അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ജെയ്മി ലാനിസ്റ്റർ

    ഞാൻ തറവാട്ടിൽ ഒന്ന് പോയിട്ട് വരാം..???

    1. ആയിക്കോട്ടെ ✌️???

  2. ഇവിടെ എല്ലാവരും ലോലഹൃദയം ആണല്ലോ ??????

    1. ഞാൻ കഠോര ഹൃദയനാണ് ?✌️?

    2. കാളിദാസൻ

      എനിക്ക് ഹൃദയമേ ഇല്ല

    3. ആഹ് കണ്ണീര്‍ thudachit പറ ???

      1. ഞാന്‍ നിഷ്ഠൂരമായ പൈശാചികമായ ഹൃദയത്തിന്റെ ഉടമയാണ്

    4. ശങ്കുസ്

      ഞാൻ അതി കഠിന ഹൃദയനും, നിഷ്ടൂരാനും ആണ്

    5. തൃശ്ശൂർക്കാരൻ ?

      Ettoi

    6. കരഞ്ഞു കൊണ്ട് ചിരിക്കുന്നു….. ???

  3. കാളിദാസൻ

    പൂവേ ഇനി നിന്റെ കവിതകൾ എങ്ങനെ കേൾക്കൂഡാ.. മുത്തേ…

    1. എന്റെ പൊന്ന് മാമാ കരയിപ്പിക്കല്ലേ

    2. അവന്‍ ആഴ്‌ചയില്‍ ഒന്ന് വീതം chat room il ഇടും. Athupore

      1. കാളിദാസൻ

        മ്മ്.

      2. എന്താണ് സന്തോഷം ? കുട്ടേട്ടന് നമ്മളെ ഓടിക്കാൻ…??✌️?

    3. തൃശ്ശൂർക്കാരൻ ?

      Ennach ?

  4. പെയ്തൊഴിയുന്ന
    മഴകണംപോലെ
    ഓര്‍മ്മകളെല്ലാം
    കാലത്തിന്റെ
    ഒറ്റയടിപ്പാതകളില്‍
    അസ്തമിക്കുന്നു…വിധിയുടെ
    ഉഷ്ണക്കാറ്റില്‍
    വേവുമ്പോള്‍
    കുളിരേകാന്‍
    ഒരു തെന്നല്‍പോലെ മറ്റൊരിക്കൽ കാണാം

    ഇപ്പോ
    ശുഭരാത്രി ?

    ????

    1. കാളിദാസൻ

      പൂവേ…

      1. ദാസപ്പൻകുട്ടി ?

    2. പൂവേ…..

    3. ഒരു ദൈവം തന്ത പൂവേ… ?

      മടങ്ങി വരുമോ ആ നല്ല നാളുകൾ…???

      1. സ്വാപ്നങ്ങളിൽ മാത്രം…

      1. അണ്ണാ ??

  5. രണ്ടു mobile ഉണ്ടായിട്ടു രണ്ടിലും charge ഇല്ല.. ഞാനൊരു തോല്‍വി ആണെന്ന് വീണ്ടും തെളിയിച്ചു ???

    1. പുതിയത് വല്ലതും പറ മനുഷ്യാ ?

    2. കാളിദാസൻ

      5000mh ???

      മറ്റേ ഫോൺ ഓൺ ചെയ്തിട്ട് തന്നെ കാലങ്ങൾ ആയി

  6. Ellarum poyoh?

    1. തിരുവോണ നാളിൽ കലാശക്കൊട്ട്…

        1. തിരുവോണം വരെ തുടരുക…✌️

    2. ശങ്കുസ്

      ഇല്ല

    3. ࿇ꫝηⱥη₫࿇

      പോണോ

    4. കാളിദാസൻ

      ഇല്ല ഇവിടെയുണ്ട്

  7. ZAYED MAZOODZAYED MAZOODAugust 18, 2021 at 9:54 pm
    ആഴ്ചയിൽ കമന്റ് dlt ആകുന്ന ഓപ്ഷൻ വെക്കാം എന്ന് പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് വന്നത്, പിന്നെയും ഇവിടുന്ന് പോകണ്ടിവരും എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ പറഞ്ഞു പോകുന്നത് ആണ്.

