* ** ************** ***
അപരാജിതന്‍
Previous Part | Author : Harshan
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.
ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,
ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.
പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,
ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,
മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.
നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦
വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,
ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,
ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.
ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,
പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്
അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു
പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,
സമയം ആറു മണി അടുക്കുന്നു.
പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്
ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.
ഗുഡ് നൈറ്റ് ❤❤
സ്വീറ്റ് ഡ്രീംസ് ❤️?
Povano
Good night.♥️
DDJune 23, 2021 at 9:53 pm
Anak ഇപ്പൊ കാളി മാമനെക്കാൾ പാവാട analo// എനിക്ക് പാവാടയോ ???
Delta delta plus…..
വോ ങ്ങനെ….
തെറ്റ് daricho
എന്തൊ ഉണ്ട് സുഖമാണോ
യൂറോ കാണുന്ന ആവേശം കോപ്പയിൽ കിട്ടില്ല.. യൂറോ ഫുൾ കിടു ടീമുകൾ ആണ്.. ആര് വേണമെങ്കിലും ജയിക്കാം.. tite കോമ്പാട്ടീഷനാണ്..അങ്ങനെ നോക്കിയാൽ കോപ്പ അത്ര കടുപ്പമുള്ള ടൂർണമെന്റ് അല്ല..
timing .. ??
Euro തീ ആണ് ?
യൂറോയിലെ മൊത്തം കളി വെച്ച് നോക്കിയാലും ബ്രസീൽ vs അർജന്റീനയുടെ ഒപ്പം എത്തില്ല
Uff Argentina pottanath kaanan vayya
ഒലക്കയുടെ മൂടാണ്..അത് നിനക്ക് ആയിരിക്കും.. എനിക്കില്ല..
DDDDJune 23, 2021 at 9:50 pm
ഇവിടെ Airtel digital ടീവി
പുതിയത് കൊണ്ട് വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. എനിക്ക് വൈഫൈ ആക്കാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു
Smart TV ആണേൽ അതാണ് നല്ലത്
അതെ. അതാവുമ്പോൾ കേബിൾ ചാനലും കാണാം നെറ്റും കിട്ടും
അതും നല്ല speed ആണ്
Waiting 4 france vs portugal match..
ചുമ്മാ തീ..???
എന്താകുമോ എന്തോ..
വെള്ളമൊഴിച്ച് കെടുത്തും
ഒന്ന് പോടോ ഹേ???
രണ്ട ടീമിന്റെയും ഫാൻ അല്ലാത്തോണ്ട് ഫുൾ ആസ്വദിച്ച് ഇരുന്ന് കാളി കാണാം
ആ നിന്റെയൊരു ഭാഗ്യം?
0-0 draw ??
മൂഡ് കളയാണ്ട് പോയെ
ഞാൻ കാണാറില്ല ??
good nyt…..
Aha എന്താ കൃത്യനിഷ്ഠ crct timinu വന്നലോ
രാജീവേട്ടാ ഇന്ന് രണ്ടടി കളി ഉണ്ട് സൊ ഏത് ചാനലിൽ വരും എന്ന് അറിഞ്ഞൂടാ
മിക്കവാറും എല്ലാത്തിലും ഫ്രാൻസ് vs portugal ആവും
Ten 1 il ആണ്
ആണോ അറിഞ്ഞൂടാ ഞാൻ എന്തായാലും ഫ്രാൻസ് പോർച്ചുഗൽ ആണ് കാണുന്നെ
Nockout എല്ലാ channels ilum കാണുമോ
അറിഞ്ഞൂടാ
കാണും ..ten 1 2 il ഉണ്ടാകും
ഈ പറഞ്ഞ ചാനലുകളിൽ തന്നെ ആവും
സോണിക്ക് ആണ് ടെലികാസ്റ്റിംഗ് റൈറ്സ് ഉള്ളത്
ആരേലും ???
എല്ലാരും
???.. DD..
Anak ഇപ്പൊ കാളി മാമനെക്കാൾ പാവാട analo
ഇത്രേം ആളുകളെ നിനക്ക് കാണാൻ മേലെ
Goku മാമ
ആരും ഇല്ല
ഇജ്ജ് എന്താ ഇവിടെ… പാകിസ്ഥാനിലോട്ട് പോ വേഗം
അനക്ക് ആള് മാറി എന്നാ തോന്നണേ ഞാൻ സപ്പു അല്ല?
