അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. നാളെ നമുക്ക്
    Chat roomil പാക്കളാം

    1. വോ വേണോന്നില്ല ??

      കാണാം ❤ കാണണം ❤

  2. എടാ

    അഖിലേന്ത്യാ അഖിലാണ്ട്…
    ആദിത്യ ഹൃദയം ഇനി എത്ര പാർട്ട് ഉണ്ടാകും..
    ഒരു ഏകദേശ ധാരണ കിട്ട്ടിയാൽ അത് കണക്കാക്കി വായിച്ചു തുടനഗമല്ലോ…

    Aadyam muthale വായിക്കണം…

  3. ഹർഷാപ്പി
    *പാറു
    *പാപ്പിച്ചേട്ടൻ
    *നന്ദാപ്പി
    *രേഷ്മ
    *രാജീവ്‌ ഭായി
    *കണ്ണേട്ടൻ
    *ഇന്ദൂട്ടി
    *സുജീഷ് ഏട്ടൻ
    *തക്കുടു
    *ജീവാപ്പി
    *ആര്യ(പാറു)
    *അഖിൽ
    *ലില്ലിപൂവ്‌
    *അമ്മുവേച്ചി
    *ദാസപ്പൻ
    *ഋഷിയണ്ണൻ
    *സോണി ചേച്ചി
    *രുദ്രൻ
    *റോക്കി ഭായ്
    *കുട്ടപ്പൻ
    *ജോനാസ്
    *രാജണ്ണൻ
    *ഹരിതാപ്പി
    *HR
    *പൊന്നൂസ് അമ്മു
    *രേവതി
    *ആദി
    *നീലൻ
    *തേങ്കുറുശ്ശി മണിക്യൻ
    *പീലിച്ചയാൻ
    *മത്തായി
    *ഭീം അണ്ണൻ
    *കാലൻ
    *രാഹുൽ pv
    *ബോബ്സ്
    *നരേട്ടൻ
    *King
    *നിധിൻ
    *Naveen
    *MJ
    *പ്രണവ്
    *JsR
    *Tony Stark
    *വിപി
    *John Wick
    *MK
    *രാഗേന്ദു
    *മൃദുല
    *ഷാനതാത്ത
    *ഷാന
    *നൗഫു
    *AJ
    *ലാസിം
    *ജെയ്സൻ
    *അജയ്
    *സുൽത്താൻ
    *ഗോപുമോൻ
    *ഗോകു
    *മനൂസ്
    *ശങ്കൂ
    *സിദ്ധാർത്ഥ്
    *ബുദ്ധൻ
    *ബാഹുബലി
    *സയ്യിദ് മസൂദ്
    *യക്ഷി
    *മേനോൻകുട്ടി
    *തൃശൂർകാരൻ
    *ഒറ്റപ്പാലംകാരൻ
    *DD
    *DC
    *അപരിച്ചിതൻ
    *ആനന്ദ്
    *അതുൽ
    *Danikuttan
    *ശ്രുതി
    *DK
    *മാരാർ
    *Harley
    *കാലം സാക്ഷി
    *Hashir
    *Rivana
    *Rambo

    ആരെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമിക്കുക..?

    എല്ലാവർക്കും തിരുവോണാശംസകൾ…!!!

    ശുഭരാത്രി ? ഗുഡ് ബൈ ആൾ ????

    1. ഇനി വരില്ലേ

    2. Gud bye ❤❤

      നല്ലത് ആശംസിക്കുന്നു ❤

      എവിടേലും വെച്ച് കണ്ടു മുട്ടാം ?

    3. ༒☬SULTHAN☬༒

      Good bye… Dear bro…
      എവിടേലും വെച് കാണാം….
      സന്തോഷം ആയി ഇരിക്ക്…
      നല്ലതിന് vendi പ്രാർത്ഥിക്കാം…. ❤❤❤❤

    4. ബൈ ടാ sappu മോനെ???

    5. ഗുഡ് ബൈ… ഗുഡ് നൈറ്റ്‌…ഇനി എവിടേലും കമന്റ്‌ ബോക്സിൽ കാണാം ❤️?

    6. ഗുഡ് ബൈ & ഗുഡ് നൈറ്റ് സപ്പു ??

    7. അപരിചിതൻ

      സപ്പു..???

      ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!???