    Reply

    ആഹ് പോട്ട് innathenu കുറ്റം പറയുന്നത് നിർത്തി enjoy ചെയ്യാം

    1. ഹർഷേട്ടൻറെ വാളിൽ പുള്ളിക്കാരൻറെ തീരുമാനം അല്ലെ പുള്ളേ…!?

      പിന്നെ തുടരണമെങ്കിൽ ചാറ്റ് റൂം ഇല്ലെ …?

      1. ഞാൻ കച്ചറ ഉണ്ടാക്കാൻ വേണ്ടി പറഞ്ഞതല്ല,. അഡ്മിൻ പോകാൻ പറഞ്ഞാൽ ഇറങ്ങി പോകും. ഇന്നലെ വരെ കൂടെ ഉണ്ടായിരുന്നവർ നമ്മളെ വിട്ട് പോയി കുറച്ചു കഴിയുമ്പോൾ അതിനോട് പൊരുത്തപ്പെട്ടു ജീവിക്കില്ലേ ഇതും അത്രയേ ഉള്ളു.

        ചാറ്റ് റൂമിന്റെ അവസ്ഥ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാല്ലോ.

    2. Beshmam കൊണ്ടല്ലേ പുള്ളേ….

      1. എല്ലാവർക്കും ഉണ്ട് എങ്കിലും ഈ തീരുമാനം ഐക്യകണ്ഠേന നമ്മൾ അനുസരിക്കുക …

        1. അത് അത്രേ ഉള്ളു

          1. അപ്പോൾപ്പിന്നെ സെറ്റ് ???

  8. കാളിദാസൻ

    ഇനിയിപ്പോ ആരെങ്കിലും വരാൻ ചാൻസ് ഉണ്ടോ..
    ഇലേൽ എനിക്ക് പോകനായിരുന്നു.

    1. ആരാണ്…???

    2. വരും shivetta

      1. ഇനി അങ്ങാരും ഈന്തപ്പഴ ജ്യൂസ് കുടിക്കുന്നുണ്ടോ …???

    3. ശങ്കുസ്

      പിള്ളേച്ചൻ വരും

    4. Sivettane kandilalo

      1. ശങ്കുസ്

        എല്ലാരും ഉറങ്ങിയിട്ട് വരും ??

      2. കാളിദാസൻ

        മെയിൽ അയച്ചു നോക്കണോ

        1. ആ ഋഷി അണ്ണൻറെ ഉണ്ടെങ്കിൽ ഒന്ന് ഇൻഫോം ചെയ്യ്…

        2. ജോലി കഴിഞ്ഞ് വീട്ടില്‍ ethikkanilla

          1. അവിടെ ഇപ്പോൾ ഏകദേശം 6 മണി ആയിട്ടുണ്ടോ …???

          2. അതൊക്കെ കഴിഞ്ഞു

      3. Pillechan അവിടെ നാട്ട് sorry കാട്ട് വൈദ്യം ആണ്

    1. കാളിദാസൻ

      ഹായ് ബ്രോ

    2. ശങ്കുസ്

      ഹായ് ബ്രോ

    3. ആരാണ്..പുതിയ ആളാണോ

    4. ࿇ꫝηⱥη₫࿇

      ഹാലോ

  9. ജെയ്മി ലാനിസ്റ്റർ

    ഇവിടം കുറേയധികം പുതിയ എഴുത്തുകാർ ആണല്ലോ.. പവർ ആരിക്കും ലെ..?

    1. എല്ലാവരും നന്നായി ✌️ എഴുതുന്നുണ്ട്…

    2. ഞാൻ വായിച്ചിട്ട് കുറച്ച് ആയി

  10. വല്ലാത്തൊരു വിരഹം തുടങ്ങി ??

