അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഒരുപിടി നല്ലയോർമ്മകളെ
    താലോലിക്കാൻ മാത്രമായ്..
    വന്നതാണിവിടെ…
    ഒര്പിടിക്ക് പകരം
    ഓർമ്മകളുടെ ഒര് താഴ്‌വാരം തന്നെ നിങ്ങളെനിക്ക് നൽകി.. പങ്കിട്ടെടുത്തു..

    അനുവാദമില്ലാതെ കയറി വന്നപ്പോൾ
    ഓർത്തില്ല ഒരുനാൾ ഇവിടം വിട്ട് പിരിയേണ്ടി വരുമെന്ന്….

    ഒരിക്കലും വാക്കുകളിൽ തീർക്കാനാവാത്ത ഒര് സമസ്യയാണ് സൗഹൃദം…
    പലകോണിലായി കുതിച്ചോഴുകുന്ന പുഴ കടലിൽ വന്നു ചേരുന്ന പോലെ നമ്മളിൽ ഓരോരുത്തരും വന്നു ചേരുന്ന ഒരാപൂർവ്വ നിധിയാണ് സൗഹൃദം….

    ആരെയും എടുത്ത് പറയുന്നില്ല എല്ലാവരും പ്രിയപ്പെട്ടവരാണ്..
    അപ്പൊ എവിടെയെങ്കിലും വെച്ച് കാണാം

    ???

    1. ലില്ലി പൂവേ…

      അന്ന് നീയൊന്നു ഒച്ച ഇട്ടിരുന്നങ്കിൽ
      ഒന്നലറി കരഞ്ഞിരുന്ന് വെങ്കിൽ..

      ഹ. .ഒരു ദൃഗു

      1. ഇനി പറഞ്ഞിട്ട് എന്തുകാര്യം

      2. അതെയതെ പാവം ഞാൻ

    2. ഗുഡ് ബൈ ? പൂവേ ????

    3. Ly കുട്ടാ… ബൈ… എവിടേലും വെച്ച് കാണാം ❤

    4. Poove വിട.. എല്ലാ ഭാവുകങ്ങളും നേരുന്നു??

  2. ഇന്ന്:- 17,106 പേർക്ക് രോഗം
    ടെസ്റ്റ് പോസിറ്റീവിറ്റി :- 17.73%
    മരണം :83
    ?
    ഒന്നേ പറയാനുള്ളു എല്ലാവരും ശ്രദ്ധിക്കുക….

    എല്ലാവരെയും ദൈവം രക്ഷിക്കട്ടെ , അനുഗ്രഹിക്കട്ടെ ?

  3. ഒരു യാത്ര പറച്ചിൽ എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്, എങ്കിലും റിയാലിറ്റി നമ്മൾ അഭിമുഖീകരിക്കേണ്ടിയും വരുന്നു.എല്ലാവരും ഒറ്റക്കെട്ടായി ഈ സൈറ്റിൽ പലർക്കും മോട്ടിവേഷനായും, സുഹൃത്തുക്കൾ ആയും,കഥകൾ എഡിറ്റ് ചെയ്തു കൊടുത്തും ഈ സൈറ്റിനെ ഉയരങ്ങളിലേക്ക് എത്തിച്ചതിൽ അപരാജിതൻ ഫാമിലിക്ക് എന്നും അഭിമാനിക്കാം.
    ചായ കുടിച്ചോ, ഭക്ഷണം കഴിച്ചോ എന്ന് കമന്റിട്ടിരുന്ന ഇന്ദൂസ് ഒക്കെ എഴുത്തിൽ മികച്ച ഒരാളായി മാറിയതിൽ ഒക്കെ അപരാജിതൻ ഫാമിലിയുടെ പിന്തുണ കൂടി ഉള്ളത് കൊണ്ടാണ്.
    അപ്പോൾ ഇനി വിടപറയുകയാണ്. എന്നെങ്കിലും എവിടെ വെച്ചെങ്കിലും കണ്ടുമുട്ടാം…
    സ്നേഹപൂർവ്വം…

    1. ❤❤ jwala chechi ?

    2. നിങ്ങളുടെ കഥകളുടെ comments il കാണാം ജ്വാല

      1. തീർച്ചയായും രാജീവേട്ടാ…

        1. ശുഭരാത്രി… ശുഭയാത്ര ജി ??

    3. ബൈ ജ്വാല ചേച്ചി… ❤

    4. ജ്വാല ഇഷ്ടമാണ് എന്നും ഈ എഴുതിനോടും എഴുതുന്ന എഴുത്തുകരിയോടും

      1. ഓ..ഓ…ഓ…..ഓ….
        വിട പറയുകയാണോ
        ചിരിയുടെ വെണ്‍പ്രാവുകള്‍
        ഇരുളടയുകയാണോ
        മിഴിയിണയുടെ കൂടുകള്‍
        വിധിയിലെരിവേനലില്‍ വിരഹമരുഭൂമിയില്‍
        ഓര്‍മ്മകളുമായി തനിയെ അലയേ
        (വിട പറയുകയാണോ……)
        മഴ തരും മുകിലുകളില്‍
        തനുവുമായി ഇതള്‍ വിരിയും
        ഓ പാവം മാരിവില്ലുകള്‍
        മായും പോലെ മായയായി
        ഏകാകിനി എങ്ങോ നീ മായവേ
        (വിട പറയുകയാണോ……)

