അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ഹർഷാപ്പി.. കളമശ്ശേരിയിൽ management സീറ്റ് ഉണ്ടോ അറിയോ?

  2. കാളിദാസൻ

    പോളിയുടെ അപ്ലിക്കേഷൻ date ടൈം കഴിഞ്ഞു ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Lateral entry???

      1. കാളിദാസൻ

        നോക്കട്ടെ

    2. നി ഇനി അതിനാണോ പോകുന്നത്

      1. കാളിദാസൻ

        Yup.
        ഞാൻ മുൻപ് പറഞ്ഞിട്ടില്ലേ സിവിൽ ചെയ്യുന്ന കാര്യം

        1. ആ കളമശ്ശേരിയിൽ ആണോ നോക്കുന്നത്.

          1. കാളിദാസൻ

            Yes

  3. കൈ വിട്ട ആയുധം വാ വിട്ട വാക്ക് രണ്ടും തിരിച്ചെടുക്കാൻ ആവില്ല അത്രെ

    1. അതെന്താ
      .

      1. ആവോ. മോഹൻലാൽ പറഞ്ഞതാ

    2. ഒരു കയർ കെട്ടി വലിച്ചാൽ മതി

    3. അപ്പൊ ബൂമറാങ് കൈവിട്ടു കഴിഞ്ഞാലും തിരിച്ച കയ്യിലേക്ക് വരില്ലേ?

      1. Dath kollam… it’s a point

    4. ഇതിപ്പോൾ ഇവിടെ പറയണ്ട കാര്യം

      1. എനിക്ക് അറിഞ്ഞുട?. ടീവിയിൽ കേട്ടപ്പോൾ ഒന്ന് എഴുതി നോക്കിയതാ. അക്ഷര തെറ്റുണ്ടോ

        1. ഇല്ലാ ?????

  4. രാശിവ ബിർഹു
    രാജീവ് പന്ന പന്ന പന്ന പന്നാലാൽ ഭീമാലാൽ ജൂംലാലാൽ കുണ്ടി.

    (തെറ്റി ധരിക്കരുത് കുണ്ടി എന്നത് പഞ്ചാബിലെ ഒരു സർനെയിം ആണ്. കേരള കുണ്ടി അല്ല പഞ്ചാബ് സർനെയിം കുണ്ടി )

    1. പുള്ളി കൈലാസ് യാത്രയ്ക് പോയി

      1. എപ്പോള്‍ ??

        1. അല്ല ഒരു വെയിറ്റ് ആയിക്കോട്ടെ എന്ന് വെച്ച്

    2. എന്റെ പേരിന് നീളം കുറച്ച് കൂടിയത് പോലെ

      1. എങ്കിലും അവസാനത്തെ വാക്ക് മാത്രം മനസ്സിൽ പതിഞ്ഞത് …✌️?

  5. കാളിദാസൻ

    ഇവിടെ എന്റെ whats app number അങ് കാച്ചിയാലോ.. ഉഫ്.. പൊളി ??

    1. എന്ത് കാര്യത്തിന് ?????

      1. കാളിദാസൻ

        ഓരോരോ വേദന.. ??

  6. ࿇ꫝηⱥη₫࿇

    ഞാനറിയാതെ എന്നോ
    എൻ ഹൃദയത്തിൽ പ്രണയമെന്ന യക്ഷി കുടിയേറി ….
    അവൾ എന്നിൽ മുഴുവനായി ലയിച്ചു ചേരും തോറും ….
    എന്നുള്ളിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹത്തിന്റെ കണികകൾ,
    ഒന്നുവിടാതെ രുചിച്ച് തുടങ്ങിയിരുന്നു ….
    അധികം വൈകാതെ പൂർണമായും എന്നിൽ അവൾ
    ലയിച്ചു ചേർന്നു ….
    അവസാനദിനത്തിൽ എന്നെ തനിച്ചാക്കി വിട്ടകന്നു പോകുമ്പോൾ
    എൻ ഹൃദയം അവൾക്ക് സ്വന്തമായി മാറിയിരുന്നു …. ❤️

    1. ഇതിന് ഒരു അവസാനവുമില്ലെ …???

