അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    അയ്യോ.. കൈരളിയിൽ ഏതോ സിനിമയുടെ remaking ദുരന്തം

    1. ഓണം ആയാൽ വല്യേട്ടൻ തന്നെ ആവും

      1. കാളിദാസൻ

        അത് ഇതിലും ഭേദം ആണ്

      2. ഓണം അല്ലെങ്കിലും വല്യേട്ടന്‍ തന്നെയാണ് ആഴ്‌ചയില്‍ രണ്ടു പ്രാവശ്യം എങ്കിലും

        1. ആ സിഡി ഓടിച്ചു കളയണം

          1. ഇപ്പോള്‍ valyettante കയ്യില്‍ കെട്ടിയ charadu എത്ര chuttundennu വരെ ആളുകള്‍ക്ക് കാണാപ്പാഠമാണ്

      3. Eey kgf ആയിരിക്കും

    2. നീ ഷോപ്പിംഗ് പോയില്ലേ ??

      1. കാളിദാസൻ

        ഇറങ്ങുന്നു

  2. കാളിദാസൻ

    GokuAugust 19, 2021 at 7:26 pm
    ഡാ അതൊക്കെ paid promition aan

    അതെ.. ഓരോ വിളിക്കും ശിവേട്ടൻ എനിക്ക് 500 രൂപ വെച് തരും.

    നീയും തന്നാൽ നിന്നെയും വിളിക്കാം ?

    1. ഡാ റേഷൻ കടയിൽ പോയി കിറ്റ് വാങ്ങിയിട്ട് വാ

      1. കാളിദാസൻ

        അതൊക്കെ അച്ഛൻ പോയി വാങ്ങിക്കോളും ?

  3. hivaAugust 19, 2021 at 6:48 pm
    ടാ എപ്പോൾ എത്തി ?????

    ഇന്ന് ലാൻഡ് ചെയ്തുള്ളൂ ???

      1. ജോലി എക്സാം ഓൺലൈൻ courses അങ്ങനെ ഒക്കെ ആയി ഭ്രാന്തായി നടക്കുന്നു

    1. 2ദിവസം ഉള്ളു പൊളിക്കണ്ടേ ?????

      1. പൂക്കളം ഞാൻ സ്പോൺസർ ??

        1. കാളിദാസൻ

          വാളോണ്ട് ആണോ ??

        2. കുട്ടനെ കെട്ടി ഇട്ടു സുന്ദരന് ചീമുട്ട ഏറു പരിപാടി ഒക്കെ ഉണ്ട്

          1. കാളിദാസൻ

            ??????

          2. അതിന് നമ്മടെ കാളിയെ നിർത്താം ? കൂടെ അവനു കുറച്ചു ഓണത്തല്ലും കൊടുക്കാം

  4. ༒☬SULTHAN☬༒

    എന്നെയൊന്നും വിളിക്കാൻ ആരുമില്ലെടെ ?

    1. Ba njammek oru Falafel kaych beraaa

    2. നീ ജാങ്കോ ആയി വന്നു സുൽത്താനെ വിളിക്ക്
      എന്നിട്ട് സുൽത്താൻ ആയി വന്നു ജാങ്കോയെ വിളി

      1. Chuper idea ?

    3. ഡാ അതൊക്കെ paid promition aan

  5. കാളിദാസൻ

    പിന്നെ വരാം.
    ഒരു ഷോപ്പിംഗ് ഉണ്ട്

    1. ആളെ വിളിച്ചു കളി ആക്കുന്നോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. കാളിദാസൻ

        ഇപ്പൊ കസിൻ വിളിച്ചതാ പോണം എന്ന് പറഞ്ഞു.

        കൊണ്ടോവാൻ ഞാനേ ഉള്ളു. സൊ.. പോണം

  6. കാളിദാസൻ

    ശിവേട്ട..

    1. യെസ്…..

      1. കാളിദാസൻ

        ബെർതെ വിളിച്ചതാ..
        പൊക്കോ..

