അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ശപ്പുണ്ണിയെ എത്രയും വേഗം ഒരു കല്യാണം കഴിപ്പിക്കണം.
    അപ്പൊ തീരും അവന്റെ എല്ലാ സംശയങ്ങളും..

    പിന്നെ ഉത്തരങ്ങൾ അവൻ നമുക്ക് പറഞ്ഞു തരും

    1. Athanne. Alle ivan nammale vattakkum ?

    2. ഇന്ത്യക്ക് പുറത്തു നിന്ന് മതി ??

  2. കല്യാണം കഴിഞ്ഞാൽ ഒരു യുവാവ്/ആൺകുട്ടി ആർക്കാണ് സ്വന്തം…?

    1. അമ്മ
    2. ഭാര്യ

    ഉത്തരം പെട്ടെന്ന് ആവട്ടെ ?

    1. രാഗേന്ദു

      Aarkum swantham alla aarum

      1. അതെന്താ അങ്ങനെ പറഞ്ഞത് ?

    2. രണ്ടുപേർക്കും അല്ലെ?

      1. പെൺകുട്ടികൾ/ സ്ത്രീകൾ ഭർത്താവിന് സ്വന്തം….!!!!

        പുരുഷന്മാരുടെ കാര്യത്തിൽ തർക്കമില്ലാത്ത ഒരു തീരുമാനം ഉടൻ ഉണ്ടാകണം എങ്കിലെ വിസ്മയമാർ നാട്ടിൽ കുറയൂ …

        1. സ്ത്രീകൾ എങ്ങനാ ഭർത്താവിന്റെ മാത്രം ആകുന്നെ ??

          1. അല്ലെങ്കിൽ പിന്നെ എന്തിനാണ് വിവാഹ ശേഷം അവർ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപേക്ഷിച്ചു ഭർത്താവിനൊപ്പം പോകുന്നത്…?

          2. Athippo ??

            ??

            കൺഫ്യൂഷൻ ayallo

          3. അതും പണ്ട് തൊട്ടുള്ള ആചാരങ്ങളുടെ ഭാഗം അല്ലെ അതൊക്കെ വിശ്വസിക്കുന്നവർ ആണ് ഭൂരിഭാഗം വരുന്നവരും.

        2. രണ്ടു പേരും സ്വന്തം തന്നെ ആണ്.അമ്മായി അമ്മമാർ മരുമകളെ സ്വന്തം മോനെ സ്നേഹിക്കുന്നത് പോലെ തന്നെ സ്നേഹിക്കണം അതൊന്നും ചില കുടുംബങ്ങളിൽ ഇല്ല.അതാണ് പ്രശ്നങ്ങളുടെ കാരണം.

          1. മകൾ – മരുമക്കൾ എന്ന ടാഗ് തന്നെ എടുത്തു കളയണം…

            എങ്കിൽ മാത്രമേ ഈ അവസ്ഥയിൽ മാറ്റമുണ്ടാകൂ …

      1. ഏതെങ്കിലും ഒരു വള്ളത്തിൽ കയറ് …

        1. അതെങ്ങനാ അവർ 2 പേരും നമ്മുടേതല്ലേ

          1. അതൊക്കെ ശരിയാ…. എങ്കിലും ഒരു തീരുമാനം വേണ്ടെ …

          2. എന്തിന് onn നമ്മളുടെ അമ്മ nammale ponn pole നോക്കിയവർ
            മറ്റേത് nammale വിശ്വസിച്ചു koode വന്നവൾ appo avar nammudethalle

    3. രണ്ടാൾക്കും….?

    4. കാളിദാസൻ

      ആരും ആരുടേയും സ്വന്തമല്ല..
      സ്വന്തമാണെന്ന് നമുക്ക് തോന്നുന്നതാണ്.

      സത്യത്തിൽ നാം ഒറ്റയ്ക്കാണ്.
      മരിച്ചു മണ്ണടിയുബോൾ വരെ നിഴൽ ഉണ്ടാവും കൂട്ടിന്.