        ബിഗ് ബിയിലെ ഈ ഗാനത്തോടെ എന്റെ ഇവിടുത്തെ സംപ്രേഷണം അവസാനിച്ചിരിക്കുന്നു…

    5. ഇനിയും നല്ല കഥകൾ നിന്റെ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ.. കൂടെ നിന്ന് എഴുത്തുകൾ സപ്പോർട്ട് തന്നതിന്‌ ഒരുപാട് സ്നേഹം??..കഥകളിലൂടെ കാണാം

  4. എന്നോട് aarkengilum pinakkamo പരാതിയോ ഉണ്ടോ??

    1. ༒☬SULTHAN☬༒

      Ingalod എന്ത് പിണക്കം ആണ് moopa….

      1. എന്തെങ്കിലും

    2. എനിക്കുണ്ട്…
      ഒരു bhrugu..

      1. എന്താണ്

    3. ഉണ്ടെങ്കിൽ ?

    4. ഒന്നുമില്ല…
      സ്നേഹം മാത്രം… ഒരു വല്യേട്ടനെപോലെ എല്ലാവരെയും ചേർത്തു നിർത്തിയിട്ടേ ഉള്ളു നിങ്ങൾ….

      കള്ളിന്റെ കൂടെ സ്നേഹം കുടിച്ചു കരളു വീർപ്പിക്കുന്ന ഒരു കിളവൻ തെണ്ടി…. ?❤

      1. എന്റെ കള്ളുകുടി 60% thallanu…. ???

        1. അതെല്ലാർക്കും അറിയാം ??

          ഇല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ ഇരിക്കുമോ ?

          ഇനിയും വേണേൽ കുറക്കാം…. കൂട്ടണ്ട കേട്ടോ ?

          1. തീര്‍ച്ചയായും.. നാളെ മുതൽ വീണ്ടും 60 days break ആണ്

          2. നല്ലത് ?

    5. കാളിദാസൻ

      എനിക്ക് പിണക്കവും ഉണ്ട് പരാതിയും ഉണ്ട്..

      പോരട്ടെ.. ഇനി നിങ്ങടെ ദുരന്തം കൂടി കേൾക്കട്ടെ ?

      1. ദുരന്തങ്ങള്‍ എനിക്കില്ല.. ഞാന്‍ ഒരു ദുരന്തം ആണോ എന്നറിയില്ല ??

    6. സ്നേഹം മാത്രമേ ഉള്ളു
      നന്ദിയും

    7. നിങ്ങളോട് എന്ത് പിണക്കം ആണ്. നിങ്ങൾ ജെം അല്ലെ

      1. എനിക്ക് വയ്യാ.. കേള്‍ക്കുമ്പോള്‍ എന്താ സുഖം ???

    8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഉണ്ടായിരുന്നു ആദ്യം വന്നപ്പോൾ
      പക്ഷേ ഇപ്പൊ ഇല്ല.
      നിങ്ങളുടെ ഒക്കെ തമാശകൾ എന്നും ഓർക്കും♥️

      1. അതെന്തിനാ

    9. Enikund… Ningle patti njn iru essay thanne eyuthiyt ningl enne kurich onnum parnjilla ??

      1. വാക്കുകൾ ഇല്ല പറയാന്‍

  5. ഞാനുണ്ടാക്കിയ പാലട ബഹുകേമം
    ഞാൻ രണ്ടു മൂന്നു ഗ്ലാസ്സ് കുടിച്ചു.
    ഒരു വയറു നോവ് പോലെ…

    ഭൃഹൂ

    1. നാളെ bahukemam ആയിരിക്കും.. Sunday ആയതുകൊണ്ട് leave എടുക്കേണ്ട

    2. ഞങ്ങള്ക് ഇവിടം വിട്ടു പോവുന്നതിന്റെ നോവ് മുതലാളിക്ക് ഫുഡ് അടിച്ച വയ്യാതായ നോവ്

      വല്ലാത്ത ഭൃഗു തന്നെ

      ബൈ ദി ബൈ ആദ്യമായിട്ടാ ഹരീഷേട്ടനോട് സംസാരിക്കുന്നെ
      സൊ ഹാപ്പി ഓണം

      1. ആദ്യായിട്ട് ആണ് ഹർഷേട്ടനോട് സംസാരിക്കുന്നെ *

      2. ആണോ…..
        എന്തന്നറിഞ്ഞൂടാ
        ശോചനലായലം ഉപയോഗിക്കാനാണ് മനസ്സിൽ .എന്നാലും
        Aa നോക്കാം..

        1. നോക്കണം
          സംസാരിക്കാൻ ഉള്ള അവസരം വന്നില്ലെന്നേ ഒള്ളു ഇമ്മാതിരി കഥ എഴുതിയ നിങ്ങളോട് ഒടുക്കത്തെ ബഹുമാനവും നന്ദിയും അസൂയയും ഉണ്ട്

        2. ചൂട് വെള്ളം കുടിച്ചു നോക്ക്?