      വീണ്ടും കാണാന്‍ സാധിക്കട്ടെ..bye for now ???

  4. ഞാൻ onnu ഉറങ്ങി eneetapolek എത്ര വിടവാങ്ങല്‍ ആണ് എനിക്കും ഉണ്ട് ഒന്ന് കുളിച്ചിട്ടു വന്നു parayam

  5. കാളിദാസൻ

    ഞാൻ പോകുന്നു ഇനി വരാൻ പറ്റുമോ എന്ന് അറിയില്ല.

    വന്നില്ല എങ്കിൽ ഇതെന്റെ അവസാന വിടവാങ്ങൽ ആവും.

    എല്ലാവരെയും ഓർക്കും.

    ഇത്രയും നല്ലൊരു കഥയും ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടാനുo സാധിച്ചത് ഹർഷൻ എന്ന വ്യക്തി കാരണം ആണ്. അതിന് പ്രേതേകം നന്ദി അറിയിക്കുന്നു. ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് താങ്കൾ.

    Dj കുട്ടനും പാറു ചേച്ചിക്കും ഒക്കെ എന്നും നല്ലത് വരട്ടെ..

    അവൻ അവന്റെ അച്ഛനെക്കാൾ ഉയരങ്ങളിൽ എത്തട്ടെ..

    എല്ലാവരോടും സ്നേഹം.
    ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല.
    പോകുന്നു.. വാൾ പൂട്ടുന്നതിന് മുൻപ് വരാൻ പറ്റുമോ എന്നറിയില്ല എങ്കിലും ശ്രേമിക്കാം.

    സ്നേഹം. ഒത്തിരി സ്നേഹം ❤️

    1. കാളി???

    2. ༒☬SULTHAN☬༒

      Good ബൈ dasetta…. എന്നും സന്തോഷം ആയി ഇരിക്കട്ടെ…. നല്ലത് മാത്രം ആശംസിക്കുന്നു…. പ്രാർത്ഥിക്കാം ആരോഗ്യത്തോടെ ഇരിക്കാനും മറ്റും… ❤❤❤❤

    3. സ്നേഹം ❤️❤️❤️ തിരക്ക് ഒഴിയുമ്പോൾ മെസ്സേജ് അയക്കുക

    4. ❤❤❤❤

    5. ബൈ ? ദാസേട്ടൻ … ഞാനും ഇറങ്ങി ?❤️

    6. ബൈ ?

      ബിസിനസ് എല്ലാം നടത്തി വലിയ ആളാകണം,. പാലക്കാട്‌ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം, എന്നെ കൊണ്ടു കഴിയുന്ന സഹായം ഞാൻ ചെയ്തു തരാം.?

    7. അപരിചിതൻ

      കാളി..

      ഒരുപാട് സ്നേഹം..എല്ലാവിധ ആശംസകളും, നന്മകളും നേരുന്നു..❤❤❤

    8. കാളി…. ഇന്നലെ നിന്നോട് മിണ്ടാൻ പറ്റിയില്ല… വണ്ടി പിടിക്കാനുള്ള തിരക്കിൽ മിസ്സായി പോയി…

      എന്നേലും കാണുമായിരിക്കും

  6. ഹർഷേട്ടാ മണിവത്തൂരിന്റെ അപ്ടഷൻ ഒന്ന് പറയാൻ സാധിക്കുമോ ?

    1. 27 പേജ് ആയി
      23 പേജ് കൂടെ ആയാൽ തീരും
      അത് ezhuthumbo അല്പം
      വികാര പരവശൻ ആകണം..
      അത് എഴുതാൻ മാറ്റി vechekkuvaa

      1. ഒക്കെ ?

  7. Induraaha യുടെ കഥ ഞാൻ ഈ പബ്ലിഷിംഗ് കഴിഞ്ഞു വായിച്ചോലാം..

    1. ആ അത് ഇനി രണ്ട് പാർട്ടും കൂടി കാണും.. എല്ലാം കഴിഞ്ഞ് മതി.. ശ്രുതിയിൽ നിങ്ങൾ കമന്റിൽ പറഞ്ഞ suggestion ഞാൻ സ്വീകരിച്ച കഥയാണ് ഇത്. തെറിയിൽ Characters ഒന്നും ittattilla?

