അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ༒☬SULTHAN☬༒

    അല്ല മമ്മി എന്തായാലും തലേന്ന് ഇരുന്നാണ് ingal story eyuthar എന്ന് പറഞ്ഞല്ലോ…. അപ്പൊ ഡെയിലി ഇരുന്ന് eythiyal story ഇത്രയും കാത്തിരിക്കണോ ?

    1. അത് എന്തോ പണ്ട് മുതലേ അങ്ങനെ ആണ്. തലേ ദിവസം വെപ്രാളം പിടിക്കുന്ന പരിപാടി?.

      1. ༒☬SULTHAN☬༒

        Athondan അക്ഷര തെറ്റ് വരുന്നത്…. Onn relax ആയി eythiyal പോരെ ?…. Allel daily eythi അങ്ങ് post മമ്മി ??

        1. ഓരോ ശീലങ്ങള്‍.. ചിലര്‍ സാവകാശം .. ചിലര്‍ ധൃതിയില്‍.. അതൊന്നും അങ്ങനെ മാറ്റാൻ പറ്റില്ല

          1. ༒☬SULTHAN☬༒

            അങ്ങനാണേൽ ഡെയിലി ദൃതിപിടിച്ചു എയ്തി പോസ്റ്റിക്കോട്ടെ ???

          2. അപ്പോള്‍ ഒരു വില കാണില്ല.. കാത്തിരുന്നു കിട്ടുമ്പോൾ ആണ് സുഖം

          3. എനിക്ക് ഇത് മാത്രം അല്ല പണി. ഇത് തന്നെ ആരുമില്ലാത്ത നെരത്തൊക്കെ ആണ് എഴുതുന്നത്?

          4. ༒☬SULTHAN☬༒

            ???…. Ingal സമയം പോലെ എയ്തി പോസ്റ്റിക്കോ…. ??
            ഞാൻ chumma പറഞ്ഞതാണ് ???

        2. അതേ അക്ഷരത്തെറ്റ് അതോണ്ട് തന്ന വരുന്നത്..

  2. ༒☬SULTHAN☬༒

    RajeevAugust 17, 2021 at 6:06 pm
    ഇന്നലെ ഞാന്‍ ഉണ്ടായിരുന്നോ.. ഞാന്‍ വന്നിരുന്നോ ?//

    കിളവനെ ചേച്ചി ചിരവകൊണ്ട് തലക്കടിച്ചിട്ട് കിളി പോയെന്ന തോന്നുന്നേ ?…….

    Allel ശിവമൂലി കൂട്ടിയിട്ട് കത്തിച്ചതിന്റെ….

    1. Aha.. ഇപ്പൊ അങ്ങനെ ആയോ.. ഞാന്‍ ഇന്നലെ വന്നിരുന്നു എങ്കില്‍ എന്റെ ഇന്നലത്തെ ഒരു comment കാണിക്കാമോ

      1. ༒☬SULTHAN☬༒

        ശെടാ…. ഇനി എനിക്ക് വട്ടായതാണോ ???

        1. നീ comment kaanikku

  3. HarshanHarshanAugust 17, 2021 at 12:06 pm
    ചാറ്റുകൾ നിറയുന്നതിനാൽ കുറെ ഡിലീറ്റ് ചെയ്യാനായി നോക്കിയിട്ട്
    ഡിലീറ്റ് ചെയ്യാനും സാധിക്കുന്നില്ല..

    ഇവിടെ നിന്നും യാത്ര ചെയുവാൻ നേരമായി.
    അവസാനത്തിലേക്ക് കാൽ വെച്ച് കൊണ്ട് ആരംഭത്തിലേക്ക്…

    എവിടെ നിന്നും ആരംഭം കുറിച്ചുവോ അവിടെ തന്നെ എല്ലാം നിർവ്വാണം കൊള്ളട്ടെ

    അവസാനിക്കാത്തതായി ഒന്നുമില്ല
    അരുവിയിലെ പുഴയിലെ നദിയിലെ ജലം മഹാസാഗരത്തിൽ ലയിക്കുന്നത്
    പോലെ എല്ലാം അപരാജിതനാകുന്ന മഹാദേവന് സമർപ്പിക്കുന്നു…
    ആദിയായവന്
    *******
    ??????☕☕☕

    1. ഇത് എവിടെന്നാണ്

      1. വെറുതെ comments ഒക്കെ നോക്കിയപ്പോൾ കണ്ടതാണ്…ഇന്ന് comments delete ആയ സമയത്ത്

        1. അവിടെ പറഞ്ഞത് ആണോ. അവിടെ കുറെ കളഞ്ഞത് പോലെ തോന്നി

          1. കണ്ടു

  4. ༒☬SULTHAN☬༒

    ഞാൻ menenjann പോയേപ്പിന്നെ innanallo ഇങ്ങോട്ട് വരുന്നത് ???