    3. അറ്റാച്ച്ഡ് ഉള്ളത് ഭാഗ്യം ?

    4. നോവും?. വയർ അറിഞ്ഞു കഴിച്ചില്ലെങ്കിൽ.. ബാക്കി പറയുന്നില്ല?

      1. ഇന്ദു raahaa…..

        ഇങ്ങനെയൊക്കെ പറയാമോ .

  6. കാളിദാസൻ

    RagenduRagenduAugust 21, 2021 at 6:37 pm
    അപ്പോ കൊല്ലങ്ങൾ ആവും എന്ന് സാരം

    ഡിസംബറോടെ അപാരചിതൻ തീരില്ലേ..
    അതെ സമയത്തിനുള്ളിൽ ഇതും തീർക്കണo..

    പിന്നെ ഒറ്റ പോക്ക്

  7. ശിവേട്ടാ…. നിങ്ങടെ കമെന്റ്സ് ഒക്കെ കണ്ടു… Same കാര്യമാണ് എനിക്കും പറയാനുള്ളത്…

    പരസ്പര ബന്ധമില്ലാത്തതായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്…. ഹർഷേട്ടൻ പറയുന്നതൊന്നും കുട്ടേട്ടൻ പറയുന്നതൊന്നും…. വെറുതെ വിവാദങ്ങൾ ഒഴിവാക്കുക….

    നമുക്ക് ഹർഷേട്ടൻ പറയുന്നതിനോട് അംഗീകരിക്കാം…. കാരണം പുള്ളിയോട് നമ്മൾ കാണിക്കേണ്ട ഒരു സമാന്യ മര്യാദ അഥവാ ഒരു ബഹുമാനം…

    എന്തായാലും ഇന്ന് രാത്രി 10 മണിക്ക് പൂട്ടും… മാക്സിമം അറിയുന്നവരെ ഒക്കെ contact ചെയ്യുക… വിട പറയാനുണ്ടെങ്കിൽ പറയുക… സന്തോഷത്തോടെ പിരിയുക (സന്തോഷമില്ലെങ്കിൽ കൂടി)?

    അതെ നമുക്ക് ചെയ്യാനുള്ളു… അല്ലെങ്കിൽ അതേ നമ്മൾ ചെയ്യാൻ പാടുള്ളു… Atleast ഹർഷേട്ടനെ ഓർത്തെങ്കിലും ?

    1. ശിവേട്ടന്റെ രോദനം?

      1. ശിവേട്ടന്റെ രോദനം മാത്രമല്ല ഇന്ദുമ്മേ… എല്ലാരുടെയും ആണ്… ആരും പറയുന്നില്ല എന്ന് മാത്രം… അത്രേ ഉള്ളു… ?

        1. അറിയാം. പക്ഷെ കാര്യം അതൊന്നും അല്ല.

      2. രോദനം അല്ല വേറെ ആരും പറയുന്നില്ല
        പണ്ടുള്ളതും ഇപ്പോൾ ഉള്ളതും കാണുമ്പോൾ എനിക്ക് മനസിലായത് ആണ് പറയുന്നത്
        എനിക്ക് കാവ്യാത്മകമായി പറയാൻ അറിയില്ല ഇങ്ങനെ അറിയൂ

        ?????

        1. മ്മ്മ്

    2. ഒരു ഡേ തന്നൂടെ എന്നുള്ളത് ന്യായം ആയ ചോദ്യം ആരുന്നു
      ബട്ട്‌ പുള്ളിയുടെ വാൾ പുള്ളി ഇത്ര നാൾ തന്നത് തന്നെ വല്യ കാര്യം
      ബട്ട്‌ പറയുന്നത് പലതും ബന്ധം ഇല്ലാത്തത് ആണ്

      എന്തേലും ആവട്ട് നിർത്തി പോകാം

      1. രാത്രിയില്‍ site slow ആകും.. അപ്പോള്‍ 2 hrs കിട്ടിയിട്ട് കാര്യമൊന്നും ഇല്ല

      2. അതേ… നമ്മൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല… എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന് മനസിലായി…. ആരോട് പറയാൻ ആര് കേൾക്കാൻ….

      3. ༒☬SULTHAN☬༒

        പോകാം ശിവേട്ട…..

        സമയം ആയി…..

        മനസ്സിൽ നോവാണെങ്കിലും സന്തോഷം ആയി പിരിയാം ?

      4. 10.30 തൊട്ട് സൈറ്റ് എല്ലാം ദിവസവും സ്ലോ ആണ്. അത് നമ്മൾ ഇല്ലെങ്കിലും അങ്ങനെ തന്നെ ആവും . ഇനി നിരൂപകർ എന്ത് പറയും എന്ന് കാണണം

        1. തീർച്ചയായും ആ നേരത്ത് നമ്മളിൽ ചിലരെങ്കിലും വേണം ഇവിടെ എന്തുണ്ടാവും എന്ന് കാണാൻ….

    3. ഈ പറയുന്ന നീ എന്നെ ഓർത്തിട്ടുണ്ടോ, വിളിച്ചു പോസ്റ്റ്‌ ആക്കിയ തെണ്ടി ?

