അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ༒☬SULTHAN☬༒

    കിളവൻ കഥ പറയുന്നില്ലേൽ… ഞാൻ pokua….

    ഇനിയും ഉറങ്ങിയില്ലേ തലവേദന വരും

    1. മിസ്റ്റർ പന്തളകുഴി പോകുവാണോ
      കിളവൻ വയലിൻ വായിച്ചു
      “രാകുയിൽ പാടി ” മോഡൽ പെണ്ണിനെ വളച്ച കഥ ഉണ്ട്

      1. ༒☬SULTHAN☬༒

        നിങ്ങൾ കേൾക്ക്…. എനിക്ക് ഇനിയും ഉറങ്ങിയില്ലേൽ സീൻ ആകാൻ chance ഉണ്ട് ?

      2. അത് ശരി പഴയ പ്ലേ ബോയ് ആയിരുന്നു അല്ലെ ?

        1. പ്ലേ ആണ് മെയിൻ

      3. പെട്ടന്ന് ആവട്ടെ

  2. Rajeev mama kadha parayuu engale kadhak vendi an njan kannil koll vech erknath

    1. ഫാൻസ് അസ്വസ്ഥരാണ് ??

      1. Thikachumm ellenki nammal lokam motham kathilkkum??

        1. അത്രയും വേണോ പാക്കിസ്ഥാൻ ഒഴുവാക്കി കൂടെ ??

    2. നീ പോയിട്ട് parayam

      1. Ayshhh …. Oo eppam engane okkke ayi..
        Korch nall aytollekilum njan ente ettane poleya njan kandath… A maman thanne engane parayanm??

    3. രാജീവ്‌ ഭായ് പണ്ട് അഞ്ചാൻ സ്റ്റൈൽ വായിൽ നിന്ന് കൊല് പുറത്തെടുത്തു ആണ് കുങ്ഫു ഇടി ഒക്കെ ഇടിച്ചതു

      1. ༒☬SULTHAN☬༒

        22 കൊല്ലം munp anjan irangikko ?

        1. അത് ആണ് ലിങ്കുസ്വാമി പിന്നെ പടത്തിൽ യൂസ് ചെയ്തത്
          പറയുന്ന കേട്ടാൽ മതി വല്യ questions ഒന്നും വേണ്ടാ

          ആ ഫ്ലോ അങ്ങ് പോയി

      2. Ufff…. goosebumps

      3. ഇടി ഉണ്ടോ … പഞ്ചിംഗ് പുഷ് അല്ലെ ? ഉള്ളൂ ?

  3. ༒☬SULTHAN☬༒

    §hiva§hivaAugust 21, 2021 at 3:11 am
    അയ്യോ ഇടയ്ക്ക് എനിക്ക് സൈറ്റ് മാറിപ്പോകും
    അപ്പോൾ നീ എന്നെ ഓർമിപ്പിക്കണം/

    ഇങ്ങേരിത് ??

    1. Mookil pall mulakkaan ayttum maman a site vitt oru kaliyum ella ?

      1. ༒☬SULTHAN☬༒

        കിളവൻ ഇടയ്ക്കിടെ ഇത് സംഭവിക്കാറുണ്ട്

    2. A necessary precaution

      1. യെസ് യെസ് ആ പറഞ്ഞത് തന്നെ

  4. ഇങ്ങനെ ആണെങ്കില്‍ ഞാന്‍ violin പഠിച്ച കഥ പറയുന്നില്ല

    1. ༒☬SULTHAN☬༒

      അങ്ങനെ പറയല്ലേ ലതീഷേ ?

    2. Engal thallulaa enik ariyaa kilabaa engal paraaa….
      Arum vishwasichalum njam vishwasikkulaa

      1. Ohh വേണ്ട…

    3. അങ്ങനെ parayall Enik വേണ്ടി പറയൂ..

