അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. പെട്ടന്ന് തീർന്നുപോയൊരു ഫീൽ.എന്നാലും മിഥില അടിപൊളി.

  2. Ethu feel anu bro epol vayichu kazhijathe ullu next sep 7 ano

  3. ꧁༺അഖിൽ ༻꧂

    ഹർഷൻ ചേട്ടാ 10.15ന് വായിക്കാൻ തുടങ്ങിയതാ… ഇപ്പോഴാ കഴിഞ്ഞത് നാളെ മോർണിംഗ് റിവ്യൂ തരാം… പിന്നെ പറയാതിരിക്കാൻ വയ്യാ… പെരുത്ത് ഇഷ്ട്ടായി ❣️❣️❣️

    1. Same bro nanum ippo nirtthhiyathey ullu ini onnu food kayikkanm

    2. Epol theernathe ullu

  4. ഹ ഹ ഹ ഹ ….അവനു ഭയം എന്നെ അല്ല ,,മരണത്തെ ,,, കാലനെ ,,,,,,,,,,,,,,,,,, ഇവിടെ ഇപ്പോ കാലൻ സാക്ഷാൽ ആദിശങ്കരൻ അല്ലെ ,,,,,,,,,,,,

    Yahhh Mone Powli….

    1. ഹ ഹ ഹ ഹ ഹ

      മുത്തേ

  5. ദാവീദ്

    Entae ponnu harshaetta നിങ്ങൾ epo entae അടുത്ത് vallom oondairun എങ്കിൽ kaetti pidich njn oru ഉമ്മ thanaenae. എന്ത് മനുഷ്യന്‍ aado താന്‍. ഈ കഥ tharuna ഒരു feel ondelo ?? അത് പറയാന്‍ പുതിയ വാക്ക് kand പിടിക്കണം. ഒരോ വരിയും വാക്കും അക്ഷരം varae എന്ത് feel ആണെന്നോ. യാത്ര വിവരണം ആണെങ്കിൽ പോലും njn athil koodyi യാത്ര cheyumpo kittuna ഒരു ഇത് ellae അതാണ്‌ എനിക്ക് evidae വായിക്കുമ്പോ കിട്ടുന്നത്.
    സാധരണ കുറേ വട്ടം വായിച്ചിട്ട് ആണ്‌ njn comment edunath പക്ഷേ etta 2 commentum കണ്ടില്ല എന്ന് തോന്നുന്നു. എന്നാലും kughapam ella enthokayo പറയണം എന്ന് ond onnum വരുന്നില്ല. ഈ മനസ്സ് നിറയുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷം ellae.
    ഈ thanna ഓണസമ്മാനം വളരേ ഏറെ esttapaett
    thanks harshaetta
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദ് തന്ന കമന്റുകള്‍ കണ്ടിരുന്നു
      റെപ്ലെയും തന്നിരുന്നല്ലോ ,,
      സ്നേഹം മാത്രം ഈ നല്ല വാക്കുകല്‍ക് മുത്തേ

  6. Harshan
    ബ്രോ
    നിങ്ങൾ മുത്താണ് ഇപ്പോഴാ വായിച്ചു കഴിഞ്ഞത് എന്താ പറയാ ഒന്നും പറയാൻ ഇല്ല ഇ ഓന്ന സമ്മാനം പൊളിച്ചു എനിക്ക് വാക്കുകൾ കിട്ടുന്നില്ല ബ്രോ എന്റെ ഹൃദയം നിറഞ്ഞ ??? ഓണ ആശംസകൾ ???

  7. Harshan
    ബ്രോ
    നിങ്ങൾ മുത്താണ് ഇപ്പോഴാ വായിച്ചു കഴിഞ്ഞത് എന്താ പറയാ ഒന്നും പറയാൻ ഇല്ല ഇ ഓന്ന സമ്മാനം പൊളിച്ചു എനിക്ക് വാക്കുകൾ കിട്ടുന്നില്ല ബ്രോ എന്റെ ഹൃദയം നിറഞ്ഞ ??? ഓണ ആശംസകൾ

    1. സ്നേഹം റിയസെ

  8. Orupad orupad ishatyi harshan machaney pinney bahumanam illa ennonnum karuthalle aadhyam vilicha machan ennulla vili ath angane povatte ennu karuthiyittan?

