അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. രാഗു കഥ എഴുതി തുടങ്ങിയോ

    മിസൈൽ ചേച്ചിയുടെ
    ‘മോഹമുന്തിരി വാറ്റിയ രാവ്’
    ഡാൻസ് ഉണ്ടോ ഞങ്ങൾ ഫാൻസിനു വേണ്ടി

    1. ദാവണി ഉടുത്ത് ഡാൻസ് വേണം ??

      1. ഫാൻസ്‌ ആസ്വസ്ഥർ ആണ്

        ആകെ ഒരു അമേരിക്കൻ മൈൻഡ് ഉള്ള ചേച്ചി ആണ് ബികിനി ബെല്ലി ഡാൻസ് ആണ് ഫാൻസ്‌ വേണ്ടത്

        1. ഇനി സിങ്കിൾ പീസിൽ (പർദ്ദ ധരിച്ച്) നൃത്തം ചെയ്യുമോ …???

      2. കാളിദാസൻ

        ചാൻസ് ഇല്ല.. ടു പീസ് ആവനെ ചാൻസ് ഉള്ളു

        1. ഈ ചുരിദാറും ടു പിസ് ആണ്?

          1. ഇല്ല ഞാൻ മറുപടി പറയില്ല

    2. കാളിദാസൻ

      Wow… പക്ഷെ നിങ്ങൾക്ക് വേണ്ടി തരില്ല..
      എനിക്ക് വേണ്ടി മാത്രം.. എന്റെ മാത്രം മിസൈൽ ചേച്ചി ??

      1. നല്ല രീതിയിൽ മാത്രം ചേച്ചിയെ കാണുക ഇംഗ്ലീഷ് ചേച്ചിയെ നീ മലയാളം അർത്ഥത്തിൽ കാണരുത് ?????

        1. കാളിദാസൻ

          ഇത് വായിച്ചിട്ട് ഇപ്പൊ ആരാ നല്ല രീതിയിൽ കാണുന്നത് എന്ന് കൺഫ്യൂഷൻ ആയല്ലോ ??

          1. Enikkum confusion und??

        2. നല്ലത് വിചാരിച്ചാൽ നല്ലത് നടക്കും ?????

    3. കഥ എഴുതി തുടങ്ങി?.. അയ്യോ ഇനി അതിനെ കോണ്ട് ആ ഡാൻസ് കളിപ്പിച.. വേണി ചിലപ്പോൾ അവളുടെ എവിടെങ്കിലും മിസൈൽ വെക്കും?

  2. RagenduRagenduAugust 17, 2021 at 1:25 pm
    നി കാലത് മുതൽ ഉരുട്ടാണല്ലോ. ?

    ജീവിതത്തിൽ എപ്പോഴും ചെറിയ ചെയിഞ്ച് വേണ്ടെ …?

    എപ്പോഴും തള്ളിയാൽ മതിയോ????

  3. njn enna foodiyitt varam

  4. പാറു ചേച്ചി എന്തിനാണ് ഇങ്ങനെ കമൻറ് ചെയ്തിട്ട് ഡിലീറ്റ് ചെയ്യുന്നത് …? ?

    ആ പഴയ ആളെ അല്ല … ??

    1. ചേച്ചി അല്ല മോനെ..ചേട്ടനാണ് delete ചെയുന്നത്

      1. അത് ശരി … ടീം വർക്ക് ആണ് അല്ലെ ?

    2. എന്ത് ഇട്ടു

      1. കണ്ടില്ലേ …? ഹർഷേട്ടൻറെ കമൻറിന് താഴെ ?

        ഈ പോസ്റ്റിൻറെ അർത്ഥം ഇവിടെ പൂട്ടാൻ പോകുന്നു എന്ന് …

        കമൻറ് ഇട്ടിരുന്നു..

        1. ആഹ് പൂട്ടട്ട് അയിന് എന്താ

          1. അതിന് ഒന്നുമില്ല … പെട്ടെന്ന് കമൻറ് മുക്കിയത് കൊണ്ട് ചോദിച്ചതാ ?

          2. പൂട്ടുന്നത് സസ്പെൻസ് ആണ്
            അതുകൊണ്ട് ഡിലീറ്റ്

          3. ഓ ! അങ്ങനെ …???

    3. ഇനി അതും അറിയണോ.