    4. പറ എനിക്കും ഗിറ്റാർ കഥ പറയാല്ലോ

      1. അയ്യട.. ഇവിടെ ഞാന്‍ മാത്രം goal അടിച്ചാല്‍ മതി.. അല്ലെങ്കിൽ goal രഹിത സമനില

        1. ഇങ്ങേർക്ക് ഒറ്റയ്ക്കു ഹീറോ ആവണം
          ഇങ്ങനെ ആർത്തി പാടില്ല

          1. ഈ അവസാന നിമിഷത്തില്‍ എങ്കിലും ഞാന്‍ ഒന്ന് hero ആവട്ടെ

          2. ഇത്ര നാൾ പിന്നെ എന്തോന്ന് ആരുന്നു

    5. പറയണം മൂപ്പാ ???

      1. ഇല്ല മുത്തേ

        1. അവസാനം ഇത് പറയാന്‍ patti ഇല്ലല്ലോ patti ഇല്ലല്ലോ എന്ന് വിചാരിച്ചു നിങ്ങള്‍ depression അടിച്ചു നടക്കേണ്ടി വരും അതിനു മുമ്പ് പറ

          1. Venda വേണ്ട.. എന്റെ thallinu ^@%@%%@ വില

          2. വേണ്ടെ വേണ്ട Ningl depression അടിച്ചു നടന്ന arkk പോയി വേണേ പറഞ്ഞ ആശ്വാസത്തോടെ ഇരിക്കാം അല്ലെ shivettan പറയും

        2. എന്നാൽപ്പിന്നെ ഞാൻ പോണൂ …

  5. അജയൻറെ നാളത്തെ ലിസ്റ്റിലും ആ പേര് ഉണ്ടാകും…

    പക്ഷെ മറ്റെന്നാൾ ഈ വാള് ഉണ്ടാവില്ല ?

    പാവം ??

    1. നാളെ അജയൻ രാഗു ഷേക്ക്‌ ഹാൻഡ് കൊടുപ്പിക്കണം
      രാഗു കൈയിൽ വള മോതിരം ഒക്കെ ഊരി വെയിപ്പിക്കുക

      1. ༒☬SULTHAN☬༒

        ??

      2. രാഗു അല്ല ഉദ്ദേശിച്ചത് … സ്ഥിരം പേര് അറിയില്ലേ…?

        1. ഇത് വേറെ കേസ്

          1. ഓക്കെ ?

      1. ഏകദേശം 2വർഷമായി ?

    1. ആ കുന്തം വാങ്ങി ഇവന്റെ കുണ്ടിക്ക് കുത്താൻ ആരുമില്ലേ ഇവിടെ

      1. തരില്ല

    2. ༒☬SULTHAN☬༒

      കിളവ ഇവനെ അങ്ങ് തീർത്തേക്

      1. സപ്പു നിന്നെ വിളിക്കുന്നു

        1. ലിറ്റിൽ മാസ്റ്റർ സപ്പു എന്ന് വിളിച്ചോ കള്ള കിളവാ ?

  6. എന്നാൽ ഞാനും കരാട്ടെ പോയി ആദ്യ ദിവസം തന്നെ മാസ്റ്ററെ ഇടിച്ചു തോൽപിച്ചു അപ്പോൾ തന്നെ ബ്ലാക്ക് ബെൽറ്റ്‌ കിട്ടി

    മറ്റേ കഥ ഞാൻ ചുമ്മാതെ പറഞ്ഞത് ആണ്. ഇതാണ് സത്യം

    ആഹ് പിന്നെ ബെൽറ്റ്‌ എടുക്കാൻ പോയ സമയത്ത് ചുമ്മാ ഒരു രസത്തിനു ഒരു 150 പുഷ് ആപ്പ് അടിച്ചു

    1. ༒☬SULTHAN☬༒

      ഇത് ഇപ്പൊ തന്നെ പൂട്ട് വീഴും

      1. കൂടുതൽ നന്നായി പോയോ

        1. ༒☬SULTHAN☬༒

          Yaya

    2. അപ്പോൾ ഞാന്‍ പറഞ്ഞത് വെറും thallanu എന്ന്.. അല്ലേ.. sad .. I am disappointed ???

