അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ഓഫീസിൽ പണിയൊന്നും ഇല്ല..
    നാളെ ഫുൾ ഫ്രീയാണ് എന്നൊക്കെ പറഞ്ഞേച്ചും പോയ കെളവൻ എന്ത്യേ.. പൊടിപോലും ഇല്ല കണ്ടു പിടിക്കാൻ

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Happy Independence Day ??????
    ♥️♥️♥️♥️

  3. ࿇ꫝηⱥη₫࿇

    Happy Independence Day.??????

    പ്രാണനെക്കാൾ
    വലുതാണ് പിറന്ന
    നാടിന്റെ മാനവും
    സ്വാതന്ത്ര്യവുമെന്ന്
    ചിന്തിച്ച ഒരു
    തലമുറയുടെ ത്യാഗമാണ്
    നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം …

    അവരുടെ ത്യാഗവും
    ചിന്തിയ ചോരയും
    ബലിയായി
    നൽകിയ ജീവനും
    വ്യർത്ഥമാകാതിരിക്കാൻ
    ഒരേ ഒരിന്ത്യ ഒരൊറ്റ ജനത …

    സ്വാതന്ത്ര്യദിന ആശംസകൾ??

  4. ༒☬SULTHAN☬༒

    സ്വാതന്ത്ര്യദിനാശംസകൾ ????

  5. Ippo etha praayam

    1. കാളിദാസൻ

      മധുരപതിനേഴ്

      1. ഇത്രയും ക്രൂരൻ ആയിരുന്നോ ദാസ് ഏട്ടൻ ? ഒറ്റയടിക്ക് 13 വയസ്സാണ് കൂട്ടിയത് …??

  6. ഇന്ന് pramukharonnum വന്നില്ലേ

    1. Ningal pore??

      1. ഞാന്‍ പ്രമുഖരുടെ list il ഇല്ലല്ലോ

        1. Ividuthe pramukhan ningalan ??

    2. വരേണ്ടതാണ്, പിന്നെ നിങ്ങളില്ലേ mr. Kilav

  7. RajeevAugust 14, 2021 at 9:29 pm
    നീ പഠിക്കുമ്പോൾ ഓല മേഞ്ഞ school ആയിരുന്നോ

    കാളി മ്യാമു കൊറച്ചു നൊസ്റ്റാൾജിക് ആയതാ ?

    1. അവന്‍ അത് odakki

    2. Njangal padikkumbol mann aayirunnu ippol full interlock aan mazhayath paper keeri vallam undakki ozhukkitath….??

      1. ????????

    3. കാളിദാസൻ

      ????

  8. HashirAugust 14, 2021 at 9:27 pm
    Sukhamnenn karuthunnu engane und work okke ???

    ഇന്നത്തെ ദിവസം തേഞ്ഞു ??‍♀️?‍♀️?‍♀️???

    1. Enthupatty??kure aayallo kanditt??

      1. ആരെ

        1. എന്നെയാണോ ? ഞാൻ വരാറുണ്ട് നീ നേർത്തെ പോണോണ്ടാ ?

          1. Busy pinne net theerunnu angane angane…..??

          2. ഓഫർ തീരുവല്ലേ ഇനി കാണുവോ ?

          3. ?? athengane ningal arinju??

    2. Thenjathu kalayu

  9. എല്ലാവർക്കും sukhamanallo…

    1. Sukhamalle ??

      1. സുഖം ❣️

        1. Ningalod aar chodichu ?? ningalkkulla questions thazhe?????

          1. റിപ്ലേ മേലെ ?

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      സുഖം പ്രദീപ്‌ കോട്ടയം. Jpg?

      1. അതാരാണ് aathu

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          മറ്റേ കരിമീൻ ഉണ്ട്, ചള്ളാസ് ഉണ്ട്… എന്നൊക്കെ പറയില്ലേ ആ പുള്ളി

    3. കിളബാ ❣️❣️❣️❣️?

      1. Ningalekkal cheruppam aayirikkum mooppan athurappan????

        1. ഞാനൊരു ബാലന്‍

          1. ബാലൻ k നായരാണോ ???