      പിന്നീട് ചിതയിൽ എരിഞ്ഞു തീരുമ്പോൾ നിഴലും വഴിമാറും

      1. Ath point

      2. പിന്നെ ഈ ലൈഫ് പാർട്ണർ കൺസെപ്റ്റ് എന്തിനാണ് ദാസേട്ടാ ? മൃഗങ്ങളെപ്പോലെ ജീവിച്ചാൽ പോരായിരുന്നോ
        ..???

        1. കാളിദാസൻ

          ലൈഫ് പാർട്ണർ എന്നൊക്കെ മനുഷ്യൻ പേരിട്ട് വിളിച്ചതല്ലേ…
          സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ ..

          1. അതും sheri ആണെല്ലോ ?

          2. ഇല്ലെങ്കിൽ പിന്നെ എന്താണ് ഈ അവിഹിതബന്ധം…???

        2. Support വേണം…. So

        3. അതൊക്കെ പണ്ടെ മനുഷ്യർ തന്നെ ഉണ്ടാക്കിയ സംഭവങ്ങൾ അല്ലെ.

          1. തന്നെ ,,, അത് എന്തിനാണ് എന്നാ ചോദ്യം???

  3. JaSaRJaSaRJune 25, 2021 at 12:42 pm
    Joli ചേച്ചി uyir

    അൻറെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട് പുള്ളേ ?

    1. Iam അത്തരകാരൻ അല്ല ഹെ..?

      1. ഉവ്വാ! വിശ്വാസിച്ചു ??

  4. Moderation പോവുന്നു

    1. രാഗേന്ദു

      Malayalam aakiyito

      1. അതെ.ചേച്ചി ഇതിനുമുമ്പ് ആക്കിയിട്ടു ഉണ്ടല്ലോ അതോണ്ട് ആയിരിക്കും പോകാത്തത്

        1. രാഗേന്ദു

          Aa അതാവും

        2. ഇപ്പോൾ സ്ട്രിക്ക്റ്റാണ് പഴയത് പോലെ പേര് ചെയിഞ്ച് ചെയ്യാൻ പറ്റുന്നില്ല ?

          1. കാളിദാസൻ

            അതെ.. ?

          2. കുട്ടേട്ടൻ നീതി പാലിക്കുക ???

          3. രാഗേന്ദു

            Aa moderation പോകും

          4. കുറച്ച് കഴിയുമ്പോ ശരിയാവും ആയിരിക്കും

          5. ഇല്ല! ഞാൻ ഒരു ദിവസം കാത്തിരുന്നു എന്നിട്ടും വന്നില്ല…

          6. ഒരു ദിവസത്തിന് ഉള്ളിൽ വരുന്നത് ആണല്ലോ?

  5. കാളിദാസൻ

    അമ്മായി അമ്മേനെ നമുക്ക് തല്ലിക്കൊല്ലാൻ പറ്റില്ലല്ലോ സഹോദരി…
    ഉഫ്.. ആ ഡയലോഗ് ???

    1. രാഗേന്ദു

      ആര പറഞ്ഞത്

      1. കാളിദാസൻ

        വനിതാ കമ്മീഷൻ

        1. രാഗേന്ദു

          അവർ രാജി വച്ചാലും അവർക്ക് ഒന്നുമില്ല

          1. കാളിദാസൻ

            അതെന്താ ?

          2. രാഗേന്ദു

            രാഷ്ട്രീയ പരമായി നല്ല pidipaad ഉണ്ട്

          3. കാളിദാസൻ

            ഓഹ് അങ്ങനെ

    2. സയനൈഡ് കലക്കി കൊന്നാൽ പോരെ?

      1. Joli ചേച്ചി uyir

      2. കാളിദാസൻ

        നിനക്ക് ഇത്തിരി കലക്കി തരണം എന്ന് ഞാൻ കുറെ നാളായിട്ട് ആലോചിക്കുവാ

        1. എന്റെ ബോഡിയിൽ അതൊന്നും എൽക്കില്ല?

