അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Yellow feverinu enganeya test cheya.. corona pole മുക്കിൽ കുടി kayattumo

    1. ടെസ്റ്റ്‌ അല്ല വാക്‌സിനേഷൻ ആണ് അതിന് ഒരു സർട്ടിഫിക്കറ്റ് തരും
      മുൻപ് കൊച്ചിൻ എയർപോർട്ടിൽ ആരുന്നു ഇപ്പോൾ മാറ്റി എന്ന് തോന്നുന്നു

  2. കൃഷ്ണവേണി 1000+ ലവ്സ്
    ?????
    Congrats മമ്മി

    1. Enik enthopole?.. thankyou

    2. Congaratzzzzzzzzzzzzz എൻറെ നീല Apple മറക്കണ്ട ????

  3. RajeevJune 24, 2021 at 7:07 pm
    ആകെ 23 part ആയിട്ടുള്ളു.. ഇങ്ങനെ ഇനിയും thalliyal ??//

    Nokkanda on site poottikkum

        1. Ingale kili poya

          1. 1000+ ലൈക് ആയി കണ്ടില്ലേ

          2. Illa ചിരിച്ചപ്പോൾ നി ചോദിച്ച് എന്താ എന്ന്.. അപ്പോ കരഞ്ഞ്.. അതും നിനക്ക് പറ്റില്ല.. എന്ത് ചെയ്താലും കുറ്റം

  4. കാളിദാസൻJune 24, 2021 at 5:39 pm
    ശിവേട്ടൻ പറഞ്ഞത് ശെരി തന്നെയാണ്.
    പക്ഷെ എന്ത് ചെയ്യാനാ സമയം കിട്ടണ്ടേ ?//

    Ingal pande udayipp an

    മര്യാദക്ക് eythanm മിച്ചർ kalimaman

  5. Sivetta africayilek varan enthoke venam?

    1. ഞാനും ഉണ്ട് എനിക്ക് south africa പോവണം…

      1. Mosambi എന്താ aa സ്ഥലത്തിൻ്റെ പേര്.. മറന്നും പോയി

        1. Mozambique

          1. ഫ്ലൈറ്റ് കേറി കൊതി തീരും ഒറ്റ പോക്ക് തന്നെ
            സാധാരണ 3 ഫ്ലൈറ്റ് ആണ്
            ബട്ട്‌ ഈ വട്ടം പോയപ്പോൾ one സൈഡ് 5 ഫ്ലൈറ്റ് കേറി ?‍♂️?‍♂️?‍♂️?‍♂️?‍♂️

        2. അല്ല musambi ആണ് ??

        3. Athella പണ്ട് cricket കാണുമ്പോ ഓക്കെ south africa സ്ഥലം kaanikkar ഉണ്ട് അപ്പോ അവിടെ പോവണം എന്ന് പണ്ട് മുതൽ agrihakkunnu…

          1. എനിക്കും ആഗ്രഹം ഉണ്ടായിരുന്നു മാൻ ലോർഡ്സിൽ പോയി രണ്ട് six അടിക്കണം എന്ന്.

          2. എനിയ്ക്ക് ഒരു over 6 six adkanm എന്ന ചെറിയ ആഗ്രഹം ഉള്ളൂ

          3. അത് ഞാൻ സ്ക്കൂൾ ടീമിന് വേണ്ടി അടിച്ചിട്ട് ഉള്ളതാ?

          4. അഹ് അത് പണ അപ്പോൾ നീ ആണ് തള്ളി തള്ളി വാൾ 9 നിന്ന് 15 കോണ്ട് വന്നത് ?‍♂️?‍♂️?‍♂️?‍♂️?‍♂️

          5. ഈ കാര്യത്തിൽ ഞാൻ തള്ളില്ല മാൻ.

          6. ആകെ 23 part ആയിട്ടുള്ളു.. ഇങ്ങനെ ഇനിയും thalliyal ??

    2. കാളിദാസൻ

      റേഷൻ കാർഡ് and വീടിന്റ കരം തീർത്ത രസീത്.

