അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Da sappu….

    Ninkulalth birthdayil thanikn. Ath madhi…

    1. ഏത് ! ആ ഫോട്ടോ ഡിപി ആണോ ? ?????

      1. ??
        Athella.. Ee praavashythe birthdayk ?

        1. ഓ !!!! ഓർമ്മ വന്നു … നന്ദി ? ഇത്താ ???????????

  2. അപ്പോൾ ഞാൻ അങ്ങോട്ട് പോകുന്നു.. പേരെടുത്തു പറയുന്നില്ല എല്ലാവരും ഒരുപോലെ ആണ്.. ഈ വാൾ മാത്രമല്ലേ ക്ലോസ് ആകുന്നുള്ളു അപ്പോൾ എവിടേലും വച്ച് കാണാം..
    ഈ സൈറ്റ് ഈ നിലയിൽ ആക്കിയതിൽ ഈ ഫാമിലി വഹിച്ച പങ്ക് ചെറുതല്ല.. പിന്നെ കാലം മാറുമ്പോൾ അതാരും ഓർക്കും എന്നൊന്നും ഇല്ല.. ലോകം അങ്ങനെ ആണല്ലോ..
    വേറെ ഇപ്പോൾ എന്താ.. സ്നേഹം മാത്രം.. അപ്പോൾ ശരി ഞാൻ അങ്ങോട്ട് പോകുന്നു.. ഒരിടം വരെ പോകാനുണ്ട്.
    With Love, Mk ❤️

    1. ???ഇനിയും കാണാം എംകെ

    2. ༒☬SULTHAN☬༒

      എവിടേലും വെച് കാണാം ❤❤❤❤❤❤❤

    3. Da mk.. Njn vanitte ollu.. Apolekkum ningl povaano ?

      1. അതാവും പോയതു

        1. Ningke kandapole moopare mood angit poyi. Athavum poye ?

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    5. അതെ ശരിക്കും ഈ വാളിൽ നിന്നും കിട്ടിയ രത്നം നിങ്ങൾ ആണ്❤️

    6. ബൈ

    7. പുതിയ കഥയുടെ കംമെന്റിൽ കാണാമല്ലോ

    8. കാളിദാസൻ

      ബൈ… എവിടേലും വെച്ച് എന്നെങ്കിലും കണ്ടു മുട്ടും എന്ന് പ്രേതീക്ഷിക്കുന്നു ?

    9. ഇല്ല ഫോട്ടോ ചോദിക്കുന്നില്ല ?? രാത്രി വരെ തുടരൂ …

    10. It was a pleasure meeting you MK?????

      1. Enodum ingne okke edk paranoode manushya ninglk ?

        1. പറയുമായിരിക്കും

  3. 10 അല്ലെ പൂട്ടുന്നത്

    സ്റ്റോക്ക് ഉള്ള ചളി ഒക്കെ എവിടെ കൊണ്ട് ഇടും ഇനി

    സപ്പു ആണ് ഭാഗ്യം ആകെ ഉള്ളത്
    “അനുഭവത്തിൽ നിന്നൊരു എട്” മാത്രം

    1. ഞാൻ ഒറ്റെക്ക് പോരാട്ടം നടത്തും അവസാനം വരെ. അല്ലാതെ ജമ്പനും, തുമ്പനും ചേർന്ന് … വഴിയെ പോകുന്ന ജ്വാല ജിയുടെ പുറകിൽ പോയി ഒളിച്ചു നിൽക്കുന്ന പരിപാടി ഇല്ല ?

      സിങ്കം ?

      1. എന്തോന്നാടാ നീ പറയുന്നത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

  4. കാളിദാസൻ

    ഇവിടെ മിക്ക ബന്ധുക്കളും ഉണ്ട്..
    ഇനി ഇവരുടെ കണ്ണ് വെട്ടിച് ഇങ്ങോട്ട് വരൽ ആണ് ടാസ്ക്. ???

    1. അതിനെന്താ മൊബൈൽ ഫോൺ യൂസ് ചെയ്യാൻ വിലക്ക് ഉണ്ടോ …?