    1. പോയി തീര്‍ത്തു വരൂ

      1. വല്ലാത്തൊരു കഷ്ടം തന്നെ ?

    2. ശങ്കുസ്

      പേടിക്കേണ്ടെടാ സപ്പു ഇയ്യ് എന്നേലും അതിർത്തി കടക്കും. എന്റെ അനുഗ്രഹം അന്റെ കൂടെ ഉണ്ട് ?♥️

      1. അതാണ് അവന്റെ പേടി

      2. ࿇ꫝηⱥη₫࿇

        എന്നെയും കൂടി ഏതെങ്കിലും നല്ല രാജ്യത്തിലേക്ക് അതിർത്തി കടത്തി തരോ?

        1. ജെയ്മി ലാനിസ്റ്റർ

          ബാക്കിപ്രദേഷ് എന്നൊരു രാജ്യം ഉണ്ട്.. അങ്ങോട്ടായാലോ?

          1. ࿇ꫝηⱥη₫࿇

            അതെതാ ഞാൻ കേട്ടിട്ട് ഇല്ലല്ലോ?

        2. ഇവിടെയുള്ള കിളികളെ എല്ലാം ആര് ഏറ്റെടുക്കും പ്രേമാ …?

          1. ࿇ꫝηⱥη₫࿇

            ഇവിടെ തീരാറായി പുതിയ മേച്ചിൽ പുറങ്ങളിലേക്ക് പോകാൻ സമയം ആയി?

        3. പാക് മതി എങ്കിൽ sappu വിന്റെ കാലേലോ വാലേല്ലോ പിടിച്ചോ

          1. ࿇ꫝηⱥη₫࿇

            അവിടെ അത്ര പോര?

      3. ശങ്കു അണ്ണൻ ഉയിർ ????????

    3. വിരഹഗാനം പാടി പോയിട്ട്പാകിസ്ഥാൻ പട്ടാളം പിടിക്കേണ്ട

      1. അത് വേറെ വിരഹം ഇക്ക ?

    4. ജെയ്മി ലാനിസ്റ്റർ

      വല്ലാത്തൊരു വിരഹം എന്ന് പറഞാൽ ഏത് വിരഹം ആണ് മിസ്റ്റർ ?

      1. വിശപ്പ് ആണ് ??

  11. ജെയ്മി ലാനിസ്റ്റർ

    JangoAugust 18, 2021 at 9:48 pm
    അതന്നെ എല്ലാം…. പോട്ടെ….. ഇപ്പൊ വായിക്കുന്ന തുടർക്കഥകൾ പൂർത്തി ആയി കഴിഞ്ഞാൽ പിന്നെ ഞാൻ ഇങ്ങോട്ടുള്ള വരവ് കുറച്ചാലോ എന്ന് aloikkuan ?

    **

    അതിനിപ്പോ അന്നേ ആരേലും നിർബന്ധിചോ ഇവിടെ വരാൻ..? ഒന്ന് പോണം മിസ്റ്റർ..??

    1. Nee അല്പം പോലും നന്നായില്ല അല്ലെ

      1. ജെയ്മി ലാനിസ്റ്റർ

        അതെന്താ സേട്ടാ..??

      2. കുട്ടേട്ടൻ ആണെന്ന് പറഞ്ഞു നടന്നാൽ പോര ? ഇടയ്ക്ക് നല്ല ഭക്ഷണം വാങ്ങി കൊടുക്കണം… ഹേ മനുഷ്യാ ?

    2. അനസ്സിക്ക എപ്പോ വന്നു
      സുഖല്ലേ ഇക്ക ഇങ്ങക്ക്

      1. ജെയ്മി ലാനിസ്റ്റർ

        ആഹാ.. നതാണു പാവേ വർഥാനം..? ഞമ്മള് സുഖത്തിൽ തന്നെ പോണ്..