      1. ??അത് മതിയോ.. പറയണ്ടേ രണ്ടും ഉണ്ട്

        1. കാളിദാസൻ

          അത് മതി.
          എല്ലാ വെള്ളിയാഴ്ച്ചയും അങ്ങോട്ട് ഒരു കാളവണ്ടി സെർവീസ് നടത്തുന്നുണ്ട്.
          അതിൽ കേറി പോകാം.

          ശിവേട്ടൻ അങ്ങനെയാണ് പോയത്.
          പോയപ്പോൾ എന്നെയും വിളിച്ചതാ.. പക്ഷെ ആ കാളയെ എനിക്ക് അത്ര പിടിച്ചില്ല

          1. Or kalakk matte kalene pidikkula

      2. Sweater ഉം ബ്ലാങ്കറ്റും കൊണ്ട് പോണം അവിടെ നല്ല തണുപ്പ് ആണെന്ന കേട്ടത്

        1. കാളിദാസൻ

          അപ്പൊ പാകിസ്ഥാനിലോ..

          1. അവിടെ രണ്ടും ഉണ്ട് ചൂടും തണുപ്പും?

    3. വർക്ക്‌ വിസ, യെല്ലോ fever സർട്ടിഫിക്കറ്റ് വേറെ സ്പെഷ്യൽ ഒന്നും വേണ്ടാ ട്രാവൽ കടുപ്പം ആവും 3 ഫ്ലൈറ്റ്സ്

      1. എങ്ങനാ route?

        1. Tvm-dubai
          Dubai – Johannesburg
          Jo’burg – Mozambique ആണ് സ്ഥിരം റൂട്ട്

  6. കാളിദാസൻ

    ???.

  7. കാളിദാസൻ

    ???

  8. കാളിദാസൻ

    ഇന്ദുവിന് ഒരു മെയിൽ അയച്ചിട്ടുണ്ട് ഒന്ന് നോക്കണേ..

    1. അന്ധർദ്ധാര ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. കാളിദാസൻ

        ഒരു ജോലിക്കാര്യം അത്രെയേ ഉള്ളു ശിവേട്ടാ ?

  9. കാളിദാസൻ

    RagenduRagenduJune 24, 2021 at 4:58 pm
    Katha വിപ്ലവം എല്ലാവരും vayichind ഇരുന്നതാണ് നി എന്തിനാ നിർത്തിയത്

    എന്തോ ആ കഥ എനിക്ക് അത്ര തൃപ്തിയായില്ല. അത് കൊണ്ടാണ് പിന്നീട് എഴുതാതിരുന്നത്

    1. അപ്പോൾ നീ തുടങ്ങുന്ന അടുത്ത കഥ വായിക്കാനും ആളുകൾക്കു ഒരു പ്രോബ്ലം വരും.ഇതും പാതി വഴിക്ക് ആയി പോകും എന്ന മൈൻഡ് വരും

      1. കാളിദാസൻ

        ശിവേട്ടൻ പറഞ്ഞത് ശെരി തന്നെയാണ്.
        പക്ഷെ എന്ത് ചെയ്യാനാ സമയം കിട്ടണ്ടേ ?

  10. കാളിദാസൻ June 24, 2021 at 4:53 pm
    കഥയുടെ നിലവാരത്തിനുള്ള അംഗീകാരം മതി ശിവേട്ടാ..

    അങ്ങനെ പറഞ്ഞു നിർബന്ധിച് ആളുകളെ കൊണ്ട് വായിപ്പിച്ചിട്ട് എന്ത് കാര്യം

    വായിപ്പിക്കാൻ പറ്റുള്ളൂ ആളുകൾക്കു ഇഷ്ടപെട്ടാലേ ലൈക്‌ കിട്ടു.
    നിർബന്ധിച്ചു ലൈക്‌ ചെയ്യാൻ പറയുന്നില്ലലോ. ഇഷ്ടപെട്ടാൽ റീഡേഴ്‌സ് കൂടും.
    പക്ഷെ മിനിമം കഥ കറക്റ്റ് ടൈം ഇടണം അല്ലേൽ തന്നെ മടുപ്പ് ആവും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല

    1. കാളിദാസൻ

      സമയത്തിന് തരാൻ കഴിയാത്തത് മനപ്പൂർവ്വം അല്ല.
      സമയം കിട്ടാത്തത് കൊണ്ടാണ്. ഒന്ന് റിലാക്സ് ആയി ഇരിക്കുമ്പോൾ അല്ലെ എഴുതാൻ പറ്റോളു..

