അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ടൊവിനോ തോമസിന്റെ “മറഡോണ” പടം എങ്ങനെയുണ്ട് …???

    ഫെയ്സ്ബുക്കിൽ ചില ക്ലിപ്പുകൾ കണ്ടപ്പോൾ ഒരു രസം തോന്നി….!!!

    1. രാഗേന്ദു

      ഞാൻ അത് മുഴുവൻ കണ്ടട്ടില്ല

      1. കണ്ടിടത്തോളം….???

        1. രാഗേന്ദു

          Kozhapam ഇല്ല. എനിക് അത്രെ ഇഷ്ടമായില്ല

          1. രാഗേന്ദു

            Ente matram തോന്നൽ ആവും

    2. നല്ല പടം ആടോ കണ്ടു നോക്ക്

      1. ഓക്കെ ? അപ്പോൾപ്പിന്നെ ഉച്ചയ്ക്ക് ശേഷം നോക്കാം ❤️

    3. ആനന്ദ്

      നല്ല പടം ആണ് ??

      1. ഓക്കെ ??

  2. രാഗേന്ദു

    NitinJune 27, 2021 at 12:55 pm
    12.30 മുന്നേ ചോറുണ്ട രാഗേന്ദുവിനോട് ചോദിച്ചതാ
    //
    ഇന്ന് ബിരിയാണി കിട്ടി അപ്പോ നേരത്തെ കഴിഞ്ഞു ?

    1. 2000+ ലൈക്ക് കിട്ടിയ സന്തോഷത്തിൽ തനിയെ ആഘോഷിച്ചു അല്ലെ ???

      1. രാഗേന്ദു

        Alla inale ivide paranju karyam. Ivide arkum njàn ezhuthunath polum അറിയില്ല

        1. അതെന്താ പറയാത്തത്? ഇനി ധൈര്യമായി പറഞ്ഞോളൂ…. ഇപ്പോൾ വലിയ സെലിബ്രിറ്റി ആയില്ലേ…???

    2. Ye ഇവിടെയും ബിരിയാണി?

      1. എന്നെപ്പോലെ ചോറ് കഴിക്കുന്നവർ വേറെ ആരുമില്ലേ ഇവിടെ? ??

        1. ആനന്ദ്

          ഇന്ന് സൺഡേ ആയത് കൊണ്ട് സ്പെഷ്യൽ ആക്കാം എന്ന് കരുതി?

        2. കാലം സാക്ഷി

          ഞാനും ചോറാണ് ???

  3. ആനന്ദ്

    കാലം സാക്ഷിJune 27, 2021 at 12:41 pm
    അല്ല കല്യാണം ???

    Fresh fresh…?

    1. കല്യാണം ഒക്കെ ഓൾഡ് ആണ്…

      ലിവിംഗ് ടുഗദർ ആണ് ലേറ്റസ്റ്റ് ട്രെൻഡ് ??????

      1. കാലം സാക്ഷി

        എന്നാൽ അങ്ങനെ ആക്കാം!

      2. നീ ലിവിങ് ടുഗെതർ നടത്താൻ pk ലേക്ക് പോകുമോ അതോ അവൾ ഇങ്ങോട്ട് വരുമോ

        1. ഞങ്ങൾ നിക്കാഹ് ആണ് ഹേ ?

    2. കാലം സാക്ഷി

      കുറച്ചു കൂടുതൽ നന്നായി പോയോ ചേട്ടാ ????

      1. ആനന്ദ്

        കുറച്ച് കുറഞ്ഞ് പോയോ എന്നൊരു സംശയം?

        1. കാലം സാക്ഷി

          എന്നാൽ ഞമ്മക്ക് അടുത്തതിന് കൂട്ടാം ???

  4. കാലം സാക്ഷി

    JAJune 27, 2021 at 12:47 pm
    എന്നാൽപ്പിന്നെ വേഗം ? ആർമിയിൽ ചേർന്നോളൂ …?????//

    ഏയ്‌ അത് ശരിയാവില്ല! ഞാൻ കോമഡി കേട്ടാൽ ചിരിക്കും. അവര് സീരിയസ് ആയി പറയുമ്പോൾ ഞാൻ ചിരിച്ചാൽ അതിന്റെ പേരിലാകും ഒരേന്നെ കില്ലുന്നത്!

    1. കൊല്ലില്ല ശാഖയിൽ കൊണ്ടുപോയി ടീച്ചറുടെ ശൈലിയിൽ രണ്ടു ശ്ലോകങ്ങൾ ചൊല്ലി തരുത്തതേയുള്ളൂ …?????