  7. @ ഇടക്ക് ഇടക്ക് ആണെകിൽ കുഴപ്പമില്ല… പക്ഷേ സ്ഥിരം ആയാൽ പണിപാളും//

    Enikkk kazhichath thanne kazhikan istam alla… Matti pidikkum
    Pinne Kozhikode ayond food oru panchavum ella… Oro varieties parikshikal an ente main hobby ??

  8. ഹോപ്പ് എല്ലാവര്ക്കും സുഖം ,,,
    നാളെ ഉത്രാടം

    1. സുഖം ആണ്. അവിടെയോ

    2. നല്ല സുഖം
      ഫാമിലി കൂടെ ഉണ്ടോ ഇപ്പോൾ
      സദ്യ കാണില്ലേ ?????

    3. സുഖം മാത്രം

    4. കാളിദാസൻ

      ചുഖം ?

    5. Parama chugam

  9. ഇതൊക്കെ കേട്ടിട്ട് വീട്ടില്‍ പോയി morucurry കൂട്ടി chorunnenda ഞാന്‍

    1. ?morucury ആണോ

      1. കൂടെ chicken um

    2. തൈർ മുളക് കൊണ്ടാട്ടം

  10. §hivaAugust 19, 2021 at 1:02 pm
    Schezwan റൈസ് & നൂഡിൽസ് ?????
    അമേരിക്കൻ chopsuey സൂപ്പർ ആണ് ?????//

    Pillecha enne engane kothipikalle… fasting anu….
    Ellenki poyi vanguyene?

    1. അമേരിക്കൻ chopsuey ഒന്ന് ട്രൈ ചെയ്ത് നോക്ക്
      ചൈനീസ് chopsuey യും ഉണ്ട്
      ബട്ട്‌ അമേരിക്കൻ ആണ് ബെറ്റർ
      നോമ്പ് കഴിഞ്ഞു നോക്ക്

      1. Sure… ?… Enn nyt vare ullu pattumenkil enn nyt thanne nokkatte evide available ano nokanm

  11. കാളിദാസ് ഫുഡ്‌ വാങ്ങിയോ

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      കുമ്മനടിക്കാൻ ആണോ??

      1. ഇവിടെ ആയിപോയി അല്ലാരുന്നേൽ അത് വെച്ച് എനിക്ക് വാങ്ങാരുന്നു

    2. കാളിദാസൻ

      ഷവർമ വാങ്ങണോ അൽഫാo വാങ്ങണോ എന്ന കൺഫ്യൂഷനിൽ ഇരിക്കുവാ ??

      1. ജെഫ് ബിരിയാണി കൂടെ ഒരു അഫ്‌ഘാൻ ചിക്കൻ കിട്ടിലെ അത് വാങ്ങു
        ജെഫ് ബിരിയാണി ഇപ്പോൾ പോരാ

      2. Falafel try chaith noku.. it’s good

  12. കാളിദാസൻ

    Zomato യിൽ cash back ഉണ്ട്.. എന്ത് വാങ്ങും ??

    1. കൊത്ത്പൊറോട്ട വാങ്ങു

      1. കാളിദാസൻ

        കൊത്തു പൊറോട്ട എനിക്ക് അത്ര ഇഷ്ട്ടായില്ല.
        പണ്ട് റെസ്റ്റോറന്റ് നോക്കിയിരുന്ന ടൈമിൽ ഇടയ്ക്ക് കഴിക്കുമായിരുന്നു

        1. ഭാഗ്യവാൻ

          1. കാളിദാസൻ

            മടുപ്പാടാ.. ഹോട്ടൽ ഭക്ഷണം

          2. അതും ശെരിയാ

    2. ചിക്കൻ ബിരിയാണി വിത്ത് ഷവർമ

      1. കാളിദാസൻ

        രണ്ടും താങ്ങാൻ ഉള്ള വയറ് ഇല്ല…

        1. Medichu vendiyavarku nalku

          1. കാളിദാസൻ

            അന്ന ദാനം മഹാ ദാനം

          2. അതെ എന്നെ പോലെ ഉള്ളവർക്ക്

    3. ടോസ്റ്റഡ് ബ്രെഡ് വിത് scrambeled egg ഫ്രൈഡ് vegies ആൻഡ് orange juice?

