അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഇവിടെ നിന്നും പുറത്താക്കുകയാണ് എന്ന് കേട്ടു.. അപ്പൊ യാത്ര ഇല്ല. കുറെ ഭൂമികൾ ഉണ്ടല്ലോ എവിടെ നിന്നേലും കാണാം.. ?

    ഉത്രാടം നിയോഗം അവസാന ഭാഗം വരുംട്ടോ.. അടി ഇടി കുത്ത് അന്യഗ്രഹം സുന്ദരികൾ ആയ അന്യഗ്രഹ ജീവികളെ ഒക്കെ ഇഷ്ടമുള്ളവർ വായിക്കുക.. ?

    1. Michar mamachan

      1. പിള്ളേച്ചോ.. സുഖമല്ലിയോ

        1. Sugham avideyo

          1. Entha ppdz

    2. ഇതെന്താ ഇങ്ങനെ….? ഈ പാവം മനുഷ്യരെ ഒന്ന് പരിഗണിക്കാം ?

      1. പാകിസ്ഥാനിൽ ഓണമുണ്ടോ ?

        1. പിന്നെ തീർച്ചയായും ?
          അൽ- ഓണം

    3. Ah. അതുടെ vannitt വേണം വായിച്ചു തുടങ്ങിയ N3 cmplt cheyyan… ഇതുവരെ ഇട്ട പാർട്ടുകൾ ഇനിയും വായിക്കാൻ ഉണ്ട്..

      അവസാനം cmnt ഇടാം ?….. ?????

      1. Arundhati and backi ittatt venam enik vayich thudangan

        1. എനിക്കും വേണം പഴയ സ്റ്റോറീസ് ഒക്കെ…. സീതയെതേടി pl il നിന്നും കിട്ടി ?

        2. അത് പോവുന്നതിന് മുൻപേ ഇന്ദുവിനെ ഏൽപ്പിച്ചോളാം..

          1. Ah…. ഇങ്ങള സ്റ്റോറി ഒക്കെ വായിക്കാൻ nalla ആഗ്രഹം ഉണ്ട്…. ഇവിടെ ഉള്ളതൊക്കെ ഒരുപാട് വട്ടം വായിച്ചു ❤❤❤❤❤

      2. സമയം പോലെ വായിച്ചോളൂ.. ❣️

        1. വായിച്ചു തുടങ്ങിയതാ…. ഉള്ള കിളികൾ കൂടും കുടുക്കയും എടുത്തു poyappo ഒന്നവിടെ നിർത്തി വെച്ച്…. പോയത് ഒന്നും തിരിച്ചു വന്നില്ല ?

    4. കാളിദാസൻ

      എല്ലാം പോയി മാലാഖാ..എല്ലാം പോയി…

    5. ഞാന്‍ പോകുകയാണ്.. പറഞ്ഞു വിടുന്നതിന് munpe

  2. കാളിദാസൻകാളിദാസൻAugust 18, 2021 at 6:56 pm
    എല്ലാവർക്കും അത് തന്നെയവസ്ഥ.
    *****

    കുടുംബത്തിൽ 3 മരണം.. പിന്നെ ധനനഷ്ടം… ഇനി മാനഹാനി കൂടിയുണ്ട് jathakathil.. അത് ഇവിടെനിന്ന് polumbolekkum oppichedukkanam ??

    1. ????…… ഇങ്ങളെക്കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു കിളവ ????

    2. കാളിദാസൻ

      ???
      ഞങ്ങൾക്കും സത്യത്തിൽ ഈ തവണ ഓണം ഇല്ല. ഒരു മരണം ഉണ്ട്

    3. ഈ വർഷം എനിക്കും ഓണമില്ല അമ്മാമ്മ മരിച്ച ദിവസം ആയിരുന്നു അപരാജിതൻ 23 വന്നത് …

  3. Michar shivanpillai fb using aana

    1. നഹിന്നു പറഞ്ഞാൽ നഹി

      1. ജാഡ യാണ് തരില്ല ?

    2. കാളിദാസൻ

      ഞാൻ using ഉണ്ട്

      പക്ഷെ ഉന്നാലെ മുടിയാത് തമ്പി..

  4. §hivaAugust 18, 2021 at 6:51 pm
    ഞാൻ സാറ്റർഡേ അത് dp ആക്കിയാലോ
    ?????
    തലയിൽ ക്യാപ് വെച്ച് നില്കുന്നത്
    *****

    അങ്ങനെ ഒരു ഫോട്ടോ ഉണ്ടോ ??

