അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ഞാൻ പോയിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞു വരാം

    1. എന്റെ mail id ഇവിടെ ആരോട് ചോദിച്ചാലും കിട്ടും

      1. കഥ അയക്കുന്ന കുട്ടൻ മെയിൽ ഈ പൊട്ടന് ഇതുവരെ മനസിലായില്ലലോ ഭായ്

          1. vere oru mail ente kaiil ondallo

          2. അപ്പോൾ നീയും പറ്റിക്കപെട്ട്

          3. അത് എല്ലാവരുടെയും കയ്യില്‍ കാണും

          4. athengane

          5. ആ mail id ഇവിടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.. കുറെ ആളുകള്‍ക്ക് ariyam

  2. കാളിദാസൻ

    എന്തോ പറയാൻ ഉണ്ടെന്നും പറഞ്ഞു പോയ ആള് എന്ത്യേ.. ഇന്നെങ്ങാനും വരോ..

    എനിക്കാണേൽ പോകാനും നേരമായി. വായിച്ചിട്ട് പോകാം എന്ന് കരുതിയാ ഇരിക്കുന്നത്

    1. Office il toilet ഇല്ലേ കാളി

      1. കാളിദാസൻ

        ഇല്ല ഇങ്ങള് ഒരു മൊന്ത വെള്ളവും എടുത്തോണ്ട് വായോ.. ?

        1. Paper എടുത്തോണ്ട് പോടാ

          1. വ്യക്തമായി പറഞ്ഞു കൊടുക്ക് ഇല്ലെങ്കിൽ ന്യൂസ് പേപ്പർ എടുത്തോണ്ട് പോകും പറഞ്ഞേക്കാം ??

          2. Vallabhanu പുല്ലും ആയുധം

          3. അത് വല്ലഭൻ …

            ഇത് നമ്മുടെ ദാസേട്ടൻ അല്ലെ പുള്ളേ ?

    2. sheriya evide poyi

      1. Type cheyan ind enn paranj mungiyatha

    3. Varumayirukum

  3. കാളിദാസൻ

    ഇവിടം വിട്ട് പോകുന്നതിന് മുൻപ് കെളവന്റെ മെയിൽ ഐഡി തരണേ.. എനിക്ക് ഇങ്ങളോട് ഒരു പ്രേഭാഷണം നടത്താൻ ഉണ്ട്

    1. Shibetta.. നിങ്ങളുടെ mail id ചോദിക്കുന്നു

      1. കാളിദാസൻ

        ശിവേട്ടൻറെ ഒക്കെ എപ്പോഴേ കിട്ടി ബോധിച്ചു

        1. വേറെ ഏതു kilavan ?

          1. കാളിദാസൻ

            അയ്യോ സോറി..
            ഈ ചെറുപ്പക്കാരന്റെ ?

          2. എന്റെ phone number താഴെ കൊടുത്തത് കണ്ടില്ലേ ??

    2. നന്ദി പ്രഭാഷണം ആണോ?

      1. കാളിദാസൻ

        ഒരു പൂരപ്പാട്ട് പാടാൻ. എന്തായാലും പൊവ്വല്ലേ… ഇരിക്കട്ടെ ഒരു ഓർമയ്ക്ക് ??

    3. അപ്പോൾ fb ഐഡി ഉടായിപ്പ് ആരുന്നോ

      1. കാളിദാസൻ

        അത് കേറാറൊന്നുമില്ലെന്നാ തോന്നുന്നത്

        1. ആരുടെ fb ??

          1. കാളിദാസൻ

            ഇങ്ങടെ

      2. കാളിയുടെ fb ആണോ.. എങ്കില് 100% ഉടായിപ്പ് ആയിരിക്കും

        1. കാളിദാസൻ

          ഇങ്ങടെ കാര്യം ആണ് പറഞ്ഞത് മിസ്റ്റർ ?

          1. ഒരേയൊരു fb.
            അത് original.. വല്ലപ്പോഴും കയറി നോക്കും…

  4. ഇന്നലെ മുതൽ ആ വാൾ കിട്ടാതെ നോക്കി ഇരുന്ന് നോക്കി ഇരുന്ന്.. ഇന്ന് അത് കിട്ടിയപ്പോൾ സ്നേഹം അറിയിക്കാൻ പോയതാ. ആ കമേറ് ഇപ്പൊ അവിടെ ഇല്ല?