      1. കാലം സാക്ഷി

        അതിനേക്കാൾ ഭേദം കൊല്ലുന്നതല്ലേ ????

        1. അങ്ങനെ ചോദിച്ചാൽ, ടെക്നിക്കലി അതെ ???

          1. കാലം സാക്ഷി

            എന്റെ പുക കണ്ടേ ഇങ്ങള് അടങ്ങോള് അല്ലേ?

          2. കുളിക്കടവ് തുറക്കുന്നവരെയുള്ള ടൈം പാസ് ????

          3. കാലം സാക്ഷി

            എന്റെ നെഞ്ചത്ത് അല്ലേ ????

  5. രാഗേന്ദുJune 27, 2021 at 12:30 pm
    Ellavarum kollanam

    വേണിയെ ഒഴികെ എല്ലാവരെയും അങ്ങ് തട്ടിയേക്ക് ??

    1. കാലം സാക്ഷി

      എന്നിട്ട് അവസാനം വേണിയെ അന്നെ കൊണ്ട് കെട്ടിക്കാം എപ്പിടി?

      1. ഹായ് ? ടെലിപ്പതി ? എന്നും അബലകൾക്ക് ആശ്രയം അൽ സപ്പു ?????

        1. കാലം സാക്ഷി

          പക്ഷെ അന്റെ 102 കൊണ്ട് അങ്ങോട്ട്‌ ചെന്നാ ഓള് വെട്ടി പറ്റിക്കിട്ട് കൊടുക്കും ???

          1. എന്നാൽ വേണ്ട … എനിക്ക് വേണ്ടി വിശാല മനസ്കനായ കാലം ചേട്ടൻ വേണിയെ സ്വീകരിക്കണം …

            ശുഭം ?

            ടൈറ്റിൽ കാർഡ് …

          2. കാലം സാക്ഷി

            എന്നെ കൊലക്ക് കൊടുക്കാൻ ഉള്ള സൈക്കോളജിക്കൽ മൂവ്. ഇവിടെ അവളെക്കാൾ സൈക്കോ ഒരെണ്ണം കയ്യാല പുറത്തെ തേങ്ങ പോലെ നിപ്പുണ്ട്. അത് തലിയിൽ വീണില്ലെങ്കിൽ നോക്കാം ????

          3. ദൈവമേ ? ഇന്ത്യയിൽ എല്ലാം സൈക്കോ ആണല്ലോ ? പാവം എൻറെ മനസ്സ് ശുദ്ധമായത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു ??

          4. കാലം സാക്ഷി

            ഇന്ത്യയിൽ മാത്രമല്ല ലോകം മൊത്തം ഇത്‌ തന്നെ ആണെന്ന് തോന്നുന്നു! പൂവർ വേൾഡ് ???

          5. പാക്കിസ്ഥാൻറെ ചില ഭാഗങ്ങളിൽ അങ്ങനെയല്ല എന്നാണ് കേൾക്കുന്നത് ?

  6. അപരിചിതൻ

    ഹലോ..ഹലോ…

    1. കാലം സാക്ഷി

      ഹലോ ഹലോ! കേൾക്കാം…

      1. ജിയോ ആയിരിക്കും ? അതാണ് കേൾക്കാത്തത് ??

        1. കാലം സാക്ഷി

          ഇവിടെ ഇപ്പോൽ ജിയോ മാത്രമേ കേൾക്കുന്നുള്ളു

          1. അടിപൊളി ? ഇതെന്താ ഇങ്ങനെ എരിയ തിരിച്ചാണോ ഇവരുടെ കളികൾ ??? ??

          2. കാലം സാക്ഷി

            ആണെന്ന് തോന്നുന്നു ???

          3. Corporate criminals …?

    2. കുഞ്ഞി വരും ഓടിക്കോ

      1. അതാരാണ് പുതിയ അവകാശി …???

        1. അപരിചിതനോട് ചോയിക്ക്

          1. പുള്ളിക്കുള്ള കമന്റ് ആയിരുന്നു

          2. ഓക്കെ ?❤️

      2. അപരിചിതൻ

        @Nitin

        എന്റെ പൊന്നേ..ഓര്‍മ്മിപ്പിക്കല്ലേ..കാണുന്നുണ്ടാകും…??