      1. കാളിദാസൻ

        ഞാൻ അവര് ഇരിക്കുമ്പോൾ അവരോട് മിണ്ടാതെ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുമ്പോൾ ചോദിക്കില്ലേ..

        നീ എന്തൊരു മണ്ടനാടാ.. പൊട്ടാ ??

        1. അതിനെന്താ ഫ്രെണ്ട്സിനോട് ചാറ്റ് ചെയ്യുകയാണെന്ന് പറഞ്ഞൂടെ ???

      2. മൊബൈൽ കുത്തി ഇരിക്കത്തെ ഫാമിലി കൂടെ ഇരിക്ക് ഡാ

    2. കുഴപ്പം ഇല്ലെടാ അവർ കൂടെ ഇരിക്ക്
      വന്നാലും എന്താ ഇപ്പോൾ പൂട്ടും

      1. കാളിദാസൻ

        എന്നാലും പരമാവധി നോക്കാം

    3. അവിടുന്ന് മാറി നിൽക്കണം

      1. കാളിദാസൻ

        അതാണ് ടാസ്ക് ?

    4. Njn ennale evngil angne aayirunnu. Korch fonil nokkum, korch avre nokkum.. Angne angne.. Enittum aa kalla manu avne mind illa enn paranju ???

      1. കാളിദാസൻ

        ???സ്വഭാവികം

  5. RagenduRagenduAugust 21, 2021 at 5:53 pm
    ചായയോ //

    ആഹ്ഹ അസ്ഥാനത് ഉള്ള കമന്റ്‌ ആയി പോയല്ലോ ????

  6. മൂപ്പന് മിസ്സിങ്.. വാളും പരിചയും വയ്ക്കാൻ പോയതാണോ

    1. ചെക്കന്‍ എന്റെ നെഞ്ചത്ത് parichamuttu nadathuvanu

      1. നിങ്ങള് അവന് കൊടുക്കാതെ അടിച്ചു തീർത്താൽ പിന്നെ അവൻ വെറുതെ വിടുമോ??

        1. അത് മരുന്നാണ്.. അച്ഛന്റെ മരുന്ന് ??

  7. മാരാർAugust 21, 2021 at 5:46 pm
    മനുസെ ന്തല്ലാ//

    സുഖം ടാ.. വീട്ടിൽ എല്ലാർക്കും സുഖമാണോ.. എന്നതാണ് പരിപാടി

    1. Onam alle manuse fd okk kazhich set ayi irikka ? ellarkkum sugam ente oru potta kadha tharavattil vannitt ind pattuvanel onn vayikkane ???

      1. ഏതാണ്.. ഈ ഐഡി ആണോ.. എന്തായാലും കുറച്ചൂസം ഫ്രീ ആണ്.. വായിക്കാടാ??

        1. ഈ ഐഡിയിൽ തന്നെയാണ് ??

          1. ആ ഡീൽ ആക്കാം

    1. ഉച്ചക്ക് നോക്കിയപ്പോ കണ്ട്

    2. പയം തിന്നാൽ പോയതാ ???‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️

    3. അങ്ങേര് പൂട്ടാനുള്ള താക്കോലും കൊണ്ട് വരും ?

    4. അവസാനമായി ചോദിക്കുന്നു നിങ്ങൾ ഡിപി ആയി നിങ്ങളുടെ ഫോട്ടോ ഇടുമോ…?

      1. അത് കിട്ടില്ല

  8. അല്ല എപ്പഴാ പൂട്ടി പോകുന്നത് ?

    1. 10 മണിക്ക് last peg ozhikkum

      1. ഹാ അപ്പൊ പിന്നെ വരാനുള്ള സമയമുണ്ട്… അപ്പൊ കുറച്ച് കഴിഞ്ഞിട്ട് വരാം

    2. 10അല്ലെ

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    മാമോയി ഓണാഘോഷം എവിടെ വരെ ആയി

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      @കാളി മാമൻ

    2. കാളിദാസൻ

      ‘അമ്മ വീട്ടിൽ ആടാ ഇപ്പൊ എത്തിയതേ ഉള്ളു..
      ഇനി മീൻ പിടിക്കാൻ പോണം ?

