* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
ꫝηⱥη₫࿇August 19, 2021 at 8:56 pm
എനിക്ക് സ്ഥിരം ഉള്ളതാണ്
നീയേ ഒരു തലവേദന പിന്നല്ല
അത് പച്ചയായ സത്യം
???
അതെനിക്ക് അറിയാ നന്നായിട്ട്?
തിരിച്ചറിവ് നല്ലതാണ് പുള്ളേ ?
അതേയ് എല്ലാവരും ഒരു നിമിഷം ശ്രദ്ധിക്കൂ ഒരു ചെറിയ സംശയം:- ?
കുട്ടേട്ടനെ തൂണിൽ കെട്ടിയിട്ട് മുട്ടയെറിയുന്ന ചടങ്ങിൽ…?
ചീഞ്ഞ തക്കാളി ? ഉപയോഗിക്കാമൊ ?
അത് വേണോ നമ്മളെ ഇത്രയും സാഹിച്ചതല്ലേ വേണമെങ്കിൽ ചാണകം ആകാം???
എല്ലാവർക്കും അഭിപ്രായം പറയാം ?
കോർപ്പറേറ്റ് അല്ലെ അപ്പോൾ ചാണകം തന്നെ ആയിരിക്കും better മൂപ്പനെ അല്ല og കുട്ടനെ???
നമ്മക് മിക്സ് അടിച്ചാലോ
ചീഞ്ഞത് എന്തും ഉപയോഗിക്കാം എന്നാണ് പിള്ളേച്ചൻ പറഞ്ഞത് ?
എന്നാ നിന്നെ എടുത്ത് എറിയാം ??
ഞാൻ പറയാൻ വന്നത് നീ പറഞ്ഞല്ലോ??
നിന്നെയും??
You ടൂഒ????
നീയാണ് ഇവിടെ ഏറ്റവും ചീഞ്ഞത്…. നിന്നെ തന്നെ ആയിക്കോട്ടെ ?
ആണോ അറിഞ്ഞില്ല?
ഇപ്പൊ അറിഞ്ഞില്ലേ… ?
ഇങ്ങനാണേൽ എല്ലാത്തിനേം എടുത്തേറിയും ????
സുന്ദരം ?
സത്യം, ശിവം ?
???…. ഞാൻ മനസ്സിൽ കണ്ടത് ingal manath കണ്ടല്ലോ kolavalji
മാനത്ത് അല്ല സീലിങ്ങിൽ ആയിരിക്കും
മിഷ്ടർ preman
??
കോലവാൽ ജി ????
ക്യല്ലു… ഇന്ന് നേരത്തിനു ചായ കിട്ടിയ
ആ പേര് കൊള്ളാല്ലോ മാമന് ചേരുമോ എന്തോ???
????….. Nys ayittonn mari പോയി….
@ജി
കിട്ടി പക്ഷേ കുടിച്ചത് 7 മണിക്ക് ആയിരുന്നു.
എഴുതാൻ അറിയില്ലേ അത് കാണിക്കണോ മിഷ്ടർ, എനിക്കിട്ടു താങ്ങിയതൊന്നും പോരെ ?
Ingal ഇങ്ങനെ താങ്ങിയാൽ ഒന്നും പോര ?
അച്ലു…..
Kovalji ??
?
എന്താടാ അച്ച്‌ലൂ ?
അളിയൻ തെണ്ടി…..2 വരി പോരട്ടെ ?
എന്നെ സുന്ദര എന്ന് വിളിച്ചത് ആണോ?
നീ ചുന്ദരി അല്ലേടി ?
കല്ലു ഓടിക്കോ മാമൻ വേറെ മൂഡിലാണ് യെക്ഷി ആണെന്ന് ഒന്നും നോക്കില്ല?????
???
യക്ഷി സുന്ദരി വന്നോ …. നിനക്ക് വേണ്ടി ഞാൻ രണ്ട് വരി രാവിലെ എഴുതിയിരുന്നു??
കണ്ടിരുന്നു??
???
ഹാഷി കുട്ടാ??
Premmaaa
നീരു ?
ഫുഡ് അടിച്ചോ
Naahh
§hiva§hivaAugust 19, 2021 at 8:45 pm
പ്രെഷറും ഷുഗറും ഉള്ള കിളവനെ പോലെ ആണ് സംസാരം
മൈഗ്രൈൻ ഉണ്ട്.
അത് വന്നവർക്കേ അറിയൂ അതിന്റെ ബുദ്ധിമുട്ട് ?