  7. രാഗേന്ദു

    ഹലോ.. എല്ലാവരും കഴിച്ചോ

    1. ഇല്ലാ ഇന്ദുസോ

      1. രാഗേന്ദു

        Aam. Njàn kazhichu

        1. എന്താണ് ഇന്ന് spl

          1. ചമ്മന്തി , മോര് കറി പപ്പടം ???

        2. ഇന്ത്യയിൽ അല്ലേ താമസം ?

          1. ഇപ്പോൾ ഇന്ത്യയിലാണ് രാത്രിയിൽ അതിർത്തി കടക്കും ?????

          2. 12.30 മുന്നേ ചോറുണ്ട രാഗേന്ദുവിനോട് ചോദിച്ചതാ

          3. രാഗുവേച്ചി ഭക്ഷണ കാര്യത്തിൽ വളരെ പജ്ഞുവൽ ആണ് ? കൃത്യം 12 മണിക്ക് തന്നെ കഴിക്കും ????

    2. Illa, ippo chaya kudiche ullu

    3. ആനന്ദ്

      ചോറാണോ ഉദ്ദേശിച്ചത്?

      1. കാലം സാക്ഷി

        അല്ല കല്യാണം ???

  8. Reply
    ജെയ്മി ലാനിസ്റ്റർ June 27, 2021 at 11:19 am
    ഹലോ പറഞ്ഞു ഇജ്ജെന്തിനാ കിലുത്തുന്നെ//

    കള്ള ബിടുബാ ??

  9. Civil service ne pati entha abhipraayam

    1. കാലം സാക്ഷി

      നല്ല അഭിപ്രായം! വെറുതെ കളയാൻ രണ്ട് മൂന്നു വർഷം ഉണ്ടെങ്കിൽ ഉറപ്പായും ശ്രമിക്കാം!

      1. അതെന്താ നല്ലത് പോലെ ശ്രമിച്ചാൽ ഫസ്റ്റ് അറ്റംപ്റ്റിൽ കിട്ടില്ലെ …?!

        1. Oru varasham kond kittula

        2. കാലം സാക്ഷി

          കിട്ടില്ല എന്നല്ല! പക്ഷെ കിട്ടാൻ നല്ല രീതിയിൽ ലോക വിവരം നേരത്തെ ഉണ്ടാകണം. പിന്നെ ഒടുക്കത്തെ ബുദ്ധിയും. സാധാരണക്കാരനെ കൊണ്ട് കൂട്ടിയാൽ കൂടില്ല.

      2. Enikku 3varsham und, CGL AANO NALLATH CIVIL SERVICE O

        1. കാലം സാക്ഷി

          സിവിൽ സർവീസ് തന്നെയാണ് നല്ലത്. CGL നോക്കിയാലും കുഴപ്പമില്ല! സിവിൽ സർവീസ് കിട്ടാൻ പാടും കിട്ടിയാൽ ലക്കുമാണ്. CGL അത്രക്ക് പാട് ഇല്ല എന്ന് കേട്ടിട്ടുണ്ട് ഞാൻ പ്രെപയർ ചെയ്തിട്ടില്ല!

          മൂന്നു വർഷം ഉണ്ടെങ്കിൽ നല്ല ഒരു കോച്ചിംഗ് സെന്ററിൽ ചേർന്ന് പഠിക്കാം. പിന്നെ സെൽഫ് സ്റ്റൈടി വളരെ പ്രധാനമാണ്

          1. Done enik IRS nod aanu interest preparation thudangind

          2. കാലം സാക്ഷി

            ഓൾ ദി ബെസ്റ്റ്!❤❤❤❤

          3. CGL AANEL INCOME TAX, RANDUM ORU DEPARTMENT AANU

          4. കാലം സാക്ഷി

            എന്നിട്ട് ഞങ്ങളെ പോലുള്ളവർ അഞ്ചു രൂപ ടാക്സ് കുറച്ചടക്കുന്ന തടയാനാണല്ലേ ബെടുവാ…!

        2. Thanks ❤️❤️

  10. കൃഷ്ണവേണി 1k ശേഷം 2k feat എത്തിയിരിക്കുന്നു ….

    Kudos മമ്മി …..??

    എല്ലാരും dence കളി ??

    1. പാട്ടിട്

      1. Alexa play rambha ho ?

    2. ഈ സന്തോഷാവസരത്തിൽ എനിക്ക് ഒന്നേ പറയാനുള്ളു …

      അടുത്ത പാർട്ടിൽ പഴം നായകൻ ആഷ്‌ലിയെ കൊല്ലണം ?????

