അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. §hiva§hivaJune 24, 2021 at 10:56 pm
    ഇതിലും ബേധം ഇത്ത ആണ് ഒന്നുമിലെലും ചെലവ് ചോദിച്ചാൽ ടൂർ പോകുവാ വന്നിട്ട് തരാമെന്നു പറയും
    അല്ലാതെ ഇമോജി ഇട്ടു പറ്റികില്ല

    ……
    Tour povunathin entha prshnm.. ???
    Arenklm ingot verunund enn paranaal maathre njn tour povorollu.. ??

    1. അത് സത്യം അല്ലെ pillechan കള്ളം parayuvannu പറയും

    2. ബാ മ്മക്ക് പൂവാം?

      1. Aah baa… Povaaa

  2. ഞാൻ പോട്ടെ. 11 മണി ആയി ഗുഡ് നൈറ്റ്

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good night ?

    2. Good night…….♥️

    3. ശുഭരാത്രി ❤️

  3. പാകിസ്താനില്‍ 1 ലിറ്റര്‍ പെട്രോൾ 50 രൂപയേ ഒണ്‍ലൂ ചുമ്മാതെ അല്ല Sappu എന്നും അതിർത്തി ചാടുന്നേ ഇനി പോകുമ്പോൾ ഒരു kannas കുടെ കൊടുത്തു വിടണം

    1. ഇത് കൊള്ളാമല്ലോ… അവിടുന്ന് പെട്രോൾ വാങ്ങി ഇവിടെ ബ്ലാക്കിൽ ₹75ന് കൊടുക്കാം ???

    2. ഇതൊരു തൊഴിലാക്കിക്കോടെ??

      1. നിന്റെ പാഷൻ നിനക്ക് തൊഴിൽ ആക്കികൂടെ

      2. കൂട്ടത്തിൽ എന്റെ 102 കുട്ടികളുടെ അമ്മയെ കാണാം ? ഒരേ കല്ലിൽ രണ്ടു മാങ്ങ ?????

  4. §hivaJune 24, 2021 at 10:54 pm
    അതെ അവസാനം ഓൾക് നമ്മളെ പുച്ഛം

    ഇനി ഷാനുത്ത കഥ എഴുതിയിട്ട് വേണം ഇതിലും വല്യ മാർക്കറ്റിംഗ് നടത്താൻ//

    കരളിന്റെ കഥ വന്നിട്ട് വേണം ചില വ്യാജ പ്രമുഖമാരെ എടുത്തു കളയാൻ..അഹങ്കാരം തീർക്കണം

    1. Ente kadhayo ???

      1. ഇത്താ എഴുത് നുമ്മ ഫുൾ സപ്പോർട്
        അക്ഷര തെറ്റ് മാറ്റാൻ ഒരാളെ പണിക്കു വെയ്ക്കേണ്ടി വരും എന്നാലും നിങ്ങ എഴുത്

        1. Enik ivde chat cheyth kalichal madhi… Eyuthiyal pineaa fanz okke aavum… Enik pinea ahangaramaayello ???

          1. ഇപ്പോൾ ഫാൻസ്‌ കുറവാണോ
            ഇത്താ വന്നാൽ രാഗേന്തു പ്രമുഖ ഒക്കെ ഔട്ട്‌ ആണ്

  5. RagenduRagenduJune 24, 2021 at 10:44 pm
    Aa edak? onn chirikate

    Reply
    അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാര്‍ഥയോടെ; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ല – എം.സി.ജോസഫൈന്‍

