അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Pillechan um kilabanum കരയാന്‍ പോയോ

    1. Aavum.. Ellareyum kandapol pillechanu sangadm sahikaan pathaathe karyaan poyathaavum ?

  2. Lasim thendi vanno ??

    1. ഇതിനുള്ളത് നേരിട്ട് കിട്ടുമോ??

      1. Kittumaayirikkum ??

    2. തെണ്ടി ?, ഡി എനിക്ക് ഇവിടെ കുറച്ചു നിലയും വിലയും ഉള്ളതാ… Pls കളയരുത് ?

      1. Enik illathe vila nink venda bose.. ??

        1. ??? പോടീ ഉണ്ടക്കണ്ണി

  3. കാളിദാസാ

    നിന്റെ വീട് കോതമംഗലതല്ലേ

    1. കാളിദാസൻ

      അല്ല കുണ്ടന്നൂര് ??

  4. അയ്യപ്പനും കോശി യും മൂവി ടീവി യിൽ, ഞമ്മളെ നാട് കാണാത്തവർ പോയി കാണ് ?

    1. അട്ടപ്പാടി ആണോ

      1. മല കയറേണ്ട, അതിന് അടുത്ത് തന്നെ ആണ് ?

    2. കാളിദാസൻ

      അട്ടപ്പാടിയാണോ

  5. ഋഷിഋഷിAugust 21, 2021 at 8:17 pm
    സുഖിക്കണം.. സുഖിച്ചു ജീവിക്കണം… പിള്ളേച്ചൻ കൂട്ട് വരുമോ???

    Reply

    Kundayisam ibide nahinn paranja nahi എന്ന്‌ പറയാന്‍ പറഞ്ഞ്‌ ?

    1. Kshe kshe site maari povundello ?

      1. Innude അല്ലെ ഉള്ളു മാറുന്നത്‌ ഒക്കെ maratte

      2. ഇന്നും കൂടി അല്ലെ ഉള്ളല്ലോ ഇത്താ ?

      3. അമ്മൂട്ടി❣️

        ഇനി മാറിപോയാലും സരമില്ലെന്നെ??

        1. Aarith amootiyoo.. ?

          1. അമ്മൂട്ടി❣️

            ഇത്രെയും നേരം ഇവിടെ കിടന്നുമെഴുകിയ എന്നെ തിരിച്ചറിയാൻ ?

          2. Sho kandilla..
            Miss you ??amootiyee

  6. എല്ലാർക്കും എന്റെ സമ്മാനം തരട്ടെ ?❤

    1. നല്ല സമ്മാനം 1.5 hr കഴിഞ്ഞ് വരുന്നുണ്ട്

      1. ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

        1. Manda mandithonda

    2. വേണ്ട.??

      1. അതെന്താ ബേണ്ടത്തെ ?

        1. യമ ലോകത്തേക്ക് ഉള്ള ടിക്കറ്റ് അല്ലെ സമ്മാനം, എനിക്കതു വേണ്ട ?

    3. അമ്മൂട്ടി❣️

      എനിക്ക് തന്നോളൂ??

      1. ഈ കൊറോണ എന്ന ദുരിതത്തിൽ നിന്നും നിന്നെ കര ആകട്ടട്ടെ എമപുരിയിലേക് എടുത്ത് ?

        സമ്മാനമായി എടുക്കട്ടെ ?

        1. Vellathoru sammanam aayello ?

          1. അനക്ക് വേണോ ഡി ഷാന കുട്ടി ??

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Ingalenkilum തരാമെന്ന് പറഞ്ഞല്ലോ?♥️

  7. കാളിദാസൻ

    ഋഷിAugust 21, 2021 at 8:22 pm
    എത്രയാണ് പുതിയ ഇൻവെസ്റ്റർ നിക്ഷേപിക്കും എന്ന് കരുതുന്ന തുക??

    എത്ര രൂപയുടെ നിക്ഷേപം വരുന്നോ.. അതിന് അനുസരിച്ചുള്ള പ്രൊജക്ടുകൾ എടുക്കും.
    അത് കൊണ്ട് ഇൻവെസ്റ്റ് എത്ര എന്നത് ഒരു വിഷയമല്ല.
    5ലക്ഷത്തിന് മുകളിൽ ഉള്ള വർക്കുകൾ ആണ് സാധാരണയായി ഓൺലൈൻ ടെൻഡറിൽ വരാറ്.