          2. Pinchu paithal??

          3. ജാതി ഇവിടെ പറയരുത് ???

          4. ജാതിയല്ലലോ its a character ??????

          5. Swabhavam vech aa character thalvazhi munditt oodum????

  10. കാളിദാസൻ

    ഇന്ന് ഇൻസ്റ്റയിൽ ഒരു വീഡിയോ കണ്ടു ഞാൻ പണ്ട് പഠിച്ച സ്കൂളിന്റെ.

    ഒരുപാടു മാറ്റങ്ങൾ വന്നു.

    പഴയ ഓടുമേഞ്ഞ ക്ലാസ് മുറികൾ ഇല്ല, പരുക്കൻ തറകളില്ല..

    ഓടിനടന്ന മണ്ൺ തരികൾ വരെ മറഞ്ഞിരിക്കുന്നു..

    ആകെയുള്ളത് ആ മുത്തശ്ശിമാവ് മാത്രം.
    നാളെ അതും മായും

    1. Ningal irangiyappol nannayi njangalude schoolum ithupole thanne njangal irangiyappol puthiya lab, buildings,ground….??

      1. കാളിദാസൻ

        പക്ഷെ ആ പഴമ നഷ്ട്ടപ്പെട്ടു..

        പഴയ അദ്ധ്യാപകർ മാറി..

        ഒക്കെ മാറി

        1. Full shokam aayi teachers okke duty mathram enna nilakk kaanan thudangi pazhaya kali chiri onnum illa class timil teachersinte allathe mattoru sabdam kelkkan illa ????

          1. കാളിദാസൻ

            സത്യത്തിൽ ഞങ്ങൾ ഭാഗ്യം ചെയ്തവർ ആണ്.

            നല്ല അദ്ധ്യാപകരെ കിട്ടി. നല്ലൊരു സ്കൂൾ കാലഘട്ടം കിട്ടി

          2. Njangallkum kittu almbayirunnenkilum good teachers frnds lot of memories ???orkkumbol oru vishamam ☹️☹️

          3. അപ്പച്ചന്‍ 80 കളില്‍ ആയിരുന്നു school il അല്ലെ

    2. നീ പഠിക്കുമ്പോൾ ഓല മേഞ്ഞ school ആയിരുന്നോ

      1. കാളിദാസൻ

        ഓട് ?

  11. ഇന്ന് ശോകം ആണല്ലോ, നാളെയോ ??

    1. Busy man busy??

    1. ബുദ്ധൻസ് ???

    2. കാളിദാസൻ

      ?‍♂️

      1. Mandroo

        1. Gopoos??evide aan kaann ilaalloo??

          1. വർക്കാണ് പുള്ളേ ?

          2. Sukhamnenn karuthunnu engane und work okke ???

    3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Yo Amida Buddha

  12. ആരൂല്ലേ

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ഞാൻ മതിയോ??

      1. ഹേയ് ഇല്ലുട്ടി ?

      2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦August 14, 2021 at 9:06 pm
        കണ്ടു അതാ ചോയിച്ചേ ?, xam ആത്രേ

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ഹാ രാവിലെ app uninstall ചെയ്യുവാ പോകുവാ എന്നൊക്കെ പറഞ്ഞു bie പറഞു പോയിട്ട് ഇപ്പൊ ഇവിടെ കിടന്ന് കറങ്ങണ കണ്ടിട്ട് ചോദിച്ചതാ ?

          1. അതേ ഞാൻ മുമ്പോരിക്കൽ ചോദിച്ചിട്ടുണ്ട്, ഈ ബീസ്റ്റ് കിങ് opman സീസൺ one adaption ആണോ character ?

          2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            Nop Beast king ന്റെ അല്ല ബീസ്റ്റ് monarch ന്റെ ആടാപ്‌ഷൻ ആണ് ?

          3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            പിന്നെ പത്തു kings and ക്വീൻസിൽ ഒരാൾ nightwalker ആണ് ബാക്കി ഉള്ളവരെ ഒക്കെ വഴിയേ അറിയാം ??

          4. You mean ?

          5. ബീസ്റ്റ് monarch ?

