അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. SULTHANJune 25, 2021 at 10:23 am
    അനുഭവം ഗുരു എന്നാണല്ലോ ??//

    എന്ന പറഞ്ഞാൽ ഓള് വിവരം അറിയും.. ഞാൻ അനക്ക് വേണ്ടി പറഞ്ഞതാ??

    1. എന്നാ പറഞ്ഞ ingal പ്രതികരിക്കുലെ athond koyappam illah ?

      1. നിന്റെ പേരിട്ടത്തിനു ശേഷം കഥയ്ക്കൊരു പുരോഗതി ഇല്ലല്ലോടാ??????

        1. ???sed akkki ?

        2. എൻ്റെ പേര് ettirunne കഥ ഇപ്പൊ ചേച്ചി de കഥ പോലെ blockbuster ആയേനെ ?

          1. ആ ഉവ്വ ഉവ്വ

          2. Da nari koode ninn varunno

  2. ജെയ്സൻJune 25, 2021 at 10:18 am
    മമ്മി??? എല്ലാവരും വിളിക്കുന്നു can you explain????

    Ivude sivan enna sivettan ene കളിയാക്കി വിളിക്കുന്നതാണ്.. എല്ലാവരും കളിയാക്കി വിളിക്കുന്നത് ആണ്.. നിങൾ അങ്ങനെ vilikalletto ?

    1. ജെയ്സൻ

      മറുപടി താഴെ ഇട്ടിരുന്നു?

    2. അപ്പോ എനിക്കു വിളിക്കാ അല്ലെ മമ്മി..?

      1. കളിക്കുന്ന പോലെ ഒന്നും അവരുത്.. ഞാൻ കിളവി ഒന്നും അല്ല.. ഈ വിഷയം വിട്..

        1. Kaliyakkunnathallallo sneham kondalle ?

          1. അതെന്നെ… ബഹുമാനം കൊണ്ട് ആണ് .. ചേച്ചി ഇഷ്ടം അല്ലെങ്കില് ഞാനും vilikkula

        2. Wokey… എനിക് എന്തിൻ്റെ കേട് ആയിരുന്നു…….. ???

    3. അതെ ഇന്ദു അല്ലെങ്കിൽ രാഗു ഇതിൽ ഏതെങ്കിലും വിളിച്ചോ അതാണ് നല്ലത്?

    4. ഞാനും അങ്ങനെ വിളിക്കില്ല കേട്ടോ

      1. Aam ettan ente ettan alle?

        1. Penganmarellam എനിക്ക് parayayitte ഉള്ളു ???

          1. Enakkum. Onn സൂക്ഷിച്ചോ

  3. ജെയ്സൻ

    SULTHANJune 25, 2021 at 10:18 am
    Arikkariya. Ippoyum njn പുതപ്പിനുള്ളിലാ ?

    ******
    താൻ എന്തൊരു മനുഷ്യനാ?

    1. Anakk ath parayam divasangalkk shesham an mariyadakk orangiye

  4. GUd mrng പുള്ളകളെ

    1. Mrng ikka ❤❤

      1. എന്ന പരിപാടി

        1. Ii പുതപ്പിനുള്ളിൽ നിന്നും purath കടക്കാൻ ulla വഴി aloikkukayan

          Avidayo

      1. Kooii

        1. എന്താ parupadi

    2. Morning മനൂസ്?

      1. ഫുഡ്

        1. ഇല്ല ഇവിടെ ചെറിയ maintenance നടക്കുവാ appo samayam എടുക്കും

    3. ജെയ്സൻ

      Hi ബ്രോ

      1. എന്തെല്ലാ പുള്ളെ

        1. ജെയ്സൻ

          ഇങ്ങനെ ഇരിക്കുന്നു ബ്രോ ,കുറച്ചു work pending ഉണ്ട്

          1. ഫുഡ്

          2. ജെയ്സൻ

            അതൊക്കെ കഴിഞ്ഞു?

  5. ജെയ്സൻ

    RagenduJune 25, 2021 at 10:02 am
    ഒരാൾക്ക് നല്ലൊരു മറുപടി കൊടുത്തപ്പോൾ എന്തൊരു ആശ്വാസം?
    ######

    Welldone

    1. മമ്മി എന്നാ സുമ്മാവാ ?