      അങ്ങനെ ഇരിക്കുന്ന സമയം ഒക്കെ വളരെ കുറവാ..

      1. അതൊക്കെ ശരി ആണ്. പക്ഷേ ഒന്ന് തുടങ്ങി വച്ചാൽ അത് സമയത്തിന് കൊടുക്കണ്ടേ.

        1. കാളിദാസൻ

          ????.

      2. തുടർച്ച കിട്ടാതെ ഇരുന്നാൽ റീഡേഴ്‌സ് പിന്നെ കാത്തിരിക്കില്ല

        1. കാളിദാസൻ

          മ്മ്.. ശെരിയാണ് ?

  11. വ്യൂവേഴ്സിന്റെ കാര്യത്തിൽ സമ്പന്നൻ ആണേലും ലൈക്കിന്റെ കാര്യത്തിൽ ദാരിദ്രനാ….. ???

    1. കാളിദാസൻ

      ആരാ..

      1. ഞാൻ തന്നെ അല്ലാതെ ആര്…. ?

    2. എത്ര സ്റ്റോറി എഴുതി സിദ്ധാർധ് ഇതുവരെ

      1. Avan kure eHuthitund. Ellamfantacy thriller sci fi okeyan

        1. ആഹാ ആഹ് genre ഇഷ്ടപെടുന്ന റീഡേഴ്‌സ് ഒരുപാട് ഉണ്ടല്ലോ പിന്നെ എന്ത് പറ്റി
          കമന്റ്സ് ഒകെ നോക്കി improvise ചെയ്ത് നോക്ക്
          അലെൽ വേറെ ഒരു genre മാറ്റി പിടിച്ചു നോക്ക്.

          1. Athe athoke ezhuthan nalla കഴിവും ബുദ്ധിയും ചിന്തയും ഒക്കെ വേണം..അവൻ നല്ലത് പോലെ എഴുത്തുന്നുണ്ട്

          2. അവൻ നല്ലത് പോലെ എഴുതുന്നേൽ അവൻ ഹിറ്റ്‌ ആവും നോ ഡൌട്ട്

            ജസ്റ്റ്‌ വെയിറ്റ് & സീ ?????

      2. 1 കഴിഞ്ഞു…. 2 ongoing

        1. പിക്ക് അപ്പ്‌ ആയി വന്നോളും നന്നായി എഴുത് ?????

  12. കാളിദാസൻ

    §hivaJune 24, 2021 at 4:43 pm
    1000 ഒകെ മാസ്സ് കഥകൾക് കിട്ടുന്നത് അല്ലെ
    1000 ക്ലബ്ബിൽ കേറുമ്പോൾ വല്യ കാര്യമല്ലേ

    ഞാനെന്ന് കേറും മാമാ.. ഈ പറഞ്ഞ ക്ലബ്ബിൽ..
    ഇല്ലേ അതിമോഹമാണോ.. ??

    1. 1000 ദിവസം കൂടുമ്പോൾ കഥ ഇടുന്ന ക്ലബ്‌ അല്ല
      1000 ലൈക്സ് കിട്ടുന്ന ക്ലബ്‌

      ശ്രദ്ധിച്ചു വായിക്കു

      1. കാളിദാസൻ

        അത് തന്നെയാ ഞാനും പറഞ്ഞത് ???

        1. ആദ്യം കഥ ഇടൂ സമയത്ത് അല്ലാതെ കഥ എവിടന്ന് ചോദിക്കുമ്പോൾ
          ദൈവതിരുമകൾ വിക്രം മാതിരി അവിടേം ഇവിടേം തൊടാതെ പറഞ്ഞോണ്ട് ഇരുന്നാൽ കിട്ടില്ല

          1. കാളിദാസൻ

            ???

