അപരാജിതൻ 15 [Harshan] 9649

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ഇനി വെറും 80 mb കൾ മാത്രം ബാക്കി.. ?

    1. രാഗേന്ദു

      Enth ചെയ്തു

      1. കാളിദാസൻ

        ഫോണിൽ കളിച്ചു തീർത്തു ?

    2. 5gb used
      5gb ബാക്കി
      അതിൽ 3gb vi ?

      1. കാളിദാസൻ

        നമുക്ക് 1.5 തന്നെ ധാരാളം

        1. add on ചെയ്യൂ…. 1gb ഒക്കെ ചെറിയ ₹ അല്ലേ ഉള്ളൂ?

          1. കാളിദാസൻ

            പോട തവള ജാസറെ…
            പണത്തിന് ഒക്കെ വില കൽപ്പിക്കു…

  2. എന്താണ് ഇന്നിവിടെ വലിയ തള്ളാണല്ലോ …!? ഇതിനിടയിൽ രാഗുവേച്ചിയുടെ ഉരുട്ടും ?

    1. എല്ലാത്തിന്റേം ആശാൻ നിങ്ങളല്ലേ

    2. രാഗേന്ദു

      എന്താ ഉരിട്ടിയത്

      1. ബർഗർ ?

  3. പിന്നെ ഞാനും അങ്ങനെ ഒരു author ആയി ?

    1. ആനന്ദ്

      ചിലവ് ചിലവ്?

      1. ? burger thane aykote

        1. ആനന്ദ്

          ?അടുത്ത വട്ടം ബിരിയാണി ആണ് കേട്ടോ?

        2. അതെന്താ എനിക്ക് ഇല്ലെ ?

          1. രാഗേന്ദു

            Ni veg alle ? ith pidicho

    2. Ini എന്ത് വേണം

      1. രാഗേന്ദു

        Ini oñnum Venda

    3. ഇത് ഞങ്ങൾ ഫാൻസിനു ആഘോഷ രാവ്

      1. രാഗേന്ദു

        ഉറക്കം കളയണ്ട?

    4. ജെയ്സൻ

      Congratz

      1. രാഗേന്ദു

        Thanku

    5. Aha കൊള്ളാല്ലോ muduki?
      Congratz dear?

      1. രാഗേന്ദു

        Oro sambavam ഉണ്ടാവുമ്പോൾ അല്ലേ നമ്മൾ ഇതൊക്കെ ചെയ്യൂ?

    6. കാലം സാക്ഷി

      അത് പൊളിച്ചു! കാര്യമായിട്ട് ചിലവ് വേണം
      ..

      1. രാഗേന്ദു

        Ellam ചെയാലോ

    7. ??? congo സേചി ❤️?

  4. Ellavarkum സുഖമല്ലേ

    1. സുഖം

    2. ജെയ്സൻ

      സുഖം ഏട്ടാ

      1. സുഖം

    3. ആനന്ദ്

      ശുഖം?

  5. ജെയ്സൻ

    ഹായ് all

    1. ഹായ് ബ്രോ

      1. ജെയ്സൻ

        എന്തൊക്കെയാണ് വിശേഷങ്ങൾ

        1. നല്ല വിശേഷം ആണ് ബ്രോ

          അവിടെയോ

          1. ജെയ്സൻ

            ഇങ്ങനെ പോകുന്നു

          2. നാട് എവിടെയാ

          3. ജെയ്സൻ

            തിരുവല്ല, ബ്രോയുടെ??

          4. എടപ്പാൾ മലപ്പുറം

          5. ജെയ്സൻ

            എന്തു ചെയ്യുന്നു

          6. +2 കഴിഞ്ഞ് ഇരിക്കുന്നു

          7. ബ്രോ എന്ത് ചെയ്യുന്നു?

          8. ജെയ്സൻ

            Ok, ഞാൻ ഇപ്പോൾ ജോലി അന്വേഷണത്തിൽ ആണ് …..

          9. ഓഹോ നാട്ടിൽ തന്നെയാണോ

    2. ഹായ്

      1. ജെയ്സൻ

        ഹായ് ഇന്ദുകുഞ്ഞേ

        1. ഹായ്.. എന്താ പരിപാടി

  6. ?✨?????????????_??✨❤️

    മാക്കാച്ചീസ്?

    1. കണ്ണാടിയുടെ മുൻപിൽ ആണോ നിക്കുന്നെ?