  8. ༒☬SULTHAN☬༒

    സംഭവിച്ചതും നല്ലതിന് സംഭവിക്കാൻ പോകുന്നതും നല്ലതിന്…. എല്ലാം നല്ലതിന്

  9. ഇനി 3 മണിക്കൂര്‍ 30 minutes

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഈ വിഷയം വിട്ടിട്ട് ഹാപ്പി ആക്കു eettoi

      1. നിനക്ക് ഇപ്പൊ ഏത് വിഷയം ആണ് വേണ്ടത്?

    2. കുട്ടേട്ടൻ കൗണ്ട് ഡൗൺ തുടങ്ങി അല്ലെ ??

  10. കാളിദാസൻ

    RajeevAugust 21, 2021 at 6:24 pm
    Athinnumilla… ഇപ്പോൾ ആളുകള്‍ കഥകൾ വായിക്കുന്നുണ്ട്.. support ചെയ്യുന്നുണ്ട്

    അത് എഴുതുന്നത് ആരാ.. ഇവിടെത്തെ കുട്ടികൾ…

    അവര് പോകുമ്പോൾ പിന്നെ ആര് വന്ന് എഴുതും കഥകൾ.. കൂട്ടേട്ടൻ തന്നെ പല പേരിൽ ഈ എഴുതി ഇടോ.. കഥകൾ..

    പറ്റുമായിരിക്കുo. കഥ ഉണ്ടാക്കാൻ പുള്ളിയെ കഴിഞ്ഞേ ഉള്ളു ആരും

    1. പ്രമുഖ നിരൂപകർ?

      1. കാളിദാസൻ

        അതും അങ്ങേര് തന്നെയാവാനെ.. സാധ്യതയുള്ളൂ

        1. ഏയ്?

        2. കുട്ടേട്ടൻ ആര് സന്തോഷ് പണ്ഡിറ്റോ …???

          1. കാളിദാസൻ

            അങ്ങേര് നല്ലൊരു മനുഷ്യൻ. അങ്ങേരുടെ വില കളയല്ലേ

    2. ഇവിടുത്തെ കുട്ടികൾ ഇനിയും എഴുതും കഥകൾ… Wall illa എന്നേയുള്ളു.. ആളുകൾ ഉണ്ടല്ലോ

      1. കാളിദാസൻ

        എന്തായാലും ഞാൻ ഇതോടെ നിർത്തും.
        നിലവിൽ എഴുതുന്ന കഥ തീർന്നാൽ പൊടിയും തട്ടി പോകും..

        അത് എഴുതുന്നത് ആ കഥയെ സ്നേഹിക്കുന്ന കുറച്ചു വായനക്കാർ ഉണ്ട് അവരെ ഓർത്തിട്ട് മാത്രം

        1. അപ്പോ കൊല്ലങ്ങൾ ആവും എന്ന് സാരം

    3. ༒☬SULTHAN☬༒

      ഒരുമാതിരി കറിയിൽ ഇട്ട കറിവേപ്പില nte അവസ്ഥ ആയി poyalle ?

    4. ഞാനും വിചാരിച്ചു…. ഇവിടെ ഉള്ള എഴുത്തുകാർ എല്ലാം കഥകൾ dlt ചെയ്ത് പോയി ഒരു പ്രതിഷേധം നടത്തിയാലോ എന്ന്…..

      പിന്നെ ഈ സൈറ്റിനെ വളർത്തി വന്ന നമ്മളെ തന്നെ പുറത്താക്കിയ ആള് ഇതും കണ്ടില്ല എന്ന് നടിക്കും…. എന്ത് കാര്യം… ?

      1. Aaru പുറത്താക്കി… പഴയ സാഹചര്യം അല്ലല്ലോ ഇപ്പോൾ… നമ്മൾ pokunnathalle… site inte nallathinayi

  11. ༒☬SULTHAN☬༒

    എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നല്ലേ……

    ഇപ്പോൾ ഇവിടം അവസാനിക്കേണ്ട സമയം ആയിട്ടുണ്ടാകും….. ?….

    1. അത്രയേയുള്ളൂ ? സുലു ??

  12. §hivaAugust 21, 2021 at 6:16 pm
    ഈ വാളിൽ ഒരിക്കൽ നമ്മൾ അത്യാവശ്യം ആരുന്നു ഇപ്പോൾ ചില പത്തരയ്ക്ക് വായന വരുന്നു നിരൂപകർ ആണ് വലുത്

    അല്ലേൽ വാളിൽ ഉള്ളവരെ അലവലാതികൾ എന്ന് വിളിക്കുമ്പോൾ പോലും പണ്ട് ഇടപെട്ടിരുന്നവർ ഒന്ന് മൈൻഡ് പോലും ചെയ്യാതെ വാൾ ക്ലീൻ ആക്കി കൊടുക്കില്ലല്ലോ

    വില നമുക്ക് indirect ആയി കാണിച്ചു തന്ന് അതാണ്‌ ഓണം ഡേറ്റ് ക്ലോസ് ചെയ്യാൻ എടുത്തപ്പോഴും എതിര് പറയാഞ്ഞത്

    ഇതെന്താ ? സംഭവം??? ആര് എവിടെയാണ് പറഞ്ഞത് ?