    തികയാത്ത പണം ഞാൻ ഇറക്കും.

    1. Ethine edayiloode avnte oru business ?

      1. കാളിദാസൻ

        ??ചോദിച്ചതിന് മറുപടി പറയണ്ടേ.. ??

        1. Athokke inn venda.. ???

          1. കാളിദാസൻ

            ???ok..

  8. ഹാപ്പി ഓണം ?

    1. ഹാപ്പി ഓണം???

      1. Happy ഓണം

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഹാപ്പി ഓണം♥️

    3. കാലാ ?‍♂️

    4. ഹാപ്പി ഓണം

  9. അമ്മൂട്ടി August 21, 2021 at 8:25 pm
    വാങ്ങാൻ തയ്യാറാണ് , കൂട്ടത്തിൽ ഒരു പ്രൊഡ്യൂസറെ തന്നാൽ ഇഷ്ടമാകുമോ

    കുട്ടത്തി റിച്ച്

    അപരാജിതൻ പ്രൊഡ്യൂസർ കിട്ടി

    1. കുട്ടത്തി എന്ന സുമ്മാവ?????

    2. അമ്മൂട്ടി❣️

      അത് ഞാൻ അല്ല മറ്റൊരാൾ??

    3. കാളിദാസൻ

      ?????

  10. വന്നേ വന്നേ ലാസിമ് വന്നേ വന്നല്ലോ മാവേലി
    ഓണക്കോടി ഉടുക്കണ്ടേ
    ഊഞ്ഞാലാടിക്കളികണ്ടെ

    1. Haa, ഓണ സമ്മാനം എന്തങ്കിലും ഇണ്ടോ???

      1. തൃശ്ശൂർക്കാരൻ ?

        Broii ❤

      2. ഇല്ലാ ,,,,,,,,,
        318 പേജ് ആയി
        ഇനിയൊരു 150 പേജ് കൂടെ എഴുതണം

        1. തിരക്ക് ഇല്ല പതുക്കെ മതി, ഞാൻ ജോലി ഓക്യ ഒഴിവാക്കി.. ഇനി ഫുൾ ഫ്രീ.. ? എപ്പോ വന്നാലും വായിക്കും, ? ഒന്നുകൂടി ആദ്യം മുതൽ വായിക്കണം എന്നുണ്ട് ??

  11. എല്ലാർക്കും സുഖമാണോ ❤❤

    രാജീവേട്ടാ ❤ശിവേട്ടാ ❤മുനി ❤ഷാനു ❤സപ്പു ❤ത്രിശൂർ ബ്രോ ❤ലില്ലി ❤കളി ബ്രോ ❤റോക്കി ഭായ് ❤അമ്മുവേച്ചി ❤ജീവേട്ടാ ❤നന്ദേട്ടാ ❤etc etc

    1. അജയന്‍ തെണ്ടി ,,,,,,,,,,
      എന്നെ നീ മറന്നോടാ
      പന്ന ,,,,, പൂചാണ്ടി തലയാ

      1. ആ etc യിൽ ആണ് നമ്മളൊക്കെ??

        1. പവർ ??

    2. ഹാപ്പി ഓണം അജയാ.. സുഖല്ലേ

    3. ? സുഖം

    4. ഹാപ്പി ഓണം

    5. തൃശ്ശൂർക്കാരൻ ?

      ഇജ്ജ് jnr muni anno muthwe ?❤

    6. നമ്മള് ഓക്കേ etc ൽ ആണ് ??

    7. അമ്മൂട്ടി❣️

      Happy virtual onam ?

    8. Enik 4th sthanm ind ?

      1. തൃശ്ശൂർക്കാരൻ ?

        6th?

      2. കലികാലം അല്ലാതെ ഇതിന് ഓക്കേ ന്താ പറയാ ??

        1. കളി broo ??

      3. ഇവിടെ ഏത് സ്ഥാനം ആണോ ഏതോ. Etcyil ഉണ്ടെന്ന് ഉള്ള viahwasathil ആണ് ഞാൻ?