    1. വേറെ ആരോ പറഞ്ഞു.

      1. ༒☬SULTHAN☬༒

        Ah….. ?….

  5. ༒☬SULTHAN☬༒

    എന്റെ പ്രിയപ്പെട്ട സൂർത്തുക്കളെ……….

    ഞാൻ ഇന്ന് vrt ഋതുഭേദങ്ങൾ സ്റ്റോറിയുടെ cmnt box എടുത്തു നോക്കിയപ്പോൾ ഒരു അത്ഭുതം കണ്ടു……

    Mmale ഷാനത്ത മലയാളത്തിൽ കമെന്റ് ഇട്ടിരിക്കുന്നു….

    1. ഇത് നി ഇന്നലെയും പറഞ്ഞുലോ?.

      1. അവന്‍ innalem കണ്ടു ഇന്നും കണ്ടു.. അതാണ്

        1. ༒☬SULTHAN☬༒

          കള്ള കിളവ ayn ഞാൻ ഇന്നലെ ഇങ്ങോട്ട് വന്നില്ല…..
          എന്നെ ഒന്നും anneshikkan പോലും ഇവിടെ ആരും ഇല്ല ????….

          1. ഇന്നലെ ഞാന്‍ ഉണ്ടായിരുന്നോ.. ഞാന്‍ വന്നിരുന്നോ ?

      2. ༒☬SULTHAN☬༒

        ഞാൻ ayn ഇന്നലെ വന്നില്ലാലോ മമ്മി ?

        1. നി അല്ലെ. എന്ന വേറെ ആരോ പറഞ്ഞു

    2. അവിടെ മാത്രമല്ല.. thamburante പ്രണയലേഖനം നോക്കു

      1. ༒☬SULTHAN☬༒

        പിന്നെ നോക്കാം ?

    3. Santhoahikanda athu shana ala ezhuthiyath

      1. ༒☬SULTHAN☬༒

        സന്തോഷം കൊണ്ടല്ല bhai…. Njettiyathan ??

    4. ഷാനാ കഥ എഴുതാൻ പോവുന്നത്തിന്റെ റിഹേഴ്സൽ ആണ്..

      1. ༒☬SULTHAN☬༒

        ????

        1. ഞാനും ആ പാത തിരഞ്ഞെടുത്തിരുന്നു എങ്കിൽ പുരോഗതി ഉണ്ടായാനെ?

          1. ༒☬SULTHAN☬༒

            ആഹാ bst

    5. Naatikella ??

  6. rajeev kilavan inn leave aano

    1. Office il ആണ് മോനെ

      1. Enna poyi joli cheyyu.

        Ennepole athmarthathayode ?

        1. ജോലി എല്ലാം കഴിഞ്ഞു

          1. ?

            Ivide ippolum thirakk Aan.

  7. ഹർഷേട്ടൻ മടങ്ങി എത്തിയില്ലേ ശകുന്തളേ

    1. നിങ്ങളും ചളി പറയാന്‍ thudangiyo

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ഇങ്ങളെ കണ്ട് പഠിച്ചത് ആയിരിക്കും?

        1. Ithupolokke kandupadikkan പറ്റുമോ…

        2. sakeer bhai

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ?

          2. Enthella

    2. ഇനിയും എത്തിയിട്ടില്ല രാഗാ

  8. HALOOOOO

    1. വീട്ടില്‍ പോടാ

      1. ഡ്യൂട്ടി കഴിഞ്ഞില്ല ?

  9. Moyilali entho postum ennu paranjitt postiyile

    1. പോസ്റ്റും പോസ്റ്റും

  10. ഇതുവരെ വന്നില്ലേ ??

    1. ༒☬SULTHAN☬༒

      ആര് ?

    2. കാളിദാസൻ

      അത് ശെരി.. ഇതുവരെ വന്നില്ലേ…
      ഞാൻ പോയി വന്നു

      1. ༒☬SULTHAN☬༒

        ആരാ mama… Varunne ?

        1. കാളിദാസൻ

          ഇവിടത്തെ മൊയലാളി എന്തോ പറയാൻ ഉണ്ടെന്നും പറഞ്ഞു പോയിട്ട് ഇപ്പൊ ഒന്നരമണിക്കൂർ ആയി

          1. ༒☬SULTHAN☬༒

            ഹാർഷേട്ടനോ ?

