അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. അമ്മൂട്ടി❣️

    ഹർഷാപ്പിക്കു ഒരു കുഞ്ഞു advise…

    അപരാജിതൻ തീർത്തിട്ടു വല്ല കഥയും എഴുതെങ്കിൽ സമയം എടുത്തു എഴുതുക… ഫാമിലിക്കു മുഖ്യ സ്ഥാനം കൊടുക്കുക… കൂടുതൽ ആഴത്തിൽ കഥയെ കൊണ്ടുപോകാതിരിക്കുക……
    All the best

    1. കാളിദാസൻ

      ❤️❤️❤️

    2. അതെ…

      ഇനി എഴുത്ത് പോലും ഇല്ല..
      ഞാൻ യോഗിയായി
      യോഗി..

      1. ഉവ്വോ…

      2. അങ്ങനെ പറഞ്ഞാൽ എങ്ങനാ ?

        നമ്മുടെ മണിവത്തൂർ അവിടെ ഉണ്ടല്ലോ അതൂടെ തീർത്തിട്ട് മതി ?

        1. അത് ആദ്യം വരുമെന്ന് കേട്ട്

          1. അതെയോ… അറിഞ്ഞില്ല… ഇപ്പൊ സൈറ്റിലേക്ക് തന്നെ വരാറില്ല… ഇതന്നെ നിങ്ങളെ ഒക്കെ കാണാൻ വന്നതാ ❤

      3. കാളിദാസൻ

        അതെ ഇനി പട്ടായയിലേക്ക് തീർത്ഥടനം. ?

      4. യോഗിയോ ???

    3. ശെരിയാ… ❤

    4. Paru chechi vanniknello…cjechinte munnil ninnum sambavamaakunund nammde ammikutti ???

  2. രാശിവാ birhoo

    1. ഇനി ഞാന്‍ വിളി കേള്‍ക്കില്ല.. kattees

  3. ഋഷിഋഷിAugust 20, 2021 at 6:36 pm
    പാവം അളിയൻ.. അവനിതൊക്കെ താങ്ങുമോ എന്തോ
    ******

    ഇന്നലെ fan off ചെയ്തതെന്നും പറഞ്ഞു അളിയനെ താങ്ങാന്‍ പോയിട്ട് ഇപ്പോഴാണ് വരുന്നത്

    1. Aliyan fan off akiyapol njn ac itt prathigaram theerth.. ??

      1. രാവിലെ ആവി പിടിച്ചു തന്നതും അളിയന്‍ തന്നെയല്ലേ

        1. Sh.. Pathuke para ?

    2. ༒☬SULTHAN☬༒

      ???

  4. ParuParuAugust 20, 2021 at 6:36 pm
    Kadavule njan thanne arinjath ivide vannapol anu u tooo brutus @Dk

    ഇനി ആരൊക്കെ ശ്രമിച്ചാലും എവർ റോളിംഗ് തെക്കടത്തമ്മ പുരസ്കാരം അത് പാറുവേച്ചിക്ക് മാത്രം സ്വന്തം ??

    1. ༒☬SULTHAN☬༒

      ???

    2. Onn try cheyth nokk.. Chelpol kittiyaalo ?

      1. എനിക്ക് വേറെ ഒരു ലക്ഷ്യം ഉണ്ട് ??

  5. Jeevan vanilla lle.. ?

    1. അപ്പുറത്ത് ഉണ്ട് …

    2. Varumayirikum

  6. കാളിദാസൻ

    പിരിഞ്ഞു പോകുന്നവർക്ക് എന്താ കൊടുക്കുന്നത്..

    1. Varumayirikum

    2. ༒☬SULTHAN☬༒

      കുറച്ചു നല്ല ഓർമകൾ

    3. 10001 രൂപയും പ്രശസ്തിപത്രവും…!!!

  7. ?????
    ഞാൻ പറയുന്നത് കാര്യം ആക്കണ്ട
    ഇനി ഒരു ഡേ കൂടി അല്ലെ അളിയനെ എന്തേലും കുറ്റം പറയാൻ പറ്റു.

    അപരാജിതൻ ?????