    1. എനിക്ക് ഇന്നലെ പ്രശ്നമൊന്നും ഇല്ലായിരുന്നു

      1. ഹമ്മ്. അത് എന്തോ പട്ടിയതായിരുന്നു. വൈകനേരം മുതൽ

        1. ആഹാ അക്ഷരസ്‌പൂടതാ ?????

          1. ശീലമായി.. അതുകൊണ്ടു kuzhappamilla.. പട്ടി okke സഹിക്കാം

          2. ഹോ. അവിടേം തെറ്റി

    2. ഹാങ്ങ്‌ ആക്കിയ പേരുദോഷം കിട്ടാതെ ഇരുന്നത് തന്നെ ഭാഗ്യം

      1. അതാവും ഡിലീറ്റ് അകിയത.. പ്രതിഷേധം?

        1. അതു trash il und induraahaa..
          Njan മൊത്തത്തിൽ സെലക്ട് ചെതപ്പോ പോയതാ .

          23 ലെതും trasil പോയി.
          അത് ഞാൻ restore cheytholaam..

          1. ആ അത് മതി?

  5. വല്ലാത്തൊരു വിരഹം തുടങ്ങി ??

      1. ഫുഡ് കഴിക്കണം ……

  6. Sujeesh bhai vararile??

      1. Inn bhaide jenichosam aan

        1. എല്ലാരും വിഷ് ചെയ്തു

    1. Kure naalaayi kandittu

    2. ഇല്ലല്ലോ…. ഞാൻ വിളിച്ചു ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞിരുന്നു.

      1. Engene…

        1. ഇമൈലിൽ മെസ്സേജ് അയച്ചു

    3. ഏതോ ഒരു കഥയിൽ ഞാൻ കണ്ടു ഒരു മിന്നായം പോലെ

      1. ചില കഥകളിൽ കമൻറ് ചെയ്യാറുണ്ട്…

  7. അല്ല കമന്റ്‌ എവിടെ കാളിദാസന്റെ കഥ പോലെ വരും എന്ന് വിചാരിച്ചു ഇരുന്നു തേയുമോ

    1. ടൈപ്പ് ചെയുവ എന്നുപറഞ്ഞു

    2. വലിയ comment ആവും.. അതോ ഇനി പുതുവര്‍ഷം ആശംസകള്‍ ആവുമോ ??

      1. എന്തോ നേരുത്തേ നമ്മൾ പറഞ്ഞത് വെച്ചുള്ളത് ആണേൽ വിടവാങ്ങൽ പ്രസംഗം ഇല്ലാതെ മുങ്ങണം ?????

          1. വേറെ ഒന്നും ആവാൻ വഴി ഇല്ല
            പൊതുവെ സൈക്കോളജിക്കൽ ഐറ്റംസ് ഇട്ടാണ് പുറത്താക്കൽ പരിപാടികൾ നടത്തുന്നത്

          2. ഇനി admin mail inu റിപ്ലൈ kodutho ?

          3. അഡ്മിന്റെ തേങ്ങ ?????

        1. My number is 009****0**0

          1. ആ മിസ്സ്‌ കാൾ അടിക്കാം

          2. ആദ്യം ഉള്ളതു isd code aane.. whats app il hi പറഞ്ഞാലും മതി

          3. ഇടം വലം നോക്കാതെ ചെയ്യും

          4. Last 2 digits miss ചെയതു.. 009****0**0*4 ആണ്‌

        2. അയ്യോ??

    3. Mikavarum

  8. കാളിദാസൻ

    എല്ലാവരും ഓരോ വഴിക്ക് പോയി.. ഓഫീസിൽ ഞാൻ മാത്രം..

    1. മൊതലാളീ എന്ന സുമ്മാവാ ????

    2. അപ്പൊ വയ്ച്ചു തുടങ്ങിക്കോ.. ആരും കാണണ്ട??

  9. കാളിദാസൻ

    §hiva§hivaAugust 17, 2021 at 2:03 pm
    അതെ അവൻ കഥ എഴുതതുമില്ല
    നല്ല കഥ സപ്പോർട് ചെയ്യതുമില്ല

    ആര് പറഞ്ഞു.. ഞാൻ വായിച്ച കഥകൾക്ക് ഒക്കെ സപ്പോർട്ട് ചെയ്തിട്ടുണ്ട്..