    കൊല്ലം: വനിതാകമ്മിഷനിൽ പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാകമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് ആ അർഥത്തിലല്ല. തികഞ്ഞ ആത്മാർഥയോടെയും സത്യസന്ധതയോടെയുമാണ് താനത് പറഞ്ഞതെന്നും ജോസഫൈൻ പറഞ്ഞു. ഓരോ ദിവസവും നിവധി സ്ത്രീകളാണ് തങ്ങളെ വിളിക്കുന്നതെന്നും അതിനാൽ ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദങ്ങൾക്ക് വിധേയരായാണ് തങ്ങൾ പോയ്ക്കൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താനാകില്ല അതുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാൻ പറയുന്നതെന്നും ജോസഫൈൻ പറഞ്ഞു. പരാതിക്കാരിയോട് മോശമായി പെരുമാറിയെന്നത് ഞാൻ നിഷേധിക്കുന്നു. ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും ഞങ്ങൾ കടുത്ത മാനസിക സമ്മർദങ്ങൾക്ക് വിധേയരാണ് പോയിക്കൊണ്ടിരിക്കുന്നത്. അത്രയധികം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീക്ക് അസഹനീയമായ സംഭവം ഭർത്താവിൽ നിന്നോ, മറ്റാരിൽ നിന്നോ ഉണ്ടായാലും എല്ലായിടത്തും വനിതാകമ്മിഷന് ഓടിയെത്താൻ കഴിയില്ല. അതുകൊണ്ട് ഞങ്ങൾ പറയും പോലീസ് സ്റ്റേഷനിൽപരാതിപ്പെടാൻ. അതിന് അതിന്റേതായ ഒരു ബലമുണ്ട്. അതുകൊണ്ടാണ് പോലീസ് സ്റ്റേഷനിൽ പോകാൻ പറയുന്നത്. അത് എല്ലാവരോടും പറയുന്നതാണ്. എന്നാൽ ചിലർ യഥാവിധിയല്ല കാര്യങ്ങൾ മനസ്സിലാക്കുന്നതും ഉൾക്കൊളളുന്നതും തിരിച്ചുപറയുന്നതും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിച്ചുകാണും. ജോസഫൈൻ പറഞ്ഞു. വനിത കമ്മിഷനുൾപ്പടെയുളള സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും ഒരു വാക്കോ, വാചകമോ അടർത്തിയെടുത്ത് അതിനെ മറ്റെന്തെങ്കിലും താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടതെന്നും സമൂഹമാണ് മാറേണ്ടതെന്നും അവർ പറഞ്ഞു.ഒരു സ്വകാര്യ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുന്നതിനിടയിൽ പരാതിപ്പെടാൻ വിളിച്ച യുവതിയോടുളള ജോസഫൈന്റെ പ്രതികരണം വിവാദമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് തന്റെ പ്രതികരണം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടത്. Content Highlights:M. C.Josephine reacts on controversy

    1. ഓക്കേ വിശ്വസിച്ചു
      അടുത്ത മണ്ടത്തരത്തിനു കാണാം ഇനി ബൈ ജോസു

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

    3. എന്തൊരു പ്രഹസനം?

    4. എന്തേലും പറഞ്ഞ്‌ തുടങ്ങിയാല്‍ പിന്നെ രാഷ്ട്രീയം ആയി പോകും അതാ ഒന്നും പറയാതെ

  6. RajeevJune 24, 2021 at 10:52 pm
    ഇതുപോലെ പരസ്യം വേറെ ഒരു കഥയ്ക്കും നമ്മൾ കൊടുത്തിട്ടില്ല//

    അടുത്താഴ്ച്ച ഈ പാവപ്പെട്ടവനെ കൂടി ഒന്ന് തള്ളി സഹായിക്കണേ മൂപ്പാ?..ഹർഷൻ ഇല്ലാത്തത് കൊണ്ട് ചിലപ്പോ ഞാനും വന്നാലോ???

    1. പരിഗണിക്കാം ?????

      1. ഇങ്ങേര് കഥയിലെ നായകൻ ആവാൻ ഉള്ളത് കൊണ്ട് എനിക്കിട്ട് പാര വയ്ക്കും എനിക്കറിയാം??

      1. ??

    2. അതിനു സമയത്ത് കഥ വരണം

      1. ആ അത് പോയിന്റ്.. മ്മക്ക് നോക്കാം??

