അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. നന്നായിരുന്നു. ഇനി Sep 7ന് ആണോ ബാക്കി

    1. sept onpathinu nokkanam

  2. കൊള്ളാം ഹർഷൻ ചേട്ടാ സൂപ്പർ.. ശക്തി, ശിവയിലേക്ക് അടുക്കുന്നു.. ചിന്നു സീൻ sprb… മിദിലയിലെ താണ്ടവത്തിനായി കത്തിരിക്കുന്നു…

  3. Ee kudumbathile ellavarkkum ente hridayam niranja onaashamsakal ❤️❤️❤️❤️❤️

  4. Super ayitundu bro cinema kanda feel indu, next part apola next part climax ako?? Anthayalum katta waiting anu, all the very best and happy onam stay safe.

  5. Harshan bro njan ethuvare vaayichu nokkiytilla.. epozha kandathu. Naale vaayikum. Ennalum pazhaya sitil ninnu kalayndayrnnu aparajithan.. vaayichu thudangiyathu athil ninnaa?? but still i love this story to read??

  6. വിശ്വാമിത്രൻ

    ഹാപ്പി ഓണം ബ്രോ…..
    ഓണസമ്മാനം തന്നതിന് ഒരുപാടു സന്തോഷം….

  7. Harshan chetta adipowoli

    Avasanichirunenkil ennu ashachi poyi
    Adutha begam sep7 nnu indavumo

    1. sept 9 aanu nokkunnath

      1. Waiting. ???????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  8. ബ്രോ…സൂപ്പർ ആയിട്ടുണ്ട്….next പാർട്ൻനു വേണ്ടി വെയ്റ്റിംഗ്

  9. വാക്പ്പൂവിന്റെ സംഗീതം മുൻപും നമ്മുടെ കഥയിൽ ഉണ്ടായിരുന്നതല്ലെ?????

    എവിടെയൊ ഒരു നൊസ്റ്റു അടിച്ച് കോരിത്തരിച് പോയല്ലൊ മാഷെ
    ????

    1. athaanu ee kathayude main theme

  10. Happy onam bro Baki appol tarum ??? Vigikkarud please please please please

  11. സാധുമൃഗം

    ഒരു സിനിമ കണ്ട് കഴിഞ്ഞ പോലെ ഉള്ള പ്രതീതി. അപ്പു ചിന്നു ലിങ്ക് അവതരിപ്പിച്ച രീതി വളരെ ഇഷ്ടമായി. വല്ലാത്തൊരു ഫീൽ. ട്രാൻസ് പീപ്പിൾ സമൂഹത്തിലും അവരുടെ തന്നെ സർക്കിൾ ഇലും വളരെ അധികം കഷ്ടപ്പാട് അനുഭവിക്കുന്നതാണെന്ന് അറിയാമെങ്കിലും, സമൂഹത്തിന് അവരോടുള്ള കാഴ്ചപാട് മാറുന്നില്ല. നമ്മുടെ സമൂഹം അവരെയും ഇക്വൽ ആയി കാണാൻ റെഡി ആയാൽ ഇവിടെ ചിന്നു അനുഭവിച്ചത് പോലെ ഉള്ള കയ്പേറിയ അനുഭവങ്ങൾ അവർക് ഉണ്ടാകാതെ ഇരിക്കും…

    ഇനി കാര്യത്തിലേക്ക്. നമ്മടെ ശപ്പുണിം മണിയേട്ടനും ശങ്കര ഗുണ്ടയും ഒക്കെ കൂടെ മിഥിലയിൽ ആറാടുക ആണല്ലോ. അപ്പുവിന്റെ ഭാർഗവ ഇല്ലത്തേക്ക് കയറാൻ ഉള്ള മടി വളരെ അധികം ഫീൽ ചെയ്തു കേട്ടോ. അവൻ പണ്ട് പാലിയം വീട്ടിൽ കയറിയപ്പോൾ അനുഭവിക്കേണ്ടി വന്ന വേദനയും പരിഹാസവും എല്ലാം തികട്ടി വന്നു. എന്തോ… വായിക്കുമ്പോൾ താങ്കൾ എഴുതുന്ന ഓരോ വരിയും അനുഭവിച്ച് തന്നെ അറിയാൻ കഴിയുന്നുണ്ട്.