      1. ജെയ്സൻ

        മമ്മി??? എല്ലാവരും വിളിക്കുന്നു can you explain????

        1. Ellarum vilikkumbo nammalayitt enthina കുറക്കുന്നെ ?

          1. ജെയ്സൻ

            അങ്ങനെ??

          2. Irikkatte oru peverin ??

          3. ആ അവളുടെ മൂഡും കൂടെ നോക്കണം ഇല്ലെങ്കിൽ നന്നായിട്ട് തിരിച്ചു കിട്ടും.. മനസ്സിൽ വച്ചോ?

          4. അനുഭവം ഗുരു എന്നാണല്ലോ ??

        2. Avar chumma vilikunatha കളിയാക്കി.. നിങൾ അങ്ങനെ vilikalletto please??

          1. Uff… വിനയം ?

          2. ജെയ്സൻ

            ഇല്ല, എനിക്ക് ആദ്യം കിട്ടിയ സപ്പോർട്ട് താങ്കളിൽ നിന്നാണ് രാഗേന്ദു?

          3. വിനയം അല്ല ഒരു warning ആയിട്ട് കൂട്ടിയാൽ മതി

          4. ❤️❤️ അത് എന്നും ഉണ്ടാവും

          5. @ആനന്ദ്..
            എന്നെ ഒരുമാതിരി കളിയാക്കുന്ന പോലെ വിളിച്ചാൽ ആണ് എനിക്ക് കണ്ട്രോൾ പോകുന്നത്.m ഇപ്പോ ഇവിടെ എത്ര പേര് വിളിക്കുന്നു ഞാൻ ഒന്നും parayunnillalo.. അത് ഒരു tonil വരുന്ന വിത്യാസം ആണ്

          6. അനുസരണ പണ്ടേ ഇല്ലാത്തത് ആണ്. പിന്നെ പ്രമുഖ പറയുന്നത് കൊണ്ട് aloikk ?

          7. അതാർക്ക്‌ ആയാലും ഉണ്ടാവുന്നത് ആണ് ഈ കാര്യത്തിൽ എന്റെ കൺട്രോൾ ഉമ് പോയിട്ടുണ്ട് ഇടക്ക്

  6. ഒരാൾക്ക് നല്ലൊരു മറുപടി കൊടുത്തപ്പോൾ എന്തൊരു ആശ്വാസം?

    1. ആർക്കാ കൊടുത്തത്

      1. എൻ്റെ വാളിൽ?

        1. ക്യാ ഹുവാ

          1. Manyam alllath ഭാഷയിൽ അഭിസംബോധനം ചെയ്തു apo marupadi koduth

          2. ആഹ് കണ്ടു കണ്ടു കൊറച്ചൂടെ കൊടുക്കണം അവനൊക്കെ

          3. നമ്മൾ അവരെ പോലെ തരം thazharuth. Public platform form alle

    2. ഞാൻ ഇന്നലെ കണ്ടിരുന്നു ഞാൻ പറയാൻ വന്നത് വേറെ ഒരാള് പറഞ്ഞു?

      1. Inn kalath aan kandath?

        1. അവസാനം പറഞ്ഞില്ലേ പോടാ അല്ല പോടി എന്ന് അതിനി അടുത്ത വട്ടം വിളിക്കുമ്പോ ശ്രദ്ധിക്കാൻ ആണോ ഉദ്ദേശിച്ചത്??

          1. ??aam. Gender maati വിളിക്കരുത് അല്ലോ.. സത്യം പറഞ്ഞ് കൊടുക്കണ്ടേ?

          2. Ayirikkum

          3. എല്ലാരും ചേച്ചി എന്ന് വിളിക്കുന്നത് കണ്ടിട്ടും അങ്ങനെ പറഞ്ഞല്ലോ മണ്ടൻ തന്നെ?

          4. Avan സ്വാബോധത്തിൽ allenna thonunne

    3. സേചി എന്നാ സുമ്മാ വാ ??

      1. ഉവ്വ?

    4. Ath polich mammy

        1. Avan choich vangiyathalle ?

          1. അതുപോലെ ezhuthiyitundenkil ഒകെ. ഇത് കഥയിൽ പോലും ഇല്ലാത്ത കാര്യം.. ?

          2. Urakkath kadha vayichathanenna thonunne

  7. Ellarum fudyo

    1. ജെയ്സൻ

      ഉവ്വ്?

