അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. സുജേഷേട്ടൻ അറിഞ്ഞോ.. വരുമോ ഇവിടെ..

    1. ഇന്നലെ വന്നല്ലോ

      1. ആണോ..കാണാൻ പറ്റിയില്ല

    2. അങ്ങേരു വരുന്നെന്നു മുന്നേ പോണം..!! ഇല്ലെങ്കിൽ എന്നെ കാഞ്ഞിര വെള്ളത്തിൽ കുളിപ്പിച്ച് കിടത്തും

      1. Ninglkm kuli alergy aayo ?

      2. കലക്ക് ജ്യൂസും തരും വീട്ടിൽ ചെന്നാൽ മതി ?

      3. മാമൻ അതും കുടിക്കും??..

  2. അപ്പിയമ്മൂട്ടി
    അപ്പിശാനാ
    അപ്പി രാഹാ
    അപ്പി അളിയന്‍ തെണ്ടി
    അപ്പി ഋഷി
    അപ്പി രാശിവാ ബിര്‍ഹൂ
    അപ്പി വിക്കന്‍
    അപ്പി മാരാര്‍
    അപ്പി മനൂസ്
    അപ്പി നൌഫ്
    അപ്പി സിധൂ
    അപ്പി നീരജ്
    അപ്പി ശപ്പു
    അപ്പിദാസന്‍
    അപ്പി സുല്‍ത്താന്‍

    വേറെ ആരേലും ഐ‌പി‌ഓ ഇവിടെ ഉണ്ടോ

    1. അപ്പി മാണ്ടാ ???

      1. ആ പേരിൽ ഇവിടെയാരും ഇല്ല

    2. Ninglk verum ee appi nte vijarm maathrollu lle ?

      1. ഡെയ് നീ തന്നെ അല്ലെ wtpd following ചെയ്ത് അയച്ചത്

          1. ഓക്കേ ?????

    3. ഐപിയോ ???

      1. നിനക്ക് അറിയില്ലേ അത് ?

    4. കാളിദാസൻ

      തട്ടിൻപ്പുറത്തു കാണും എറിഞ്ഞു വീഴ്ത്തട്ടെ..

    5. അപ്പി + ശപ്പു

      ഘോരമായ അപമാനം ?

    6. ആഹാ..അന്തസ്സ്???

  3. Happy mrd life wish കൊടുക്കുവാണെങ്കിൽ കല്യാണത്തിന്റെ പടിവാതിൽക്കൽ വായും തുറന്ന് എത്തി നോക്കി നിക്കുന്ന മ്മക്കും തരേണ്ടി വരും..???

    1. ഈ ജന്മത്തെങ്കിലും എന്നെകൊണ്ട് അത് പറയിക്കുവോടെ മനുകുട്ടാ

      1. ഞാനൊരുത്തൻ മാത്രം വിചാരിച്ചിട്ട് കാര്യമുണ്ടോ ഉവ്വേ..??..പരിശ്രമം തുടരുന്നു?

        1. നീ കാത്തിരുന്നാൽ എന്റെ മോൾക്കൊരു മോളുണ്ടായാൽ അവൾക് നിന്നെ ഇഷ്ടമായാൽ നിനക്ക് തരാം ?

    2. എറിഞ്ഞു നോക്കുന്നത് ആണല്ലേ

      1. ഒടുക്കത്തെ ബുദ്ധിയാണ് ഇങ്ങേർക്ക്?

    3. ༒☬SULTHAN☬༒

      എന്നാ ingalkkum…. hpy mrd lyf ❤

      1. അതാണ്???

    4. Advance ഹെപ്പി മാരീഡ് lyf….

      എന്റെ മെയിൽ ഐഡി കയ്യിൽ ഇല്ലേ… കല്യാണം ആയാൽ അതിലിട്ടാൽ മതി ?

      ഇല്ലെങ്കിൽ ഇൻസ്റ്റയിൽ നമ്മുടെ kadhakal_trolls ഫോള്ളോ ചെയ്യുക… അവിടെ ബയോയിൽ തന്നെ എന്റെ ഐഡി ഉണ്ട് ❤

      1. ആ നിന്റെ ഐഡി ഉണ്ട്.. അതൊക്കെ മ്മള് അറിയിക്കൂടാ??

        1. അത് മതി ❤

  4. കാളിദാസൻ

    എന്തര് സ്ലോ ഇത്…. ?‍♂️???