    3. ഈ നാറി svobavam മാറ്റിയില്ല അല്ലെ

      1. ജെയ്മി ലാനിസ്റ്റർ

        സെഡ്

  12. Happy mood ആവാന്‍ എല്ലാവരും ഓരോന്ന് edutholu… വെള്ളം ozhichittilla.. vendathavar കമഴ്ത്തി ???????????

    1. ࿇ꫝηⱥη₫࿇

      എനിക്ക് ഫ്രൂട്ടി മതി?

      1. Sorry..ഇത് 23+ offer ആണ്.. kids തല്‍കാലം കണ്ടാല്‍ മതി

        1. ࿇ꫝηⱥη₫࿇

          എനിക്ക് ഫ്രൂട്ടി തരാതെ നിങ്ങ ഒരു തുള്ളി പോലും കുടിക്കില്ല?

        2. കാളിദാസൻ

          എന്നെ പരിഗണിക്കോ ഈ പറഞ്ഞതിൽ

        3. വാ! ദുഃഖം മറക്കാൻ വേണ്ടി ഇന്ന് ആദ്യമായി തുടങ്ങാം …?

  13. ജെയ്മി ലാനിസ്റ്റർ

    ശങ്കുസ്August 18, 2021 at 9:43 pm
    എന്തോന്നാടെ ഇത് എല്ലാരും പേരൊക്കെ മാറ്റിയാൽ എങ്ങനെ മനസിലാവാനാ ??

    **

    അതൊക്കെ ഞമ്മളെ ഓരോ വേലകൾ അല്ലേ..

    1. നിന്റെ velakal ഒക്കെ മനസ്സിലാവുന്നില്ല എന്ന് കരുതുന്നത്‌ മണ്ടത്തരം ആണെന്ന് ഞാന്‍ പറഞ്ഞാല്‍ അത് തെറ്റല്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും

      1. എങ്ങനെ

        1. എല്ലാം അറിയുന്നു ഞാന്‍.. om കാണിപ്പയ്യൂര്‍ namaha

      2. ജെയ്മി ലാനിസ്റ്റർ

        ഇങ്ങളെ ഉറപ്പും പഴെ ചാക്കും ഒരേ പോലായി മിസ്റ്റർ.. രണ്ടും പഴഞ്ചൻ ആയി..!!

  14. Adi തുടങ്ങുന്നതിന് മുമ്പ് ഒരുകാര്യം ചോദിക്കട്ടെ.. ഇവിടെ ശരിക്കും പറഞ്ഞാല്‍ admin um ആരും kuttakkarallallo… ഇങ്ങനെ ഒരു site il ഈ chat അനുവദിച്ചത് തന്നെ വലിയ കാര്യമാണ്.. ഇപ്പോഴും admin പറഞ്ഞില്ല നിർത്താൻ.. അതുവരെ നമ്മൾ കാത്തിരിക്കുന്നില്ല എന്നല്ലേ ഉള്ളു… പണ്ടത്തെ പോലെ അല്ല ഇപ്പോള്‍.. കഥകൾ കൂടി ആളുകള്‍ കൂടി.. അപ്പോൾ അതിന്റേതായ പ്രശ്നങ്ങളും ഉണ്ടാവും.. എന്റെ അഭിപ്രായത്തില്‍ ആരും ആരെയും കുറ്റം പറയാതെ ഇരിക്കുക.. സന്തോഷത്തോടെ പോകുക.. ഇതിന്റെ പേരില്‍ ഇനി വരില്ല എഴുതില്ല എന്നൊക്കെ പറയാതെ ഇരിക്കുക… ഇവിടെ വേറെയും wall ഉണ്ട്.. palarkum അവിടെ കണ്ടു muttamallo idakkellam… ഇതുപോലെ ചാറ്റിങ് വേണ്ട എന്നല്ലേ ഉള്ളു… ചെറിയ ചിലവില്‍ ഇതുപോലെ ഒരു സൈറ്റ് maintain ചെയ്യുക prayasamayirikkum… പ്രത്യേകിച്ചും ട്രാഫിക് കൂടിയ സ്ഥിതിക്ക്… ivideyayirunnu നമ്മൾ കുറെയേറെ naal.. പോകുമ്പോൾ അതിന് nindikkathe ഇരിക്കുക…
    ??????