      1. ഒരു കൗതുകം

        1. അവൻ ലേശം കൂടുതൽ ആണ്

          1. കുഞ്ഞാവ അല്ലെ മമ്മി ??

          2. അടുത്ത part il അവന് ഒരു റോള്‍ കൊടുത്തു hospital il aakku.. അവിടെ കിടക്കട്ടെ

  5. JaSaR August 17, 2021 at 1:20 pm
    Killedikal thanne… Rand kilabanmarum. നമിച്ചു

    പച്ചതവള ഇൻസൾട്ട് ചെയ്തു
    വാ ഭായ് തട്ടിൻപുറത്തു പോകാം

    1. Enneyallallo… നിങ്ങളെയും harshaneyum അല്ലെ paranje??

      1. വിഗ് വരെ നരച്ച ഈ മുതുമുതുക്കനെ എന്ത് ചെയ്യട്ടു

        1. ഇങ്ങനെ വേണം.. നമ്മളെ പറഞ്ഞതാണെന്ന് manassilayalum അത് അറിയാത്ത ഭാവത്തില്‍ പോകണമെന്ന്

          1. ?????
            എക്സ്പീരിയൻസ്ഡ് അലവലാതി ആവണം അല്ലെ

          2. Yes… പിടിച്ചു nilkande ?????

    2. ഇങ്ങൾ പോകല്ലേ… ഞാൻ നിങ്ങളെ.. bahumanichathalee?

  6. JaSaRJaSaRAugust 17, 2021 at 1:21 pm
    നാന എന്താ ചാധനം??

    nana magazine enn google chyth nokk

    1. ഈ പൊളിഞ്ഞു നാടകം ഇവന്മാർ തുടരുവാണോ

      1. satyam enikk ippo aa manasilayeee
        we are digital generation you know athond ithonnum valiya pidi illa

        1. ഓഹ് e-book pdf ഡൌൺലോഡ് ബോയ്സ്

          1. Hi ടെക് ആണ്?

        2. Ithennalla ഒട്ടുമിക്ക കാര്യങ്ങളും പിടി കാണില്ല.. digital അല്ലെ… ഇനി എന്തിനും ethinum switch idendi verum

          1. പിടി ഒക്കെ ഉണ്ട് ഏത് ജനറേഷൻ ആയാലും

            നല്ലത് വിചാരിച്ചാൽ നല്ലത് നടക്കും
            ഭഗവാനെ ഈശ്വര

          2. Pidiyokke ഉണ്ടെങ്കില്‍ കൊള്ളാം.. ഇനി VR യുഗം ആണ് വരുന്നത്.. എല്ലാം virtual ആയിരിക്കും

    2. ? പോലെ ഉളള സാധനം ആണോ?

      1. anganem parayam

      2. ആഹ് നടുക്കത്തെ പേജിന്റെ ഒരു കമനീയ കളക്ഷൻ ഉള്ള നീ ഇങ്ങനെ സംസാരിച്ചത് ശരി ആയില്ല

        1. ഞാൻ ഒരു പാവം

          1. ഉവ്വാ

    3. ഇപ്പോൾ ആ പേരിൽ ഒരു തമിഴ് സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്…

  7. RagenduRagenduAugust 17, 2021 at 1:20 pm
    അവിടെ ഒന്നും അവനു പോകേണ്ട ആവിശ്യം ഇല്ല.. ഇതൊക്കെ ജന്മനാ ആണ്?

    angane paranjj kodukk chechi njan pandee oru sambhavam annn

    1. ശരിയാണ്.. evideppoyittum കാര്യമില്ലല്ലോ.. നീ വെറും സംഭവം അല്ലെ

      1. ayyo angane alla

  8. RagenduAugust 17, 2021 at 1:14 pm
    ഞാൻ കോളേജ് ലൈബ്രറിയിൽ ടീച്ചർ പറയുമ്പോൾ പടിക്കുന്ന വിഷയത്തിന്റെ ബുക് തപ്പനെ പോയിട്ടുള്ളൂ.. അതും കൂട്ട് പോയത അല്ലാതെ ഞാൻ മേനകേട്ട് ഒരു ബുക്ക് പോലും നോക്കിയെട്ടില്ലല….

    എല്ലാ ഉരുട്ടും ,,,, ഉരുട്ട് അല്ല !

    കാമുകികാമുകന്മാർ ഉരുട്ടും …

    ഉരുട്ട് അല്ലോ ?