  7. കാളിദാസൻ

    RajeevRajeevAugust 19, 2021 at 6:51 pm
    അതൊന്നും വേണ്ട.. ഇതുവരെയും നമ്മൾ മാന്യമായി അല്ലെ നിന്നത്.. പോകുമ്പോൾ family ku ചീത്തപ്പേര് വേണോ

    തമാശ പറയാനും സമ്മതിക്കൂല. എന്തര് കെളവനാണ് ഇത് ?‍♂️

    1. ഭരണിപ്പാട്ടു അങ്ങേരെ അല്ലെ വിളിക്കുന്നത് അപ്പോൾ പുള്ളിക് വിഷമം ആവില്ലേ

      ഇത് അറിഞ്ഞോണ്ട് നീ മനഃപൂർവം പറഞ്ഞത് അല്ലെ

      പാവം രാജീവ്‌ ഭായ്

    2. എന്നാലും സൽസ്വഭാവതതിൻ്റെ നിറകുടമായ എന്നോട് നിനക്ക് എങ്ങനെ അങ്ങനെ ഒക്കെ പറയാൻ തോന്നി ???

  8. ശങ്കുസ്

    ഹലോ

    1. തൃശ്ശൂർക്കാരൻ ?

      Hoi

      1. ശങ്കുസ്

        തൃശൂർ ബ്രോ ?

      1. ശങ്കുസ്

        ശിവേട്ടാ ♥️

    2. ༒☬SULTHAN☬༒

      Hi

      1. ശങ്കുസ്

        ജാങ്കോ ബ്രോ ?

      1. ശങ്കുസ്

        ഹായ്. റോക്കി ഭായ് ആണോ

  9. തൃശ്ശൂർക്കാരൻ ?

    Mazha??️?️?️?️?️?️

  10. രാത്രിയില്‍ kaanam

    1. കാണണം ?????

      1. കാളിദാസൻ

        Goku…
        ??

        ഒരു ഭരണിപ്പാട്ട് പാടി ഇവിടം ഒന്ന് കളർഫുൾ ആക്കടാ..

        1. അതൊന്നും വേണ്ട.. ഇതുവരെയും നമ്മൾ മാന്യമായി അല്ലെ നിന്നത്.. പോകുമ്പോൾ family ku ചീത്തപ്പേര് വേണോ

          1. അപ്പോൾ നമുക്ക് നല്ലപ്പേര് ആണോ ഇവിടെ

            ഓളമുള്ള അലവലാതികൾ ?????

      2. ടാ എപ്പോൾ എത്തി ?????

      3. ശങ്കുസ്

        Goku എപ്പോ എത്തി?

  11. കാളിദാസൻ August 19, 2021 at 6:25 pm
    മിക്കവാറും പാറു മരിക്കും.

    Paaru marichal njan keralam kaththikkum

    1. കേരളം കത്തിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞു മിസ്റ്റർ ബുദ്ധൻ?? ?

      1. Yeppo njan kandillallo

    2. കാളിദാസൻ

      എല്ലാം കഥ.
      നമ്മുടെ ജീവിതവുമൊരു കഥ

      1. Kadhayou kadha

      2. കഥയല്ലിത് ജീവിതം എത്രാമത്തെ episode aaa ?

    3. പാറു മരിച്ചില്ലേൽ ഹർഷനെ കത്തിക്കുമെന്നു ഒരു വിഭാഗം ?????

      1. തൃശ്ശൂർക്കാരൻ ?

        ???

      2. ༒☬SULTHAN☬༒

        എന്തായാലും കത്തൽ ഉറപ്പായി ?

        1. ഏറക്കുറെ

    4. Paaru marikanam

  12. HarshanAugust 19, 2021 at 6:10 pm
    അസ്ഥല വിസ്ഥ ഷഡ്ഡികമ്പനി

    പാറുവേച്ചിയുടെ ഡേറ്റാ തീർന്നെന്ന് തോന്നുന്നു ??

