അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ✋✋✋

  2. കാളിദാസൻ

    ???????

  3. കാളിദാസൻ

    ??????

  4. കാളിദാസൻ

    ?????

  5. കാളിദാസൻ

    ????

  6. കാളിദാസൻ

    ???

  7. പലപ്പോഴും ഓര്‍ക്കാറുണ്ട്
    ജീവിതവുമായോയാ ജീവിത അനുഭവങ്ങളുമായോ ബന്ധമില്ലാത്ത ഫാന്റസി കഥകള്‍ക്ക് മാത്രം എന്തുകൊണ്ട് കൂടുതല്‍ ഡിമാന്‍ഡ് എന്ന്
    എന്തുകൊണ്ട് മനുഷ്യജീവിതത്തെ തീവ്രതയോടെ സ്പഷ്ടതയോടെ വിവരിക്കുന്ന നല്ല കഥകളെ വായനക്കാര്‍ പലപ്പോഴും അവഗണിക്കുന്നു എന്നത്…

    1. അങ്ങനെ ഒന്നുമില്ല, അപരാജിതൻ ആണ് ഞങ്ങളെ ഈ സൈറ്റിൽ കൊണ്ട് വന്നത് ! അന്ന് ഒരോ കഥയ്ക്കും ലഭിക്കുന്ന വ്യൂസിൻറെയും, ലൈക്കിൻറെയും മൂന്ന് നാല് ഇരട്ടി ഇപ്പോഴത്തെ എല്ലാ കഥകൾക്കും ഇവിടെ ലഭിക്കുന്നുണ്ട് …

      എങ്കിലും അതും പോര എന്നത് ഒരു സത്യം തന്നെയാണ്…

      1. ഇന്ന് views inu പഞ്ഞം ഇല്ല എങ്കിലും അതിന്റെ 10 ഇല്‍ 1 മാത്രമേ likes ഉള്ളു അതിന്റെ 10 ഇല്‍ 1 മാത്രം comments

    2. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു ഫാന്റസി ലോകം ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കഥകൾ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്.. റിയൽ ലൈഫിൽ ചെയ്യാൻ പറ്റാത്തതൊക്കെ വായനയിലൂടെ അറിയാൻ കഴിയുമ്പോൾ കിട്ടുന്നൊരു excitement..

      1. കാളിദാസൻ

        എനിക്ക് റിയൽ ലൈഫ് കഥകളോട് ആണ് ഇഷ്ട്ടം.

        അതുകൊണ്ട് തന്നെയാണ് ഞാൻ എഴുതുന്ന കഥയിലെ കഥാപാത്രങ്ങളും സാധാരണക്കാർ ആകുന്നത്

        1. എന്റേതിലും…. ലോജിക്കലി നടക്കാൻ സാധ്യത ഉള്ളതും….നടന്നതും… മനുഷ്യ ജീവിതത്തിൽ നിത്യേനെ നടക്കുന്നതിനെയും മാത്രമേ ഞാൻ എഴുതാറുള്ളു…. ❤

    3. കാളിദാസൻ

      എന്റെ കഥയൊക്കെ കുപ്പത്തൊട്ടിയിൽ ആണ് ???

    4. വളരെ ശെരിയാണ്…. പക്ഷെ അപരാജിതൻ അങ്ങനെ ഒരു കഥയായി തോന്നിയിട്ടില്ല എന്നതാണ് സത്യം ❤

    5. പലർക്കും ഫാന്റസിയും, അമാനുഷികതയും മതി അത് ആരുടേയും കുറ്റമല്ല ഇവിടെ എത്തുന്ന പലർക്കും ജീവിതാനുഭവമില്ല, മിക്ക ആൾക്കാരും പഠിക്കുകയോ മറ്റോ ആണ്. മറ്റു ചിലർക്ക് പ്രാരാബ്ദങ്ങൾ കേൾക്കാൻ വയ്യ, എല്ലാം മറക്കണം ഇങ്ങനെയുള്ളവർക്ക് ഫാന്റസി മതി.