          2. കാളിദാസൻ

            Yup

  11. ༒☬SULTHAN☬༒

    Hlo gys ?

    1. നമ്മൾ വന്നപ്പോൾ എല്ലാരും പോയി…… ?

      1. ༒☬SULTHAN☬༒

        Sed ആയി

      2. ༒☬SULTHAN☬༒

        നീ പോയി കഥ എഴുതെടാ…. Matte പുതിയ സാദനം ?….. എന്നെ നായകന്റെ frnd ആയി അങ്ങ് avatharippikk ???

        1. ഇവിടെയുള്ള പലർക്കും റോൾ ഉണ്ടാവും… ?

          1. ༒☬SULTHAN☬༒

            അടിപൊളി ???

  12. RajeevAugust 17, 2021 at 2:59 pm
    Yes.. അതാണ് mail id..

    angane ath ok ayyi

  13. ഹർഷൻ ഇതിനും മാത്രം എന്തോന്നടെ എഴുതുന്നത്

    1. അറിയില്ല വെയിറ്റ് ചെയ്യാം ചിലപ്പോൾ 12 മണിക്ക് ഇട്ടല്ലോ??

      1. എഴുതിയിട്ടില്ല തെണ്ടി അളിയാ..

        1. ༒☬SULTHAN☬༒

          ???

  14. Ragendu August 17, 2021 at 2:56 pm
    ഫീൽ ഗുഡ് എന്ന് പറഞ്ഞത് ഈ പാർട് ഓണം കാരണം ചെറിയ അലവൻസ്

    ഇത് അപ്പോൾ ഉടനെ ഒന്നും തീരില്ലേ സുഖം ആയാൽ വാതിൽക്കൽ കൊണ്ട് പോയി ചവിട്ടി പുറത്ത് ഇടണം
    പോകാൻ പറ

    ദാവണി ഉടുത്തവൾ പോയാൽ t ഷർട്ട്‌ ഇടാത്തവൾ വരും

    1. ???

      Y shirt il nirthiyath nannayi??

      1. Y ഷർട്ട്‌ ❓️❓️❓️❓️❓️
        നോ ഷർട്ട്‌ ❓️❓️❓️❓️❓️

        1. മനസിലിരുപ് കൊള്ളാം?

        2. Keyboard ??. T shirt ??

    2. അതെ പർദ്ദ ധരിച്ച് മിസൈൽ ചേച്ചി…???

    3. തീർക്കണം. ഇല്ലെങ്കിൽ കൃഷി സ്ഥലത്തു വന്ന് അവർ ഉഴുതു മറക്കും?

      1. Assoya aan ammachi??

  15. bahubaliAugust 17, 2021 at 2:59 pm
    mlechanmar

    ഇതെന്താ സാധാനം …???

    1. മ്ലേച്ചന്മാർ

    2. Sappuvine patti paranjath aan??

      1. ഞാൻ സൽസ്വഭാവിയും, സദ്ഗുണ സമ്പന്നനും ആണെന്ന് ആർക്കാണ് അറിയാത്തത്…???

  16. എന്നാല്‍ ഞാന്‍ പോയി chicken curry കൂട്ടി ചോറു undittu കുറച്ചു ഈന്തപ്പഴം kuthikettiyittu eppozhelum വരാം

    1. Eppozhum eenthappazham ????

      1. ഉച്ചക്കും രാത്രിയിലും മാത്രമേ ഉള്ളു ???

        1. Dates is the ………..??

  17. Onathin sappuvinte kadha kaanumo ??

    1. നിന്നെ നായകൻ ആക്കി ഒരെണ്ണം പെടയ്ക്കാൻ പറ

      1. Ayyo venda enikk avante kadhayile naatakan aakanda????

        1. ആക്ഷൻ റോൾ കിട്ടും

          1. Onnum venda full prakrithi virudham aayirikkum ??

          2. അതിലും ആക്ഷൻ ഉണ്ട്

        2. ഇന്നത്തെ ബർത്ത് ഡേ ബോയ് യെ വെച്ച് ഒരു കഥ ഞാൻ എഴുതിയിട്ടുണ്ട് …

          പാവം മനുഷ്യൻ…??

          1. Moopparude kaaryam kattappoka??

          2. അതൊക്കെ പുള്ളിക്കാരൻ തന്ന ഒരു ചെറിയ ത്രെഡ് ആയിരുന്നു…

          3. Suicide aanallo appol???

          4. ഏറക്കുറെ ?

    2. ഓണത്തിന് അതൊക്കെ എങ്ങനെയാണ് ഇവിടെ ഇടുകാ ? ഛേയ് വൃത്തികേട് പ്രകൃതി വിരുദ്ധം ??