        1. ജെയ്സൻ

          ചപ്പാത്തി with veg kuruma

          1. ജെയ്സൻ

            അവിടെയോ

          2. Arikkariya. Ippoyum njn പുതപ്പിനുള്ളിലാ ?

        1. ഇടിയപ്പം കടല കറി

    2. ഇല്ല?

      1. Anakk nerathe vallom kaichude kurippe

        1. ഇവിടെ 10-10:30 ആണ് time?

          1. പണി നടക്കുവ ഇവിടെ അതോണ്ട് late ആവും

  8. AnandJune 25, 2021 at 9:21 am
    +2 slight ആയിട്ട് പാടാണ് ഓൺലൈൻ ക്ലാസ്സ് ഒക്കെ ആയിരുന്നില്ലേ അതിന്റെ പ്രശ്നം ഉണ്ട്.
    അവിടെ.?//

    എനിക് +2 chap മുഴുവൻ പേര് പോലും അറിയത്തില്ല…
    നമ്മുടെ exm oru pdf ഉണ്ടായിരുന്നു അത് പഠിച്ച് പോയീ exm എഴുതി…

    പ്ലസ് വൺ concept ഒക്കെ സെറ്റ് ആണ് but qns practice ചെയ്യാത്തത് കൊണ്ട് തന്നെ ടൈം എടുക്കും… +1 കോച്ചിംഗ് പോയത് കൊണ്ടും advantage ഉണ്ട്

    കുറച്ച് ആയി ബുക്ക് തോട്ടിട്ട തന്നേ… തീരെ മൂഡ് ഇല്ല… ഇപ്പം self motivation കൊടുതൊണ്ട് erkaa ?? പഠിക്കണം എന്ന ചിന്ത വരാൻ…

    അതിൻ്റെ ഇടയിൽ ആണ് ഇപ്പൊൾ കോപ്പിലെ practical exm …. ?

    1. Chapterinte പേരൊക്കെ ഓർമ്മയുണ്ട്?
      നമ്മുക്ക് +1 public exam ഇല്ലാത്തത് കൊണ്ട് ഒരു വർഷം മൊത്തം എൻട്രൻസ് കോച്ചിംഗ് തന്നെ ആയിരുന്നു.അതോണ്ട് അത് സീൻ ഇല്ല.+2 ആണ് പ്രശ്നം 40% questions അതിൽ നിന്നു ആണല്ലോ.Bio ആണ് പ്രശ്നം ആയിട്ട് തോന്നിയത്.

      1. എനിക്ക് bio ഞാൻ സത്യം പറഞ്ഞാല് ഒന്നും ariyulaa …. Enik തീരെ ഇഷ്ടം അല്ലാത്ത sub ആണ്..
        സത്യം പറയാമല്ലോ bio ഞാൻ Full copy അടിച്ചതാ ഒരു qns പോലും swntham ezthiyittilla…frnds ഒക്കെ bio പഠിക്കും ബാക്കി sub avark ഞാൻ പറഞ്ഞു കൊടുക്കും അങ്ങനെ ആണ് deal ?

        ബാക്കി sub ഒക്കെ എനിക്ക് ഇഷ്ട.. അതൊക്കെ ഞാൻ ottak ezthum

        1. എനിക്കും same ഇതുപോലെ തന്നെയാ?
          Physics maths കുറച്ച് interest കൂടുതല് ആണ്. chemistry കൊഴപമില്ല

      2. ഞാൻ ഈ lockdown ഇല്ലെങ്കില് നന്നായി പഠിച്ചേനെ….

        പ്ലസ് വൺ ഒക്കെ schul അടി ഇടി ..cls kerathe erkum

        But holidays coaching പോയി നന്നായി പഠിക്കും…

        പ്ലസ് 2 അയപ്പോ ഒക്കെ കയ് വിട്ടു പോയി ?

        1. ഓൺലൈൻ ക്ലാസ് ആയത് കൊണ്ട് ഒന്നും നോക്കില്ല.
          എന്നെ +1 ആയപ്പോ സ്ക്കൂൾ മാറ്റി അവിടെ കുറച്ച് സ്ട്രിക്റ്റ് ആണ്.sat,sun onnum class illa അപ്പോഴാണ് പൊളിക്കുന്നത്?