  8. ഉള്ളില്‍ ഉള്ളതു പുറത്ത് വരട്ടെ.. അല്ലെങ്കില്‍ അത് vingalalyi നില്കും… എന്നാലും pressure ottumillathe എഴുതട്ടെ.. കുടംബം nokkiyittu സമയം കിട്ടുമ്പോൾ മാത്രം

  9. Kodukaruth chechi ?

  10. എല്ലാം നിങ്ങളുടെ കയ്യിലാണെന്ന് ഓർമ വേണം….?

    രാത്രി ചിരവ എടുത്ത് തലക്ക് അടിച്ചോ… അങ്ങനെ ആണേൽ കഥ പോയിട്ട് താൻ ആരാ എന്നുപോലും മറന്നോളും ? ഒരു ചിന്ന tip ആണ് ?

  11. സത്യം. ഒന്നും സമ്മതിച്ചു കൊടുക്കരുത്…
    ഇനിയും പണി കൊടുക്കണം ആ വിദ്വാന് ..!!

    1. Michar muni how do you do

  12. ഇത് ഈയുള്ളവന്റെ മാത്രം തീരുമാനമാണ്.
    അല്ലാതെ കുട്ടേട്ടൻ പാവം അങ്ങേർക്ക് ഒരറിവും ഇതിലില്ല.
    വെറുതെ ന്റെ കുട്ടൻ മാഷിനെ വല്ലതും പറഞ്ഞേക്കരുത്

    Appo ithinu pinnil paru chechide karangal aano ini ?

    1. ആയിക്കോട്ടെ… !!! ഹർഷേട്ടൻ ഇനി കുറച്ചു അനുഭവിക്കട്ടെ!! ഇത്രയും നാൾ സുഖിച്ചു ജീവിക്കുക ആയിരുന്നല്ലോ? ?

    2. ആരുടെയും കരങ്ങള്‍ അല്ല.. ശരിക്കും പറഞ്ഞാല്‍ ഒരു കൂട്ടായ തീരുമാനം.. harshan മുന്‍കൈ എടുത്ത് എന്നുമാത്രം

    3. അമ്മൂട്ടി❣️

      ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് എന്തു ഗുണം???

      ആരു ചെയ്തത് ആണെങ്കിലും നാളെ പടിയിറങ്ങി പോണം അല്ലേൽ കഴുത്തിനു കുത്തി പുറത്താക്കും?????

  13. Daa..
    Manoos thendi..

      1. Rocky bhai ❤

  14. കാളിദാസൻ

    ആ… അങ്ങനെ വരട്ടെ..
    സൈറ്റ് സ്ലോ ആയതല്ലായിരുന്നു..
    ബാലൻസ് തീർന്നു പോയതായിരുന്നു ???

    1. അമ്മൂട്ടി❣️

      നിനക്കു വിവരം ഇല്ലന്ന് എന്തിനാണ് ദാസപ്പാ വീണ്ടും വീണ്ടും വിളിച്ചു കൂവുന്നത്???

      1. കാളിദാസൻ

        അവന്മാര് ഒരു മെസ്സേജ് പോലും അയച് അറിയിച്ചില്ല.. തെണ്ടികൾ ?

        1. Paytm cheyyu Dasetta ..

          1. കാളിദാസൻ

            ചെയ്തു ചെയ്തു

    2. രാത്രിയിൽ വിദേശത്ത് കറങ്ങുകയല്ലെ പിന്നെ എങ്ങനെയാണ് ഇത്രയും പെട്ടെന്ന് തീരാത്തത് ..?

      1. കാളിദാസൻ

        Expire ആയെന്ന്.. ?‍♂️

      2. Sappuvin anubavam indaavum lle?

        1. പിന്നെ തീർച്ചയായും രാത്രി പാക്കിസ്ഥാനിലേക്ക് പോകും ??

          1. Pakisthanilek europe chuttiytaano povaar ?

  15. അമ്മൂട്ടി❣️

    §hivaAugust 20, 2021 at 6:25 pm
    ഇങ്ങേരു ഫുൾ ഉടായിപ്പ് ആണ്

    രണ്ട് നമ്പറും 8 സ്റ്റാറും ഇട്ടിട്ടു നമ്പർ തന്ന് പോലും
    ഇമെയിൽ ഐഡി
    കിളവൻ @കുട്ടൻ ഡോട്ട് കോം

    കുട്ടനെ അപമാനിച്ചാൽ bun കിട്ടും???