      #വേണിദൈബംഉയിർ ???

      1. കാലം സാക്ഷി

        വമ്പൻ ട്വിസ്റ്റ്‌ ???

        1. ഇനി ചെറിയ കളികളില്ല …??????

          1. രാഗേന്ദു

            Ellavarum kollanam

  11. ജെയ്മി ലാനിസ്റ്റർജെയ്മി ലാനിസ്റ്റർJune 27, 2021 at 10:59 am
    അതാരാ ശശികല?

    ഇത്രയും ഫെയ്മസ് ആയ എന്നെ അറിയില്ലല്ലേ ജാഡ ….??

  12. കാലം സാക്ഷികാലം സാക്ഷിJune 27, 2021 at 11:11 am
    അത് പൊളിക്കും! പക്ഷെ ടീച്ചർ ആണെങ്കിൽ വനിത കമ്മീഷൻ എന്ന പേര് ചെറുതായിട്ട് വരും ????

    പേര് പറയണം മിസ്റ്റർ ??

    1. കാലം സാക്ഷി

      വല്ല പാമ്പിന്റെയും പേര് നോക്കാം അതാകുമ്പോൾ കുഴപ്പമില്ല!

      1. യൂ മീൻ കിംഗ് ?

        1. കാലം സാക്ഷി

          അതായിരിക്കും ഉചിതം

          1. ? ആർമി വിൽ ബൈൻഡ് യൂ ആൻഡ് ഗിൽ യൂ ????

          2. കാലം സാക്ഷി

            ഇങ്ങള് ഇങ്ങനെ പേടിപ്പിക്കല്ലേ! ഞമ്മളിങ്ങനെ ജീവിച്ചു പോട്ടെ…!

          3. എന്നാൽപ്പിന്നെ വേഗം ? ആർമിയിൽ ചേർന്നോളൂ …?????

  13. Reply
    അമ്മൂട്ടി❣️അമ്മൂട്ടി❣️June 27, 2021 at 11:27 am
    സ്വന്തം കാര്യം നോക്കാൻ വയ്യാ അപ്പോളാ????

    പിന്നെ എല്ലാവരും നിർബന്ധിക്കണം :- ലെ അമ്മുവേച്ചി (മൈൻഡ് വോയിസ്) ???

  14. ജെയ്മി ലാനിസ്റ്റർ

    ഇന്നലെ നന്ദേട്ടൻ വന്നാരുന്നോ…?

    1. രാഗേന്ദു

      വന്നിട്ട് അപ്പൊൾ തന്നെ പോയി

      1. എന്നെ പേടിച്ച് ആവും ??

  15. ഹലൊ ?

    1. മാരാർ ജി …. ?

    2. കാളിദാസൻ

      ആരാ…

    3. ജെയ്മി ലാനിസ്റ്റർ

      ഹലോ പറഞ്ഞു ഇജ്ജെന്തിനാ കിലുത്തുന്നെ… ??

    4. രാഗേന്ദു

      ഹലോ

    5. ആനന്ദ്

      മാരൂ ?

  16. അമ്മൂട്ടി❣️

    JAJune 27, 2021 at 10:58 am
    ” സർക്കാർ ആവശ്യപ്പെട്ടാൽ വനിതാ കമ്മീഷൻ അധ്യക്ഷയാവാൻ തയ്യാറാണെന്ന് :- ശശികല ടീച്ചർ ”

    നന്നായിരിക്കും ??????

    1. കൂയി

    2. ജെയ്മി ലാനിസ്റ്റർ

      അമ്മു കുട്ടേട്ടതിയേ ആക്ക്യാലോ…. ???

      1. അമ്മൂട്ടി❣️

        സ്വന്തം കാര്യം നോക്കാൻ വയ്യാ അപ്പോളാ????

  17. ” സർക്കാർ ആവശ്യപ്പെട്ടാൽ വനിതാ കമ്മീഷൻ അധ്യക്ഷയാവാൻ തയ്യാറാണെന്ന് :- ശശികല ടീച്ചർ ”

    ??????

    1. ജെയ്മി ലാനിസ്റ്റർ

      അതാരാ ശശികല?

      1. കാളിദാസൻ

        ?‍♂️?‍♂️പോയി ചേമ്പിൻ തണ്ടിൽ വാഴ വള്ളി ചുറ്റി തൂങ്ങി ചാവടെ….