    2. Ni കെയറും കഥ വിപ്ലവം എഴുത്ത്

      1. ?✨?????????????_??✨❤️

        കയറോ

      2. കാളിദാസൻ

        വിപ്ലവം ഒരു ഫ്ലോപ്പ് ആയ കഥയല്ലേ..

        1. അതൊക്കെ ബൂസ്റ്റ്‌ ചെയ്യാം നീ ഇടൂ

          1. കാളിദാസൻ

            കഥയുടെ നിലവാരത്തിനുള്ള അംഗീകാരം മതി ശിവേട്ടാ..

            അങ്ങനെ പറഞ്ഞു നിർബന്ധിച് ആളുകളെ കൊണ്ട് വായിപ്പിച്ചിട്ട് എന്ത് കാര്യം

          2. Katha വിപ്ലവം എല്ലാവരും vayichind ഇരുന്നതാണ് നി എന്തിനാ നിർത്തിയത്

          3. ഞാനും വായിച്ചിട്ടുണ്ട് … ? Adipoli കഥ ആയിരുന്നു

  13. കാളിദാസൻ

    §hiva§hivaJune 24, 2021 at 4:33 pm
    ബൈജുസ് ആപ്പ് വഴി കൊടുക്കാം

    ഓൺലൈൻ ക്ലാസ് അത്ര പോരാ എന്നാണ് എന്റെ അഭിപ്രായം. ഇതാവുമ്പോൾ അല്പം പ്രാക്ടികൽ ഒക്കെ കാണിച്ചു കൊടുക്കാലോ.. ??

    1. അതിന് അല്ലെ ജിയോ സിം ഉള്ളത്

    2. ?✨?????????????_??✨❤️

      അയ്ശരി

    3. Uff ബുദ്ധിമാൻ…

      1. കാളിദാസൻ

        ശിവേട്ടന്റെ പ്രാക്ടിക്കൽ ക്ലാസിനെ കുറിച് അറിയില്ലേ.. വളരെ ഫേമസ് ആണ്

        1. Demo കാണിക്കൂ …
          എന്നാ തീർച്ചയായും nallathanenki ഞാൻ first bench ഉണ്ടാവും ?

          1. കാളിദാസൻ

            ശിവേട്ടന്റെ അര ട്രൗസറും ഇട്ടോണ്ട് ഒരു പ്രാക്ടികൽ ഉണ്ട് മോനെ.. ??

          2. അയ്യേ…. ഞാൻ ഇല്ല ഞാൻ പൊണ് ????

          3. ട്രൗസർ നടു ഭാഗം കീറി പാവാട ആക്കിയവൻ ആണ് ഈ പണയുന്നത്

    4. ?✨?????????????_??✨❤️

      പ്രാക്ടികൽ കാണിക്കാൻ പറ്റിയ ആൾ?

      1. എന്നാൽ കാളിയുടെ ഫേമസ് പ്രാക്ടിക്കൽ ഒരെണ്ണം ഉണ്ട്
        കൊല്ലം ചവറ ഭാഗം ഉള്ളവർക്കു അറിയാം

        1. ?✨?????????????_??✨❤️

          കുണ്ടറവേണി

        2. കാളിദാസൻ

          അതേത്..??

  14. 1k അടിച്ചാൽ ഉപച്ചാര പ്രസംഗം nadathande

    1. അതിൽ എങ്കിലും സ്പെല്ലിങ് മിസ്റ്റേക്ക് വരുത്തല്ലേ

      1. ?? ചെലപ്പോ

      2. Alenkil വേണ്ട അല്ലേ?

        1. നടത്തണം ?????

          1. പഠികുമ്പോ polum prasangichatilla.

          2. 1000 ഒകെ മാസ്സ് കഥകൾക് കിട്ടുന്നത് അല്ലെ
            1000 ക്ലബ്ബിൽ കേറുമ്പോൾ വല്യ കാര്യമല്ലേ

    2. പ്രസംഗം nadatho നടതില്ലെ എന്ത് വേണോ മമ്മി ചെയ്തോ but എനിക്ക് നീല Apple വേണം ?