  7. ഇപ്പോ tv തുറന്നാൽ മലവെള്ളം പോലെ ഗാർഹിക പീഡന വാർത്തകൾ ആണ്.. ഹോ എല്ലാരും ഒന്ന് ത്രിൽഡ്‌ആയിട്ടുണ്ട്.. കുറേ എണ്ണം സെല്ലിൽ ആകും.. കുറെയൊക്കെ രക്ഷപ്പെടും

    1. കുറച്ച് ഒക്കെ ഉടായിപ്പ് ആണ്

  8. Good night all

    1. ഗുഡ് നൈറ്റ്‌ ബുദ്ധ

  9. Njan vannu.. ?

    1. ഓക്കേ ക്ലാസ്സ്‌ പിരിച്ചു വീട്ടിരിക്കുന്നു

    2. പാട്ട കോട്ട് പിള്ളേരെ

      1. Angne para raaju… ❤

        1. ഓഹ് നശിപ്പിച്ചു വൈറസ് എന്ന് വിളിച്ചതാണ് ഹേ

  10. ഞാൻ എഴുതി തുടങ്ങി കഴിഞ്ഞ് കണ്ട സ്വപ്നം ആയിരുന്നു അത് നടന്നു. ?

      1. Like alla. Athum und pakshe agraham പോപുലർ സ്റ്റോറിസിൽ ലിസ്റ്റില് first വരണം അതും ഒരു പോപുലർ സ്റ്റോറി.. ലിസ്റ്റില് ഉള്ളപ്പോൾ.. അതിമോഹം ആണ് എന്നാലും?

        1. Aah… Korch velye aagarhmaanenkl ath saadichille…. Anyway congrates chechi..
          Inn full happylaan lle…

    1. ഫാൻ fight അടക്കം പ്രോഗ്രാംസ് പ്ലാൻ ചെയ്ത ഈ വാളിന് ട്രീറ്റ്‌ ഇല്ലേ

      1. ഇതുപോലെ പരസ്യം വേറെ ഒരു കഥയ്ക്കും നമ്മൾ കൊടുത്തിട്ടില്ല

        1. അതെ അവസാനം ഓൾക് നമ്മളെ പുച്ഛം

          ഇനി ഷാനുത്ത കഥ എഴുതിയിട്ട് വേണം ഇതിലും വല്യ മാർക്കറ്റിംഗ് നടത്താൻ

          1. ദ്ദേ വേണ്ടാട്ടോ..

      2. ????????????????????????????

        എല്ലാം ഉണ്ട്.ഇഷ്ടം ഉള്ളത് എടുത്തോ..
        ആൻഡ് ഒരുപാട് സ്നേഹം ഇങ്ങനെ support ചെയ്യുന്നതിന്

        1. ഇതിലും ബേധം ഇത്ത ആണ് ഒന്നുമിലെലും ചെലവ് ചോദിച്ചാൽ ടൂർ പോകുവാ വന്നിട്ട് തരാമെന്നു പറയും
          അല്ലാതെ ഇമോജി ഇട്ടു പറ്റികില്ല

          1. Ipo njàn enth vheyum athinan africayil varan vazhi chodhichath

        2. ഇതാ ഒരു പീസ് cake കഴിച്ചോ എന്റെ ഒരു സന്തോഷത്തിന് ?

  11. JaSaRJune 24, 2021 at 10:44 pm
    ഇത് മറ്റെ വേടൻ നേ പോലെ abuse ചെയ്ത അവസനം.. ക്ഷമ ചോദിച്ചത് മുങ്ങുന്നു//

    അത് സംഭവം എന്ന യൂട്യൂബിൽ കണ്ടിരുന്നു.. നോക്കാൻ ടൈം കിട്ടിയില്ല..

  12. RajeevJune 24, 2021 at 10:39 pm
    Mind cool ആക്കി നിന്നാൽ പോരെ.. എന്തു konjatta aakan//

    അവഗണനയുടെ മുള്ളുകൾ തറച്ച ഹൃദയത്തിലെ ചോര അക്ഷരങ്ങളാൽ മുക്കി ഞാൻ കഥ തീർക്കാൻ നോക്കട്ടെ..പ്രതിഷേധത്തിന്റെ തീ ആളി പടരുന്നുണ്ട്..

    1. ??

    2. ആളുകൾ കഥ ലേറ്റ് ആവുന്നതിനു ആട്ടുന്നു അയിനാണ്…..