    6. Ippo ellavarum oru fantasy lokathaan.kooduthalum cinimakal thane aan ith ezhuthan swadheenikunath. Pakka fantasy vaykkan enikum ishtamalla. Athil family love enni factor varumbo oru sugam undavum.

    7. എനിക്ക് റിയൽ ലൈഫ് ആയി ബന്ധം ഉള്ള കഥകൾ ആണ് ഇഷ്ടം. സിനിമ യും അങ്ങനെ തന്നെ..

      അനിമേഷൻ, ഫാന്റസി ഒന്നും എനിക്ക് ഇഷ്ടമല്ല.

    8. ആസ്വാദനം പല തലങ്ങളില്‍ analo harshapi
      മനുഷ്യന്‍ basically ഒരു സ്വപ്ന ജീവി ആണ് അറിയാത്തതിനെ അറിയാൻ എന്നും അവന് ഞിജ്ഞാസ ആണ് യാഥാര്‍ത്ഥ്യം പലപ്പോഴും thiraskarikkan അല്ലെ നമ്മൾക്ക് താല്‍പര്യം

      1. എനിക്കു കൂടുതൽ താല്‍പര്യം myth fantasy magic based themes ആണ് എന്താണ് എന്ന് ചോദിച്ചാല്‍ അറിയില്ല

  8. കാളിദാസൻ

    ??

    1. ഇതെന്താ ?

  9. കാളിദാസൻ

    ?

    1. ࿇ꫝηⱥη₫࿇

      ?

  10. ഓണ sadya കഴിച്ച് പെരുമ്പാമ്പ് ഇര തിന്നത് പോലെ ആയി പോയി

    1. സ്വന്തം വയറാണെന്ന് ഓർമ്മ വേണം ലുട്ടാപ്പി…

      1. ഒരു flowk അങ്ങ് ഇരുന്നു കഴിച്ചു

        1. ആ ഇനി കുറച്ചു നേരം കിടന്നാൽ ശരിയാകും…

  11. മനൂസ്August 21, 2021 at 2:13 pm
    ജ്വാല കരളേ… ഹാപ്പി ഓണം പുള്ളെ??..എന്ന ഉണ്ട് വിശേഷങ്ങൾ

    ഇതിനെയാണോ ഈ ഓണത്തിനിടെ പുട്ട് കച്ചവടം എന്ന് പറയുന്നത്???

    1. ഇന്നൂടെ അല്ലെ ഇതിൽ എനിക്കിങ്ങനെ ഒന്ന് എന്റർടെയ്ൻമെന്റ് ചെയ്യാൻ പറ്റു.. ഞാൻ ഒന്ന് കച്ചോടം നടതിക്കോട്ടെ ടാ???

      1. ആയിക്കോട്ടെ ? പക്ഷെ താഴത്തേ കമൻറ് കണ്ടില്ലേ ??

    2. കൊല്ലക്കാരൻ ആയത് കൊണ്ട് കുറച്ച് ആനുകൂല്യം കൊടുത്താ ഇനി അവനെ ഉമയനെല്ലൂർ വെച്ചു ഇരുട്ടടി അടിക്കണം…

      1. ദൈവമേ ? എല്ലാവരും എൻറെ ചുറ്റും ഉണ്ടായിരുന്നു അല്ലെ ??

      2. ഇജ്ജ് അങ്ങനെ ചെയ്യുമോ പുള്ളെ??..നുമ്മ പോണെണ് തലേ???

  12. കഥകള്‍ വായിക്കപ്പെട്ടാല്‍
    അതിലൂടെ വായനക്കാര്‍ സംവദിക്കുക കൂടി ചെയുമ്പോളാണ്
    എഴുതുന്നവര്‍ക്ക് സംതൃപ്തിയും പ്രോല്‍സാഹനവും ലഭിക്കൂ

    1. കാളിദാസൻ

      ?????

      1. മിഷ്ടർ കാളി ആളുകൾ കഥയെ പറ്റി സംവാദികണമെങ്കിൽ ആദ്യം കഥ ഇടണം

        1. കാളിദാസൻ

          അത് ശെരിയാണല്ലോ.. ?
          നഗ്നസത്യം ?