  10. §hivaAugust 21, 2021 at 5:47 pm
    അങ്ങേരു വെറുതെ വിട്
    നീ ആണ് ആ ആടലോടക വെടല

    ഇതൊക്കെ ഞാൻ ഉമയനല്ലൂർ ഒരു വീട്ടിൻറെ അടുത്ത് കൂടി പോയപ്പോൾ ഭാര്യ ഭർത്താവിനെ വിളിക്കുന്നത് കേട്ടിട്ടുണ്ട് …???

    1. ജ്വാലജിയെ പറ്റി അപവാദം പറയാതെടാ ഇങ്ങനെ
      ഞാൻ ഉമയനല്ലൂർ അല്ല ?????

      1. ഇവന്‍ ഇത് സ്ഥിരം aanallo

        1. ഗുളിക ഫോളോ ചെയ്യുന്നില്ല അതാണ്‌
          രണ്ട് wire പ്ലഗിൽ കുത്തി വായിൽ വെച്ചാൽ മാറുമോ ഇത്

      2. ജ്വാല ജി അവിടെ ഇല്ല മിസ്റ്റർ ?

  11. §hivaAugust 21, 2021 at 5:43 pm
    ഉടനെ പ്രതീക്ഷിക്കാവുന്ന ഒരു കമന്റ്‌

    രാഗേന്തു കഥ എഴുതിയപ്പോൾ സപ്പോർട് ചെയ്യാൻ ഞാനെ ഉണ്ടാരുന്നുള്ളു. എന്നിട്ടു കിളവന്മാരെ കുറിച്ച് പറഞ്ഞിട്ടും നമ്മളെ പറ്റി ഒന്നും പറഞ്ഞില്ല

    മൂന്ന് കരയുന്ന സ്മൈലി
    രണ്ട് ഓടുന്ന സ്മൈലി
    ഒരു ഹാർട്ട് വിണ്ടു കീറിയ സ്മൈലി//

    എനിക്കും ഇങ്ങടെ കൂടൊക്കെ പിടിച്ചു നിക്കണ്ടേ.. ഇല്ലെങ്കിൽ ഇങ്ങനെ നിങ്ങളെ പൊക്കി അടിക്കുന്നതും വായും പൊളിച്ചു നോക്കി ഇരുന്ന് നിർവൃതി അടയാം sappuvine പോലെ??..തളരില്ല.. ചുമ്മാതെ അല്ലല്ലോ അന്തസ്സായി ഇരന്നിട്ടല്ലേ??

    1. സപ്പുവിനെ തളർത്താൻ പാക്കിസ്ഥാൻ പട്ടാളത്തിന് പോലും കഴിയാത്ത കാര്യമാണ് ??

    2. ?????

      ഞാൻ നിങ്ങളെ ആണ് പറഞ്ഞത് സപ്പുഇതുവരെ അത് പിടി കിട്ടിയിട്ടില്ല

      1. അവനു പിന്നെ ഒന്നും പിടികിട്ടില്ല അത് അങ്ങനെ ഒരു സാധനം

      2. സത്യം പറഞ്ഞാല്‍ sappuvinu പലപ്പോഴും കാര്യങ്ങൾ mamassilavarilla

      3. അവൻ അതിർത്തി കടക്കുന്ന വഴി ആരോ തോക്കിന്‌തല്ലി കിളി പറത്തി..??

  12. എല്ലാർടെയും ഓണം ന്തായി

    1. ഓണം ഒക്കെ നന്നായിരുന്നു. പച്ചക്കറിയുടെ ഒപ്പം അല്പം നോണും പിന്നെ വോഡ്കയും

      1. എന്റെയും ഇതേ പോലെ തന്നെ. പിന്നെ ഒരു ഗ്രീൻ ലേബൽ ??

        1. ചായയോ

          1. കാളിദാസൻ

            നിഷ്ക്കുവാ ???

      1. ??? 4g alle nallath???

      2. സ്വാഭാവികം??

    2. ༒☬SULTHAN☬༒

      എന്താവാൻ…. എല്ലാ ദിവസവും പോലെ ഇന്നും…. പിന്നെ അടുത്ത വീട്ടീന്ന് പായസം കിട്ടി ?