        1. ജെയ്മി ലാനിസ്റ്റർ

          എന്റെ മാനെ.. ഞാൻ കുറെ ദൂസം ആശുപത്രിയിൽ ആരുന്നു… വിവരങ്ങൾ ഒന്നും അറീല… ??

          1. ആനന്ദ്

            അവരൊക്കെ പണ്ടെ ഉള്ളതാണ്?

          2. ജെയ്മി ലാനിസ്റ്റർ

            ??‍♂️?️

    2. ആനന്ദ്

      അടിപൊളി?

    3. കാളിദാസൻ

      ഉഫ് pever…??

    4. കാലം സാക്ഷി

      അത് പൊളിക്കും! പക്ഷെ ടീച്ചർ ആണെങ്കിൽ വനിത കമ്മീഷൻ എന്ന പേര് ചെറുതായിട്ട് വരും ????

  18. തിരുവനന്തപുരം ഉള്ളൊരു കാളിദാസനെ പോലീസ് പിടിച്ചു.. വ്യാജ നാവിക യൂണിഫോമിൽ അകത്തു കയറിയതിന്.. ഇനി അതും നമ്മടെ കാളീടെ പാവാട ലീലാ വിലാസങ്ങളിൽ ഒന്നാണോ എന്തോ…. ???

    1. കാളിദാസൻ

      ???

      നുമ്മ ഹൈ റേഞ്ച് കളികൾ ഒന്നും കളിക്കാറായിട്ടില്ല.. ഇത് വേറാരൊ.. ?

      1. ജെയ്മി ലാനിസ്റ്റർ

        അള്ളോ… ഇജ്ജ് അപ്പഴേക്കും എവിടന്ന് കേറി വന്ന്.. ??

        1. കാളിദാസൻ

          ഞമ്മളും കുട്ടേട്ടനെ സോപ്പിട്ട് വാങ്ങി നോഫിക്കേഷൻ കിട്ടുന്ന സുനാപ്പി..

          1. ജെയ്മി ലാനിസ്റ്റർ

            എനിക്കും കിട്ടുവോ…

          2. കാളിദാസൻ

            അതിന് ഹൈക്കാമന്റിൽ പിടിപാട് വേണം..

    2. കാളിദാസൻ

      എന്ത് വന്നാലും ഒടുവിൽ കറങ്ങി തിരിഞ് എന്റെ നെഞ്ചത്തോട്ട് ആണല്ലോ.. ദൈവമേ … ?

      1. ജെയ്മി ലാനിസ്റ്റർ

        മുജ്ജന്മ സുകൃതം… ??

        1. കാളിദാസൻ

          കാലത്തെ.. എന്നെ എടുത്തിട്ട് വരാതെടെ.. ?????

      2. അമ്മൂട്ടി❣️

        അതിനും വേണം ഒരു ഭാഗ്യം??

        1. ജെയ്മി ലാനിസ്റ്റർ

          മൊതലാൾച്ചി… ??

        2. കാളിദാസൻ

          ടവറിന്റെ മണ്ടേൽ ഇരുപ്പുണ്ടായിരുന്നോ.. ??

    3. ചെ കഷ്ടം sidh വേണ്ടി കാളി മാമൻ്റെ കയ്യിൽ പാവടക് ഓർഡർ കൊടുത്തിരുന്നു…..?
      ഇനി അവന്ന് ഞാൻ ഇവിടെനിന്നും എടുത്ത് കൊടുക്കും…..?
      ?

      1. കാളിദാസൻ

        ജയിലിൽ വന്നാൽ മതി.. അവിടെ കാണും ?

        1. ശെരി ബോസ്സ് ?

      2. ജെയ്മി ലാനിസ്റ്റർ

        സമുദ്രത്തിലാണോ മീനിന് പഞ്ഞം…. ??

  19. രാഗേന്ദു

    Belated happy birthday അപരിചിതൻ ബ്രോ.. താങ്കളുടെ എല്ലാം ആഗ്രഹങ്ങളും ദൈവം നിറവേറ്റട്ടെ.. ❤️

    //

    അനസ് ഇത് ശരിയായി എന്ന് വിശ്വസിക്കുന്നു

    1. ശെടാ…. ഞാൻ പോണു… ഒന്ന് ചെറുതായി തമാശ പറയാനും പറ്റില്ലേ ഇവിടെ… ??

      1. രാഗേന്ദു

        എനിക്ക് thiruthande.. epozhum അക്ഷര തെറ്റ് vechond ഇരിക്കാൻ പറ്റോ??

