അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. HashirAugust 17, 2021 at 9:08 pm
    ???പുറത്തു നിന്ന് കാണുന്നവർക് തമാശ ആയിരിക്കും അല്ലെ☹️☹️

    പുറത്തെ കാര്യമറിയില്ല, അറിയണമെന്നുമില്ല, ഞമ്മക്ക് തമാശ അല്ലാലോ

    1. എന്താണിത്.. ഒന്നുമില്ലെങ്കിലും ഇത്രയും prayamayille

      1. എന്തോ കിളബാ ഒരുപാട് ലേറ്റ് ആയിട്ടാണ് വന്നതെങ്കിലും ഇവിടം അതിന്റെ വാല്യൂ uncountable so……

  2. നല്ല നടുവേദന..എഴുമല പൂഞ്ചോല പാടി തിരുമ്മി തരാൻ ആരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ വല്യ സഹായം ആയേനെ????

    1. നടുവേദന എങ്ങനെ??

      1. കുളക്കടവിൽ നിന്ന് കിട്ടിയ സമ്മാനം

      2. ആ രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ഇങ്ങനെ ഉണ്ട്..

    2. സിൽക്ക് ഇല്ലല്ലോ ഇനി ഇപ്പൊ kovaljiye വിധം???

      1. വിടാം

      2. അതാര്

        1. ഗോപു മാമൻ??

    3. സിസ്യനെ വിളിക്ക് ഭായ് ??

      1. ഓഹ് അവനോന്നും മാണ്ട

    4. ༒☬SULTHAN☬༒

      മൂക്കിൽ പല്ല് മുളച്ചിട്ടും പെണ്ണ് കിട്ടാത്ത പ്രമുഖന്റെ രോദനം…..

      ഉടനെ എനിക്കൊരു ithusine കിട്ടാൻ ഞാൻ prarthikkam ??

      1. ആ വല്ലതും നടന്നാൽ കൊള്ളാം?

  3. ༒☬SULTHAN☬༒

    കാളിദാസൻAugust 17, 2021 at 9:11 pm
    പൂവേ.. എന്റെ കൈയിൽ ഒന്നുമില്ല നിനക്കായ് തരാൻ.

    എങ്കിലും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നീയും ഉണ്ടാവും. മറക്കില്ല.

    ഈ മാമനെ ഞാൻ കൊല്ലും ????

  4. റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌..റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌………..

    1. ഉസാറാക്ക് ????

  5. റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌..റമ്പാ ഹൊയ്‌ഹോയ്‌ഹോയ്‌..

  6. ༒☬SULTHAN☬༒

    കാളിദാസൻAugust 17, 2021 at 9:07 pm
    ༒☬SULTHAN☬༒༒☬SULTHAN☬༒August 17, 2021 at 9:03 pm
    Ingal അവസാനം സെന്റി adippikkualle??

    ഞാൻ കാര്യമായി പറഞ്ഞതാ.. എനിക്ക് എല്ലാവരെയും ഒത്തിരി ഇഷ്ട്ടമാട്ടോ ..?

    ഇവിടെ എല്ലാവർക്കും എല്ലാവരേം ഒത്തിരി ഇഷ്ടം ആണെന്നാണ് എന്റെ ഒരിത്….

    എനിക്ക് അങ്ങനെ ahn ?❤❤❤

    1. Its ഫാമിലി ???????

    2. എനിക്കും അങ്ങനെ ആണ് ഒരു കുടുംബം പോലെ???

  7. കാളിദാസൻAugust 17, 2021 at 9:07 pm
    ഏയ് ഞാൻ യൂത്ത് അല്ലെ ??

    ???

  8. കാലം തീർത്ത കഥക്കുള്ളിൽ ഞാനും ഒരു കഥാപാത്രമായി
    കിട്ടിയ വേഷങ്ങളെല്ലാം മനോഹരമായി അഭിനയിച്ചു അല്ല ജീവിച്ചു !
    എന്നാൽ ആത്മാർത്ഥമായി ആടിയ വേഷങ്ങളിലെല്ലാം പരാജയത്തിന്റെ രുചി ആയിരുന്നു
    കൂടെ ആടിയവർ പലരും പലവഴിക്ക് പിരിഞ്ഞുപോയി
    ഞാനിന്നും കാലം തീർത്ത കഥയിലെ ഒരു കഥാപാത്രമായി ജീവിക്കുന്നു
    എവിടെ എങ്ങനെ അവസാനിക്കും എന്നറിയാതെ

    ??