    2. അത് വേണ്ട എന്നാണ് adminte തീരുമാനം എങ്കിൽ….

    3. Athe ente vadhikal aanenn matram?

  13. മഹാനദി എല്ലാവരും വായിച്ചിരിക്കേണ്ടെ കഥയാണ്.
    അടുത്ത പബ്ലിഷിങ്ങില്‍ ഇടയില്‍ ഞാനതു ലിങ്ക് അടക്കം ഇട്ടു സൂചിപ്പിക്കാം.

    ഒരുപാട് വ്യൂ ഇല്ലാത്ത കഥകള്‍ ഉണ്ടെങ്കില്‍ നിങ്ങള്ക്ക് പറയാം
    എല്ലാവരെയും നമുക്ക് ആ കഥകള്‍ പരിചയപ്പെടുത്തണം

    1. ഓണത്തിനിടയിൽ പുട്ട് കച്ചവടം എന്ന് പറയുന്നത് ഇതിനെയാണോ ഹർഷാപ്പി…
      ഓണാശംസകൾ…

      1. ഞാനത് നേരത്തെ കരുതിയിരുന്നതാനു ജ്വാലപ്പി
        നല്ലത് വായിക്കപ്പെടുക തന്നെ വേണം

    2. ࿇ꫝηⱥη₫࿇

      Exam ആയതു കൊണ്ടാ വായിക്കാൻ സാധിക്കാത്തത് തുടക്കത്തിലേ ഒന്ന് രണ്ട് ഭാഗങ്ങള്‍ വായിച്ചിരുന്നു.എക്സാം കഴിഞ്ഞ് തീർച്ചയായും വായിക്കും.
      ??

    3. ലാസ്റ്റ് വന്ന ഭാഗങ്ങൾ ഒഴിച്ച് ബാക്കി എല്ലാം ഞാൻ വായിച്ചു. ഇനി നാളെ മുതൽ തുടങ്ങി വച്ച കഥകൾ കംപ്ലീറ്റ് ആക്കണം.

    4. On the way an vayich kond erkn?

  14. സംഹാര പ്രിൻ്റ് അടിക്കും…

    1. അതും ഒരു പ്രിന്റ് ?

    2. ഒരുപാട് സൈറ്റ് വെച്ച് നല്ല followers ഇല്ലേ

      200ഒക്കെ തികയില്ല

    3. വെയിറ്റിംഗ്….???

  15. ꫝηⱥη₫࿇ August 21, 2021 at 2:07 pm
    Lana

    Reply
    John Wick August 21, 2021 at 2:07 pm
    Rhodes

    Reply
    ࿇ꫝηⱥη₫࿇ August 21, 2021 at 2:08 pm
    Abella …. Reid ഒക്കെ കൊള്ളാം

    Reply
    John Wick August 21, 2021 at 2:08 pm
    Danger ആണ് നല്ലത്…. Reid ഒരു സംഭവം തന്നെ ആണേ

    JaSaR August 21, 2021 at 2:09 pm
    Dani shechii too

    നിങ്ങൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു
    നമ്മൾ ഓണം വിഷ് ചെയ്ത് സൈറ്റ് നിന്ന് വിടവാങ്ങൽ നടത്താൻ ആണ് വന്നിരിക്കുന്നത്

    1. ഹാർഷേട്ടൻ ആണ് പിള്ളേരെ വഴി തെറ്റിക്കുന്നത്.