    ശരിക്കും ഉരുട്ട് …??

    ജീവിതത്വം ബൈ സ്വാമി സപ്പുവാനന്ദ തിരുവടികൾ ???

    1. നീ ആദ്യം അടിച്ച സാധനം എവിടുന്നു കിട്ടി എന്ന് പറ

      1. കിളവൻറെ ഷെൽഫ് പരിശോധന നടത്തി…???

      2. ഇന്നലെ… കുളക്കടവിൽ… കിട്ടിയ അടിയുടെ ഹാങ്ങ് ഓവർ ആണ്

        1. അതെ ഓടാൻ അറിയില്ലെങ്കിൽ പോകരുത് മിസ്റ്റർ ??

    2. എഹ് ഇത് ഇതിനൊള്ള മറുപടി ആണോ?. ഒരു ബന്ധം ഇല്ലാത്ത പോലെ

      1. ഉരുട്ട് എന്താണെന്ന് വ്യക്തമായി പറഞ്ഞതാണ് രാഗു മമ്മി?

        1. നി കാലത് മുതൽ ഉരുട്ടാണല്ലോ. ?

      2. ആഹ് പഷ്ട്

        അല്ലേലും ആനകൊമ്പിനെ കുറിച്ച് അവനോടു ചോദിച്ചാൽ ചേന തണ്ടിനെ കുറിച്ചല്ലേ മറുപടി വരുന്നത്

        1. അത് ശരിയാ. എന്റെ ഭാഗത്ത് തെറ്റുണ്ട്

          1. Wtf is this dont repeat it

          2. ?? ശരി..

  9. എൻറെ ലൈവ് സ്ട്രീം കമൻറുകൾ പോലും ഡിലീറ്റ് ചെയ്തു…??

    1. appurathe pg onn nokk

      1. അവന്‍ വന്ന വഴിയേ തിരിഞ്ഞു നോക്കില്ല..

        The beast

        1. ജീവിതത്തിൽ എപ്പോഴും മുന്നോട്ട് നോക്കിയെ യാത്ര ചെയ്യാവൂ … ഇല്ലെങ്കിൽ കുഴിയിൽ വീഴും ..

          1. ഇടക്കൊക്കെ വന്ന വഴി നോക്കാം തിരിയാം?

          2. അങ്ങനെ ചെയ്താൽ യാത്രയുടെ വേഗത കുറയും …

    2. ആ ഒരു കാര്യത്തിൽ നന്ദിയുണ്ട് അളിയനോട്

      1. ശ്ശേടാ ?

  10. നിന്റെ സ൦ഹാരാഗ്നി നിറയണം
    അതിൽ സകലതും എരിഞ്ഞമരട്ടെ
    ആഗ്രഹങ്ങൾ
    ആശയങ്ങൾ
    ആശകൾ
    സകലതും
    ഉലകത്തിൽ ശൂന്യമാകട്ടെ
    ശൂന്യത എന്ന അവസ്ഥയെ പ്രപഞ്ചം അനുഭവിക്കട്ടെ
    പ്രളയം സകലതിനെയും ശുദ്ധീകരിക്കട്ടെ …
    അവസാനമില്ലാത്തതായി ഒന്നുമില്ല
    എല്ലാം അവസാനിക്കട്ടെ
    എല്ലാം ,,,,
    എല്ലാം നിന്നിൽ സമർപ്പിക്കുന്നെ വിഭുവേ
    ആരംഭവും നീ അന്ത്യവും നീ
    പരമമായ അണു വിന്റെ കേന്ദ്രത്തിലു൦ ജ്വലിക്കുന്ന പ്രകാശമായി നിലനിൽക്കുന്ന നിന്റെ ചൈതന്യം എങ്ങും നിറയട്ടെ
    നീ തന്നെ മാർഗ്ഗം
    നീ തന്നെ മാർഗ്ഗദർശിയും
    അപരാജിതനായതും നീ
    അപരാജിതമായത് നിന്റെ ജ്ഞാനവും
    അറിവും നീ അഴകും നീ
    തുടക്കവും നീ ഒടുക്കവും നീ
    എല്ലാമേ നീ താനേ ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,,,