      1. എന്ന് ആണ് റിപ്പോർട്ടർ സുലോചനൻ പന്തളകുഴി പറഞ്ഞത്
        എന്ത് ചെയ്യാനാന്നു പറ

        1. Panthalankuzhiye ….. Bhahiraghashathek vidaam mama

        2. ༒☬SULTHAN☬༒

          ഇനി ഇതും എന്റെ തലയിലോട്ട്

    3. Uffff romanjification ?

      1. നീ ഇനി രാവിലെ എല്ലാരോടും പറഞ്ഞു വെറുതെ എന്നെ പോക്കണ്ട

        പബ്ലിസിറ്റി താല്പര്യമില്ല

        1. Ayyooo…. Simplicity king ? ??

        1. ༒☬SULTHAN☬༒

          പിള്ളേച്ചാ ?

          1. അയ്യോ ഇടയ്ക്ക് എനിക്ക് സൈറ്റ് മാറിപ്പോകും
            അപ്പോൾ നീ എന്നെ ഓർമിപ്പിക്കണം

    4. എൻറെ കൈയ്യിലും ഉണ്ട് ഒരു ബ്ലാക്ക് ബെൽറ്റ് ₹250 രൂപയ്ക്ക് വാങ്ങിയത് ??

      1. അഹ് ഫ്രഷ് ഈ കോമഡി പറഞ്ഞാണ് പണ്ട് ഗാന്ധിജി ബ്രിട്ടിഷ്‌കാരെ ഓടിച്ചത്

        1. ഫഹദ് fasilinu അന്ന് മുടി ഉണ്ടായിരുന്നു

  7. ༒☬SULTHAN☬༒

    3 മണി…. ഇനി പോയി ഉറങ്ങിയാലോ ??

    1. Njanum potte ravile thanne allenki chotta cusn vann veruppikum

    2. കുറച്ച് കുടെ kazhiytte

      1. ༒☬SULTHAN☬༒

        ഇങ്ങനെ chatumbo പോകാനും thonunnilla ?

  8. ༒☬SULTHAN☬༒

    കിളവൻ തള്ളി തള്ളി ഇന്ന് തന്നെ poottikkuo?

    1. ༒☬SULTHAN☬༒

      ഇപ്പൊ തന്നെ *

    2. Poottt pottikaan ulla psychological move aan

    3. Eh.. ഈ പറഞ്ഞതില്‍ thallonnumilla.. എല്ലാം 22 കൊല്ലം മുന്‍പ് ആണ്. Ippozhalla.. thallan aanel ഇപ്പോൾ ഞാന്‍ വലിയ താരം ആണെന്ന് അല്ലെ പറയുക

      1. ༒☬SULTHAN☬༒

        കിളവൻ feel ആയ… തമാശിച്ചതാല്ലേ ?

        1. അല്ല നീ പ്രായം ആയവരെ ബഹുമാനം ഇല്ലാ
          നീ മലർ വില അല്ലിയോ അങ്ങേർക്കു കൊടുത്തത്

          1. ༒☬SULTHAN☬༒

            ????

          2. ༒☬SULTHAN☬༒

            Ingalkkkum അത് തന്ന അല്ലെ തരുന്നെ ???

          3. മലരേ…..