    ഞാൻ ഇതുവരെ കണ്ടില്ല …

    1. ആ കൊള്ളാം ഇവനെ ഒക്കെ ആരെങ്കിലും എന്തെമ്കിലും ചെയ്

    2. അത് നന്നായി കാണാഞ്ഞത്

      1. കാളിദാസൻ

        അതെ.. ഇല്ലേ ട്വിറ്ററിലേത് പോലെ പ്രീതികരിച്ചേനെ ?

      2. ഇല്ല! ഞാൻ ഇവിടെ മാത്രമേ ഉള്ളൂ 23ലും ചാറ്റിലും ഒന്നും പോകാറില്ല …

        1. നന്നായി ഒരു കണക്കിന്

          1. ഇവിടെ വരും തിരിച്ചു പോകും … അത്രയേയുള്ളൂ ?

    3. ഞാനും കണ്ടില്ല ആരേലും കലക്കിത്തരു

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഇത് ഇനിയും ചർച്ച ചെയ്യണോ.ഇനി എന്തായാലും കുറച്ച് സമയം അല്ലെ ഉള്ളൂ.അത് happy ആക്കിയാൽ പോരെ

      1. എന്താ യക്ഷി സംഭവം?

        1. എവിടെ ആണ് ഏത് പേജ് ആണ്

          1. നോ ഐഡിയ കണ്ണേട്ടൻ ഇതിപ്പോൾ കുറച്ചു ദിവസങ്ങളായി പറയുന്നു…

  13. ബൈ ❤️❤️

    1. ഫൈനൽ ബൈ ആണോ …???

    2. ༒☬SULTHAN☬༒

      Good ബൈ

  14. ഏഴുമണിക്ക് പൂട്ടുവോ… ?

    1. കാളിദാസൻ

      ഇല്ല
      വേണേൽ പൂട്ടാം

  15. കാളിദാസൻ

    JAAugust 21, 2021 at 6:09 pm
    വിളക്ക് കൊളുത്തിയിട്ട് വരാം ? ?

    പുരയ്ക്ക് തീ കൊളുത്താതെ ഇരുന്നാൽ മതിയായിരുന്നു

    1. എൻറെ പൊന്നു ദാസേട്ടാ നിങ്ങളുടെ പാവാട കമ്പനി നിങ്ങൾ ഉദ്ഘാടനം ചെയ്ത കദനകഥ ഇന്നും ഓർക്കുന്നു അല്ലെ ?

      1. കാളിദാസൻ

        അന്ന് നീ മോഷ്ടിച്ച പാവാടകൾ ഇന്നും തിരികെ കിട്ടിയിട്ടില്ല

        1. അതൊക്കെ ഞാൻ ഇവിടെ പലർക്കും വിറ്റുപോയി ??

        2. അത് വച്ചല്ലേ കുളിക്കടവിൽ അഡ്ജസ്റ്റ് ചെയ്യുന്നത്

          1. ഇതൊക്കെ ഇപ്പോൾ ഇവിടെ പറയണോ …???

  16. കഥയുടെ കവർ ഫോട്ടോ ഒക്കെ ആദ്യം സെറ്റ് ആക്കി വച്ച് കഥ എഴുതി പകുതി പോലും ആയിട്ടില്ല?

    1. Nannayii

    2. ༒☬SULTHAN☬༒

      ഇന്ന് വേണം എന്നില്ല… Ingal പതുക്കെ എയ്തിക്കോ മമ്മി….

      1. Decoration okke കൊടുത്ത ഞാൻ കവറിൽ?

        1. തിരക്ക് പിടിച്ചു എഴുതേണ്ട…. മെല്ലെ എഴുതിയാൽ മതി…

  17. ഈ വാളിൽ ഒരിക്കൽ നമ്മൾ അത്യാവശ്യം ആരുന്നു ഇപ്പോൾ ചില പത്തരയ്ക്ക് വായന വരുന്നു നിരൂപകർ ആണ് വലുത്

    അല്ലേൽ വാളിൽ ഉള്ളവരെ അലവലാതികൾ എന്ന് വിളിക്കുമ്പോൾ പോലും പണ്ട് ഇടപെട്ടിരുന്നവർ ഒന്ന് മൈൻഡ് പോലും ചെയ്യാതെ വാൾ ക്ലീൻ ആക്കി കൊടുക്കില്ലല്ലോ

    വില നമുക്ക് indirect ആയി കാണിച്ചു തന്ന് അതാണ്‌ ഓണം ഡേറ്റ് ക്ലോസ് ചെയ്യാൻ എടുത്തപ്പോഴും എതിര് പറയാഞ്ഞത്
    അപ്പോൾ എങ്കിലും മുഴവൻ ദിവസം തരാരുന്നു

    തെർമോക്കോൾ കൊണ്ട് ഉണ്ടാക്കിയ പോലൊരു സൈറ്റ് ഉണ്ടാക്കി ഇട്ടിട്ടു സ്ലോ അല്ല മാങ്ങാത്തൊലി

