അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻJune 27, 2021 at 8:42 pm
    എന്നാൽ കുറച്ചു നേരം ഓളോട് നില്ക്കാൻ പറ

    ഞാൻ പറയും ആശ കൊടുത്തിട്ട് അവസാനം കടന്ന് കളയരുത് അതൊരു പാവമാ……

    1. കാളിദാസൻ

      ഇത്ര സങ്കടം ആണേൽ നീ കേട്ടടാ… മോനെ…

      അതാവുമ്പോ.. നിന്നെ ഒക്കത്ത് വെച് നടന്നോളും ?

      1. ഏയ് അവർ എനിക്ക് മാമിയെ പോലെയാ….പിന്നെ അവരുടെ രണ്ടാമത്തെ മോൾക് എന്നോട് ചെറിയ ക്രഷ് ഉണ്ട്?.
        മാമി നിങ്ങൾക്ക് ചേരും നല്ല അടക്കവും ഒതുക്കവും ഉള്ള സ്ത്രീ ആണ്?

  2. ജെയ്സൻ

    അത്താഴം കഴിഞ്ഞോ

    1. കഴിക്കാന്‍ pokuvanu

      1. ജെയ്സൻ

        ഇത്ര നേരത്തെ?

    2. ഇല്ലല്ലോ
      … ഓർമ്മിപ്പിച്ചത് നന്നായി ?

      1. ജെയ്സൻ

        ആരെങ്കിലും വേണ്ടേ?

    3. ഇല്ല.. അവിടെ

      1. ജെയ്സൻ

        Mm.. കഴിഞ്ഞു

    4. കാളിദാസൻ

      ഇല്ല കഴിക്കണം

      1. ജെയ്സൻ

        ?

    5. ഇല്ല കഴിക്കണം?

  3. കാളിദാസൻ

    മനൂസ്മനൂസ്June 27, 2021 at 8:31 pm
    ഓനൊരു കൈയബദ്ധം പറ്റിയതാണ്??

    മേലാൽ ആവർത്തിക്കരുത് എന്ന് പറയണം..
    അജയൻ വന്നു കണ്ടാൽ അവന് ഈഗോ അടിക്കും. അവന് കൊമ്പറ്റീഷൻ ഇഷ്ട്ടമല്ല..
    അവൻ ഒരേ ഒരു രാജാവാണ്.. ഒരേ ഒരു രാജാവ്. ?

    1. ആനന്ദിനെ ഒഴുവാക്കി അല്ലെ ?

      1. അവൻ യുബരാജാവ്

        1. 60+ ആണോ ജുബരാജാവ് ???

      2. അവനിട്ടാണ്??

        1. കാളിദാസൻ

          അത് മനസ്സിലാക്കാനുള്ള ബുദ്ധിപോലും ഇല്ല..

      3. കാളിദാസൻ

        അവൻ വന്ത് കൊഴന്തേ…

    2. അന്ത ഭയമിരിക്കട്ടും

    3. ആവർത്തിക്കും എവിടെ ആയാലും ഒരു competition ഒക്കെ വേണ്ടെ ഞാനാണെങ്കിൽ ഒരു എതിരാളിയെ തപ്പി നടക്കുക ആയിരുന്നു??

      1. എന്നിട്ട് എന്ത് കാര്യം ? ദാസേട്ടന്റെ പാവാട അല്ലേ ?

        1. ഏയ് അല്ലല്ല ?

      2. കാളിദാസൻ

        പോര സൈമാ… കുറച്ചൂടെ വേണം..
        അജയനോട് മുട്ടാൻ നീയൊന്നും ആയിട്ടില്ല..
        നീ വെറും ശിശു

        1. പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുതിക്കാൻ ആണ്?

          1. കാളിദാസൻ

            വേറൊരു പുലി തട്ടിൻപുറത്തിരുന്ന് ഇതെല്ലാം കാണുന്നുണ്ട് അത് ഓർമ വേണം

          2. അത് ഞാൻ പറഞ്ഞതിന്റെ തിരിച്ച് ആയിരിക്കും?

  4. ജോനുവിന് എന്ത് പറ്റി കാണാനില്ലല്ലോ…???

