അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ༒☬SULTHAN☬༒

    §hivaAugust 21, 2021 at 5:01 pm
    ഞാൻ ജാഡ കിളവൻ സ്നേഹത്തിന്റെ നിറകൂടം
    ഞാൻ പോണേണ്//

    ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു ഇത്ത…. സംഭവം cheruthayitt സത്യം ആണേലും… പിള്ളേച്ചനെ ഇങ്ങനെ തളർത്തരുതായിരുന്നു

    1. ആ മുതുക്കി അല്ലേലും ഇങ്ങനെ ആണ്
      ?????

      1. ༒☬SULTHAN☬༒

        Sarella പിള്ളേച്ചാ…. പോട്ടെ…

        സങ്കടം ഉണ്ടാകും ????

        1. നിനക്ക് നാണം ഉണ്ടോടാ ഞാൻ നിന്റെ മനസ് അറിയാൻ ഒന്ന് ഇട്ടു നോക്കിയത് അല്ലെ
          അപ്പോൾ നീ മനസ്സിൽ എന്റെ ഷാനുത്ത കുറിച്ച് കുറ്റം പറയും അല്ലേടാ
          സുലു കള്ള ബടുവേ

          1. ༒☬SULTHAN☬༒

            ????

  2. Kavithakal kond enne vishmayipiche vekthi aan nammde lillykutti…
    Lillykuttiyiloode neelante aduthek povaa enn vijarch avnod compny aayi njn.. Pkshe athin sheshm ente neelane enik kanaan pattiyilla ?
    Lillyude eyuthukkal orupaad njn screeshot edth vechitund.. Ente galleryl oru folder thanne und.. ❤❤
    Nammde shibily kutti eniyum uyarangalil ettathe.. ❤?

    1. ഇപ്പോൾ തന്നെ ഇടയ്ക്ക് മൃദുവികാരം കൊണ്ട് എയറിൽ ആണ്

      1. ༒☬SULTHAN☬༒

        ????

      2. വന്തെങ്കിലും കൊളുത്ത് കിട്ടോ നോക്കാ പണി തെണ്ടി കണ്ണേട്ടൻ ?

        1. എന്ന് വെച്ചാൽ എന്താ
          എനിക്ക് മനസിലായില്ല

          1. എന്തെങ്കിലും എന്നാണ് ?

      3. എന്നാലും ലില്ലിക്കുട്ടി വലിയ കവി.. നിങ്ങളോ shivetta.. നിങ്ങളെക്കുറിച്ച് എന്താണ് പറഞ്ഞത്

        1. ഞാൻ ജാഡ തെണ്ടി എന്ന്
          ഈ കേഴട്ടു കിളവി വന്നു ഞഞ്ഞാ പൂഞ്ഞാ അടിക്കുമ്പോൾ സപ്പോർട് ചെയ്യുന്ന എനിക്ക് മലർ & പൊരി വില അല്ലെ തന്നത്

        2. കണ്ണേട്ടനെക്കുറിച്ചു പറയാൻ വാക്കുകളില്ല…

          കേട്ടിട്ടില്ലേ വർണനകളിൽ പോലും ഓരോ അക്ഷരവും എന്നോട് വിളിച്ചോതി.. വാക്കുകൾക്ക് അപ്പർപ്പെട്ടതാണ്
          വാക്കുകളിൽ തീർക്കാൻ ശ്രമിക്കുന്നത് ??

    1. ༒☬SULTHAN☬༒

      Hi

    2. ഹായ്

    3. ഹാലോ

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Hii

    5. മോനെ.. സിദ്ദു മോനെ

      1. രാജീവേട്ടാ…. എന്തല്ലാ

  3. SHANASHANAAugust 21, 2021 at 4:50 pm
    Enik kuttam parayaane ariyollu… Pukyathaan ariyoola ?

    ***

    എന്നാല്‍ എന്നെക്കുറിച്ച് രണ്ടുവാക്ക് para… shivettane കുറിച്ച് മാത്രം പറഞ്ഞാല്‍ എനിക്ക് വിഷമം വരും

    1. ഇങ്ങളെ കുറിച്ച് ഇനിയും പറയണോ
      കടപ്പുറത്തെ “അര”യനെ പറ്റി പറഞ്ഞല്ലോ ?????

      1. അറിയാതെ parannupoyathu അല്ലെ..പാവം

        1. ഇത് എന്തൊക്കെയോ അറിഞ്ഞിട്ടു ആണ്
          ഇത്താ അങ്ങനെ വെറുംവാക്ക് പറയാറില്ല

          1. Njn epoyaan nere ulla vaak paranjath ?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ???ഇനിയും വേണം ന്ന്

        1. ഇവിടെ അത് അനുവദിക്കാൻ പറ്റുമോ

      3. Ayye..
        Ahivettante manas ipelum taravaadil thanne aan ??

        1. ഇവിടെ ഓരോരുത്തരുടെ വാക്കുകൾ പോലും തറവാട്ടിൽ ഇടാൻ ഉള്ളത്

          1. Njn maathrm nallavanaaye unni ❤

          2. നല്ലവൻ
            നീ അപ്പോൾ ഷാനവാസ്‌ ആണോ

    2. നിങ്ങളെ കുറിച്ച ഞാൻ പുകഴ്ത്താം മലയാളത്തിൽ?