    എന്നിട്ടു നന്നായി നിൽക്കുന്ന സൈറ്റ് പേര് കേൾക്കുമ്പോൾ വിരുവിരുപ്പ്

    1. ഇതൊന്നും അറിയാത്ത പാവം site മുതലാളി

      1. ഒരുത്തൻ വന്നു ഇങ്ങനെ പറയുമ്പോൾ ഉടനെ പോയി ക്ലീൻ ചെയ്ത് ഓ തമ്പ്രാ എന്ന് പറയുമെന്നു അറിഞ്ഞില്ല

        1. അറിവുള്ള വായനക്കാരെ ആരും തള്ളി കളയില്ല

          1. ആണോ ഒരു കഥ പുള്ളിക്ക് ഇഷ്ടപെട്ട രീതിക്ക് പോയില്ലേൽ വന്നു ചൊറിയുന്നത് ആണോ അറിവ്
            കഥകരാന് വില കൊടുക്കാതെ എന്ത് നിരൂപണം

          2. ആ പറഞ്ഞത് ശരി..അനുഭവത്തിൽ നിന്ന് ഉള്ള ഏട്?

        2. അത് page load ആകാത്തത് കൊണ്ടല്ലേ… പലർക്കും ആ page kittunnillayirunnu.. അതാണ് അവിടത്തെ comment delete ആക്കിയത്… പിന്നെ prathikarikkathathu പ്രശ്നങ്ങൾ വേണ്ട എന്ന് വെച്ചിട്ട്.. അല്ലെങ്കിൽ വീണ്ടും രണ്ടു cheriyayi വഴക്ക് ഉണ്ടാവും

          1. ആ പേജ് എനിക്കും കിട്ടിയില്ല എന്ന് വച്ച് ഇങ്ങനെയൊക്കെ ആണോ പറയുന്നത്. ഇതുപപോലെ തന്നെ ഇതിനു മുൻപും വേറെ സ്റ്റോറയിൽ പറഞ്ഞിട്ടുണ്ട്. ഒന്നും ഇടപടത്തത് നിങ്ങൾ ഒക്കെ അന്ന് പറഞ്ഞത് ഓർത്താണ്

          2. നമ്മൾ ഇവിടെ വന്നു പറയാതെ പ്രതികരിക്കേണ്ട
            ബട്ട്‌ ഹർഷന് പറഞ്ഞു എങ്കിലും മനസിലാക്കാം

    2. കാളിദാസൻ

      ?????

    3. ഈ സൈറ്റിന് നമ്മൾ ഒരിക്കലും ആവിശ്യം അല്ലായിരുന്നു… നല്ല കഥകൾ ആയിരുന്നു ആവിശ്യം… അപരാജിതൻ വന്നപ്പോൾ ആ റീച് കിട്ടി…

      1. അപരാജിതൻ തീരുമ്പോൾ അറയ്ക്കൽ അബു ഉണ്ടാക്കിയ ബിൽഡ് അപ്പ്‌ ഒക്കെ പൊളിയുന്നത് കാണാം

        1. അതിപ്പോൾ ഈ വാൾ ഉണ്ടേലും അങ്ങനെ തന്നെ ആകില്ലേ അവസ്ഥ…

        2. Athinnumilla… ഇപ്പോൾ ആളുകള്‍ കഥകൾ വായിക്കുന്നുണ്ട്.. support ചെയ്യുന്നുണ്ട്..

    4. പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ഉള്ള സമയം എൻജോയ് ചെയ്യുക. ഇവിടുന്ന് മടങ്ങുമ്പോൾ ഹാപ്പി ആയി പോകണം എന്നാണ് ആഗ്രഹം.

  18. യാത്ര പറയുകയാണ് ഈ വാളിനോട് ഞാൻ ഇവിടെ തന്നെ ഉണ്ടാകും.

    ആരെയും എടുത്ത് പറയുന്നില്ല കാരണം ആരെയെങ്കിലും മിസ്സ്‌ ആയാൽ അവർക്കും എനിക്കും ഒരുപോലെ വിഷമം ആകും അതുകൊണ്ടാണ്. അപരാജിതൻ ഫാമിലി എന്നത് ഒരു വികാരം ആയിരുന്നു ❤️❤️❤️❤️❤️. അതിന്റെ അവസാന നിമിഷം വരാൻ പറ്റുമോ എന്ന് അറിയില്ലാ അതുകൊണ്ട് ഇപ്പഴൊ യാത്ര പറയുന്നു. എന്നെ ഒരു ഫ്രണ്ട്‌ ആയും സുഹൃത്തായു അനിയൻ ആയും കണ്ടവർക്കും അല്ലാത്തവർക്കും ഒരുപാട് സ്നേഹം ❤️

    എല്ലാരേയും ഒരുപാട് മിസ്സ്‌ ചെയ്യും ലവ് യു ഓൾ stay സേഫ് stay അലിവ് ❤️ ലോഡ് ഓഫ് ലോവ്സ്. എന്നെ contact ചെയ്യണം എന്ന് ആർക്കെങ്കിലും തോന്നുകയാണെങ്കിൽ മാരാർ മാരാർ എന്ന fb ഇടിയിലേക്ക് request ഇട്ടാൽ മതി ബൈ ❤️❤️❤️❤️

    1. എന്റെ പേര് പ്രത്യേകം parayanjathu മോശമായി.. mattullavarokke പോട്ടെ

      1. കിളവ നിങ്ങളെ പോലെ ഒരു മാഷിനെ എനിക്ക് കിട്ടിട്ട് ഉണ്ട് ???