      1. കഥയിൽ തെറി വേണ്ട ഇടതു ഇടണം
        O v vijayan vare ഇട്ടിട്ടുണ്ട് .
        വായിക്കുന്ന ആൾ കഥാപാത്രമായി മാറുകയാണ്..
        അപ്പോൽ തെറി പറയണം

        അതല്ലേ.
        Aprajithanil പച്ച തെറി ഞാൻ കുത്തി നിറച്ചത് ..

        1. അതെ അതേ?.

  8. ഏഴു മണിക്ക് schedule ചെയ്തിട്ട് കഥ 3 മിനിറ്റ് മുൻപേ പബ്ലിഷ് ആയല്ലോ. ?

    1. 3 minit advance ആണ് site ടൈം.. msg ലും അങ്ങനെ ആണെടാ

    2. ഇവിടെ site il 7 മണിയായി

    3. ചില സമയം ഇതിന്റെ ടൈം സ്ലോ ചില ടൈം ഫാസ്റ്റ് ചില ടൈം പെർഫെക്ട് ?

    4. ഓണം അല്ലെ,.?

  9. ഡിസംബർ കഴിഞ്ഞു വേണം
    നിയോഗം
    ആദിത്യ ഹൃദയം
    Devaasiran

    ഒക്കെ വായിക്കാൻ
    ഞാൻ വായിച്ചു bhrugu ആകും..

  10. കാളിദാസൻAugust 21, 2021 at 6:57 pm
    ഞാൻ പിന്നെ പള്ളിക്കൂടം കണ്ടിട്ടില്ലാത്തത് കൊണ്ട് കുഴപ്പുല്ല///

    സത്യം മാത്രം പറയുന്ന ദാസേട്ടൻ/ മാമ/ പാവാട…. എന്റെ ഹീറോ ???

  11. Tata bye bye???

    1. ബൈ ?

  12. ഞാൻ വിടപറയാൽ ഒന്നും നടത്തില്ല.. ഞാൻ ഇവിടൊക്കെ തന്നെ കാണും..???..ഈ വാൾ പോയാലും ഇവിടെ ഉള്ളവരെ വീണ്ടും കാണാൻ പറ്റും പലയിടത്തായി.. ആകെ ഉള്ളൊരു മിസ്സിങ് ഈ അപരാജിതൻ ഫാമിലി എന്ന ടാഗ് ലൈൻ പോകും എന്നത് മാത്രമാണ്.. കാലം മായ്ക്കാത്ത മുറിവുകളും വേദനകളും ഇല്ലെന്നല്ലേ പറയുന്നത്.. പതിയെ അതിനോടും എല്ലാരും പൊരുത്തപ്പെടും..സോ എല്ലാവരും അതിനെ ഉൾക്കൊള്ളുക.. കഴിവതും വേഗം ഉഷാറായി സൈറ്റിലേക്ക് വീണ്ടും വരിക.. എല്ലാവരും ഇവിടൊക്കെ തന്നെ കാണും…????..

      1. എന്താടോ കിളവാ?

        1. എല്ലാവരെയും പറഞ്ഞു viduvanu ഞാന്‍ ??

          1. ഞാൻ പോയില്ലല്ലോ??

    1. ഞാനും ഇവിടെയൊക്കെ കാണും… ?

      നമുക്ക് കാണാം…❤ വിശേഷം വല്ലോം ഉണ്ടേൽ അറിയിക്കണം (കല്യാണം ആണ് ഉദേശിച്ചേ ?)

      1. ആ അതൊക്കെ മ്മള് അറിയിക്കൂടാ??

    2. ഇവിടുന്ന് ഇറങ്ങിയ പിന്നെ ഇജ്ജ് ഞമ്മളെ ഓക്കേ മൈൻഡ് ആകുമോ ?

      1. ഉറപ്പില്ല എന്നാലും i will try my lvl bst മോനൂസ്???

    3. ബൈ ബൈ

      1. ഞാൻ പോണില്ല??

    4. ༒☬SULTHAN☬༒

      ഇക്ക.. ഇവിടാവിടെ ഒക്കെ ആയി കാണാം ഇൻശാ allah….. Dua ചെയ്യാം…..❤❤❤

      1. ഞാനും ഇവിടൊക്കെ കാണും ടാ.. കാണാം..

  13. ഇത്തവണ കഥ അടൽസ് ഒൺലി ആണ്.

    അഖിലാണ്ടനെ പോലെ 17 വയസുള്ള പിള്ളേര് വായിക്കരുത് ..