  9. JA August 21, 2021 at 2:59 am
    ആ വീട്ടിലെ തള്ളയേ ശരിക്കും അറിയില്ല…!!!

    എന്നെ പേടിച്ച് അവർ കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നിട്ടുണ്ടവർ

    അതെ അതെ ദശമുലം സപ്പു കട്ടിലിന്റെ അടിയിൽ ഒളിച്ചു പേടിച്ചു മൂത്രം പോയി അത് ചാൽ വെട്ടി വിട്ട കഥ പഴയ ആളുകൾക് അറിയാം

    1. Airil nikaan sappunte jeevitham iniyum backi

    2. തുറന്നു പറയു shivetta

      1. രാവിലെ മൂത്രം പോയ ഷെഡ്‌ഡി കഴുക്കി വന്നു മുട്ട് ഇടിച്ചു ഇവിടെ വന്നു പറഞ്ഞു കരഞ്ഞു മെഴുകി

      2. അസൂയയാണ് ഈ മനുഷ്യന് നീ വെറുതെ തെറ്റിദ്ധരിക്കരുത്…?

  10. Black belt 5 day camp ആയിരുന്നു.. ഉടായിപ്പ് Black belt ആയിരുന്നോ എന്തോ..എന്തായാലും ആ സമയം 5km running, 100 push ups each in different style.. പിന്നെ fighting.. എല്ലാം ഉണ്ടായിരുന്നു.. ??

    1. ༒☬SULTHAN☬༒

      കിളവൻ ഒരു സംഭവം തന്നെ….

      Fens ഇത് ആഘോഷം ???

      1. ഇതൊക്കെ 22 വർഷങ്ങൾ മുന്‍പാണ്.. ഇപ്പൊൾ ഒരു കുന്തവും അല്ല

        1. ഇന്ത്യയുടെ ബ്രൂസ് ലീ ആയിരുന്നു അല്ലെ ??

    2. നിങ്ങള് നൈസ് ആയി ബ്ലാക്ക്ബെൽറ്റ് എടുത്തോണ്ട് അങ്ങ് ഓടഞ്ഞത് എന്ത്
      വെറുതെ 5km ഓടിയത് ബെൽറ്റും എടുത്തോണ്ട് ഓടിയിരുന്നേൽ ഉപയോഗം ഉണ്ടായേനെ

      1. Belt pinne കിട്ടിയല്ലോ

    3. Annan oru killledi thanne

      1. ഇപ്പോൾ പുഷ് മാത്രം

        1. ??… Enthayalum onn Aaanj pushunnund

        2. അതും ividevannu തുടങ്ങി

      2. ഉവ്വ.. ഇപ്പോൾ കണ്ടാൽ veeppakutti പോലെയാണ്

  11. Aravana oke varumo entho

    1. അരവണ ശബരിമലയില്‍ അല്ലെ

        1. ഇന്ന് വൈകിട്ട് വന്നിരുന്നു…

          1. Aravana or dilse?

          2. രണ്ടുപേരും പക്ഷേ പരസ്പരം കണ്ടില്ല ?

      1. ༒☬SULTHAN☬༒

        Parvana ച്യാച്ചിയുടെ കാര്യം ആണ്

    2. അജയൻ കാണണ്ട നിങ്ങളുടെ ഈ ശുഷ്‌കാന്തി

      1. ༒☬SULTHAN☬༒

        ???

  12. ദൈവമേ ? അടുത്ത ഏതോ വീട്ടിലെ കോഴി കൂവാൻ തുടങ്ങി ???

    1. പുല്ല് രാത്രി ? 2.51ന് കിടന്നു കാറുന്നു പരട്ട കോഴി ???

      1. ഇവിടെ പട്ടികള്‍ ആണ് അപ്പുറത്തെ വീട്ടില്‍ 5 German shepherd ഉണ്ട് ഭയങ്കര കുര

        1. ༒☬SULTHAN☬༒

          അന്നേ kanditt ആകും

        2. 5 എണ്ണമോ …??? അടിപൊളി ?