യാം the സോറി അളിയാ…. ???
RajeevJune 23, 2021 at 9:42 pm
Commentary malayalam thangoola//
നല്ലതാണ്.. ഇപ്പോൾ ഇത്തിരി സ്റ്റാൻഡേർഡ് ആയിട്ടുണ്ട്…ആകെ ഉള്ളത് ഷൈജുവിന്റെ കൂടെ പറയുന്ന ജോണ് പോൾ മാത്രമാണ് ഇത്തിരി വെറുപ്പീര്.. പുള്ളി എത്ര നാളായി ട്ടും ഒരു പുരോഗതി ഇല്ല..
എൽദോയും ബിനോയും ആ ടീം അടിപൊളിയാണ്..?
നാളെ മുതൽ 24/6/2021 ഞങ്ങളുടെ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ??
കൂടിയോ
കൂടികൊണ്ടിരിക്കുന്നു?
ഫെന്റാസ്റ്റിക്
അതേ ബോംബ്ലാസ്റ്റിക്ക്??
എവിടേ ആണ്
പത്തനംതിട്ട, കടപ്ര പഞ്ചായത്ത്??
Delta plus അവിടെ അല്ലെ കണ്ടേ
പരുമല k അടുത്ത്
അതേ??
Yes..അതാണ് triple lockdown ആക്കിയത്..for one week
കുത്തിയതോട് എന്ന് നേരത്തെ പറഞ്ഞു
M
കുത്തിയത്തോട്(അക്കരെ അല്ല) പിന്നെ ഏതു പഞ്ചായത്ത് ആണ് ബ്രോ……
TC..
വീട്ടൽ തന്നെയാണ്..??
നിങ്ങളുടെ പഞ്ചായത്തിലും..ohh
അതേ … പണി പാളി?
Den നിർത്തിയോ..
വീട്ടിൽ kerala വിഷൻ കൊണ്ട് വെച്ചു ഇന്ന്..
എന്ത്?
കേബിൾ
എന്ത് നിർത്തിയോ എന്ന്
Den കേബിൾ
അത് പണ്ടേ പോയതല്ലേ
Den പണ്ടെ നിർത്തിയത് അല്ലെ?
ആണോ..
ഇവിടെ എപ്പോഴും കേബിൾ കമ്പലൈന്റ് ആയിരുന്നു.
വിളിച്ചു പറഞ്ഞപ്പോൾ അവർ പുതിയയത് വെച് തരാം എന്ന് പറഞ്ഞു.
ഉച്ചക്ക് ഇൻസ്റ്റാൾ ചെയ്യാൻ വരുന്നത് കണ്ടിരുന്നു.
പക്ഷെ den തന്നെയായിരിക്കും എന്ന് കരുതി.
ഇപ്പൊ വെറുതെ ഒന്ന് നോക്കിയപ്പോൾ കേരള വിഷൻ
ഇവിടെ നാല് വർഷം മുമ്പേ den ആയിരുന്നു അപ്പോ ഇതേപോലെ പ്രശ്നം വന്നപ്പോ കേരള vision കൊണ്ട് വെച്ച്
കേരള വിഷൻ എങ്ങനെയുണ്ട്
രണ്ട് വർഷം ഉപയോഗിച്ചു പിന്നെ കട്ട് ചെയ്തു അപ്പോ അത്ര പോര ആയിരുന്നു.പിന്നെ ഏഷ്യനെറ്റ് എടുത്തു with wifi seen illa
ഇവിടെ Airtel digital tv
RajeevJune 23, 2021 at 9:42 pm
Germany match athilano?
France vs Portugal match കാണ് കിളവാ
അല്ല പിന്നെ അതാണ് തീ
Germany ആണ് favourite.. അല്ല ഇനിയുള്ള nockout matches ethilanu ?
