അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. തല മൂത്ത ഒരെണ്ണവും ഇല്ലെടെ ഇവടെ..??

    സപ്പു,രാജീവ് അണ്ണോ..ഋഷി മാമോയി??

    1. കാളിദാസൻ

      വരും വരും

      1. Aysheri…??

        എണ്ണ ഒഴിച്ച് കാത്തിരിക്കേണ്ടി വരുവോ?

        1. കാളിദാസൻ

          തിരിയിട്ട് കത്തിക്ക്..
          മൂപ്പൻ ഒക്കെ കണ്ണ് കാണാഞ്ഞിട്ടാവും വരാത്തത് ?

          1. ????

            പെട്രോളിന് വെല കൂടുതലാ…

            മിന്നാമിന്നിയെ കിട്ടുവോ..??

          2. ࿇ꫝηⱥη₫࿇

            മണ്ണെണ്ണ ആയാലോ റേഷൻ കടയിൽ വില കുറവാണ്?

          3. അവിടെ തീർന്നെന്ന കേട്ടത്…
            കേരളം കത്തിച്ചപ്പോ കഴിഞ്ഞുപോയെന്ന്?

          4. ࿇ꫝηⱥη₫࿇

            എന്നാ നമുക്ക് പാകിസ്താനിൽ നിന്ന് കുറച്ച് ഇറക്കുമതി ചെയ്താലോ?

          5. കാളിദാസൻ

            കെളവൻ വാറ്റി വെച്ച നല്ല ഒന്നാന്തരം ചാരായം ഉണ്ട്.. അത് എടുത്തു കത്തിക്ക്..

          6. റേഷൻ കടയും കത്തിച്ചോ, ദേവ്യേ.. എന്റെ ഓണകിറ്റ് ?

          7. ࿇ꫝηⱥη₫࿇

            എന്നിട്ട് വേണം അങ്ങേര് വന്ന് കൊല്ലാൻ കുപ്പി തീർത്തെന്നും പറഞ്ഞ് ഒന്നാതേ ഓണം ഒക്കെ ആണ്??

    2. ആരെയും കണ്ടില്ല

      1. വല്ലോടത്തും പൂസായി കെടപ്പാവും?

        1. ആ ഇന്നലെ പറഞ്ഞു. ഓണത്തിന് മുൻപ് കുപ്പി തീർക്കണം എന്ന്?

    3. Hi rambo ബ്രോ ?

    4. ࿇ꫝηⱥη₫࿇

      ഒരു ഇളയ പയ്യൻ ഉണ്ട് ?

      1. ഏയ്…കൊറച്ച് മൂപ്പുള്ളത് വേണം…
        മുട്ടി നിൽക്കാൻ?

        1. ࿇ꫝηⱥη₫࿇

          നമ്മളൊക്കെ പാവങ്ങൾ?

      2. നീയാവും അല്ലെ ?

    5. ഓക്കേ തട്ടിൻപുറത് ഇരുന്നു കാണുന്നുണ്ടാകും, വിളിക്കുമ്പോൾ വരാൻ വെയിറ്റ് ചെയ്യാ.

  2. ࿇ꫝηⱥη₫࿇

    ഹാപ്പി ഓണം കുട്ടൂസ്‌❤️❤️

  3. Happy Onam kuttoos❤️

  4. Happy onam kuttoosa❤️?

    1. ഞാനുണ്ട് ?

      1. Entha paripadi veetilano

        1. Ya ya, ഇവിടെത്തന്നെ

          1. ഇന്ന് ഓഫ് ആനലോ അല്ലെ..

          2. ഇന്ന് ഹാഫ് ഡേ ഇണ്ടാർന്നു, & ഓണപരിപാടിസ്ശനി to monday ആണ് leave ?

    2. ࿇ꫝηⱥη₫࿇

      ചേച്ചൂസ്‌?

      1. Hai onam evidem vare ayi

        1. ࿇ꫝηⱥη₫࿇

          രാവിലെ നാട്ടിലേക്ക് പോയി ഇപ്പൊ അവിടെ ആണ്?
          അവിടെയോ

          1. ഇവിടെ സാധാരണ പോലെ തന്നെ.. ഈ പ്രാവിശ്യം ഓണം ഒന്നും ഇല്ല..

          2. എന്ത്പറ്റി

          3. ഒരു ബന്ധു മരിച്ചു

          4. ࿇ꫝηⱥη₫࿇

            സെഡ്?

            ഞാൻ ഇന്ന് പായസം വെച്ചു ….. ചേച്ചിക്ക് ഏതാ ഇഷ്ടം?

          5. പാലട സേമിയ എല്ലാം ഇഷ്ടം ആണ്

          6. ࿇ꫝηⱥη₫࿇

            സേമിയം ആണ് ഉണ്ടാക്കിയത് …. അത്ര പോര ആയിരുന്നു?പിന്നെ അമ്മ വേറെ ഉണ്ടാക്കി?