    നിന്നിൽ നിന്ന് ഉരുത്തിരിഞ്ഞത് നിന്നിൽ ലയിച്ചു ഉണർവ്വ് നേടട്ടെ ,,,

    ബന്ധങ്ങൾ ബന്ധനങ്ങൾ എല്ലാം നിന്നിൽ വിമോചനം പ്രാപിക്കട്ടെ ,,,,,,,,,,,,,,,

    ഞാൻ മായയാണ്
    ഞാൻ ഇല്ല
    എനിക്ക് അസ്തിത്വവുമില്ല
    ഞാൻ വെറും മായ
    യോഗ മായ തൻ മായ
    എല്ലാം ഇവിടെ ഉപേക്ഷിക്കുന്നു
    ത്യജിക്കുന്നു

    നിന്തിരുവടിമുന്നിൽ സമർപ്പണം

    1. Vaccine എടുത്തു ??

      1. അതാണോ ഈ വരികളിൽ പറഞത്…

        ഞാൻ സ്കൂളിൽ പഠിച്ച മലയാളം ഇങ്ങനെ അല്ലലോ ?.. ഇനി എന്നെ പഠിപ്പിച്ച sir പ്രശ്നം അവും ലെ

        1. എല്ലാം ശൂന്യം ആക്കും എന്ന്

          ഇവിടെ പൂട്ടും

          എല്ലാം സംഹരിക്കും

          എല്ലാത്തിനേം കൂടും കുടുക്കേം അടക്കം എടുത്ത് പുറത്ത് ഇടുമെന്നു

          1. അതാണോ സംഹാര ??

          2. അയ്യോ…

          3. നിന്തിരുവടി മുന്നിൽ സമർപ്പണം

            അത് പിന്നെ നിനക്ക് നീ ഉള്ളു എന്ന്. തറവാട്ടിൽ പോകാൻ ?????

            മനസിലാവുമോ എന്തോ

          4. Shivettan അത് വായിച്ചു manassilakkiyallo

          5. അവൻ പറയില്ലേ എല്ലാം ഡയറക്റ്റ് പറയില്ല എല്ലാം എഴുതുന്നതിൽ ഉണ്ട് എന്ന് ?????

          6. Killedikal thanne… Rand kilabanmarum?. നമിച്ചു ?

        2. ഞാന്‍ comment വായിക്കാതെ reply കൊടുത്തതാണ് ???

      2. Oh ഇത് vaccine ബോധവല്‍ക്കരണം അല്ലായിരുന്നോ

    2. ഇത് ആര് ആരോടാണ് പറയുക…?

      1. ഇതൊക്കെ എന്ത്? ചേച്ചി പറഞ്ഞാൽ പിന്നെ മൊതലാളീ നിക്കറിൽ വരെ മുള്ളില്ലേ …

    3. സമർപ്പിക്കണം

  11. RajeevRajeevAugust 17, 2021 at 1:09 pm
    High school ഒക്കെ aayapolekum അങ്ങോട്ടുള്ള pokkellam nirthi കാണുമല്ലോ

    Reply

    satyam

    1. ആ നിര്‍ത്തും.. നീയൊക്കെ പോക്ക് നിര്‍ത്തും.. ljblic library il മുത്തുച്ചിപ്പി പോലുള്ള ബാലസാഹിത്യം ഒന്നും കിട്ടില്ലല്ലോ

      1. mem atharakkaran nahi heh

        1. Uvve.. uvvuvve

    2. പിന്നെ ബാർബർ ഷോപ്പ് പോയുള്ള നാന വായന മാത്രം

      1. അതൊക്കെ ഇപ്പോഴും ഉണ്ടോ

        1. എന്ത് ..shop ആണോ

          1. അല്ല.. നാനാ?

        2. ?????

          ഫോൺ വന്ന ശേഷം അന്യം നിന്ന് പോയി

      2. athenth sadhanam

        1. ആക്ടിങ് ആക്ടിങ്
          നീ സ്റ്റാൻസിലോവിസ്കി ആക്ടിങ് ക്ലാസ്സ്‌ പോയിട്ടുണ്ടോ

          1. അതൊക്കെ എന്തിനാ ഇവിടെ പറയുന്നത്

          2. അവിടെ ഒന്നും അവനു പോകേണ്ട ആവിശ്യം ഇല്ല.. ഇതൊക്കെ ജന്മനാ ആണ്?

          3. ?? satyam enikk arinjooda

          4. നാന എന്താ ചാധനം??