    1. ഞാൻ വായിക്കും ???

    2. ༒☬SULTHAN☬༒

      അപ്പൊ പിന്നെ ഞാൻ അങ്ങ് മാറി നിലക്കാം ?

    3. അങ്ങനെ പറയരുത്

    4. ഞാൻ വായിക്കും ?

  14. Ratri enik chelapolee veraan pattollu.. Maximum noka.. 10 vere thanne ollu lle.. ??
    Saarlyaa… Ellavreyum miss cheyyum…
    Ellavrodum ishtm maathrm.. Areyum ethvere vaak kond polum vednappichilla enoru vishwasmund..
    Bye ❤❤

    1. ༒☬SULTHAN☬༒

      Good ബൈ ഇത്ത… എന്നും സന്തോഷം ആയി irikk…. നല്ലത് മാത്രം ആശംസിക്കുന്നു….
      പ്രാർത്ഥിക്കാം എല്ലാർക്കും vendi….. ഇങ്ങള dua il ulpedthanam… ഈ kunjanujane

    2. കുളിക്കാത്ത ഇത്തു… ബൈ ❤

      നിങ്ങടെ ഇൻസ്റ്റ ഐഡി ആണെന്ന് തോന്നുന്നു എന്റേൽ ഉള്ളത്… ? മറ്റേ ഷാന ഇത്താത്തയുടെയും ഉണ്ട്… ❤

    3. ബൈ shana

  15. ഹർഷേട്ട ഓർമയുണ്ടോ. കഴിഞ്ഞ ഓണം ടൈമിൽ എന്നോട് ഓണം മത്സരത്തിന് കഥ എഴുതാൻ പറഞ്ഞു അതും 3എണ്ണം.. അന്ന് ഞാൻ കഴിയില്ല എന്ന് പറഞ്ഞു.. നിങ്ങൾ പറഞ്ഞിട്ട് ഞാൻ ചെയ്തില്ലലോ എന്ന് ഒരു ഇതുണ്ടായിരുന്നു മനസിൽ അങ്ങനെ എഴുതി തുടങ്ങിയത് ആണ്. ഇപ്പോഴും തിരക്കേടില്ലാതെ എഴുതുന്നു. അക്ഷര തെറ്റാണ് മുഴുവൻ എന്നാലും എല്ലാവരും നല്ല അഭിപ്രായം പറയുന്നു. ഇതിനൊക്കെ തുടക്കും നിങ്ങൾ അന്ന് എഴുതാൻ പറഞ്ഞ ഞാൻ നിരസിച്ചത് കൊണ്ടാണ്..
    മിസ് യു ലവ് യു ❤️

    1. ഹൊ…bhruguve
      ഇന്ദു രാഹ
      മൈ കൂടപ്പിറപ്പെ

      1. ഒ മൈ ബ്രതറെ❤️

  16. നീയെന്‍ കിനാവോ പൂവോ നിലാവോ
    രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
    നീയെന്‍ കിനാവോ പൂവോ നിലാവോ
    രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
    നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
    രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ്
    ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ

    *****

    ഇത് കണ്ടിട്ട് vaale vaale പാട്ടുകൾ ഇടരുത്… എനിക്ക് comments ഇടാൻ അറിയാത്തത് കൊണ്ട് ഇങ്ങനെ ചെയതു എന്നേയുള്ളു

  17. കൃത്യം 7 മണിക്ക് തട്ടിമ്പുറത്ത് കയറാൻ തീരുമാനിച്ചു … !!!

    ഇനി വെറും 8 മിനിറ്റുകൾ മാത്രം …???

      1. ഇവന് പ്രാന്ത

      2. ഹാപ്പി ഓണം ബ്രോ ….???

    1. സപ്പു സേട്ടാ… Pl ഇൽ ഉണ്ടേൽ ഫോളോ ചെയ്യൂ ❤

      1. ഓക്കെ ?❤️

  18. ഇത്തവണ അമ്രൂ പൊളിക്കും..
    നല്ല കുറെ സീനുകൾ ഉണ്ട്.

    അതുപോലെ
    Muthyaramma ഹൊ… ഭൃഗോ..

    അതുപോലെ
    പുതിയ ഒരു കക്ഷി വരുന്നുണ്ട്..
    ഫുൾ ടൈം ഈ പരിപാടിയുമായി..