  13. കാളിദാസൻ

    അലോ

      1. കാളിദാസൻ

        മുത്തേ.. ??
        കടൽ കടന്നു അല്ലെ

        1. കടൽ കടന്നില്ല. ബുധൻ ആഴ്ച കടക്കും. ഇന്നലെ രാവിലെ പോകേണ്ടത് ആയിരുന്നു അതാണ് ആമുഖത്തിൽ അങ്ങനെ ഇട്ടത്. കുറച്ചു ദിവസം കൂടെ ഉണ്ട് ❣️

          1. കാളിദാസൻ

            പോയാലും ഇടയ്ക്ക് ഒക്കെ മെയിൽ ആയക്കണേ.. ഈ പാവത്തെ മറക്കാതിരിക്കൻ ?

          2. ആരെയും മറക്കില്ല കുട്ടി. ❤️

          3. കാളിദാസൻ

            ??? ഓർമയുണ്ടാവും.
            എന്നും നല്ലൊരു സുഹൃത്തായി.

    1. Oi pavadey

      1. കാളിദാസൻ

        ഭായ്….

    2. ദാ സ് ഏട്ടാ ?

      1. കാളിദാസൻ

        മുത്തേ… ❤️❤️

        1. എന്തെല്ലാ ഓണം ppdz

          1. കാളിദാസൻ

            ‘അമ്മ വീട്ടിൽ ആണ്

    3. കാളി

      1. കാളിദാസൻ

        ഇന്ദു കുഞ്ഞേ ?

    4. നെറ്റിപട്ടവും തിടമ്പും അഴിച്ചു വക്കാർ ആയില്ലേ ദാസപ്പാ ?

      1. പാവാട കിട്ടിലാ അതാ ?????‍♂️??‍♂️??‍♂️

        1. കാളിദാസൻ

          ???

      2. കാളിദാസൻ

        ഇന്നത്തെ കഴിയട്ടെ.. ഇവിടെയും ഇന്ന് കലാശ കൊട്ട് അല്ലെ.. അപ്പൊ ആനയും അംബാരിയും ഒക്കെ വേണം

    5. കാളി മോനെ ??

      1. കാളിദാസൻ

        മാരാരെ.. ???

    6. ഹോലോ

      1. കാളിദാസൻ

        ?‍♂️?‍♂️?‍♂️?‍♂️???❤️❤️

  14. JAAugust 21, 2021 at 5:43 pm
    ഹാപ്പി ഓണം മാരാർ!!!! ഇന്നലെ രാത്രിയിൽ പറ്റിച്ചു ഇല്ലേ?

    25*2= 50 പേജ് കഥ റെഡി ??/

    എന്റെ സപ്പു ഒന്നും പറയണ്ട കൈയബദ്ധം പറ്റിയതാ കഥ വന്നപ്പോൾ ഞാൻ വരെ ഞെട്ടി പോയി ??

    1. ആ പോട്ടെ സാരമില്ല… സൂപ്പർ ആയിട്ടുണ്ട് കേട്ടോ..

  15. @സപ്പു… ഇന്നലെ ഞാൻ ഇവിടെ വരാതെ അപ്പുറത്തു ഉണ്ടെന്ന് നീ കമന്റ്‌ ഇട്ടു എന്ന് ഒരു റിപ്പോർട്ട്‌ കിട്ടിയിരുന്നു… ആ അപ്പുറം എവിടെയാ ????

    1. വേണിമിസ്സ് ആണെന്ന് തോന്നുന്നു…

    2. ഞാൻ അപ്പുറത്ത് എന്ന് ഉദ്ദേശിച്ചിരുന്നത് ലൗ & ആക്ഷൻ വാൾ ആയിരുന്നു

  16. Mamachan onam eppadi iruku

    1. ഓണം ഒക്കെ അടിച്ചു പൊളിച്ചിട്ടുണ്ട്. അവിടെയോ..

  17. ഇന്ദു വീണ്ടും മിസ്സിങ് ആയി.. ആരെയോ കുറിച്ചു essay വരും.. ആരാണ് ആ ഭാഗ്യവാൻ?

    1. പ്രമുഖൻ തന്നെ അല്ലാതെ ആര്

    2. ഞാൻ ഇവിടെ ഉണ്ട്.. രണ്ടണം എഴുതി മതിയായി?