  13. HarshanHarshanAugust 19, 2021 at 6:18 pm
    അവളെ മുന്നോട്ട് പോകുമ്പോ …കാണാം…..

    പരട്ട പാറുവിനെ കുമ്മായത്തിൽ മുക്കി എടുക്കാനുള്ള തത്രപ്പാടിലാണ് മൊതലാളീ ??

      1. പൂട്ടി പോരാതെ വരും ??

    1. ༒☬SULTHAN☬༒

      ഇനിയും വെള്ള പൂശാൻ ഉണ്ടോ ?

      1. എത്രയായാലും ഇനി വെളിക്കില്ല …

    2. കാളിദാസൻ

      മിക്കവാറും പാറു മരിക്കും.

      ആദി സന്ന്യസിക്കാൻ പോകും

      1. അമ്മുവിനെ സപ്പുണ്ണി കെട്ടും ?

        1. കാളിദാസൻ

          അമ്രപാലിയും മരിക്കും

          1. ദാസേട്ടന് വേണമെങ്കിൽ ആ മിസൈൽ ചേച്ചിയെ തരാം ?

  14. കാളിദാസൻ

    എവിടെ ശിവ ഭഗവാൻ

    1. ༒☬SULTHAN☬༒

      ഹാർഷേട്ടൻ വന്നപ്പോ അങ്ങേര് poyinna തോന്നുന്നേ ?

  15. ഓണം ക്യാൻസൽ ചെയ്യുന്നതായിരിക്കും നല്ലത്!

    197 മരണം

    ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് :- 16.15

    പുതിയ രോഗികൾ :- 21,116

    ഓണത്തിന് എല്ലാവരും വീട്ടിലിരുന്നില്ലെങ്കിൽ … വലിയ ദുരന്തമായി മാറും ?

    1. വീട്ടില്‍ ഇരുന്നിട്ട് kurayunnundo??

      1. അറിയില്ല പിന്നെ എന്താണ് ചെയ്യേണ്ടതെന്ന്.

    2. ഇവിടെ ഈ പ്രാവശ്യം ഞങ്ങള്ക്ക് ഓണം ഇല്ല

      1. എനിക്കും അമ്മാമ്മ മരിച്ചിട്ട് വെറും 4 മാസമേ ആവുന്നുള്ളൂ …

      2. ༒☬SULTHAN☬༒

        എനിക്കും ummama മരിച്ചിട്ട് 50 day aye ഉള്ളു ?

        1. ༒☬SULTHAN☬༒

          പുല്ല് ഇമോജി mari ?ഇതായിരുന്നു

  16. ഞാന്‍ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു.. ആരും individual aayittu maapponnum പറയേണ്ട…

    പിന്നെ ഞാന്‍ ആരോടും മാപ്പു ചോദിക്കുന്നില്ല.. കാരണം ഞാന്‍ തെറ്റൊന്നും cheyillallo… ??????

    1. Ivide entg thett shari alle

      1. Eh…എന്താ മനസ്സിലായില്ല

        1. കാളിദാസൻ

          അതെ എനിക്കും മനസിലായില്ല

          1. കാപ്പി തന്നെയല്ലേ കുടിച്ചത് ??

          2. Aa athe. Aa ath vid entho paranju?

    2. കാളിദാസൻ

      അത് ഇപ്പോഴെങ്കിലും പറഞ്ഞില്ലേ ഉള്ളിൽ അതൊരു കുറ്റബോധം ആയിട്ട് അങ്ങനെ കിടക്കും രാജീവേട്ട.. തെറ്റാണ് എന്ന് തോന്നിയാൽ അത് തിരുത്തണമല്ലോ

      1. ആവോ.. നിനക്ക് manasukham കിട്ടുന്നെങ്കില്‍ ok..

        1. കാളിദാസൻ

          ആരുടെയും വെറുപ്പ് സാമ്പതിക്കരുത് എന്നാണ് ആഗ്രഹം

          1. ഞാന്‍ verukkarilla.. pinangarilla.. അത് എന്റെ സ്വഭാവം അല്ല.. nee അത് vitte

    3. ഞാൻ പറയും ?