    ?

    1. Kollameda മക്കളെ.. sandharbhathinu ചേരുന്ന വരികള്‍

      1. കിടക്കട്ടെന്നെ ?

    2. എന്തലാ എവിടെർന്നു

      1. ഇവിടെ ഒക്കെത്തന്നെ ഇങ്ങനെ ?

    3. ശങ്കുസ്

      പൂവേ ?

    4. Situation demand ചെയ്ത chadhanam perfect timing ??

    5. ????നൈസ് ഇപ്പോൾ ഇടാൻ പറ്റിയ ഐറ്റം ആണ്❤️❤️❤️

      1. ഹിഹിഹി ??

        1. ഇതൊക്കെ സ്വയം എഴുത്തുന്നതാണോ???

          1. അല്ലടാ ഞാനൊപ്പോ ദേണ്ടേ ഇതിലെ പോയ ഒരുത്തന്റെ പോക്കറ്റടിച്ചതാ ?

          2. ????നല്ലൊരു കഴിവുണ്ട്??

          3. Pocket adich ഇതാണോ eduthe… കഷ്ടം ഉണ്ട്… മാമാ ?

          4. കിട്ടിയ പൈസക്ക് മൂപ്പർ ബിരിയാണി വാങ്ങി കഴിച്ചു കാണും??

    6. ༒☬SULTHAN☬༒

      പൂവേ….

    7. കാളിദാസൻ

      പൂവേ.. എന്റെ കൈയിൽ ഒന്നുമില്ല നിനക്കായ് തരാൻ.

      എങ്കിലും എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ നീയും ഉണ്ടാവും. മറക്കില്ല.

      1. വീണ്ടും സെന്റി?

      2. നിയെന്നെ കരയിപ്പിക്കും…

  9. കാളിദാസൻ

    ༒☬SULTHAN☬༒༒☬SULTHAN☬༒August 17, 2021 at 9:03 pm
    Ingal അവസാനം സെന്റി adippikkualle??

    ഞാൻ കാര്യമായി പറഞ്ഞതാ.. എനിക്ക് എല്ലാവരെയും ഒത്തിരി ഇഷ്ട്ടമാട്ടോ ..?

    1. മാമൻ ലബ് u… Too ?

      1. കാളിദാസൻ

        Love u ത്രീ.. ?

    2. Karayippikkumalloda

      1. കാളിദാസൻ

        പോയി രണ്ടു 10 ml എടുത്തടി ?

        1. Athemthavan

    3. ????

    4. ദാസ്സപ്പൻകുട്ടി ?

    5. ശങ്കുസ്

      എനിക്ക് ആരെയും ഇഷ്ടമല്ല ❌️

    6. ദാസേട്ടൻ???????????

    7. ༒☬SULTHAN☬༒

      Lub u mama….. ❤❤❤❤❤❤

  10. Sangu മാമ..എന്തെല്ലാം

    1. ശങ്കുസ്

      രാജീവ്‌ അണ്ണാ.. ?ഇങ്ങനെ ഇരിക്കുന്നു ഇവിടെ. അവിടെ എന്തെല്ലാ?

      1. ഇവിടെയും ഇങ്ങനെയൊക്കെ ഇരിക്കുന്നു

        1. ശങ്കുസ്

          ജോലിയൊക്കെ കഴിഞ്ഞോ…ഫാമിലി തിരിച്ചു നാട്ടിലേക്ക് പോയോ അതോ കൂടെ ഉണ്ടോ?

          1. കൂടെയുണ്ട്

  11. JaSaRAugust 17, 2021 at 8:56 pm
    എനിക് പെണ്ണ് കെട്ടണം ??
    ഇനിയും 3 കൊല്ലം w8 ചെയ്യണം legally allowed avanenki ?