Fotmob എന്ന് പറഞ്ഞ app ഉണ്ട്…download ചെയ്തോ … information കിട്ടും…
കിട്ടിയത് 1.24 കോടി ഡോസ്,കൊടുത്തത് 1.27 കോടി ഡോസ്;തുള്ളി വാക്സിൻ പോലും പാഴാക്കാതെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേർക്ക് (1,00,69,673) ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.ഒരു തുള്ളി പോലും പാഴാക്കാതെ വാക്സിൻ സുഗമമായി നടത്തുന്ന വാക്സിൻ ടീമിനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു ഇതുവരെ 1,24,01,800 ഡോസ് വാക്സിനാണ് ലഭ്യമായത്. എന്നാൽ ലഭ്യമായ അധിക ഡോസ് വാക്സിൻ പോലും ഉപയോഗപ്പെടുത്തി അതിനേക്കാൾ കൂടുതൽ പേർക്ക് വാക്സിനെടുക്കാൻ നമുക്ക് കഴിഞ്ഞത് നമ്മുടെ അനുഭവ സമ്പത്തായ നഴ്സുമാരാണ്. മറ്റ് ചില സംസ്ഥാനങ്ങൾ കിട്ടിയ വാക്സിൻ പോലും പാഴാക്കിയപ്പോഴാണ് നമ്മുടെ പ്രവർത്തനം ദേശീയ ശ്രദ്ധ നേടിയത്
Really appreciate cheyanda karym anu
പച്ചവെള്ളം കൂട്ടികാണും … മലയാളികൾ പൊളി അല്ലെ ?????
ഏയ് എന്തോ ഇച്ചിരെ കൂടുതൽ വെക്കും ഒരു bottlelilum അത് പോലും ooti
എല്ലാ bottles ഇലും 11 dose കാണും
അതാണ് കേരളം.. ഓരോ തുള്ളിയും അമൂല്യമാണ്
RajeevJune 23, 2021 at 9:39 pm
Malayalam വേണ്ട..ഇംഗ്ലീഷ് commentary
ഷാനുത്തയുടെ കസിൻ ബ്രദർ ??
Commentary malayalam thangoola
നല്ല രസമാണ് ? പിന്നെ ഒരിക്കൽ പോലും കളികാണാൻ തോന്നൂല …
അതെങ്ങനെ
ഇംഗ്ലീഷ് മീഡിയം ??
Malayalam commentry kettal pine kali kanan തോന്നില്ല
ഇടയ്ക്ക് ഏഷ്യാനെറ്റ് പ്ലസിൽ ഉണ്ടായിരുന്നു ??
Sho ee isl oke parayunayh kettal aa tv Eduth eriyan thonum
ഞാൻ ഒരു മിനിറ്റ് കണ്ട്! മതിയാക്കി ?
Poli alle ഷൈജു അണ്ണന്റെ ഒക്കെ കമന്ററി എന്ത് പവർ ആണ്
അയാളുടെ commmet കേട്ട് എന്തോ ഇപ്പോ പോട്ടും ഇപ്പോ പൊട്ടും എന്നുള്ള ഡയലോഗ് ആണ് ഓർമ വരുന്നത്?
ആമ്പൽപൂക്കളാൽ പൂജിക്കപ്പെടും കൃഷ്ണവേണി ദൈവം…
കൃഷ്ണാ ഉയിർ ??
#killപയംആഷ്ലി ??
Eurocup ഏതു channel il ആണ്
സോണി സിക്സ് മലയാളം കമന്ററി
????
Malayalam വേണ്ട..ഇംഗ്ലീഷ് commentary
സോണി ടെൻ 2
Jio tv ten sports
Sony six ,പിന്നെ ten 1,2 ഒക്കെയുണ്ട്
English commentary ethilanu
സോണി ടെൻ 2
സൺ ഡയറക്ടിൽ ഉണ്ടോ…!?
Germany match athilano?
അജയനൊന്നും പഴയ പോലെ മ്മളെ വല്യ മൈൻഡ് ഇല്ല.. ഇന്ദുവിനെ പോലെ അവനും എന്നിൽ നിന്നും പറന്നകന്നു പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഞാൻ??????
വീണ്ടും അപമാനം… pramukhan ഇതെല്ലാം എങ്ങനെ സഹിക്കുന്നു
ഇങ്ങൾക്കും മനസിലായി അല്ലെ??
എന്നെയും ??
മ്മക്ക് ഓനെ കൊഞ്ഞനം കുത്തി കാണിക്കാടാ???
ഇരുട്ടത്ത് കിടത്തണം
ഗോകുസ് sandal
?♂️?♂️?♂️
എവിടേക്കാണ് നോക്കി നിൽക്കുന്നത് അപ്പുറത്തെ വീട്ടിലേക്ക് ആണോ
ആയിരിക്കും അവിടെ ഉള്ള കുട്ടിയെ നോക്കി ഇരിക്കുവായിരിക്കും… ?