      1. Fens asvastharaan?

      2. അപ്പോൾ നിനക്ക് ആ കഥയെ പറ്റു ❓️❓️❓️❓️❓️

        1. ഞാൻ എഴുതിയ കഥകളിൽ ഒരേയൊരു കിസിങ് സീനേ ഉണ്ടായിട്ടുള്ളൂ… അതും ആ കിളവൻ ഉറങ്ങാതെ നശിപ്പിച്ചു ??

          1. ?ട്രെയിനിൽ അല്ലെ

          2. ഓർമ്മയുണ്ട് അല്ലെ ?

      3. mlechanmar

  18. RagenduAugust 17, 2021 at 2:46 pm
    ഉറപ്പ് പറയുന്നില്ല.. ഞാൻ തുടങ്ങിട്ടുള്ളു ആ പിന്നെ 12 മണി വരെ ഉണ്ടല്ലോ?

    സത്യം പറ അമ്മച്ചി നിങ്ങൾക്ക് രാത്രി ? പന്ത്രണ്ട് മണിവരെ എന്താണ് പരിപാടി??

    1. കഥ എഴുത്ത്

      1. ഉവ്വാ ??

    2. Chappathi parathal??

      1. അതൊക്കെ 10 മണിക്ക് തീരില്ലേ …???

        1. അതൊക്കെ 8 മണിക്ക് തീരും. കഴിച്ചും കഴിയും

          1. I hate chappathi ??

    3. കഥ എഴുതുന്ന മൂഡ് കിട്ടുന്നത് തലേ ദിവസം ആണ്. അന്ന് ഞാൻ ഇവിടെ വരാറില്ലലോ.. അപ്പൊ തന്നെ ഊഹികണ്ടേ കുത്തി ഇരുന്ന് എഴുത്താണ് എന്ന്?

      1. ആത്മാർത്ഥ …??? കുട്ടേട്ടൻ ഓണത്തിന് കഞ്ഞി വെള്ളമെങ്കിലും തരുമെന്ന് പ്രതീക്ഷിക്കരുത് ..

        1. Ithavana malsaram onnum ille ??

        2. തലെ ദിവസം എഴുതുന്നതിൽ ആത്മാർത്ഥ ഉണ്ടോ.

  19. ലവൻ ഇതുവരെ എഴുതി ഇട്ടില്ലേ
    ഇനി അപരാജിതൻ ഒരു പാർട്ട്‌ ഫുൾ എങ്ങാനും ആണോ ഇടുന്നത്

    1. വരും

      1. നേരം കുറെ ആയി

    2. നമ്മൾ തമാശയ്ക്ക് പറഞ്ഞത് കാര്യമായി എടുത്തു നമ്മളെ ഓടിക്കാന്‍ ആണോ..???

      1. Be prepared ?????

        1. ഓടാനും മാത്രമുള്ള aarogyamilla.. prayamayille

          1. എനിക്ക് സൈറ്റ് ബുക്ക്മാർക്ക്‌ ചെയ്തത് ഡിലീറ്റ് ചെയ്താൽ മതി

          2. Bookmark ഒന്നുമില്ല

          3. അപ്പോൾ എളുപ്പം അല്ലെ

        2. എനിക്കും ചെറിയ പേടി ഇല്ലായിക ഇല്ല?

          1. പേടി എന്തിനു
            നിർത്തണേൽ നിർത്തും

          2. അതാണ്….??❤️?

  20. രാഗു മമ്മിയുടെ കഥ ഓണത്തിന് മുമ്പ് ഒരു ചെറിയ പാർട്ടെങ്കിലും ഉണ്ടാവുമോ
    ..???

    1. ഓണത്തിന് ഇടാം എന്ന് കരുതുന്നു. ഉറപ്പില്ല.

      1. ഫാൻസ് അസ്വസ്ഥരാണ് ? ഓണത്തിന് മിസൈൽ ചേച്ചിയുടെ ദാവണി ഉടുത്തുള്ള തിരുവാതിര കളി വേണം ?

        1. ശിവേട്ടൻ അസ്വസ്ഥം ആവും?

          1. Kilavan ആനന്ദ nrithamadum

          2. മിസൈൽ ദാവണി ?????

          3. വേണ്ട ? വേണ്ടാത്തത് കൊണ്ടാണ് ???

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        അപ്പോ ഓണസമ്മാനം രണ്ടായി?

        1. ഉറപ്പ് പറയുന്നില്ല.. ഞാൻ തുടങ്ങിട്ടുള്ളു ആ പിന്നെ 12 മണി വരെ ഉണ്ടല്ലോ?