  7. ഫെയ്സ്ബുക്കിലും , ന്യൂസ് ചാനലുകളിലും വരുന്ന ഓരോരോ വാർത്തകളെ …? എല്ലാവർക്കും എന്തെല്ലാം വിധത്തിലുള്ള കഴിവുകളാണ് ംം….

    ഇപ്പോൾ ഇവിടുത്തെ കാര്യം തന്നെ എടുക്കാം, നിങ്ങൾക്കൊക്കെ എന്തൊരു കഴിവാണ് ചിലർ തള്ളിമറിക്കുന്നു. ചിലർ ഉരുട്ടുന്നു …!!!

    പാവം ഞാൻ ? ഇതൊന്നും അറിയാത്ത ഒരു നിഷ്കു? ഓർക്കുമ്പോൾ തന്നെ സങ്കടം വരും ???

    1. കർത്താവേ ഇങ്ങേരുടെ ഓര്മ പോയ

      തള്ളലും ഉരുട്ടലും ഒക്കെ ഇങ്ങടെ അടുത്ത് നിന്നാണല്ലോ ഇവരെല്ലാം പഠിച്ചത്

      1. കാലം സാക്ഷി

        അത് മനസ്സിലായില്ലേ ഇതാണ് തള്ളിന്റെ അടുത്ത വേർഷൻ കണ്ട് പഠിച്ചോ!

        1. അതാവും ഞാൻ കരുതി ഇങ്ങേരുടെ തലയിൽ തേങ്ങാ വീണു ഓര്മ മൊത്തം പോയി എന്ന്

          1. കാലം സാക്ഷി

            ഏയ്‌ ബോധവും ഓർമ്മയുമൊക്കെ മുമ്പേ പോയത് കൊണ്ട് പുള്ളിക്ക് ഒരു തേങ്ങായൊന്നും ഒരു വിഷയമല്ല!

          2. അതും ശെരിയാണല്ലോ

            ബിത്വ ഫുഡ് ഒക്കെ കഴിച്ചോ സാക്ഷി

  8. കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’:പോരാളി ആനി ശിവ
    June 27, 2021
    ആത്മവിശ്വസം നഷ്ട്ടപ്പെട്ട,സ്വയം ജീവനൊടുക്കുന്ന പെൺകുട്ടികളുടെ വാർത്ത കൂടി വരുന്ന സമയത്ത് ഊർജം നൽകുന്നതാണ് ആനി ശിവയെന്ന പോരാളിയായ പെൺകുട്ടിയുടെ കഥ .കിടക്കാൻ ഒരു കൂരയോ വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് എസ്‌ഐ യൂണിഫോമിൽ നിൽക്കുന്നത് .കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയാണ് ആ പെൺകുട്ടി.
    സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ‘‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു’’.
    ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്ബോള്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു ആനി ശിവ. പിന്നീടുള്ള ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു ഈ അമ്മയ്ക്കും മകനും. വീട്ടുകാരുടെ പിന്തുണ ഇല്ലാതായതോടെ അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പില്‍ തുടങ്ങിയ ജീവിതം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആനി ശിവ നിവര്‍ന്നു നില്‍ക്കുകയാണ്. വര്‍ക്കല പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ആയി.
    ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് വീട്ടില്‍ നിന്ന് ഇറങ്ങി കൂട്ടുകാരനൊപ്പം ജീവിതം തുടങ്ങുന്നത്. എന്നാല്‍ പഠനം മൂന്നാം വര്‍ഷത്തില്‍ എത്തിയപ്പോഴേക്കും ഈ ബന്ധം അവസാനിച്ചു. കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് കയറിവന്ന മകളെ അം​ഗീകരിക്കാന്‍ വീട്ടുകാര്‍ക്കായില്ല. അതോടെയാണ് താമസം അമ്മൂമ്മയുടെ ചായപ്പിലാക്കുന്നത്.
    അതിനു ശേഷം ജീവിക്കാനായി ചെയ്തുകൂട്ടിയ ജോലികള്‍ക്ക് കണക്കില്ല. കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുപോയി നടന്നു വിറ്റും ഇന്‍ഷുറന്‍സ് ഏജന്റായുമെല്ലാം ജോലി ചെയ്തു. അതിനിടെ ചില ബിസിനസുകള്‍ നടത്തിയെങ്കിലും അതും പരാജയമായി. വര്‍ക്കല ശിവഗിരി തീര്‍ത്ഥാടന സമയത്ത് നാരങ്ങാ വെള്ളവും ഐസ്ക്രീമും വിറ്റു .ആ സമയത്തെല്ലാം പഠനവും മുന്നോട്ടു കൊണ്ടുപോകാനും മറന്നില്ല.
    കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. സുരക്ഷിതത്വത്തിനായി ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അമ്മയും അച്ഛനുമെല്ലാമായി.
    2014-ല്‍ സുഹൃത്തിന്റെ പ്രേരണയിലാണ് വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.