    കാളി മ്യാമാണിങ്ങനെ ഇവിടെ പേരനിറഞ്ഞു നിക്കുമ്പോ മാക്രി ഇങ്ങനെ പറയാന് പാടിലാർന്നു

    1. ശങ്കുസ്

      ഇവിടെ കെട്ടാൻ മുട്ടി മനുസ് നിക്കാൻ തുടങ്ങിട്ട് കൊല്ലം 10,15 ആയി എന്നിട്ട് പെണ്ണ് കിട്ടിയില്ല അപ്പളാ ?

      1. ശങ്കൂസ് കെട്ടിയതാണോ ?

        1. ശങ്കുസ്

          ഏയ്‌ ഞാൻ young ബോയ് ?

          1. എത്ര കൊല്ലം മുമ്പ് mister ??

          2. ശങ്കുസ്

            ഏയ്‌ ഞാൻ കുഞ്ഞാണെന്നു ഇവിടെ എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ ?

        2. പൈതൽ ആണ് man അല്ലെ ശങ്കു??

          1. ശങ്കുസ്

            പിന്നല്ല

    2. കാളിദാസൻ

      ഏയ് ഞാൻ യൂത്ത് അല്ലെ ??

  12. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    അതേ ഈ ലിസ്റ്റിൽ പേര് വരാൻ നമ്മൾ എത്രനാൾ കാത്തിരിക്കണം ????

    1. കാളിദാസൻ

      ഏത് ലിസ്റ്റിൽ

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        Authors ലിസ്റ്റ്

        1. ശങ്കുസ്

          അഡ്മിന് മെയിൽ അയച്ച മതി

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            അയച്ചിട്ട്ഒരാഴ്ച ആയി

          2. ശങ്കുസ്

            പരിശ്രമിക്കു,10,20 പ്രാവശ്യം അയച്ചവരൊക്കെ ഉണ്ട് ?

          3. Kuttetante mail അയച്ച് veruppik… ?

          4. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            Hmmm

        2. കാളിദാസൻ

          വോട്ടർ ലിസ്റ്റിൽ ആണേൽ ഞാൻ ചേർത്തു തരാം..

          Authors ലിസ്റ്റിന്റെ കാര്യം നോ ഐഡിയ?

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            വോട്ടർ ഐഡി ഉണ്ട് മാമാ

    2. ഒരു വ്യാഴവട്ടം

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        എന്ന് പറയുമ്പോൾ??

        1. 11 .5 years

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            വോക്കെ

    3. Voters list il ആണെങ്കിൽ ജനിച്ചിട്ട് 18 വര്‍ഷം

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ?

  13. HashirAugust 17, 2021 at 8:55 pm
    ???എന്തോ വന്നിട്ട് കുറച്ചേ ആയുള്ളൂ പോകുന്ന കാര്യം പറയുമ്പോൾ ഒരു വിഷമം☹️☹️

    ഇവിടന്ന് പോകുന്ന കാര്യം ചിന്തിക്കാൻ കൂടി വയ്യ ????

    1. ??? എന്താണ് ബന്ധം എന്ന് ചോദിച്ചാൽ ഒന്നും ഇല്ല but……??????

      1. ༒☬SULTHAN☬༒

        This is our ഫാമിലി ❤❤❤❤

        1. ???പുറത്തു നിന്ന് കാണുന്നവർക് തമാശ ആയിരിക്കും അല്ലെ☹️☹️

  14. ༒☬SULTHAN☬༒

    കാളിദാസൻAugust 17, 2021 at 8:50 pm
    തൂങ്ങിപ്പിടിച്ചു നിൽക്കും. കാരണം ഞാൻ ഇവിടം അത്രയേറെ സ്നേഹിച്ചു പോയി.
    ഇവിടെയുള്ള ആളുകൾ എനിക്ക് ആരൊക്കെയോ ആണെന്ന തോന്നൽ

    മാമൻ തെണ്ടി എല്ലാരേം kareppikkan nokkuan

    1. സത്യം ആണ് ??

    2. കാളിദാസൻ

      അതിനും വേണ്ടും ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

      1. സത്യത്തിന്റെ മുഖം എപ്പോഴും ഇങ്ങനെ ആയിരിക്കും മാമ??

        1. കാളിദാസൻ

          എങ്ങനെ

      2. ༒☬SULTHAN☬༒

        Ingal അവസാനം സെന്റി adippikkualle??

