അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Ok എന്നാല്‍.. പിന്നെ kaanam.. കുറച്ചു പണികള്‍ ഉണ്ട്

    1. ജോനാസ്

      Vokey bei

    2. ഓക്കെ ബൈ അണ്ണാ ? ഞാനും പോണൂ…

  2. ആനയും പോയി ambariyum പോയി..

    Lillyum പോയി …… പോയി

    1. ജോനാസ്

      അംബാനി ഇവിടെ ഉണ്ടായിരുന്നോ ??

      1. ദൈവമേ.. പോകുമ്പോൾ kanninonnum ഒരു പ്രശ്നവും ഇല്ലായിരുന്നല്ലോ നിനക്ക്.. ഇപ്പോള്‍ എന്തുപറ്റി

        1. ജോനാസ്

          എനിക്ക് എന്ത്‌ പറ്റാൻ ??

          1. ലില്ലി യെ ഓടിച്ചിട്ട് പോയോന്നോ കള്ള kilaba

  3. RajeevAugust 20, 2021 at 9:30 am
    അതുപോലും ഇല്ലാതെ odiyavanalle nee…

    ദൈവമേ ? ഇങ്ങാരുടെ കണ്ണും പോയൊ? ആ വയസ്സായില്ലേ!? അപരാജിതൻ 13 ഭാഗം ഒന്നൂടെ വായിക്കൂ കിളവാ ?

    1. അത് censor board പറഞ്ഞതുകൊണ്ട് എഴുതിയതാണ്.. അല്ലെങ്കില്‍ ഇവിടെ പറ്റില്ലെന്ന് പറഞ്ഞ്

      1. എവിടെ മുതലാളി ? ചോദിച്ചിട്ട് തന്നെ കാര്യം ??

  4. മനൂസ്മനൂസ്August 20, 2021 at 9:33 am
    നിങ്ങളെ കണ്ട് പടിക്കുന്നതാണ് എന്നാ കേട്ടത്??

    Muni aanu avante guru

    1. ആ ബെസ്റ്റ് ? കപ്പ പറിക്കാൻ ആ നന്ദാപ്പീയുടെ വാക്കും കേട്ട് തോട്ട കെട്ടിയ ടീം അല്ലെ ?…

      1. തോട്ട ആണോ തോട്ടി ആണോ

        1. രണ്ടും ശരിയാണ് … പ്രാദേശികമായി മാറ്റം ഉണ്ടാകും..

          1. ഇവിടെ തോട്ട എന്ന് പറഞ്ഞാൽ ഒരു പടക്കം ആണ് മീന് പിടിക്കാൻ ആണ് ഉപയോഗിച്ച് കൊണ്ട്‌ ഇരുന്നത് പിന്നെ ഇപ്പൊ വയ്യാവേലി അങ്ങനെ ഒരു അര്‍ത്ഥം കുടെ ഉണ്ട്

  5. ജോനാസ്

    RajeevAugust 20, 2021 at 9:32 am
    സ്വന്തമായി ഒരെണ്ണം vaanegda… ഇങ്ങനെ മറ്റുള്ളവരുടെ medikkathe

    ഞാനൊന്നും പറഞ്ഞില്ലേ ??

    1. എന്താ മോനെ സങ്കടം

      1. കാശ് കൊടുത്ത് വാങ്ങാൻ പറഞ്ഞതിന്റെ ഒരു ചെറിയ വേദന ????

        1. ജോനാസ്

          ???

      2. ജോനാസ്

        ഒന്നുല്ലേ??

        1. സുഖമല്ലേ??

          1. ജോനാസ്

            അത്ര സുഖത്തിൽ അല്ല എന്നാലും കുഴപ്പമില്ല

          2. നീ ധൈര്യമായി ഇരിക്ക് മനൂസ് എത്ര ശ്രമിച്ചാലും , ജാനു ചേച്ചി നിനക്ക് തന്നെയാണ് ?

  6. ഞാൻ പിന്നെ വരാം ….

    എൻറെ വിശ്വപ്രസിദ്ധമായ മുറി ക്ലീൻ ചെയ്യട്ടെ !

    ഇല്ലെങ്കിൽ അമ്മ വീണ്ടും “പാൽപ്പായസം” വെയ്ക്കാൻ സാധ്യത കൂടുതലാണ് ??