      1. നീല aple ഒകെ ഉണ്ടോ.. പച്ച റെഡ് ഒകെ അല്ലേ ഉള്ളത്

        1. അതൊന്നും enikk അറിയില്ല ഇല്ലെങ്കില്. നീല Apple enikk ഉണ്ടാകി തരണം ?

          1. ഉജാലയിൽ മുക്കി ഇട്ടു കൊടുക്കു മമ്മി

  15. Ragendu June 24, 2021 at 4:29 pm
    പിഡന സിനിമകൾ ഒക്കെ കാണണം

    അടുത്ത പാർടിനുള്ള മാർക്കറ്റിംഗ് പൊളിക്കും

      1. മമ്മി എഴുതി പൊളിക്
        അപ്പുറത് നിന്ന് വരെ വായനക്കാരെ മാർക്കറ്റിംഗ് ചെയ്യാം ?????

        1. അപ്പുറത്ത് വയ്ക്കുന്നവർ ഉണ്ട്

          1. 2 ഡേയ്‌സ് 950+ പ്രതീക്ഷിച്ചോ ?????

          2. Vere kathakal ayal irakiyilla inale.

    1. കാളിദാസൻ

      വായിക്കുന്നവന്മാർ എല്ലാവരും നോക്കിയിരിക്കും..
      ഇപ്പൊ വല്ലതും നടക്കും ഇപ്പൊ വല്ലതും നടക്കും എന്ന്..

      ഒടുക്കം എല്ലാവരും. ഊമ്പാവാ.. ആമ്പൽ ആമ്പൽ ??

      1. ?✨?????????????_??✨❤️

        ?????

      2. വീണുടഞ്ഞ താഴിക കുടം ?????

        1. കാളിദാസൻ

          ???

      3. ??? കൊല്ലുമോ എന്നെ എല്ലാവരും

        1. ?✨?????????????_??✨❤️

          ഉറപ്പല്ലേ..

        2. കാളിദാസൻ

          അങ്ങനെ പെട്ടെന്നൊന്നും കൊല്ലില്ല..
          ആ കുണ്ടറവേണിയുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ആയിട്ടേ..

          1. ഓളെ തട്ടണം എന്നാൽ കഥയ്ക്കു നല്ല ബൂസ്റ്റിംഗ് ആവുള്ളു

          2. ?✨?????????????_??✨❤️

            //കുണ്ടറവേണിയുടെ//
            സത്യം പറ കാളി മാമാ ആരാ ഇത്…??

          3. കാളിദാസൻ

            അതെ.. എന്നാലേ.. ഒരിതുള്ളു…

          4. Partha..
            Avar krishnavenik puthiya per ittatha

  16. ?✨?????????????_??✨❤️

    കൃഷ്ണവേണിയിൽ ഒരു പീഡനത്തിനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്…?????????‍♂️?‍♂️?‍♂️

    1. emoji vitt oru പരിപാടിയും ഇല്ല ഇവന്

      1. ?✨?????????????_??✨❤️

        എന്നാല്ലെ ചേച്ചി പറയുമ്പോൾ എൻ്റെ മുഖത്തെ ഭാവങ്ങൾ പ്രകടിപ്പിക്കാൻ പറ്റൂ..?

        1. കാളിദാസൻ

          നീ ഒരു വികാര ജീവിയാണല്ലേ..

          1. ?✨?????????????_??✨❤️

            മേം അത്രക്കാരൻ നഹി ഹേ

        2. Comment തരുമ്പോൾ ഉള്ള കാര്യ പറഞ്ഞത്.. കറുത്ത ഹാർട്ട്

          1. ?✨?????????????_??✨❤️

            അതെന്റെ ചിഹ്നം ആണ് ചേച്ചി
            ബ്ലാക്ക് ആൻഡ് റെഡ് ആർമി❤️?

      2. ഇനി ഇവനും “നീല” പ്രിയൻ ആണോ
        ഒരുത്തനു ആമ്പൽ ഇവന് പീഡനം
        എങ്ങോട്ടാണ് നാടിന്റെ പോക്ക് ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. എല്ലാം കയ് വിട്ടു പോയി ഇനി എന്നെ പോലെ ഉളളവർ ആണ് നാടിൻ്റെ പ്രതീക്ഷ..?