          1. കാളിദാസൻ

            അതെന്താ നീ മനുഷ്യ കുഞ്ഞല്ലേ..

          2. എന്റേത് ഒരു പ്രത്യേകതരം ബോഡി ആണ്…..പൂർവീകരിൽ നിന്ന് കിട്ടിയ കുറച്ച് ശക്തികൾ ഉണ്ട്.

          3. Athilum koodiya ഇനം anallo iyy

  6. തൊട്ടടുത്ത വീട്ടിൽ ഒരു മരണം…. !!!

    പുതിയ താമസക്കാർ ആയത് കൊണ്ട് ഒരു ചെറിയ ബിർഗ് …!!! ബോഡി പോയി കാണണോ…???

    1. Adutha veedalle poyi kananm

      1. ഒന്ന് പേരിന് കയറി കാണാം അല്ലേ..

        1. Athan mariyada

          Sookshikkanam

    2. രാഗേന്ദു

      ഈ അവസ്ഥയിൽ സൂക്ഷിച്ച് പോണം

      1. കൊവിഡ് മരണമൊന്നുമല്ല …

        1. രാഗേന്ദു

          അതല്ല.. അവിടെ വന്നവർക്ക് ആർക്കെങ്കിലും ഉണ്ടെങ്കിൽ എന്ന പറഞ്ഞത്

  7. രാഗേന്ദു

    അത് ഒന്നുമില്ല.. author ആവാൻ ഉള്ള നിവേദനം കൊടുത്ത്? അതാണ മലയാളം ആക്കി നോക്കിയത്

    1. ഓ.. പ്രമുഖാ ?

      1. രാഗേന്ദു

        ഇണലെ ഒരു സംഭവം ഉണ്ടായി അപോ കൊടുത്ത്..

  8. JAJune 25, 2021 at 12:34 pm
    രാഗുവേച്ചി കൃഷ്ണവേണി എത്രഭാഗം ഉണ്ടാകും..???

    രണ്ട് ഭാഗം കൊണ്ട് തീർക്കും എന്ന് പറഞ്ഞ് തുടങ്ങിയ കഥയാണ് ഇപ്പൊ എവിടെ എത്തി??

    1. രാഗേന്ദു

      അതെ ??.. എവിടെങ്കിലും ഒന്ന് അവസാനിപ്പിക്കണം..

      1. എന്തായാലും ഉടൻ തീർക്കണം… പുതിയ വൈറസ് ഇറങ്ങിയ കാലമാണ്…

        1. രാഗേന്ദു

          ആ അതെ

          1. എന്നാലേ പെട്ടെന്ന് ആ വേണിയേയും, അപർണ്ണയെയും , ആഷ്ലിയേയും അങ്ങ് തട്ടിയേക്ക് ??

          2. Mishelinem

            Koode thattikkotte

          3. അദ്യം മുത്തശ്ശനെ തട്ടണം

          4. രാഗേന്ദു

            Aa kollanam ororthare aayi

          5. Ellarem thattiyekk induechi ?

      2. ആനന്ദ്

        കുറെ കൂടി പോവാൻ സ്കോപ്പ്‌ ഉണ്ട് കഥക്ക്

      3. Aysheri. Ingal pani akkuo ?

        1. രാഗേന്ദു

          Entha

  9. §hivaJune 25, 2021 at 12:26 pm
    ജില്ലാ തിരിച്ചു തമാശ കൊള്ളാം ലാസ്റ്റ് അടി ആവരുത്

    ഇവിടെ പെഷവാറിൽ നിന്നും ആരെങ്കിലും ഉണ്ടോ…???

    1. അതെത് ജില്ല ഞാൻ അറിയാതെ പുതിയ ജില്ലാ vanoo ?

      1. പാകിസ്താനിൽ ആണ്?

        1. ഓഹോ…

          1. സത്യം ??

          2. ആനന്ദ്

            അതെ?

      2. അതൊരു സ്വർഗ്ഗമാണു മോനെ ?

        1. അമ്പട… കള്ളാ… നുഴഞ്ഞ് കയ്യട്ടം ആണല്ലോ…?