    2. ആഹാ നമ്മളൊക്കെ ഒരു തോണിയിലെ യാത്രക്കാർ ആണല്ലേ

      ഡേയ് പ്രാക്ടിക്കൽ എങ്ങനെ പടിക്യ എന്ന് വെല്ല ഐഡിയയും ഉണ്ടോ

      1. YouTube നല്ലൊരു ഓപ്ഷൻ ആണ്
        ഞാൻ അത് വെച്ച് പഠിച്ച് ആണ് എക്സാം എഴുതിയത്.

        1. Practicals*

      2. ഞാൻ ഇത് വരെ oru cls കേറിയില്ല…
        Kettiyum ഇല്ല…

        YouTube ആണ് പ്രതീക്ഷ….
        എല്ലാർക്കും free mark കൊടുക്കും..liberal ആണെന്ന് ഒക്കേ കേട്ടു…

        എനിക് ആണേൽ ce Mark ഒക്കെ കുറച്ച് ഉണ്ട് tchr പാര പണിയോ എന്നാ പേടി…?

        1. പ്രാക്ടിക്കൽ ക്ലാസ് ഒക്കെ ഓൺലൈൻ ആയിരുന്നത് കൊണ്ട് മാർക്ക് ഒക്കെ തരാൻ ചാൻസ് ഉണ്ട്.പേടിക്കണ്ട.

          1. അതല്ല practical exm ഉണ്ടാവില്ല എന്ന ധൈര്യത്തിൽ tchr അവസാനം ചെറിയ പണി കൊടുത്തു ..?

  9. ?✨?????????????_??✨❤️

    അലോോോ..,.

    1. ലോ…….

      1. എന്താ പരുപാടി…

        1. വീട്ടിൽ ചെറിയ maintenance appo അതും നോക്കി ഇരിക്കുന്നു?

          1. ? ബൈ ദുബൈ വീട് എവിടെ.. ആണ്

          2. ഓഹോ …nysh ഇപ്പം neet prepare ചെയ്യുന്നില്ലേ… എന്തായി prep

          3. ഇപ്പൊ +1 topic previous questions okke ചെയ്യുന്നു.

          4. +2 slight ആയിട്ട് പാടാണ് ഓൺലൈൻ ക്ലാസ്സ് ഒക്കെ ആയിരുന്നില്ലേ അതിന്റെ പ്രശ്നം ഉണ്ട്.
            അവിടെ.?

    2. ഹലോ..

  10. ഗുഡ് മോർണിംഗ് ഫ്രെണ്ട്സ് ?

    1. ജെയ്സൻ

      സുപ്രഭാതം

      1. ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞോ…?

        1. ജെയ്സൻ

          ഇല്ല കഴിഞ്ഞില്ല,എഴുത്തിലായിരുന്നു

          1. ജെയ്സൻ

            ??

  11. Suprabhatham all

  12. എല്ലാരും പോയോ ഹേ..

  13. നമസ്തേ ?

    1. നമോവാകം

    2. നമസ്കാരം ?

  14. Ennal pinne gnite

    1. ഗുഡ് നൈറ്റ്‌

    2. Good night………♥️

    3. Gud nyt

  15. §hiva§hivaJune 24, 2021 at 11:26 pm
    ആഹ് കൊള്ളാം അവന് ഇത് തന്നെ ചിന്ത
    നൈറ്റ്‌ വിദേശ യാത്രയ്ക് ഇടയിൽ ഒരു പാകിസ്താനി പെണ്ണിന്റെ യാത്ര അനുഭവം കണ്ടോണ്ട് ആണ് പാകിസ്ഥാൻ പോകാൻ ഉള്ള ഇളക്കം തുടങ്ങിയത്….

    അസംബന്ധം!!! ഒരു നിത്യ കന്യകനായ ജുബാബിനെപ്പറ്റി ഇങ്ങനെ പറയുന്നത് വളരെ പൈശാചികവും, മൃഗിയവുമാണ് …??

    1. നിന്റെ കന്യകാത്വം പോയെന്ന് shivettan പറഞ്ഞില്ലല്ലോ… വീണ്ടും നിന്റെ മനസ്സു നിന്നെ ചതിച്ചു

      1. ഇതിലൂടെ ഞാൻ എന്റെ സ്വഭാവ സവിശേഷതകളാണ് തുറന്നു കാട്ടിയത് രാജീവ് അണ്ണൻ തെറ്റിദ്ധരിച്ചു ??