  15. ആരൊക്കെ പോയാലും മ്മള് ഇവിടൊക്കെ
    ഏതെങ്കിലും മൂലയിൽ തന്നെ കാണും.??..ഒഴിഞ്ഞു പോവില്ല. വരേണ്ടവർക്ക് തിരിച്ചു വരാം ഇല്ലെങ്കിൽ ആ വഴി പോകാം.??.

    1. ????ഞാനും

    2. ????, ഇല്ലേൽ ഒരു ക്ഷണം തന്നിട്ടുണ്ടല്ലോ ??

      1. എല്ലാവർക്കും comfortable ആകണമെന്ന് ഇല്ല??

        1. ഇവിടെ പോലെ തന്നെയല്ലേ ആ വാളും..??

          1. ഞാൻ വരും???

      2. ആ നീയൊക്കെ പൊയ്ക്കോടാ
        അങ്ങോട്ട് ധൈര്യമായി..?

        1. പ്രേമുഖ് കീ ജയ് ❣️

  16. കാളിദാസൻ

    ഇവിടെന്ന് ഒക്കെ പോയി കഴിഞ്ഞാൽ എന്താണ് എല്ലാവരുടെയും ഭാവി പരുപാടി?

    1. എനിക് പെണ്ണ് കെട്ടണം ??
      ഇനിയും 3 കൊല്ലം w8 ചെയ്യണം legally allowed avanenki ?

      1. കാളിദാസൻ

        ?

        1. ༒☬SULTHAN☬༒

          Sappunte ശിഷ്യൻ ആണെന്ന തോന്നുന്നേ ??

    2. ༒☬SULTHAN☬༒

      പോയാൽ അല്ലെ ??

  17. ഇവിടെ എന്താ ഒരു mlanatha…..
    കാൽ ഒക്കെ സ്ലിപ് ആവുന്നു… താഴെ ആരാ വെള്ളം ഒഴിച്ച്… അത് കണ്ണീർ ആണോ gois?

  18. കാളിദാസൻ

    പഴയ ആളുകൾ ഒക്കെ ഒന്നൂടെ വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

    1. അതൊക്കെ ഇനി കഥ വന്നാൽ 24 ൻറെ വാളിൽ കാണാം ❤️

      1. കാളിദാസൻ

        ഞാൻ പാർട്ട് വായിച്ചു തീരുമ്പോഴേക്കും സമയം എടുക്കും.

        ഒറ്റയിരിപ്പിന് വായിച്ചു തീരില്ല.
        പിന്നെ കമന്റ്‌ ഒക്കെ ഇടാൻ വരുമ്പോഴേക്കും എല്ലാരും അഭിപ്രായോം പറഞ്ഞു പോയിട്ടുണ്ടാവും

        1. ഏതാണ്ട് എൻറെ അതെ അവസ്ഥ ആണല്ലോ ??

  19. ༒☬SULTHAN☬༒

    @മമ്മി…..
    ഇനി ഞാൻ vidavangal നടത്തിയില്ലെന്ന് വേണ്ട ??

    1. Apo santhoshayi. Ninak vishamam ayirunile.

      1. *santhoshamayo

    2. ഞാനും വിടവാങ്ങുന്നില്ല ?

      1. നിങ്ങളെ ചവിട്ടി പുറത്താക്കും??

        1. അങ്ങനെ ചെയേണ്ടി വരും എന്നാലും പോകരുതിരിക്കാൻ നോക്കും ?

          1. ???എന്തോ വന്നിട്ട് കുറച്ചേ ആയുള്ളൂ പോകുന്ന കാര്യം പറയുമ്പോൾ ഒരു വിഷമം☹️☹️

  20. കാളിദാസൻ

    ആരൊക്കെ വിടവാങ്ങിയാലും ഇല്ലെങ്കിലും ഞാൻ അവസാനമേ പോകു…

    ഇപ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു പ്രേതീക്ഷയുടെ തിരി കെടാതെ കത്തുന്നുണ്ട്

    1. ?????athan???

      1. കാളിദാസൻ

        ?

    2. ༒☬SULTHAN☬༒

      എന്റെയും പിന്നെ മമ്മി പറഞ്ഞപ്പോ 2 വരി എഴുതി ?