        3. Complaint cheyhanam

          1. ഏയ് അവർ breed ചെയത് pet shop inu കൊടുത്തു ആണ് jeevikunne normally വല്യ issue ഇല്ല innu എന്തോ പറ്റിയോ

        4. Ente kasargod vetil adth und 4 german shepherd, oru rod wheeler, pinne oru dash ..enne ratri e kuruppikal urangan vidula

    2. Enna athine pidich grill chaithooo

      1. ആ വീട്ടിലെ തള്ളയേ ശരിക്കും അറിയില്ല…!!!

        എന്നെ പേടിച്ച് അവർ കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നിട്ടുണ്ടവർ ????

        1. Entho oru mistake undello avasantha variyil?

          1. അതൊക്കെ ശരിയാവും ??

        2. അത്രക്ക് ഭീകരന്‍ ആണ് sappu രാത്രി പാകിസ്താന്‍ പാകിസ്ഥാന്‍ എന്ന് പറയുന്നത് കേട്ട് theettdarich കാണും

          1. ഇതൊക്കെ എന്ത് ?

    3. അന്നേ കണ്ടിട്ട് ആകും

      1. That kozhi be like… Evide njan allaatha vere eth kozhi… Evn evide enthaa karyam

        1. ഞാൻ കോഴി ഒന്നുമല്ല …!!!

  13. §hiva§hivaAugust 21, 2021 at 2:52 am
    വെയിറ്റ് കുറഞ്ഞാൽ പ്രശനം മാറില്ലേ ഓവർവെയിറ്റ് കാരണം മുട്ടുവേദന ബാക്ക് വേദന ഒക്കെ വരും
    ****
    ഇതൊക്കെ തുടങ്ങിയ സമയം എന്റെ weight 76-7£ ആയിരുന്നു..

    1. എനിക്ക് ഇപ്പോൾ ഉള്ള വെയിറ്റ് ?????

      1. ഞാന്‍ oman il വരുമ്പോ 77 kg ആയിരുന്നു

        1. ഞാൻ വന്നപ്പോൾ 80

  14. §hivaAugust 21, 2021 at 2:49 am
    കോഴി കോപ്പ് പെണ്ണ് യാ ഹു എന്ന് പറഞ്ഞു അച്ഛാരം പുച്ചാരം ഇടി
    നരിന്ത് പോലെ ഇരിക്കുന്നെങ്കിലും എന്നാ ഇടി
    നല്ല ഇടി എന്റെ പെണ്ണുമ്പുള്ള തരും അല്ലാതെ കണ്ടവളുമാർ വേണ്ടാ എന്ന് വെച്ച്

    എൻറെ പിള്ളേച്ചാ നിങ്ങൾ മൈൻഡ് വോയിസ് എന്ന് വിചാരിച്ചു കൊണ്ട് സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചു കൂവാതെ ??

    1. നോ ഐ അഡ്മിറ്റ്‌ ഇറ്റ്

      1. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ പുള്ളേച്ചാ ?

  15. ༒☬SULTHAN☬༒

    കള്ള കിളവൻ മാർ ???

    1. ഞങ്ങൾ ഫോട്ടോ കാണിച്ചു കിളവന്മാർ നിന്ന് യൂത്ത് വിങ്ങിലേക് പ്രൊമോഷൻ വാങ്ങി

      സപ്പു കാളി ഒക്കെ ആണ് അകാലവാർധക്യം

      ചായക്കടയിൽ ഇരുന്നു ദുരന്തം പറയുന്ന കേശവൻ അമ്മാവൻ ആണ് അജയൻ

      1. ༒☬SULTHAN☬༒

        മുടിയൊക്കെ ഡൈ ചെയ്ത pic ഇട്ട് ജൂത്തൻ ആയല്ലേ ??

        1. ഒരു മുടി പോലും നരച്ചില്ല ?????
          നരച്ചാലും ഫേസ് കൊണ്ട് പിടിച്ചു നിൽക്കും ?????

          1. ༒☬SULTHAN☬༒

            സാൾട്ട് &പേപ്പർ ??

          2. യാ യാ

      2. നീലൻ ഇവിടെ ഇല്ലാതെ പോയി ??

