അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

    1. Hello sultan…

      1. Sappunnie ooooi

  1. ഗുഡ് മോർണിംഗ് ?????

    1. Beast is here anna, happy ? morning ?

      1. പ്രമുഖേ ?????

        1. പോയെ?

  2. അപരിചിതൻ

    ഗുഡ് മോണിംഗ്…എല്ലാവര്‍ക്കും..??

    1. Good morning ? have a great day…

  3. Be cool ? and smile ? Life will teach you more and more !!!

    Happy Birthday?? Football King?

    ⚽ LIONEL ANDRES MESSI ⚽

    Finally Petrol price hits ₹100+*

    Wish you a happy new day to all … Enjoy each and every second with happily and peacefully …?

  4. Good morning ? ?

  5. ⠀⣠⡤⠒⠂⢀⣈⣉⠉⠑⠒⠢⠤⡀⠀⠀⠀⠀⠀⠀⠀
    ⠀⠀⡰⠉⢁⣰⣶⣾⣿⣿⣿⣿⣷⣶⣼⣶⣼⣆⠀⠀⠀⠀⠀⠀
    ⠀⢠⣁⣴⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⣷⣄⡀⠀⠀⠀
    ⠀⣿⠛⠉⠉⠁⠀⠈⠉⠉⠙⠻⣿⣿⣷⣿⡄⠀⠀
    ⠀⣿⣿⡿⠁⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠈⣿⣷⣿⢱⠀⠀
    ⠀⣿⣿⠃⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⢻⣿⣟⠂⡇⠀
    ⠀⣿⣿⠀⢀⣤⣶⣶⣦⠀⠀⢠⣴⣿⣷⣶⡄⠀⠘⢿⣿⣧⡇⠀
    ⢸⣿⡏⠀⠠⡶⢽⡶⠿⠃⠀⠘⢿⠿⠶⠟⠿⠂⠀⢸⣿⣿⡿⡀
    ⡜⢿⣿⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠟⠋⠀⡇
    ⢱⠈⠙⠀⠀⠀⠀⣠⢠⣤⣤⣤⣤⣤⡤⡀⠀⠀⠀⠀⠀⣤⠀⢰
    ⢸⠀⢢⡄⠀⠀⠴⣧⣴⡶⢿⢿⣿⣿⣿⣾⣦⠀⡀⢠⣆⠀⠙⠸
    ⢠⠀⠈⣷⣀⡀⠨⣿⢿⢋⣉⣉⣉⣙⡿⣿⡿⣠⣟⣾⡿⣤⡠⠂
    ⠘⠦⠤⣿⣿⣷⣼⣿⠀⠉⠉⠉⠉⠉⠀⢸⣿⣿⣿⣿⣿⠁⠀⠀
    ⠀⠀⠀⢸⢻⣿⣿⣿⣶⡀⠾⣦⣷⠔⢧⣾⣿⣿⣿⣿⢸⠀⠀⠀
    ⠀⠀⢀⣾⠀⠉⣿⣿⣿⣧⣦⣻⣳⣶⣿⣿⣿⣾⣿⡿⢸⠀⠀⠀
    ⠀⢀⣿⣿⡀⠈⢿⣿⣿⣿⣿⣿⣿⣿⣿⣿⣿⣿⡿⠁⢸⣧⠀⠀
    ⠀⢸⣿⣿⣇⠀⠈⠿⢿⣿⣿⣿⣿⣿⣿⣿⠿⠛⠀⠀⣿⣿⡆⠀
    ⠀⠈⢿⣿⣿⡄⠀⠀⠀⠉⠛⠛⠛⠛⠉⠁⠀⠀⠀⠀⣿⣿⣇⠀
    ⠀⠀⢸⣿⣿⣿⣆⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⣸⣿⣿⣿⠀
    ⠀⠀⠀⣿⣿⣿⣿⣦⠀⠀⠀⠀⠀⠀⠀⠀⠀⠀⣰⣿⣿⣿⡇⠀
    ⠀⠀⠀⠘⢿⣿⣿⣿⣧⡀⠀⠀⠀⠀⠀⠀⠀⠀⣿⣿⣿⠟⠁⠀
    ⠀⠀⠀⠀⠀⠙⠿⢿⣿⣿⣶⣄⡀⠀⠀⠀⠀⣰⣿⣿⠋⠀⠀⠀
    ⠀⠀⠀⠀⠀⠀⠀⠀⠀⠙⢿⣿⣿⣦⠀⠀⠀⣿⣿⠃⠀⠀⠀⠀
    ⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠙⣿⣿⣷⣤⣺⣿⡇⠀⠀⠀⠀⠀
    ⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠀⠈⠛⠿⣿⠿⠋⠀⠀⠀⠀⠀