      1. അക്ഷരത്തെറ്റുകള്‍ ഇല്ലാതെ parayanam.. അല്ലെങ്കില്‍ അര്‍ത്ഥം മാറും

        1. ?അത് സഹിക്കണം സഹിക്കാൻ പഠിക്കണം

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അത് trademark ആണ് അത് മാറ്റാൻ പറ്റില്ല??

    3. Rajeevetan…

      Ivde njn ettavum koodthal respect cheyunath ente raju vine aan… ?
      Ellavrum write to usil poye timilum aarum ilaathe ee walline ottk kond nadane vekthi aan nammde raju…
      Ivde njn ente marichu poye grandfatherinte sthaanm aan rajuvin kodukunath…
      Snehikkan mathrm ariyunna vekthi..
      Ivde verunavark okke sneham vaari kori therunna vekthiyaan nammde raju ❤

      1. രാജീവങ്കിൾ ??

      2. അതേ നമ്മുടെ രാജു ❤️

      3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ??

      4. ഇതിപ്പോള്‍ പുകഴ്ത്തുന്നത് ആണോ aakkiyathano.. ???

      5. രാജുഭായ്???

        1. അത്രയ്ക്ക് feel cheytho ആ വാക്കുകള്‍ ??

      6. ഞാൻ ജാഡ കിളവൻ സ്നേഹത്തിന്റെ നിറകൂടം
        ഞാൻ പോണേണ്

        1. അസൂയ ഇല്ലാത്തത് കൊണ്ട് kuzhappamilla

          1. കള്ളത്തരം ഞാൻ സഹിക്കില്ല

      7. ༒☬SULTHAN☬༒

        ഇനി കുറച്ചു എന്നെ പറ്റി ?

  4. എന്താ ഇബ്‌ദ

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

    2. താത്ത ഭയങ്കര വിറ്റു
      സൂപ്പർ കോമഡി
      ഇനി കുറച്ചു നേരം ഇങ്ങൾ കേൾക്ക്
      ഞങ്ങൾ ഒന്ന് കറങ്ങിയിട്ടു വരാം

      1. ഞാനും വരാം അവളുടെ ചളി കേൾക്കാൻ ഇനി വയ്യ?

        1. Shivettan പെട്ടു.. പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തി പട പന്തളത്ത്

          1. ༒☬SULTHAN☬༒

            ????

          2. ഓ what the fcuk ?????

    3. ༒☬SULTHAN☬༒

      ?

  5. Ente mail id r**.r****v***1@*****.**m

    Contact ചെയ്യാം

    1. ༒☬SULTHAN☬༒

      ബാക്കി മാനത് nokkan ആണോ ?

      1. എന്റെ full name, phone number, email id ഇത്രയും പോരെ..ഇതൊക്കെ വേറെ ആരും തുറന്നു പറയില്ല

        1. മൂപ്പന്റെ മെയിൽ ഐഡി ഒഴിച്ച് ബാക്കി വേണ്ടവർ എന്നെ സാമിപ്പിക്കുവാ.

          ഓരോ അകത്തിനും 10₹ തരണം

          1. അതില്‍ 9 രൂപയും എനിക്ക്

    2. നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു…..

      1. പേര് ജനിച്ച വർഷം 1971@ g ഡോട്ട് കോം

    3. ഇതെന്ത് മെയിൽ ആണ്

      1. ഇതാണ് email

  6. ༒☬SULTHAN☬༒

    §hivaAugust 21, 2021 at 4:42 pm
    മെയിൽ
    അഖിൽ, ജീവൻ, ജാഡ അമ്മൂട്ടീ, വിദേശ രാഗു, മൃതുലപ്പൂവ്, കാളി ദി ass, സൽപ്പേര് സുജേഷേട്ടൻ

    ഇത്രെയും ഉള്ളു//

    ആവിശ്യം ഉള്ളപ്പോൾ ഇങ്ങളെടുക്കെന്ന് വാങ്ങാം ?

    1. എന്റെ പേരിനെന്താ ഒര് ഡെക്കറേഷൻ ഒക്കെ ?

      1. ༒☬SULTHAN☬༒

        ???

      2. ആ പേര് കേട്ടാൽ അട്ടത്ത് നിന്ന് ചാടി വന്നോളും

        1. ഞാൻ കേറിവന്നതേ കണ്ടത് അതാ ?

          1. ഞാൻ ഇത് വിശ്വസിക്കുന്നത് ആയി അഭിനയിക്കാം
            ബട്ട്‌ ബാക്കി ഉള്ളവർ കാര്യം എന്ത് ചെയ്യും ❓️❓️❓️❓️❓️

          2. നിങ്ങള് ആക്റ്റിംഗിൽ ജഗജില്ലി അല്ലെ അത് തന്നെ ധാരാളം ??

          3. അതെ അതെ ലാലേട്ടൻ ആണ് ഞാൻ ചരിഞ്ഞ ഇമോജി ഇല്ലാതെ പോയി ?????