          7. എനിച്ചു പാൽപായസം

    3. ഞാൻ

      1. ഹേയ് ഇക്കു

      2. മസൂ.. dp കിടു

    4. കാളിദാസൻ

      ഉണ്ടല്ലോ

      1. ഏതാണ് ആ ഉണ്ടകണ്ണുകൾ

        1. കാളിദാസൻ

          എന്റേത് തന്നെ ?

          1. ആ കൊള്ളാം?

  5. എല്ലാർക്കും ഓണാശംസകൾ…???

    1. Happy onam bruh❣️❣️❣️

    2. Happy onam rambo

    3. ࿇ꫝηⱥη₫࿇

      Happy Onam Rambo …. ❤️

    4. Happy Onam???

    5. കാളിദാസൻ

      ഹാപ്പി ഓണം ?

    6. Happy onam ramboottan

  6. Happy ഓണം ❣️

  7. കാളിദാസൻ

    ?????❤️❤️❤️

    ഹാപ്പി ഓണം dj കുട്ടാ.. ആൻഡ് പാറു ചേച്ചി.. ?

  8. കാളിദാസൻ

    Home നല്ല സിനിമയാണ് എന്ന് കേട്ടു..
    ആരെങ്കിലും കണ്ടോ അത്

    1. കണ്ടിട്ടില്ല, റിവ്യൂസ് നല്ലതാണ് ഫീൽ good

    2. മ്യാമാന് ലി പി യിൽ ഇണ്ടോ

      1. കാളിദാസൻ

        ഡൗൺലോഡ് ചെയ്ത് ഇട്ടിട്ടുണ്ട്.
        കേറാറൊന്നും ഇല്ല.
        മിക്കവാറും ഇനി അങ്ങോട്ട് പോകും

        1. rg_nithin

          1. കാളിദാസൻ

            ????

  9. ZAYED MAZOODAugust 20, 2021 at 8:42 pm
    ഉഷാർ ആക്കി.

    നോമിനും ഒന്ന് ചെറുതായി ആഘോഷിക്കാൻ പറ്റി ?

    1. നീ ഉദേശിച്ചത്‌ പോലെ ഉള്ള ആഘോഷം ഒന്നും ഉണ്ടായില്ല,.?

  10. ࿇ꫝηⱥη₫࿇

    ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ …..
    ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും …..
    ഓണാശംസകൾ സുഹൃത്തുക്കളെ??

    1. കാളിദാസൻ

      നല്ലോണം പോന്നോണം

    2. ഓണാശംസകൾ പ്രേമാ ?

    3. Happy onam prema

  11. മോര് കറി ഉണ്ടാക്കുന്നു
    അല്പം മാങ്ങാച്ചാർ കൂടെ ഉണ്ടാക്കും
    നാളെ സാമ്പാറും മെഴുക്കു പുരട്ടിയും,
    കൂടെയൊരു പായസവും….

    1. കാളിദാസൻ

      എവിടെയോ യാത്രയിൽ ആണെന്ന് പറഞ്ഞിട്ട്.
      തിരിച് എത്തിയോ

      1. നിങ്ങടെ കണ്ണുകളാണോ ?

        1. കാളിദാസൻ

          അതെ എന്റെ കുഞ്ഞി കണ്ണ്

    2. Moru curry undakumbol enne ortholu?

    3. Mezhukuperati venda cabbage thoran undakk

  12. സുജീഷ് ശിവരാമൻ

    ഹായ്… എല്ലാവർക്കും ഹൃദയം നിറഞ്ഞ പോന്നോണാശംസകൾ….

    1. സുജിഷ് ഏട്ടാ ?

      ഹാപ്പി ഓണം ?

    2. Happy ഓണം ? all ❣️

    3. കാളിദാസൻ

      സുജേഷേട്ട.. ???

  13. കാളിദാസൻ August 20, 2021 at 7:29 pm
    മസൂദ് കുട്ടപ്പായി… അന്റെ ജോലി ഒക്കെ കഴിഞ്ഞോ.. ഇന്ന് ജോലി ഉണ്ടായിരുന്നോ
    **
    ഇന്ന് ലീവ് ആയിരുന്നു, ഓണ പരുപാടികൾ ആയിരുന്നു.

    1. എങ്ങനേ പൊളിച്ചില്ലേ

      1. ഉഷാർ ആക്കി.

    2. കാളിദാസൻ

      എങ്ങനെയുണ്ടായിരുന്നു

      1. അടിപൊളി ആയിരുന്നു.

  14. ༒☬SULTHAN☬༒

    ഞാൻ കുറച്ചു kainj വരാം ?

  15. തൃശ്ശൂർക്കാരൻ ?

    ❤✨️?

  16. ഈ ഉദ്യമത്തിനു ക്ഷണിച്ച അമ്മുട്ടിക്കും
    ഇവിടെ ഞാൻ രണ്ടോ മൂന്നോ തവണ മാത്രം ആണ് വന്നിട്ടുള്ളത്, പിന്നെ പഴയ ആളുകൾ തന്നെ ആണ് ഉള്ളത് എന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും ഓണാശംസകൾ

    1. ഓണാശംസകൾ ?