    1. ഓഹ് കുന്നിന്റെ മുൻപിൽ കൂളിംഗ് ഗ്ലാസ്‌ ഒക്കെ ഇട്ടു നിക്കുന്നത്

      1. കാളിദാസൻ

        ഞാനും കണ്ടിരുന്നു അത് ?

      2. കൈലാസം… അത് ഉണ്ടല്ലേ fb il

        1. ആഹ് അതല്ലേ പറഞ്ഞെ കുന്നിന്റെ മുൻപിൽ നിന്നെന്നു

      3. Kunnalla മനുഷ്യ അത്.. കൈലാസം ആണ്.. Tibet il

    2. ശിവേട്ടൻറെ ഫോട്ടോ ഡിപി ഇതാണ് ? ബെസ്റ്റ്…

  5. കാളിദാസൻ

    RajeevRajeevAugust 18, 2021 at 6:50 pm
    ഛെ.. വില കുറഞ്ഞ ഇന്ത്യൻ സാധനങ്ങള്‍ കിട്ടും.. made in കാക്കനാട്

    ഓഹ് അത് എനിക്കിട്ട് ഒന്ന് താങ്ങിയതാണല്ലോ ?

    1. അല്ലേടാ.. black and gold ഉണ്ട്..

      1. കാളിദാസൻ

        ബ്രാണ്ടിയല്ലേ അത്

  6. സുലു മൂക്ക് പിഴിഞ്ഞ് പോയിട്ടു മടങ്ങി വന്നില്ലേ

    1. മനുഷ്യാ ഞാൻ തന്നെയാ

      1. സുലോചനാ
        ?????

        1. പിള്ളേച്ചോ ഞാൻ തന്നെ ???…. Sulthan എന്നാണ് ട്ടോ pl il ഉള്ളെ… മറ്റേ ഡിസൈൻ ആയിട്ട് ?

          1. ആഹ് ദങ്ങനെ പറ

          2. ????….. പഴയ പേരിൽ ഇനി വരാൻ പറ്റൂലല്ലോ അപ്പൊ വീണ്ടും onn ഇങ്ങളുടെ ഒക്കെ ജാങ്കോ അകൻ ഒരു മോഹം…. അതോണ്ട് onnude ഈ പേരിലേക്ക് വന്നായ ??….

          3. Pl … ശത്രു രാജ്യം ആണോ ?

    2. Oh എന്നാലും എന്നെ ഒക്കെ ഓർക്കാൻ ആളുണ്ടല്ലോ ???????

      1. കാളിദാസൻ

        ദുരന്തത്തെ ആരും അങ്ങനെ മറക്കില്ല ?

        1. Ah… ദുരന്തം ആയിട്ടാണെലും ingalokke orkkuallo അത് മതി ??

    3. ദൈവമേ അവൻ ആ കുളക്കടവിൽ കാണുമോ …?

      1. Day njn തന്നെ ആണ് ?

  7. വീണ്ടും ഓണം shopping…

    1. Theernile ithuvare

      1. ഇന്നലെ അമ്മയ്ക്കും മോനും dress എടുത്തു.. ഇന്ന് കുറച്ചു grocery shopping.. pattiyal എന്റെ കുപ്പി shopping ??

        1. ഈന്തപ്പഴക്കടയിൽ പോകുന്നില്ലേ…??

        2. Onathinu enkilum adikathirunnede mansa

          1. ഓണത്തിന് മാവേലിയോടൊപ്പം അടിക്കും മൂപ്പൻ ???

          2. ഓണത്തിന് adikkunnilla..

          3. കുപ്പിയിൽ തൊട്ടാൽ അങ്ങേരുടെ വയർ വെട്ടി പൊരിച്ചു ടൗച്ചിങ്‌സ് ആയി കഴിക്കും
            സ്വന്തം ആയി വാങ്ങി കൊണ്ട് വന്നു അടിച്ചാൽ മതി മാവേലി ആയാലും വാമനൻ ആയാലും

          4. Shivettan paranjathu കാര്യം

        3. Sechi eduth pannikidalu

    2. ഇത് കൈഞ്ഞില്ലേ…

      എനിക്ക് കോടി എടുത്തു തരുന്നില്ലേ moopa ?

      1. നിനക്ക് ഒരു കൊടി എടുത്തു tharaam

        1. കൊടിയോ ?