  5. RajeevJune 27, 2021 at 8:33 pm
    Oo വലിയ ഗുണമില്ലാത്ത ഭൂമി ആയിരുന്നു..അതുകൊണ്ട് ഒഴിവാക്കി

    എന്ന് ആര് ആരോടാണ് പറഞ്ഞു ??

    1. കാളിദാസൻ

      പറമ്പ് എന്തായാലും കർഷകൻ കൊള്ളില്ലേൽ പോയില്ലേ.. ?

      1. അതിനു കൃഷി ചെയ്ത് നോക്കാന്‍ sammathikkende

        1. ഒന്ന് കള പറിച്ചു നോക്ക് സമ്മതിച്ചാലോ

          1. ഇനി അങ്ങോട്ട് ചെന്നാൽ ഇപ്പോഴത്തെ അവകാശി കിളക്കും ??

        2. ഇവിടെ എന്നെപ്പോലെ ഒരു ചെറിയ കുട്ടികൾ ഉള്ളതാണ് ??

        3. കാളിദാസൻ

          കൊരങ്ങന്റെ കൈയിൽ പൂമാല കൊടുക്കാൻ ആർക്കായാലും ഒരു പേടി ഉണ്ടാവില്ലേ… അണ്ണാ.. ???

          1. Pedichirunnavar ഇപ്പോള്‍ എവിടെ.. എനിക്ക് സ്വന്തമായി sthalamokke ആയി

          2. കാളിദാസൻ

            എനിക്കും കിട്ടും അണ്ണാ സമയം ആവുമ്പോൾ ഒരു നെൽപാടം ?

        4. വേല് ചാടണമായിരുന്നു

          1. Heyy… അങ്ങനെയൊന്നും ചെയ്യില്ല

          2. ആർക്കറിയാം?

    2. യോഗമായില്ല അമ്മിണിയെ??

      1. ഒരു നെടുവീർപ്പ് മിസ്സിംഗ് ??

  6. Njan ini ennum varaam night

    1. ശുഭ രാത്രി ?

    2. Gud nyt

    3. കാളിദാസൻ

      ഗുഡ് night

  7. കാളിദാസൻ

    എനിക്കിപ്പോ ഒരു മദാലസയുമായി നൃത്തം ചെയ്യണം

    1. മൃദുലയെ വിളിക്കു

      1. കാളിദാസൻ

        ഓള് ശെരിയല്ല

    2. ഞാൻ അന്ന് പറഞ്ഞ രമണി ചേച്ചി മതിയോ?

      1. കാളിദാസൻ

        അതിനെ ni എടുത്തോ

        1. അവര് ഇപ്പോഴും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുവാ?

          1. കാളിദാസൻ

            എന്നാൽ കുറച്ചു നേരം ഓളോട് നില്ക്കാൻ പറ

  8. RajeevRajeevJune 27, 2021 at 8:26 pm
    അന്യന്റെ പറമ്പ് kayyerilla

    ഫ്ലാഷ് ബാക്കിലേക്ക് തിരിഞ്ഞു നോക്കൂ മനുഷ്യാ ?

    1. Rajeeve annan paadanam

    2. ചില മിച്ചഭൂമി സ്വന്തമാക്കാന്‍ നോക്കി.. അല്ലാതെ kayyeriyittilla

      1. പതിച്ചു തന്നില്ലെന്നു പറ ആരും..??

        1. Oo വലിയ ഗുണമില്ലാത്ത ഭൂമി ആയിരുന്നു..അതുകൊണ്ട് ഒഴിവാക്കി

          1. കുറച്ച് വളം ഒക്കെ ഇട്ട് കൊടുത്ത് ശരിയാക്കാം ആയിരുന്നു?

      2. എന്ത് പറഞ്ഞാലും വിശ്വാസം അതല്ലേ എല്ലാം…

    3. Moderation

    4. തിരിഞ്ഞു നിന്നാൽ നോക്കാൻ എളുപ്പം ആവും

    5. കാളിദാസൻ

      ഫ്ലാഷ് ലൈറ്റ് വർക്ക് ആവുന്നില്ല

  9. What is the meaning of the word determination

    1. The act of coming to a decision or of fixing or settling a purpose.

    2. അത് പിന്നെ എന്തേലും ചെയ്യാനുള്ള വാശി….