          1. Ningal pande udayipp aan ?

          2. അന്നാണ് എഴുതാനുള്ള മൂടും ഐഡിയ ഒക്കെ കിട്ടുന്നത്..?

          3. ??? examinte ann ravile padikkunnath pole aanallo??

          4. അതെ ഞാൻ അങ്ങനെ ആയിരുന്നു. അത് കൊണ്ട് ആവും?

        2. മണിക്കുട്ടൻറെ ഓണവിശേഷങ്ങൾ വരുന്നുണ്ട് ???

          1. ഉവ്വാ അത് അന്നു
            ഇപ്പോൾ ഇവിടെ ഇടാൻ ❌️❌️❌️❌️❌️

          2. തീർച്ചയായും ? ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത് കാണാൻ വയ്യേ..???

          3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            അതാരുടെ?….

          4. ?‍♂️?‍♂️?‍♂️?‍♂️?‍♂️

      3. ഇടണം ഒരു ഫീൽ ഗുഡ് പാർട്ട്‌ ആണേൽ പൊളിക്കും
        End കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല എന്നാലും

        1. Enikk feel good venda ennan??

          1. എനിക്ക് റൊമാൻസ് ഇല്ലേൽ ഫീൽ ഗുഡ് ആണ്

          2. നിങ്ങൾക്ക് ആ മിസൈൽ അമ്മച്ചി ടൂ പീസ് കണ്ടാൽ മതിയല്ലോ ?

        2. ഫീൽ ഗുഡ് ആക്കാം. ഓണം ആഘോഷം ഒക്കെ ആയി.. പക്ഷെ അധികം പ്രതീക്ഷിക്കരുത്. ?

          1. Ippozhum veniye ishtamalla??

          2. അവർ പിരിഞ്ഞു എത്താത്ത ദൂരം ആയാലും എനിക്ക് നോ പ്രോബ്ലം

          3. വേണി ഇപ്പൊ മാറിയില്ലേ

          4. ഫീൽ ഗുഡ് എന്ന് പറഞ്ഞത് ഈ പാർട്? ഓണം കാരണം ചെറിയ അലവൻസ്?

  21. RajeevAugust 17, 2021 at 2:36 pm
    ആ mail id ഇവിടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.. കുറെ ആളുകള്‍ക്ക് ariyam

    ******raj

    enna id ano

    1. ഇത്ര പോപ്പുലർ ആയ കുട്ടേട്ടനെ അറിയില്ല അല്ലെ ജാഡ …

      1. njano njan pyavam

    2. Raj*****@**** അങ്ങനെയല്ലേ

      1. alla

        *****raj*9@*****

        ingane

        1. അതെന്റെ mail allallo… നിനക്ക് ഒരു pdf thannille ഫെബ്രുവരി il..

          1. ath alle ith

          2. avasanam oru 29 olla id

          3. അത് mail id allallo… just user name അല്ലെ

          4. ano enna enikk mari poyatha

          5. abvasanam 2*** ollath

          6. Yes.. അതാണ് mail id..

  22. Harshan bro next part onathinu kaanumo

    1. ആഹ് അടിപൊളി

      ഓണത്തിന് ഇല്ലെന്നു പുള്ളി കമന്റ്‌ ചെയ്താരുന്നല്ലോ

    2. ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്…

    3. ഇല്ല ഒരു രണ്ട് മാസം കൂടി കഴിഞ് നോക്കിയ മതി

  23. Approved comments
    Bulk aaction aakki
    Author select cheythu
    Move to trash adichapol
    പോയതാ..

    2000 comments olam njan trash cheythu..
    Space nere ആക്കുവാൻ..

    അതിൽ 23 le കമൻ്റുകളും പോയി..
    അത് നോക്കി restore cheyyqnam..

    1. ഇതാരുന്നോ പറയാൻ ഉണ്ടാരുന്ന കാര്യം

    2. പറ്റില്ലെങ്കിൽ സാരമില്ല.. അതുപോട്ടെ.. വേറെ ഇടാം?

      1. Vendaa….
        Njan restorr cheyyaam
        Induraha

        1. മ്മ്മ്

  24. ഇന്ദു റാഹാ
    കമൻ്റ് താഴെ നോക്കണേ..

    1. ഇതുവരെ ഇതാണോ ടൈപ്പിയത്

      1. അളിയാ wait

        1. പെട്ടെന്ന് വന്നാൽ പെട്ടെന്ന് മുങ്ങാം

    2. കണ്ടുട്ടോ. ❤️

Comments are closed.