          5. ടാ പച്ചതവളെ നിനക്ക് അറിഞ്ഞൂടെ

          6. തമ്പുരാൻ ആനെ എനിക് അറിഞ്ഞൂടാ…
            ഞാനൊക്കെ new gen അല്ലെ… പിന്നെ എങ്ങനെ അറിയാനാ?

  12. പടം നോക്കി കഴിഞ്ഞോ ഇത്ര പെട്ടെന്ന്
    മറ്റൊരു പ്രമുഖ അലവലാതി വന്നിട്ടുണ്ട്

    Reply
    JAJAAugust 17, 2021 at 1:06 pm
    അത് ശരിയായില്ല ബാഹുമോൻ പാവം അല്ലെ പുള്ളേ ?

    Reply
    §hiva§hivaAugust 17, 2021 at 1:07 pm
    എല്ലാരും പെടും
    സൈറ്റ് ഹാങ്ങ്‌ ആക്കുന്ന എല്ലാരും

    Reply

    entha sambhaviche

    1. ഇനി പറഞ്ഞിട്ട് കാര്യമില്ല ? എല്ലാം കഴിഞ്ഞു…

      1. ennalum para enikk onnum manasilavunnilla

  13. എല്ലാ ഉരുട്ടും ,,,, ഉരുട്ട് അല്ല !

    കാമുകികാമുകന്മാർ ഉരുട്ടും …

    ഉരുട്ട് അല്ലോ ?

    ശരിക്കും ഉരുട്ട് …??

    ജീവിതത്വം ബൈ സ്വാമി സപ്പുവാനന്ദ തിരുവടികൾ ???

  14. കോളേജിൽ പഠിക്കുന്ന കാലത്ത് ആദ്യ വർഷം തന്നെ ലൈബ്രറിയിലെ ബുക്കെല്ലാം വായിച്ചു തീർന്നത് കൊണ്ടാവാം… പിന്നെ ഇടയ്ക്കിടെ ഇടയ്ക്കിടെ കൊല്ലം പബ്ലിക് ലൈബ്രറിയിൽ പോകേണ്ടി വന്നത് …?

    1. njn kochile thott public libraryil povum

      1. അവിടെ ഞന്നാൻ ഫ്രീ ആയി kittoo ?

      2. അമ്മ ഒക്കത്ത് ഇരുത്തി ആയിരുന്നോ kondupoyirunnathu

        1. ആയിരിക്കും ??

        2. athrem illa oru 2 am class okke thott

      3. ente appan lib secratary arunn njan vayikkkan pattunna prayam ann uddeshichath 2 am class thott ente prayathinolla books okke vayikkum allathe enne veruthe ningal tetttidharichh

        1. High school ഒക്കെ aayapolekum അങ്ങോട്ടുള്ള pokkellam nirthi കാണുമല്ലോ

    2. പടം നോക്കി കഴിഞ്ഞോ ഇത്ര പെട്ടെന്ന്
      മറ്റൊരു പ്രമുഖ അലവലാതി വന്നിട്ടുണ്ട്

      1. അത് ശരിയായില്ല ബാഹുമോൻ പാവം അല്ലെ പുള്ളേ ?

        1. എല്ലാരും പെടും
          സൈറ്റ് ഹാങ്ങ്‌ ആക്കുന്ന എല്ലാരും

      2. നമ്മുടെ ചിനം അലവലാതി എന്ന് പറയേണ്ടി വരുമോ?

    3. ഞാൻ കോളേജ് ലൈബ്രറിയിൽ ടീച്ചർ പറയുമ്പോൾ പടിക്കുന്ന വിഷയത്തിന്റെ ബുക് തപ്പനെ പോയിട്ടുള്ളൂ.. അതും കൂട്ട് പോയത അല്ലാതെ ഞാൻ മേനകേട്ട് ഒരു ബുക്ക് പോലും നോക്കിയെട്ടില്ല

  15. §hiva§hivaAugust 17, 2021 at 12:54 pm
    ഞാൻ ഉള്ളത് കൊണ്ട് ആരു വരാൻ
    എല്ലാർക്കും ഫ്രീ ആയി സമയം ഉള്ളപ്പോൾ വരും അല്ലാതെ ആർക്കും വേണ്ടി വരില്ല
    അങ്ങനെ ആണേൽ അമ്മൂട്ടീ കൂടെ ഒക്കെ ഞാൻ പറഞ്ഞിട്ട് ഓള് വന്നോ
    *****
    പുതിയ site work il ആവും.. അതാവും വരാത്തത്… ഒന്ന് വിളിച്ചു ചോദിക്കു