    Nalloru Onasammanam thannathin orupad thanks pinne ellam koode adangiya oru sadhya kittiya feel ayipoyi machaney
    Chinmayi orupad ishtayi owle njnm vere oru reethiyil kanda oru vibhalam aan avar bt avarude avasth ithra vedhana niranjathayurikkumenn ariyillayirunnu ath ariyichu thannathin orupad ishtam ann machaaney
    Midhila kelkkumbol thanne onnu kaaanan thonnunna nad avde ithrayokke indo muthe oooh orupad ishtaayi midhila?

    Chekkan evdepoyalum fans in oru kuravum illaloo ath amganeyalle varoo paru ath avan thanne enn kooduthal urappikkunna oru tharathil ulla bhagam aval avale thanne thirichariyan thudangunnu
    എന്റെ അമ്മക്ക് അഞ്ചു പെൺകുട്ടികൾ അബോർട്ടു ആയി പോയിരുന്നു , ഞാൻ ഒരു പെൺകുട്ടി ആകുംന്ന അമ്മ വിചാരിച്ചിരുന്നത് ,,, പക്ഷെ ആൺകുട്ടി ആയി ,,, ഞാൻ പെൺകുട്ടി ആയിരുന്നെങ്കിൽ എനിക്ക് ഇടാൻ അമ്മ കരുതിയ ഒരു പേരുണ്ടായിരുന്നു ,,അമ്മക്ക് ആ പേര് ഒരുപാട് ഇഷ്ടമായിരുന്നു ,, ‘അമ്മ എന്നോട് പറയുമായിരുന്നു , എനിക്ക് അത് ഇടാൻ പറ്റിയില്ല , എനിക്ക് ജനിക്കുന്നത് ഒരു പെൺകുട്ടി ആണെങ്കിൽ അവൾക് അത് ഇടണം എന്ന് ,,, പിന്നീട് ആ മോഹം എന്നിലും വന്നു ,,, എനിക്ക്പാറുവിൽ ഒരു മോൾ ആണ് ഉണ്ടാകുന്നത് എങ്കിൽ എന്റെ മോൾക്ക് ഇടാൻ ആയി കരുതിയ പേര്…..അതിനി ഉണ്ടാകില്ലല്ലോ,,അപ്പൊ അത് നിനക്കു ചേരും ,,,നിനക്ക് നന്നായി ചേരും ”
    Ee bhagaman machaney ithil othiri pidichiruthiya bhagam orupad sankadaayi bt kurach munnot poyappol athokke maari tto?

    Aah ellam oru brugu le kathirikkunnu othiri snehathode?????????

    1. കറുത്ത ചെകുത്തനെ
      ഒരുപാട് സന്തോഷം ,,,,,,,,,,,,,,,,,ഈ വരികല്‍ക്

      പിന്നെ കാള വാല് പൊക്കുമ്പോ അറിയാം Midhila kelkkumbol thanne onnu kaaanan thonnunna nad avde ithrayokke indo muthe oooh orupad ishtaayi midhila

      വനരോജയുടെ നൃത്തം കാണാന്‍ ഉള്ള പൂതി അല്ലേ കൊതിയാ

  9. ഇപ്പോളാണ് വായിച്ച് കഴിഞ്ഞത്
    എന്താ പറയാ ഒന്നും പറയാനില്ലാ…
    എന്തങ്കിലും പറഞ്ഞാൽ അത് കുറഞ്ഞു പോകുമോന്നുള്ള പേടിയാണ് അത്രയും മനോഹരമായി ആണ് ഓരോ വരികളും വർണ്ണിച്ചിരിക്കുന്നത്
    പിന്നെ ഒത്തിരി സന്തോഷം ഓണത്തിന് സമ്മാനമായ് തന്നതിന്
    എല്ലാവർക്കും ഓണാശംസകൾ