    Cheers ? ? ? ?

    1. ശങ്കുസ്

      Hmm?

    2. ജെയ്മി ലാനിസ്റ്റർ

      ??

    3. എല്ലാം അറിയാം kutteta പക്ഷേ വിഷമം കൊണ്ടാ

      1. വിഷമം ഉണ്ടാവും.. പക്ഷേ ഇവിടെ വരാത്ത ഒരാളെ കുറ്റം പറയുന്നത് ശരിയല്ല.. enjoy the moments

    4. Ah…. സന്തോഷത്തോടെ പിരിയം….

      കുറച്ചു കൂട്ടുകാരേം .. ഏട്ടന്മാരേം.. എച്ചിമാരേം ഒക്കെ തന്നതിന് ഒരു നന്ദി പറയാം ❤

    5. കാളിദാസൻ

      ഉള്ളിലുള്ള സങ്കടം കൊണ്ട് പറഞ്ഞു പോകുന്നതാണ് രാജീവേട്ട..

      അല്ലാതെ ആരോടും ഉള്ള വാശിക്കോ ദേഷ്യത്തിനോ അല്ല.

      സത്യായിട്ടും നല്ല സങ്കടം ഉണ്ട്.

    6. ആഴ്ചയിൽ കമന്റ് dlt ആകുന്ന ഓപ്ഷൻ വെക്കാം എന്ന് പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് വന്നത്, പിന്നെയും ഇവിടുന്ന് പോകണ്ടിവരും എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ പറഞ്ഞു പോകുന്നത് ആണ്.

    7. Shariya. Anger nisahayan aan.

  15. Happy mood on akku Pewer വരട്ടെ

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??????

  16. ࿇ꫝηⱥη₫࿇

    സെഡ് ഫീലിംഗ് മാറ്റാൻ എന്റെ വക രണ്ട് വരി വേണോ

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അത് ഒന്നൂടെ ആലോചിച്ചിട്ട് പോരെ

  17. ഒരു സംഗീർത്തനം dlt ആക്കിയിട്ടു ഇങ്ങേരെ എന്താ ആരും ഒന്നും പറയാത്തത്….. ???

    ?????

    1. പോട്ടെ എല്ലാം പോട്ടെ

      1. അതന്നെ എല്ലാം…. പോട്ടെ….. ഇപ്പൊ വായിക്കുന്ന തുടർക്കഥകൾ പൂർത്തി ആയി കഴിഞ്ഞാൽ പിന്നെ ഞാൻ ഇങ്ങോട്ടുള്ള വരവ് കുറച്ചാലോ എന്ന് aloikkuan ?

    2. ജെയ്മി ലാനിസ്റ്റർ

      ഇപ്പൊ മനസിലായില്ലേ അണക്ക്.. ഞമ്മക്ക് ഒക്കെ പുല്ല് വേലേണ്..?

  18. Bannu njanu..

    1. ഇത്ര പെട്ടന്ന് kazhicho

  19. ജെയ്മി ലാനിസ്റ്റർ

    EivørAugust 17, 2021 at 10:56 am
    അപരാജിതന്റെ കമന്റ്‌ ബോക്സിൽ മനു എന്ന് പറഞ്ഞ ഏതോ ഒരുത്തൻ ഒരു വലിയ കമന്റ്‌ ഇട്ടിട്ടുണ്ട്. ആ കമന്റിൽ ഉള്ള ഗുഡ്സ് ട്രെയിൻ പോലെ ഒരു കിലോമീറ്റർ നീളത്തിൽ കമന്റ്‌ ബോക്സും കടന്ന് ചക്രവാളത്തിലേക് പോകുന്ന ❤️ ചിഹ്നങ്ങൾ കാരണം ആയിരിക്കും പേജ് ലോഡ് ആവാൻ ഇത്ര സമയം എടുക്കുന്നത് എന്നാണ് എന്റെ തോന്നൽ.