    1. Kuttettadi bun therum enn parnjikn. Shivetta, ningle kaarym poyi ??

      1. കണ്ടോ എനിക്കുമുണ്ട് ചോദിക്കാനും പറയാനും ആളുകള്‍

        1. Aar.. Kuttetathiyoo…
          Ipol thanne plate maatum… Nokikoo ?

        2. അമ്മൂട്ടി❣️

          എന്തിനു? മര്യാദയ്ക്ക് എല്ലാവർക്കും ചായേം bun നും കൊടുക്ക് ഭായി??

    2. ശരിക്കും ഒന്ന് ഒരസി നോക്കിയാൽ ഇവിടുത്തെ പാറു പോലും പിന്നോട്ട് നിക്കും
      അജ്ജാതി ആക്ടിങ് ആണ് കണ്ണേട്ടൻ ??

    3. ഒന്നും കിട്ടില്ല. ഒരു ഗ്ലാസ് പച്ച വെള്ളം പോലും തരില്ല ആ ആറു പിശുക്കൻ കുഴി മടിയൻ

    4. ഇനി ഒരു ദിവസം ഉള്ളു ബൺ ആയാലും ബോണ്ട ആയാലും എന്ത് പേടിക്കാൻ

      1. Aa oru divsm miss avoole…
        Namml ellrum adipoli aayt piriyum ?

        1. ഇനി എങ്ങനെ ആയാലും ഒന്നുമില്ല ഇപ്പോൾ ബാൻ ആയാലും സെയിം

          1. Karyella shivetta.. ?

          2. അമ്മൂട്ടി❣️

            ആ bun അല്ല കണ്ണാപ്പി???

    5. Enna pinne angu thannoode ???

      1. അമ്മൂട്ടി❣️

        രാജീവ് കുട്ടന് ചെക്കന് കൊടുക്ക് ഒരു bun ആ ചായെം??

  16. അളിയന്‍ തെണ്ടി

    സംഹാര എന്നത് വരുന്നുണ്ട്
    ഈ ഭാഗത്ത് തന്നെ
    വേറെ ആയി എഴുതുന്നില്ല എന്നെ ഉള്ളൂ
    സംഹാരയുടെ പാര്‍ട്ട് ഉള്ളത് കൊണ്ടാണ്
    കഥ തീര്‍ത്തിട്ടു ഫുള്‍ ട്രഫ്റ്റിലേക്ക് മാറ്റുന്നത്
    സംഹാര പബ്ലിഷ ചെയ്യപ്പെടേണ്ടത് ആണ്

    പക്ഷേ ഇത്തവണ കഥക്കു ഒരു പഞ്ച് കൂട്ടാനും ഒരു ത്രില്ലിംഗ് എക്സ്പീറിയസ്ന് സമ്മാനിക്കാനും സംഹാരയുടെ കുറെ പോര്‍ഷനുകള്‍ ചേര്‍ത്തിടുണ്ട്
    ഇനി വരുന്ന പാര്‍ട്ടില്‍

    1. ആഹ് ഇപ്പ എങ്ങനെ കിടക്കണ് ??

      1. ചോദിച്ചു പോയവൻ ഊ…..

    2. Enthokke paranjittum kaarymilla.. Shivettanu samharana venm.. ?

    3. ഇതാ പണഞ്ഞത് നേരുത്തേ മൂന്ന് സീസൺ
      സംഹാര sequel എന്നൊക്കെ പറഞ്ഞിട്ട്

      ഇപ്പോൾ 60 പേജ് വെച്ച് ഒരു 6 പാർട്ട്‌ തരും
      കപ്പലും ജെറ്റും കുടുക്കയും എല്ലാം ഇതിൽ മാത്രമോ

      നീ ബൂക്ക് ആക്കി എങ്കിലും പബ്ലിഷ് ചെയ്.
      ടൈം എടുത്ത് എഴുതി

      1. അളിയാ
        ഇനി വരാൻ പോകുന്ന പാർട്ട്
        60 പേജ് ഉള്ള 7 or 8 bhagangal und

        Climax 60 pajukal ulla
        5 or six partts undakum..

        1. എനിക്കറിഞ്ഞൂടാ എന്തേലും കാണിക്ക്

          കഥ സൂപ്പർ വേറെ ലെവൽ ആവണം അത്രേ ഉള്ളു

          1. ഇത്തവണ അളിയൻ കരയും..
            ക്ലൈമാക്സിൽ അളിയൻ വീണ്ടും കരയും..