  12. Happy onam guys,

      1. ലാസിം …!! സുഖല്ലേ..

        1. Aaaa, payaya rishi thanne alle

          1. ഉവ്വ… ഇംഗ്ലീഷ് ഋഷി ഞാനല്ല, ഞാൻ മലയാളം ഋഷി… പഴയവൻ

          2. ഒറിജിനൽ പേര് ഇവിടെ എനിക്ക് മാത്രമേല്ലേ അറിയൂ.. ?, ഇംഗ്ലീഷിലും മലയാളത്തിലും എന്തിരിക്കുന്നു…

    1. ഹാപ്പി ഓണം❣️

    2. ഹാപ്പി ഓണം

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Happy Onam ?

    4. ഹാപ്പി ഓണം

    5. അമ്മൂട്ടി❣️

      Happy virtual onam ??

    6. Ningle dp evide ?

    1. തലൈവരെ നീങ്കളാ ??

    2. വന്നോ നിന്നെ കാത്തു ഇരിക്കുവാരുന്നു

    3. ഹലോ ??

    4. ༒☬SULTHAN☬༒

      ഏട്ടാ….. ❤

    5. തൃശ്ശൂർക്കാരൻ ?

      Muthumaniye hoi

  13. ༒☬SULTHAN☬༒

    മമ്മി pl active ആണോ ?….

    ദാസേട്ടൻ pl ഉണ്ടോ ?….

    എന്റെ id ഇവിടെ പലരുടേം follo listil ഉണ്ട്…. Same name same dp ??

    1. രാഗേന്തു ഇംഗ്ലീഷിൽ

    2. ആക്റ്റീവ് ഇപ്പൊ അല്ല. പക്ഷെ അക്കൗണ്ട് ഉണ്ട്

      1. ༒☬SULTHAN☬༒

        അത് കിട്ടിക്ക് ?

    3. നിന്റെ ഒറിജിനൽ ഐഡി ഞാൻ ഇവിടെ ഇടണോ ?

    4. അമ്മൂട്ടി❣️

      എനിക്കില്ലാട്ടോ??

      1. ഒരെണ്ണം എടുക്ക്

        1. അമ്മൂട്ടി❣️

          ഉള്ളത് മേയിക്കാൻ പാടുപെടുമ്പോൾ???

          1. Oo adminte വിലാപം എന്നാലും എടുത്തോ

  14. Oi warden happy onam

  15. അമ്മൂട്ടി❣️

    മതിൽ പൊളിഞ്ഞിട്ടു അന്തർദേശീയ കാര്യം പറയാൻ ആണ്????

  16. കാളിദാസൻ

    ??

  17. തൃശ്ശൂർക്കാരൻ ?

    Made QLBeezzze❤✨️

    1. മച്ചാ ?

      1. തൃശ്ശൂർക്കാരൻ ?

        Qlbe❤

    2. ഹാപ്പി ഓണം

      1. തൃശ്ശൂർക്കാരൻ ?

        ഹാപ്പി ഓണം ഏട്ടാ ❤

  18. അമ്മൂട്ടി

    ഒരു നിമിഷം ശ്രദ്ധിക്കൂ

    1. അമ്മൂട്ടി❣️

      പറഞ്ഞു ഹർഷാപ്പി

    2. ഈ ഉള്ളവന്‍ എഴുതാന്‍ തുടങ്ങുന്ന
      ചില കഥകള്‍ 200 പേജുകള്‍ ഉള്ള പുസ്തകരൂപത്തില്‍ പബ്ലിഷ് ചെയ്യും
      നോക്കിക്കൊ…….

      ആദിയോഗി
      ജഹനാര
      മരുതനാര്‍മല
      രാഗ്ഭൈരവി
      ശ്രാവണ്‍ബാരി
      ജ്വാലാമുഖി
      സംഹാര
      ജഗന്നാഥ൦

      വളരെ കുറീച് പതിപ്പുകള്‍ മാത്രം പ്രിന്‍റ് അടിക്കും
      അപ്പോ അമ്മൂട്ടി മസ്റ്റ് ആയി വാങ്ങണം

      ഓരോരോ ആഗ്രഹങ്ഗ്ലാ
      നടന്നാ നടന്നു

      1. അമ്മൂട്ടി❣️

        വാങ്ങാൻ തയ്യാറാണ് , കൂട്ടത്തിൽ ഒരു പ്രൊഡ്യൂസറെ തന്നാൽ ഇഷ്ടമാകുമോ

        1. അതാരാ കെട്ടാന്‍ പോകുന്ന പയ്യന്‍ ആണോ ???