        1. അങ്ങേരും ഉടായിപ്പ് ആണോ

          1. കാളിദാസൻ

            ????

        2. അത് ഞാന്‍ അല്ല.. ഞാന്‍ oman il ആണ്.. സംശയം ഉണ്ടെങ്കില്‍ jeevanodu ചോദിക്കു

          1. കാളിദാസൻ

            ജീവൻ കപ്പൽ തള്ളുന്ന തിരക്കിൽ ആണ്

    2. ബൈ മാരാർ ?????

      1. ബൈ ശിവേട്ട ❤️❤️ വിരുന്നുകാർ ഇണ്ട് അതുകൊണ്ട് കൂടെയാണ് പോകുന്നത് ❤️❤️❤️

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??miss you

      1. ലവ് യു ❤️❤️❤️ മിസ്സ്‌ യു ❤️

        1. ബൈ ബ്രോ ഇനി തറവാട്ടിൽ കാണാം …???

    4. കാളിദാസൻ

      ബൈ… ????

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ബൈ ടാ കാളി ❤️

    5. ༒☬SULTHAN☬༒

      മാരാ….. ❤❤❤❤❤

      Njn ഇടയ്ക്കിടെ വെറുപ്പിച്ചോളാമേട ?

    6. മിസ് യു മാര

    7. Miss u മാരോ??

  19. ഓണം ലാസ്റ്റ് ഡേ എന്ന് പറഞ്ഞപ്പോൾ ഞാൻ ഫുൾ ഡേ ആണ് വിചാരിച്ചത്
    5മണി പറഞ്ഞു 6 ആക്കി ഇപ്പോൾ ലാസ്റ്റ് 10 എന്ന് പറയുന്നു
    അതിൽ കൂടുതൽ പറ്റില്ലെന്നും
    എന്നിട്ട് കുട്ടൻ ഇതിൽ റോൾ ഇല്ലാ ഹർഷൻ തീരുമാനം എന്നും പറയുന്നു
    ഹർഷൻ ആണേൽ നമുക്ക് ഫുൾ ഡേ തരില്ലേ

    കുട്ടന് റോൾ ഇല്ലാ എന്നുള്ളത് സത്യം ആണ്
    പാവം കുട്ടൻ

    1. 10 inu എല്ലാവരും പിരിഞ്ഞു പോകണം

      1. കാളിദാസൻ

        ഇല്ലേ ആകാശത്തേക്ക് വെടി വെക്കുമായിരിക്കും.
        പാവം പറവകൾ എന്ത് ചെയ്തു..

        പൊയ്ക്കോളാം

    2. ഇത്രയും പാവം ആയിട്ടുള്ള മനുഷ്യനെ കുറിച്ച് അപവാദം ആരാണ് പറയുന്നത്,?

    3. ദൈവനെ കുട്ടൻ പാവം എന്ന്. ആരാ ഈ പറയുന്നത്

    4. ༒☬SULTHAN☬༒

      ഒരു ഉളുപ്പും ഇല്ലാതെ കുട്ടേട്ടനെ തലങ്ങും വിലങ്ങും ഓരോന്ന് പറഞ്ഞിരുന്ന മനുഷ്യൻ ആണ് ഇപ്പൊ പാവം ആണെന്ന് പറയുന്നത്

      1. നിനക്കൊക്കെ ഞാൻ പറഞ്ഞാത് ഒറിജിനൽ എന്ന് എങ്ങനെ ഫീൽ ചെയ്തു ?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. എടേ അത് സർക്കാസം ആണ്

    5. നമുക്ക് എന്താണ് പ്രശ്നം എന്ന് അറിയില്ലല്ലോ…കുറ്റപ്പെടുത്തണ്ട എന്നാണ് എന്റെ അഭിപ്രായം… പിന്നെ എന്തൊക്കെ ആണേലും പരിചയപ്പെട്ടു പലരും എഴുതി… അതൊക്കെ ഈ പ്ലാറ്റഫോം കൊണ്ടല്ലേ… നമ്മളെ സിറ്റിനു അല്ല ആവശ്യം നമുക്ക് സൈറ്റിനെ ആയിരുന്നു… സന്തോഷമായി പിരിഞ്ഞു പോകാം ❤️

  20. എന്നെ പറ്റി ആരെങ്കിലും പറ കേൾക്കാൻ കൊതി ആവുന്നു?

    1. കാളിദാസൻ

      ഇന്ദു ഒരു പരട്ടയാണ് ?