      1. മര്യാദയ്ക്ക് നിന്നതാണ്.. ഒന്നാമത് മൂഡ് ശരിയല്ല.. അപ്പോഴാ ഒരുത്തന്റെ കഥ ചോദിക്കൽ???..അപ്പൊ പിന്നെ വെറുതെ വിടാൻ പറ്റുമോ

        1. അവനെ kathayileduthu പീഡിപ്പിക്കു

          1. അവനാണ് എന്റെ ഹീറോ.. വില്ലനാക്കേണ്ടി വരും

          2. അവനീ തീവ്ര പീഡന കേസിൽ അകത്തു ഇടൂ

    3. മഴയത്ത് നില്‍ക്കരുത്.. kettupokum ??

      1. ആകെ വല്ലപ്പോഴുമാ ഇങ്ങനെ ഒരെണ്ണം ഇടുന്നത്.. അപമാനം

    4. Fire forcinr വിളിക്കാം

      1. അതൊന്നും പോരാതെ വരും..?

    5. കുറച്ച് മണ്ണെണ്ണയും കൂടി ഒഴിച്ചോ തീ അണയാതെ ഇരിക്കാൻ?

      1. റേഷൻ കട അവധി

        1. എന്നാലും ഇവന് പഞ്ചസാര സ്റ്റോക്ക് ഉണ്ട്

          1. അത് പിന്നെ must alle??

        2. ആര് പറഞ്ഞു ഇല്ല ഇടത്തും തുറന്നിട്ടുണ്ട്?

          1. മണ്ണെണ്ണ ഇല്ല

          2. എല്ലാ

          3. ഇവിടെ ഉണ്ട് ഞാൻ കഴിഞ്ഞ ആഴ്ച രണ്ട് കുപ്പി വാങ്ങിച്ചത?

    6. 101 വിളിക്കണോ

  13. RagenduRagenduJune 24, 2021 at 10:38 pm
    Athe. പോലീസിൽ പാരത്തി പെട്ടോ എന്ന് ചോദിച്ചപ്പോ aa penn illa njàn arodum പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ്. അപോ പറഞ്ഞ ഡയലോഗ് ആണ്..

    Reply

    ഖേദ പ്രകടനം ഉണ്ട് എടുക്കട്ടെ ??

    1. തള്ള സെലിബ്രിറ്റി കേസ് ആണേൽ വീട്ടിൽ പോയി സഹായിക്കും പാവപെട്ടവർ ആണേൽ ഇങ്ങനെ ഒരു കമ്മീഷൻ നാട്ടിൽ ഉണ്ടെന്നു പോലും അറിയില്ല

      1. 86 വയസ്സുള്ള അമ്മൂമ്മ നേരിട്ട് വരണം എന്ന് പറഞ്ഞ team ആണ്

        1. സെലിബ്രിറ്റി ആണേൽ വീട്ടിൽ പോകാം

    2. Avarku അവരുടെ position enthanennum അതിന്റെ ഉത്തരവാദിത്വം എന്താണെന്നും അറിയില്ല

      1. എന്നിട്ടും മാറ്റത്തത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. ഏതോ കേസിൽ പറഞ്ഞത് ആണ് തീവ്രത കുറഞ്ഞ പീഡനം ആയത് കൊണ്ട് കേസ് ഇല്ല എന്ന്.. എന്തോകെ കേൾക്കണം

        1. അതിനൊക്കെ machine ഉണ്ട് അമ്മച്ചിയുടെ കൈയില്‍

        2. Bombay High court അല്ലെ…. അങ്ങനെ പറഞ്ഞത്

    3. Aa edak? onn chirikate

    4. ഇത് മറ്റെ വേടൻ നേ പോലെ abuse ചെയ്ത അവസനം.. ക്ഷമ ചോദിച്ചത് മുങ്ങുന്നു..