      1. ഞാന്‍ sapikkum

        1. വേണ്ട ?

  17. അമൃപാലി ബിക്കിനികൾ

    1. കാളിദാസൻ

      ?????

    2. Gandharvva kshethrathil poyappol ittathano??

      1. അവളെ മുന്നോട്ട് പോകുമ്പോ …കാണാം…..

    3. ബിക്കിനി നിങ്ങൾ വച്ചൊളൂ …. ദാവണി ചുറ്റിയ അമ്രപാലിയെ എനിക്ക് തന്നേക്ക് …????

  18. Entha ivite nadakkane..

  19. സുരരാജമോഹിനി ചാണകകട്ടകൾ.

    1. വർളി ആണോ

      1. അല്ല ബാന്ദ്ര ആണ്

        1. Alla അതിനെ അങ്ങനെ പറയില്ലേ

      2. കാളിദാസൻ

        പുള്ളി ഡിസ്‌കസ് ത്രോ എറിഞ്ഞു കളിക്കുന്നത് അത് വെച്ചാണ് ?

    2. ༒☬SULTHAN☬༒

      ???

  20. കാളിദാസൻ

    RajeevAugust 19, 2021 at 6:07 pm
    അതിനുമാത്രം ഒന്നുമില്ലെന്ന്.. അങ്ങനെ സംഭവിച്ചിട്ടില്ല എന്നാണ് പറഞ്ഞത്

    RagenduRagenduAugust 19, 2021 at 6:07 pm
    Aal athe kurich orkunilla enn

    എന്നാൽ എനിക്ക് എല്ലാം നല്ല ഓർമയുണ്ട്. അത്കൊണ്ട് തന്നെയാണ് ക്ഷമ പറഞ്ഞതും

    1. ഇവിടെ പറയുന്നത് ഞാന്‍ serious aakkarilla… എല്ലാം തമാശകള്‍ അല്ലെ.. പിന്നെന്താ

  21. അസ്ഥല വിസ്ഥ ഷഡ്ഡികമ്പനി

    1. കാളിദാസൻ

      ഹേയ്.. മനുഷ്യ.. എന്തൊക്കെയാ.. ഈ വിളിച്ചു പറയുന്നത്… ??

  22. ഭവാനിയമ്മ ശർക്കരമിട്ടായി

    1. ദൈവമേ… old is gold line aanallo ഇങ്ങേരു

    2. അപരിചിതൻ

      കമന്റ് ബോക്സ് പൂട്ടുന്ന ഓര്‍ത്ത് കിളി പോയോ?

  23. മാർഗരറ്റ് പപ്പടം .

  24. കാമുട്ടി തേങ്ങാപിണ്ണാക്ക്

    1. കലക്കി kudichilu..??

    2. കാളിദാസൻ

      ഞാൻ ഒരൂസം കൂട്ടുകാരന്റെ ഫാർമിൽ പോയപ്പോൾ കടിച്ചു നോക്കിയായിരുന്നു അത് ?

        1. Aha apo ingalum kazhichaa

          1. Oru കഷ്ണം. വിചാരിച്ച പോലെ അല്ല

        2. കാളിദാസൻ

          അതെ ?

          ഞാൻ വിചാരിച്ചിരുന്നത് അതിന് രുചി ഒന്നും ഇല്ല എന്നായിരുന്നു.

          പക്ഷെ തിന്നു കഴിഞ്ഞപ്പോൾ അല്ലെ മനസ്സിലായത് ??

  25. ഐമ്പാണി അടയ്ക്കപ്പൊടി

    1. കാളിദാസൻ

      ഇതൊക്കെ കഴിച്ചാൽ ബുദ്ധി വെക്കോ… ?

      1. നിനക്കൊക്കെ ബുദ്ധി വെക്കാന്‍ എന്ത് കഴിച്ചാലും പറ്റില്ല

        1. കാളിദാസൻ

          ??

    2. ࿇ꫝηⱥη₫࿇

      അങ്ങാടി കടയിൽ ആണോ

Comments are closed.