          1. Alla athirthi chatt an

          2. ചാട്ടം മാണ് എൻറെ ഐറ്റം ?

    2. Injalle athirthi chadiye

      1. അതിർത്തി ചാട്ടം ഏ ഡേർട്ടി ഗെയിം..

  10. രാഗേന്ദു

    *

    1. മലയാളം ?

      1. രാഗേന്ദു

        Chumma varuvo enn Nokitha.

      2. രാഗേന്ദു

        ഇപ്പോ കാണാൻ ഒരു ചന്തം ഇല്ലെ?

        1. ഇവിടെ കിടന്നു ചാറ്റാതെ പോയി അടുത്ത ഭാഗം എഴുതണം മേഡം ,.

          1. രാഗേന്ദു

            തുടങ്ങി

        2. കൊള്ളാം കൊള്ളാം… ഞാനും അങ്ങനെ ആക്കിയാലോ എന്ന് ആലോചിക്കുന്നു?

          1. രാഗേന്ദു

            അക്കിക്കോ?

          2. Ath നല്ലൊരു ithan

  11. ഹലോ

    1. ഹല്ലോ?

      1. രാഗേന്ദു

        Entha paripadi

        1. ഇവിടെ കിച്ചെനിൽ കബോർഡ് എന്തോ മാറ്റി വെക്കുന്നു അതും നോക്കി ഇരിക്കുവാ?അവിടെ.?

          1. രാഗേന്ദു

            ഇവിടെ ചോറും കറികളും ഒക്കെ റെഡി ആയി ഇനി കഴിക്കണം

        2. രാഗുവേച്ചി കൃഷ്ണവേണി എത്രഭാഗം ഉണ്ടാകും..???

    2. ഹലോ…..

      1. രാഗേന്ദു

        Enth cheya. Kazhikkarayo

        1. പ്രത്യേകിച്ച് time ഇല്യ… Ottak ആയത് കൊണ്ട് എപ്പോൾ വേണെങ്കിലും കഴിക്കാം…

          ചേച്ചി fdyoo

          1. രാഗേന്ദു

            ഇല്ല കുറച്ച് കഴിഞ്ഞ്

  12. ഫെയ്സ്ബുക്കിൽ എവിടെ നോക്കിയാലും കൊല്ലം വാസികളെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ആണല്ലോ ?

    ഞാൻ ഒരു ചെറിയ സത്യം പറയട്ടെ ലോകത്തിലെ ഏറ്റവും മികച്ച ആളുകൾ ജീവിക്കുന്നത് കൊല്ലം ജില്ലയിലാണ് …!!!

    ഉദാഹരണത്തിന് വേറെ ആര് ഈ ഞാൻ തന്നെ ????

      1. സത്യം അല്ലെങ്കിൽ പറ …!!!

    1. പുല്ല് ഇപ്പോൾ എല്ലാരും തെറ്റിദ്ധരിക്കും ഫേസ്ബുക് ആളുകൾ പറയുന്നത് സത്യം ആണെന്ന്

      1. ഒരിക്കലുമില്ല ?

    2. അങ്ങനെ ആവണമെങ്കിൽ തിരുവനന്തപുരം മുങ്ങണം?

      1. അത് അടുത്ത മഴക്കോളിന് തന്നെ മുങ്ങും ??

        1. ജില്ലാ തിരിച്ചു തമാശ കൊള്ളാം ലാസ്റ്റ് അടി ആവരുത്

          1. ഏയ് അങ്ങനൊന്നും ഉണ്ടാവില്ല?

        2. അങ്ങനെ മഴ പെയ്താൽ ഒന്നും മുങ്ങുന്ന ചരിത്രം tvm ന്‌ ഇല്ല?

          1. തമ്പാനൂരിൽ നിന്നും ഇത് തന്നെ പറയണം ?

  13. Beast is here ?

    1. Beast is always here?

      1. രണ്ടു പേരും കുറച്ചു മാറി നിൽക്കണം കാറ്റ് കിട്ടട്ടെ ?