      1. Pavam enne pole nishku aaya njan

        1. ࿇ꫝηⱥη₫࿇

          നീയാണ് main

      2. അതെ “വിടവാങ്ങൽ” നടത്താൻ വിളിച്ചിട്ട് അങ്ങേരു പ്രസംഗിക്കുന്നതിൽ
        “വാങ്ങ” ഒഴിച്ചിട്ടുള്ള കാര്യത്തെ കുറിച്ച് ആണ്

        1. ഇതിന് തക്കതായ ശിക്ഷ കൊടുക്കണം മൂപ്പാ ?‍♂️

          1. ഓ നവരസങ്ങളും ഇട്ടു കേട്ടോണ്ട് ഇരുന്നിട്ട് വന്നത് ശിക്ഷ കൊടുക്കാൻ

    2. മൊതലാളി ആണ് ഞങ്ങളെ വഴി തെറ്റിക്കുന്നത്….. ആദ്യം അയാളെ തട്ടണം ?

    3. ༒☬SULTHAN☬༒

      മൊയലാളി പുള്ളേരെ വഴി thettikkuan

    4. ࿇ꫝηⱥη₫࿇

      ഞാനല്ല ?

  16. കഴിഞ്ഞ ഓണത്തിന് ഓണകഥകൾ വായിച്ച് ഞാൻ ഇവിടെ എത്തി. കുറെ കാലമായി എഴുതാതെ ഇരുന്ന എഴുത്തുകൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു അതിനു പിൻബലമേകിയത് അപരാജിതൻ ഫാമിലി ആണ്, ഒപ്പം ഹർഷാപ്പിയുടെ മോട്ടിവേഷനും ആയപ്പോൾ എഴുതി തുടങ്ങി ഇന്ന് ഏകദേശം 36കഥകൾ ഇതിനകം എഴുതി.
    എല്ലാത്തിനും പൂർണപിന്തുണ ഈ അപരാജിതൻ ഫാമിലിയിൽ നിന്നും ആയിരുന്നു. ഇന്ന് ഇവിടെ നിന്നും പടിയിറങ്ങണം എന്ന് പറയുമ്പോൾ സ്വന്തം കുടുംബത്തിൽ നിന്ന് ഇറങ്ങണം എന്ന് പറയുന്നത് പോലെ…
    എന്തായാലും “വീണ്ടും കണ്ടുമുട്ടാം, ഭൂമി ഉരുണ്ടതല്ലേ ”
    ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ…

    1. ഹാപ്പി ഓണം ജ്വാലാജി

      1. ഓണാശംസകൾ ശിവേട്ടാ…

    2. ഓണാശംസകൾ ജ്വാല ജി ,???

      1. ഓണാശംസകൾ ജീനാ…

        1. സുഖം അല്ലെ ?

    3. ജ്വാല ചേച്ചി…. നിങ്ങടെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നു…. ❤

      വീട്ടിൽ എല്ലാവർക്കും സുഖമല്ലേ??
      ഓണാശംസകൾ ❤

      1. ഓണാശംസകൾ ജോൺ ബ്രോ…

    4. ഹാപ്പി ഓണം ജ്വാല ചേച്ചി ?

      1. ഓണാശംസകൾ സയ്യദ് ബ്രോ..

    5. ࿇ꫝηⱥη₫࿇

      Happy Onam jwalechi❤❤

      1. ഓണാശംസകൾ ആനന്ദ്…

    6. ജ്വാല കരളേ… ഹാപ്പി ഓണം പുള്ളെ??..എന്ന ഉണ്ട് വിശേഷങ്ങൾ

      1. മനൂസ് ഓണാശംസകൾ…

    7. ༒☬SULTHAN☬༒

      Hpy onam ജ്വാല ചേച്ചി… ❤

      1. ഓണാശംസകൾ സുൽത്താൻ..

        1. ഓണം ആശംസകള്‍

          1. ഓണാശംസകൾ Dd…

  17. §hiva§hivaAugust 21, 2021 at 2:04 pm
    പണ്ട് ഇടിയപ്പം വെബ്സീരീസ് ഫാൻ ആരുന്നു
    ഇവിടെ വന്ന ശേഷം പുള്ളി ഒന്ന് ഒതുങ്ങി മയപെട്ടു ?????
    //

    ഇടിയപ്പം 2 coming soon..????

      1. എന്തൊരു ആക്രാന്തം…??? ??

      2. ആ ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കിട്ടിയപോലെ??

        1. അതുക്കുംമേലെ ???