    1. കാലം സാക്ഷി

      ❤❤❤❤

  9. പുതിയ സവിശേഷതകളുമായി വാട്സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാം
    June 27, 2021
    വാട്സാപ്പിലെ പുതിയ സ്വകാര്യത നയവും മറ്റും ടെലഗ്രാമിന്റെ സ്വീകാര്യത വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വാട്സാപ്പിന്റെ പ്രധാന എതിരാളിയായ ടെലഗ്രാം പുതിയ സവിശേഷതകളുമായി എത്തുകയാണ്. ഗ്രൂപ്പ് വിഡിയോ കോള്‍ അടക്കമുള്ള സേവനങ്ങല്‍ ഇനി ലഭ്യമാകും.

    1. ആനന്ദ്

      ?

        1. ആനന്ദ്

          സിദ്ധി?

          1. ആനന്ദ്

            പോടാ മാക്കാനെ ?

    2. സിദ്ധ

    3. കാലം സാക്ഷി

      എന്തല്ല?

  10. ആനന്ദ്

    കാലം സാക്ഷിJune 27, 2021 at 2:24 pm
    പ്രതീക്ഷികൾ എന്നും വേദനയാണ് കുട്ടാ! സൊ നോ എസ്പെക്ടഷൻസ്! എന്നാലും ഓള് വരുമായിരിക്കുമല്ലേ ???

    ആഗ്രഹിച്ചത് ഒന്നും കിട്ടിയില്ലെങ്കിൽ നമ്മൾ സ്വപ്നത്തില് പോലും ചിന്തിക്കാത്ത ഒന്ന് ജീവിതം നമ്മുക്ക് തരും…..

    1. ആനന്ദ്

      പ്രതീക്ഷ കൈവിടാതെ ഇരിക്കു.

    2. അപ്പൊ പെണ്ണ് കിട്ടില്ല… ഞാൻ സ്വപ്നത്തിൽ അതെ വിചാരിക്കാറുള്ളു…. ?

      1. ആനന്ദ്

        അതൊക്കെ കിട്ടും ജീവിതം ഇനിയും ബാക്കി ഉണ്ടല്ലോ.

        1. അതിപ്പോ ഉണ്ടാവുമയിരിക്കും.. ??

    3. കാലം സാക്ഷി

      ഏയ്‌ പ്രതീക്ഷ ഇപ്പോഴും ഉണ്ട്! പക്ഷെ ഇങ്ങനെ തന്നെ ഹാപ്പി ആകാൻ പറ്റോ എന്ന ചിന്തായിലാണ് ഞാൻ, അപ്പോൾ കിട്ടിയില്ലെങ്കിലും കുഴപ്പമില്ലല്ലോ ???

      കിട്ടിയാൽ ഡബിൽ ഹാപ്പി എപ്പിടി ??

      1. ആനന്ദ്

        Hold on Pain ends?
        നിങ്ങള് ഹാപ്പി ആയാൽ ഞങ്ങളും ഹാപ്പി അപ്പോ ട്രിപ്പിൾ ഹാപ്പി ??

        1. കാലം സാക്ഷി

          നിങ്ങൾ ഹാപ്പി അയാൾ ഞാനും ഹാപ്പി അപ്പോൾ ഫോറബിൾ ഹാപ്പി ???