          1. കുരുമുളക് കൊടി.. nattuvalarthi കുരുമുളക് vittu നീയൊരു കോടീശ്വരന്‍ ആയിട്ട് avisyathinu കോടികള്‍ medikku

          2. എന്തോന്ന് moopa

          3. നിനക്ക് ഒരു സ്ഥിര വരുമാനം ആണ് വേണ്ടത്

      2. ഒരു കോണാൻ എങ്കിലും വാങ്ങി തന്നാൽ മതി ??

        1. നിനക്ക് അതിന്റെയൊക്കെ ആവശ്യമുണ്ടോ

          1. ഇവിടുന്ന് നേരത്തെ പോകുന്നത് റെയ്മണ്ടിൻറെ മോഡൽ ആകാനാണ് മനുഷ്യാ ?

    3. കായ് കുറെ പൊടിയുമല്ലോ

      1. കുറച്ചു മാത്രം… എല്ലാം കുറഞ്ഞ സാധനങ്ങള്‍.. കുപ്പി പോലും

        1. കുറഞ്ഞ കുപ്പി എന്ന് പറയുമ്പോൾ? ക്വാട്ടർ ആണോ ..?

          1. കാളിദാസൻ

            ജവാൻ

          2. കുപ്പി ലിറ്റർ
            ഉള്ള കൂട്ടത്തിൽ കുറഞ്ഞത്

          3. ഛെ.. വില കുറഞ്ഞ ഇന്ത്യൻ സാധനങ്ങള്‍ കിട്ടും.. made in കാക്കനാട്

    4. കാളിദാസൻ

      തകർക്കുവാണല്ലോ.

      അടിച്ചുപൊളിക്കു.

      1. Family വന്നിട്ട് ഇവിടുത്തെ ആദ്യത്തെ ഓണം അല്ലെ.. പക്ഷേ ചെറിയ thakarppukal മാത്രം.. കുഞ്ഞ് ഉള്ളതുകൊണ്ട്… ഈ വര്‍ഷം അത്ര nallathayirunmilla ഇതുവരെ

        1. കാളിദാസൻ

          എല്ലാവർക്കും അത് തന്നെയവസ്ഥ.

  8. കാളിദാസൻ

    എവിടെ എല്ലാവരും

      1. കാളിദാസൻ

        ഭായ്

  9. കാളിദാസൻ

    നേരം പോക്കിനും ബോറടിക്കുമ്പോഴും ഓടിക്കേറാൻ ഒരു ഇടമായിരുന്നു തുടക്കത്തിൽ എനിക്ക് ഇത്. പിന്നീട് എന്നോ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.

    ഇപ്പോൾ അത് നിലയ്ക്കുന്നു.?

    1. എനിച്ചും…

    2. രാഗു ഹീറോ റോൾ തരാന്ന് പറഞ്ഞതാരുന്നു അതും പോയി ?????

      രാഗു കഥ ലിപിയിൽ കൂടി പോസ്റ്റു ?????

      1. ഞാൻ ഉണ്ട് അവിടെ same name… സെർച്ച്‌ cheythal കിട്ടണമെന്നില്ല…. എന്നാലും ഏതേലും കഥയുടെ rewiel kandal msg ayakk ?

        1. ഓക്കേ ?????

          1. Ah ❤❤❤….. ലൈഫ്ട്ടന്റെ സ്റ്റോറി il ഉണ്ടാകും nte id

    3. Apo sat tata tata bye bye ale

      1. യെസ് ?????

      2. കാളിദാസൻ

        അതെ

    4. §hiva August 18, 2021 at 6:38 pm Your comment is awaiting moderation.
      രാഗു ഹീറോ റോൾ തരാന്ന് പറഞ്ഞതാരുന്നു അതും പോയി

      രാഗു കഥ PL കൂടി പോസ്റ്റു

      1. Ingal ഉണ്ടോ pl il ?

        1. ഇനി തൊട്ടു ഇവിടുള്ള കഥ അവിടെ വന്നാൽ വായിക്കും

          1. അതെന്താ… ഇങ്ങോട്ട് തീരെ വരൂലേ ?

          2. ❌️❌️❌️❌️❌️

      2. Pl പേര് പറഞ്ഞോണ്ട് മോഡറേഷൻ

        ആകെ പത്തുപേര് വന്നാൽ ഹാങ്ങും എന്നിട്ട് ബാക്കി നല്ലോണം പോണ സൈറ്റ് പേര് പറഞ്ഞാൽ കുരുപൊട്ടലും

          1. സത്യം ?????