    കമെന്റ് രേഖപ്പെടുത്താതെ പോയിട്ടുള്ളത് അപൂർവ്വമായി മാത്രം

    1. രാഗു മമ്മിയുടെ കഥ മാത്രമാണ് കമൻറ് അവിടെ ഇടാത്തത് … വെറുതേ പണി ഇരന്നു വാങ്ങിക്കേണ്ട എന്ന് വെച്ച് മാത്രം…

      1. നീ ഇപ്പോഴാണ് പണി irannu വാങ്ങുന്നത്

        1. ഇവിടെയും ഫാൻസ് ഉണ്ടോ …???

    2. നീ comments idarundo ?

      1. ഇവിടെ ഇടാറുണ്ട് ?

      2. കാളിദാസൻ

        Yup..
        എന്റെ ഡോക്ടറൂട്ടിയിൽ ഇട്ടിട്ടുണ്ട്.
        അപരാചിതനിൽ
        രാഗേന്ദുവിന്റെ പഴയ കഥകളിൽ പിന്നെ ഇപ്പോഴത്തെ വായിച്ചു നിർത്തിയത് വരെയുള്ളതിൽ.

        ജീവന്റെ കഥയിൽ. എംകെ യുടെ നിയോഗം ഒഴിച്ചുള്ള പഴയ കഥകളിൽ അങ്ങനെയങ്ങനെ വായിച്ച കഥകൾക്ക് ഒക്കെ

        1. ഞാനും ഇട്ടിട്ടുണ്ട് comments ??

          1. കാളിദാസൻ

            ??? ഏത് കാലത്ത്..
            ഞാൻ ആകെ കണ്ടൊരു കമന്റ്‌ ജ്വാലയുടെ കഥയിൽ മാത്രമാണ്

          2. ഞാന്‍ comments idarille അപ്പോള്‍.. confusion aayalo

          3. നൗഫക്കയുടെയിൽ ഉണ്ട്

          4. Pramukhayude kathakalil thannittundallo…

          5. ആ ഉണ്ട്

    3. അത് വിട് ആദ്യം ചോദ്യത്തിന് ഉത്തരം എവിടെ?

      1. കാളിദാസൻ

        എന്താണ് ആ ചോദ്യം

        1. കഥ എഴുതുന്ന

          1. കാളിദാസൻ

            ???

    4. നീ ഒന്നും പണയണ്ട ദോശ ചുടുന്ന സീൻ പറഞ്ഞപ്പോൾ അവനു വേലയും കൂലിയുമൊന്നും ഇല്ല വായിക്കാൻ ടൈം ഉണ്ട് അല്ലാതെ കഥ കിടന്നാൽ മൈൻഡ് ചെയ്യില്ല

      1. അതെ.. സാഡ്?

      2. കാളിദാസൻ

        ഞാൻ അപ്പോൾ കുരുമുളകിന്റെ അങ്ങാടി നിലവാരം നോക്കുവായിരുന്നു ?

  10. Aparachithan 23 rd il kurach comment delete aakkind, athu nannayi ippo harshan broyude update aanu aadyam kaanuka

    1. അവിടവുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല …

    2. എന്റെ അകിയോ ആവോ. ?

        1. രാവിലെ ഒരണം ഇട്ടായിരുന്നു.. അത് കളഞ്ഞോ എന്ന് അറിയാൻ ആണ്

      1. Avasanam vanna comment kal aanu kurach ennam mathramanu

  11. Bahu mone… Insta nokk?

    1. soory brounlock cheyyan marann poyi pass ittittund

  12. എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞവൻ പോയോ

    1. ടൈപ്പ് ചെയ്യാൻ പോയി കാണും …

    2. കാളിദാസൻ

      പറയാൻ വന്നത് മറന്നു പോയിക്കാണും

    3. കാര്യമായ എന്തോ ആണോ

      1. ആയിരിക്കും…

      2. ഇവിടെ പൂട്ടുന്നത് ആവും
        നമ്മളെ കുറ്റം പറയുന്നവരെ പോലും മൈൻഡ് ചെയ്യാത്ത ആള് വേറെ എന്ത് പറയാൻ

      3. കഥ അവസാനിക്കുന്നു എന്ന് ആയിരിക്കും… !!! അപ്പുറത്ത് പറഞ്ഞിരുന്നു!