??ഞാൻ കണ്ടില്ല അതാ
അജയ് ബ്രോ ❤
❤❤❤എന്തൊക്കെയാണ്
Hi
മോനെ
എന്തോയ്
ഹാലോ
ഡിസി കുട്ടാ
യാ മോനെ
എന്താ മോനെ…
സിദ്ധി ?
അടി ഉണ്ടാക്കാൻ പനി ആയിട്ടും കഥ വായിച്ച ലെ ഞാൻ…. ഇവിടെ ഇപ്പം silent ആണല്ലോ ?
ശപ്പൻ ആഷ്ലി തലൈവർ മുങ്ങി ?
?
ഇതൊക്കെ role കിട്ടാനുള്ള soothrappanikal
കഷ്ടം ഉണ്ട് പെരിയ മൂപര് ?
അല്പം ചോറ് തിന്നട്ടെ…
രാവിലെ കഴിച്ചതാ.. ഇതുവരെ ഒന്നും കഴിച്ചില്ല
Athentha uchik kazhikane
Hoff എന്തൊരു വിനയം …
പോയി വാ ❤
കൊറച്ചു കഞ്ഞി എടുത്താലോ
പോയിവാ
?
RagenduJune 23, 2021 at 9:29 pm
Budhi illa enn ara paranjath
reply
കൊല്ലരുത് ആഷ്‌ലിയുടെ കാര്യമല്ല സപ്പുവിന്റെ കാര്യമാ പറഞ്ഞെ
Aa angane
ആർക്കാണ് ബുദ്ധി ഇല്ലാത്തത്…? എൻറെ ഒളിപ്പോര് കണ്ടില്ല എന്ന് തോന്നുന്നു ?
കുള കടവിൽ അല്ലേ
ഇജ്ജ്?
അതിർത്തിയിലും …???
11 വര്‍ഷത്തെ കണക്ക്; വനിത കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡനക്കേസുകളില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്
കോഴിക്കോട്: കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മീഷന് കീഴിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ. 2010 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 23 വരെയുള്ള കണക്കുകൾ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 340 കേസുകൾ തീർപ്പാക്കിയതായും കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ അവകാശപ്പെടുന്നു. വനിതാ കമ്മീഷനിൽ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ സ്ത്രീപീഡന കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നതും തിരുവനന്തപുരം ജില്ലയിൽ തന്നെയാണ്. യഥാക്രമം 2544,3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്. ഇതിൽ 1565 സ്ത്രീപീഡന കേസുകളും 2569 ഗാർഹിക പീഡന കേസുകളും കമ്മീഷൻ തീർപ്പാക്കുകയും ചെയ്തു. കാസർകോട് ജില്ലയിലാണ് 2010 മുതൽ 2021 വരെയുള്ള കാലയളവിൽ ഏറ്റവും കുറവ് സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്(12). സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തിൽ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്(126). അതേസമയം, ഇത് വനിത കമ്മീഷന് മുന്നിൽ വന്ന മാത്രം കേസുകളുടെ എണ്ണമാണ്. പോലീസിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് അധികൃതർ പറയുന്നത്. 01/01/2010 മുതൽ 23/06/2021 വരെ വനിത കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം
വിവരം വേക്കും തോറും കേസുകൾ വീണ്ടും കൂടും
Enthoke നിയമങ്ങൾ കൊണ്ടുവന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം.. ഇതൊക്കെ ippozhu ഉണ്ട് ennorkumbo.. hmm
നിയമം ഉള്ളത് കൊണ്ട് അല്ലേ ഇതൊക്കെ പുറത്ത് വരുന്നത് …
എന്നിട്ടും ആളുകൾ ചെയ്യുന്നുണ്ടല്ലോ.. ഒരു കുറവും ഇല്ലാതെ
അടിമത്ത മനോഭാവം അല്ലേ .. പിന്നെ എങ്ങനെയാ
Athum shariyan.
ഇന്ന് ഇവിടെ ആര് ആരുമായിട്ട് അടി നടന്നു..
Adi onum illa chumma kathaye patti?
ഓഹ് അങ്ങനെ
അടി evdiayaa?
Chumma ivude thane. Fun?
#kill കുണ്ടറവേണി vs #Justiceforveni
പഴയ MJ ഇവിടെ എവിടെയെങ്കിലും ഉണ്ടോ
കാണാനില്ല