    1. തിരക്കിൽ ആവും. ഇപ്പോ നാട്ടിൽ ആണോ

      1. അറിയില്ല.. shivettanu ariyamayirikkum

        1. എന്റെ ലതീഷേ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      2. കല്യാണം എന്നൊക്കെ ഞാൻ ചുമ്മാ പറഞ്ഞത്

        1. അപ്പോള്‍ wish cheythathu വെറുതെ aayallo

          1. ഉവ്വാ ഓള് കല്യാണം കഴിച്ചു രണ്ട് പിള്ളേരും ഉണ്ട്
            അമ്മൂട്ടീ എന്നുള്ളത് അമ്മുക്കുട്ടിയമ്മ
            എന്ന് ആവും എന്ന് പേടിച്ചു പറയാത്തത്

          2. അപ്പോള്‍ wishes ഒക്കെ വെറുതെ.. ഇനി വാര്‍ദ്ധക്യ പെന്‍ഷന്‍ vaangunnundo..

          3. കിറ്റും പെൻഷനും വാങ്ങിയിട്ട് നോട്ടയ്ക് കുത്തുന്ന ടീം ആണ്

    2. ഒന്ന് രണ്ട് വട്ടം പറഞ്ഞു നിർബന്ധിച്ചു വിളിക്കണ്ട എന്ന് വെച്ച്.
      താല്പര്യമില്ലേൽ ആരു വിളിച്ചാലും വരില്ലല്ലോ
      സപ്പു birthday പറഞ്ഞപ്പോൾ വന്നു വിഷ് ചെയ്തത് തന്നെ വല്യ കാര്യം

      പിന്നെ അലവലാതി ലിസ്റ്റ് നിന്നും അവൾ എങ്കിലും രക്ഷപെടട്ടെ ?????

      1. അങ്ങനെ പറഞ്ഞാല്‍ പറ്റില്ല

        1. കൂട്ടത്തിൽ ഒരാൾ രക്ഷപെടുന്നത് സഹിക്കുന്നില്ല?

          1. എല്ലാവരും anubhavikkatte

          2. അവൾ ആണ് കൂട്ടത്തിൽ അൽ അലവലാതി ?????

      2. അത് പോയിന്റ്?

        1. എന്നാലും വല്യ നിരൂപകർ ഇഷ്ടപെടാത്ത കഥ എഴുതി പിടിച്ചു നിൽക്കുന്ന പ്രമുഖ ?????

          1. വായിക്കാം.. വായിക്കണം ?

          2. അല്ല വേറെ പ്രമുഖ നിരൂപകർ കൈലൊഴിഞ്ഞ കഥ ആണ്
            ഇപ്പോൾ k ലൈക്സ് വെച്ച് കേറുന്നത് ?????

          3. അങ്ങനെ വിട്ടു കൊടുക്കാൻ പടില്ലലോ അല്ലെ?

  16. ഹായ്.

      1. അവിടെ എന്ന ഓണം

        1. എല്ലായിടത്തും ഓണം ഒരേ ദിവസം അല്ലെ ??

          1. സമയം മാറുന്നതിനു അനുസരിച്ച് ദിവസം മരുമല്ലോ എന്ന് ഓർത്തു?

          2. പ്രമുഖ വിദേശത്തു ആണ് മിഷ്ടർ
            Wtf are you talking
            കിലോമീറ്റർസ് & കിലോമീറ്റർസ് away

          3. അത് അടുത്തിലും ഉണ്ട്?.

          4. മിയാമി Junction il ആണോ ഇപ്പോള്‍??

          5. ഇവിടെ ഒന്നര മണിക്കൂര്‍ വ്യത്യാസം ഉള്ളു

          6. അല്ല ഹവായ് ബീച്ചിൽ നിക്ക?

          7. ആ ഓക്കേ

          8. ഇവിടെ മൂന്നര മണിക്കൂർ

          9. അപ്പോ ഞങ്ങൾ ആണ് മുൻപിൽ

          10. അതെ ?????

    1. ഹെലോ

      1. ഇന്നലെ എന്ന പറ്റി ബിസി ആയിരുന്നോ

        1. യെസ്
          പിന്നെ ഇവിടെ വരാനും ബോർ ആണ്

          1. എന്ത്… bore എന്നോ.. എങ്ങനെ തോന്നി അങ്ങനെ പറയാന്‍ ???

