അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ശിവേട്ടാ.. എനിക്ക് ഇപ്പൊ ആവശ്യം ഒരു ജോലിയല്ല ഫണ്ട് ആണ്.

    ഫണ്ട് ഉണ്ടേൽ വർക്കുകൾ കിട്ടും. അതിനുള്ള പിടിപാടും ഉണ്ട്.

    1. എല്ലാം കിട്ടുമെന്ന്

      1. കാളിദാസൻ

        റിയൽ എസ്റ്റേറ്റിൽ ഉള്ള ചിലർ മുൻപ് തരാം എന്ന് പറഞ്ഞിരുന്നു. അവരോട് ഒക്കെ പോയി ഇനി സംസാരിക്കണം

    2. എനിക്ക് ഫണ്ട്‌ വേണ്ടി തന്നെ ആണ് 2 years പിന്നെ എക്സ്പീരിയൻസ് അത്രയും കൂടും
      എന്നേലും വരാൻ താല്പര്യം ഉണ്ടേൽ നീ എന്നെ കോൺടാക്ട് ചെയ് നാളെ എങ്ങനെ എന്ന് അറിയില്ല ബട്ട്‌ ഞാൻ ഓക്കേ ആയിട്ടാണ് പോകുന്നത് എങ്കിൽ i can help

      1. കാളിദാസൻ

        Thank u ?

      2. എന്നെ കൂടി പരിഗണിക്കണം.. blue ഒന്നും വേണ്ട..ഏതേലും koothara brand ആയാലും മതി

      3. ഞാനും ❤പഠിച്ചു ഒരു ജോലിയും സെറ്റ് ആയില്ലേ
        അവസാനം വരും ഉരുതെണ്ടി ?

        1. ഗെറ്റ് മൈ കോൺടാക്ട് from ജീവൻ or അഖിൽ

    3. ༒☬SULTHAN☬༒

      എല്ലാം സെറ്റാകും മാമാ ??

      1. കാളിദാസൻ

        അതാണ് എന്റെയും പ്രേതീക്ഷ

  2. അജയ് സുഖം അല്ലെ. എന്തുണ്ട് vishehsam

    1. സുഖം ❤അങ്ങനെ ഒന്നുമില്ല ഇങ്ങനെ പോണു

  3. ഇവിടെ വന്നാൽ ജോലി കിട്ടുന്നു അറിഞ്ഞു ??

    1. ഇതെന്താ employment exchange ആണോ

      1. ????അല്ല എങ്ങാനും ബിരിയാണി കൊടുത്താലോ ?

    2. ࿇ꫝηⱥη₫࿇

      പറ്റിപ്പ്‌ ആണ്?

    3. ആണ്ടവാ ഇനി നേരിലും ദുരന്തം കേൾക്കണ്ടി വരുമോ ?????

      1. ???നമുക്ക് നേരിട്ട് ഇരുന്ന് കഥന കഥ പറയാം ?

        1. അപ്പോൾ രണ്ട് കൊല്ലം കഴിഞ്ഞു ബിസിനസ് ചെയ്യാൻ ഇരുന്ന ഞാൻ
          സാഗരം സാക്ഷി മമ്മൂട്ടിയെ പോലെ താടിയും വളർത്തി തെണ്ടണം എന്നാണോ ?????

          1. ????ഇജ്ജാതി
            നമുക്ക് ബിസ്സിനെസ്സ് വളർച്ചയും തകർച്ചയും ചർച്ച ചെയ്യാം ?

          2. ബിസിനസ്‌ പച്ചപ്പിടിക്കുമ്പോ ഞാൻ വരാം ?അക്കൗണ്ട്സിൽ ഇരിക്കാം ?

    4. കറക്റ്റ് സമയത്താണ് വന്നത് … ??

      1. സത്യം ???എങ്ങനെ ഭാവി ആലോചിക്കുമ്പോൾ ദേ കിടക്കുന്നു ജോലി ?

    5. എന്നാ എനിക്കും

      1. ഇപ്പൊ ചോദിച്ചോ കിട്ടിയാൽ കിട്ടി ?