      1. Explaination ചോദിക്കും എന്തായാലും പക്ഷേ അതിൽ ഒന്നും കാര്യം ഇല്ല. നല്ല പിടിപാട് ഉണ്ട്

    1. നോ നെവർ

    2. Und 10min kazhinja povum

      1. 1000 ലൈക്‌ കേക്ക് കട്ടിങ് ഇല്ലേ

        1. Hey mmale onnum bilikkula

          1. എന്നെ ഒക്കെ വിളിച്ചിട്ടു ആണോ candle ഊതി അണയ്ക്കുമ്പോൾ കേക്ക് എടുത്തോണ്ട് ഓടണം

            മമ്മി ഇപ്പോൾ വിളിക്കും നോക്കി ഇരുന്നോ

          2. നമ്മൾ വിളിച്ചിട്ട് എവിടെയും പോകില്ല.. വലിഞ്ഞു കേറി ചെല്ലണം

          3. വിളിച്ചിട്ട് പോകാൻ നിന്ന് തേഞ്ഞു ഇരിക്കത്തെ ഉള്ളു

          4. Sry enakk ingala athra exp illa

            Eny seriyakkikolam?

        2. നിങ്ങളും കൂടി വരട്ടെ എന്ന് karuthi..

        3. നമ്മളെ ഒക്കെ വൈകിട്ട് ചപ്പാത്തിയിൽ ഒതുക്കി കളഞ്ഞു

  14. RajeevJune 24, 2021 at 10:35 pm
    പോയാല്‍ ദിവസം sariyavumo//

    ഇതിലും കൊഞ്ഞാട്ട ആകും നിന്നാൽ??

    1. ഓക്കേ ബൈ ?????

    2. ???. Sheri enna

      Gud nyt??

    3. Mind cool ആക്കി നിന്നാൽ പോരെ.. എന്തു konjatta aakan

  15. യു എ ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകാന്‍ സാധ്യത
    June 24, 2021
    ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള പ്രവാസികളുടെ മടക്കം ഇനിയും വൈകും. യു എ ഇയിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് അവസാനിച്ചിട്ടും യാത്രാമാനദണ്ഡങ്ങളിലെ ആശയക്കുഴപ്പമാണ് മടക്കം വൈകിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജൂലൈ 6 വരെ സര്‍വീസ് നടത്തേണ്ടതില്ല എന്നാണ് പ്രധാന വിമാനക്കമ്പനികളുടെ തീരുമാനം. അടുത്ത മാസം ആറു വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഔദ്യോഗിക അറിയിപ്പ് നല്‍കിക്കഴിഞ്ഞു.
    കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപിഡ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ഇതുവരെയും സജ്ജമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ സംവിധാനം സജ്ജമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ 3400 രൂപ വരെയാണ് റാപിഡ് ടെസ്റ്റിന്റെ നിരക്ക്. ഇതാര് വഹിക്കുമെന്ന് കാര്യത്തില്‍ വ്യക്തതയില്ല.
    അതേസമയം, ദുബൈയില്‍ എത്തിയാല്‍ യാത്രക്കാര്‍ക്ക് ഒരു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും വേണമെന്നാണ് നിബന്ധന. ഇതെങ്ങനെ വേണമെന്നും വ്യക്തമല്ല. രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മടങ്ങി വരാമെന്നാണ് ദുബായ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് ഇന്ത്യയില്‍ വാക്സിന്‍ കൊടുത്തു തുടങ്ങിയിട്ടില്ല. രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൂടാതെ ദുബൈയിലേക്ക് മടങ്ങുകയെന്നതും ബുദ്ധിമുട്ടാണ്

  16. Inn newsil kando Vanitha commission oru പെണ്ണിനോട് പറയുന്നത്

    1. അവരെ pandekku പണ്ടേ mattendiyirunnu

      1. Enit പറയ അമ്മയുടെ സ്വാതന്ത്രം എടുത്തത് ആണ് എന്ന്. എന്ത് പറയാൻ

        1. അതിനു ഇവര്‍ വേണോ..സ്വന്തം വീട്ടില്‍ വിളിച്ചാല്‍ പോരെ

          1. Athe. Athum tv ഷോയുടെ ഇടയിൽ ആണ് സംഭവം..

        2. വെറുതെ അല്ല തള്ളയ്ക് ആരോ ????? പാർസൽ അയച്ചു കൊടുത്തത്

    2. Vtl le പ്രശ്നം paranj vilichappo paranjathalle

      1. അതേ.. ഒരു അമ്മയുടെ കരുതലോടെ പറഞ്ഞത്

      2. Athe. പോലീസിൽ പാരത്തി പെട്ടോ എന്ന് ചോദിച്ചപ്പോ aa penn illa njàn arodum പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ്. അപോ പറഞ്ഞ ഡയലോഗ് ആണ്..