    1. ജോനാസ്

      ശെരി എന്ന??

    2. Kaamukide aduthek aano shappunni

      1. ഓണം കഴിഞ്ഞു … ശേഷിക്കുന്ന കാലം പാക്കിസ്ഥാൻ മണ്ണിൽ ഞാനും എന്റെ ചക്കരയും ഞങ്ങളുടെ 102 ഉം മായി ഒതുങ്ങി കൂടാമെന്ന് കരുതുന്നു…???

  7. പെരിയ മൂപ്പന് ഉത്രാടദിന വെള്ളം കളി ആശംസകൾ???

    1. പ്രധാന ഐറ്റം കുപ്പി കമത്തൽ അല്ലെ ? ?

      1. അത് തുടക്കം.. ഒടുക്കം ചട്ടി കമതൽ ആണ്.. കെട്ടിയോള് ചട്ടി തലയ്ക്ക് അടിച്ചു ഉറക്കും..

    2. Thank you thank you

      1. ഇന്ന് ഏതാ ബ്രാൻഡ്

        1. ഏതോ സാധനം.. brand ഒക്കെ aaru നോക്കുന്നു

      2. By the by etha kuppi

        1. ജെഡി ..

          1. പോടെ.. അതിനുള്ള ആസ്തി ഒന്നും എനിക്കില്ല

        2. Whiskey ആക്കി ഈ പ്രാവിശ്യം… ഓണം കഴിഞ്ഞ് വീണ്ടും break

  8. ജോനു.. ജാനുമ്മയ്ക്ക് എങ്ങനെ ഉണ്ട്…?

    1. Cherukane ingalu odikumo

      1. ചെക്കൻ ഇപ്പോ പഴയപോലെ അല്ലെന്ന് കേട്ടു?

        1. ഇപ്പോള്‍ kudumbamokke നല്ലോരു kudumbasthan ആയി

          1. ജോനാസ്

            ???

          2. നിങ്ങളെ കണ്ട് പടിക്കുന്നതാണ് എന്നാ കേട്ടത്??

          3. ആ.. എന്നാൽ പഠിപ്പ് തീരില്ല.. അത്രയ്ക്ക് ഉണ്ട് പഠിക്കാൻ

    2. ജോനാസ്

      പുല്ല് ഞാൻ പോണ് ??

      1. ജ്ജ് നിക്കേടാ ഉവ്വേ.. കോംപ്ലിമെന്സ് ആക്കാം മ്മക്ക്?

        1. ജോനാസ്

          എന്ന ഞാൻ നിൽക്കാം ??

    3. ആ തള്ളയേയും വിടില്ല അല്ലെ പുള്ളേ ?

      1. ബെറുതെ ഒന്ന് അന്വേഷിച്ചതാ?

        1. ഉവ്വാ വിശ്വസിച്ചു ??

  9. കുറേക്കാലമായി കേൾക്കുന്നതാണ്
    “കാണം വിറ്റും ഓണം ഉണ്ണണം” എന്നത് ഇതുവരെ എനിക്ക് മനസ്സിലായിട്ടില്ല, എന്താണ് ഈ “കാണം” എന്നത് !? ?

    1. ജോനാസ്

      കോണകം എന്നാണോ ??

      1. നിനക്ക് എപ്പോഴും എന്റെ ആ സാധനത്തിൽ തന്നെയാണോ കുഞ്ഞേ നോട്ടം ….?

        ശരി ഒരഞ്ചു കൊല്ലം ഉപയോഗിച്ചിട്ട് നിനക്ക് തന്നെ തരാം ?

        1. അതൊക്കെ upayogikkunnundo nee

          1. കിളവാ നിങ്ങൾക്ക് അലർജി ആണെന്നും പറഞ്ഞു ഞങ്ങൾക്ക് ഉപയോഗിച്ച് കൂടെ ??

          2. അതുപോലും ഇല്ലാതെ odiyavanalle nee

        2. ജോനാസ്

          എനിക്ക് വേണ്ട ഹേ ??

          1. നിനക്ക് അലർജി ആണെന്ന സത്യം ഞാൻ മറന്നു ?