    5. Nilaykkkunnathu ശ്വാസം ഒന്നുമില്ലല്ലോ… സന്തോഷിക്കു ??

      1. ഇനി അധോവായു നിലയ്ക്കുമെന്ന് വല്ലതും ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. കാളിയുടെ karyamayathu കൊണ്ട് പറയാനും പറ്റില്ല

          1. അല്ല അതൊക്കെ സപ്പു ഡിപ്പാർട്മെന്റ് ആരുന്നു അവനു ചിലപ്പോൾ ഈഗോ അടിക്കും

          2. Sappunni വന്ത് twitter terror

      2. ഇന്നേവരെ kanditt കൂടെ ഇല്ലാത്ത… വിഷമ സമയത്ത് പോലും ഉള്ളു തുറന്ന് ചിരിപ്പിച നിങ്ങളൊക്കെ എന്നോ പ്രിയപ്പെട്ടവർ ആയിപോയി moopa…..

        ഇനി നേരിട്ട് കണ്ടാൽ പോലും തിരിച്ചറിഞ്ഞെന്ന് വരില്ല….
        എന്നാലും ഹൃദ്യത്തിന്റെ ഒരു കോണിൽ ഉണ്ടാകും….
        എന്നും എപ്പോഴും ❤❤❤❤

        1. ഇതിനൊരു avasanamille ഈശ്വരാ ????

          ശനിയാഴ്ച പറയാനും കൂടി എന്തേലും vekkada

        2. കിളവൻ ഫോട്ടോസ് fb യിൽ നിറഞ്ഞു നില്കുവല്ലേ
          ഒറ്റ നോട്ടത്തിൽ തിരിച്ചു അറിയാം

          1. നിങ്ങളത് vittille.. ഞാന്‍ മിക്കവാറും ഫോട്ടോ delete ചെയതു മുങ്ങും ????

          2. ഞാൻ സാറ്റർഡേ അത് dp ആക്കിയാലോ
            ?????
            തലയിൽ ക്യാപ് വെച്ച് നില്കുന്നത്

  10. Good evening ☕??

    1. Good evening shappunni

  11. Good evening???

    1. Good evening ☕ bhai ?

      1. Evng shappunni

  12. മിച്ചർ പാവാട ദാസപ്പൻ…..
    Free ayo

    1. കാളിദാസൻ

      Yup. എന്താണ് പറഞ്ഞോളൂ

      1. ഒന്നുല്ല mama vrt ?

        1. കാളിദാസൻ

          ??

  13. പെട്ടെന്നായി പോയി.
    ഒരു രസം തന്നെ ആർന്ന് …
    എന്താ ചെയ്യാ…
    മറ്റേതെങ്കിലും കഥയുടെ വാളിൽ കൂടിയാലും അവിടെയും കുറെ കഴിഞ്ഞാൽ നിർത്തേണ്ടി വരും..

    1. അവിടിവിടെ ഒക്കെ ആയി കാണാം……
      കാണുമ്പോ onn വിശേഷം തിരക്കാം ?

    2. കാളിദാസൻ

      ഇവിടെ തുടങ്ങിയത് ഇവിടെ തീരട്ടെ എന്നാ..
      എങ്കിൽ അങ്ങനെ തന്നെയാവട്ടെ എന്ന് ഞാനും കരുതി.

    3. ഏത് വാൾ ആയാലും സൈറ്റ് 10.30 കഴിഞ്ഞു ഹാങ്ങ്‌ ആവില്ലേ
      നിരൂപക നാഥന്മാർക് വായനയ്ക്ക് തടസം ആവുന്നുണ്ട്
      സൊ സൈറ്റിനോട് ബൈ പറഞ്ഞു പോകും ?????

      1. അങ്ങനെ പോകല്ലേ പിള്ളേച്ചാ…..

        മമ്മിടെ വാളിലെങ്കിലും വല്ലപ്പോഴും ഇങ്ങളെ കാണാം എന്ന് കരുതി

  14. Jeevettan pattuane വരാം എന്ന് paranjikk…. പുള്ളി കാര്യമായ ntho പണിയിൽ ആണ്… Tym ഇല്ലെന്ന പറഞ്ഞെ

    1. കാളിദാസൻ

      അങ്ങനെ ആയിക്കോട്ടെ..

    2. വരാൻ പറ്റുന്നവർ വരട്ടെ

  15. കാളിദാസൻ

    മുത്തുമണികളെ…. ❤️❤️❤️

    1. മാമോയ്….. ❤

      1. കാളിദാസൻ

        ?