        1. Enik 1 വര്‍ഷം കഴിഞ്ഞ് മതി

  4. അജയന്‍ തെണ്ടി
    നീയുണ്ടോ

    മുതലാളി ????അവസാനം ആയിട്ട് കണ്ടല്ലോ മിണ്ടില്ലോ സന്തോഷം ആയി ????❤❤❤❤❤❤

    1. അതിനെങ്കിലും ചിരിച്ച സ്മൈലി ഇടെടാ

      1. ഇട്ടല്ലോ ????പിന്നെ എല്ലാം തീരുവല്ലേ അതോണ്ട് ??

      2. എക്സ്പ്രസ്on

  5. Reply
    §hiva§hiva August 20, 2021 at 10:34 pm
    കാണുന്ന എല്ലാർക്കും ഓണാശംസകൾ എന്ന്
    സ്‌ക്രീനിൽ നോക്കി പറഞ്ഞു അയിനാണ്

    Athil njanum pedille

    1. തീർച്ചയായും
      ഓഫ്‌കോഴ്സ്
      സഹി ബോലാ അപ്നെ

    2. അങ്ങനെ പണ

  6. കാളിദാസൻകാളിദാസൻAugust 20, 2021 at 10:27 pm
    നടക്കും എന്നാണ് എന്റെയും വിശ്വാസം. ആ വിശ്വാസം ഒന്ന് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും
    ****
    Shivettante കൈയില്‍ നിന്ന് phone number medicho… ennittu nsg അയക്കൂ.. ഞാന്‍ rakshapettal contract നിനക്ക് തന്നെ

    1. എനിക്കും നമ്പർ

      1. Shivettante കൈയില്‍ ഉണ്ട്

      2. തേച്ചു 3 നമ്പറും ബാക്കി നക്ഷത്രങ്ങളും ആണ് എനിക്ക് കിട്ടിയത് കിട്ടിയ മൂന്ന് നമ്പർ ഞെക്കി മാനത്തു നോക്കി ഇരിക്കാൻ ആണോ എന്തോ കള്ള കിളവൻ ഉദ്ദേശിച്ചത്

        1. നിങ്ങള്‍ക്ക് ഇനി ഇതില്‍ കൂടുതൽ എന്താണ് വേണ്ടത്…. ammoottiye contact cheythal മതി.. full details കിട്ടും.. അല്ലെങ്കില്‍ ജീവന്‍ ??

        2. കാളിദാസൻ

          ???
          തേഞ്

    2. കാളിദാസൻ

      മാമാ.. ????

      1. അതേടാ.. ഞാന്‍ തീരുമാനിച്ചു

  7. കാളിദാസൻ

    ശിവേട്ടാ.. എനിക്കും തരോ ജോലി..
    വല്ല കാവൽക്കാരന്റെയോ മറ്റോ ?

    1. ༒☬SULTHAN☬༒

      അപ്പൊ ഇങ്ങൾ ജോലി തരുമെന്ന് karuthiya ഞാൻ ആരായി ?

      1. കാളിദാസൻ

        പോയി പഠിച് നല്ല ജോലി വാങ്ങടാ..
        എന്റെ കമ്പനിയിലെ ജോലി എന്നൊക്കെ പറഞ്ഞാൽ അധ്വാനം കൂടുതൽ ഉള്ളതാ..

        കണ്ട വെയിലും മഴയും കൊള്ളാൻ ആണേൽ പിന്നെ നീയെന്തിനാ പഠിച്ചേ…

    2. ഡിഗ്രി ഉണ്ടോ

      1. കാളിദാസൻ

        തട്ടിക്കൂട്ടിയ ഒരെണ്ണം ഉണ്ട് ?

        1. താല്പര്യം ഉണ്ടോ വരാൻ uae ഒന്നും പോലെ അല്ല

          1. കാളിദാസൻ

            നിങ്ങൾ സീരിയസ് ആയി എടുത്തോ..

            ഇപ്പൊ ഒരു സംരംഭത്തിലേക്ക് ഇറങ്ങിയില്ലേ..
            വെച്ച കാല് മുന്നോട്ട് തന്നെ.

            പിന്നെ പറയാൻ പറ്റില്ല. ഒട്ടും പറ്റാത്ത അവസ്ഥ വന്നാൽ ഞാൻ തീർച്ചയായും വിളിക്കാം ശിവേട്ടനെ ?