    2. Ennach michar sulochanan

    3. ഇവന്‍ ഇത് Site സ്ലോ ആക്കും

  16. ༒☬SULTHAN☬༒

    §hiva§hivaAugust 21, 2021 at 2:45 am
    സുലോചനൻ പന്തളകുഴി എന്താ മോശം പേരാണോ//

    എന്റെ പേര് അതല്ല മിച്ചർ പിള്ളേച്ചൻ

    1. ഇത് ഞങ്ങള്‍ fix ചെയതു

    2. Nalla peru ninak cherum

    3. കമ്മിറ്റി അംഗീകരിച്ചതിൽ മാറ്റം വരുത്തണേൽ ജൂറി ചെയര്മാന്റെ കത്ത് വേണം

      1. ഞാനും അംഗീകരിച്ചു

        1. പേര് പാസ്സ് ആക്കി
          സീൽ വെച്ച്

    4. ༒☬SULTHAN☬༒

      ശെടാ ?

    5. Annakk pattiya per anallo

      1. ༒☬SULTHAN☬༒

        നീ പോടാ മാക്രി ഗോപാല ?

  17. ഞാന്‍ black belt എടുത്തത് 22 വര്‍ഷം മുന്‍പാണ്.. പക്ഷേ കൂടെക്കൂടെ ഉണ്ടാകുന്ന പരിക്കുകളുടെ back pain um കാരണം എല്ലാം ഉപേക്ഷിക്കേണ്ടി വന്നു

    1. But അങ്ങനെ ഉള്ളവർ body ശ്രദ്ധിക്കുന്നത് ആണ് അലോ

      1. അന്നൊക്കെ നല്ല body aayirunnu.. പിന്നീട് ഒരു 4 വര്‍ഷം kaalonnum pokkan പറ്റാത്ത അവസ്ഥ..നിലത്ത് ഇരുന്നാല്‍ ആരെങ്കിലും help cheyyanam ezhunnellaan… ഇടക്ക് കൈ odiyunnu.. അങ്ങനെ ആരോഗ്യപരമായി നല്ല സമയം..എല്ലാം ഉപേക്ഷിച്ച്

        1. ഓഹ് ഡാർക്ക്‌

          1. Normal life OK.. പക്ഷേ ഇരുന്നിട്ട് ezhunnelkan ആണ് പണി.. എന്തൊരു വേദന.. doctors എല്ലാം normal ആണെന്ന് പറഞ്ഞു.. അവസാനം ഒരു പ്രായമുള്ള doctor രാവിലെ bed il നിന്ന് എഴുന്നെള്ളിക്കുന്ന സമയത്ത് തന്നെ ചെയ്യാൻ ചില stretching exercise പറഞ്ഞു തന്ന്‌.. അതാണ് എന്നെ രക്ഷിച്ചത്

          2. ആഹാ ഞാൻ workout ചെയ്യും ബോഡി ഫിറ്റ്‌ ആയാൽ തന്നെ age കുറവ് തോന്നിക്കും

          3. എനിക്ക് ഇടക്കിടക്ക് back pain വരും. അപ്പോൾ break ആവും.. മടുത്തു എല്ലാം ഇപ്പൊൾ

          4. വെയിറ്റ് കുറഞ്ഞാൽ പ്രശനം മാറില്ലേ ഓവർവെയിറ്റ് കാരണം മുട്ടുവേദന ബാക്ക് വേദന ഒക്കെ വരും

    2. ഞാൻ കരാട്ടെ പഠിക്കാൻ പോയി എന്റമ്മോ മാസ്റ്ററിന്റെ മോളു വന്നു വാരി പറക്കി ഇട്ടു ഇടിച്ചു
      ഇടി കൊള്ളുമ്പോൾ ഞാൻ പിടിച്ചു തള്ളും പെണ്ണ് പോത്തൊന്നു പറഞ്ഞു പോയി വീഴും അപ്പോൾ അങ്ങേരു ഫൗൾ പറയും

      നെപോട്ടീസം എന്ന് പറഞ്ഞു ഞാൻ ക്വിറ്റ് ചെയ്തു

      1. ༒☬SULTHAN☬༒

        ?????