          4. ഞാൻ കൂടുതലൊന്നും പറയുന്നില്ല ?

        2. First name കേട്ടാല്‍ എവിടുന്നു പൊട്ടി veezhunnuvo എന്തോ

          1. എന്റെ അണ്ണാ.. ? ഞാൻ പോണ്

        3. ༒☬SULTHAN☬༒

          അതന്നെ… ഇപ്പൊ വന്നത് കണ്ടില്ലേ

      3. Onninum oru kurav verutharuth enn shivettanu nirbndmaan ?

      4. ???

        എല്ലാം എല്ലാരും അറിഞ്ഞു

        1. പോടാ പോടാ

    2. വിദേശ മദ്യം എന്ന കൂട്ട് വിദേശ രാഗു?

  7. താത്ത full ചളി aanallo.. അതും kaaliye വരെ tholpikkunna standard

    1. Enik eni challi adikaan ithpole oru platfrm ilello.. ???

      1. ലാസ്റ്റ് ഡേ അല്ലെ താത്ത തകർക്കട്ടെ

        1. Aah.. Innathe divsm kayyumbol ellavrudeyum manasil ente perr maathrm madhi ?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      മണിക്കൂറുകൾ അല്ലെ ബാക്കി ഉള്ളൂ സഹിക്യ തന്നെ?

      1. Ella pinea.. ??

  8. SHANA August 21, 2021 at 4:37 pm
    Rajeevettante ellaam areyilokko aan.

    രാജീവേട്ടന്റെ അരയിലൊക്കെ എന്തോ ഉണ്ടെന്നു

    ആഹ് അത് പണ രാജു രാധേ വിളി കേട്ടപ്പോഴേ ഡൌട്ട് ഉണ്ടാരുന്നു
    നിങ്ങൾ രണ്ടും അപ്പുറത് ചാറ്റിങ് ഉണ്ടോ ?????

    1. അവസാനം എന്റെ മാനം കളയുമോ ??

      1. Njaanoo.. Eey..
        Njn paavam ❤

    2. Aah.. Videochatting.. ?
      Nthey.. Assooyaa aan lle ?

      1. ???‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. ༒☬SULTHAN☬༒

        മൂപ്പന്റെ അവസ്ഥയെ ???

      3. അഹ് അഹ് ആഹ്
        അത് പറ വെറുതെ അല്ല കിളവാൻ ഉറക്കം വരുന്നു എന്ന് പറഞ്ഞു ഇടയ്ക്ക് പോക്കൊണ്ടിരുന്നത്
        ഇപ്പോ അല്ലെ അറിഞ്ഞത്

      4. കിളവന്റെ ഉറക്കവും ഇങ്ങളുടെ സൈറ്റ് സ്ലോ യും അതായിരുന്നല്ലേ

        1. ༒☬SULTHAN☬༒

          ഇപ്പൊ അല്ലെ ഓരോന്ന് പുറത്തു വരുന്നത്

          1. Enipol onnum olich vekunilla ?

  9. എല്ലാവരും സെന്റി ആണല്ലോ ?

    1. Engalum rand senti adi

      1. അത് ശരി ആകില്ല.?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എല്ലാരും കരഞ്ഞു വെള്ളപ്പൊക്കം ഉണ്ടാക്കും??

      1. ബ്ലഡി പീപ്പിൾ ?

    3. Njn nalle rock modilaan.. No senti ?

      1. അതാണ് ?

  10. §hiva§hivaAugust 21, 2021 at 4:35 pm
    ചുമ്മാ ഞാൻ വന്നപ്പോൾ ശിവേട്ടൻ ആണ് സപ്പോർട് ചെയ്തത് ശിവേട്ടൻ വല്യ സംഭവം ആണ് അങ്ങനെ ഉള്ള സത്യങ്ങൾ എഴുതു
    ……

    Shivettan verum jaada thendi aayirunnu… Aadyamonum enne mindee cheyaarileynum.. Avr full yaravaad teams… Namml paavam new commers… ??
    Shivettan enod aadyaayit samsricht thanne, jeevayude kadhayil njn englishil comnt itt, adhin ninglum rishiyum koodi enne trolli.. Avide thudangiye bendmaan ?❤❤

    1. പറഞ്ഞത് ആണോടി താത്ത കുരിപ്പേ നീ ഇട്ടത്

      പുകഴ്ത്താൻ പറഞ്ഞു വിട്ടത് ആണ് പൂഴ്ത്തി വിട്ടു ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. Jaada thendi enokke paranjille.. Nallonm pukythiknello ???

        1. ഇതിനെ കവളിമടലിനു അടിക്കണം

          1. Ingot pori adikaan.. Njn oodi rakshepedum ?

      2. അര്‍ത്ഥം അറിയാത്ത kochu നിങ്ങള്‍ പറഞ്ഞത് മനസ്സിലാക്കിയത് അങ്ങനെയാണ്

        1. Enik kuttam parayaane ariyollu… Pukyathaan ariyoola ?

  11. രശിവാ birhoo
    എനിക്കൊരു മെയില് തരണേ..