        1. alla
          ellaam und
          parayaam
          type cheyyande pazhatholi

          1. എനിക്ക് തൃപ്തിയായി വല്ലതും കഴിക്കട്ടെ ??

          2. Waiting⏳⏳

        2. അത് അറിയാമല്ലോ. അത് ആണെങ്കിൽ ഇവിടെ കോപ്പി ചെയ്ത് ഇട്ടാൽ പോരെ

  13. കാളിദാസൻ

    §hiva§hivaAugust 17, 2021 at 1:49 pm
    ആഹാ അത് കഴിഞ്ഞു പൊറോട്ട മാവ് കുഴയ്ക്കുന്ന വേറൊരു സീൻ ഉണ്ട്
    ഹോ മോനെ

    ആഹ് നീ പോയിട്ടൊക്കെ വാ
    അവൾ അത് എഡിറ്റ്‌ ചെയ്ത് മാറ്റണം എന്നൊക്കെ പറയുന്നത് കണ്ടു
    നിനക്ക് സമയം ഇല്ലല്ലോ അഹ് കുഴപ്പമില്ല

    വേണേൽ ഞാൻ ഇന്ന് ലീവ് പറയാം കേട്ടോ.. ഇവിടെ ലീവ് കിട്ടാൻ വല്യ ബുമുട്ടൊന്നുമില്ല ??

    1. ഓഹ് വേണ്ടാ നിനക്ക് സമയം ഇല്ലല്ലോ

      1. കാളിദാസൻ

        അത് പിന്നെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ??

        1. പ്രമുഖ കഥ വായിക്കാൻ നിനക്ക് ജാഡ

          1. അതെ.. ഭയങ്കര ജാഡ ആണ്?

          2. കാളിദാസൻ

            നേരമില്ല അമ്മിണിയെ…
            ഇപ്പൊ ജോലി ഭാരം ഒന്നൂടെ കൂടിയില്ലേ…

          3. ellarum ennepole sathgunasambannar allallo

          4. ജാഡ മാത്രം

    2. Entha sambhavam

      1. കാളിദാസൻ

        ഇജ്ജ് ഇത് എവിടെ പോയി കിടക്കുവാ.. പരീക്ഷ ഒക്കെ എഴുതി തീർത്തിട്ട് വേഗം വാ..

        അന്നെ എല്ലാം ഏൽപ്പിച്ചിട്ട് വേണം എനിക്ക് ഫ്രീയാവാൻ..
        കണ്ടില്ലേ കഥ വായിക്കാൻ ഒന്നും പറ്റിയില്ല.. ??

        1. പറ്റാത്ത ഒന്നും അല്ല നി മനഃപൂർവം ആണ്.. പ്രമുഖ നിരൂപകരിൽ നിയും പെടും?. ഇല്ലേ ശിവേട്ട

          1. സംശയമുണ്ടോ.

          2. അതെ അവൻ കഥ എഴുതതുമില്ല
            നല്ല കഥ സപ്പോർട് ചെയ്യതുമില്ല

          3. കാളിദാസൻ

            ഓഹോ.. നിരൂപകരിലും ഉണ്ടോ.. പ്രേമുഖർ ?

          4. അത് ഇനി എന്നാണാവോ എന്തോ.

  14. Gudmrng ????

    1. good night

  15. Nb: അനുഭവത്തില്‍ നിന്ന് oredu അല്ല

    ath veruthe

  16. JaSaR August 17, 2021 at 1:52 pm
    Eni njan vayicha kadha marippoyo… Pramukhade kadhayil ethonnum ellallo

    നീ വായിച്ചത് എഡിറ്റഡ് കോപ്പി. കഥയുടെ ഉള്ളിൽ ഒലിപ്പിച്ചു വെച്ച ഭാഗങ്ങൾ ഉണ്ട്. T ഷർട്ട്‌ ഊരി ഇട്ടെന്ന് പറയുന്നില്ലേ. ദോശ ചുടുന്നില്ലേ
    നായിക ചേച്ചി ആണ് മറ്റേ കുണ്ടറവേണി വേസ്റ്റ്
    അടുത്ത പാർട്ടിൽ അവളെ പാക്ക് ചെയ്യണം