Ya ya☹️
? എനിച്ചും ജോലിക്കൊണ്ട് ആകെ കിട്ടിയത് ഒരു കണ്ണടയാ
എനിക്ക് ഒന്നും ചെയ്യാതെ കിട്ടി മൈഗ്രെൻ but specs ഒന്നും ഇല്ല?
എനിക്കും… ??
എനിക്കും ഉണ്ടായിരുന്നു…. ഇപ്പോ വല്ലപ്പോഴും ആണ് varar?
ഫുഡ് ഒക്കെ സമയത്തിന് കഴിച്ചാൽ ഒരു പരുതിവരെ തടയാം.
പഠിക്കുന്ന സമയത്ത് ഒന്നും എനിക്ക് ഇത്രയുo പ്രേശ്നങ്ങൾ ഇല്ലായിരുന്നു.
ജോലിക്ക് പോയി തുടങ്ങിയെ പിന്നെയാണ് കൂടിയത്
എനിക്ക് ഇപ്പൊ ആണ് onn ok ആയത്…. ആദ്യം ഒക്കെ ഭയങ്കര edenger ആയിരുന്നു
എനിക്ക് സ്ഥിരം ഉള്ളതാണ്?
പൂയ്
??
???
Vtl എത്തിയോ?
1hr ആയിട്ടേ ഇള്ളൂ ?
Kovalan
കല്ലൻ നിങ്ങൾ തന്നെയാണോ
Yaa
വന്നല്ലോ തെറ്റ് ചെയ്യാത്ത ഗോപു മോൻ ?
നല്ലവൻ ആയ ഗോപു??
യാ യാ ???
???
ഹലോ
മ്യാമൂസ് ?
രാജേട്ടാ ?
HashirHashirAugust 19, 2021 at 8:42 pm
rcc വരെ ഒന്ന് പോയാൽ പിന്നെ ഒരുത്തനും സിഗരറ്റും കള്ളും ഒന്നും തൊടില്ല എന്ന് കേട്ടിട്ടുണ്ട് ?നമ്മളൊക്കെ anubhavichale പഠിക്കൂ എന്ന വാശിയിൽ ആണ്☹️
ബെസ്റ്റ് അവിടെ നിന്നും പുറത്തേക്കെന്നും പറഞ്ഞു ഇറങ്ങുന്നത് തന്നെ ബിവറേജിൻറെ ഔട്ട് ലെറ്റിലേക്ക് ആയിരിക്കും…
അതാണ് മലയാളികൾ ?????
മലയാളി പൊളിയല്ലേ????
പിന്നെ…. ഫയങ്കര പോളിയാണ്
പിന്നെ വേറെ ആരുമില്ലെങ്കിൽ തീർച്ചയായും …??
പോയി ഒരു പഴം എങ്കിലും എടുത്ത് തിന്നട്ടെ.. ഇല്ലേ തലവേദന വരും
പ്രെഷറും ഷുഗറും ഉള്ള കിളവനെ പോലെ ആണ് സംസാരം
വയസ്സ് പത്തറുപത് കഴിഞ്ഞില്ലേ??
ഡിപി കണ്ടിട്ട് മനസ്സിലായില്ലേ…???
ഇതെന്താ ആരും ഇല്ലേ..
ശിവേട്ടനും രാജീവേട്ടനും ഒക്കെ എന്ത്യേ..
ഇനി ശെരിക്കും കുട്ടേട്ടനെ തൂണിൽ കെട്ടി മുട്ടയെറിയാൻ പോയോ ?
മാമനെ ആണ് ഏറിയുന്നത് എന്ന് കേട്ടു??
ഒരു ഏറിന് ഇല്ല ഞാൻ.??
അത്കൊണ്ട് എന്നെ എറിയില്ല പുള്ളി ?
????
???
അയ്യോ… വൈകുന്നേരത്തെ ചായ കുടിക്കാൻ മറന്നു.. ?♂️
???എനിക്ക് തലവേദന എടുക്കും വൈകുന്നേരം ചായ കുടിചില്ലേൽ??
എനിക്ക് കട്ടൻചായ കുടിച്ചാൽ വരും തലവേദന ?
ഞാൻ കട്ടൻ മാത്രേ കുടിക്കൂ പാൽച്ചായ കുടിക്കില്ല??
ഞൻ 7മണിക്ക കുടിച്ചെ?
വളരെ നല്ലത്
Nannayi
?
Vry good…. ഇപ്പൊ ആണോ ബോധം വന്നേ
?
Bba njammeke tym travel chaith poyi rand chaya kuch beraa
നീ പൊക്കോ ?