    1. രണ്ടു മൂന്നുതവണ അയച്ചിട്ടുണ്ട് ഞാന്‍… reply thannittumundu

    2. Book publish ചെയ്യുമ്പോള്‍ അറിയിക്കണേ.. autograph ഉള്ള oru copy എനിക്കും

      1. ༒☬SULTHAN☬༒

        എനിച്ചും ?

    3. Mayilo.. Mayiline enthinaanaavo? ?

      1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        താതാൻ്റെ കണ്ണ് അടിച്ച് പോയെ

  12. ഇവിടുത്തെ directory shivettan ആണ്.. എല്ലാ contacts um ulla മനുഷ്യന്‍

    1. മെയിൽ
      അഖിൽ, ജീവൻ, ജാഡ അമ്മൂട്ടീ, വിദേശ രാഗു, മൃതുലപ്പൂവ്, കാളി ദി ass, സൽപ്പേര് സുജേഷേട്ടൻ

      ഇത്രെയും ഉള്ളു

    2. Aah.. Aark aare venemenkilum mooparod chodika ?

    3. അപ്പൊ നിങ്ങളോ ?

  13. 8. 7. 6 5 4 3 2 1 2 3

    അറിയാലോ എൻ്റെ nbar ആണ്

    1. ??
      Aah.. Vishwasich ??

    2. എന്റെ number aliyan തരും

      1. Rajeevettante ellaam areyilokko aan. ?

        1. ദൈവമേ Africa ile ആദിമ നിവാസികളുടെ ഭാഷ.. shivetta onnu translate ചെയതു തരു

          1. രാജീവേട്ടന്റെ അരയിലൊക്കെ എന്തോ ഉണ്ടെന്നു ?????

            എന്താണ് രാജു രാധ ഈ പറയുന്നത്
            ഏഹ് ?????

          2. Rajeevetante arayil entha ullath.. Njn kandilello.. ?

          3. ഇയ്യാള് ???

          4. ഈ kochu എന്നെ നാണം keduthumallo

  14. ༒☬SULTHAN☬༒

    Ithantem mamantem kilvantem കോൺടാക്ട് ഒന്നും kittiyilla…

    1. നീ എന്നെ pl ഫോളോ ചെയ്യുന്നില്ലേ ❓️❓️❓️❓️❓️

      ഇത്താ പോകാൻ പറ വെറും ഷോ ആണ്

      1. ༒☬SULTHAN☬༒

        Ah ഉണ്ട്…. Ingakk msg അയച്ചികാല്ലോ ?…. Rply തരാൻ ജാഡ ?

        1. Pl undoo shivettan enthaa id

          1. ༒☬SULTHAN☬༒

            Njn wtsp snd kkind ?

      2. Ayye..
        Njn aarkm show onnum cheyaarilla ?

        1. Emgakk jada thanne… Njan whatpadd.. req ayt ath accpt kudi cheythilya

        2. ഈ കിളവി ഇതെന്തോന്നു പറയുന്നത്

    2. എന്റെ contact shivettan തരും

      1. ആഹ് 987ബാക്കി രാത്രി മാനത്തു നോക്കിയാൽ കാണാം

        1. 7 ഇല്ലല്ലോ

      2. ༒☬SULTHAN☬༒

        ലതീഷ് മോനെ ഞാൻ fb il കണ്ട് pidicholam ?

        1. Munganam.. പെട്ടന്ന് തന്നെ

    3. Condact okke enthina.. Enthenkilm athyavshymaayitundenkl ask shivettan.. Shivettnteyil ind…

      1. എല്ലാം എന്റെൽ ഉണ്ടെന്നോ
        എന്റെൽ ഒരു കിണ്ടിയും ഇല്ലാ ചുമ്മാ അങ്ങ് തള്ളുവാ

      2. ༒☬SULTHAN☬༒

        ????…. Koykod city lekk വരുമ്പോ അങ്ങോട്ട് വരാലോ ?

  15. Watching കുരുതി…

    1. “Home” മൂവി നല്ല ഫീൽ ഗുഡ് ആണ്

      1. അതും കാണാം

        1. Sherlock bbc സീരീസ് കണ്ടു നോക്ക്

      2. Astonishing movie… What a movie… life undd a movie kk..filled my heart ❤️?

    2. Aah… ????
      Nalle movie aanen prayunnello

  16. RajeevAugust 21, 2021 at 4:20 pm
    Jaangoyum JaSaR പ്രേമന്‍ എല്ലാവരും എവിടെ//

    Enik Thirupathi ayii mama??

    1. എന്നെക്കൊണ്ട് പറ്റുന്നത് polokke ചോദിച്ചിട്ടുണ്ട്

  17. Ayye…
    Ivde motham entha shogam mood ??

    Njn ponn ?

    1. ഇത്താ വന്നാൽ പിന്നെ ശോകം മൂഡ്‌ പോവും

      മരണ മൂഡ് ആവും

      1. Ath ninglk maathrmelle… ?

        1. മരണമാസ്സ് മൂഡ് എന്ന് ഞാൻ പറഞ്ഞത്

          രാജു ആണ് ഇന്നലെ ഇത്താ വന്നാൽ ശോകം എന്ന് പറഞ്ഞത്
          അല്ലേലും നിങ്ങൾക് എന്നോട് സ്നേഹമില്ല
          പരട്ട് തള്ള ?????