    1. Eni njan vayicha kadha marippoyo… Pramukhade kadhayil ethonnum ellallo?

      RagenduRagenduAugust 17, 2021 at 1:55 pm
      നി വന്നപ്പോൾ തന്നെ വച്ചില്ലലോ.. അവർക്കുള്ള സുവർണവസരം ആയിരുന്നു അത്.. വെറും 5മിനിറ്റു നേരത്തേക്ക് ഉള്ള ട്രീറ്റ്?

      1. ചെ നേരെത്തെ പറയണ്ടേ… ?

    2. പ്രമുഖ… Biased ആവുന്നു… ഇത് ചതി…?

      1. kodum chathi

  17. Hhoi food kazhinja

  18. എനിക്ക് ഒരു കാര്യം പറയാനുണ്ട്
    ഉണ്ട് ,,,,,,,,,,

    1. പിരിഞ്ഞു പോയില്ലെങ്കില്‍ ആകാശത്തേക്ക് വെടി വെക്കും എന്നാണോ

      1. ചുമ്മാ ഇരി മനുഷ്യാ പറയട്ടെ…

    2. Parayu chetta

    3. പറയു ഏട്ടാ

  19. JaSaRAugust 17, 2021 at 1:52 pm
    Eni njan vayicha kadha marippoyo… Pramukhade kadhayil ethonnum ellallo?

    itha njan um ithreyum neram aalochichath

    1. ഇതാണ് മോനെ ശരിക്കുള്ള marketing

  20. കാളിദാസൻ

    കുളം പോയി വല്ല മീറ്റിങ്ങിനും ആണെങ്കിൽ അവിടെ പോയി ഇരുന്ന് ആലോചികരുത്..?

    മീറ്റിംഗിൽ ആണേൽ.

    ലെ ക്ലൈന്റ് : താങ്കൾ എന്താണ് ആലോചിക്കുന്നത്.

    ഞാൻ : മിസൈൽ..

    ക്ലൈന്റ് : ഏഹ് മിസൈലോ..

    ഞാൻ: റൂഫിങ് ചെയ്യുമ്പോൾ അതിന്റെ മുകളിൽ മിസൈലിന്റെ ബിക്കിനി വെച്ചാൽ നന്നായിരിക്കും അല്ലേ.. താങ്കൾക്കും തരട്ടെ ഒരു ബിക്കിനി ?

  21. കാളിദാസൻAugust 17, 2021 at 1:45 pm
    ശമ്പളം ചോദിച്ചു വരുമ്പോൾ ചെവി പൊട്ടൻ ആയിട്ട് അഭിനയിക്കാം ?

    ഇത് പ്രത്യേകിച്ച് അഭിനയം വേണ്ടി വരില്ല ?

    1. ചെവി പൊട്ടന്‍ എന്നാണ് പറഞ്ഞത്.. അല്ലാതെ അവന്‍ പൊട്ടന്‍ ആയിട്ട് അഭിനയിക്കുന്ന കാര്യമല്ല

      1. എന്തായാലും ആ വേഷത്തിൽ ദാസേട്ടൻ തകർക്കും …???❤️

  22. RajeevRajeevAugust 17, 2021 at 1:34 pm
    അടുത്ത part il അവന് ഒരു റോള്‍ കൊടുത്തു hospital il aakku.. അവിടെ കിടക്കട്ടെ…

    ആയിക്കോട്ടെ ? പിന്നെ ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട് കൃഷണവേണി കിടക്കുന്നതിന് അടുത്ത കട്ടിലിൽ തന്നെ ആയിക്കോട്ടെ ? ടൈം പാസ് വേണ്ടെ ???

    1. അപ്പോള്‍ നീ ഇടക്കിടക്ക് hospital മാറേണ്ടി വരുമല്ലോ

      1. അതൊന്നും സാരമില്ല ? കേരളത്തിൽ ദാവണി ഉടുത്ത് കോളേജിൽ വരുന്ന ഒരേയൊരു പെൺകുട്ടി ആണ് ? കൺകുളിർക്കെ കാണാമല്ലോ… ഏത് ?

