അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഉത്രാടദിനാശംസകൾ പുള്ളകളെ????

    1. ഹാപ്പി ഒന്നാം ഓണം പ്രമുഖാ ??

      1. ഹാപ്പി ഓണം sappu പുള്ളെ

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?♥️

      1. യക്ഷി പെണ്ണേ..

  2. Good Morning friends?

    1. നല്ലൊരു ദിവസം ആശംസിക്കുന്നു ☕ ഇക്ക ?

  3. Good മോർണിംഗ് all ❣️❣️?????

    1. Mrng gopz?

    2. ഗുഡ് മോർണിംഗ് ☕ ഗോപു ഏട്ടാ ?❤️?

  4. ആരും ഇല്ലല്ലോ ലെ

  5. Gnite friends ? ❤

  6. ആരുമില്ല ഇപ്പോള്‍.. വിടപറഞ്ഞു mungiyalo ???

    1. ഞാനും പോണു അപ്പോൾ ഉത്രാടം, തിരുവോണം കഴിഞ്ഞു യാത്ര പറയാം ഇവിടുന്നു

      1. ഇപ്പോള്‍ വിട പറഞ്ഞാലോ എന്നാണ് ഞാന്‍ പറഞ്ഞത്..എല്ലാരേയും pwttikkam

        1. വളരെ മികച്ച ഒരു ഇത്

  7. എല്ലാവരും പോയോ ??

    1. സ്വിച്ച് ഇടൂ ഫാസ്റ്റ് ആക്കു

      1. Fast aakkiyallo ഞാന്‍

        1. ഇപ്പോൾ കുഴപ്പമില്ല
          ഈ രാത്രി നിങ്ങൾ സ്ലോ ആക്കുന്നത് എന്തിനു ടോപ് നിരൂപകനാഥൻസ് ഒക്കെ വരുന്ന സമയം അല്ലെ

          1. Dis is business

  8. കരികാല മിഗുനാലൻ

    1. എന്താണ് മനുഷ്യ.. ഇതെല്ലാം വരാന്‍പോകുന്ന കഥാപാത്രങ്ങൾ അല്ലെ

      1. ആവോ

        രാശിവവ ബിർഹോ

        1. ആയിരിക്കും..അല്ലാതെ വെറുതെ പറയില്ലല്ലോ

  9. കാളിദാസൻ

    ഞാൻ പോയി കിടക്കട്ടെ ഉറക്കം വരുന്നു.
    നാളെ ഉണർന്നാൽ കാണാം

  10. പാകിസ്ഥാനിൽ ഘോഷയാത്രയ്ക്കിടെ സ്ഫോടനം; മൂന്ന് മരണം

    1. തൃശ്ശൂർക്കാരൻ ?

      ?

  11. Harshettanu എന്ത് patti

    1. കാളിദാസൻ

      ശിവേട്ടൻ പിടിച്ചു കടിച്ചു കാണും

    2. ആവി പിടിച്ചത് ആകും ??

      1. Means പ്രേതം??

  12. കിരുബന് മാവിലൻ

  13. എല്ലാരും പോയി..എന്താണ്‌ ഇങ്ങനെ ??

    1. കാളിദാസൻ

      ഞാൻ ഇവിട ഇണ്ട്

  14. തൃശ്ശൂർക്കാരൻ ?

    മാധുരി

    1. കാളിദാസൻ

      ആ അടുത്തവൻ തുടങ്ങി

      1. തൃശ്ശൂർക്കാരൻ ?

        ????

  15. മരു ഗല നാചിമുത്തു

    1. കാളിദാസൻ

      ?‍♂️?‍♂️?‍♂️?‍♂️

  16. തൃശ്ശൂർക്കാരൻ ?

    Kalika

  17. ഇങ്ങേരു site slow ആക്കും ??

    1. ആത്മ ano

      1. Heyy.. comments എണ്ണം കൂടുന്നത് കണ്ടില്ലേ

        1. M കുറെ കളഞ്ഞത് കൊണ്ട്‌ കുഴപ്പം illayirikum

          1. എവിടെ കളഞ്ഞു

  18. പ്രാജക്ത

  19. ജഗന്നാഥൻ

    1. കാളിദാസൻ

      ആ അത് അപ്പുറത്തെ പറമ്പിൽ തേങ്ങ പെറക്കാൻ വരുന്ന ആള്

    1. കാളിദാസൻ

      കട്ടപ്പ ഇല്ല കട്ടപ്പാരയുണ്ട്

  20. നല്ല മുത്തു

      1. ബാക്കി പോരട്ടേ

  21. അവിനാഷ് ജെയിൻ

    1. നിങ്ങള്‍ക്ക് ഞാന്‍ ഒരു ban തരും ഇങ്ങനെ പോയാല്‍

Comments are closed.