    1. സ്നേഹം മാത്രം

  10. Hoooooo, രോമാഞ്ചം…… !!!
    ഇപ്പൊ വായിച്ചു തീർന്നെ ഉള്ളൂ…. പക്കാ balanced ആയിട്ടുള്ള സ്റ്റോറി.. വായനക്കാരന് ഒരുപാട് ചോദ്യങ്ങൾ എറിഞ്ഞിട്ടുകൊണ്ടും പല ചോദ്യങ്ങളുടെ ഉത്തരങ്ങൾ അറിയിച്ചുകൊണ്ടും ദൃശ്യആവിഷ്കാരത്തിന്റ മേൽപൊടിയുമായി നല്ല ഒരു ഓണ സമ്മാനം നേർന്ന ഹർഷന് ഒരുപാട് നന്മകളും ഐശ്വര്യപൂർണ്ണമായ ഓണക്കാലം ആശംസകൾ നേരുന്നു….
    പാർവതി ശങ്കരനിലേക്ക് അടുക്കുന്നു….
    ചിന്മയി സ്റ്റോറി ആടിയുടേത് പോലെ ഈറനണിയിച്ചു….
    ആദിയിലെ കഴിവുകൾ ഓരോന്നായി വെളിപ്പെടുന്നു…
    ആദിക്കും മിഥിലക്കും ഇടയിലുള്ള സ്നേഹാർദ്ര ബന്ധം….
    …..
    …..
    എന്നിലെ ആസ്വാദകനെ തൃപ്തി പെടുത്തിയ ഒരു part കൂടി തന്നതിന് മഹാദേവനോടും മാഷിന്റെ ശിഷ്യനോടും നന്ദി അറിയിച്ചുകൊള്ളുന്നു….
    All the best Harshaaaaaa…..

    സ്നേഹപൂർവ്വം

    1. എല്ലാം മാഷ് തോന്നിപ്പിക്കുന്നത

      അല്ലാതെ ഞാന്‍ ആര്
      ഒരു കോവര്‍കഴുത

    2. സ്നേഹത്തിന്റെ സ്നേഹിതൻ

      ഒന്നും പറയാനില്ല മാഷേ… ഇത്തവണയും പൊളിച്ചു… സ്ഥലവിവരണമൊക്കെ ഗംഭീരമായി…. ശെരിക്കും ആ സ്ഥലത്തേക്കൊക്കെ എത്തിപ്പെട്ട ഫീൽ… നന്ദി… നല്ല ഒരു feel തന്നുകൊണ്ടിരിക്കുന്നതിനു… തുടരുക… ആ മാന്ത്രിക കൈകളിൽ തൂലികയുടെ മധുര സ്പർശനവുമായി… കാത്തിരിക്കുന്നു…. ആ മായിക സൗന്ദര്യത്തിന്റെ മധുരം വീണ്ടും വീണ്ടും നുണയുന്നതിനായി….
      പ്രിയപ്പെട്ട എഴുത്തുകാരന് സ്നേഹപൂർവ്വം

  11. Happy onam bro

    Chinnu….. Chinmayi
    Vaighayum ee appu sherikum aaraa kaama dhevano sho enik asooya mooth varuva
    ?????❤❤❤❤❤❤??❤

    1. ശിവണ്ടെ അനുഗ്രഹം ഉള്ളവന്‍ മുപ്പാരും മോഹിപ്പികുന്നവനാകും
      അവ൯ അഗ്നി ആണ്
      അത് എന്തിനെയും ആകര്‍ഷിക്കും
      കാന്തം പോലെ ………….