    Hpy bday the KING

  6. best ever night for football fans ????

  7. ??അർജന്റീനയിലെ റൊസാരിയോ തെരുവിൽ ഫുട്‌ബോൾ തട്ടിത്തുടങ്ങി ഇന്ന് ?ലോകത്തിന്റെ നെറുകയിൽ എത്തിയ കാറ്റലോണിയൻ സാമ്രാജ്യത്തിന്റെ ചക്രവർത്തി?❤️
    .
    ?വൈദ്യശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെ വെറും കാറ്റിൽ പറത്തിക്കൊണ്ട്? തന്റെ ബലഹീനതയെ ബലമാക്കിയും? തന്റെ ഉയരക്കുറവിനെ തന്റെ ഏറ്റവും വലിയ ഉയരവുമാക്കി മാറ്റി? വലിയ സ്വപ്നങ്ങൾ നമ്മളെ കാണാൻ പഠിപ്പിച്ച ഫുട്‌ബോൾ രാജാവ്?
    .
    ?വസന്തകാലത്ത് പച്ചപുൽ നാമ്പുകൾക്കിടയിലൂടെ കാല്പനിക ഫുട്‌ബോളിന്റെ നിറക്കാഴ്ച്ച? ലോകത്തിന് സമ്മാനിച്ച ഇവന്റെ മുമ്പിൽ തകർന്നു വീഴാത്ത കൊട്ടാരങ്ങളില്ല♨️ തലകുനിക്കാത്ത രാജാക്കന്മാരില്…
    .
    ?‍♂️കാലിൽ മാന്ത്രികത ചേർത്തൊട്ടിച്ച നീലപടയുടെ തമ്പുരാൻ??
    .
    LIONEL ANDRES MESSI ക്ക്‌??
    ജന്മദിനാശംസകൾ?❤️

  8. Arelum????

  9. Anand June 23, 2021 at 11:21 pm
    Correct ആണ് foreign players മാത്രം കളിക്കും….. കപ്പിന് വേണ്ടിയും പൈസക്ക് വേണ്ടിയും.no support for indian players

    indian players okke europe cheriye division ഓക്കെ offers കിട്ടും ഇവർ money കൂടുതൽ കിട്ടാൻ isl കളിക്കും

    europe ഒക്കെ കളിച്ചാൽ നല്ല improvement ഉണ്ടാവും

    1. ഇവിടെ കളിച്ചിട്ട്‌ ഒന്നും ഒരു പ്രയോജനവും ഇല്ല for money only.talent ഉള്ളവർക്ക് ഒന്നും support കൊടുക്കാൻ ആരും ഇല്ല

      1. aiff ഫുൾ ഉടായിപ്പ് and scam ആണ്

  10. Ok എന്നാല്‍..പിന്നെ kaanam

  11. മനൂസ്മനൂസ് June 23, 2021 at 11:16 pm
    Isl ന്റെ ഗുണം ഒന്നും കാണാനില്ല

    isl is pure business

    1. Correct ആണ് foreign players മാത്രം കളിക്കും….. കപ്പിന് വേണ്ടിയും പൈസക്ക് വേണ്ടിയും.no support for indian players

  12. Site മൊത്തം ബ്ലോക് akuvanalo kuttetan

    Good night

    1. ജ്ജ് നിക്കെടാ

  13. അങ്ങനെ ഇന്ത്യ തോറ്റു.?????. nz nu ടെസ്റ്റ് ചാമ്പിയൻഷിപ്പ്..??????