        1. അപരിചിതൻ

          അത് സ്ഥിരം ഐറ്റം ആണ്‌..അക്ഷരതെറ്റ്..??

          1. രാഗേന്ദു

            Athe etra nokiyalum varum

          2. അപരിചിതൻ

            അത് സാരമില്ല..??

    2. അപരിചിതൻ

      വീണ്ടും നന്ദി..??

      1. എന്റെ ചെലവിൽ രണ്ടു വിഷസ് കിട്ടീലെ.. ചെലവ് മാണം… ???

        1. അപരിചിതൻ

          ഓ…പിന്നെന്താ…നേരെ ഇങ്ങു പോരെ…

  20. ചേച്ചീടെ കഥയ്ക്ക് പതിനായിരം വായനക്കാരെ കണ്ടു ഞെട്ടിപ്പോയി..??
    അപരാജിതനു പോലും ഏഴായിരം വരെ ഒക്കെയേ പോവാറുള്ളൂ… ??
    ഇന്ദു ചേച്ചി പെവർ…. ??

    1. രാഗേന്ദു

      7000മൊ ഏയ്.. അതിൽ കൂടുതൽ ഒക്കെ ഉണ്ടാവും

      1. ഞാൻ കുറച്ചു മുമ്പ് നോക്കിയതാ… എന്തായാലും ആ ഒരു റേഞ്ചിൽ ആണ് വ്യൂസ്…
        ഇതിപ്പോ സർവകാല റെക്കോർഡ് ആയല്ലോ…. ???❤️❤️❤️

        1. രാഗേന്ദു

          Ayyo enikk enthopole ?. Ingane oñnum parayale

  21. രാഗേന്ദു

    Belated happy birthday അപരിചിതൻ ബ്രോ.. താങ്കളുടെ എല്ലാം അഗ്രഹ്നങ്ങളും ദൈവം നിറവേറ്റട്ടെ.. ❤️

    1. അഗ്രഹ്നങ്ങളും

      **

      ഇതിപ്പെന്താ….??
      ചിഹ്നം ഒക്കെപ്പോലെ…?

      1. അപരിചിതൻ

        ഒരു ചെറിയ അക്ഷരപിശാച് അല്ലെ അനസേ..വിട്ടേക്ക്..??

      2. രാഗേന്ദു

        ക്ഷമിക്കൂ അനസ്.. ശ്രദ്ധിച്ചില്ല onnude ഇടാം

        1. അതൊന്നും പറഞ്ഞാ പറ്റില്ല… പ്രമുഖ ആയാപ്പിന്നെ അക്ഷര തെറ്റ് അനുവദിക്കില്ല.. കുട്ടേട്ടൻ നടപടിയെടുക്കും…. ???

          1. രാഗേന്ദു

            എനിക്ക് ഇളവ് ഉണ്ട്?

    2. അപരിചിതൻ

      Thank you so much രാഗേന്ദു…???

      1. ഞാനിനി അടുത്ത ജമ്മദിനത്തിന് belated പറയാം… ???

        1. അപരിചിതൻ

          വോ..ആയിക്കോട്ടെ..??

  22. ശുഭദിനം

  23. കാലം സാക്ഷി

    മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ട് അവരെ കുറ്റപ്പെടുത്താതെ, അവരെയും നമ്മളെയും തുല്യരാക്കുന്നത് ഈ കുറവുകളാണ് എന്ന് തിരിച്ചറിഞ്ഞ് സ്നേഹിക്കാനും നമുക്കൊരു നല്ലകാര്യം സംഭവിക്കുമ്പോൾ അതിന് കൂടെ ഉള്ളവരോട് നന്ദി കാണിക്കാനും. ആ ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിൽ നിർഭാഗ്യം കൊണ്ട് മാത്രം വീണുപോയ അനേകം സഹജീവികളെ അറിയാനും സഹായിക്കാനും നമുക്ക് കഴിയട്ടെ…!

    ശുഭദിനം…!
    ❤❤❤❤

    1. Angane aavatte

    2. ജെയ്സൻ

      ശുഭദിനം

  24. ജെയ്സൻ

    എല്ലാവർക്കും ശുഭദിനം നേരുന്നു………..

    1. ?✨?????????????_??✨❤️

      ശുഭദിനം

  25. Good mrng ❤❤

      1. Mrng dd

        Ntha ppd

        1. പള്ളിയില്‍ പോയി after a long time

Comments are closed.