    **

    ഇതാണോ കാരണം ?

    1. അല്ലല്ലോ… കുറെ ആയില്ലേ.. site slow ആകുന്നു.. ഇനി അവസാനം get out എന്ന് pqrayippikkenda എന്ന് വെച്ച്.. മുതലാളിയും സൂചന നല്‍കി

      1. ജെയ്മി ലാനിസ്റ്റർ

        സെഡ് അണ്ണാ സെഡ്.. എന്താണ് മോളാലി വർത്താനം..m

    2. ഇത് മാത്രം ഒന്നും അല്ല ഇവിടെ Comment കാരണം site hang ആകുന്നു അങ്ങനെ ഒക്കെ

      1. ജെയ്മി ലാനിസ്റ്റർ

        ??

    3. ശങ്കുസ്

      ഏയ്‌ ഇതൊന്നുമല്ല

      1. ജെയ്മി ലാനിസ്റ്റർ

        അയിന്..?

    4. ഇക്കാ ❤️?‍♂️

      1. ജെയ്മി ലാനിസ്റ്റർ

        യാ റബ്ബേ.. evidaanu molaali

        1. ഇവിടെ ഓക്കേ തന്നെ ഇണ്ട്.

          തിരക്ക് കാരണം Msg നോക്കാൻ ഒന്നും കയറാറില്ല.?

  20. ജെയ്മി ലാനിസ്റ്റർ

    സംഗതി ഞാൻ എന്നോ ഇവിടത്തെ കുത്ത്തിരുപ്പു മതിയാക്കി.. അത് പോലെ ഇവിടെ നമുക്കൊന്നും പേർസണൽ ആയി ഒരു കാര്യം ഒന്നും കിട്ടീട്ടുമില്ല.. എന്നാലും ഇങ്ങനൊക്കെ കാണുമ്പോ എന്താണെന്നറിയാതെ ഒരു വിങ്ങൽ.. ??

    1. ഇങ്ങേർ sed akkum ???

    2. എനിക്കു ഇന്നലെ 11 52 തൊട്ട് ആഹ് വിങ്ങല്‍ ഉണ്ട്

      1. ഞാൻ tym nokkila….. Fl vingal ആണ്

        1. ഞാൻ ആണ് ആദ്യം കാണുന്നത് koota കരച്ചില്‍ ഒഴിവാക്കാന്‍ kuttan crct time site സ്ലോ ആക്കി

    1. ജെയ്മി ലാനിസ്റ്റർ

      അന്നേ തട്ടാൻ വേണ്ടി ഗുണ്ട വാസൂനെ അയച്ചിട്ടുണ്ട്…??

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ഇങ്ങള് അ പഴെ സിംഹ തലയൻ ആണോ?

        1. ജെയ്മി ലാനിസ്റ്റർ

          അതാരാ..???

          1. ࿇ꫝηⱥη₫࿇

            നിനക്കെന്താ അമ്നേഷിയ ബാധിച്ചോ ?

          2. അൽസിമേഴ്‌സ് ആണ്

          3. ࿇ꫝηⱥη₫࿇

            Amnesia എന്നും പറയും?

        2. ശങ്കുസ്

          പറഞ്ഞ പോലെ ഓൻ എവിടെ?

          1. Onn aan ath

          2. ആ കുരിപ്പ് തന്ന ഈ കുരിപ്പ് ?

          3. ഓൺ ആണ് ഈ ഓൻ

          4. ശങ്കുസ്

            എന്തോന്നാടെ ഇത് എല്ലാരും പേരൊക്കെ മാറ്റിയാൽ എങ്ങനെ മനസിലാവാനാ ??