    1. അമ്മൂട്ടി❣️

      ഇവിടെ ആർക്കും കുഴപ്പം ഇല്ലല്ലോ

      1. കാളിദാസൻ

        പിന്നെ എനിക്ക് മാത്രം എന്താ ഇങ്ങനെ… ??

      2. Ammootti ullapol slow aakano.. asambhavyam

  5. അമ്മൂട്ടി❣️

    HarshanAugust 20, 2021 at 6:10 pm
    ഇത് ഈയുള്ളവന്റെ മാത്രം തീരുമാനമാണ്.
    അല്ലാതെ കുട്ടേട്ടൻ പാവം അങ്ങേർക്ക് ഒരറിവും ഇതിലില്ല.
    വെറുതെ ന്റെ കുട്ടൻ മാഷിനെ വല്ലതും പറഞ്ഞേക്കരുത്

    ****

    നീരാവി മേനോനെ പഴയതോന്നും എന്നെക്കൊണ്ട് പറയിപ്പികരുത്……?????

    1. പഴയതൊക്കെ കളഞ്ഞിട്ടു ഫ്ലഷ് ചെയ്തിട്ടു വായോ… ഇല്ലെങ്കിൽ നാറും?

      1. അമ്മൂട്ടി❣️

        അതാണ് ഞാൻ മിണ്ടാതെ ഇരിക്കുന്നത് പിന്നെയും ന്യായം പറയുമ്പോൾ ???

        1. ആപ്പിയമ്മൂടി ഭവാനി

    2. എന്തെ മൂന്ന് സീസൺ വേണോ നിനക്ക്
      ഒരു 3 മാസം കൊണ്ട് അങ്ങ് തരും
      അത് കഴിഞ്ഞു ഹിമാലയം പട്ടായ പോവും ബാക്കി സീസൺ അത് കഴിഞ്ഞു

      പിന്നെ സംഹാര അപ്പൂന് രണ്ട് കപ്പൽ മൂന്ന് പ്രൈവറ്റ് ജെറ്റ് എന്തൊക്കെ ആരുന്നു
      ഇപ്പോൾ കപ്പലണ്ടിയും, ജെട്ടിയും ആയി

      1. അപ്പിയളിയാ
        തൊലിയാര്‍ അളിയാ

  6. Da..rishi..
    Etheppo vann ?

    1. അപ്പി ശാനാ സുഹവല്ലേ

      1. Oo… Sugaayi povunnu ❤❤..

        Harsha appiko.. ?

    2. അമ്മൂട്ടി❣️

      നീ വെള്ളം കണ്ടപ്പോ ഓടിയില്ലേ അപ്പോൾ?

      1. Njn kulikan thodngi mister ?

    3. പത്തന്പതു കൊല്ലമായി.. അന്ന് നീയില്ലായിരുന്നു വിളിച്ചറിയിക്കാൻ ???

      1. അമ്മൂട്ടി❣️

        ഇങ്ങനെ തലർത്തണ്ടായിരുന്നു??

        1. ഒരു സുഖം.. മ്മളെ ഷാന അല്ലെ

        2. Angne onnum thalarunnvan ella ee ramankutti… ???

      2. 80 kollam aayo ?..
        Ippo ready aayi ??

    4. കുളിക്കാത്ത ഇത്തു?

  7. ഇത് ഈയുള്ളവന്റെ മാത്രം തീരുമാനമാണ്.
    അല്ലാതെ കുട്ടേട്ടൻ പാവം അങ്ങേർക്ക് ഒരറിവും ഇതിലില്ല.
    വെറുതെ ന്റെ കുട്ടൻ മാഷിനെ വല്ലതും പറഞ്ഞേക്കരുത്

    1. ഹാർഷേട്ടാ ❤️

      1. മാറാരെ

        നീയുണ്ടോടാ

        1. ഉണ്ട് ഏട്ടാ നിങ്ങൾ വരാതെ ആയപ്പം പിന്നെ ഇവിടേക്ക് വരവ് കൊറഞ്ഞു

    2. അമ്മൂട്ടി❣️

      ഉവ്വോ നീരാവി???