    2. ഇന്നും വെടി വെയ്ക്കുന്ന ഫോട്ടോ ഡിപി ഇട്ട ഒരു കേസ് നിന്റെ പേരിൽ ഉണ്ട്
      അവനൊരു അതിർത്തി ചാടി വെടിക്കാരൻ

      1. വെറുതെ തമാശയ്ക്ക് അതിർത്തി ചാടുന്നത് അല്ല … സ്വാതന്ത്ര്യാനന്തരം വിഭജിച്ച് പോയ ഇന്ത്യ, പാക്കിസ്ഥാൻ ഏകീകരണം ലക്ഷ്യമാക്കിയാണ് ഈ ഒറ്റയാൻ പോരാട്ടം…. ????

        1. ചെന്ന് കേറി കൊട് നിന്റെ തലയും ഉടലും വിഭജിച്ചു വിടാതെ കിട്ടിയാൽ ഭാഗ്യം

    3. അയ്യയ്യേ മോസം മോസം ?

  16. JA June 24, 2021 at 11:21 pm
    അതിന് പാടി കഴിഞ്ഞു ബസ് സ്റ്റാൻഡിൽ ആരെങ്കിലും ഉണ്ടാകുമോ…????

    ഇത്ത അതിന് മുൻപ് ബാന്നർ കെട്ടും
    ജോലി ഇല്ല നടു തളർന്ന യുവാവിന് പട്ടായ പോയി മസ്സാജ് ചെയ്ത് നടു നേരെ ആക്കാൻ ഉള്ള ധനസമാഹാരണത്തിന് വേണ്ടിയുള്ള പിച്ച്ഔട്ട്‌ ഗാനമേള ആണ് സഹൃദ കൃതാവായ നാട്ടുകാർ കൈ അയച്ചു സംഭാവന തരുക

    1. ഹേയ് സാധ്യത കുറവാണ്,,, ഇത്തയെകൊണ്ട് ഇത്രയൊക്കെ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുമോ…? ?

      1. ആളെ വെച്ച് ചെയ്യിക്കും ഇത്ത എഴുതിയാൽ നടു തളർന്ന യുവാവ് പട്ടം പറത്താൻ പോണെന്ന് ആയി പോവും

  17. RajeevRajeevJune 24, 2021 at 11:23 pm
    Ningal മാത്രമേ ശരിയായി chimthichullu.. sappunni കണ്ടില്ലേ…അവന്റെ മനസ്സു

    ഇനി അങ്ങനെ പറഞ്ഞോ ആദ്യം നിങ്ങൾ ടൈപ്പ് ചെയ്ത “X” ൻറെ എണ്ണം നോക്കൂ മനുഷ്യാ ??? !!!

    1. പ്രായം ആയില്ലേ ടൈപ്പ് ചെയ്തപ്പോൾ കൈ തട്ടി ഒരു x വീണത് എന്ന് ചിന്തിച്ചൂടെ
      നിന്റെ ചിന്താഗതി ഒന്നും ശരി അല്ല

      1. Ennathil എന്തിരിക്കുന്നു

        1. സെൻസർബോർഡ് ഫൈൻ കെട്ടും ?

      2. വസ്തുതകൾ മാത്രം നോക്കിയാണ് അഭിപ്രായം രേഖപ്പെടുത്തിയത് ….??

  18. യൂട്യൂബിൽ കയറി malayalam album trolls എടുത്തു കണ്ട് ചിരിച്ചു ഒരു പരുവമായി.
    എജ്ജാതി ഐറ്റെംസ് ആണ്???

    1. പൊന്നെ പൂവേ കർലേ…..

      1. ആ അതും ഉണ്ട്.. കുറേ ചവറുകൾ..???..കാമുകി ചോദിച്ചപ്പോൾ മെഡിക്കൽ സ്റ്റോർ എഴുതി കൊടുത്തവന്റെ album കണ്ടോ?

        1. അത്രയ്ക്കു കാണാൻ ഉള്ള മനകട്ടി ഇല്ല

  19. ഈ ഒരു സൈറ്റ് മാത്രമാണല്ലോ സ്ലോ … !?