      ഒരു കാര്യം തീരുമാനിച്ചാൽ എന്ത് വില കൊടുത്തും അത് നേടും എന്ന തീരുമാനം

      1. Athanu vendath alle aim nu pakaram

        1. aim എന്ന് വെച്ചാൽ ലക്ഷ്യം ആണ്

          ലക്ഷ്യം ഉണ്ടായിട്ട് കാര്യമില്ല determination വേണം

    3. ദൃഢനിശ്ചയം

  10. AnandJune 27, 2021 at 8:22 pm
    അതന്നെ പുതിയ തലമുറയുടെ പോക്ക്?//

    അതേ അതേ രണ്ടും കൂടെ ഒരുമിച്ചു വേണ്ട കേട്ടോ??

    1. കാളിദാസൻ

      അജയൻ ആവാൻ നോക്കല്ലേ… ??

      1. ഓനൊരു കൈയബദ്ധം പറ്റിയതാണ്??

    2. ഒരു കാര്യം പറഞ്ഞാല് എന്തെങ്കിലും ഒക്കെ തിരിച്ച് പറയണ്ടേ?

  11. ഹായ്..
    എന്തൊക്കെയാണ് വിശേഷങ്ങൾ!!

  12. Thanka bhasma kuriyitta thamburaatti
    ninte thinkalaazhcha noyambinnu
    mudakkum njan
    thiruvilwaa malayil nedich konduvarum
    ilaneerkudam innudaykkum njan
    Thanka bhasma kuriyitta thamburaatti
    ninte thinkalaazhcha noyambinnu
    mudakkum njan

    1. ഈ പ്രേം നസീറിനെ ആരാണ് ഇങ്ങോട്ട് കയറ്റി വിട്ടത് ….?

      1. കാളിദാസൻ

        പേടിക്കണ്ട കുറച്ചു കഴിയുമ്പോൾ മാനസ്സമൈ നെ.. പാടികൊണ്ട് വരും ?

        1. ഇത് ഋഷി അണ്ണനും ബാധകമാണ് ??

    2. കാളിദാസൻ

      ഓഹോ.. അപ്പൊ ഫ്ലാറ്റിന് പുറത്തല്ല അകത്താണ് അല്ലെ ????

      1. അന്യന്റെ പറമ്പ് kayyerilla

        1. കാളിദാസൻ

          അയ്ശേരി

      2. ചേച്ചി ഇതൊക്കെ എങ്ങനെ സഹിക്കുന്നു…????

        1. കാളിദാസൻ

          അതുകൊണ്ടല്ലേ.. റൂമിന്റെ വാതിൽ അടച് ഇടുന്നത്

          1. കാതിൽ ഇയർഫോണും ഉണ്ടാകും ?

    3. ആഹാ ഇന്ന് നല്ല ഫോമിൽ ആണല്ലോ?

      1. രണ്ടു ചോള ഈന്തപ്പഴം തിന്നു അതിന്റെ ആവും ??

        1. ഇന്നിനി പലതും നടക്കും?

      2. പറയാന്‍ ഒന്നുമില്ല… kelkkan ആരുമില്ല.. എന്നാൽ ഇങ്ങനെ പോട്ടെ എന്ന് കരുതി

        1. ചെക്കനില്ലേ അവിടെ.. ഒനോട് പറയു

          1. എന്തൊക്കെയോ പഠിക്കുന്നു

  13. RajeevRajeevJune 27, 2021 at 8:13 pm
    ആരെയും ഭാവഗായകനാക്കും
    ആത്മസൌന്ദര്യമാണു നീ
    നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
    കമ്ര നക്ഷത്ര കന്യകൾ

    എനിക്ക് ഒരാളെ കാണുമ്പോ ഇങ്ങനെ തോന്നാറുണ്ട് ? അതെന്താ…???

    1. അത് മാറിക്കോളും

      1. സാധ്യതയില്ലെന്നാണ് തോന്നുന്നത് ?

  14. I’m back with my beauty ?

    1. ചെമ്പരത്തിപ്പൂ കടിച്ചു പിടിച്ചു ആരാണ് dp il

      1. കടവുൾ ?