    ഞാൻ എഴുതി പൊളിക്കും..

    1. ഇത് കേട്ടാൽ മതി ?

    2. ഇഷനിക യെ എനിക്ക് തരണം ?

      1. മാമാ പണി ഇല്ലെന്ന് പറയുവാൻ പറഞ്ഞു ബോബി ??

        1. അയ്യേ..

          ഞാൻ ആ ഉദ്ദേശത്തോടെ അല്ല പറഞ്ഞത്..

          വില്ല് ഓടിച്ചു അവളെ ഞാൻ സ്വന്തം ആകുന്ന കാര്യം ആണ്

          1. അതിനുള്ള ആരോഗ്യം ഉണ്ടോ

          2. തളർത്താൻ നോക്കുന്നോ കിളവാ,.?

    3. എഴുതുന്ന നിങ്ങൾക്ക് ഉൾപുളകം ഉണ്ടാകുന്നുവെങ്കിൽ ഞങ്ങളുടെ അവസ്ഥ എന്തായിരിക്കും മനുഷ്യാ ?

    4. അമ്മുവിനെ തൊട്ടാൽ ആ കളിതീക്കളി സൂക്ഷിച്ചോ ? മൊതലാളീ ????

    5. മുത്തിയുടെ ബിക്കിനി ഡാൻസ് ഉണ്ടൊ. ആ ശിവേട്ടനു ബിക്കിനി ഇട്ട് ആരെങ്കിലും കാണണമെന്ന്?

    6. ഹോ വല്ലാത്ത ഭൃഗു തന്നെ..????

  19. SSLC പരീക്ഷയുള്ള സമയത്ത് പഠിക്കുന്നതിന്റെ ഇടയിൽ ഇവിടെ വന്ന് ചാറ്റ് ചെയ്തിരുന്നതും….

    Test paper നടക്കുന്നതിന്റെ ഇടയിൽ ഇവിടെ സംസാരിച്ചിരുന്നതും… Test പേപ്പറിൽ നല്ല അന്തസ്സായി പൊട്ടിയിരുന്നതും ഞാൻ ഈ വേളയിൽ ഓർക്കുന്നു ?❤

    1. ༒☬SULTHAN☬༒

      ???

    2. എക്സാം എഴുതികൊണ്ട് ഇരിക്കുമ്പോ വന്നതും ക്ലാസ് എടുക്കുമ്പോ ഇവിടെ വന്ന് സംസാരിച്ച് അവസാനം ചോദ്യം ചോദിച്ചപ്പോ കിട്ടാതെ ആട്ട് കേട്ടതും ഞാനും ഓർക്കുന്നു

      1. ഹോ ഞാനും… ?

      2. കാളിദാസൻ

        ഞാൻ പിന്നെ പള്ളിക്കൂടം കണ്ടിട്ടില്ലാത്തത് കൊണ്ട് കുഴപ്പുല്ല

  20. അന്ന് വയറു നൊമ്പരം പറഞ്ഞ ലില്ലികുട്ടിയുടെ വയർ തടവാൻ
    ബസലിക്ക കുന്തളിക്ക തൈലം വരെ വാങ്ങി വച്ചു….

    ഹാ…!!!! ഒരു ഭൃഗു

    1. അവന്റെ do ആണ് ചതിച്ചത്. ആ തിരിഞ്ഞു ഇരിക്കുന്ന dp

      1. സൈഡ് dp ആണോ

        1. ഒക്കെ പറ്റി പോയി ഇന്ദു raahaa..

          ഞാൻ ഫ്ലൈറ്റ് ടിക്കെറ്റ് വരെ മെയില് ചെയ്തു കൊടുക്കാനുള്ള പ്ലാനിൽ ആര്ന്ന് …..

          Haa….
          മാട്ടുക്കരൻ വേല…

          1. രണ്ടാക്ഷം കണ്ട് തെറ്റ്ധരിച്ചത് എന്റെ കുറ്റമാണോ ?

          2. പാവം?. Dp കണ്ട് പകച്ചു പോയി കാണും

        2. Side അല്ലെന്ന് തോന്നുന്നു..

          1. അന്ന് dp ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു ?

    2. കാളിദാസൻ

      എടുത്തു തടവു…
      അമ്രു വരും തടവാൻ ?