    1. അഹ് ഇനി അതും പറഞ്ഞു വാൾ പൂട്ടിക്കും

      1. മിക്കവാറും athokke നടക്കും… എന്റെ mail id note cheytho..
        xxxx @ xxx . com

        1. അവിടേം xxx റം

          1. Ningal മാത്രമേ ശരിയായി chimthichullu.. sappunni കണ്ടില്ലേ…അവന്റെ മനസ്സു

          2. ആഹ് കൊള്ളാം അവന് ഇത് തന്നെ ചിന്ത
            നൈറ്റ്‌ വിദേശ യാത്രയ്ക് ഇടയിൽ ഒരു പാകിസ്താനി പെണ്ണിന്റെ യാത്ര അനുഭവം കണ്ടോണ്ട് ആണ് പാകിസ്ഥാൻ പോകാൻ ഉള്ള ഇളക്കം തുടങ്ങിയത്

          3. ഇങ്ങേര് വൃതം ആണെന്ന് പറഞ്ഞിട്ട്

          4. എന്നും മുറിക്കുന്ന വൃതം ആണ്

          5. One month ആയിട്ട് വിജയകരമായി മുന്നോട്ടു… 2 months aanu target

        2. ശ്ശേ വൃത്തികേട് ??????

      2. സംഭാവമീ യുഗേ യുഗേ എന്നാണല്ലോ!?

  20. RajeevJune 24, 2021 at 10:49 pm
    അവനെ kathayileduthu പീഡിപ്പിക്കു//

    Moopa angane പറയാതെ ?‍♂️

    1. ഇനി maattipparayan ഇത് നിയമസഭ അല്ല

      1. ??????inger enna ????

  21. ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ??..

    1. Nink busstandil poyi paadikoode.. Nallonm paadunundello nee ?

      1. കൂടെ സ്റ്റെപ്പ് ഇടാൻ വായോ..?

      2. നിന്നെ കൊണ്ട് പാടിച്ചിട്ടു ഫ്രണ്ടിൽ തോർത്തു വിരിച്ചു വീഴുന്ന ക്യാഷ് എടുക്കാൻ ആണ് ഇത്താ പ്ലാൻ

        1. ഇത്തയുടെ പള്ള നിറച്ചും ബുദ്ധിയാണ്??

        2. അതിന് പാടി കഴിഞ്ഞു ബസ് സ്റ്റാൻഡിൽ ആരെങ്കിലും ഉണ്ടാകുമോ…????

          1. ഇത്ത അതിന് മുൻപ് ബാന്നർ കെട്ടും
            ജോലി ഇല്ല നടു തളർന്ന യുവാവിന് പട്ടായ പോയി മസ്സാജ് ചെയ്ത് നടു നേരെ ആക്കാൻ ഉള്ള ധനസമാഹാരണത്തിന് വേണ്ടിയുള്ള പിച്ച്ഔട്ട്‌ ഗാനമേള ആണ് സഹൃദ കൃതാവായ നാട്ടുകാർ കൈ അയച്ചു സംഭാവന തരുക