    2. ഞാൻ എവിടെ ഉണ്ടെന്ന് brok ഏങ്ങനെ മനസ്സിൽ ആയി… Killedi തന്നേ

  14. മനൂസ്June 25, 2021 at 11:48 am
    ഹാ ഭാഗ്യവാൻ??//

    Adipoli . വീട്ടുകാരുടെ വിചാരം ഞാൻ തകർത്ത് പടുക്കുക ആണ് എന്നാ..

    എല്ലാവരോടും ഇവൻ ഭയങ്കര പഠിത്തം ആണ് , നാട്ടിൽ പോലും പഠിക്കാൻ ഉള്ളത് കൊണ്ട് ആണ് വരാത്തത് എന്നാണ് parents തള്ളുന്നത്

    ഇതൊക്കെ ഇനി എവിടെ പോയി അവസാനിക്കും എന്ന് ദൈവത്തിൻ ariyaam ?

    1. ഞഞ്ഞായി ????

      1. എൻ്റെ ഒരു അവസ്ഥ ….?

  15. കാളിദാസൻ

    ? കണ്ണ് രണ്ട് കണ്ണ്..

    1. കയ്യ് രണ്ട് കയ്യ്..

    2. എന്നിട്ട് എന്നിട്ട്

    3. കാൽ രണ്ട് കാൽ

  16. Hoooiii

      1. എന്ന പരിപാടി

        1. വെറുതേ ഇരിക്കാ prinkles കഴിച്ചൊണ്ട്.. song കേട്ട് കൊണ്ടും

          1. ഹാ ഭാഗ്യവാൻ??

    1. Pulle…..

  17. ജെയ്സൻ

    ഞാൻ പോവുന്നു, ഒഴുവുള്ളപ്പോ വരാം???

      1. ജെയ്സൻ

        ?

  18. SULTHANSULTHANJune 25, 2021 at 10:36 am
    Uvva.pinna njn ibde full tym ulla karyam ingalkk engane ariyam മിച്ചർ
    ******

    നീ തന്നെ പറഞ്ഞുള്ള അറിവാണ്…

    1. Yeppo. Ingal ann vannapad പറഞ്ഞതല്ലേ

      1. അത് പോരെ.. ഒരിക്കല്‍ പറഞ്ഞാല്‍ ഞാന്‍ മറക്കില്ല

        1. Ingal thanne alle മിച്ചർ paranjath

          Nnittippo enna parayunno

  19. നീവരും നേരം നീലാകാശം
    നിനക്കായി വഴിമാറും…
    നീവരും നേരം ഈറൻ മേഘം
    കുളിരണിയുന്നൊരു കാറ്റാകും…
    നീവരും നേരം വേനലും വർഷവും
    പൊളിവാക്കായ്‌ പോയ്മറയും…
    നീവരും നേരം ഗ്രീഷ്മവും ശിശിരവും
    വീണമീട്ടും കുളിരാകും…
    നീവരും നേരം വെറുമൊരുകാറ്റും
    പൊന്നോടക്കുഴൽ വിളിയാകും…♥️♥️

    1. ❤❤❤

    2. ജെയ്സൻ

      “നീവരും നേരം” എന്താണ് ബ്രോ ഉദ്ദേശിച്ചത്??

      1. Ol bernna tym

        1. ജെയ്സൻ

          Space ഇല്ല അർത്ഥമില്ലാതെ പോയി

          1. Athokke or olathil മനസിലാക്കണം ?

  20. Fd ethi njn poyi kaykkatte

    1. ജെയ്സൻ

      ?

      1. ????‍♂️?‍♂️

  21. Ok.. പിന്നെ കാണാം… ezhunnettathe ഉള്ളു.. പെട്ടെന്ന് ready aayi ചെന്ന് അപ്പവും കടല കഴിക്കട്ടെ..

    1. ജെയ്സൻ

      ശെരി ഏട്ടാ

    2. Moopa അപ്പത്തിനെ vrt vidanam

      1. ഇനിയൊരു മത്സരം ആണ്.. എന്നോട് തന്നെ

        1. പോരാട്ടം തുടങ്ങട്ടെ

        2. ജെയ്സൻ

          ഏട്ടാ ആരോഗ്യം നോക്കി വേണം??