          2. അവിടെ money value കുറവോ കൂടുതലോ

        2. താല്പര്യം ഉണ്ടേൽ നോക്കാം നോ പ്രോബ്ലം
          ഞാൻ നിൽക്കുന്ന ഇടത്തു തന്നെ ആവണം എന്നില്ല

          1. ༒☬SULTHAN☬༒

            Ah…. ഇങ്ങള കോൺടാക്ട് കയ്യിൽ ഉണ്ട്….. ആവശ്യം വന്നാൽ ഞാൻ msg ayakkam ???

          2. ഓക്കേ ടാ ?????

      2. എനിക്കുണ്ട്… എങ്ങനെ pass ആയി എന്ന് ചോദിക്കരുത്.. copy അടച്ചിട്ടില്ല എന്നുമാത്രം പറയാം

        1. ഞാനും അതേ.. എന്തോ ഒരു ഭാഗ്യത്തിന് പാസ് ആയി.?

      3. Mechanical engineering ഡിഗ്രീ with hong kong id card.. എന്നേം kootto ??

        1. നി ഹോങ്കോങ്ങിൽ പോകുന്നു എന്ന് പറഞ്ഞിട്

        2. Bloody ചൈനീസ്

    3. എന്തിന്റെ കാവല്‍

      1. കാളിദാസൻ

        ഖജനാവിന്റെ ?????

    4. ࿇ꫝηⱥη₫࿇

      എന്നാ എനിക്കും വേണം ഞാൻ ഇവിടെ ജോലി ഇല്ലാതെ തെണ്ടി തിരിഞ്ഞ് നടക്കുന്നു?

      1. ༒☬SULTHAN☬༒

        ഞാനും ?….. Mmakk ഒരുമിച്ച് തെണ്ടി തിരിയം… കൂട്ടിന് മാക്രിയെയും കൂട്ടം

  8. എന്താ ആരും മിണ്ടാത്തത്

    1. കാളിദാസൻ

      സൈറ്റ് സ്ലോ ആണ്

    2. Site കിട്ടിയാൽ അല്ലെ mindan പറ്റൂ

    3. ༒☬SULTHAN☬༒

      Site slow ആണ്… Ithing load ആയി കിട്ടണ്ടേ മമ്മി

    4. ࿇ꫝηⱥη₫࿇

      സ്ലോ ?

    5. ചിലയിടത്ത് ചാരം ചിലയിടത്ത് പുക

      1. കാളിദാസൻ

        ??

        1. അതാണ്‌ അത് കേട്ടപ്പോൾ തോന്നിയത് ?????

      2. ࿇ꫝηⱥη₫࿇

        ഈ നഗരത്തിന് ഇതെന്ത് പറ്റി

      3. എന്ന പെറുക്കിക്കോ?

      1. ༒☬SULTHAN☬༒

        Gate adav

    6. ഞാൻ മിണ്ടില്ല ???

    7. Error കാണിക്കുന്നു ?

  9. Enne mohnlalu wish cheythu asianet loode aayirunnu

    1. അങ്ങേരും pottanan ആണോ

        1. Ooho

    2. കാണുന്ന എല്ലാർക്കും ഓണാശംസകൾ എന്ന്
      സ്‌ക്രീനിൽ നോക്കി പറഞ്ഞു അയിനാണ്

  10. തറവാട്ടിൽ എന്റെ ഒരു കുഞ്ഞു കഥ വന്നിട്ട് ഉണ്ട് സമയം ഉണ്ടേൽ എല്ലാരും ഒന്ന് വായിച്ച് അഭിപ്രായം തരാൻ ശ്രെമിക്കണം ?

    1. ࿇ꫝηⱥη₫࿇

      News കിട്ടിയിരുന്നു …. വായിക്കാം?

    2. എന്ത്..നീ അവിടെ കഥ ezhuthunno.. അവിശ്വസനീയം

    3. ഇതെല്ലാം ഒന്ന് kazhiyatte

  11. ഹലോ

    1. ༒☬SULTHAN☬༒

      Ante കഥ നാളെ വായിക്കാം ?