  22. ഇന്ത്യയില്‍ 100, പാകിസ്താനില്‍ 50…! പെട്രോള്‍ വിലയിലെ വൈവിധ്യങ്ങൾ

    ഒരു മുടക്കവുമില്ലാതെ വെച്ചടിവെച്ചടി കയറ്റം. രാജ്യത്തെ പെട്രോൾ വിലയെ കുറിച്ച് പറയാൻ ഇതല്ലാതെ നല്ലൊരു പ്രയോഗമില്ല. മുമ്പ് ഇടയ്ക്കെങ്കിലും പേരിന് അൽപം വില കുറയാറുണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. ഒരു മുടക്കമോ തടസ്സമോ ഇല്ലാതെ അങ്ങനങ്ങ് ഉയരങ്ങൾ താണ്ടി ഇതാ ഇപ്പോ സെഞ്ചുറിയും കടന്നു. പ്രീമിയംപെട്രോൾ സംസ്ഥാനത്ത് പലയിടത്തും മുൻപേ തന്നെ നൂറ് കടന്നിരുന്നു. ഇപ്പോ സാധാരണ പെട്രോളും നില മെച്ചപ്പെടുത്തി 100 ക്ലബ്ലിലെത്തിയിട്ടുണ്ട്. സെഞ്ചുറി കടന്ന സന്തോഷത്തിൽ, ക്യാപ്പ് എടുത്ത് ബാറ്റ് മെല്ലെച്ചെരിച്ച് പവലിയിനിലേക്ക് നോക്കുമ്പോൾ, കണ്ണുതള്ളിയിരിക്കുന്ന പാവം പൊതുജനമുണ്ട് അവിടെ. പക്ഷെ, ഒന്നോർത്ത് ആശ്വസിക്കാം, വേണെങ്കിൽ ന്യായീകരിക്കാം. ലോകത്ത് ഏറ്റവും കൂടുതൽ പെട്രോൾ വില ഇന്ത്യയിലല്ല. നിലവിൽ ലോകത്ത് ഒരു ലിറ്റർ പെട്രോളിന് ഏറ്റവും കൂടുതൽ വില ഹോങ്കോങ്ങിലാണ്. ഒരു ലിറ്റർ പെട്രോൾ ഹോങ്കോങ്ങിൽ കിട്ടണമെങ്കിൽ, 183.35 രൂപ കൊടുക്കണം. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ, ഡെന്മാർക്ക് എന്നിങ്ങനെയാണ് പെട്രോൾ വിലയുടെ കാര്യത്തിൽ ഹോങ്കോങ്ങിന് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ. 162.32, 158.98, 152.94, 148.05, 146.34 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിൽ ഓരോ ലിറ്റർ പെട്രോളിന്റെ വില. ഡീസലിന്റെ കാര്യത്തിലും ഹോങ്കോങ് തന്നെയാണ് മുന്നിൽ. ഒരു ലിറ്റർ ഡീസലിന് ഹോങ്കോങ്ങിൽ 156.09 രൂപ കൊടുക്കണം. സ്വീഡൻ, യു.കെ., നോർവേ, ഇസ്രയേൽ എന്നിവയാണ് ഡീസൽ വിലയുടെ കാര്യത്തിൽ ഹോങ്കോങ്ങിന് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ. ഡീസൽ വില ഏറ്റവും കുറവുള്ള രാജ്യം ഇറാനാണ്. 0.95 രൂപയാണ് ഇറാനിൽ ഒരു ലിറ്റർ ഡീസലിന്റെ വില. സൗദി അറേബ്യ, അംഗോള, അൾജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇറാന് തൊട്ടുപിന്നിൽ. നമ്മുടെ രാജ്യത്ത് പെട്രോൾ വില റോക്കറ്റ് കണക്കെ മേലോട്ടു പോകുമ്പോൾ, ചില്ലറ വിലയ്ക്കു പെട്രോൾ കിട്ടുന്ന ചില രാജ്യങ്ങളുമുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന് വെറും 1.47 രൂപയാണ് വില. ഇറാൻ, അംഗോള, അൾജീരിയ, കുവൈത്ത് എന്നിവയാണ് പെട്രോൾ വിലയുടെ കാര്യത്തിൽ വെനസ്വേലയുടെ തൊട്ടുപിന്നിലുള്ളത്. ഇറാനിൽ ഒരു ലിറ്റർ പെട്രോളിന് 4.76 രൂപയും അംഗോളയിൽ 18.24 രൂപയുമാണ്. 25.14 രൂപയാണ് അൾജീരിയയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില. കുവൈത്തിലാകട്ടെ, 25.54. പെട്രോൾ നിറയ്ക്കാനുള്ള പമ്പുകൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലത്തിന്റെ വില പത്തു വർഷത്തിനിടെ നാനൂറ് ശതമാനം വർധിച്ചത് ഹോങ്കോങ്ങിൽ ഇന്ധനവില റോക്കറ്റ് കണക്കെ കുതിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അയൽരാജ്യങ്ങളിലെ പെട്രോൾ, ഡീസൽ വില(ലിറ്ററിന്) പാകിസ്താൻ- 50.98, 52.014(ഡോളറുമായി താരത്യം ചെയ്യുമ്പോൾ പാകിസതാൻ രൂപയുടെ മൂല്യം ഇന്ത്യൻ രൂപയുടെ പകുതിയിലും താഴെയാണ്) ശ്രീലങ്ക-68.03, 41.04 ബംഗ്ലാദേശ്-76.85, 56.12 നേപ്പാൾ-78.10, 67.48 ഇന്ത്യയിൽ ഇന്ധനവില എന്തുകൊണ്ട് അനുദിനം വ്യത്യാസപ്പെടുന്നു ഇന്ത്യയിലെ ഇന്ധനവില ഓരോ ദിവസവും മാറും. ഡെയ്ലി പ്രൈസിങ് എന്ന സംവിധാനമാണ് നിലവിൽ വന്നതോടെയാണിത്. 2017-ൽ ആണ് ഡെയ്ലി പ്രൈസിങ് സംവിധാനം നിലവിൽ വരുന്നത്. അതുവരെ, സാധാരണഗതിയിൽ രണ്ടാഴ്ച കൂടുമ്പോഴായിരുന്നു വിലയിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ വമ്പൻ ഓയിൽ മാർക്കറ്റിങ് കമ്പനികൾ നിശ്ചിത ഇടവേളകളിൽ ചില്ലറ ഇന്ധനവില അവലോകനം ചെയ്ത് വിലയിൽ മാറ്റം വരുത്തുന്നതായിരുന്നു അതുവരെയുള്ള പതിവ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിൽ മൂലമുണ്ടാകുന്ന നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെയ്ലി പ്രൈസിങ് സംവിധാനം കൊണ്ടുവരുന്നത്. 15 ദിവസത്തെ ശരാശരി അന്താരാഷ്ട്ര നിരക്കിനെ ആസ്പദമാക്കിയാണ് ഡെയ്ലി പ്രൈസിങ് നിശ്ചയിക്കുന്നത്. ഈ സംവിധാന പ്രകാരം, പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിന്റെ വില ശരാശരി അന്താരാഷ്ട്ര നിരക്കിനെയും കറൻസി എക്സ്ചേഞ്ച് നിരക്കിനെയും അടിസ്ഥാനമാക്കി പ്രതിദിനം പുനഃപരിശോധിക്കുകയാണ് ചെയ്യുന്നത്. (വില വിവരങ്ങൾക്ക് കടപ്പാട്: ജൂൺ 14-ലെ കണക്ക് പ്രകാരം ഗ്ലോബൽ പെട്രോൾ പ്രൈസസ് ഡോട്ട് കോം.) Content Highlights:Petrol@100, Petrol, Diesel Price Hike In India, Crude Oil Price