      1. ഉവ്വു അപ്പിയമ്മൂട്ടി

    3. നിന്റെ MMS പുറത്തു വിടേണ്ട സമയം ആഗതമായിരിക്കുന്നു…

      1. ഫ … അലവലാതി കാര്‍ക്കോടക ഫൃഗൂ

        1. കൂടുതൽ ദേഷ്യം വേണ്ട.. ഞാൻ എല്ലാം കൂടെ അങ്ങ് അപ്‌ലോഡ് ചെയ്തു കാശാക്കും..!! ഹാ

      2. Mms.. അതൊക്കെ eppol… vrithikettavan ???

    4. ഇനിയിപ്പോ ഇതൊക്കെ വിടാം.. മ്മക്ക് നാളെ ഹാപ്പി ആക്കി വിടവാങ്ങാം??

    5. ഉവ്വാ
      സത്യം ആണ്
      ചാറ്റ്റൂം വേണ്ടാ ഇവിടെ മതി എന്ന് നേരുത്തേ പറഞ്ഞപ്പോൾ ഒരു കുഴപ്പമില്ല ചാറ്റ് ഓട്ടോക്ലിയർ ആവുമെന്ന് പറഞ്ഞ മഹാന് ഓട്ടോ കിട്ടിയില്ലേ ക്ലിയർ ചെയ്യാൻ ?????

      1. Shivettan on fire.. ??

      2. ༒☬SULTHAN☬༒

        പിള്ളേച്ചൻ on heat

    6. ശെരി ശെരി….?

      ആദ്യം എംകെ ഏട്ടനെ കൊട്ടിപായിപ്പിച്ചു…. ഇപ്പൊ ഇതാ ഇങ്ങളേം…. ഹാ നാളെ ഇനി ആരൊക്കെ എന്ന് നോക്കിയാൽ മതി ?

  8. അമ്മൂട്ടി❣️

    ParuParuAugust 20, 2021 at 6:02 pm
    Ammootty marriage kazhinjo??ini kazhinjillel advance happy married lyf

    കഴിഞ്ഞോ??? എന്തായാലും താങ്ക്സ് dear??

    1. ഓസിനു കിട്ടിയാൽ ഷഷ്ടിപൂർത്തി ആശംസ വരെ നാഗി വെച്ചോളും.. ഇജ്ജാതി സാധനം

      1. അമ്മൂട്ടി❣️

        പിന്നല്ല?? പ്രമുഖനു തീരെ താൽപ്പര്യമില്ലല്ലോ??

    2. Angneyenkl oru congrats kittatte lle.. ??

  9. താത്ത ഒരിക്കലെങ്കിലും കുളിച്ചിട്ട് സൈറ്റിൽ കയറാനുള്ള തീവ്ര ശ്രമത്തിൽ വർഷത്തിൽ ഒരിക്കലുള്ള കുളിയുടെ ഒരുക്കത്തിൽ ആയിരിക്കുമല്ലേ….ചകിരിയൊക്കെ മുഴുക്കുമോ എന്തോ ??

  10. അമ്മൂട്ടി❣️

    *ഹർഷാപ്പി
    *പാറു
    *പാപ്പിച്ചേട്ടൻ
    *നന്ദാപ്പി
    *രേഷ്മ
    *രാജീവ്‌ ഭായി
    *കണ്ണേട്ടൻ
    *ഇന്ദൂട്ടി
    *സുജീഷ് ഏട്ടൻ
    *തക്കുടു
    *ജീവാപ്പി
    *ആര്യ(പാറു)
    *അഖിൽ
    *ലില്ലിപൂവ്‌
    *സപ്പൂട്ടൻ
    *ദാസപ്പൻ
    *ഋഷിയണ്ണൻ
    *സോണി ചേച്ചി
    *രുദ്രൻ
    *റോക്കി ഭായ്
    *കുട്ടപ്പൻ
    *ജോനാസ്
    *രാജണ്ണൻ
    *ഹരിതാപ്പി
    *HR
    *പൊന്നൂസ് അമ്മു
    *രേവതി
    *ആദി
    *നീലൻ
    *തേങ്കുറുശ്ശി മണിക്യൻ
    *പീലിച്ചയാൻ
    *മത്തായി
    *ഭീം അണ്ണൻ
    *കാലൻ
    *രാഹുൽ pv
    *ബോബ്സ്
    *നരേട്ടൻ
    *King
    *നിധിൻ
    *Naveen
    *MJ
    *പ്രണവ്
    *JsR
    *Tony Stark
    *വിപി
    *MK
    *രാഗേന്ദു
    *മൃദുല
    *ഷാനതാത്ത
    *ഷാന
    *നൗഫു
    *AJ
    *ലാസിം
    *ജെയ്സൻ
    *അജയ്
    *സുൽത്താൻ
    *ഗോപുമോൻ
    *ഗോകു
    *മനൂസ്
    *ശങ്കൂ
    *സിദ്ധാർത്ഥ്
    *ബുദ്ധൻ
    *ബാഹുബലി
    *സയ്യിദ് മസൂദ്
    *യക്ഷി
    *മേനോൻകുട്ടി
    *തൃശൂർകാരൻ
    *ഒറ്റപ്പാലംകാരൻ
    *DD
    *DC
    *അപരിച്ചിതൻ
    *ആനന്ദ്
    *അതുൽ
    *Danikuttan
    *ശ്രുതി
    *DK
    *മാരാർ
    *Harley
    *കാലം സാക്ഷി
    *Hashir
    *Rivana