      1. അവന്റെ പ്രതീക്ഷയുടെ കഴുത്ത് നീ അറുത്തു

        1. കോഴിയെ അറുക്കും പോലെ?

    3. അത് നിന്നെ കുറിച്ച് തന്നെ

  18. §hivaAugust 21, 2021 at 5:40 pm
    സൂമിങ് അല്ലേലും ലേശം കൂടുതൽ ആണ്
    വേണിയുടെ ദാവണി സൂം ചെയ്ത് രാഗേന്തു ഇപ്പോൾ വാളിൽ കേറ്റില്ല…

    ആ അല്ലെങ്കിലും നിങ്ങൾക്ക് ആ മിസൈൽ ചേച്ചി വിത് ടൂ പീസ് അല്ലെ പിടിക്കൂ … ???

    1. ഞാൻ ഉള്ളത് പറയും അല്ലാതെ നായിക ദാവണി ഉടുത്തു ബൈക്കിൽ കേറുമ്പോൾ ബൈക്കിന്റെ വാൾവ് നോക്കാൻ എന്ന് പറഞ്ഞു പോയി അവിടെ കുത്തി ഇരിക്കില്ല
      മ്ലേച്ചൻ ?????

      1. ഇതിന്റെ സിസി എത്രയാണ് എന്ന്. ??

        1. സിസി ഒന്നും അല്ല അവന്റെ ലക്ഷ്യം ?????

          മറ്റേ നോക്കെത്താദൂരത്തു സിനിമയിൽ നദിയ മൊയ്‌ദു മോഹൻലാലിനെ നോക്കിയ കണ്ണാടി പോലെ ആണ് ഇവന്റെ കണ്ണു

      2. നിങ്ങൾക്ക് ഇതൊക്കെ എങ്ങനെ അറിയാം…? പറയണം മിസ്റ്റർ ? എനിക്ക് മുമ്പേ പല്ല് തേക്കാൻ എന്നും പറഞ്ഞു ഇറങ്ങുന്നത് ഇതിന് ആയിരുന്നു അല്ലെ കള്ള കിളവാ ??

      3. ദൈവമേ.,., ഈ ബൈക്കും ദാവണിയും ഇത് വരെ തീർന്നില്ലേ.,.,??

        1. Innukondu തീരും

  19. //JAAugust 21, 2021 at 5:37 pm
    എന്നെക്കുറിച്ച് ആർക്കും ഒന്നും പറയാനില്ല …??

    ഇതൊക്കെ കൊണ്ടാണ് നേരത്തെ രാജ്യം വിട്ടത് …???//

    എനിക്കുണ്ട്… പിന്നെ വേണ്ട എന്ന്ആ വച്ചതാ… ചോദിച്ച സ്ഥിതിക്ക്ദ പറയാം ആദ്യമൊക്കെ ഞാൻ വിചാരിച്ചു നീ മണ്ടത്തരം പറയുന്നത് തമാശക്ക എന്ന്… പിന്നെ മനസ്സിലായി ശരിക്കും നീ മണ്ടൻ ആണെന്ന്… ശപ്പുണ്ണിയെ ഒരിക്കലും മറക്കില്ല ??

    1. ഏറ്റവും വലിയ ബുദ്ധിമാൻ അവസാനം വരെ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിക്കും !

      ഉദാഹരണത്തിന് ഞാനും , രാജീവ് അണ്ണനും

      1. നൈസ് ആയിട്ട് കുമ്മൻ അടിച്ചു ല്ലേ.,.,

        1. തമ്പു അണ്ണാ ഹാപ്പി ഓണം ???

          1. ഹാപ്പി ഓണം സപ്പു.,.,

      2. നൈസ് ആയി കിളവനെ മണ്ടൻ എന്ന് വിളിച്ചു ?

      3. അങ്ങേരു വെറുതെ വിട്
        നീ ആണ് ആ ആടലോടക വെടല

    2. സത്യസന്ധമായ ഒരു റിവ്യൂ
      5/5

    3. ഇത്രയും സത്യസന്ധമായ അഭിപ്രായം എന്നെക്കുറിച്ച് പറയേണ്ട.. shivettane കുറിച്ച് venel പറഞ്ഞോ.. enikkithonnum താങ്ങാനുള്ള ശേഷി ഇല്ലാ ???