  12. //കണ്ണാ ,,, എന്റെ അപ്പു വേറെ ആരുടേയും ബെസ്റ്റ് ഫ്രണ്ട് ആകണ്ട , എന്റെ മാത്രം ആയാൽ മതി, പിന്നെ അപ്പു എന്നോട് ഒരുപാട് സ്നേഹം കാണിക്കണം ,വിളിക്കുമ്പോ കുറച്ചൊക്കെ സ്നേഹം പൊന്നൂനോട് കാട്ടണം, പിന്നെ ,,,,,പിന്നെ ,,,,, അപ്പുനെ കാത്തുകൊള്ളണം ,, അപ്പുന് ഒരു കൊഴപ്പവും ഉണ്ടാകരുത് ,, അപ്പു ഇനി ഒരിടത്തും തോൽക്കരുത്,, അപ്പു വെറും അപ്പു അല്ല ശങ്കരനാ ,,,ദേഷ്യ൦ വന്ന എന്തൊക്കെയാ ചെയ്യുക എന്നൊന്നും പറയാൻ പറ്റില്ല ,, എന്നാലും പൊന്നുനോട് ദേഷ്യ൦ ഉണ്ടാകരുത് ,,,,”//

    പാറു ❤️??????

    1. പാവമല്ലേ അവള്‍
      അത് മന്‍സിലാകും നോക്കിക്കൊ

      1. ഞാൻ മാത്രമേ മനസ്സിലാക്കുന്നുള്ളു ??? ബാക്കി ഉള്ളവർ ഇനിയും പാവത്തിനെ ഓന്ത് എന്ന് തന്നെ വിളിക്കും ?

        1. ഒക്കെ മാരും

          കാലം ഇനിയും വരും

          1. അതാണ് എന്റെയും പ്രതീക്ഷ, ?❣️

  13. ഹർഷൻ ബ്രദർ 27 part ഒന്നും വിടാതെ വായിച്ചുകൊണ്ടിരുന്ന ഒരു ആരാധകൻ ആണ് ഞാൻ ഓരോ ഭാഗത്തിനും വേണ്ടി നിങ്ങൾ വല്ലാതെ കൊതിപ്പിക്കുന്നു …….

    1. സ്നേഹം മാത്രം

      1. Macha…..set…pwoli…next poratte…..??

    2. സ്നേഹത്തിന്റെ സ്നേഹിതൻ

      ഹാപ്പി ഓണം bros

  14. Hi ഹർഷാ ഹാപ്പി onam, ജസ്റ്റ്‌ saw now. വിൽ ആഡ് കമന്റ്‌ ആഫ്റ്റർ റീഡിങ് it

  15. Happy onam harshan bro….
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Ee partum Powli..

    1. ശങ്കരഗുണ്ട ,,,,

      1. Njn paru scenes വീണ്ടും വീണ്ടും വായിച്ച് ചിരിക്കുകയായ..

    2. Enta ponnu harshan bro naa ippo maisoor park thappi irnaglaa onnum paryanilla vayichath dharikkum athra yera manassil kollunnu like MIDHILA

  16. പൊളിയായിട്ടുണ്ട് സൂപ്പർ എന്നു പറഞ്ഞാ പോര
    Awesome ആയിട്ടുണ്ട് മിഥില കൺമുന്നിൽ കണ്ട പോലെ ഉണ്ട് യാത്ര വിവരണം ഭംഗിയായി അവതരിപ്പിച്ചു
    ഇനി കാത്തിരിപ്പാണ് Sep 9 ന് ആയി

    അപ്പോ
    ഓണാശംസകൾ താങ്കൾക്കും
    കുടുംബത്തിനും

    1. ഞാന്‍ അവിടെ കണ്ടിരുന്നു
      അനന്തുവിനെ വനരോജയുടെ എല്ലായിടത്തും നോക്കി വെള്ളം ഇറക്കുന്നത്

      1. വെറുതെ ഒരു സീൻ മിസ്സാക്കണ്ടല്ലോ
        Appo waiting for sep 9

  17. ഇങ്ങനെ ഒരു ഓണ സമ്മാനം…. ബൈ ദുബായ് സമയം ഒരുപാട് ആയി… ഹർഷൻ ചേട്ടൻ കിടന്നു ഉറങ്ങേണ്ടത് ആണ്… ശുഭ രാത്രി ?????

  18. 9.30-12.55 ഓരോ വേർഡും ഓരോ ലെറ്ററും സസൂക്ഷ്മം മനസ്സിരുത്തി വായിച്ചു ❤️❤️❤️❤️???

    1. എന്നിട്ട്

      1. ഡീറ്റൈൽഡ് ആയി നാളെ പറയാം എന്റെ ചേട്ടാ ?