          1. അമ്മൂട്ടി❣️

            ആരെ കെട്ടാൻ??

  19. അമ്മൂട്ടി❣️

    Avktpk

    1. എന്താ

      1. @ഗൂഗിൾ

        1. അമ്മൂട്ടി❣️

          അതിൽ ഒരു അക്ഷരം കൂടി ചേർക്കണം

          1. എവടെ ചേര്‍ക്കണം.

  20. Michar kelavans friend request vanno??

    1. എന്റെ accept ചെയ്തായിരുന്നോ ?

      1. Request ipp idaam

  21. അമ്മൂട്ടി❣️

    ദാസപ്പോ ഞാൻ ഞാൻ നേരത്തെ ഇവിടെ തന്നിരുന്നു….. പലരുടെയും കൈയിൽ ഉണ്ട്

    1. Pl inda

      1. അമ്മൂട്ടി❣️

        Nope

    2. അമ്മൂട്ടി
      മമ്മൂട്ടി
      ആസിലാമ് കുട്ടി

    3. ༒☬SULTHAN☬༒

      പിള്ളേച്ചന്റെ കയ്യിൽ ഉണ്ട്…. ഞാൻ അങ്ങേരുടെ kayyinn മേടിച്ചോളാം ?

      1. അത് ഡ്യൂപ്ലിക്കേറ്റ്

    4. കാളിദാസൻ

      ഒക്കെ..

    5. ഇങ്ങളെ fb യിൽ ഫ്രണ്ട് ആയി ഞാനുണ്ട് ?

      1. അമ്മൂട്ടി❣️

        ?

  22. രാശിവാ ബിര്‍ഹൂ
    നിങ്ങളായിരുന്നുവോ ആ രാജീവ്
    എനികകൃയില്ലായിരുന്നു
    രാശിവാ ബിര്‍ഹൂ

    1. അതെ അങ്ങേര് ആയിരുന്നു ആ പോൾ ബാർബർ

  23. എല്ലാം നല്ലതിന്
    ,,,,,,,,,,
    ഭൃഗു സുഖമാകട്ടെ

    1. ഭൃഗു??

    2. സുഖിക്കണം.. സുഖിച്ചു ജീവിക്കണം… പിള്ളേച്ചൻ കൂട്ട് വരുമോ???

  24. കാളിദാസൻAugust 21, 2021 at 8:01 pm
    ഋഷിAugust 21, 2021 at 8:00 pm
    ഉവ്വ്… എല്ലാരും സുഖമായിരിക്കുന്നു.. എന്താ കാളിയുടെ പാട് ?

    ഒരു കമ്പനി തുടങ്ങി. ഇനി അത് ഒന്ന് റെഡിയാക്കി എടുക്കണം
    ————

    ആഹാ.. അങ്ങനെ ആദ്യ പടി ചവിട്ടി അല്ലെ?? ഇനി അങ്ങനെ മുന്നോട്ട് ഓരോ പടിയായി കയറിപ്പോട്ടെ. ഭാവിയിലെ വലിയ ഒരു തൊഴിൽ ദാതാവ് ആയിത്തീരട്ടെ

    1. കാളിദാസൻ

      അതെ. എന്റെ പരിശ്രമത്തിന് ഒടുവിൽ ഫലം കണ്ടു.

      ഇനി കുറച്ചു വർക്കുകൾ കൂടി കിട്ടിയാൽ രജിസ്റ്റർ ചെയ്യണം കമ്പനി.

      ഇൻവെസ്റ്റേഴ്സിനെ തേടുകയാണ് ഇപ്പോൾ. ടെൻഡർ വർക്കുകൾ എടുക്കുന്നതിന് വേണ്ടി.

      സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദിയുണ്ട് ?

      1. എത്രയാണ് പുതിയ ഇൻവെസ്റ്റർ നിക്ഷേപിക്കും എന്ന് കരുതുന്ന തുക??

Comments are closed.