  20. മനുസെ ❤️❤️❤️

    1. മാരോ.. എന്തെല്ലാ മുത്തേ..

      1. മനുസെ ന്തല്ലാ

  21. ഉടനെ പ്രതീക്ഷിക്കാവുന്ന ഒരു കമന്റ്‌

    രാഗേന്തു കഥ എഴുതിയപ്പോൾ സപ്പോർട് ചെയ്യാൻ ഞാനെ ഉണ്ടാരുന്നുള്ളു. എന്നിട്ടു കിളവന്മാരെ കുറിച്ച് പറഞ്ഞിട്ടും നമ്മളെ പറ്റി ഒന്നും പറഞ്ഞില്ല

    മൂന്ന് കരയുന്ന സ്മൈലി
    രണ്ട് ഓടുന്ന സ്മൈലി
    ഒരു ഹാർട്ട് വിണ്ടു കീറിയ സ്മൈലി

    1. എന്റെ ശിവേട്ട ??

      1. ആ അതേ?

      2. മനൂസ് ?????

      3. ഞാൻ അല്ല ! ആരാണ് ചാൾസും തെണ്ടി മമ്മിയുടെ പിറകെ കൂടിയതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്…???

        1. ചാൾസ് അല്ല കുറുപ്പ്

          ഡെയ് നിന്നെ പറ്റി അല്ല

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    3. എനിക്ക് ആണോ

    4. സപ്പു??

  22. ༒☬SULTHAN☬༒

    അക്ഷരപിശക് ഇല്ലാതെ മമ്മി മലയാളം typ ചെയ്തിരിക്കുന്നു ???….

    പിള്ളേച്ചന്റെ ഭാഗ്യം ???

    1. അങ്ങേരു swayam എഴുതി mail ചെയതു കൊടുത്തതാണ്.. അല്ലാതെ ഇന്ദു ezhuthiyathonnumalla

    2. ആത്മാർത്ഥയോടെ എഴുതിയാൽ അങ്ങനെ ആണ് പുള്ളേ

      1. സ്വയം എഴുതുന്നത് പിന്നെ നല്ലത് ആവാനെ തരമുള്ളൂ.,.,??

  23. സപ്പു ഹാപ്പി ഓണം

    1. ഹാപ്പി ഓണം മാരാർ!!!! ഇന്നലെ രാത്രിയിൽ പറ്റിച്ചു ഇല്ലേ?

      25*2= 50 പേജ് കഥ റെഡി ??

  24. ༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺August 21, 2021 at 5:29 pm
    ആര്.,., പറഞ്ഞു അടി ഇല്ലാന്ന്.,.,
    നല്ല അടിയാണ് പുള്ളി.,.,
    ഇന്ന് തന്നെ രാവിലെ തല പൊന്തുന്നുണ്ടാർന്നില്ല.,.,
    ****
    വൈകിട്ടത്തെ പരിപാടി കൂടി കഴിഞ്ഞാല്‍ വീണ്ടും രണ്ടുമാസം break edukkanam.. പക്ഷേ ഭാര്യ ഉടക്കി nilkuvanu… പിണങ്ങി വേണം വൈകിട്ട് povan ??

    1. ലെ രാജീവ് അണ്ണൻ : ഇവിടെ അടിയും ഒക്കെയാണ് തറയും ഒക്കെയാണ്,.,

      ,.,,

      ഭാര്യക്ക് ഒരു സാരി അങ്ങോട്ട് ഓഫർ ചെയ്യ്.,., ഒക്കെ സെറ്റ് ആവും
      ,
      ,

      1. ?????

      2. 5 rial സാധനം അടിക്കാന്‍ 10 rial സാരി..അതൊന്നും saeiyavila

        1. ഭാര്യപിണക്കം ആരോഗ്യത്തിന് ഹാനികരം എന്നല്ലേ പഴമൊഴി.,.,

    2. ഇന്ന് ലോക്കൽസ് ന് ലോട്ടറി അടിക്കുന്ന ദിവസം ആണ് ?

Comments are closed.