    2. ࿇ꫝηⱥη₫࿇

      മാരൂ ?

  12. അജയന്‍ തെണ്ടി
    നീയുണ്ടോ ?????

    1. എന്റെ mail inu റിപ്ലൈ ഒന്നും തന്നിട്ടില്ല നിങ്ങള്‍

      1. അയ്ശേരി

        1. സത്യം

  13. സപ്പ് ,,,,,,,,,
    ഡെയ് ,,,സപ്പ് ………………..
    നീ പാവാടാ

    1. അവന്‍ പാവാട.. നിങ്ങള്‍ നൈറ്റി

      1. കാളിദാസൻ

        അപ്പൊ നിങ്ങളോ ?

        1. ഞാന്‍ സാരി.. നിലത്ത് കിടന്നു ഇഴയുന്നു

          1. കാളിദാസൻ

            ???

    2. ശിവമൂലി വർക്ക് ചെയ്തു തുടങ്ങി ??

    3. ആൾ മാറിയോ

    4. ༒☬SULTHAN☬༒

      പാവാട ദാസപ്പൻ മ്യാമൻ അല്ലെ ?

  14. സ്ലോ

    1. അത് പതിവാണ്

    2. ༒☬SULTHAN☬༒

      സ്ഥിരം tym

    3. ഇനി ഒരു 9 മിനിറ്റ് കഴിഞ്ഞാൽ അനങ്ങില്ല ..

  15. കാളിദാസൻ

    GokuGokuAugust 20, 2021 at 10:10 pm
    Follow ur passion ..ജീവിതം set aaku ??

    ഇപ്പോൾ ഒരു സംരംഭത്തിന്റെ പുറകെയാണ്. അതൊന്ന് വളർത്തിയെടുക്കണം. എന്റെ വലിയൊരു സ്വപ്നമാണത്.
    ഇൻവെസ്റ്റർസിനെ ഒക്കെ തേടിക്കൊണ്ടിരിക്കുകയാണ്

    1. പരിശ്രമിക്കു.. അല്പം ഭാഗ്യം കൂടെ ഉണ്ടെങ്കില്‍ നേടും.. നീ set ആയിട്ട് വേണം എന്റെ വീട് നിന്നുകൊണ്ട് paniyikkan

      1. കാളിദാസൻ

        നടക്കും എന്നാണ് എന്റെയും വിശ്വാസം. ആ വിശ്വാസം ഒന്ന് മാത്രമാണ് എന്നെ മുന്നോട്ട് നയിക്കുന്നതും

  16. §hiva§hivaAugust 20, 2021 at 10:11 pm
    ജോലിയോട് ആത്മാർത്ഥത കാണിച്ചാൽ ഇന്നല്ലേൽ നാളെ നമുക്ക് തന്നെ നല്ലത് തിരിച്ചു കിട്ടും

    എനിക്ക് ഒരു 2 years കൊണ്ട് ഇവിടെ ചില ബിസിനസ്‌ പ്ലാൻസ് ഉണ്ട്. അതിന് വേണ്ടി വർക്കിംഗ്‌ ആണ്
    *****
    എനിക്ക് എന്തേലും ഒരു ജോലി തരുമോ

    1. സൈറ്റ് മൊതലാളീക്ക് എന്തിനാണ് ഇനി ഒരു ജോലി…?

    2. നിങ്ങൾ പഠിച്ചത് എന്താണ് ഏത് ഫീൽഡ് താല്പര്യം
      എന്റെ പ്ലാൻസ് വെച്ച് ഫിനാൻസ് അല്ലേൽ ലോജിസ്റ്റിക്സ് ഓപ്പറേഷൻസിൽ തരാൻ പറ്റും

      1. ഞാന്‍ പഠിച്ചത് BSc mathematics.. പിന്നീട് ccna, mcsa, ccnp ഒക്കെ pass ആയി.. certification expired ആണ്..??
        പിന്നെ 3 കൊല്ലം aptech il പഠിച്ചിട്ടുണ്ട്..exam എഴുതിയില്ല.. so certificate ഇല്ല
        ???

        1. നിങ്ങളും മാത്സ് ആണ?