  11. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ കഞ്ചാവ് കേസില്‍ കുടുക്കി
    June 27, 2021
    വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ തിരുവനന്തപുരം വഴുതക്കാട്ടെ വീവേഴ്സ് വില്ലേജില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഉടമ അറസ്റ്റിലായ കേസില്‍ വന്‍ വഴിത്തിരിവ്. സ്ഥാപനത്തിന്റെ ഉടമയായ ശോഭ വിശ്വനാഥിനെ കുടുക്കാന്‍ മുന്‍ സുഹൃത്ത് സ്ഥാപനത്തിലെ പഴയ ജീവനക്കാരുമായി ചേര്‍ന്ന് നടത്തിയ ചതിയായിരുന്നു സംഭവമെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരി 31ന് 850 ഗ്രാം കഞ്ചാവാണ് വീവേഴ്സ് വില്ലേജില്‍ നിന്ന് പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഉടമ ശോഭ വിശ്വനാഥിനെ നര്‍കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ക്ക് ബന്ധമുളളയിടങ്ങളില്‍ പരിശോധന നടത്തിയിട്ടും മറ്റ് തെളിവൊന്നും കിട്ടിയില്ല.
    തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശോഭ പരാതി നല്‍കി. ഇതോടെ ക്രൈം ബ്രാഞ്ച് കേസില്‍ അന്വേഷണം തുടങ്ങി. നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സ്ഥാപനത്തിന് ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിന് പിന്നില്‍ സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെയും മുന്‍ ജീവനക്കാരന്റെയും സഹായത്തോടെ തിരുവനന്തപുരത്തെ ഒരു ആശുപത്രി ഉടമയുടെ മകനായ ഹരീഷ് ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. വിവാഹാഭ്യര്‍ത്ഥന ശോഭ നിരസിച്ചതിലുളള പ്രതികാരമായി സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ വിവേക് രാജിന് ഹരീഷ് 850 ഗ്രാം കഞ്ചാവ് നല്‍കി. ഇത് സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയുടെ സഹായത്തോടെ വിവേക് രാജ് വീവേഴ്സ് വില്ലേജില്‍ രഹസ്യമായി വച്ചു.
    പിന്നീട് സ്ഥാപനത്തില്‍ ലഹരി വില്‍പനയുണ്ടെന്ന് രഹസ്യമായി ഹരീഷ് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിച്ചെത്തുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിവേക് രാജ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ഇതോടെ ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കി. ഹരീഷിനെയും വിവേകിനെയും പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. വിവേക് പിടിയിലായി. എന്നാല്‍ യു കെ പൗരത്വമുളള ഹരീഷ് ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്

    1. നല്ല ന്യൂസ്‌ ഇടടെ ഇടുമ്പോൾ
      ഹാപ്പി ആവാൻ ആണ് ഇങ്ങോട്ട് വരുന്നത് അപ്പോൾ ഇവിടെ ദുരന്തം കൊണ്ട് വരല്ലേ

      1. കഴിഞ്ഞ page ഇല്‍ ഒരെണ്ണം ഇട്ടിട്ടുണ്ട് നല്ലത്

        1. കാലം സാക്ഷി

          ഈ എല്ലാം നല്ലത് ഇട്ടാൽ മതി. സത്യത്തിൽ നമ്മുടെ ചുറ്റും ഈ മോശം കാര്യങ്ങൾ നടക്കുന്നതിനേക്കാളും കൂടുതൽ നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്. പക്ഷെ മനുഷ്യന് മറ്റുള്ളവരുടെ നല്ലത് പറയുന്നേക്കാൾ ഇഷ്ടം മോശം പറയാനാണല്ലോ? അത് പത്രക്കാരും തുടരുന്നു. നമുക്ക് ഇവിടെ അത് വേണോ?

      2. കാലം സാക്ഷി

        DD ക്ക് എതിരെ നടപടി എടുക്കാൻ കുട്ടേട്ടനോട് പറയണം ശിവേട്ടാ!

        1. അതെ ?????

  12. മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു; ശേഷം ആത്മഹത്യാശ്രമം
    June 27, 2021
    മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൂട്ടിക്കല്‍ സ്വദേശി ഷെമീറിന്റെ ഭാര്യ ലൈജീനയാണ് മകളെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്. മകള്‍ പന്ത്രണ്ട് വയസുകാരിയായ ഷംനയാണ് കൊല്ലപ്പെട്ടത്.
    പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം. പിന്നാലെ ലൈജീന കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

    ☹️☹️

    1. കാലം സാക്ഷി

      എന്തിനാ DD ഇങ്ങനെയുള്ള വാർത്തകൾ! നല്ല ഹാപ്പി ന്യൂസ്‌ കൊണ്ട് വാ!

      1. ആനന്ദ്

        ഞാൻ പറയാൻ വരുവായിരുന്നു..

  13. വ്യാജ വാക്സിന്‍: തൃണമൂല്‍ എം പി ആശുപത്രിയില്‍
    June 27, 2021
    വ്യാജ കൊറോണ വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം പി മിമി ചക്രബര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് എം പി വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് എം പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

    ???

    1. എന്റെ മിമി’ക്ക് എന്തുപറ്റി ??