      2. Alland… Kozhi ayath avula alle?

        1. കോഴി കോപ്പ് പെണ്ണ് യാ ഹു എന്ന് പറഞ്ഞു അച്ഛാരം പുച്ചാരം ഇടി
          നരിന്ത് പോലെ ഇരിക്കുന്നെങ്കിലും എന്നാ ഇടി
          നല്ല ഇടി എന്റെ പെണ്ണുമ്പുള്ള തരും അല്ലാതെ കണ്ടവളുമാർ വേണ്ടാ എന്ന് വെച്ച്

          1. ༒☬SULTHAN☬༒

            ????

          2. ༒☬SULTHAN☬༒

            എന്നാലും എന്റെ പിള്ളേച്ചാ ????

      3. നെപോട്ടീസം കാരണം പോയപ്പോൾ ആർക് പോയി
        ഇന്ത്യയ്ക്കു ഒരു കരാട്ടെ മാസ്റ്റർ പോയി

        #Ban Nepotism

    3. ༒☬SULTHAN☬༒

      എനിക്ക് കളരി പഠിക്കാൻ നല്ല ആഗ്രഹം undenu… Bt അന്നേരം ആരോഗ്യം ശെരി allathond veettinn സമ്മതിചില്ല

  18. ༒☬SULTHAN☬༒

    DAugust 21, 2021 at 2:32 am
    Rakesh//

    ഇന്റെ പേര് ntha luttu

      1. Edi vett per …. Nyshhh?

      2. ഡിങ്കൻ ദാസൻ

        1. Luttappi ഡിങ്കന് dushman അടിച്ചു pirinch

      3. നൈസ് നെയിം ഒരു പവർ ഉണ്ട്

        1. പേരില്‍ മാത്രം

      4. Donald Duck aayirunn better

        1. അതും കൊള്ളാം

      5. ༒☬SULTHAN☬༒

        എടാ പേവർ പേരാണല്ലോ

        1. സുലോചനൻ പന്തളകുഴി എന്താ മോശം പേരാണോ

          1. ༒☬SULTHAN☬༒

            ???

  19. D.DD.DAugust 21, 2021 at 2:34 am
    Yes എന്തെങ്കിലും body viyarkanam

    ****
    ഇത് cheyrhittu weight കുറഞ്ഞിട്ടില്ല.. എന്തിന് gym il 6 maasam workout ചെയ്തിട്ടു weight kuranjilla… trainer കുറെയേറെ ശ്രമിച്ചു

    1. ജിം പോയി വന്നിട്ട് കുമു കുമാ അടിച്ചു കേറ്റിയാൽ കുറയില്ല
      ആഹാരം കണ്ട്രോൾ ചെയ്യണം

      1. Food enum ഒരുപോലെ ആണ്..

      2. അടിപൊളി

  20. Michar kilavan fb dp entha ittekunne

    1. എന്റെ ഫോട്ടോ

      1. Neeraj pmdq search chey… Hrithik roshan dp

        1. അതിനു ഇനി for il kerande hrithik rosha

    2. അങ്ങേരുടെ ചിരിച്ച ഫോട്ടം

      1. So many latheesh

          1. Michar request vanno

          2. ആ..അറിയില്ല

          3. Ohh damn ini aal maariya

        1. Letheesh m നോക്ക്

          1. Finally i found it ?

  21. RajeevAugust 21, 2021 at 2:29 am
    സാധാരണ ചെയ്യേണ്ട exercises എല്ലാം അറിയാം.. kung-fu black belt വെറുതെ കിട്ടില്ലല്ലോ.. പക്ഷേ ഇപ്പോൾ madiyayi

    ദൈവമേ ? ഞാൻ ഇങ്ങാരെയാണോ കിളവാന്നു വിളിച്ചോണ്ടിരുന്നത് …? വെരി ഡാർക്ക് ?