          2. കരയാൻ വേണ്ടി ഞാൻ വായിക്കില്ല

            ഈ കഥ തീരും എന്നോർത്തു ആണേൽ maybe വിഷമം വരും
            ഭയങ്കര ഇഷ്ടം ഉള്ള ഒരു കഥ ആണ്

          3. ആ പറഞ്ഞതെങ്കിലും നടന്നാ മതിയായിരുന്നു ?

    4. അമ്മൂട്ടി❣️

      നീ എവിടെയെങ്കിലും ഉറച്ചു നിൽകേടാ തെണ്ടി മുതലാളി???

      1. അപ്പിയമ്മൂട്ടി

  17. പഴയ ആളുകൾ എല്ലാം കൂടിയതിന്റെ സന്തോഷത്തിലും ഷാനയുടെ അവഗണന നൊമ്പരമായി ഉള്ളിൽ എരിയുന്നു..പോയി കെടുത്തിയിട്ട് വരാം.. അവളിൽ നിന്നും ഇതൊരിക്കലും ഞാൻ..?????

    1. സാരല്ല്യ മനൂസേ… ഇങ്ങൾക്ക് നല്ലത് റവ ആണ് ?

    2. Poda.. Ivan enthaa ingne aprayunnath.. Njn epol avaganich enn ?..
      Ente allah.. ???
      Sorry da… Njn angne onnum udeshichilla… Satyaaytm.. ?

      1. നിനക്കിപ്പോഴും ഇത് തന്നെ പണി.. തേപ്പും വാർപ്പും???

        1. Ksheelayi poyedoo..
          Maataan pattunilla ?

          1. പാവം അളിയൻ.. അവനിതൊക്കെ താങ്ങുമോ എന്തോ

    3. എന്നും ആരെങ്കിലും ഒരാള്‍ കാണും അവസാനിക്കാന്‍.. എന്താണോ

  18. JAAugust 20, 2021 at 6:18 pm
    അട പായസം

    സേമിയ പായസം

    ചെറുപയർ പായസം

    അരി പായസം

    ഏതാണ് ഇഷ്ട്ടം ?

    എനിക്ക് സേമിയ പായസം ?///

    എന്താണ് ഹേ ഇതിൽ പാൽപായസം എവടെ ?

    1. സേമിയ …

  19. എന്റെ phone number um mail id um shivettanu ariyam.. contact ചെയ്യാൻ താല്‍പര്യം ഉള്ളവര്‍ അദ്ദേഹത്തിനെ contact ചെയ്യുക

    1. എനിക്ക് വേണ്ട തന്റെ കോൺടാക്ട്..
      ഒരു ഒമാൻ സുൽത്താൻ വന്നിരിക്കുന്നു ?

      1. Oman sheikh ആണ്.. സുല്‍ത്താന്‍ ഒരാള്‍ മാത്രം.. അത് ഞാനല്ല

    2. ശിവേട്ടന്റെ നമ്പർ അതറിയേണ്ടേ ?

      1. അത് shivettanodu ചോദിച്ചാല്‍ മതിയല്ലോ

    3. സിമ്പിൾ പരിപാടി…. എന്റെ കഥയുടെ വാളിൽ ഒരു hi ഇട്ടാൽ മതി….

      എല്ലാവരോടും ആണ്… ഞാൻ തേടി എത്തിക്കോളാം ?

      1. എന്നാ ഇനി ആ ഭാഗത്തേക്ക് ഇല്ല

        1. Omg… escape

          1. Hi ഇടൂ ട്ടോ… മറക്കല്ലേ

          2. ༒☬SULTHAN☬༒

            ഞാൻ idano ?

        2. നിങ്ങളെ ഞാൻ പൊക്കോളാം ?

          1. ആഹ് ഉവ്വാ… എനിക്ക് തന്നെ എന്നെയിപ്പോ അറിയില്ല അപ്പോഴാ ഇനി നീ ???