    1. ഇനി എങ്കിലും ക്രിക്കറ്റ്‌ മാറ്റി ഫുട്ബോലിനു പ്രൊമോഷൻ കൊടുക്കട്ടെ ഇനി ഇന്ത്യയിൽ

      1. നല്ലൊരു കപ്പ് ജയം ഇന്ത്യൻ ഫുട്‌ബോളിന്റെയും തലവര മാറ്റും പണ്ട് 83ലെ കപ്പ് ഇന്ത്യൻ ക്രിക്കറ്റിൽ വരുത്തിയ പോലെ..

        1. ഗ്രാസ് റൂട്ട് ലെവൽ ട്രെയിനിങ് ഒക്കെ കൊടുക്കണം.

          1. Isl ന്റെ ഗുണം ഒന്നും കാണാനില്ല

          2. ക്യാഷ് ഇറക്കാതെ ഒന്നും നടക്കില്ല

        2. ഈ പോക്ക് വെച്ച് നടക്കില്ല മാൻ

    2. Arahikkuvar ജയിച്ചു

      1. Yup?

    3. പ്രതികാരം ഇനി കാവിലെ അടുത്ത പാട്ട് മത്സരത്തിനു കാണാം ??

      1. ഇതിപ്പോ കുറേ ആയി ലിസ്റ്റിൽ

        1. Kureyundallo മത്സരങ്ങള്‍

    4. wt f ……

  14. കാളിദാസൻ

    സൈറ്റ് സ്ലോ മോഷൻ ആയി..
    ലൂസ് മോഷൻ ആവുന്നതിന് മുൻപ് ഞാനും പോണു…

    Gud നൈറ്റ്‌

    1. Good night.

      എനിക്കും സ്ലോ ആണ്

  15. ഹൊ രാത്രി ആയി?

      1. എനിക്ക് മാത്രം ആണോ പ്രശ്നം

  16. Athe enna njàn potte. Nale kanam . Gud nyt all

    1. ഗുഡ് നൈറ്റ്‌ മമ്മി

    2. കാളിദാസൻ

      ഗുഡ് നൈറ്റ്‌

  17. JAJAJune 23, 2021 at 9:25 pm
    കണ്ണേട്ടൻ ആ ആഷ്ലി മോണ്ണയെപ്പോലെ ഒളിച്ചോടി

    Reply

    Ningle sappu അപമാനിച്ചു shivetta prethikarikku

    അവൻ കുണ്ടറവേണിയെ പോലെ രാത്രി ഇറങ്ങി നടന്നു ആരോ എന്തോ കുത്തിവെച്ചു ട്രിപ്പിംഗ് ആയി ഓരോന്ന് പറയണത് ആണ്.

    1. പാകിസ്താനില്‍ നിന്ന് thalak അടി കിട്ടിയതും avam

      1. തലയ്ക്കു അടി കിട്ടി ഉള്ള വെളിവില്ലായ്മ കൂടുമോ എന്തോ

          1. അല്ല അവന്റേത്

          2. എവടെ kudan ആണ് ഉള്ള വെളിവില്ലായ്മ കൊണ്ട്‌ തല നിറഞ്ഞിരിക്കുവാനണ്

          3. ഹേയ് ആള് നമ്മുടെ ചെക്കൻ ആണ്

  18. Ten 3 hindi commentary ?????

    1. മാമാ ten 2 ഇടൂ…

      1. ഇനി ഇല്ല..തല്‍കാലം hindi.. ആ channel remove ചെയ്യാൻ പറ്റുന്നില്ല

    2. ???പെട്ട് പെട്ട്

      1. ശരിക്കും പെട്ട്

  19. പ്രമുഖയുടെ 3 പാർട്ടെ ഇതുവരെ വായിചുള്ളു..ബാക്കി പെൻഡിങ് ആണ്..

  20. ചേച്ചി Famous ayippoyile ഇനി പിടിച്ചാ കിട്ടൂല

    1. By ദുബൈ ഫ്ലാറ്റ് മാറി…?

    2. ഞാൻ എന്നും ഇവിടെ ഉണ്ടാവും..