        1. ഇതാണോ kadavul ???

  15. കാളിദാസൻ

    DCJune 27, 2021 at 8:02 pm
    ചുംബിക്കാൻ ആളെ കിട്ടണ്ടേ മിഷ്ടർ

    പാവാട ദാസന് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല വിഷമം

    പ്രേമം അല്ലടാ… മാക്കാനേ.. വലുത്…
    അതിലേറെയും സുന്ദരമായ പലതും ഉണ്ട്..

    പ്രേമിച്ചില്ലേൽ ആകാശം ഇടിഞ്ഞു വീഴോ..
    ഈ പിള്ളേരുടെ ഒരു കാര്യം.. ?‍♂️?‍♂️
    പ്രേണയം ഇല്ലേൽ എന്തോ വലുത് ജീവിതത്തിൽ നഷ്ടമായെന്ന പോലെയാ ഇവരുടെ ഒക്കെ ചിന്ത

    1. അതൊക്കെ കൗമാരത്തിന്റെ വെറും കൺകെട്ട് … ദാസേട്ടൻ ഓൺ ഫയർ ???

      1. കാളിദാസൻ

        ഇതിനൊക്കെ ഞാൻ എന്താ പറയാ.. ?

    2. അതന്നെ പുതിയ തലമുറയുടെ പോക്ക്?

      1. കാളിദാസൻ

        ???

    3. Ororutharikkum ooronnu aanu ishtam saho

      1. കാളിദാസൻ

        ഒക്കെ.. ഞാൻ ഒന്നും മിണ്ടുന്നില്ല

    4. എന്ന് പറഞ്ഞുകൊണ്ടാവൻ പൊട്ടി പൊട്ടി കരയുകയാണ്??

      1. കാളിദാസൻ

        പോടാ… പോടാ…

  16. Ldc, main lgs main okke September il undavumo

    1. ഏതൊക്കെയോ വരാൻ ഉണ്ട്.. cnfrm ആയിട്ട് അറിയില്ല..

    2. ചില യൂട്യൂബ് അദ്ധ്യാപകർ അങ്ങനെയാണ് പറയുന്നത്…

  17. ആരെയും ഭാവഗായകനാക്കും
    ആത്മസൌന്ദര്യമാണു നീ
    നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
    കമ്ര നക്ഷത്ര കന്യകൾ

    1. കാളിദാസൻ

      Mm.. ഫ്ലാറ്റിൽ നിന്നിറങ്ങിയപ്പോൾ അടുത്ത ഫ്ലാറ്റിലെ ആന്റിമാരെ ലൈൻ ഇടുവാലെ… ?
      നടക്കട്ടെ നടക്കട്ടെ..
      തടി കേടാവാതെ നോക്കുക

      1. Chandanathil kadanjeduthoru
        sundaree shilpam
        manju thullikal thazhuki unarum
        madhura hemantham
        priyaiyo kaamashilayo neeyoru
        pranaya geethakamo.. ho..ho..

        1. കാളിദാസൻ

          സ്ട്രേച്ചർ കൊള്ളാമോ.. അണ്ണാ.. ????

    2. Hi rajeevetta sugano

      1. ഹലോ..എന്തെല്ലാം വിശേഷങ്ങൾ???
        ഇവിടെ സുഖമാണ്

        1. Ivite sugam nalla moodane

    3. സബാഷ് സബാഷ്

  18. സൺഡേ ഹോളിഡേ ആണോ ഇവിടെ..

    1. കാളിദാസൻ

      ആണോ

      1. ആണോ.. എല്ലാം കൂട്ടിൽ കയറിയിരിക്കിന്നു

    2. ആയിരിക്കും

      1. മൂപ്പാ എന്ന പരിപാടി

        1. ഉറക്കം വരുന്നു..urangano കളി kaananano എന്നുള്ള ആലോചന

  19. ജെയ്സൻ

    എല്ലാവരും എവിടെ

    1. പുള്ളെ.. എന്തെല്ലാ

    2. കാളിദാസൻ

      തൊട്ടപ്പുറത്തെ വീട്ടിൽ

  20. അമ്മൂട്ടി❣️

    ഹായ്

    1. Hooii

    2. കാളിദാസൻ

      നമോ വാകം.