          1. ഇതൊക്കെ എപ്പോള്‍ പറഞ്ഞു ??

          2. Raju angne paranjoo.. Vellathoru saadanaa.. Enit njn vannal enthoru abhinayamaan… ??

            Enik pillechanod snehm maathrm ???

          3. പറഞ്ഞു തെളിവ് കാണിച്ചു പുള്ളിയെ ഞാൻ കളിയാക്കില്ല അതുകൊണ്ട് തെളിവ് ചോദിക്കരുത്

            കാലിക്കറ്റ്‌ വരുമ്പോൾ ഫുഡ്‌ വാങ്ങി തരുമോ

          4. Ningl aadym naatil vaa… Ningl calicutil verumbol njaan vaangi thera.. Pkshe paisa ingl koduknm ????

    2. എവിടെ sogam

      1. Kannaadiyil nokk mister ??

        1. Wow.. ഇത്രയും പ്രതീക്ഷിച്ചില്ല

          1. Ithokke cherth.. ?

    3. ༒☬SULTHAN☬༒

      ?????…… Kainja pagil 3 vidavangal ഉണ്ട്… പോയി വായിക്കണം he ??

      1. കണ്ടു അതിൽ എന്നേക്കാൾ മെൻഷൻ കിളവന് ആണ്
        സൊ എനിക്ക് ഈഗോ അടിച്ചു
        ഇനി ഉള്ളവർ എന്നെ മെൻഷൻ ചെയ്യണം

        ബൈദുബായ്
        ദൈവമെ കുട്ടന് നല്ലത് മാത്രം വരുത്തണേ ?????

        1. ༒☬SULTHAN☬༒

          ??????….. ശെടാ അതെങ്ങനെ ???❤….. Arem മെൻഷൻ ചെയ്തില്ലലോ

          1. ༒☬SULTHAN☬༒

            ഞാൻ പിന്നെ ingal 2 പേരും അല്ലെ എന്നെ സുലോചനൻ എന്ന് വിളിച്ചു തുടങ്ങിയത് അത് പറഞ്ഞതാണ് ?

          2. അങ്ങേരുടെ പേര് ഉണ്ട്
            ഞാൻ പിണങ്ങി പോണു

        2. Ivare randaleyum maathrm mention cheythollu.. Epoyum ivde kednn thulli kalich ninne chirippikne enne mention cheythilla.. ?

          1. ഉവ്വാ നീ വന്നാലേ അവനു വിറഞ്ഞു തുള്ളും

          2. Sarulaaa… Engal air avum vicharchh parikana koduthath avum

          3. Viranju thullaan avn entha velichapaadoo…

            Airil anenkilum avn enne mention cheythal madhiyenum ?

          4. ༒☬SULTHAN☬༒

            Ol 2 um ആണ് ആ സുലോചനൻ വിളി തുടങ്ങിയത് athondan പറഞ്ഞത്…. മെൻഷൻ ചെയ്യാൻ നിന്നാൽ ആരെങ്കിലും vitt പോയാൽ…. Olikkum സങ്കടവും… എനിക്കും സങ്കടവും… അതോണ്ടാണ്

      2. Kandu mwone..
        Njan okke eyuthiyaal, ath vaayichaal ningl ellrm chirikkum.. Ente vidavaangal okke comedy aavum ?

        1. ഇത്താ എഴുതണം ?????

          1. Enthonn eyuthaan.. Eyuthaan athin enthenkilum vende.. ?

          2. ചുമ്മാ ഞാൻ വന്നപ്പോൾ ശിവേട്ടൻ ആണ് സപ്പോർട് ചെയ്തത് ശിവേട്ടൻ വല്യ സംഭവം ആണ് അങ്ങനെ ഉള്ള സത്യങ്ങൾ എഴുതു

  18. Jaangoyum JaSaR പ്രേമന്‍ എല്ലാവരും എവിടെ

    1. സുൽത്താൻ എവിടെ

      1. സുല്‍ത്താന്‍ ഇവിടെയുണ്ട്

        1. വേറെ എവിടേം പോവില്ല എന്ന് അറിയാം
          ചോദിച്ചില്ലേൽ പിന്നെ ആ കരച്ചിൽ കൂടി കാണണ്ടേ

          1. ༒☬SULTHAN☬༒

            പിള്ളേച്ചാ… ഇന്നുടെ അല്ലെ…. ?

          2. ?????
            നാളെ pl വന്നു തിരക്കാം

          3. ༒☬SULTHAN☬༒

            ????….. ഇന്നുടെ ഈ വെറുപ്പിക്കൽ സഹിച്ചാമതി…. പേർസണൽ ചാറ്റിൽ ഞാൻ ഇവിടെ പോലെ ഇങ്ങനെ active അല്ല ?….