          ഇതൊക്കെ കണ്ടിട്ട് വന്ന് എന്റെ അമ്മുവിനെ ചീത്തയാക്കാൻ നോക്കൂകയാണ് … കള്ള മുതലാളി ???

          1. അതേ അതേ മ്ലേച്ചത

    1. ഫസ്റ്റ് ട്രെയില്ലെർ ഇറങ്ങിയോ ?????

      1. അണിയറയിൽ ഒരുങ്ങുന്നുണ്ട് പിള്ളേച്ചാ????

        1. ഹാ നോക്കാം സമയം കിട്ടിയാൽ ?????

          1. ഇല്ലേൽ സമയം ഉണ്ടാക്കും??

      2. മനുസ് ആണ് പ്രൊഡ്യൂസർ

        1. ഞാൻ നിര്മിക്കുമെങ്കിൽ ഉപ്പുമാവ് ആയിരിക്കും??

  18. അയ്നു അനക് വായിക്കാൻ അറിയോ ?

    1. ഫ്ലാറ്റ് മാറി,??

  19. §hivaAugust 21, 2021 at 2:04 pm
    പണ്ട് ഇടിയപ്പം വെബ്സീരീസ് ഫാൻ ആരുന്നു
    ഇവിടെ വന്ന ശേഷം പുള്ളി ഒന്ന് ഒതുങ്ങി മയപെട്ടു ?????

    Reply
    HarshanHarshanAugust 21, 2021 at 2:05 pm
    അതൊരു സീൻ തന്നെ ആർന്നു
    അളിയാാ

    പാറു ചേച്ചി വരുന്നതിനു മുമ്പ് സ്ഥലം വിടുന്നതാണ് ബുദ്ധി ?????

  20. John WickAugust 21, 2021 at 2:04 pm
    ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇August 21, 2021 at 2:03 pm
    ഇതൊക്കെ ആരാ ?/////

    അയ്യോ കുഞ്ഞു കുട്ടി spotted ??

    ഇവരൊക്കെ ഞങ്ങളുടെ മഹാറാണികൾ ആണ് //

    ഡാനി അക്കാ ഉയിർ?????

      1. ഒരുടെ തട്ട് താണ് തന്നെയിരിക്കൂടാ sappu മോനെ??

        1. ഞാൻ ഈ നാട്ടുകാരൻ അല്ലെ …

          1. എന്ന ബേഗം നാട് പിടിക്കേടാ?

      1. ??

    1. മിയ malkova ഉയിർ ?

      1. ആ അക്കയും ചിന്ന ഉയിർ?

    2. ࿇ꫝηⱥη₫࿇

      Ippo അത്ര പോര പുതിയ പിള്ളേര് ആണ് കേറി നില്‍ക്കുന്നത് ?

      1. അക്കാ ഇപ്പോ ഒൺലി പ്രൈവറ്റ് പരിപാടികൾ..

  21. HarshanHarshanAugust 21, 2021 at 1:53 pm
    ഒരു ബുക്ക് എഴുതണം..
    ആദിയോഗി
    എന്നിട്ടത് പബ്ലിഷ് ചെയ്യണം
    About shiva
    Dedicated to shiva…

    ഒരു 200 കോപ്പി പ്രിൻ്റ് ചെയ്യാം.
    ആരെങ്കിലും വാങ്ങിക്കുമെന്ന് കരുതുന്നു..
    ഒന്നാം പുസ്തകം
    ആദിയോഗി

    വില നൂറ്റി അൻപത് ൽ ഒതുങ്ങുമായിരിക്കണം..//

    എനിച്ചും മാണം ഒരെണ്ണം???

    1. ₹150 നഷ്ടം വരും….

      അല്ലെങ്കിൽ കുറച്ചധികം പ്രിൻറ് അടിക്കണം…

      1. അടിച്ചോട്ടെ.. ആളുകൾ വായിക്കാൻ ഉണ്ടാകും

    2. അയ്നു അനക് വായിക്കാൻ അറിയോ ?