      1. എന്താ ഗ്രൂപ്പ്‌ വിട്ട് പോകുന്നത്??

        1. ശങ്കുസ്

          ഗ്രൂപ്പ്‌ നമ്മളെ വിട്ടു ?

    2. കാളിദാസൻ

      ഓണം ആശംസകൾ

    3. ശങ്കുസ്

      ഓണാശംസകൾ

    4. ༒☬SULTHAN☬༒

      ഒനാശംസകൾ ചേച്ചി… പുതിയ ആളുകളും ഉണ്ട് ????

    5. സുജീഷ് ശിവരാമൻ

      ഹായ് ഹരിത… ഓണാശംസകൾ….

  17. കാളിദാസൻ

    മസൂദ് കുട്ടപ്പായി… അന്റെ ജോലി ഒക്കെ കഴിഞ്ഞോ.. ഇന്ന് ജോലി ഉണ്ടായിരുന്നോ

  18. It’s Time To Leave !!!

    Goodbye Friends ? Love you all ?

    1. കാളിദാസൻ

      ബൈ

      1. ഇനി ഇങ്ങോട്ട് വരില്ല , സോറി എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ???

    2. ശങ്കുസ്

      ബൈ ബൈ സപ്പുണ്ണി ?

    3. ༒☬SULTHAN☬༒

      Good ബൈ sappu ❤❤❤❤

  19. ഞാൻ പറ്റിയാൽ രാത്രി വരാം ട്ടോ…. ബൈ…

    1. കാളിദാസൻ

      രാത്രി 7 മണിക്ക് പൂട്ടും എന്നാ തോന്നുന്നേ

  20. ശങ്കുസ്

    പാപ്പാൻ വന്നു പോയോ.. പാപ്പാനെ കുറിച്ച് പറഞ്ഞു ഇപ്പൊ നാക്ക് വായിലോട്ടു ഇട്ടതെ ഉള്ളു

    1. കാളിദാസൻ

      എന്നാ വീണ്ടും എടുത്തു പുറത്തേക്ക് ഇടൂ..

      1. ശങ്കുസ്

        നാക്കു കുറച്ചു റസ്റ്റ്‌ എടുക്കട്ടെ ?

    2. അതല്ലേ ഞാൻ വന്നു തല കാണിച്ചത്…. ഇന്നും നാളെയും പണിയാണ്… കോൾ സെൻ്ററിൽ പോലും വരാത്ത അത്രെയും കോൾ ഉണ്ട്…

      1. ശങ്കുസ്

        നടക്കട്ടെ പാപ്പാ… നാളെ കഴിഞ്ഞാൽ pinne കാണാൻ ഒക്കില്ലല്ലോ എന്ന് ഓർത്തു പറഞ്ഞതാ ഇവിടെ… അജയൻ എവിടാണവോ

        1. ഞാൻ വരും നാളെ ഉണ്ടാവും ഇവിടെ…. അത് ഉറപ്പ്….

        2. കാളിദാസൻ

          വെറുതെ പറയണെണ്.. ഒരു പണിയും ഇല്ല വെറുതെ ചൊറിയും കുത്തിയിരിപ്പാണ്

        3. അജയൻ ദുരന്തം പറഞ്ഞു നാട്ടിലൂടെ നടക്കുന്നുണ്ടാകും ?

  21. ഹായ് ??

    1. ശങ്കുസ്

      Zayed മോനെ ?

      1. ശങ്കു ?

        1. ശങ്കുസ്

          എവിടെ വരെയായി ഓണം

          1. ഇന്നത്തോടെ എല്ലാം സുഭാഷ്..

            ഇനി ജീവിതം ഉണ്ടെങ്കിൽ അടുത്ത വർഷം.

    2. കാളിദാസൻ

      ഹോയ്

      1. ദാസേട്ടാ

  22. പിന്നെ kaanam.. കുറച്ചു ജോലിയുണ്ട്.. ഇനിയും ചെയ്തില്ലെങ്കില്‍ വൈകിട്ട് peg അടിക്കാന്‍ ഭാര്യ സമ്മതിക്കില്ല..???

    1. കാളിദാസൻ

      കുപ്പി താഴെ വീണ് പൊട്ടി പോട്ടെ….

  23. അമ്മൂട്ടി❣️

    എന്നാൽ ശെരി ഞാൻ അങ്ങോട്ട് പോവുന്നു…..

    1. പോയി വരൂ…

    2. കാളിദാസൻ

      Ok രാത്രി വരോ

      1. അമ്മൂട്ടി❣️

        ഉണ്ടാവില്ല ഒരു യാത്രയുണ്ട്

        1. കാളിദാസൻ

          Ok

  24. Bei.. Pinne varam

    1. കാളിദാസൻ

      വൊക്കെ..

Comments are closed.