    2. കുത്തു കൊണ്ട് icu വിൽ അട്ടം നോക്കി കിടക്കുന്നവൾ അടുത്ത് കിടത്തിയാൽ നിനക്ക് എന്ത് കിട്ടാൻ
      അവളെ നോക്കുന്ന നേഴ്സ് ആണേൽ അടുത്ത് മാസം റിട്ടയേർമെന്റ് ആവാൻ പോണ ടീമും

      1. ആ.. അപ്പോള്‍ okay.. nurse മതി അവന്.. athavumbol അടുത്ത വീട്ടിലെ ചേച്ചിയെ orkan ഒരു കാരണമായി

        1. ഭായ് അറിയണ്ട തോക്കും പിടിച്ച് ഒരു വരവ് വരും പറഞ്ഞേക്കാം ?

          1. ഭായിയുടെ പൊട്ടാത്ത തോക്ക് അല്ലെ.. അതും പിടിച്ചോണ്ട് moolakkenganum ഇരുന്നോട്ടെ

          2. ഇത് ഇപ്പോൾ എല്ലാവരും അറിഞ്ഞോ ???

  23. Ragendu August 17, 2021 at 1:39 pm
    കഥ എഴുതി തുടങ്ങി.. അയ്യോ ഇനി അതിനെ കോണ്ട് ആ ഡാൻസ് കളിപ്പിച.. വേണി ചിലപ്പോൾ അവളുടെ എവിടെങ്കിലും മിസൈൽ വെക്കും

    ഓഹ് ജാഡ, അവൾക് വല്ലവന്റേം ഫ്ലാറ്റിൽ വന്നിട്ട് t ഷർട്ട്‌ ഊരി കുന്തളിക്കാം നമ്മൾ ഒരു ഐറ്റം ഡാൻസ് ചോദിച്ചാൽ ഇല്ല
    വാട്ട് ദി fcuk is this ❓️❓️❓️❓️❓️

    1. നിങ്ങള്‍ എന്നെക്കൊണ്ട് ഇപ്പോള്‍ തന്നെ കഥ vaayippokumo ????

      1. വായിക്കു ദോശ ചുടുന്ന ഒരു രതി ചേച്ചി സീൻ ഉണ്ട്
        നായിക അവിടെ ഓട്ട ബക്കറ്റിൽ വെള്ളം കോരുന്നു
        ഇവൾ ഇവിടെ സ്കോർ ചെയ്യുന്നു

        1. കാളിദാസൻ

          എന്റെ പൊന്നു മനുഷ്യ.. മുണ്ടാണ്ട് ഇരി..
          എനിക്ക് ഇപ്പൊ വായിക്കാൻ നേരമില്ല ??
          എറണാകുളം പോകാൻ ഉള്ളതാ..

          1. നിന്നോട് ആരുപറഞ്ഞു vaayikkan.. ഇത് marketing തന്ത്രം ആണ്.. നമ്മളെ ആകര്‍ഷിക്കാനായി polippichu പറയും

          2. ആഹാ അത് കഴിഞ്ഞു പൊറോട്ട മാവ് കുഴയ്ക്കുന്ന വേറൊരു സീൻ ഉണ്ട്
            ഹോ മോനെ

            ആഹ് നീ പോയിട്ടൊക്കെ വാ
            അവൾ അത് എഡിറ്റ്‌ ചെയ്ത് മാറ്റണം എന്നൊക്കെ പറയുന്നത് കണ്ടു
            നിനക്ക് സമയം ഇല്ലല്ലോ അഹ് കുഴപ്പമില്ല

          3. എറണാകുളം പോയി വല്ല മീറ്റിങ്ങിനും ആണെങ്കിൽ അവിടെ പോയി ഇരുന്ന് ആലോചികരുത്..?

          4. കാളിദാസൻ

            ചെന്ന് നോക്കുമ്പോൾ ഒരു ഉണ്ടയും ഇല്ല അല്ലെ.. ?

          5. ഉണ്ടെടാ സത്യം

          6. Eni njan vayicha kadha marippoyo… Pramukhade kadhayil ethonnum ellallo?

          7. നി വന്നപ്പോൾ തന്നെ വച്ചില്ലലോ.. അവർക്കുള്ള സുവർണവസരം ആയിരുന്നു അത്.. വെറും 5മിനിറ്റു നേരത്തേക്ക് ഉള്ള ട്രീറ്റ്?