  14. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ഐസിഎംആര്‍
    June 26, 2021
    രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. നിലവിൽ 32 കോടിയിലേറെ പേർക്ക് വാക്‌സിൻ വിതരണം ചെയ്തു. കൊവിഡ് മൂന്നാം തരംഗം, രണ്ടാം തരംഗത്തെ അപേക്ഷിച്ച് തീവ്രത കുറഞ്ഞതായിരിക്കുമെന്ന് ഐസിഎംആര്‍ പഠനം.

    Finally some happy news

    1. കാലം സാക്ഷി

      എല്ലാം കഴിഞ്ഞ് വീണ്ടും നമ്മൾ വെളിച്ചത്തിലേക്ക് തിരിച്ച് വരാൻ പോകുന്നതിന്റെ സൂചന ❤❤❤❤

  15. ജെയ്മി ലാനിസ്റ്റർജെയ്മി ലാനിസ്റ്റർJune 27, 2021 at 11:05 am
    എന്റെ മാനെ.. ഞാൻ കുറെ ദൂസം ആശുപത്രിയിൽ ആരുന്നു… വിവരങ്ങൾ ഒന്നും അറീല… ??

    Reply

    എന്ത് പറ്റി

  16. ആനന്ദ്

    കാത്തിരിപ്പ് ഒരു സുഖമുള്ള വേദനയാണ് ഒരിക്കലും ഒന്നാകില്ല എന്നറിഞ്ഞിട്ടും ദൈവം ഒന്നിപ്പിക്കും എന്നുള്ള വിശ്വാസം…….

    1. ഓഹോ അങ്ങനെ ആണ് അല്ലെ

      1. കാലം സാക്ഷി

        അതൊക്കെ ഇവൻ ചുമ്മ പറ്റിക്കാൻ പറയുന്നതാ. സുഖം ഇല്ല എന്നല്ല, പക്ഷെ വേദന അത് താങ്ങാൻ പറ്റില്ല ???

    2. കാലം സാക്ഷി

      ???

      കിട്ടിയതെല്ലാം എത്ര ചെറുതാണെങ്കിലും അതോർത്തും സന്തോഷിക്കാം എന്ന് പഠിപ്പിക്കുന്ന, ഒരിക്കലും പൂർണമാകാത്ത പ്രണയം. ????

      1. ആനന്ദ്

        ഇതുവരെ ഒന്നും കിട്ടാതെ തന്നെ ഇനി എന്തെങ്കിലും കിട്ടുമോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നതും പ്രണയം.

        1. കാലം സാക്ഷി

          പ്രതീക്ഷികൾ എന്നും വേദനയാണ് കുട്ടാ! സൊ നോ എസ്പെക്ടഷൻസ്! എന്നാലും ഓള് വരുമായിരിക്കുമല്ലേ ???

  17. അപരിചിതൻ

    കുഞ്ഞി

    June 27, 2021 at 1:42 pm

    @JA ee psycho ennudesichath enne allallo alle?? ????

    ////////////////////

    @JA

    സപ്പു…You are the answer….????

    1. കാലം സാക്ഷി

      കയ്യിൽ ഇരിക്കുന്ന ഓറഞ്ചു എനിക്ക് തരോ?

  18. അപരിചിതൻ

    കുഞ്ഞി

    June 27, 2021 at 1:30 pm

    അല്ലെങ്കിലും തീരും ??????⚔️⚔️⚔️

    ////////////////////

    @JA

    സപ്പു..സമാധാനമായല്ലോ…??

    1. കാലം സാക്ഷി

      Trapped!

    2. രാഗേന്ദു

      അവന് മനസ് നിറഞ്ഞു

      1. കാലം സാക്ഷി

        ആ വഴിക്ക് പോയതാ ഇത്‌ വരെ പൊങ്ങിയിട്ടില്ല ????

    3. ഞാൻ ചോദിച്ചതിനു ഉത്തരം തരു അപരു

      1. Illa soma ??

      2. അപരിചിതൻ

        DC..താഴെ കൊടുത്തിട്ടുണ്ട്..??

  19. @അപരു

    ആരാണ് കുഞ്ഞി?

    ഇന്ത്യ വാണ്ട് ട്ടോ നോ

    1. Nations want to know who is DC ?

      1. രാഗേന്ദു

        Wanna know who am I?

        1. അവനു വട്ടാണ്

          ഞങ്ങ തമ്മിൽ പരിചയം ഉണ്ട്

      2. നിനക്കു അറിഞ്ഞൂടെ മകനെ

    2. അപരിചിതൻ

      @DC

      ചെറുതായി ഭാര്യ ആയിട്ട് വരും..??