ഇന്ന് മരണം :- 197 ???
??
ഇന്ന് road ഇലും shop ilum ഒക്കെ ഭയങ്കര തിരക്ക് ആയിരുന്നു
നന്നായി ✌️?
?
ചിരിക്കുന്നോ
ആര് ചിരിച്ചു…???
നിന്റെ സ്മൈലി പിന്നെ എന്തുവാ
Selftroll alle?
ZAYED MAZOODZAYED MAZOODAugust 19, 2021 at 8:09 pm
ഇവിടെ ഇന്ന് തുണികടയിലെ തിരക്ക് കണ്ട് അത്ഭുതം തോന്നി, അകത്തു കയറാൻ പറ്റാത്ത വിധം തിരക്ക്.
ഓണം കഴിഞ്ഞു മിക്കവാറും കോൺടൈൻമെന്റ് സോൺ ആക്കും
ഇവിടെ പോത്തീസിൽ ഒക്കെ കാണണം.
ഏറ്റവും തിരക്ക് അവിടെയാണ്. ആളുകൾക്ക് ഒരു പേടിയും ഇല്ലേ. ?♂️
ഇതൊക്കെ എന്ത്, ശരിക്കുള്ള തിരക്ക് വാക്സിനേഷൻ സെൻററുകളിൽ അല്ലെ പുള്ളേ ?
Ahn ejjathi?
??… No സോഷ്യൽ ഡിസ്റ്റൻസ്
പൂരപ്പറമ്പിലെ അവസ്ഥയാണ്…
???
?????
എല്ലാർക്കും തമാശ ആണ്….. Vannale… പഠിക്കു….. ഒരു day covid രോഗികൾ ഉള്ള icu il പോയി ninna മതി… അന്ന് നന്നാകും
പഠിക്കില്ല ആരും
ആ icu ടെ ഉള്ളിലെ അവസ്ഥ ഞാൻ ഫോണിളുടേം…. Umma ഒക്കെ നേരിട്ടും കണ്ടതാ….. എന്നും പ്രാർത്ഥിക്കാറുണ്ട് ആ ഒരു അവസ്ഥ ഇനി ആർക്കു varutharuthen
rcc വരെ ഒന്ന് പോയാൽ പിന്നെ ഒരുത്തനും സിഗരറ്റും കള്ളും ഒന്നും തൊടില്ല എന്ന് കേട്ടിട്ടുണ്ട് ?നമ്മളൊക്കെ anubhavichale പഠിക്കൂ എന്ന വാശിയിൽ ആണ്☹️
വാക്സിനേഷൻ സെൻററുകൾ തന്നെ നിർത്തലാക്കിയാലെ ഈ രോഗം കേരളത്തിൽ കൺട്രോളിൽ കൊണ്ടുവരാൻ കഴിയൂ …
?????
മുതലാളിയെ സൂക്ഷിക്കുക … വാർഡൻ ?????
EnemhunterAugust 19, 2021 at 7:35 pm
രാവണത്രേയ pdf ente kayil und but engana share cheyyane//
Enik manam pl undo?
Ravana threa ano njan vicharch… Ravanacharithan anenn???
?????…. Sarella പോട്ടെ ???
Che njan orupad pratheeksha vechu…
Arum kanathe engane enn thanne engane vayikamn vichrich ..
Che…???
രാവണ ചരിതം കിട്ടുവാണേൽ എനിക്കും അയച്ചു തരണം
Ath kittaaan oru chance ella….nnan paryne
Pakshe petten kettappo njn kore pratheekshich?
Kittya for sure snd aa engakk wattpad req etn
RajeevAugust 19, 2021 at 8:05 pm
വന്നോ സുലു
ഞാൻ ഇവിടെ ഒക്കെ ഉണ്ട് ?…..
Net slow…. Porathen vappakk hospotum കൊടുക്കണം ?
Nalla vaappa njan nere thirichaan??
ഇവിടേം തിരിച്ചു ആയിരുന്നു….. Kainja day offer kainjappol ഇനി റീചാർജ് ചെയ്യൂല ന്ന് പറഞ്ഞു എന്റെ oottuan ഇപ്പൊ…. ???
Njanum uppate uttal ayrnuu pinne sahikkan pattathe WiFi vechu?
Kelavans kuppi theertho
നാളെ …
Rocky bhai alle?