      1. Kalikkum dieting ???

        1. അവൻ diet ചെയ്താൽ കാറ്റ് വന്ന പറന്നു പോകുമോ ആവോ?

      2. ഓഹ് wtf ❓️❓️❓️❓️❓️

        പഴകഞ്ഞി വിത്ത്‌ മുളക്, മീൻകറി, മരച്ചീനി കറി, ഒണക്കമീൻ ?????

        ഞാൻ ഫോളോ ചെയ്തിട്ടുണ്ട് pl

        1. പഴങ്കഞ്ഞി ഇഷ്ടം അല്ല. ബാക്കി എല്ലാം ഇഷ്ടം?
          ചെയ്തോ. ഞാൻ ഇൻസ്റ്റാൾ ചെയ്യട്ടെ

          1. ഞാൻ ചെയ്തിട്ടുണ്ട്
            വാട്ട്പാട് നിന്ന് ഷാനുത്തയെ കിട്ടി
            കൂടെ സായദ്

          2. അതിൽ എങ്ങനെയാ എന്ന് ഒരുപിടിയും ഇല്ല. ഇന്നലെ നോക്കി. സ്റ്റോറി കണ്ടു ബാക്കി ഒന്നും മനസ്സിലായില്ല

          3. അത് ഇടങ്ങേർ ആണ് ബട്ട്‌ വായിക്കാൻ സൂപ്പർ ആണ്

      3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Ooo ബ്രെഡും ഒമ്ലെടും ആണല്ലേ

        Njn വേറെ ന്തോ ആണെന്ന് വിചാരിച്ച്??

        1. ❦︎❀ചെമ്പരത്തി ❀❦︎

          ??????

        2. ഓംലെറ്റ് അല്ല കുത്തി പൊരിക്കില്ലേ അത് scrambled എഗ്ഗ്

          1. ❦︎❀ചെമ്പരത്തി ❀❦︎

            തല്ലി പെരക്കീതു ??

    4. Shazwan noodles or freid rice?

      1. ❦︎❀ചെമ്പരത്തി ❀❦︎

        എരിവ് കൂടുതൽ അല്ലെ.???

        1. Ente fav aan ?… Eriv adipoli alle

          1. ❦︎❀ചെമ്പരത്തി ❀❦︎

            @ ഇടക്ക് ഇടക്ക് ആണെകിൽ കുഴപ്പമില്ല… പക്ഷേ സ്ഥിരം ആയാൽ പണിപാളും

      2. Schezwan റൈസ് & നൂഡിൽസ് ?????
        അമേരിക്കൻ chopsuey സൂപ്പർ ആണ് ?????

        1. കാളി പോയി എന്ന് തോന്നുന്നു..

  13. Ellavarkum സുഖമില്ലെ

    1. കാളിദാസൻ

      സുഖമല്ലേ എന്നാണോ

      1. Yes yes…. ഇടക്ക് തെറ്റിപ്പോയി

    2. സുഖം ഇല്ല ടൂർ പോയി വരുമ്പോ അറിയിക്കാം

      1. മറക്കരുത്

        1. ഞാൻ മറക്കുവോ

        2. ❦︎❀ചെമ്പരത്തി ❀❦︎

          ഇല്ലാ….??

          1. ആരാണ് പുതിയ bhadan yudhabhoomiyil.. aaddhaar ഉണ്ടോ

    1. കാളിദാസൻ

      ✋️✋️✋️✋️

    2. ഓം ശാന്തി ശാന്തി ശാന്തി (നോട് ശാന്ത)

      1. Om സ്വാഹ

  14. കാളിദാസൻ

    മാനത്ത് പറക്ക കാക്കേന
    തിരിച്ചിട്ട് മറിച്ചിട്ട് കൊത്തണ കാക്കേ..
    കൂരൻ കാക്കേ കൂടെവിടെ..