          1. ഓഫ്‌കോഴ്സ്

          2. ?✨?????????????_??✨❤️

            ???

        2. കാളിദാസൻ

          എല്ലാത്തിനെയും കെട്ടിപൊതിഞ്ഞു ആഫ്രിക്കയിലേക്ക് അയക്കട്ടെ ശിവേട്ടാ..

          1. വേണ്ടാ വേണ്ടാഞ്ഞിട്ടാ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          2. കാളിദാസൻ

            ഒരു ട്യൂഷൻ കൊടുത്താൽ നന്നായിക്കോളും ?

          3. ബൈജുസ് ആപ്പ് വഴി കൊടുക്കാം

          4. ?✨?????????????_??✨❤️

            അൺഅക്കാഡമി വഴി ആയാലോ….

        3. ?✨?????????????_??✨❤️

          @§hiva
          മാമാ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ചെറുപ്പക്കാരെക്കുറിച്ച്
          അപവാദം പറയരുത്..??

    2. കാളിദാസൻ

      സെൻസർ പണ്ണുവെ.. ✂️✂️??

      1. പിഡന സിനിമകൾ ഒക്കെ കാണണം

        1. കാളിദാസൻ

          ശോഭേ…

        2. ?✨?????????????_??✨❤️

          ?

      2. ?✨?????????????_??✨❤️

        ഇങ്ങളാര് സെൻസർ ബോർഡ് ചെയർമാനോ..?

        1. കാളിദാസൻ

          ഓ.. നമ്മള് പാവം..

  17. കാളിദാസൻ

    അലോ…

    1. ?✨?????????????_??✨❤️

      നമസ്കാരം വേദനിക്കുന്ന കോടീശ്വരാ.

      1. കാളിദാസൻ

        ????

    2. അലോയ്

      1. കാളിദാസൻ

        നമോ വാകം ?

  18. Sappuvinte dp il ആരാണ് searchlight പിടിച്ചോണ്ട് നല്‍കുന്നത് ???

    1. Vijay alle ?

      Ath search lite allallo

      1. വെളിച്ചം കണ്ടില്ലേ…high beam ആണ്

        1. അപ്പോൾ വെൽഡിങ് പണി ചെയുന്ന ആൾ അല്ലെ. ?????

    2. Vijay aan ath searchlight ano atho vere vallathum aano

      1. Enthayalum അയാൾക് തന്നെ അത് പൊക്കാൻ പറ്റുന്നില്ല.. വളഞ്ഞ് ഇരിക്കുന്നു

        1. ?✨?????????????_??✨❤️

          ???

        2. അത് അണ്ണൻ എടുത്തപ്പോൾ ബലം കൊണ്ട് വളഞ്ഞത് ആണ്

    3. പാകിസ്താനിലേക്ക് ശുദ്ധ പ്രണയം മരിച്ചിട്ടില്ല എന്നുള്ള സിഗ്നൽ കാണിക്കുന്നത് ആണ്.. ?

      1. ?✨?????????????_??✨❤️

        മിക്കവാറും സർജിക്കൽ സ്ട്രൈക്ക് വേണ്ടി വരും??‍♂️?‍♂️

        1. അവന്റെ സൂക്കേട് mattan അതൊന്നും പോര

      2. Kaanikkan പറ്റിയ signal തന്നെ

  19. ഞാൻ വന്നപ്പോഴേക്കും അത്രയും നേരവും ഇതിൽ കുത്തിയിരുന്ന പ്രമുഖ മുങ്ങി..??..വീണ്ടും വീണ്ടും അവഗണന..ഇനി മ്മളില്ലേ.

    1. പ്രമുഖ സ്റ്റോറി ബ്ലോക്ക്‌ബസ്റ്റർ
      1000 കമിങ് സൂൺ അതും രണ്ടാം ദിവസം ?????