  19. Engane onam sadhya gambeeram ayittund ee partil full നൊസ്റ്റു ayirunnu veena nadham vere leval pinne add chytha photos um dhrishya virunnu thanne ayirunnu chinmayi arannannum ee part il vekthamayi aa fight miss ayi poyi ennoru parathi und ketto broo midhilayil aadhishankarante oru thandavam prtheekshikkunnu maniyettanodu para yemune angu kettikolan pinne appu orikkalum randaman akanda appu anu ennum onnaman athippo ethu mattevalu vannannuparanjalum churikki paranja midhula polichu adipoli ayittund harshan brooo❤️❤️❤️❤️❤️❤️❤️ ningalu puli anu

    1. ചിന്‍മയി നേരിട്ടു അനുഭവിച്ചത് ആണ് നരേട് ചെയ്തത് ,,
      അവള്‍ അത് കണ്ടിട്ടില്ല
      ,,,,,,,,,,,,അപ്പോ പിന്നെ അവിടെ എങ്ങനെ ഡീറ്റൈല്‍ വരും
      ,,,,,,,,,,,,,,,,,

      പിന്നീട് ചിന്‍മയിയെ പര്‍ഞ്ഞു വിട്ടു അപ്പു പോകുന്നത് ബാലു ചിണുവിന് നറേറ്റ് ചെയ്തത് ആണ് ,,,അപ്പോ അവള്‍ ഡീറ്റൈല്‍ ചെയ്യുന്നു

      1. Njan athalla bro udheshiche ചിന്മായി engane anu appunte jeevithathilekk vanne ennullath vekthamayi ennanu

  20. Thanks for gift.
    Othri ishtayi

    1. നന്ദി മുത്തേ

  21. ഉണ്ണിക്കുട്ടൻ

    ബ്രോ നന്ദി for this ഓണം ഗിഫ്റ്റ്
    ???????

    1. ഹാപ്പി ഓണം

  22. How can you write like this
    You are awesome
    No other words to express my feelings

    1. ഇതിപ്പോ ഒരു തരം തപസ്സു ആണ്
      അപ്പോ തന്നെ വരും സാനിയ
      13 മാസത്തെ തപസ്

  23. vygayude chattam engottanenn manassilavanund.
    pakshe yogamillalo.
    paaruvinte kushumb kanumbol pazhaya kamukiye orma vernnu

    ee partm takarthu
    anyway happy onam bro…….

    1. അപ്പു അന്ന ,,ഐ ലാവ് യു എന്നല്ലേ

  24. Harshan broooo
    Pwolliii saanam
    2 vattam vaayichuu hangover ithuvare maariytillaa
    Photos and videos ellaam super
    Oroo sthalangale kurichu parayumbo athinte koode photos ullathkond nannaayt visualize cheyaan patunnund

    Pinne Narante amma avarude jaathiye kurich paranjapol athil “Athri” Enn paranjirunnuu
    Appuvinte ammammayude kayyil ith thanneyalle pacha kuthiyirunnath
    So appuvine ath orma undaavendathalleee?
    But why?
    Ath nthaayaalum adutha parts varumbo clear aakum nn vijaarikunu
    Thanks for the treat bro ❤
    Happy Onam for you and family?
    Take care

    Azlan

    1. അവിടെ പര്‍ഞ്ഞത് ഗോത്രങ്ങള്‍ ആണ്
      അല്ലാതെ അത്രി അല്ല ,,
      അത്രി ഒരു ഗോത്രം ആണ് ,,,
      ഈ അത്രി അല്ല

  25. ആദിയുടെ വീണ വായനയിൽ ലയിച്ചിരിക്കുന്ന പാറുന്റെ സീനുകൾക്കായി കാത്തിരിക്കുന്നു

    1. Harshetta… Polliiii
      Paru ippo sherikkum appune miss cheynund…
      Athu pole Appuvinte veena vayanaa super ayitundd…. ❤️
      September 9ne vendi Waiting

      1. ഹാ ബീഗിലെ ,,,,,,,,,,,,

Comments are closed.