          5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ??

      2. ആ കഥ dlt ആക്കിയതിന് ഇങ്ങള thattan ഞാൻ ആളെ വിടുന്നുണ്ട്

        1. ജെയ്മി ലാനിസ്റ്റർ

          അത് ഡിലീറ്റ് ആക്കീത് നന്നായില്ലെ മോനുസെ.. അല്ലേലിപ്പോ ഞാനും സെഡ് അടിക്കേണ്ടി വരുമാരുന്ന്..

  21. കാളിദാസൻ

    ࿇ꫝηⱥη₫࿇August 18, 2021 at 9:28 pm
    പ്രതിഷേധിക്കാം

    എന്തിന് അങ്ങേരുടെ സൈറ്റ്..
    അങ്ങേര് ഒറ്റയ്ക്ക്അടയിരിക്കട്ടെ ഇവിടെ

    1. ശങ്കുസ്

      അയിന് ഇത് കുട്ടന്റെ തീരുമാനം അല്ലല്ലോ.. ഹർഷാപ്പി തീരുമാനം എടുത്തു so nammal അനുസരിക്കണം… പോവാൻ സമയമായി

      1. അതാണു kuttan ആയിരുന്നു പറഞ്ഞത് എങ്കിൽ ethirthene ഇത് harshapi പറഞ്ഞ പോലെ നിർത്താൻ സമയം ആയി

      2. കാളിദാസൻ

        ഹർഷാപ്പി എന്ത് ചെയ്തിട്ടാ..

        അഡ്മിൻ അല്ലെ നമ്മളെ ഇവിടുന്ന് ഇറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയത്

        1. ശങ്കുസ്

          പോട്ടെടാ കാളി.. എല്ലാത്തിനും ഒരു അവസാനം ഉണ്ടാവേണ്ടത് അല്ലെ

        2. പക്ഷെ my വില അല്ലെ അങ്ങേരുടെ വാക്കിന് നമ്മൾ കൊടുത്തേ ഇനി ആണെങ്കിലും അങ്ങനെ ആയേനെ പക്ഷേ harshapi പറഞ്ഞ്‌ നമ്മൾ kelkanam എത്ര വിഷമം ഉണ്ട് എങ്കിലും

    2. ࿇ꫝηⱥη₫࿇

      അതന്നെ അങ്ങേരുടെ സൈറ്റ് അപ്പോ ദേഷ്യപ്പെട്ടിട്ടും കാര്യം ഇല്ല മാൻ.

      1. കാളിദാസൻ

        ഞാൻ ഒന്നും പറയുന്നില്ല എന്തേലും കാട്ടട്ടെ

        1. ࿇ꫝηⱥη₫࿇

          പോട്ടെ മാൻ ….. എല്ലാത്തിനും ഒരു അവസാനം ഉണ്ടാവണമല്ലോ

  22. ജെയ്മി ലാനിസ്റ്റർ

    അപ്പം ഞമ്മൾ നിരൂപണം ഒക്കെ നേരത്തെ തന്നെ നിർത്തിയത് നന്നായി.. കയ്ച്ചിലായി..????

    1. ഇനി ഇജ്ജ് എങ്ങാനും ??

      1. ജെയ്മി ലാനിസ്റ്റർ

        ഡേയ് ലുട്ടാപ്പി..??

      2. ࿇ꫝηⱥη₫࿇

        ആലോചിക്കേണ്ടി ഇരിക്കുന്നു?

  23. Bannu ഞാൻ ?…..

    1. ࿇ꫝηⱥη₫࿇

      അയിനു

    2. ചായയും വടയും എടുക്കട്ടെ

      1. Venda chor thinn ?

      2. ࿇ꫝηⱥη₫࿇

        Boost undo

        1. ഫ്രൂട്ടി ആയാലോ

Comments are closed.