  16. Lakshmijaya devimama
    Haridapa madu neekki
    Ekaloka shubha mekum vanade.. {x2}
    [Verse]
    Sawhrida midennumoru sundara kisa
    Randu manam thammilizha chernnoru pizza
    Ottiyotti chernnirikkan vendinee pasha
    Koottukettin neerpuzhayil neendalu resa
    Chiriyale mozhiyale pakalayi nisha
    Chirakayi uyarummpol orupol disha
    Vekathil mayunnithora desha
    Ennennum ethupole onnayi vasa
    Ummakondum nanmakondum panthalitta mansa
    Kanniruttil mun nadakkan koottu ninte kolusayi
    Changatha mekhangal peyithu mazha
    Veendum ozhukkayi ennil puzha
    Erulinte alyazhi thuzhayan thuzha
    Chithalarnnu pozhiyatha kanivinizha
    Changathi nee anu vazhiyil thuna
    Mangathe nee anu mizhiyil thuna
    Kissa kissa sowhrada kissa
    Dinam yugam enthoru resa
    Lakshmijaya devimama
    Haridapa madu neekki
    Ekaloka shubha mekum vanade..{x2}
    Sawhrida midennumoru sundara kisa
    Randu manam thammilizha chernnoru pizza

  17. പിള്ളേച്ചാ 2 പാട്ട് പാട്

  18. അപ്പൊ
    പൂട്ടാണല്ലേ ,

    1. അതാണല്ലോ വേണ്ടത്.
      അതല്ലേ നല്ലത്

    2. അതെ…..

  19. Good evening ❤️

    1. Good evng aravana

    2. Gd eve chechi ❤

  20. നമഷ്കാർ വാർത്തകൾ വായിക്കുന്നത് ആരാണ് ?

    1. Ibde സാദാരണ dd ആണ് vayikkar

  21. Ldc,, lgs exams veendum neeti, exam November il

    Ennekkond vayya padikkan, valla panikkum poya mathiyarnu

    ..

    1. അത്രയും prepare ചെയ്യാൻ സമയം കിട്ടില്ലേ
      പഠിച്ചു ലിസ്റ്റിൽ കേറി സെക്രെട്ടരിയേറ്റ് മുൻപിൽ സമരം ചെയ്

      പഠിക്ക് ?????

      1. Sure ????????

    2. Hii ബ്രോ, പഠിക്കാൻ നേരണ്ടല്ലോ

      1. Und, padikkum

    3. പഠിക്കാൻ അത്രയും tym kitteele budhetta

      1. Shariyada time kittum

        1. അതാണ്…. B +ve mahn ?

  22. Helloooooooo

    1. കാളിദാസൻ

      ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. മാമാ oi…. ഫ്രീ അയോ

        1. കാളിദാസൻ

          ഫ്രീയാവാൻ 5മണി കഴിയണം..
          എങ്കിലും ഇപ്പോ വല്യ തിരക്ക് ഇല്ല

          1. എനിക്ക് നല്ല തിരക്ക ആ ?

          2. പണി എടുക്ക് മകനെ ?

  23. കാളിദാസൻ

    അങ്ങനെ ഓണസദ്യ കഴിഞ്ഞു…

    1. മാമാ മുണ്ട് ഓക്കേ… Tight uduthille… വില പോവും ?

      1. കാളിദാസൻ

        ഓണ സെലിബ്രേഷൻ നാളെ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.

        പക്ഷെ ഒരു സ്റ്റാഫിന് ഇന്ന് തന്നെ നാട്ടിൽ പോകേണ്ട സാഹചര്യം വന്നപ്പോൾ ഇന്ന് നടത്തി. അത് കൊണ്ട് മുണ്ട് ഉടുക്കൽ നടന്നില്ല

    2. ഞാൻ ഒരു ഫുൾ മന്തി അങ്ങ് വാങ്ങി കൊണ്ടുവന്നു…. രണ്ട് ദിവസം കഴിക്കാൻ ഉള്ളത് ഉണ്ട്…. ?

      1. പട്ടി kothippikkuan?

  24. എല്ലാരും kadhakal_trolls follow ചെയ്യുക

  25. എന്നേ കഴിക്കാന്‍ വിളിക്കുന്നു കഴിച്ചിട്ട് വരാം

    1. എല്ലാരും kazhicho

    2. ഓക്കേ

      1. Shivettan kazhicho

        1. 10.30 ആയുള്ളൂ മോർണിംഗ് കഴിച്ചു

Comments are closed.