      2. ༒☬SULTHAN☬༒

        ?‍♂️

  19. എല്ലാരും വിടവാങ്ങൽ ഇട്ടോ
    കിളവന്മാരെ സ്പെഷ്യൽ ആയി മെൻഷൻ ചെയ്യുക
    അല്ലാത്ത പക്ഷം വിദേശ യാത്ര സമയത്ത് നെറ്റ് തീർന്നു ഭ്രാന്ത് പിടിക്കും എന്ന് ശപിക്കും

    1. Ohh thaliva

      1. താലിബാൻ വേണ്ടാ

        1. Ayye.. Challi ?

          1. ട്രേഡ് മാർക്ക്‌ വിട്ടൊരു കളി ഇല്ലാ
            ഇത്തായ്ക്ക് വേണ്ടി ഒരു ഡെഡിക്കേഷൻ

    2. ༒☬SULTHAN☬༒

      Kainja pagil 3 എണ്ണം ഉണ്ട് പോയി വായിച്ചു ?

  20. ༒☬SULTHAN☬༒

    Val പൂട്ടിയാലും cmnts ഒക്കെ ഇവിടെ undakuo ?……..

    ഇടക്കെപ്പോയെങ്കിലും എടുത്തു വായിക്കലോ….

    1. എന്തിനു വാൾ പൂട്ടിയാൽ പൊക്കോണം

      1. ༒☬SULTHAN☬༒

        കാണാമറയാതിരുന്നു നമ്മൾ സന്തോഷം ആയി ഇവിടെ ജീവിച്ചത് ഇടയ്ക്കിടെ കാണാമല്ലോ ?

        1. എന്തേരിനു
          രണ്ട് വട്ടം വായിച്ചാൽ ഇന്ന് നി കോമഡി എന്ന് വിചാരിച്ചു സപ്പോർട് ചെയ്തത് വൻചളി ആണെന്ന് മനസിലാവും
          ആ തിരിച്ചറിവ് നിനക്ക് കിട്ടരുത്
          സൊ വിട്ടോണം

          1. ༒☬SULTHAN☬༒

            ????….. ഇതൊക്കെ അല്ലെ or ഇത് ?

  21. പോരട്ടെ പോരട്ടെ

    1. ༒☬SULTHAN☬༒

      ????……2 സെന്റി adikkann വെച്ചപ്പോൾ chirippikkuanallo mooppa ❤❤

      1. Always smile.. നിന്റെ പുഞ്ചിരി മറ്റുള്ളവര്‍ക്ക് സന്തോഷം nalkumengil എപ്പോള്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുക.. നിന്റെ ജീവിതത്തിലും സന്തോഷം വരും

        1. ༒☬SULTHAN☬༒

          അതും പറഞ്ഞു മരണ വീട്ടിൽ പോയി ചിരിക്കേണ്ട….

          അവിടെ ഉള്ളവർ എടുത്തിട്ട് അലക്കും ??

          1. ശരിക്ക് വായിക്കുക… “നിന്റെ പുഞ്ചിരി മറ്റുള്ളവര്‍ക്ക് സന്തോഷം nalkumengil”

          2. ༒☬SULTHAN☬༒

            ഞാൻ ഒരു ചളി അടിച്ചതായിരുന്നു…. Ettillalle ??

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എല്ലാരും വിടപറച്ചിൽ തുടങ്ങിയോ എന്നാ ഞൻ പോയി എഴുതീട്ട് വരാം?