    ആരെങ്കിലും വിട്ടുപോയെങ്കിൽ ക്ഷമിക്കുക..

    എല്ലാവർക്കും നന്മ നിറഞ്ഞ ഓണാശംസകൾ……

    1. ആ HR == ഹരിത .. എന്നാണ് എന്റെ തോന്നൽ

      1. അമ്മൂട്ടി❣️

        ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട്… but പരസ്പരം സമതിച്ചിട്ടില്ല

        1. ഹരിതയുടെ ഫുൾ നെയിം ഷോർട്ട് ആക്കിയാൽ എന്ത് കിട്ടും, അപ്പൊ ഉത്തരം കിട്ടും

    2. ഓണാശംസകൾ അമ്മുട്ടി ❤️❤️❤️

    3. ?????
      നാളെ വരണേ ജാഡ കാണിക്കാതെ

    4. ༒☬SULTHAN☬༒

      Hpy onam ammuechi ❤❤❤

    5. പഴയ ആളുകളിൽ എന്നെ മറന്നിരിക്കുന്നു നിങ്ങൾ…. ?

      ആഹ് സാരല്ല്യ കുട്ടേടത്തി അല്ലെ…. നോം ക്ഷമിച്ചിരിക്കുണു…. ?

      ഹെപ്പി ഓണം in advance ❤

    6. ഹാപ്പി ഓണം അമ്മൂട്ടി??

    7. കാളിദാസൻ

      ഇതെന്താ പലചരക്ക് സാധനങ്ങളുടെ ലിസ്റ്റോ ??

      എനി വേ ഹാപ്പി ഓണം അമ്മൂട്ടി ?❤️❤️

  11. എല്ലാവരും varu.. ചായ kudikkam

    1. അമ്മൂട്ടി❣️

      ചായയോ?

    2. ആ ബന്നു

  12. §hiva§hivaAugust 20, 2021 at 5:59 pm
    .

    1. Vivadhangal ഒഴിവാക്കാം

      1. എന്നാലും ചില കാര്യങ്ങൾ പറയാതെ പോയാൽ ഉറക്കം കിട്ടില്ല…. ?

    2. നിരൂപകർ എന്ന് വെച്ചാൽ നിസ്സാര നിരൂപകർ ആണോ ഇജ്ജാതി നിരൂപകർ

      ഓളമുള്ള അലവലാതി ഹമുക്കുകളെ പുറത്താക്കിൻ എന്ന് പറഞ്ഞതും കുട്ടൻ ഞെട്ടി
      10.30 കഴിഞ്ഞു സൈറ്റ്നാഥന്മാരുടെ വായനസമയം ആണ് ആരും ശല്യം ചെയ്ത് ഹാങ്ങ്‌ ആക്കരുത്

      1. സിവനെ…. ???

        ശിവേട്ടാ…. നിങ്ങള് കില്ലാടി തന്നെ ??
        എന്റെ ഏതേലും ഒരു കഥയിൽ ഒരു കമെന്റ് ഇടൂ… ഞാൻ തേടി എത്തിക്കോളാം… ഒറിജിനൽ ഡീറ്റെയിൽസ് പബ്ലിക് ആയി പറഞ്ഞു എന്നുള്ളതും വേണ്ട ?