    2. Kure neramnoki aareyum കാണാത്തത് കൊണ്ട് പോയി

      1. Kodutha Apple മുഴുവന്‍ കഴിച്ചിട്ട് പറഞ്ഞത് കേട്ടില്ലേ അവഗണന ആണെന്ന്… ഈ വിലക്കയറ്റം ullappozhum വിലകൂടിയ apple കൊടുത്തതിനു വിലയില്ല

        1. അതെ അതും പച്ച കളർ

          1. എനിക്ക് വെറും പച്ച വെള്ളമാ ചേച്ചി തന്നേ ?… എനിക്കും വേണം നീല Apple …

          2. അഹ് കൂടെ ഒരു നീല കണ്ണാടി കൂടി തരും മമ്മി
            അതിട്ടോണ്ട് നോക്ക്

          3. ?✨?????????????_??✨❤️

            സൈക്കോ മമ്മി..??

          4. ഇല്ല എനിക്ക് നീല തന്നേ വേണം ഇൻ്റെ ഇഷ്ട കളർ ആണ്…

          5. ഓക്കേ 1000 ലൈക്സ് ആയാൽ ഒരു ഉജാല വാങ്ങി തരും മമ്മി

          6. ?✨?????????????_??✨❤️

            ന്നാ നിച്ച് കറുപ്പ് മേണം

          7. നീല പ്രിയൻ ആണല്ലേ?

          8. അജയ് ഫാൻസ്‌ കൃഷ്ണവേണി ദേഹത്തു ഒഴിക്കാൻ വെച്ചേക്കുന്ന കരി ഓയിൽ ലേശം ബാക്കി കാണും അതും തരാം

          9. എന്നാ ഞാൻ പോയി mail id undakett like ഇടട്ടെ…

            3 like ഇട്ടു ഇനിയും ഇടണം .. ??

          10. Ath appleil mukki edukam appo black avum

  20. Hoooiii..ഇവിടെ വന്നാൽ ആരോ ചിലവ് ചെയ്യുമെന്ന് കേട്ട് വന്നതാണ്.. വല്ലതും നടക്കുമോ??

    1. Pine ninak njàn ? ? apple tharam

      1. ഹോ സ്നേഹിച്ചു കൊല്ലുവാ???

  21. അപ്പൂട്ടൻ

    നമസ്കാരം എല്ലാവര്ക്കും സുഖമാണോ

    1. Sugam etta

      1. അപ്പൂട്ടൻ ?

        പെങ്ങളെ ഇതുവരെ കൃഷ്ണവേണി വായിക്കാൻ കഴിഞ്ഞില്ല.. നെറ്റ്‌വർക്ക് ഇഷ്യൂ ഉണ്ട്… ഉറപ്പായും ഇന്നുമുതൽ തുടങ്ങണം ❤❤?

    2. ഹോയ്‌ പുള്ളെ

      1. അപ്പൂട്ടൻ ?

        Hi

  22. കാളിദാസൻ

    രാഗേന്ദുവിന് ഞാൻ evening ഒരു മെയിൽ അയക്കുന്നുണ്ട്. ഒന്ന് നോക്കണേ..

    1. ഇന്ന് അയച്ചിട്ടേരേ എന്നാൽ സൺഡേ റിപ്ലൈ കിട്ടും..

  23. രാഗുവേച്ചി 1000 ലൈക്ക് കിട്ടുമ്പോൾ ചെലവ് ചെയ്യണം ???

    1. അല്ലെങ്കിലേ ചിലവ് ആണ്

      1. Angane പറയല്ലേ ചേച്ചി ചേച്ചീടെ കഥക് ഞാൻ 3 like ഇട്ടിടുണ്ട്…

        1. Aaha enna? tha ith pidicho

          1. Bacardi ആണോ ?..

          2. പേര് ഒന്നും എനിക് അറിയില്ല

          3. ഞാൻ teatotaller ആണ് ചേച്ചി…?

          4. എന്നാല് ?

  24. “Being Proudy is Good but being humble is BEST”

    Good afternoon friends ?

    1. Gdnn sappu

      Ntha ppd

      1. ഫുഡ് കഴിക്കാൻ പോവുന്നു…

    2. തൃശ്ശൂർക്കാരൻ ?

      ?

      1. Hai bro wtsup

Comments are closed.