      1. കാളിദാസൻ

        അങ്ങനെയല്ല നമ്മുടെയുള്ളിൽ എന്താണോ അതാണ് പറയേണ്ടത്.

        1. ༒☬SULTHAN☬༒

          ഉള്ളിന്റെ ഉള്ളിലുള്ളതാണ് പറഞ്ഞത്….

          എന്നാലും ഞാൻ pokulanne ഉള്ളു ?

    3. അനക്ക് അങ്ങനെ തന്നെ വേണം ??

      1. കാളിദാസൻ

        തൂങ്ങിപ്പിടിച്ചു നിൽക്കും. കാരണം ഞാൻ ഇവിടം അത്രയേറെ സ്നേഹിച്ചു പോയി.
        ഇവിടെയുള്ള ആളുകൾ എനിക്ക് ആരൊക്കെയോ ആണെന്ന തോന്നൽ

        1. എല്ലാം തോന്നൽ മാത്രമാണ് ദാസ് ഏട്ടാ…

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          കരയിപ്പിക്കല്ലെ മാമ??

  21. ഹർഷേട്ടൻറെ മെസ്സേജ് കണ്ടിട്ട് ഞാനും പോണൂ …

    അല്ലപ്പിന്നെ ? അല്ലെങ്കിൽ അവസാനം ഞാൻ ആരോടും പറയാനില്ലാതെ ഇവിടെ നിന്നും പോകേണ്ടി വരും ??

    1. Harshettan msg ittirunno ?

      1. ഇട്ടിരുന്നു എന്തോ കാര്യമായി പറയാനുണ്ടെന്നും പറഞ്ഞിരുന്നു…

        1. Aa karyam paranjo?

          1. ഇല്ല …. ടൈപ്പ് ചെയ്യ്തിട്ട് പറയാമെന്ന് പറഞ്ഞു…

            വെയിറ്റിംഗാണ് …???

          2. ഇനി കഥ ആണോ??

          3. അല്ലന്നാ തോന്നുന്നത് … ഏതാണ്ടൊക്കെ ഒരുപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു…

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          പിന്നേ വന്നോ

          1. Illenn thonnunnu nokkiyitt kandilla

  22. ༒☬SULTHAN☬༒

    എനിക്കിങ്ങനെ ഒക്കെയെ എഴുതാൻ അറിയൂ ?

  23. ༒☬SULTHAN☬༒

    ഈ വാൾ പൂട്ടിയാലും കുറച്ചു പേരുമായി അന്ധർധരാ ഉണ്ട്….അല്ലാതോലെ ശെരിക്കും mis ചെയ്യും…. Mammine പിന്നെ mammninte valil poyi idanger akkam ?…..
    പിന്നെ vtl ഒറ്റക്കിരുന്നു ശോകമൂകമായി onn mariyadhakk ചിരിക്കാൻ പോലും മറന്ന എന്നെ ഉള്ളു തുറന്ന് ചിരിപ്പിച്ച എല്ലാർക്കും ഒരുപാട് നന്ദി….ഇവിടാവിടെ ഒക്കെ ആയി വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു….

    സൈറ്റ് vitt എന്താലും ഇപ്പൊ ഒന്നും പോകുല… അതോണ്ട് ഇവിടൊക്കെ തന്നെ ഉണ്ടാകും ?…

    Luv u.. All….

    Mis u ❤❤❤❤❤❤

    1. Nee arekonda ezhuthiche enikkum venam orennam???

      1. ༒☬SULTHAN☬༒

        ????…. സ്വന്തയിട്ട് എഴുതേടോ ???

        1. Ariyilla pinne type cheyyan madi aan ??

    2. കൊള്ളാം അടിപൊളി ??

      1. Sappu vidavangl nadathiyarnno??

        1. ആഴ്ചയിൽ മൂന്നു പ്രാവശ്യം… ? അത്രയേയുള്ളൂ ????

          1. Enikk orennam ezhuthi thaa njanum idatte??

  24. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ഓണം കഴിഞ്ഞട്ട് പോകാം

  25. വിടവാങ്ങല്ലോ എന്തിന്…?? ???

    1. ഒരു രസം ?

    2. Aavo. Budhimuttikenda en

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ആരെ????

Comments are closed.