      1. പാവമാണ്

    2. രാഗു ?????
      ഷാനുത്ത പറഞ്ഞല്ലോ

      1. ആ അതേ മറന്നു

      2. നമുക്ക് കേള്‍ക്കാന്‍ അല്ലെ അറിയൂ.. പറയാന്‍ അറിയില്ലല്ലോ

    3. എന്താണ് പറയുക.. എല്ലാം ഇത്ത പറഞ്ഞല്ലോ

      1. Hey.. പെട്ടെന്ന് emotional ആകുന്നതാണ്.. ജാഡ അല്ല

        1. അതെ. മനസിലാക്കി നിങ്ങൾ

          1. അത് ഇവിടെ എല്ലാവരും മനസ്സിലാക്കി എന്നാണ് ഞാന്‍ കരുതുന്നത്

        2. Enthenkilum parayan paranju paranj that’s all

    4. ༒☬SULTHAN☬༒

      എനിക്ക് വായിക്കാൻ അല്ലെ അറിയൂ ?

    5. ചേച്ചി ഒരു സംഭവമാണ്…

  21. കാളിദാസൻ

    JAAugust 21, 2021 at 6:05 pm
    അതിനെന്താ ഫ്രെണ്ട്സിനോട് ചാറ്റ് ചെയ്യുകയാണെന്ന് പറഞ്ഞൂടെ ???

    ഫ്രണ്ട് girl ഫ്രണ്ട് ആണോ എന്നും ചോദിച് എയറിൽ കേറ്റും. എന്റെ പുന്നാര ചേട്ടനും ആ പരട്ട അളിയനും കൂടെ ????

    1. ഈ aliyanmar എല്ലാം അങ്ങനെതന്നെ ആണല്ലേ.. ee wall ഇലും ഉണ്ടല്ലോ ഒരു അളിയന്‍.. tholinja aliyano മറ്റോ

      1. കാളിദാസൻ

        ആ ഏതാണ്ട് അത്പോലെ ഒക്കെ തന്നെ ??

      2. ഹർഷൻ അളിയനെ ഇങ്ങനെ പറയല്ലേ പ്ലീസ്

    2. അതെന്ന് പറയണം. എന്നിട്ട് ഇത്താന്റെ ഐഡി യും കാണിച്ചു കൊടുത്തേരെ ?

      1. അതിലും വലുതെന്തോ കാളിമാമന്‌ വരാൻ ഇരുന്നതാ

      2. കാളിദാസൻ

        ഏത് ഇത്തയാ കുഞ്ഞേ..

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      നേരത്തെ ഒരു കമൻ്റ് വായിച്ച് ചിരിച്ചതിന് എനിക്കും കിട്ടി??

      1. കാളിദാസൻ

        ???ജാഗ്രതെ..

  22. വിളക്ക് കൊളുത്തിയിട്ട് വരാം ? ?

  23. പാപ്പനെ ഇങ്ങോട്ട് കണ്ടില്ലല്ലോ

    1. ഇന്നലെ വന്നിരുന്നു

    2. Papapnu demand ?

    3. ഇന്ന് രാവിലെ വന്നിരുന്നു…

    4. വന്നിരുന്നു ജോലി തിരക്ക്

    5. അന്നേ പോലെ അല്ല, പണിക് പോകുന്ന പുള്ള ആണ് ?

  24. 10 enullath 12 aakikoode ?

    1. ഇല്ല ? ഇന്നലെ രാത്രിയിൽ ഹർഷേട്ടൻ പറഞ്ഞിരുന്നു…

    2. നമുക്ക് വോയിസ്‌ ഇല്ലാ ഇവിടെ ഇനി ?????

      1. അതാണ്….

      2. പ്രമുഖ നിരൂപകർ വന്ന് തല്ലു

    3. മനസ്സിലായില്ല

    4. കുട്ടേട്ടനോട് ചോദിച്ചു നോക്കു.

      1. പറ്റില്ല.. എല്ലാം set ചെയതു.. 10 മണിക്ക് site il നിന്ന് baloonukal പറന്നു ഉയരും…

      2. മെയിൽ അയച്ച ഫൈനൽ ആയി

  25. Ellavrum oaryunnu raguchechinte kadhayil kore mistakes indenn.. Satym paranjal njn ithvere onnum kandilello ??

    1. ༒☬SULTHAN☬༒

      ഞാനും ?…..

    2. അതൊക്കെ അസൂയാലുക്കൾ അടിസ്ഥാന രഹിതം ആയി അടിച്ചിറക്കുന്നതാണ്

    3. അക്ഷരത്തെറ്റുകള്‍ ആയിരിക്കും

      1. അത് തന്നെയാ അവളും ഉദ്ദേശിച്ചത്?

    4. ??താങ്ക്സ് മുത്തേ. എന്റെയും അവസ്ഥ അത് തന്നെ

    5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അതിനും വേണ്ടി mistakes ഒന്നും ഇല്ല.
      നല്ല സ്റ്റോറി ആയതുകൊണ്ട് അത് ഒരു പ്രശ്നമായി തോന്നിയിട്ടില്ല എനിക്ക്

    6. ആഹ് പറ്റിയ പുള്ളിയാണ് നോക്കാൻ പോയത്

      അക്ഷത്തെറ്റ് ഉണ്ട് പിന്നെ പറഞ്ഞു പറഞ്ഞു ഇപ്പോൾ അതില്ലേൽ ആണ് ആളുകൾ ഞെട്ടുന്നത്

Comments are closed.