    മാനത്ത് പറക്ക കാക്കേന
    തിരിച്ചിട്ട് മറിച്ചിട്ട് കൊത്തണ കാക്കേ..
    കൂരൻ കാക്കേ കൂടെവിടെ..???

    1. Kruran kake kruran kake kud evide kud evide

      By the way

      Aa video ulla dance adipoli ayirnnuille?

      1. കാളിദാസൻ

        അതിന്റെ ഒർജിനൽ ആണോ ഞാൻ കണ്ടത് എന്ന് ഓർമയില്ല

        1. Ath ashvin baskar…remix cheythappo ann hit ayath athavum…. Kandath..

          1. Sudheer paravur paranja comedian video anu njan udhesche

  15. ഋഷി അണ്ണൻ യൂറോപ്യൻ രാജ്യങ്ങളിലെവിടയൊ പോയി, പേര് പറഞ്ഞിരുന്നു ഞാൻ മറന്നു, പിന്നെ എല്ലാവരോടും അന്വേഷണം അറിയിക്കുക! എല്ലാവർക്കും ഓണാശംസകളും അറിയിക്കുക

    ഹെവി വർക്കാണ് … ഒത്താൽ തിരുവോണത്തിന് ലീവ് എടുത്തു വരാൻ നോക്കാം ❤️❤️

    :- സുജിഷ് ശിവരാമൻ അണ്ണൻ

  16. ༒☬SULTHAN☬༒

    Oru ushar illalo….

    Senti adikkananel oru moodum illa ?

    1. Ne senti adi… Ath kandelum arkenkilum varatte

      1. ༒☬SULTHAN☬༒

        Oru mood illa ?

    2. Dilse jr enthiye

      1. ༒☬SULTHAN☬༒

        ?

  17. കാളിദാസൻ

    JaSaRAugust 19, 2021 at 10:20 am
    Mamoi… Leave alle ntha paruvadi

    നാളെ മുതൽ ആണ് ലീവ്

    1. ༒☬SULTHAN☬༒

      Aysheri….. Appo nale fl ibde undakuo mama

      1. കാളിദാസൻ

        Yup

    2. Ohoo appo enn Friday allyrnnu alle…enikk ella day kanakk ayond etha divasam thirich ariyande?

      1. കാളിദാസൻ

        ??

  18. Good Morning
    All

    1. Good morning pillechaa??

        1. Enna paruvadi…

    2. Morning pillecha

    3. ༒☬SULTHAN☬༒

      Morng പിള്ളേച്ചാ ??

        1. ༒☬SULTHAN☬༒

          Ntha ppd

          1. ഓഫീസിൽ

          2. ༒☬SULTHAN☬༒

            Ah…. Fd okke kainjo

          3. അഹ് കഴിച്ചിട്ടു ഇറങ്ങിയത്
            8.15 ആയി ഇവിടെ

          4. ༒☬SULTHAN☬༒

            Athra ayikke ullo…. Ivide 11 45 ayi ???

    4. Half day aakunnile?

  19. ༒☬SULTHAN☬༒

    ഇന്നലെ ഈ സമയത്ത് എന്തൊക്കെ ആയിരുന്നു…… ഇന്ന് ഒരു പട്ടിക്കുഞ്ഞുപോലും ഇല്ലല്ലോ ???

    1. Eji endelloo ???

      1. ༒☬SULTHAN☬༒

        Ijjum ?

  20. ആരേലും

    1. ༒☬SULTHAN☬༒

      Luttu ?‍♂️

  21. ❦︎❀ചെമ്പരത്തി ❀❦︎

    ഗുഡ്മോർണിംഗ് ഓൾ..??❤❤??

      1. ❦︎❀ചെമ്പരത്തി ❀❦︎

        ❤❤❤❤

    1. ༒☬SULTHAN☬༒

      Chembu ഏട്ടാ…. ??
      Gd mrng

      1. ❦︎❀ചെമ്പരത്തി ❀❦︎

        തിരക്കായി പോയി ??