      1. Pettennavatte.. site slow aayal പിന്നെ evidekondu ഇടും

  22. ༒☬SULTHAN☬༒

    ഇടക്ക് good morning മാത്രം അയച്ചിരുന്ന എന്നെ പിന്നീടെപ്പോഴോ നിങ്ങളിലൊരാളായി കൂടെ കൂട്ടി ഓൺലൈൻ സൗഹൃദം എന്നാ മായാലോകത്തെക്ക് അപരാജിതൻ ഫാമിലിയിലെ ഒരാളായി കൂടെ cherth പിടിച്ച എല്ലാവർക്കും….
    Vtl ഒതുങ്ങി കൂടി ഇരുന്ന്…. മനസറിഞ്ഞു ചിരിക്കാൻ മറന്ന എല്ലാരോടും തമാശ പറഞ്ഞു കളിക്കാൻ മറന്ന എന്നെ വീണ്ടും ഒരുവിധം മാറ്റി ഉള്ളു തുറന്ന് ചിരിപ്പിച്ചു….. എല്ലാരോടും കൂട്ടുകൂടാൻ തോന്നിപ്പിച്ച……..
    കോവിഡ് vannappo ഡിപ്രെഷൻ അടിക്കാൻ സമ്മദിക്കാതെ കൂടെ നിന്ന് ആശ്വസിപ്പിച്ച…….എല്ലാർക്കും നന്ദി…. ❤❤❤❤….
    ആരെ എങ്കിലും വേദനിപ്പിച്ചു പോയിട്ടുണ്ടെങ്കിൽ ഒരു അനുജന്റെ കുസൃതി ആയി കണ്ട് ക്ഷമിക്കണം…..
    ആദ്യമായി കിട്ടിയ ഓൺലൈൻ കൂട്ടുകെട്ടാണ് നിങ്ങൾ എല്ലാവരും അതൊക്കെ കൊണ്ട് തന്നെ നിങ്ങളൊക്കെ എനിക്ക് സ്പെഷ്യൽ ആണ്…
    ജാങ്കോ ആയി വന്നു സുൽത്താൻ എന്ന് പേരിലേക്ക് മാറി ഇന്ന് നിങ്ങളൊക്കെ സ്നേഹത്തോടെ വിളിക്കുന്ന സുലുവും പിള്ളേച്ചന്റെയും മൂപ്പന്റെയും ഒക്കെ സുലോചനൻ ആയി ഇവിടം വിടപറയുമ്പോൾ മനസ്സിൽ ഒരു നോവാണെങ്കിലും നിങ്ങളെ ഒക്കെ കിട്ടിയതിൽ ഒരു പാട് സന്തോഷം ഉണ്ട്…..
    എവിടെയെങ്കിലും വെച് കണ്ടുമുട്ടിയാലും തിരിച്ചറിയാതെ അപരിചിതരിൽ ഒരാളായി നിങ്ങളും മാറിയേക്കാം….അതൊരിക്കലും നിങ്ങളെ മറക്കുന്നത് കൊണ്ടല്ല… നിങ്ങളുടെ മുഖത്തേക്കാൾ നിങ്ങൾ എന്നാ വ്യക്തി എന്നോ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിപോയിട്ടുണ്ട്….. അങ്ങനെ തീർച്ചറിയാതെ പോയാൽ ക്ഷമിക്കണം…
    മറക്കില്ല എന്നും ഹൃദയത്തിന്റെ ഒരു കോണിൽ ഉണ്ടാകും നിങ്ങൾ എല്ലാവരും……
    മനസ്സിൽ ഒരു വിങ്ങൽ ആണെങ്കിലും പടിയിറങ്ങുന്നു… സ്നേഹത്തോടെ…..
    മനസിന്റെ ഒരു കോണിൽ എന്നും നിങ്ങൾക്കൊക്കെ പ്രത്യേക സ്ഥാനം ഉണ്ടാകും…….

    Mis u all &luv u ❤❤❤

    എന്ന്
    സ്നേഹപൂർവ്വം
    നിങ്ങളൊക്കെ സ്നേഹത്തോടെ സുലു എന്ന് വിളിക്കുന്ന
    സുൽത്താൻ ❤❤❤❤❤❤❤❤❤

    1. Last il ഒപ്പും കൂടി വേണ്ടിയിരുന്നു

      1. ༒☬SULTHAN☬༒

        ???

    2. കാലം സാക്ഷി

      നിന്നെയും ആരും മറക്കല്ലേടാ! നീ ഒരു വല്ലാത്ത ചങ്ങായി ആണ്. നിന്നെപ്പോലെ നീയേ ഉള്ളു. നിന്റെ സ്നേഹത്തിന്റെ മധുരം അറഞ്ഞവരാണ് ഇവിടവയുള്ളവരല്ലാം.

      എന്ന്സ്നേ സ്നേഹിക്കാൻ മാത്രമറിയാവുന്ന അന്റെ ചങ്ക് കിട്ടിയിരുന്നെങ്കിൽ എന്ന് അസൂയപ്പെടുന്ന അന്റെ ഇക്കോസ് ❤❤❤❤❤

      1. ༒☬SULTHAN☬༒

        എന്നും സന്തോഷം ആയി ഇരിക്കട്ടെ…..
        നല്ലത് മാത്രം ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤

        1. കാലം സാക്ഷി

          താങ്ക്യു മുത്തേ ❤❤❤

  23. Visramavelakal aanandakaramakkan violin വായിക്കുക

  24. കാലം സാക്ഷി

    പോകാൻ ഇടമില്ലമില്ലാത്ത ചില ഭ്രാന്തൻ ചിന്തകൾക്ക് ഒരിടമായിരുന്നു. ഇതും തറവാടുമെല്ലാം! അങ്ങനെ നമ്മടെ ശല്യം സഹിക്കാണ്ട് കുട്ടേട്ടൻ ആദ്യം തറവാട്ടിൽ നിന്നും പുറത്തക്കി. ഇപ്പോൾ ഇവിടെ നിന്നും. ഇനിയും ഇത്പോലെ ചേക്കേറാൻ ഒരു ചില്ലയെങ്കിലും ബാക്കിയുണ്ടാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു….!

    പക്ഷേ ഇപ്പോൾ തോനുന്നു എല്ലാം ഇവിടം കൊണ്ട് അവസാനിക്കട്ടെ എന്ന് എന്റെ എല്ലാം ഭ്രാന്തുക്കളും സഹിച്ച എന്റെ നല്ലവരായ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞു കൊണ്ട് പടിയിറങ്ങട്ടെ!

    ജീവിതത്തിന്റെ ഏതെങ്കിലും സായും സന്ധ്യയിൽ കണ്ട് മുട്ടാം എന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കി യാത്ര പറയുന്നു.