    1. കടപ്പാട്: Malayala manoramam

      1. And peoples call me മഞ്ഞരമ

    2. Ith onn churukki parayo ?

  23. Pakistan and India

    Google definition result shows

    “Beauty and Beast”

    Is it true ?

    1. ആവാം.. oru beast പാകിസ്താന്‍ ileku പോയിട്ടുണ്ട്

      1. ഏറക്കുറെ,,, ഇപ്പോൾ ബോഡറിലാണ് !!!

  24. §hiva§hivaJune 24, 2021 at 10:51 pm
    അവനീ തീവ്ര പീഡന കേസിൽ അകത്തു ഇടൂ//

    Shivetta ഡോണ്ടു ഡോണ്ടു ?‍♂️?‍♂?‍♂️?‍♂️

    1. ലാസ്റ്റ് തീവ്രത അളന്നു നോക്കുമ്പോൾ നാണംകെടേണ്ട എന്ന് വെച്ച് പറഞ്ഞത്

      1. Ningal enne നാറ്റിക്കും ?

    2. ആ അങ്ങനെ സെറ്റ് ആക്കാം??

      1. Engane ??

  25. §hiva§hivaJune 24, 2021 at 10:59 pm
    ഓഹ് നശിപ്പിച്ചു വൈറസ് എന്ന് വിളിച്ചതാണ് ഹേ

    ….
    Njn vaayichath paat paad pillere ennan ??

    1. അക്ഷരവും കൂട്ടി വായിക്കാൻ അറിഞ്ഞൂടാ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. Rajunvn aksharam tettiyathan enn vijarch ??

        1. അവിടേം തെറ്റ് ?‍♂️?‍♂️?‍♂️?‍♂️?‍♂️

        2. പാട്ട kottan പറഞ്ഞാല്‍ ഇങ്ങനെയാണോ vaayukkendathu

          1. Paata ennulath paat ennan vayichth ?

Comments are closed.