    4. ༒☬SULTHAN☬༒

      Ayn പിള്ളേച്ഛന്റെ കോൺടാക്ട് mande

      1. Pl or വാട്ട്പാഡ് വാ

        1. ༒☬SULTHAN☬༒

          Pl id എന്റെ ഇത് തന്നെ ആണ് ?…. ഇങ്ങള കാണണ്ടേ

          1. Shivadev സെയിം dp
            ആനന്ദ് dd രാഗു ഒക്കെ following ഉണ്ട്

    5. ഇങ്ങേരു ഫുൾ ഉടായിപ്പ് ആണ്

      രണ്ട് നമ്പറും 8 സ്റ്റാറും ഇട്ടിട്ടു നമ്പർ തന്ന് പോലും
      ഇമെയിൽ ഐഡി
      കിളവൻ @കുട്ടൻ ഡോട്ട് കോം

      1. ആ mail id തിരിച്ചു കൊടുത്തു

    6. അദ്ദേഹത്തിന്റെ അറിയില്ലാ അപ്പം എന്നാ ചെയ്യും ?

      1. അദ്ദേഹത്തോട് ചോദിക്കണം

  20. എല്ലാരും ണ്ടോ

    1. Ly കുട്ടാ ❤

  21. അമ്മൂട്ടി❣️

    ഒരാളെ വിട്ടു പോയത് കൊണ്ടു വീണ്ടും ഇടുന്നു????
    *ഹർഷാപ്പി
    *പാറു
    *പാപ്പിച്ചേട്ടൻ
    *നന്ദാപ്പി
    *രേഷ്മ
    *രാജീവ്‌ ഭായി
    *കണ്ണേട്ടൻ
    *ഇന്ദൂട്ടി
    *സുജീഷ് ഏട്ടൻ
    *തക്കുടു
    *ജീവാപ്പി
    *ആര്യ(പാറു)
    *അഖിൽ
    *ലില്ലിപൂവ്‌
    *സപ്പൂട്ടൻ
    *ദാസപ്പൻ
    *ഋഷിയണ്ണൻ
    *സോണി ചേച്ചി
    *രുദ്രൻ
    *റോക്കി ഭായ്
    *കുട്ടപ്പൻ
    *ജോനാസ്
    *രാജണ്ണൻ
    *ഹരിതാപ്പി
    *HR
    *പൊന്നൂസ് അമ്മു
    *രേവതി
    *ആദി
    *നീലൻ
    *തേങ്കുറുശ്ശി മണിക്യൻ
    *പീലിച്ചയാൻ
    *മത്തായി
    *ഭീം അണ്ണൻ
    *കാലൻ
    *രാഹുൽ pv
    *ബോബ്സ്
    *നരേട്ടൻ
    *King
    *നിധിൻ
    *Naveen
    *MJ
    *പ്രണവ്
    *JsR
    *Tony Stark
    *വിപി
    *John Wick
    *MK
    *രാഗേന്ദു
    *മൃദുല
    *ഷാനതാത്ത
    *ഷാന
    *നൗഫു
    *AJ
    *ലാസിം
    *ജെയ്സൻ
    *അജയ്
    *സുൽത്താൻ
    *ഗോപുമോൻ
    *ഗോകു
    *മനൂസ്
    *ശങ്കൂ
    *സിദ്ധാർത്ഥ്
    *ബുദ്ധൻ
    *ബാഹുബലി
    *സയ്യിദ് മസൂദ്
    *യക്ഷി
    *മേനോൻകുട്ടി
    *തൃശൂർകാരൻ
    *ഒറ്റപ്പാലംകാരൻ
    *DD
    *DC
    *അപരിച്ചിതൻ
    *ആനന്ദ്
    *അതുൽ
    *Danikuttan
    *ശ്രുതി
    *DK
    *മാരാർ
    *Harley
    *കാലം സാക്ഷി
    *Hashir
    *Rivana

    ആരെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമിക്കുക..

    എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ…

    1. ഓണാശംസകൾ ???

    2. Ith onn pin cheyth vechoode.. ❤

    3. താങ്ക്സ് ❤❤?

    4. ന്റെ പൊന്നോ ??????❣️❣️❣️❣️

    5. ഓണാശംസകൾ അമ്മുവേച്ചി ??

  22. ഞാൻ പെരുന്നാളിന്റെ അന്ന് ലാസിമിനെ വിളിച്ചിരുന്നു ട്ടോ ഷാനാ..!! പടച്ചോൻ സഹായിച്ചു നീ അപ്പൊ അവിടെ ഉണ്ടായിരുന്നില്ല

    ഓനോടൊരു ഹേ പറഞ്ഞേക്ക്..! ഓന്റെ നമ്പർ ഉള്ള ഫോൺ ഇങ്ങോട്ടു എടുത്തില്ല

    1. Ooh.. Paranjinum…
      Avn therkkileynm.. Elenkil confrnce ideynum ???…

      1. തിരക്കിൽ ആയ പോലെ അഭിനയിച്ചതല്ലേ… പടച്ചോൻ ബുദ്ധി തന്നത് നമ്മൾ ഉപയോഗിച്ച് ?