          2. ജോനാസ്

            ഞാൻ പുതിയ ജോക്കിയുടെ വാങ്ങിയിട്ടുണ്ട് ??

          3. സ്വന്തമായി ഒരെണ്ണം vaanegda… ഇങ്ങനെ മറ്റുള്ളവരുടെ medikkathe

    2. അത് എന്താണെന്ന് തുറന്ന് പറയാൻ എന്റെ വിനയം എന്നെ അനുവദിക്കുന്നില്ല..?

      1. പറയണം ആരും കേൾക്കില്ല …. ഇവിടെ നമ്മൾ രണ്ടുപേരും മാത്രമേ അറിയൂ പ്രമുഖാ ?

  10. Good morning

    ഉത്രാടദിനാശംസകൾ ???

    Lillikuttiyokke പതിവില്ലാതെ രാവിലെ തന്നെ ഇവിടെ ഉണ്ടല്ലോ

    1. ഉത്രാടദിനാശംസകൾ

    2. ഉത്രാടദിനാശംസകൾ രാജീവ് അണ്ണാ ??

      1. ??????????????

    3. ജോനാസ്

      ഞാനും ഉണ്ട്

      1. Welcome puppykutti.. welcome

        1. ജോനാസ്

          പട്ടികുട്ടിയോ ??

    4. അയ്ശേരി ഇപ്പൊ വന്നതായോ കുറ്റം ?

      1. Heyy.. എന്നാലും അതിരാവിലെ ??

        1. ഞാൻ പോവാ ?

  11. ജോനാസ്

    JAAugust 20, 2021 at 9:08 am
    ഓ … ദൈവമേ ? പ്രമുഖർ നമ്മളെ മൈൻഡ് ചെയ്യാൻ തുടങ്ങി …

    പ്രമുഖനോ ഞാനോ??

    1. Da paithale sugham aana

      1. ജോനാസ്

        ആഹ് അങ്ങനെ പറയാം ഇപ്പോ

        1. Kanditt kure aayalo

          1. ജോനാസ്

            ആയോ ??

      1. ജോനാസ്

        ??

  12. സുപ്രഭാതം ????

    1. ജോനാസ്

      മോർണിംഗ്

      1. ടേയ് ജോനാപ്പി കണ്ടിട്ട് കുറേ ആയല്ലോ

        1. ജോനാസ്

          കുറേ ആയോ ??

          1. ആയെന്നെ

      1. എന്ത്‌ പറയുന്നു ഭായ്…

          1. പ്രത്യേകിച്ച് ഒന്നുമില്ല ?

    2. പൂവേ എൻ പൂവേ?

      1. എന്താണ് വിശേഷം..

  13. അപരിചിതൻ

    ഉത്രാടദിനാശംസകൾ..???

    1. അപരിചിതൻ

      ഇതിവിടെ ആണോ വന്നത് ?

  14. എല്ലാ മാന്യ തദ്ദേശവാസികൾക്കും ശുഭദിനം ആശംസിക്കുന്നു…

    1. ജോനാസ്

      മോർണിംഗ്

    2. അതെന്താ അങ്ങനെ ഇവിടെ വിദേശികൾക്ക് ഒരു വിലയുമില്ലേ ..??

      1. ഉണ്ട് 50 പൈസ ഉണ്ട്?

        1. മൂഡ് പോയി ? ഞാൻ പോണൂ പാക്കിസ്ഥാനിലേക്ക്…????

  15. ഉത്രാടദിനാശംസകൾ ❤

    1. ❤❤❤

    2. അപരിചിതൻ

      ഉത്രാടദിനാശംസകൾ..?

  16. അപരിചിതൻ

    ഉത്രാടദിനാശംസകൾ..?

    ഗുഡ് മോർണിംഗ്..?

    1. ജോനാസ്

      മോർണിംഗ്

      1. അപരിചിതൻ

        ജോനു..അറിഞ്ഞു വന്നതാണോ..കുറെ ആയല്ലോ കണ്ടിട്ട് ?

        1. ജോനാസ്

          അറിഞ്ഞു വന്നതോ ?? പിന്നെ ഇങ്ങോട്ട് വരാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അതോണ്ട് ആണ് വരാഞ്ഞേ

          1. അപരിചിതൻ

            ആണോ..തിരക്കായിരുന്നോ..ഞാനും കഴിഞ്ഞ ദിവസം ആണ് വന്നത്.