  20. കാലം സാക്ഷി

    JAJune 27, 2021 at 1:01 pm
    പാക്കിസ്ഥാൻറെ ചില ഭാഗങ്ങളിൽ അങ്ങനെയല്ല എന്നാണ് കേൾക്കുന്നത് ? //

    എന്തോ അടുക്കുമ്പോഴോ മാങ്ങയുടെ പുളിപ്പോ എങ്ങനെ ഒരു പഴഞ്ചെല്ല് ഇല്ലേ????

    1. അങ്ങനെ ഒക്കെ ഉണ്ടോ

      1. കാലം സാക്ഷി

        അങ്ങനെ എന്തോ ഉണ്ടെന്നാണ് എന്റെ ഓർമ്മ ???

        1. ഏയ് അതൊക്കെ ചുമ്മാതല്ലേ

          1. കാലം സാക്ഷി

            അതൊക്കെ ഉണ്ടെന്നേ! When you go deeper, you will see a new world!

          2. ആനന്ദ്

            Yes yes going deeper and deeper.!!

          3. കാലം സാക്ഷി

            Yaya ????

          4. എവിടാ കുഴിക്കേണ്ടത്

          5. കാലം സാക്ഷി

            അന്റെ വീടിന്റെ ഉമ്മറത്ത് നിന്ന് തന്നെ തുടങ്ങിക്കോ ????

  21. കാലം സാക്ഷി

    JAJune 27, 2021 at 12:56 pm
    Corporate criminals …?
    //

    അങ്ങനെ അടച്ചക്ഷേപിക്കല്ലേ സഗോ! ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ മാർക്കറ്റിങ് എന്ന പേരിൽ ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ച് അത് അങ്ങനെ ആക്കാൻ പാവം എൻജിന്നേഴ്സിനോട് പറയുമ്പോൾ അവർ കഷ്ടപ്പെട്ട് സെറ്റ് ചെയ്ത് വരുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകും. എല്ലാത്തിനും ഒരു പരുതി ഇല്ലേ?

    1. ഞാൻ ആരേയും കുറ്റം പറഞ്ഞതല്ലേ…. ഒരു പഞ്ച് ഡയലോഗ് അടിച്ചതല്ലേ…??????

      1. കാലം സാക്ഷി

        ഞാനും പറഞ്ഞു എന്നെ ഉള്ളു ???

  22. നീ അല്ലേടാ കാട്ടുമക്കാനേ പറഞ്ഞെ നിനക്ക് ലിവിങ് ടുഗെതർ മതി nn?

  23. അപരിചിതൻ

    Nitin

    June 27, 2021 at 12:50 pm

    കുഞ്ഞി വരും ഓടിക്കോ

    Reply

    JA

    June 27, 2021 at 12:52 pm

    അതാരാണ് പുതിയ അവകാശി …???

    Reply

    Nitin

    June 27, 2021 at 12:56 pm

    അപരിചിതനോട് ചോയിക്ക്

    //////////////////

    @JA

    സപ്പു..ആകെ ഒരു അവകാശിയേ ഒള്ളൂ…??

    1. ആ നേരത്തെ പറഞ്ഞിരുന്നു ആ സൈക്കോ’യെ പറ്റി ?????

      1. അപരിചിതൻ

        കേള്‍ക്കണ്ട..കണ്ടാല്‍ തീര്‍ന്നു..??

        1. ഇവിടെ വരാറുണ്ടോ…???

          1. അപരിചിതൻ

            ഇടയ്ക്ക് ഒന്ന് രണ്ടു പ്രാവശ്യം..വായിക്കാന്‍ പരിചയപ്പെടുത്തി കൊടുത്തത് ആണ്..??

          2. ഓക്കെ ?❤️

        2. കുഞ്ഞി

          അല്ലെങ്കിലും തീരും ??????⚔️⚔️⚔️

          1. അപരിചിതൻ

            വേണ്ട…വേണ്ടത്തോണ്ടാ…??

      2. കുഞ്ഞി

        @JA ee psycho ennudesichath enne allallo alle?? ????

        1. കാലം സാക്ഷി

          ഏയ്‌ ഒരിക്കലുമല്ല!???

          1. കുഞ്ഞി

            വെറുതെ തെറ്റിദ്ധരിച്ചു ??

          2. കാലം സാക്ഷി

            യാ യാ ???

Comments are closed.