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ചെമ്പു?
      Good morning

      1. ❦︎❀ചെമ്പരത്തി ❀❦︎

        ?????ഇത്തിരി ബിസി ആയിപോയി….

  22. Video from Kiran S Nair *ഇന്നലെ*
    ✨♥️✨

    അ അ അ അ അ അ അ അ അ അ അ അ
    അ അ അ അ അ അ അ അ അ
    അ അ അ അ അ അ അ അ അ അ അ
    അ അ അ അ അ അ അ അ അ അ അ

    നീ വിണ്‍ പൂ പോല്‍ ഇതളായ് തെളിയും വരമായ് നിറമായ്
    ഞാന്‍ നിന്‍ തൂവിണ്‍ ചിറകിന്‍ തണലില്‍ കുളിരായ് മുഴുകി
    ആലിന്‍ കൊമ്പില്‍ കിളിയുണരുമ്പോള്‍
    ആകാശത്തമ്പിളിയുരുകുമ്പോള്‍
    ഇരുളല ചിതറിയ പുലരിയുണര്‍ന്നതി-
    ലിന്നലെ മൂടിയ മഞ്ഞുരുകി
    ഹിമജലമൊഴുകിയ പുഴയിലഴകില്‍ നാ-
    മിരുമെയ് പുണരും ചലനം ചലനം [നീ വിണ്‍ പൂ പോല്‍ ]

    കൊന്നപ്പൂക്കണിമുറ്റം നിറയും മേടരാവില്‍ പാല്‍ക്കിനാവില്‍
    നിഴലായ് നിലാവായ് ചേര്‍ന്നു നാം
    വെള്ളിമുകിലുകളോടിയൊളിഞ്ഞു ചന്ദനമേട്ടിന്‍ മേലെ
    തമ്മില്‍ത്തമ്മില്‍ ഇലകളോതിയുള്ളില്‍ത്തങ്ങും കിളിനുണകള്‍
    കഥകളിലാടിക്കാറ്റിന്‍ കൈയ്യില്‍ കൈ മാറും നേരം
    കഥകളിലാടിക്കാറ്റിന്‍ കൈയ്യില്‍ കൈ മാറും നേരം
    നാണത്തിരയിളകീ…..മേളം തുടിയിളകീ
    അ അ അ അ അ അ അ അ അ അ അ അ അ….. [നീ വിണ്‍ പൂ പോല്‍ ]

    താരത്തിരുമിഴി മാടിവിളിക്കെ മല്ലിക്കാവില്‍ തെളിനീര്‍ക്കനവില്‍
    പൂത്തിരുവാതിര കണ്ടു നാം
    സോമരാഗപ്പൂക്കളുറങ്ങിയ നിര്‍മ്മാല്യഹാരം ചൂടി നാം
    തമ്മില്‍ത്തമ്മില്‍ അറിവു പകരുമാനന്ദത്തിന്‍ കടയിളകും
    രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോള്‍
    രതിയുടെ അക്കരയിക്കരയോളം കണ്ടു മടങ്ങുമ്പോള്‍
    നാണത്തിരയിളകീ… മേളം മദമിളകീ..
    അ അ അ അ അ അ അ അ അ അ അ അ അ….. [നീ വിണ്‍ പൂ പോല്‍ ]

    ???

    1. അടങ്ങു സപ്പൂ അടങ്

      1. എന്നാൽപ്പിന്നെ കുളക്കടവിലേക്ക് പോകും ?

  23. Good morning??????

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ?

      1. Mrng kulamvasi

    2. ഗുഡ് മോണിങ്

    3. ༒☬SULTHAN☬༒

      Goood morning❤❤

  24. Hi good morning…..

    1. കാളിദാസൻ

      ഗുഡ് മോർണിംഗ്

      1. Mamoi… Leave alle ntha paruvadi

    2. Gud morning ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ?

Comments are closed.