        1. Podo..
          Avnte veetil kaaryayt entho therkk aayirunnu… Pinea vilikedo.. Nammk onn samsrikka.. ❤

          1. അത്രക്കൊരം മാണോ..!! ???

    2. ഓയ് കിളവൻ ?

      1. മിസ്റ്റർ പൈതൽ… എന്തൊക്കെയാ വിശേഷം?

        1. ഹാ കാണാൻ പറ്റിയല്ലോ ഭാഗ്യം… ഞാൻ കൃഥാർത്ഥനായി ?..

          സുഖം .. അവിടെ എന്തെല്ലാം?

          1. അത്രയും വേണോ കുഞ്ഞേ..!! ഇങ്ങനെ കളിയാക്കാനും മാത്രം ഏതു തെറ്റ് ഞാൻ ചെയ്തു ???

          2. ?? അന്ന് അങ്ങനെ പോയതല്ലേ.. പിന്നെ ഇപ്പഴാ ഒന്ന് കാണുന്നേ.. പഴയ ഒര് കർഷകന്റെ വിലാസം ഉണ്ടായിരുന്നതും പോയി… പിന്നെ അന്ന്വേഷിക്കാൻ പറ്റിയില്ല ??

          3. എങ്ങോട്ടും പോയില്ല.. എന്റെ സ്വന്തം കാര്യം മാത്രം നോക്കിയാൽ മതിയെന്ന് ഒരു വെളിപാട് വന്ന്.. അതോടെ കുറച്ചൂടെ സന്തോഷവും സമാധാനവും എനിക്കും മറ്റുള്ളവർക്കും കൈമുതലായി കിട്ടി..!!

            ഒരു പുണ്യ പ്രവൃത്തി ചെയ്തവനെ കളിയാക്കി ല്ലേ..!! ?????????

  23. അമ്മൂട്ടി❣️

    John WickJohn WickAugust 20, 2021 at 6:09 pm
    പഴയ ആളുകളിൽ എന്നെ മറന്നിരിക്കുന്നു നിങ്ങൾ…. ?

    ആഹ് സാരല്ല്യ കുട്ടേടത്തി അല്ലെ…. നോം ക്ഷമിച്ചിരിക്കുണു…. ?

    ഹെപ്പി ഓണം in advance ❤

    എന്റെ പൊന്നേ നിന്നെ ആഡ് ചെയ്തിരുന്നു???

    1. ennalum ningl avane markendileynm… ??

      1. അമ്മൂട്ടീ ജാഡ ആണ്

        1. Jaada mol amooti ?

        2. അമ്മൂട്ടി❣️

          എന്നോട് തന്നെ പറയണം???

      2. അമ്മൂട്ടി❣️

        മറന്നതല്ല കോപ്പി പേസ്റ്റ് ചെയ്തപ്പോൾ എങ്ങനെയോ പോയി?

        1. Saarlya.. Enipol angne paranjo ?

    2. ഉണ്ടായിരുന്നില്ല ?

  24. അട പായസം

    സേമിയ പായസം

    ചെറുപയർ പായസം

    അരി പായസം

    ഏതാണ് ഇഷ്ട്ടം ?

    എനിക്ക് സേമിയ പായസം ?

    1. അട പായസം ❤

    2. Ada, semiya, അരി

    3. ഇവിടെ കൊടുങ്കാറ്റിൽ ആന പാറി പോകുമ്പോൾ ആണ് അവന്റെ സേമിയ പാറിയ കഥ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. ഇങ്ങാർക്ക് ഇത് തന്നെയാണല്ലോ!? തറവാട് പൂട്ടാൻ നേരം ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞായിരുന്നു അന്ന് കരച്ചിൽ ?

        ഇപ്പോൾ എന്താണോ…???

        1. ഉവ്വാ ബീസ്റ്റ് അങ്ങ് മാറി ഇരി

      2. Korch korchoode… Aana oke pari povuo ?

        1. കുഴിയാന പോവില്ലേ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    4. ༒☬SULTHAN☬༒

      അടപയസം ??

Comments are closed.