    3. ഒന്നും ശാശ്വതമല്ല

      ഗ്ളാനിർഭവതി ബാർ തരാ എന്നാണ് പ്രമാണ൦
      എല്ലാം നല്ലതിന്
      യുഗേ യുഗേ സംശയാമി

      1. Nice ആയി എനിക്കിട്ട് ഒന്ന് കൊട്ടി അല്ലെ ?

  13. ഓൾക്കു പോലും കൃത്യമായി അറിയില്ല??

  14. രാജീവ്‌ ഭായ് ചുമ്മാതെ പറഞ്ഞത് ?????

    1. വീണ്ടും plate തിരിച്ചു അല്ലെ.. viruthaa

  15. ഇത്രയും അഡ്വാൻസ് വേണ്ടിയിരുന്നില്ല. അവളെ കിട്ടാനായി ജനിച്ചവന്റെ ചോറൂണ് ഇന്നലെ കഴിഞ്ഞതേയുള്ളു..

    1. ??ബെസ്റ്റ്

  16. ജീവൻ അഖിൽ കൂടെ ഞാൻ പറഞ്ഞിട്ടുണ്ട്
    അജയൻ പാപ്പിച്ചൻ ബാക്കി ടീംസ് ഒക്കെ ആരേലും കോൺടാക്ട് ഉണ്ടേൽ അറിയിക്കുക

    വരാത്തവർ നാളെ കഴിഞ്ഞു ചാറ്റ്റൂമിൽ വന്നാൽ ഞങ്ങളുടെ അന്വേഷണം പറയുക ?????

    1. എന്താ ശിവേട്ട സംഭവം

      1. നാളെ വാൾ പൂട്ടും സൊ ആരെങ്കിലും കോൺടാക്ട് ഉണ്ടേൽ നാളെ വരാൻ പറയുക

        1. ഓഓഓ ഡാർക്ക്‌ അപ്പം എല്ലാം അവസാനിക്കുകയാണ്

          1. ༒☬SULTHAN☬༒

            ഇത് തന്നെ അല്ലെ കുരിപ്പേ നിന്നോട് ഞാൻ പറഞ്ഞത് ?

      2. നാളെ ഏഴുമണിക്ക് ഈ വാളിന്റെ ശവസംസ്ക്കാരം….

        1. മരണം വരുമൊരു നാൾ ?

    2. Pappan ഉണ്ടല്ലോ.. kaaliyku number ariyamallo

    3. കാളിദാസൻ

      ആര് പറയും ?

      1. കുറച്ചു പേരെ സൈറ്റ് വിട്ടു പോകുള്ളൂ ചാറ്റ്റൂമിൽ ഉള്ളവർ പറയാല്ലോ

        1. കാളിദാസൻ

          മ്മ്..

    4. ༒☬SULTHAN☬༒

      Lyfettanod ഞാനും paranjikkenu…. അപ്പൊ tym ഇല്ലെന്ന പറഞ്ഞെ… Pattuanel വരും എന്നും

  17. കാളിദാസൻ

    ആളില്ല.. ആശ്രയം ഇല്ല..
    കാളിദാസൻ വീണ്ടും പെരുവഴിയിൽ..

    1. വഴിയിൽ വല്ല പട്ടിയെയോ കാണുവാണേൽ ഒന്ന് കല്ലെടുത്തു എറിഞ്ഞേക്ക് അപ്പൊ ആളും ആശ്രയവും ഒക്കെ ഉണ്ടാവും…

  18. അമ്മുട്ടിന്റെ കല്ല്യാണം ആയോ ?????

  19. കലോ

    1. ༒☬SULTHAN☬༒

      Ah….. കുരിപ്പ് എത്തിയല്ലോ ?

      1. പോടാ

        1. ༒☬SULTHAN☬༒

          ???…… Vilich വരുത്തിയ എന്നോട് പോടന്നോ…..

          പോകുല ?

    2. മാരോ മോനെ

      1. മനുസെ മുത്തേ ?

    3. വന്നല്ലോ വനമാല…

      1. ഹെയ് man

    4. മാരു ❤

      1. വിക്ക് മോനെ ❤️

  20. ലൌകിക സഞ്ചാരി

    സുഖമല്ലേ ,,,

    1. ഒന്ന് പോടോ പട്ടായ തീത്ഥാടകാ

  21. പിന്നെയും ഉണ്ട് കുറേ പേർ.. contact ഉണ്ടെങ്കിൽ പറഞ്ഞേക്കു.. എല്ലാരേയും ഇവിടെ ഒരു ഡേ കിട്ടുല്ലോ.. ഫ്രീ ഉള്ളവർ വരട്ടെ..