    3. എന്നെ തടവാൻ അമൃ വരും ?

      1. നിന്നെ തടവാൻ പട്ടി വരും

        1. തെണ്ടി മുതലാളി

  21. HarshanHarshanAugust 21, 2021 at 6:46 pm
    ലില്ലി പൂവേ…

    അന്ന് നീയൊന്നു ഒച്ച ഇട്ടിരുന്നങ്കിൽ
    ഒന്നലറി കരഞ്ഞിരുന്ന് വെങ്കിൽ..

    ഹ. .ഒരു ദൃഗുു

    ഇവന് ഇതിന്റെ എന്ത് ആവശ്യമായിരുന്നു…

    1. ?
      മേലേക്കൂടെ പോയത് ഏണി വച്ച് വാങ്ങി.

      1. ഏറക്കുറെ ??

  22. കാളിദാസൻ

    നാളെ ഉണരുമ്പോൾ ഇവിടെ വന്ന് നോക്കും അപ്പോൾ ഇവിടം ശൂന്യമായിരിക്കും. അല്ലെ..

    1. Locked ആയിരിക്കും എന്ന് തോന്നുന്നു

      1. കാളിദാസൻ

        Mm..

    2. ഓഹ് ഓർമിപ്പിക്കല്ലെടോ ?

    3. ഇങ്ങോട്ട് വരേണ്ട കാര്യമില്ല ദാസ് ഏട്ടാ ?

      1. കാളിദാസൻ

        ശീലമായി പോയി.
        രാവിലെ പത്രം തുറക്കുന്നതിന് മുൻപ് ഇവിടെയാണ് ആദ്യം വരുന്നത്

        1. ആദ്യമൊക്കെ വലിയ പ്രയാസമായിരിക്കും…. പിന്നീട് ശീലമാകും

        2. സത്യം.

          ഇവിടെ ഗുഡ് മോർണിംഗ് ഇട്ടതിനു ശേഷമേ wtsp fb ഓക്കേ നോക്കു ?

    4. കമന്റ്സ് ഉണ്ടാകില്ലേ ?

      1. കമൻറ് ക്ലോസ്ഡ് ആയിരിക്കും ?

  23. നീ എൻ കിനാവ്
    നീ എൻ മഴത്തുള്ളി
    O ലില്ലി ഓ ഓ ലില്ലി

    മഴമുകിൽ കൂടാരം
    നിവർന്നു നേരെ നിൽക്കുമ്പോൾ
    ഓർമകൾക്ക് എന്ത് മധുര
    O ലില്ലി o മേരി പ്യാരി ലില്ലി

  24. ശിവന് പിള്ള

    അളിയൻ തെണ്ടി….
    തൊലിയാർ മണിയാ…

    കൂൾ

    ഒരു ഗ്ലാസ്സ് പാലട എടുക്കട്ടെ .

    1. അതിലും ഭേദം ചവിട്ടി പുറത്താക്കി വാതിലടക്കുന്നതായിരുന്നു ????

    2. അവർക്ക് മാത്രമേ കൊടുക്കൂ?

      1. പാവങ്ങൾ ഇതിലും വലുതെന്തോ വരൻ ഇരുന്നതാ

      2. ഹർഷേട്ടൻറെ പാചകമാണ് റിസ്ക് എടുക്കണോ …? ഡിസി

        1. ബാക്കി ദേ മുകളിൽ ഉണ്ട്

      3. Athupore.. നിനക്കും വേണോ

        1. പോസ്റ്റിയപ്പോ പകുതിയേ വന്നുള്ളൂ അതിന്റെ കൊഴപ്പമാ

    3. അയ്യോ…. ഇതിലും ഭേദം വല്ല എലി വിഷവും ആണ് ഹർഷേട്ടാ ?

      1. ഡേയ്..

        വിക്കൻ

        പിച്ച് കൊടുവേം പിച്ച്

        1. ണോ ണോ… ഞാൻ ഓടും ?

    4. അങ്ങേരെയും കുടി ബാത്‌റൂമിൽ കിടത്തണോ

      1. കക്കൂസ് എന്നുതന്നെ പറയണം..
        സാധിക്കുമോ സക്കീർ bhayikk..

        ഇന്ദു raahaa

        1. ?? നമ്മൾ വിദേശി ആണ് ടോയ്ലറ്റ് എന്ന് പറയാം?

Comments are closed.