        3. ഇവിടെ ഇടിയപ്പം ആണ്

  22. ചിലരെ പ്രായം പറഞ്ഞുള്ള കളിയാക്കൽ മാനഹാനി തെഞൊട്ടൽ എന്നീ അപകടങ്ങൾ വരുത്തി വയ്ക്കും.. മുന്പുള്ളവരുടെ അനുഭവങ്ങൾ ഇവിടെ അത് സാക്ഷ്യപ്പെടുത്തുന്നു..

      1. ??

    1. അനുഭവങ്ങൾ palarkum..പലപ്പോഴായി

      1. ???അതാണ്.. ഇനി മ്മളൊന്നു പറഞ്ഞില്ലല്ലൊന്നു അവന്മാർക് തോന്നരുതല്ലോ..

    2. ജെയ്സൻ

      അനുഭവം ഗുരു എന്നാണോ ബ്രോ പറഞ്ഞു വരുന്നത്??

      1. പലർക്കും കിട്ടുന്നത് കണ്ടിട്ടുണ്ട് …??..ഞാൻ ഈ വക പരിപാടിയ്ക്ക് പോകാറില്ല?

        1. ജെയ്സൻ

          നന്നായി തടികേടാവുനിടത്തു നിൽക്കരുത്??

          1. അതാണ്..??

  23. പിന്നെ വരാമെ.. ഇവിടെ ഞാൻ വരുന്നതും പോകുന്നതും ഒക്കെ ആളുകൾ സെൻസസ് എടുക്കാൻ തുടങ്ങി എന്ത് കഷ്ടം ആണ്.. പോട്ടെ..

    1. Pokalle. Avar entho paranjnn vach karyam akkathe

    2. ജെയ്സൻ

      മറ്റുള്ളവരെ നോക്കിയാണോ എല്ലാം ചെയ്യുന്നത് പോകാൻ പറ?

    3. അവരെ പോകാൻ പറ നമ്മുടെ കാര്യം അവർ അല്ലല്ലോ തീരുമാനിക്കുന്നത്.

  24. തട്ടിൻ പുറത്ത് രാജീവ്‌ moopan താഴെ ഇറങ്ങിയിട്ടുണ്ട്

    1. Kidakkappayil നിന്ന് എന്ന് പറ

      1. No ingal അധികവും തട്ടിൻ പുറത്തല്ലേ

        1. ഒരിക്കലും അവിടെ ഉണ്ടാവില്ല…

          1. Uvva.pinna njn ibde full tym ulla karyam ingalkk engane ariyam മിച്ചർ

  25. ജെയ്സൻ

    AnandJune 25, 2021 at 10:23 am
    വിനയം അല്ല ഒരു warning ആയിട്ട് കൂട്ടിയാൽ മതി
    ******
    അങ്ങനെയൊക്കെ ???

    1. Reply adiyil und. Enik vayas paranj kaliyakumath ishtamalla athan?

      1. ജെയ്സൻ

        ഇന്ദുകുഞ്ഞേ എന്നു വിളിക്കാം? are you okay

          1. ജെയ്സൻ

            ? കഥ ഞാൻ ഇതുവരെ വായിച്ചു തുടങ്ങിയില്ലട്ടോ

        1. ഇന്ദുകുഞ്ഞ് …. നല്ലതാ..

          1. ജെയ്സൻ

            എന്താണ് ബ്രോ വിശേഷങ്ങൾ???

          2. സുഖം… കടല കറി മണക്കുന്നു… അതൊന്നു ready ആയിട്ട് വേണം കഴിക്കാന്‍ ??

          3. ജെയ്സൻ

            കടലാക്രമണം ആവരുത്??

      2. അതെനിക്കു ഇഷ്ടമല്ല അതൊണ്ടല്ലേ ഞാൻ വിളിക്കാത്തത്?

Comments are closed.