    പാറുവിനു അപ്പുവിനെ മിസ്സ് ആകുന്നുണ്ടല്ലോ.. സന്തോഷമായി. ദേവു അപ്പുവിനോട് കാണിക്കുന്ന സ്വാതന്ത്ര്യം കാണുമ്പോ പാറുവിനു വന്ന കുശുമ്പും സങ്കടവും ദേഷ്യവും എല്ലാം ഇഷ്ടമായി. പക്ഷേ സ്വയം വരുത്തി വച്ചതല്ലെ. അനുഭവിക്കുക തന്നെ. അല്ലാതെ എന്ത് പറയാനാണ്.

    ആദിശങ്കരന്റേ ഇൗ കഥ കൊണ്ട് മാന്ത്രിക വലയം തീർത്ത ഹർഷ ഏട്ടാ… ഓണത്തിന് തന്ന ഇൗ മാന്ത്രിക സമ്മാനത്തിന് ഒരായിരം ഉമ്മ…

    താങ്കൾക്കും താങ്കളുടെ കുടുംബത്തിനും വളരെ നല്ലൊരു ഓണം ആശംസിച്ചു കൊള്ളുന്നു.

    1. sadhumrugame

      orupad sneham mathram
      nee pranjathu okke shri thanne anau

      happy onam bro

  12. Avasanam appu umm paru umm onnichille scene maarum…pinne manu um anu um…venonki balu um chinnu um koode onnichotte..pewer aavum??

    1. aayikkotte mahahrajave

  13. Still reading

    1. vali alla veli aanu

      vettaveliyan

    2. Broo…oru cinema kanda feel anu super ayitundu ororo sthalagaluda vivaranagal oke super ayitundu, serikum e partinu vendi enu full waiting arnu vayichu thernathu arigila nala oru flow arnu thudarum anu kanadapola thernunu manasilaye athrakum super arnuto broo,and NEXT PART APOLA BRO NEXT PART CLIMAX ANO??? Athayalum katta waiting, ALL THE VERY BEST BROO…..
      Happy onam, stay safe

      1. mithula seen rand partu undakum

  14. Cheriya oru casting thiruthh und
    Paru as genelia ?? Alia ne thooki ????

    1. sonarika bhadoria allathe paaru vere aarum ila

      1. Apo Appu aaran ?? Oru aakamsha .. aaranu aashante manasil ?

  15. Harshan super ?????????????????????????
    Happy onam broooooooo

    1. happy onam mathayichaa

  16. Shey 7 ne 2 partum oppam itta mathiyarnu

  17. Nthaa parayaaa oru feel aanu,❤️
    Brooo namichu oro partum vayikkumbozhum ullilekk angu irangi povaanu ❤️??
    Waiting for more ??

    Lot’s of love Harshan chettaaa?

    Happy onAm ?

  18. പ്രിയ ഹർഷാ,

    ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. പെട്ടന്ന് തീർന്നപ്പോലെ. ഓണത്തിന് ഒരു സ്‌പെഷ്യൽ പാർട് കൂടി തരുമോ?…

    1. എന്നെ അങ്ങോട്ട് കൊന്നൊ
      അതാ ഇതിലും നല്ലത് ,,,,

  19. Bro e partum valare ishtapettu ….. Oru doubt bro chinmayiye rakshichathu appu aanel balu aano appu eni ….Pinne machane orupad ishtamaayi nalla charactor aanu .. enthanelum adutha partinu waiting aani

    1. അപ്പ പിന്നെ അപ്പു എങ്ങനെ ബാലുവിന്റെ കൂടെ ഉണ്ടാകും..

  20. അത്രി ✨

  21. ഹർഷാപ്പി ചക്കരേ ഉമ്മ? നിങ്ങൾ പൊളി ആണ് ഞാൻ മനസ്സിൽ വിചാരിച്ചപ്പോൾ നിങ്ങൾ മാനത്തു കണ്ടു അപരാജിതാനില്ലാതെ നമുക്ക് എന്താഘോഷം ബാക്കി വായിച്ചിട്ട്……..

    1. നന്ദി…
      അനുരാഗ്‌

      ഹാപ്പി ഓണം ഡിയർ..

  22. oona sadhya unda feel…
    happie onam Harshetta.. Paru ettathi…DJ kutta❤️️?

    1. ഹോ…നിധിൻ..

  23. Harshan bro
    Kollam adipoli ayitund.. mithilayile kazchakalum pinne pictures song okke ullad kond nalla feelm undarnu.. vaayich theerunad arinjade illa.. eni next part nu vendi kathirikunnu

    1. ഹരിയേ…
      മുത്തേ..

  24. 9th September ennu paranjittu vekam ittallo.. Enthaa kaaryam Harsha bro… Thank you.. Wish u happy onam

  25. Konakadhaari sappu_nni

Comments are closed.