    2. ???.. അയ്യോ. അവസാനം അവളെ കെട്ടി അവൻ പറകുമോ എന്തോ

      1. പറക്കട്ടെ രണ്ടും ഒണക്ക ദോശയും ചുട്ട് ഷർട്ടും തേച്ചാൽ ചെറുക്കൻ വീഴുമോ
        മുട്ടയും ജ്യൂസും കുടിച്ചു കെടന്ന് ചെക്കൻ ആരുന്നു പാവം

        1. അതേ പാവം ബോഡി നോക്കി നടന്നവൻ ആണ്. അവനെ ഇപ്പോ തെറ്റിക്കാൻ നടക്കുന്നു

          1. റൊമാൻസ് ലാസ്റ്റ് പാർട്ടിൽ മതി
            അലെൽ നമ്മുടെ മിസൈൽ ചേച്ചി കെട്ടി അവൻ അമേരിക്ക പോട്ടെ

    3. കാളിദാസൻ

      ഏഹ് ഇതൊക്കെ എപ്പോ നടന്ന്.. ?
      ദേവ്യെ.. ഞാൻ പോയി കഥ വായിക്കട്ടെ ?‍♀️?‍♀️?‍♀️?.

      വന്ന് വന്ന് ഇതും kk ആവ്വോ…

    4. ദോശ ചുടുന്ന ഭാഗം കുറച്ച് ലൈറ്റ് അകിയത?

      1. ദോശ chuttappol ഇങ്ങനെ അപ്പോള്‍ വല്ല പൊറോട്ടയും ആയിരുന്നു ഉണ്ടാക്കിയത് എങ്കില്‍ ??

          1. ഞാന്‍ പഴയ mastram ഫിലിം ഓര്‍ത്തുപോയി

          2. അതേത്

        1. കാളിദാസൻ

          ???

          ഇതൊന്നും കാണാനുള്ള ത്രാണി ഇയുള്ളവന് ഇല്ലേ.. ?

        2. ?? അവൾ എരി കെയറ്റൻ വേണ്ടി

          1. എരി കേറിയത് കാളിയ്ക് ആണ് ?????

          2. Kaali ഇപ്പോള്‍ മൂട്ടില്‍ missile keriyavane പോലെയാണ് നടക്കുന്നത്

            Nb: അനുഭവത്തില്‍ നിന്ന് oredu അല്ല

        3. അടുത്തത്തിൽ പരിഹരിക്കാം?

  24. ellarum poyo

      1. Ninak insta msg ettit ath onnu nokiye?

  25. കാളിദാസൻ

    ഊണ് കഴിച്ചു കഴിഞ്ഞു..
    ഇനിയൊന്ന് ഇരിക്കണം പിന്നെയൊന്ന് കിടക്കണം..5 മണി കഴിയുമ്പോൾ വീട്ടിലേക്ക് മടങ്ങണം..

    1. ഇതും ഒരു ജോലി

      1. കാളിദാസൻ

        അതെ.. ഇത്രയൊക്കെ ചെയ്തിട്ടും നേരത്തിന് ശമ്പളം തരില്ല എന്ന് പറഞ്ഞാൽ ?‍♂️

        1. നിന്റെ കമ്പനി തുടങ്ങുമ്പോൾ ബുദ്ധൻ ഇതൊക്കെ വിചാരിച്ചു ആവും വരുന്നത്

          1. കാളിദാസൻ

            ഏയ് അവൻ ബിസിയായി ഇരുന്നാൽ മാത്രമേ.. അവന്റെ മൈൻഡ് ഒക്കെ ഒന്ന് ഒക്കെ ആവോള്..

            ഓനെ നിലത്തു നിർത്തില്ല.. ഫുൾ എയർ ??

          2. ശമ്പളം പോലും ചോദിക്കാൻ സമയം കൊടുക്കരുത്

          3. കാളിദാസൻ

            ശമ്പളം ചോദിച്ചു വരുമ്പോൾ ചെവി പൊട്ടൻ ആയിട്ട് അഭിനയിക്കാം ?

Comments are closed.