          2. എഹ് ഇത് ശിവേട്ടൻ തന്നെ ആണോ?

          3. പഴയത് പോലെ ഇവിടെ നിങ്ങൾക് എല്ലാർക്കും തോന്നുന്നേൽ maybe എന്റെ മാത്രം കുറ്റം ആവും

          4. അതില്ല.. പക്ഷെ നിങ്ങളൊക്കെ ഉള്ളത് കൊണ്ട് അല്ലെ എല്ലാവരും വരുന്നത്. ആ നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനാ

          5. അങ്ങനെ ചോദിക്കു ragendu

          6. ഞാൻ ഉള്ളത് കൊണ്ട് ആരു വരാൻ
            എല്ലാർക്കും ഫ്രീ ആയി സമയം ഉള്ളപ്പോൾ വരും അല്ലാതെ ആർക്കും വേണ്ടി വരില്ല
            അങ്ങനെ ആണേൽ അമ്മൂട്ടീ കൂടെ ഒക്കെ ഞാൻ പറഞ്ഞിട്ട് ഓള് വന്നോ

          7. ആ അത്.. അതപിന്നെ .. അത് പോട്ടെ..

            ആര് വന്നാലും വന്നിലെങ്കിലും നിങ്ങളൊക്കെ വരണം.. ഞാനും വരും.

  17. Rajeev August 17, 2021 at 12:34 pm
    ഞാന്‍ എന്റെ മൗനത്തിന്റെ കാര്യമാണ് പറഞ്ഞത്.. ഇവിടെ വിദ്വാന്‍ ഞാനാണ്

    ആഹ് മിണ്ടാതെ ഇരിക്കണം വല്യേട്ടന്മാർക്ക് പ്രീഫറൻസ് കൊടുക്കുന്ന ഇടത്ത്
    പണ്ട് ലൈക്‌ ഇല്ലേ കമന്റ്‌ കുറഞ്ഞെ എന്ന് പറഞ്ഞു നിർത്തും എന്ന് പറഞ്ഞപ്പോൾ എല്ലാരും സപ്പോർട് ചെയ്തു
    അന്നു ആരേലും വാളിൽ വന്നു കമന്റ് ഇട്ടവനെ മോശം പറഞ്ഞാൽ വന്നു അതിന് എതിരെ പറയും
    ഇപ്പോൾ കണ്ടവർക്ക് ആർക്കും കേറി എന്തും പറയാം അവര്ക് ആണ് സപ്പോർട്
    മിണ്ടാതെ ഇരിക്കുക എല്ലാരും നല്ലതാണ് ?????

    1. നമ്മളും ഇതൊക്കെ kelkum ഉടനെ.. അപ്പോള്‍ mindathirikkunnathinu ഒരു rehearsal ???

      1. അതെ ഹാങ്ങ്‌ ആക്കി സൈറ്റ് സ്ലോ ആക്കുന്ന അലവലാതികൾ ?????

        അപ്പോൾ നമ്മുടെ കമന്റ്സ് ഡിലീറ്റ് ആക്കി ഒരു തമ്പ്സ് അപ്പ്‌ write to us ഇടാൻ ആശാനും കാണും ?????

        1. പാതിരാത്രിക് സൈറ്റ് ഹാങ്‌ ആകുന്നവർ എന്ന് മുൻപ് ഇദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.. ?

          1. ചുമ്മാ ഇരി ഈ കമന്റ്‌ ശ്രദ്ധയിൽ പെട്ടാൽ ഡിലീറ്റ് പിന്നെ ഒരു അപ്പോളജി കൊടുക്കേണ്ടി വരും

          2. ആ മിണ്ടുന്നില്ല

  18. കാളിദാസൻ August 17, 2021 at 12:26 pm
    ഒക്കെ തൊലഞ്ഞു പൊട്ട് പുല്ലെന്ന രീതിയിലാ പുള്ളി

    ഇപ്പോൾ റീഡേഴ്‌സ് ഒക്കെ ഉണ്ടേൽ ഇല്ലേലും ഒരുപോലെ ?????

  19. എന്താണ് ഇവിടെ സംഭവിക്കുന്നത്

    1. കാളിദാസൻ

      വൃത്തിയാക്കുന്നു..
      കുറച്ചു കഴിഞ്ഞു കേറാം..