    എന്നെ കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അതെന്റെ അറിവില്ലായ്മ ആണെന്ന് മനസ്സിലാക്കി ക്ഷെമിക്കുക. നിങ്ങളെ പിരിയാൻ കഴിയുമായിട്ടല്ല, എന്നായാലും അത് വേണമല്ലോ! എല്ലാർക്കും സന്തോഷം പരമായ ഒരു ശിഷ്ട ജീവിതം നേരുന്നു.

    എന്റെ ജീവിത്തിലെ തന്നെ ഞാൻ ഏറ്റവും തളർന്ന് പോയി എന്ന് തോന്നിയ നിമിഷങ്ങളിൽ. എനിക്കേറ്റവും പ്രിയപ്പെട്ടത് വെറുമൊരോർമ മാത്രമാകുമെന്ന് ഭയന്ന നിമിഷങ്ങളിൽ എന്നെ മുന്നോട്ട് നയിച്ചതിൽ നിങ്ങളിൽ ചിലരാണ്. നിങ്ങൾ പങ്ക് വെച്ച സൗഹൃദതിന് പകരം എന്ത് തരണമെന്നോ അതെങ്ങനെ തരണമെന്നോ എനിക്ക് നിച്ചയമില്ല. എല്ലാരും മരിക്കും വരെ അടയാത്ത മനസ്സിന്റെ താളുകളിൽ ഉണ്ടാകും. ഈ ലാവ്‌ you ഓൾ ഗയ്‌സ്. ആരുടേയും പേരെടുത്തു പറയാത്തത് മടികൊണ്ടല്ല എന്നോട് കൂട്ടുകൂടിയ നിങ്ങൾക് അതില്ലാതെ തന്നെ മനസ്സിലാകും എന്ന വിശേഷത്തിലാണ്. ലാവ്‌ യു ആൾ ഗയ്‌സ്. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത വിലപ്പെട്ട രത്നാങ്ങളാണ് നിങ്ങളെല്ലാം.

    Miss you all.

    ❤❤❤❤❤❤❤
    ???????

    1. എല്ലാത്തിനും കാലം സാക്ഷി

      1. കാലം സാക്ഷി

        അതെ ഇനി ഇവിടെ സാക്ഷി പറയാൻ, ഒന്നും നടക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ട് പോകുവാ ???

    2. ബൈ പാർട്ട്ണർ ഇടക്ക് എവിടെയെങ്കിലും വെച്ച് വീണ്ടും കണ്ട് മുട്ടാം … ടെക് കേയർ & ഗോഡ് ബ്ലസ്…????

      1. കാലം സാക്ഷി

        ഒരിക്കൽ കണ്ട് മുട്ടണം. അന്ന് ആ പാർട്ണർഷിപ് അങ്ങ് പൂർണമാകണം. ❤❤❤

    3. ???

      നീ പോകുമെന്ന് കരുതിയില്ല bro… ?
      എന്റെ ഡീറ്റെയിൽസ് താഴെ കൊടുത്തിട്ടുണ്ട്… Keep in touch mahn… ❤

      നല്ല ഒരു ശിഷ്ട ജീവിതം ആശംസിക്കുന്നു… ?

      Gonna miss u❤?

      1. കാലം സാക്ഷി

        വാള് പൂട്ടുന്നത് പോകാൻ ഒരു കാരണമായി എന്ന് മാത്രം ബ്രോ! ജീവിതത്തിന്റെ ഓട്ടത്തിൽ ഇങ്ങോട്ട് എത്തി നോക്കാൻ പോലും കഴിയുന്നില്ല. ഇനി അത് മാറുമെന്നും തോന്നുന്നില്ല. ഇങ്ങനെ ആയപ്പോൽ പറഞ്ഞിട്ട് പോകാൻ ഒരു അവസരമായി.

        സമയം കിട്ടുമ്പോൾ നിന്റെ കഥ ഞാൻ ഉറപ്പായും വായിക്കും. വീണ്ടും കാണാൻ തോന്നിയാൽ ഞാൻ വരും നീ പറഞ്ഞ വഴികളിലൂടെ. മറക്കില്ല ഓരോ വാക്കുകൾക്കും നന്ദി.

        സ്‌നേഹം ❤❤❤❤

        1. ഈ വാക്കുകളിൽ വിശ്വാസം അർപ്പിക്കുന്നു….❤

          ജീവിതം ചിലപ്പോ കയ്യുലൊതുങ്ങാതെ ചാടും… തളരാതെ വീണ്ടും വീണ്ടും പിടിക്കാൻ ശ്രമിക്കുക…. കൈപിടിയിൽ ഒതുങ്ങാതെ എങ്ങോട്ട് പോകാൻ ??

          നല്ലൊരു ജീവിതം ആശംസിക്കുന്നു ?

          1. കാലം സാക്ഷി

            താങ്ക്സ് ബ്രോ! ബ്രോയുടെ ജീവിതത്തിലും എല്ലാ സന്തോഷങ്ങളും ഉണ്ടക്കട്ടെ!

            ❤❤❤❤❤

    4. ༒☬SULTHAN☬༒

      ഇക്കുസേ ❤❤❤

      1. കാലം സാക്ഷി

        മുത്തേ ❤❤❤❤

Comments are closed.