        1. Ivare okke adich porathakkanam

    3. ഇവരും ഇങ്ങനെ ഒക്കെ തുടങ്ങിയാൽ എന്ത് ചെയ്യാൻ

      1. Athe.. pine evide povum

    4. ആ പെണ്ണിനെ ഒക്കെ മാറ്റേണ്ട കാലം കഴിഞ്ഞു.. ഉശിരുള്ള പെണ്ണുങ്ങൾ വരണം…

      1. Athe ദേഷ്യം വന്നു പോലും.. അപുറത് ninnumnkelkunnila എന്ന് പറഞ്ഞപ്പോ അവരുടെ മുഖം പോയത് കാണണം..

  17. ഞാൻ പോണു..ഇന്നത്തെ ദിവസം ശരിയല്ല..

    1. പോയാല്‍ ദിവസം sariyavumo

    2. Enthuva ഇത്

  18. സ്ത്രീകളെ ശല്യംചെയ്തു; യുവാവിനെ മൂത്രത്തില്‍ കുളിപ്പിച്ച് നാട്ടുകാര്‍, സ്ത്രീകളടക്കം മര്‍ദിച്ചു

    ജയ്പുർ: രാജസ്ഥാനിൽ സ്ത്രീകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാർ പരസ്യമായി ശിക്ഷിച്ചു. ഭിൽവാരയിലെ ഒരു ഗ്രാമത്തിലാണ് നാട്ടുകാർ യുവാവിനെ മർദിക്കുകയും മൂത്രത്തിൽ കുളിപ്പിക്കുകയും ചെയ്തത്. മുഖത്ത് കരിഓയിൽ ഒഴിച്ച് ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ശനിയാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിയുന്നത്. യുവാവിനെ ശിക്ഷിക്കുന്ന ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെ സംഭവം മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. ഗ്രാമത്തിലെ സ്ത്രീകളെ ശല്യം ചെയ്തതിനാണ് യുവാവിനെ മർദിച്ചതെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിലെത്തിയ യുവാവ് ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്ത്രീ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിയെത്തി യുവാവിനെ പിടികൂടി. യുവാവിനെ പിടിച്ചതോടെ ഇയാൾ നേരത്തെയും ശല്യംചെയ്തിരുന്നതായി ഒട്ടേറെ സ്ത്രീകളും പരാതിപ്പെട്ടു. ഇതോടെയാണ് നാട്ടുകാർ പരസ്യമായി ശിക്ഷ നടപ്പാക്കിയത്. യുവാവിന്റെ മുഖത്ത് കരിഓയിൽ ഒഴിച്ച നാട്ടുകാർ ചെരിപ്പുമാല അണിയിച്ചു. പിന്നീട് ഒരു സ്ത്രീ ഒരു പാത്രത്തിൽ മൂത്രവുമായെത്തി ഇത് യുവാവിന്റെ തലയിലൂടെ ഒഴിക്കുകയും ചെയ്തു. ഇതിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ യുവാവിനെ മർദിക്കുന്നതും തുടർന്നു. പിന്നീട് ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. അതേസമയം, ഗ്രാമത്തിൽ നടന്ന സംഭവം താനറിഞ്ഞിട്ടില്ലെന്നായിരുന്നു ഗ്രാമമുഖ്യന്റെ പ്രതികരണം. സംഭവദിവസം താൻ മറ്റൊരിടത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസും അറിയിച്ചു. Content Highlights:youth forced to bath urine after caught for eve teasing in rajasthan video goes viral

  19. DD ഇന്ന് ന്യൂസ് ഒന്നുമില്ലെ

    1. Ingal area eythi thodangiya

      1. നിന്നെ കൊണ്ട് ഞാൻ തോറ്റല്ലോ??..എങ്ക പാത്താലും നീ.