          6. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            GOT

          7. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            അത് ഒരു കൊറിയൻ comic ലെ character ആണ്. Solo leveling. എന്റെ മോസ്റ്റ്‌ ഫേവറേറ്റ് comic ഈ സ്റ്റോറി കൊറേ ഒക്കെ അതിന്റെ അടാപ്‌ഷൻ ഉണ്ട്, ഞാൻ മാത്രം മല്ല കൊറിയൻ comic സ്ട്രക്ചർ തന്നെ മാറ്റിയത് ഈ comic ആണ്.

            അതിലെ നായകൻ അടക്കം ഒരുപാട് characters fs ൽ ഞാൻ
            കൊണ്ട് വരുന്നുണ്ട് ? പുള്ളിക്ക്അടുത്ത പാർട്ടിൽ ലൈറ്റ് ഇൻട്രോ ഉണ്ട് ?

    2. Michar kovalan

      1. കല്ലൻ, ?

    3. കാളിദാസൻ

      ആരുല്ല

      1. മ്യാമൂ ??, fudadicho

        1. കാളിദാസൻ

          ഇല്ല കഴിച്ചില്ല

          1. എപ്പോഴാ

      1. സെച്ചി….

  13. ࿇ꫝηⱥη₫࿇

    ഒന്നോ രണ്ടോ ദിവസത്തിനകം ശങ്കൂസ്‌ ഇങ്ങോട്ട് തിരിച്ച് വരും എന്ന സന്തോഷകരമായ വാർത്ത എല്ലാരേയും അറിയിക്കുന്നു??.

    അപ്പോ ശരി ബൈ????

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      നീ എവിടെയോ പോണു എന്നൊക്ക കേട്ടു

      1. ࿇ꫝηⱥη₫࿇

        Msg അയച്ചിട്ടുണ്ട് പോയി നോക്ക്?.

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          കണ്ടു അതാ ചോയിച്ചേ ?

  14. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്
    ആറെനിക്കു വെള്ളം തന്നു
    വെള്ളം ഞാൻ ചെടിക്കൊഴിച്ചു
    ചെടി എനിക്കു പൂവു തന്നു
    പൂവു ഞാൻ അമ്മയ്ക്കു കൊടുത്തു
    അമ്മ എനിക്കു ചോറു തന്നു
    ചോറു ഞാൻ പട്ടിക്കു കൊടുത്തു
    പട്ടിയെന്നെ കടിച്ചു
    ഭൗ ഭൗ ഭൗ…

    1. കാളിദാസൻ

      നിനക്ക് തിന്നാൻ തന്നാൽ നീ തിന്നണം..
      അല്ലാതെ അത് കൊണ്ടോയി പട്ടിക്ക് കൊടുത്താൽ അത് തന്നെയാളെ അപമാനിക്കുന്നത് പോലെയല്ലേ.

      അപ്പൊ നിനക്ക് കടിയല്ല നല്ല ഇടിയാണ് കിട്ടേണ്ടത്

  15. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    [DdDd August 14, 2021 at 8:30 pm
    എന്നാ ഉണ്ട്]

    എക്സാം ആയി സപ്ലിക്ക് ഉള്ള എല്ലാ സാധ്യതയും ഞാൻ കാണുന്നു ??

    1. Pass mark എത്ര

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        24 ആണെന്ന് ആണ് എന്റെ ഒരിത് ?

    2. കാളിദാസൻ

      നന്നായി വരൂ… ✋️✋️✋️

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        Thenks ?

  16. കാളിദാസൻ

    Reply
    DdDdAugust 14, 2021 at 8:36 pm
    കണ്ണ് OK ആയോ

    പാട് ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.
    മറ്റ് ബുദ്ധിമുട്ടുകൾ ഒക്കെ മാറി.
    രണ്ടു ദിവസമേ മര്യതയ്ക്ക് മരുന്ന് ഒഴിച്ചുള്ളൂ.

    പിന്നെ പിന്നെ മറന്നു പോകും ഒഴിക്കാൻ ?