  21. അമ്മൂട്ടി❣️

    Hai

  22. രാഗേന്ദുJune 27, 2021 at 8:04 pm
    ഒക്കെ എന്നെ സ്നേഹിക്കുന്നവർ അല്ലേ//

    ചപ്പാത്തിക്ക് ഇന്നെന്ന കറി

    1. രാഗേന്ദു

      മുട്ട

  23. കാളിദാസൻ

    ഒരു പാർട്ട് മാത്രമുള്ളൊരു ഷോർട് സ്റ്റോറി എഴുതിയിരുന്നു..

    കോംപ്ലിറ്റ് അല്ലായിരുന്നു. ഗൂഗിൾ ഡ്രൈവിൽ നിന്നത് മിസ്സായി എന്നാണ് കരുതിയിരുന്നത്. പക്ഷെ ഇപ്പോൾ അവിചാരിതമായി അത് കണ്ടു.

    1. അല്ല ഇങ്ങടെ പുതിയ കഥയുടെ രണ്ടാം ഭാഗം എവിടെ?

      1. കാളിദാസൻ

        ഇന്ന് രാത്രി അയക്കുo.
        എഴുതുവാണ്

    2. ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ?

      1. കാളിദാസൻ

        ഗൂഗിൾ അണ്ണൻ കൊള്ളാം

  24. കാളിദാസൻ

    ചുംബനം കൊതിക്കുന്ന ചുണ്ടിനെ പുകച്ചു കൊല്ലാതെടോ ..
    ചുംബനം പേറേണ്ട ഉടൽ ചുമച്ചു മരിക്കുന്നെടോ..
    , ?????

    1. സ്വാഭാവികം..

    2. ചുംബിക്കാൻ ആളെ കിട്ടണ്ടേ മിഷ്ടർ

      പാവാട ദാസന് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല വിഷമം

      1. കാളിദാസൻ

        കരളു പങ്കിടാൻ വയ്യെന്റ പ്രെണയമേ…

        പകുതിയിലേറെയും കൊണ്ടുപോയ് വിപ്ലവത്തിന് ചെങ്കോടി..

        1. കാളിദാസൻ

          വിപ്ലവത്തിൻ

  25. സൈറ്റിൽ ഒഫീഷ്യലി പ്രമുഖ പട്ടം ലഭിച്ച ഇന്ദുവിന് എന്റെ പേരിലും കെട്ടിയോളുടെയും മൂന്ന് കുട്ടിയോളുടെയും പേരിലുമുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു..???

    1. 2k likes, 2.4lak views,author listil entry അങ്ങനെ കിട്ടിയ ട്രോഫി ഒക്കെ എവിടെ വെക്കുമോ ആവോ

      1. രാഗേന്ദു

        ഒന്നും ചെയ്യാൻ പറ്റില്ല.. ടോപ് secret ആണ് ഇതൊക്കെ?

        1. പുതിയ shelf പണിയാൻ കൊടുത്തോ ചേച്ചി.. പഴയത് ഫുൾ aayille..?

        2. ഐക്കും കൂടെ പറയണം

          നാളെ രണ്ടു ചപ്പാത്തി തരാം

      2. പുള്ളയുടെ ജുദ്ധം ആരംഭിച്ചിട്ടെ ഉള്ളൂ?

        1. രാഗേന്ദു

          Judham അടുത്ത paartil എന്തവുമോ

      3. ഇനിയിപ്പോ haters ഒക്കെ ആവും???

        1. രാഗേന്ദു

          ആയിലോ അതുകൊണ്ട് ആണ്. Author ayath?

          1. പക്ഷേങ്കി ഫെൻസ് ഉണ്ടല്ലോ എന്തിനും തയ്യാറായി..??

          2. രാഗേന്ദു

            Fans onnum illa enik

          3. രാഗേന്ദു

            ഒക്കെ എന്നെ സ്നേഹിക്കുന്നവർ അല്ലേ

    2. രാഗേന്ദു

      ഒത്തിരി സ്നേഹം മനുസെ

      1. കാര്യമായിട്ട് ട്രീറ്റ് മാണം..??

Comments are closed.