          1. അങ്ങനെയൊക്കെ സംഭവിച്ചു

        2. ഇവിടെ പോർട്ട്‌ സിറ്റി ആണ് എന്റെ ഒരു പ്ലാൻ ട്രാൻസ്‌പോർട്ടിങ് കമ്പനി ആണ്.2 years കൊണ്ട് ആവണം എന്ന് ആഗ്രഹം. Lets see what future has in store for me ?????

  17. എനിക്ക് മാത്രം എന്താണ് പേജ് ലോഡ് ആവാത്തത് …?!

    ഇറങ്ങി പോടാ എന്ന് പറയുന്നത് ആണോ…!?

    1. ࿇ꫝηⱥη₫࿇

      എല്ലാർക്കും ഉണ്ട് …. നാളെ പൂട്ടാൻ പോകുവല്ലെ അതിന്റെ തയ്യാറെടുപ്പുകൾ ആയിരിക്കും?

      1. അങ്ങനെ ആണെങ്കിൽ കൊള്ളാം പ്രേമാ …. !!!!

        ഇനി ഏതെങ്കിലും കുളിക്കടവിൽ വെച്ച് നമ്മുക്ക് കാണാമെന്ന പ്രതീക്ഷയോടെ…

        ഹാപ്പി ഓണം ???

        1. ࿇ꫝηⱥη₫࿇

          അമ്മു കുളികടവ് മാറിയാൽ നമുക്ക് അവിടെ വെച്ച് കാണാം?
          Happy Onam ❤️❤️

    2. Site ഈ സമയങ്ങളില്‍ inganeyalle.. പുതിയ കാര്യം അല്ലല്ലോ

      1. കുട്ടേട്ടാ നാളെ ഇവിടം പൂട്ടി കഴിഞ്ഞാൽ സ്പീഡ് വരില്ലേ ??

        1. വരുമായിരിക്കും.. ഇല്ലെങ്കില്‍ ഞാന്‍ ചോദിക്കും.. sure

          1. അത് മതി അത് കേട്ടാല്‍ മതി

            Arkelum പ്രയോജനം undakat

  18. കാളിദാസൻ

    Vpn യൂസ് ചെയ്താൽ സൈറ്റ് സ്ലോ ആവുന്ന ഇഷ്യൂ കുറയ്ക്കാൻ പറ്റോ

    1. ഇല്ല.. ഇത് technical issue ആണ്. കോസ്റ്റ് kurachulla പരിപാടി ആയതിന്റെ പ്രശ്നങ്ങള്‍

      1. കാളിദാസൻ

        മ്മ്.. ?

  19. നാളെ രാത്രീ പത്തു മണിയോടെ എല്ലാം കബൂല്‍ ആക്കുവാന്‍ കുട്ടേട്ടനോടു സ്നേഹമസൃണമായി അഭ്യര്‍ഥന ചെയ്തിട്ടുണ്ട്

    1. അതും അല്പം നേരത്തെ അല്ലെ… ഇവിടുത്തെ 8.30… അടിച്ചു off ആവാനുള്ള time aayittundavilla അപ്പോള്‍ ?

    2. നല്ല തീരുമാനമാണ്… ഹർഷേട്ടൻ നന്ദി ??

    3. ആ ഓക്കെ

  20. എല്ലാരും അത്താഴം ഉണ്ടാൽ അര കാതം നടക്കൂ

    1. Ivide kidannu apozhan

      1. വണ്ണം വെക്കും

    2. ആ scale ഒന്ന് തരുമോ

      1. ഫോണിൽ app install ചെയ്യൂ kutteta still on 90’s

    3. ༒☬SULTHAN☬༒

      നിർബന്ധം ആണോ… ??

      ഞാൻ ഇവിടെ കിടന്നു

  21. ༒☬SULTHAN☬༒

    Hlo….. സൂർത്തുക്കളെ….. ??

    1. അച്ച്ലു ?

    2. ഹലോ ❤?

  22. D.DD.DAugust 20, 2021 at 9:57 pm
    നേരത്തെ analo

    അവന്റെ ഒറക്കം currect ടൈം നാ

  23. കാളിദാസൻAugust 20, 2021 at 9:52 pm
    സത്യത്തിൽ ഇവിടം പൂട്ടുന്നത് ചില നല്ലതിന് വേണ്ടിയാണ് എന്നോർത്ത് സമാധാനിക്കുകയാണ് ഞാനിപ്പോൾ.