      തൊടയ്ക്കാൻ ഉള്ളതാ…

    2. സൈറ്റ് ഹാങ് ആവുന്നത് പരാതി കണ്ട് ഹർഷൻ ക്ലീൻ ചെയ്ത് കൊടുക്കുന്നത് ആവും അല്ലേൽ വല്യേട്ടന്മാർ പരാതി ഇടും

      1. എന്നാല്‍ പിന്നെ വരാം

  20. കാളിദാസൻ

    ഹർഷൻ വാളിൽ കമന്റ്‌ ഇടുന്നവരെ വേറെ എവിടേലും വന്നു ഓരോ പേര് വിളിക്കാൻ ആർക്കേലും അധികാരം ഉണ്ടോ

    മനസ്സിലായില്ല ?

    1. ചിലർ സ്നേഹം കൊണ്ട് ഒരുപാട് ഇമോജി ഇട്ടു കമന്റ്‌ ഇടും പണ്ടും ഇടുമാരുന്നു അങ്ങനെ ആണ് വാൾ ഹാങ്ങ്‌ ആയത് എന്ന് പറഞ്ഞു അലവലാതി എന്നൊക്കെ വിളിക്കുന്നത് കണ്ടു
      അങ്ങനെ ചോദിച്ചത് ആണ്

      1. ഞാനും കണ്ടു… അവരെ എന്തുപറയും ??

        1. അല്ല അവർ അറിഞ്ഞോണ്ട് ഇടുന്നത് ആണോ പണ്ടും ഇടുമാരുന്നു

          എന്ന് പറഞ്ഞു ഇങ്ങനെ വിളിക്കാൻ അവകാശം ഉണ്ടോ
          ഹർഷൻ ഇതിനൊക്കെ മറുപടി പറയാൻ പറ്റില്ലേ

          1. മൗനം vidwanu ഭൂഷണം..

          2. മൗനം ഒക്കെ
            അത് കഴിഞ്ഞു ക്ലീൻ ചെയ്ത് അത് ബോധിപ്പിക്കാൻ കമന്റ്‌ ഇടാൻ ഒരു കുഴപ്പം ഇല്ലല്ലോ

            ഇനി അങ്ങനെ വിളിച്ചത് പുള്ളിക്കും അങ്ങ് ഇഷ്ടമായെങ്കിൽ ഓക്കേ ?????

          3. ഞാന്‍ എന്റെ മൗനത്തിന്റെ കാര്യമാണ് പറഞ്ഞത്.. ഇവിടെ വിദ്വാന്‍ ഞാനാണ് ???

  21. ദൈവമെ ലൈവ് കമന്റും ഡിലീറ്റ് ചെയുന്നോ ?????

    1. കാളിദാസൻ

      ഒക്കെ തൊലഞ്ഞു പൊട്ട് പുല്ലെന്ന രീതിയിലാ പുള്ളി ?

  22. ചാറ്റുകൾ നിറയുന്നതിനാൽ കുറെ ഡിലീറ്റ് ചെയ്യാനായി നോക്കിയിട്ട്
    ഡിലീറ്റ് ചെയ്യാനും സാധിക്കുന്നില്ല..

    ഇവിടെ നിന്നും യാത്ര ചെയുവാൻ നേരമായി.
    അവസാനത്തിലേക്ക് കാൽ വെച്ച് കൊണ്ട് ആരംഭത്തിലേക്ക്…

    എവിടെ നിന്നും ആരംഭം കുറിച്ചുവോ അവിടെ തന്നെ എല്ലാം നിർവ്വാണം കൊള്ളട്ടെ

    അവസാനിക്കാത്തതായി ഒന്നുമില്ല
    അരുവിയിലെ പുഴയിലെ നദിയിലെ ജലം മഹാസാഗരത്തിൽ ലയിക്കുന്നത്
    പോലെ എല്ലാം അപരാജിതനാകുന്ന മഹാദേവന് സമർപ്പിക്കുന്നു…
    ആദിയായവന്

  23. ഇന്ന് എല്ലാരും തിരക്കിലാണെന് തോനുന്നു ?

  24. Aarenkilum undo and aarenkilum undo

    1. കാളിദാസൻ

      ആരും ഇല്ല

    2. ഞാൻ ?

  25. ????

    1. കാളിദാസൻ

      എങ്ങോട്ടാ..

      1. പോയി വന്നതാ

Comments are closed.