      1. കാളിദാസൻ

        ഓഹ്. ആ വിനയം ?

  21. RagenduRagenduJune 23, 2021 at 10:51 pm
    Athe itre വിചാരിച്ചില്ല

    Thattin പുറം എന്നാ summava??

    1. Karyaman. ഇത്രേ ഒന്നും ഞാൻ ഈ കഥ എഴുതുമ്പോൾ വിചാരിച്ചില്ല.. 200കൂടുതൽ ഒന്നും pratheekshichathe ഇല്ല സത്യം പറഞാൽ

      1. ഇനിയെങ്കിലും വിനയം കൊണ്ട് രോധിക്കാതെ ഇരുന്നാൽ മതി നീ??

      2. എന്നാലും അടി കാണുന്നതിനു മുമ്പ് കഥ വായിച്ച thattin പുറത്ത്‌ ഉള്ളവരുടെ മനസ്സ് കാണാതെ പോകരുത് ?

        1. ?? അത് ഇല്ല

  22. കാളിദാസൻ

    500 രൂപ തരാം എന്നെ വെച് ഒരു കഥ എഴുതുമോ… ഞാനും ഒന്ന് പ്രേമുഖൻ ആവട്ടെ ?

    1. 500rs തരുമോ

      1. കാളിദാസൻ

        501 തരും

        1. അതിട്ടു കഴുകിയ തുണി ഇട്ടോണ്ട് എഴുതണം എന്ന് പറയും അവൻ ലാസ്റ്റ്

          1. കാളിദാസൻ

            ഏഹ് മനസിലായില്ല ??

      2. ഇല്ല 500ps തരും

    2. പ്രമുഖയെ apamanikunno ഈ പൈസക്ക് shivettan എഴുത്തും കഥ അന്നേ patti

      1. കാളിദാസൻ

        പ്രേമുഖ തന്നെ എഴുതണം എന്ന് പറഞ്ഞില്ലല്ലോ…
        ആർക്ക് വേണേലും എഴുതാം

      2. പ്ഫാ

        1. 2 വരി എഴുതി 500 വാങ്ങൂ എനിക്ക് ഒരു 400 തന്ന mathy ബാക്കി മൊത്തം shivettanu

  23. JAJAJune 23, 2021 at 9:25 pm
    കണ്ണേട്ടൻ ആ ആഷ്ലി മോണ്ണയെപ്പോലെ ഒളിച്ചോടി ???

    Reply

    Ningle sappu അപമാനിച്ചു shivetta prethikarikku?

    1. Avide aashleye vijay devarkonda aayi oke സങ്കല്പിക്കാൻ തുടങ്ങി

  24. §hivaJune 23, 2021 at 10:45 pm
    മമ്മി സ്റ്റോറി റീച് എപ്പടി//

    അന്റെ ചാട്ടം എങ്ങോട്ടാണെന്നു ഞമ്മക്ക് മനസ്സിലാവുന്നുണ്ട്??..നടക്കൂല്ല.. അടുത്തത് ഞമ്മടെയാ??

      1. ???

    1. മമ്മി എഗ്രിമെന്റ് സൈൻ ചെയ്തു അടുത്തത് എന്റേത് അത് കഴിഞ്ഞു ഫാൻസ്‌ സെക്കന്റ്‌ പാർട്ട്‌ ചോദിച്ചില്ലേൽ നിങ്ങൾ വെച്ച് ചെയ്യും

      1. Second parto?

        1. ഇന്ന് 600+ റീച് വാങ്ങിച്ചു തരാമെങ്കിൽ തള്ളി തള്ളി അതിന് ആൾക്കാരെ കൊണ്ട് സെക്കന്റ്‌ പാർട്ട്‌ ചോദിപ്പിക്കാൻ ആണോ പാട്

          1. ഇനി അതും ഉണ്ടോ??

      2. ഓള് ഹൃദയം കൊണ്ട് പറഞ്ഞതാ എന്നോട്.. തേച്ചു??

Comments are closed.