      1. നീ ഇനി വാ തുറന്നാൽ വായിൽ ഞാൻ പൂഴി നിറയ്ക്കുമെടാ ചെക്കാ?

        1. അരുത് അബു അരുത് ??

          1. അന്ത ബയം ഇരുക്കണം

  22. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇August 21, 2021 at 2:03 pm
    ഇതൊക്കെ ആരാ ?/////

    അയ്യോ കുഞ്ഞു കുട്ടി spotted ??

    ഇവരൊക്കെ ഞങ്ങളുടെ മഹാറാണികൾ ആണ് ?

    1. ༒☬SULTHAN☬༒

      അവൻ നിഷ്കളങ്കൻ ആണെന്ന് അറിയിക്കാൻ ഉള്ള കഷ്ടപ്പാടിൽ ആണ്

      1. പ്രത്യേകിച്ച് പ്രേമി കൂടെ ഇവിടെ തട്ടിൻ പുറത്ത് ഇരിക്കുന്നുണ്ടാവും ?

        1. ༒☬SULTHAN☬༒

          ??. തട്ടിന് പുറം undakan chance ഇല്ല….

          1. ഉണ്ടെങ്കിൽ അവന്റെ കാര്യം ഗുദാ ഹവാ ?

        2. ࿇ꫝηⱥη₫࿇

          ഏയ് അവിടെ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് ?

          1. ഉണ്ടാവാതിരുന്നാൽ നിന്റെ തടിക്ക് കൊഴപ്പില്ല ?

    2. ࿇ꫝηⱥη₫࿇

      Lana?

      1. Rhodes ?

        1. ࿇ꫝηⱥη₫࿇

          Abella …. Reid ഒക്കെ കൊള്ളാം ?

          1. Danger ആണ് നല്ലത്…. Reid ഒരു സംഭവം തന്നെ ആണേ ?

          2. Dani shechii too

          3. Dani out aayi… Ippo athra pora?

          4. ࿇ꫝηⱥη₫࿇

            Reid khillaadi ആണ് …. nicollette poli ആണ് ?

      2. Sechi poli…?

  23. ༒☬SULTHAN☬༒

    ࿇ꫝηⱥη₫࿇August 21, 2021 at 2:03 pm
    ഇതൊക്കെ ആരാ ?//

    പിന്നെ ഒന്നും അറിയാത്തപോലെ

    1. ࿇ꫝηⱥη₫࿇

      എവിടെയോ കേട്ട് മറന്നത് പോലെ ?

      1. ༒☬SULTHAN☬༒

        നീ മറക്കും….

        എന്നെ കൊണ്ട് പറയിപ്പിക്കരുത്

        1. ࿇ꫝηⱥη₫࿇

          നമ്മളൊക്കെ പാവങ്ങൾ ?

  24. അശ്വിനിയുടെ അത്രയും വരുമോ..
    സാധിക്കുമോ സകീർ ബായിക്ക്..
    പല്ലവി paatil കുഴപ്പമില്ല..

    1. കവി എന്താ ഉദ്ദേശിക്കുന്നേ ?

      1. പാലട…
        നല്ല സദ്യ പാലട ഉണ്ടാക്കി

        1. പാലട യോട് നല്ല താല്പര്യം ആണ് തോന്നുന്നു.?

        2. Uff…. എന്റെ വീട്ടിലും… ❤

          മുത്തശ്ശൻ മരിച്ചതുകൊണ്ട് സദ്യ കേമമായി ഇല്ല… പായസം ഉണ്ട് ❤

      2. പണ്ട് ഇടിയപ്പം വെബ്സീരീസ് ഫാൻ ആരുന്നു
        ഇവിടെ വന്ന ശേഷം പുള്ളി ഒന്ന് ഒതുങ്ങി മയപെട്ടു ?????

        1. അതൊരു സീൻ തന്നെ ആർന്നു
          അളിയാ

        2. അന്ന് രാത്രിയിൽ ഇവിടേക്കുള്ള യാത്ര നിർത്തിച്ചു പാറു ചേച്ചി ??

Comments are closed.