ഇവിടെ September 1 മുതൽ vaccine eduthavarku മാത്രമേ offices ഊണിലും mall ilum ഒക്കെ പോകാന്‍ പറ്റൂ
ആഹാ നിങ്ങൾ എടുത്തില്ലേ
എപ്പഴേ
ഇവിടെ ഇന്ന് തുണികടയിലെ തിരക്ക് കണ്ട് അത്ഭുതം തോന്നി, അകത്തു കയറാൻ പറ്റാത്ത വിധം തിരക്ക്.
ഓണം കഴിഞ്ഞു മിക്കവാറും കോൺടൈൻമെന്റ് സോൺ ആക്കും
Aaghoshikkatte
ഇവിടെ ഇനി എങ്ങനെ ചോദിക്കാന്‍… chatting nilkuvalle
അഭിനയ സിംഹം ?
23ഓപ്പൺ ആണല്ലോ അതാവും
ആ.. അങ്ങനെ.. ഞാന്‍ ചോദിക്കില്ല…????
അതെ കത്തിക്കണം പോലും മനസാക്ഷി ഇല്ലാത്തവന്മാർ
വെള്ളി, ശനി, ഞായർ, ലീവ് ????
ഞാനും ബട്ട് തെണ്ടികൾ ശല്യം ചെയ്യുമോ എന്തോ സാറ്റർഡേ എന്തായാലും ലീവ്
ഞാന്‍ വെള്ളി, ശനി leave
സൺഡേ മൗനാചരണം
Sunday വയറിനു prasnamillengil office il പോകും ???
നാളെ ഓണം സെലിബ്രേഷൻ, ഞാൻ അവിടെ കയറിയിട്ട് ആദ്യത്തെ ആണ് ഉഷാർ ആക്കണം ?
ആദ്യത്തെ ശമ്പളം kittiyo??
ഇല്ല.
ഇന്ന് MD ഓക്കേ വന്നപ്പോൾ ബോണസ് കയറും എന്നൊക്കെ പറഞ്ഞിരുന്നു, ഇതുവരെ കിട്ടിയില്ല ☹️
വലിയ കയറ്റം ആയിരിക്കും.. അതാണ് താമസം.. നിനക്ക് പക്ഷേ ബോണസ് കിട്ടുമോ.. keriyathalle ഉള്ളു
എല്ലാവർക്കും എന്ന് പറഞ്ഞിരുന്നു, കിട്ടുമായിരിക്കും.
തളർത്തല്ലേ ?
Thalarthiyathalla.. സാധാരണയായി നിശ്ചിത കാലം ജോലി cheythavarku ആണ് ബോണസ്.. അതാണ് ചോദിച്ചത്
കിട്ടിയാൽ ഈ മാസം വലിയ ബുദ്ധിമുട്ട് ഇല്ലാതെ കഴിഞ്ഞു പോകും.
§hivaAugust 19, 2021 at 7:20 pm
നീ ജാങ്കോ ആയി വന്നു സുൽത്താനെ വിളിക്ക്
എന്നിട്ട് സുൽത്താൻ ആയി വന്നു ജാങ്കോയെ വിളി
വളരെ മികച്ചൊരു ഇത് ??
അല്ലേൽ വേറെ ഒറ്റ മനുഷ്യർ തിരിഞ്ഞു നോക്കാതെ നാറും
ആ കള്ള കിളവൻ nattikum എന്നെ ?
വന്നോ സുലു
ഹായ് ?♂️?
കൊല്ലം ഫ്യുരി ആണോ റെയിൽവേ സ്റ്റേഷൻ വൈഫൈ ഊറ്റാൻ ?????
Proud ഓഫ് യു സിസ്
?????
Sulochanee… edi sulochane
Jaango എവിടെ.. ഇന്ന് വന്നില്ലേ?
????….. Moopa….. നാറ്റിക്കല്ലേ
ഇനി jango ഇല്ല….. സുൽത്താൻ ആയി മടക്കം ?…. എന്നാലും എവിടേലും ജാങ്കോ ആയി ഉണ്ടായേക്കാം ?
രാവണത്രേയ pdf ente kayil und but engana share cheyyane
Chodichavarku email അയക്കണം
Guys ഇതിൻ്റെ മുതലാളി കഥ എഴുത്ത് നിർത്തിയോ ?? അടുത്ത part എന്ന് വരും ?
ഇനി രണ്ടു mega parts ആണ്… ഡിസംബർ il തീരും കഥ… അടുത്ത part എന്നാണെന്ന് പറഞ്ഞിട്ടില്ല..
Hmm ഇത് കുറെ കേട്ടിട്ട് ഉണ്ട്
അല്ല.. അങ്ങനെയല്ല… 23 il updates ഉണ്ട്…