    ഹലോ മിസ്റ്റർ സുന്ദരാ ?

    1. Age is just a number ?

      1. ഏറക്കുറെ ??

    2. Eh.. എന്താണ് മനസ്സിലായില്ല

      1. ഓഹ് സുന്ദരാന്നു അതിവിടെ എല്ലാർക്കും അറിയാവുന്ന കാര്യം ആണെന്ന് പറഞ്ഞു കൊടുക്ക്

    3. നീ ആണ് കിളവൻ ?????

      1. Yes i agreed ! Veruthe aa black-belt nu pani undakkenda …????

  22. Evide arengilum vannam vekkan idea paranju tharooo agrahm konda?

    1. Manasu nannavanam

      1. Angane engil njan ang ponna thadi ayene

    2. എനിക്കും ? ,… എനിക്കും വണ്ണം ഒട്ടുമില്ല ??

    3. പഴങ്കഞ്ഞി കുടിക്കുക ഡെയ്ലി morning പിന്നെ exercise ചെയുക

      1. Exercise set pazhakanji?

      2. ഇനി ചെയ്യാൻ ഒന്നുമില്ല…???

  23. So when I’m all choked up
    But I can’t find the words
    Every time we say goodbye
    Baby, it hurts
    When the sun goes down
    And the band won’t play
    I’ll always remember us this way

    ?????

    1. No more sentiments please ….????

      1. ഞാൻ ഇപ്പോൾ കേട്ടത് ആണ് അപ്പോൾ ഈ വരി സ്ട്രൈക്ക് ചെയ്തു അതാ ഇട്ടത്

        1. ഞാൻ കരുതി വിട പറയാനുള്ള തയ്യാറെടുപ്പിലാണെന്ന് …

          1. നാളെ

          2. ഒരു യാത്ര മൊഴിയോടെ വിട വാങ്ങും…

          3. നാളെ ഞാൻ കരുതിയിരുന്നത് അരൂപിയായി തട്ടിൻപ്പുറത്ത് ഇരിക്കാമെന്നായിരുന്നു …

  24. D.DD.DAugust 21, 2021 at 2:18 am
    Viyarkanam angne veins inu ഉള്ളില്‍ ഉള്ള കൊഴുപ്പ് pokanam ഇല്ലെങ്കില്‍ attack വരും
    *****
    Kathirippoo കണ്‍മണി

    1. ആരെ കാത്തിരിക്കുന്നു പാതിരാത്രിയിൽ

      1. Varunmavare

    2. ബ്ലഡ്‌ ഫ്ലോ ചെയ്യട്ടെ workout ചെയ്ത് നന്നായി വിയർക്കു ?????

      Equipments ഇല്ലാതെ ജംപിങ് exercise നോക്ക്
      ഞാൻ യൂട്യൂബ് ഉള്ള Roberta’s gym ആണ് കൂടുതലും നോക്കുന്നത്
      റൂമിൽ തന്നെ ചെയ്യാം

      1. സാധാരണ ചെയ്യേണ്ട exercises എല്ലാം അറിയാം.. kung-fu black belt വെറുതെ കിട്ടില്ലല്ലോ.. പക്ഷേ ഇപ്പോൾ madiyayi

        1. Enit ആണൊ Ningl ഇങ്ങനെ മടി പിടിച്ചു ഇരിക്കുന്നെ

      2. Cheruthayi എങ്കിലും work out cheythal മാത്രമേ വണ്ണം കുറയൂ

        1. 5km daily നടന്നാൽ മതിയോ.. 45 minutes il

          1. Yes എന്തെങ്കിലും body viyarkanam

Comments are closed.