    മുൻപൊക്കെ ഒരു 10 മിനിറ്റ് ഫ്രീ ടൈം കിട്ടിയാൽ പോലും ഓടിയിങ്ങോട്ട് വരുമായിരുന്നു. പലപ്പോഴും പല കാര്യങ്ങളും മാറ്റിവെച് ഇവിടെ chatt?ചെയ്യാൻ സമയം കണ്ടെത്തിയിരുന്നു.

    ഇനി ഉള്ള സമയങ്ങൾ മറ്റുള്ള കാര്യങ്ങൾക്കായ് വിനിയോഗിക്കാം.. ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതിൽ മുഴുകണം.

    അപ്പോൾ പതിയെ പതിയെ ഇവിടവും മറക്കും.. മറക്കണം.. മറന്നേ പറ്റു

    ഇത് അല്ലെങ്കിൽ മറ്റേതെങ്കിലും ഉണ്ടാകും അപോഴും… We all are addicted to something at some stages of our lives.

    1. ജോലിയിൽ അഡിക്റ്റ ആവു
      ജീവിതം രക്ഷപെടും

      1. ഓവർ ആത്മാർത്ഥ കാണിച്ചാൽ നമുക്ക് തന്നെ പാരയാകും അത്

        1. ശെരിയാ പുള്ളേ അനുഭവസ്ഥൻ നാൻ ?

          1. Oo govt joli aleyo

        2. ജോലിയോട് ആത്മാർത്ഥത കാണിച്ചാൽ ഇന്നല്ലേൽ നാളെ നമുക്ക് തന്നെ നല്ലത് തിരിച്ചു കിട്ടും

          എനിക്ക് ഒരു 2 years കൊണ്ട് ഇവിടെ ചില ബിസിനസ്‌ പ്ലാൻസ് ഉണ്ട്. അതിന് വേണ്ടി വർക്കിംഗ്‌ ആണ്.

          1. ജോലിയിൽ ഞാൻ ഉഴപ് കാണിക്കാരൊന്നും ഇല്ല.
            പക്ഷേ ആത്മാർത്ഥ കൂടിപ്പോയാലും അത് മുതലെടുക്കാൻ ആളുകൾ ഉണ്ടാകും.

        3. അങ്ങനെ അല്ല ആത്മാർഥതയോടെ ജോലി ചെയ്തിട്ട് അതിന് recognition കിട്ടിയില്ലെങ്കിൽ ആണ് പ്രശ്നം ??

      2. Follow ur passion ..ജീവിതം set aaku ??

    2. Always addicted to myself

      1. ഞാനും ❤️❤️

  24. ❤❤ഹലോ ❤

    1. കാളിദാസൻ

      അജയാ.. തീരാൻ പോവ്വാടാ എല്ലാം..

      1. Enthonnede ഇത് ???

      2. അറിഞ്ഞു ❤❤❤സാരമില്ല ചിലതൊക്കെ നല്ലതിനും ആവും ❤

    2. തൃശ്ശൂർക്കാരൻ ?

      Muthwe ❤?

      1. തൃശൂർ ❤❤

    3. വന്നോ ??

      1. വന്നു ?

    4. ❤️❤️ അജയാ ❤️❤️

      1. എവിടെ മഹ്ൻ ❤കണ്ടിട്ട് കുറച്ചു ആയല്ലോ
        ഇടയ്ക്ക് ഞാൻ വന്നപ്പോഴുമില്ല

    5. ࿇ꫝηⱥη₫࿇

      ഹലോ?

      1. ❤❤പൊട്ടിയാ

        1. ࿇ꫝηⱥη₫࿇

          പൂട്ടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ പൊട്ടി …. സുഖല്ലേ മാൻ

    6. ༒☬SULTHAN☬༒

      ഏട്ടാ….. ❤❤

      1. സുൽത്താൻ ❤❤??

        1. ༒☬SULTHAN☬༒

          സുഖല്ലേ…

Comments are closed.