    2. Good morning…..

      1. അപരിചിതൻ

        Porus..മോർണിംഗ്

  17. @manu…
    Vanno pulle nee ??

    1. ജോനാസ്

      ഞാനും വന്നു ??

      1. തൃശ്ശൂർക്കാരൻ ?

        Man

        1. ജോനാസ്

          Yes

    2. ബന്നു ബന്നു താത്ത കുട്ടി.. ഓണം മ്മക്ക് ഇവിടെ ആഘോഷിക്കാം പുള്ളെ??

  18. NithinRajagopalAugust 20, 2021 at 8:29 am
    ഏയ് മനൂസേ എവിടെർന്നു//

    വർക്കിന്റെ തിരക്കുകൾ തന്നെടാ.. ഓണം അല്ലെ …നെറ്റും പണി ഉണ്ട്..

  19. Good morning????

    1. Gud mrng

  20. Good morning friends…………

    1. ജോനാസ്

      മോർണിംഗ്

  21. @പ്രമുഖ്

    വിടവാങ്ങൾ പ്രസംഗം നടത്തിയിട്ട് ഉളുപ്പ് ഇല്ലാതെ തിരിച്ചു വരുന്നോ ?,.

    1. ഇവിടുത്തെ രോദനം കണ്ടാൽ പിന്നെ എങ്ങനെ പറയാതെയിരുക്കും.. വരുന്നവനും പോകുന്നവനും എല്ലാം സെന്റി.. ആകെ ഒന്ന് ജോളി ആവനാ ഇങ്ങോട്ട് വരുന്നേ?..ലോകം അവസാനിക്കുന്ന പോലെയാ എല്ലാരും ഇരിക്കുന്നെ.. ഉള്ള മൂഡ് പോകുമെന്ന് ആയപ്പോൾ ആണ് പറഞ്ഞത്.. ഇഷ്ടം ഉള്ളവരുടെ അടുത് ഉളുപ്പില്ലാ എനിക് നീയയ് അങ്ങോട്ട് സഹിക്കേടാ ചെക്കാ???

      1. മൂപ്പനാണ് എന്റെ ഗുരു?..ഗുരുവേ നമഹാ

  22. *പുഞ്ചിരിയും ക്ഷമയും നിന്നെ എല്ലായിടത്തും ഉന്നതനാക്കുന്നു*
    *എല്ലായ്പോഴും പുഞ്ചിരിക്കൂ* *എല്ലായിടത്തും ക്ഷമമിക്കാൻ പഠിക്കു*
    *നല്ലത് ചെയ്യുക അത് മറ്റാരും കാണുന്നില്ലെങ്കിൽ കൂടി അതാണ് ജീവിതത്തിലെ സത്യസന്ധത*!!!

    ✨ശുഭദിനം✨

    1. ജോനാസ്

      മോർണിംഗ്

      1. ഓ … ദൈവമേ ? പ്രമുഖർ നമ്മളെ മൈൻഡ് ചെയ്യാൻ തുടങ്ങി …

  23. ജോനാസ്

    മോർണിംഗ് ??

    1. ജോനു മോൻ..എന്തെല്ലാ പുള്ളെ.. കുറേ ആയല്ലോ കണ്ടിട്ട്

      1. ജോനാസ്

        സുഖം ആണോന്ന് ചോദിച്ച അങ്ങനെ പറയാം

        1. ഹായ് ? ജോനു ഹാപ്പി ഓണം ?✨??

          1. ജോനാസ്

            ഹാപ്പി ഓണം ❣️❣️

      2. ഏയ് മനൂസേ എവിടെർന്നു

    2. Hii ബ്രോ

      1. ജോനാസ്

        ഹായ്

    3. ജോനു ?‍♂️?‍♂️

      1. ജോനാസ്

        എന്തോ ??

    4. Morning jonu

  24. കാളിദാസൻ

    എല്ലാവർക്കും ഉത്രാടദിന ആശംസകൾ

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?♥️

    2. ❣️

  25. ഇന്ന് ഉത്രാടം, ഒന്നാം ഓണം … ഏവർക്കും ഓണാശംസകൾ…✨✨✨✨

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ♥️?

Comments are closed.