    1. മാക്സിമം ആളുകൾ നാളെ വരും

      1. ആ വരട്ടെ.. കലാശക്കോട്ടു ഗ്രാൻഡ് ആയിക്കോട്ടെ..??

    2. എല്ലാവരും നാളെ വരുമായിരിക്കും…. വിശേഷ ദിവസങ്ങളിൽ ഒന്ന് വിഷ് ചെയ്യാൻ എല്ലാരും വരാറ് ഉള്ളതാണല്ലോ ❤

  22. അമ്മൂട്ടി❣️

    ഋഷിAugust 20, 2021 at 5:56 pm
    കുറച്ചു ചേന കൃഷി ചെയ്താലോ? അല്ലെങ്കിൽ വേണ്ട ഇപ്പൊ വെള്ളരിയാ ട്രെൻഡ്

    കുറച്ചു കപ്പ നാട്ടാലോ ????

    1. Vazhayanu അങ്ങേരുടെ favourite… kochile മുതൽ kelkunnathalle വാഴ nattalo എന്ന്

    2. വേണ്ട… എനിക്ക് ചക്ക മതി…

  23. അമ്മൂട്ടി❣️

    ഋഷിAugust 20, 2021 at 5:54 pm
    ആരെയും അറിയിക്കേണ്ട,
    അര മണിക്കൂറിൽ അങ്ങ് പോകും, പിന്നെ നിങ്ങളുടെ തന്നെ സ്ഥലം…
    ***
    പറച്ചിൽ കേട്ടാൽ ഞാൻ ഇവിടെ കിടന്നുറങ്ങാൻ പോവന്നെന്നു ഞാനും ഒരു അരമണിക്കൂർ ഉണ്ടാവും???

    1. നാളെ കാണില്ലേ അമ്മുക്കുട്ടിയമ്മേ ?????

    2. ആയിക്കോട്ടെ അഡ്മിൻ സാറേ…
      പൂട്ടുന്ന വിവരം എന്നെ അറിയിക്കാൻ കാണിച്ച ആ വലിയ മനസിന് ഒരുപാട് നന്ദി…???

  24. , റിവ, harley, athul,അജയൻ,മാരോ, ഇവരൊക്കെ അറിഞ്ഞോ ഇതൊക്കെ.. ഒന്ന് പറഞ്ഞേരെ വരുന്നെങ്കിൽ വന്ന് കൂടട്ടെ പഴയ പുള്ളകളൊക്കെ

    1. ༒☬SULTHAN☬༒

      Mararod ഞാൻ paranjikk…. പുള്ളി വന്നപ്പോൾ ഇവിടെ ആരും ഇല്ലാത്തോണ്ട് വീണ്ടും പോയി

      1. ആ അപ്പോ അവൻ വന്നോളും

    2. അതുലിന്റെ വിവരം ഒന്നുമില്ല…

    3. അതുലിനോട് ഞാൻ പറഞ്ഞിരുന്നു…. അവൻ കണ്ടതുമാണ്… വന്നിട്ടുണ്ടാകും എന്ന് കരുതി…. വന്നില്ലേ ?

  25. Site poottan pokuvano?

    1. അപ്പൊ ഒന്നും അറിഞ്ഞില്ലേ?

    2. അഹ് ബെസ്റ്റ് ഇനി ചാറ്റ്റൂം മാത്രം

    3. No.. മാൻ ഈ വാളിന്റെ സംസ്‌കാരമാണ് നാളെ കൃത്യം ഏഴുമണിക്ക്

    4. Wall.. site അല്ല

      1. സൈറ്റ് അപരാജിതൻ പോയാൽ
        ചിലന്തിവല പിടിച്ചു കിടക്കും

        1. Heyy.. ഇപ്പോള്‍ അതൊക്കെ മാറി

      2. Omg eppo vedi veyppu

        1. Aare vediveykan

    5. കാഥികന്‍

      ഈ കമന്‍റ് വാള്‍ ആണ് പൂട്ടുന്നത്
      അല്ലാതെ സൈറ്റ് അല്ല ,,,

Comments are closed.