        1. ഒരു manasugam ??

      2. ഇത് കുറെ ആയല്ലോ?

        1. Injetha pulle. Ante kadha eppo berum ?

          1. ഇത് എപ്പോഴും പറയുന്നത് കൊണ്ട് ചോദിച്ചതാ?

          2. Athan. Innod ellam marann poyalo. Appo edakk edakk choikkanam ?

          3. എപ്പോഴും ആവുമ്പോ ബോർ ആവും

    2. ഇപ്പൊൾ variety news ഒക്കെ കുറവാ date മാത്രമേ marunullu
      സ്ഥിരം വില കയറ്റം covid

  20. ഇവിടെ എല്ലാരും ജോളി ആയി നിന്നെ… നിന്ന nilpilanu ആളുകളുടെ ജീവന്‍ പോകുന്നത്… കിട്ടുന്ന സമയം santhoshichum സന്തോഷം പകര്‍ന്നു കൊടുത്തും pokam…

    എന്റെ oru colleague മരിച്ചു.. ഒമാനി… positive ആയിരുന്നു ??

    1. ശോ.. ഇന്നാണോ

      1. അതേ… ഇപ്പോള്‍ ആണ് അറിഞ്ഞത്..reconfirm ചെയ്യാന്‍ പറഞ്ഞിട്ടുണ്ട് ഒരാളോട്..

    2. Ayyo inale paranjath ano വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന

    3. Ee collegue death അല്ലെ മറ്റേ പേടിച്ച് ഇരിക്കുന്ന ആളോട് parayanje

      1. Ventilator il aaya കാര്യം ആയിരുന്നു അത്

  21. RagenduRagenduJune 24, 2021 at 9:58 pm
    ഇതൊക്കെ കൊണ്ടാ വരവ് കുറച്ചത്. Enitum ഇത് തന്നെ പറയുന്നു

    Reply

    ബഹുജനം പലവിധം

    അധികം ഒന്നിനും ചെവി കൊടുക്കാതെ ഇരിക്കുക

  22. RagenduJune 24, 2021 at 10:14 pm
    Manuse നല്ലോരു ദിവസം ആയിട്ട് ഇങ്ങനെ പറയല്ലേ.. സന്തോഷിച്ച് വന്നപോ vishamikkan ഉള്ള വകുപ്പും ഉണ്ടായി//

    സോറി..ഞാൻ ഒന്നും പറയുന്നില്ല..??

    1. നിന്നെ അല്ല?

      1. എന്നതാ ചേച്ചി പ്രശ്നം ?

      2. എന്തരോ എന്തോ

        1. Aa angane enkil angane

  23. SULTHANJune 24, 2021 at 10:11 pm
    Kittiyille ante adresum kand pidich ale vitt thallikkum ????

    Ingal tym kittumbo eythi post pulle ❤//

    ഇല്ലെടാ nxt wk വരും.ഇന്ന് ഞാൻ തുടങ്ങും .ഇത് തീർത്തിട്ട് പെൻഡിങ് ഉള്ളതും തീർത്തിട്ട് കുറച്ചു ലീവ് എടുക്കണം എല്ലാത്തിൽ നിന്നും… ഒരു ക്രിസ്ത്യൻ പേര് പേര് പറഞ്ഞേ ആണിന്റെ..

      1. Btwn 20 to 25

        1. Kevin
          Davis
          Aron
          Adam
          Issac
          Nethan
          Steve
          Dani

          1. Vry gud.

          2. Sirion
            Stephen

      1. പോരട്ടെ

    1. ക്രിസ്റ്റി,ജോർജ്

      1. പോരട്ടെ

        1. അലൻ,ജോസഫ്,ജെറി,സിറിൽ,ആൽബി,ആൽഫി,സാം,സാമുവൽ,michael

      1. ഒഞ്ഞു പോടാപ്പാ???

        1. എന്റെ അടുത്ത ഇതുപോലെ വെറൈറ്റി പേരുകളെ ഉണ്ടാവു… ഇനി വേണെ ‘എറിക്ക് ‘ എന്നിട്ടോ…

    2. Ente villan ano ?

Comments are closed.