    1. അടിപൊളി

  17. എല്ലാരും ഓണത്തിന്റെ ഒരുക്കത്തിലാണ് എന്ന് തോന്നുന്നു

    1. കാളിദാസൻ

      ഈ തവണ ഓണം ഇല്ല.

        1. കാളിദാസൻ

          അമ്മയുടെ അമ്മാവൻ മരിച്ചായിരുന്നു.
          അത് കൊണ്ട് ഈ തവണ ഓണം ഇല്ല

  18. ശിവേട്ടനും raajivettanum വന്നില്ലേ ഇന്ന്

    1. കാളിദാസൻ

      വരുമായിക്കും

    2. Vannayirunnn

      1. Shivettan Idak വന്ന് പോയി

  19. ലിപ്സ്റ്റിക് ഉപയോഗിക്കാറുണ്ടോ? നിങ്ങൾ വിളിച്ചുവരുത്തുന്ന അപകടങ്ങളെ കുറിച്ച് അറിയൂ…
    August 14, 2021
    പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പ്, പിങ്ക് അങ്ങനെ പല വര്‍ണ്ണത്തിലുളള ലിപ്സ്റ്റിക്കുകളും പെണ്‍കുട്ടികള്‍ ഉപയോഗിച്ചുവരുന്നു. അതും ബ്രാന്‍റഡ് തന്നെ ഉപയോഗിക്കുന്നവരാണ് അധികവും. എന്നാല്‍ ലിപ്സ്റ്റികില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക്/ സ്ത്രീകള്‍ക്ക് അറിയില്ല. ലിപ്സ്റ്റിക് ഉപയോഗം മൂലം പല പാര്‍ശ്വഫലങ്ങളും ഉണ്ടാകാം.
    ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെ പല ഭാഗങ്ങളെയും മോശമായി ബാധിക്കാം. കരളിനെയും വൃക്കയെയും വരെ ഈ ഘടകങ്ങള്‍ ബാധിക്കും. ത്വക്ക് രോഗങ്ങള്‍ വരാനും അലര്‍ജിയുണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ലിപ്സ്റ്റിക് ഉപയോഗം കഴിഞ്ഞതിന് ശേഷം വായ് നന്നായി കഴികുക.

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ?

  20. പ്രണയത്തിന് കണ്ണില്ല..മൂക്കില്ല..പ്രായമില്ല… 24 കാരന്‍റെ പ്രണയിനി പതിനേഴ് കൊച്ചുമക്കളുടെ മുത്തശ്ശി.. പ്രണയം പൂത്തുലഞ്ഞത് ടിക്ടോക്കിലൂടെ…
    August 14, 2021
    പ്രണയം അന്ധമാണെന്ന് നാം പലപ്പോഴും പറയാറുണ്ട്. പ്രണയത്തിന് ജാതിയോ മതമോ നിറമോ പ്രായമോ ഒന്നും തടസ്സമാവില്ലെന്ന സത്യം വീണ്ടും തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ ഇരുപത്തിനാലുകാരനും പതിനേഴ് കൊച്ചുമക്കളുടെ മുത്തശ്ശിയായ അറുപത്തിയൊന്നുകാരിയും. ഏറെ വ്യത്യസ്തമായ ഈ പ്രണയം കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം.

  21. സഹൃദയരായ സൈറ്റ് വാസികളെ എല്ലാരും thattin പുറത്ത്‌ നിന്ന് ഇറങ്ങി വരേണ്ടത് ആണ്

  22. upgraded version ano

    enikkvere ethandokke aa kettittolle

    Reply

    ഇവിടെ ഇങ്ങനെ ആണ് kettit ഉള്ളേ

  23. കാളിദാസൻകാളിദാസൻAugust 14, 2021 at 8:23 pm
    വെറുതെയിരിക്കുന്നു

    Work ഒക്കെ apidi

    1. കാളിദാസൻ

      നന്നായി പോകുന്നു

      1. കണ്ണ് OK ആയോ

  24. അക്കുത്തിക്കുത്താന വരമ്പേ കയ്യേ കുത്ത് കരിങ്കുത്ത്

    1. cheepvallam

    2. കാളിദാസൻ

      മ്മ്..

    3. കരിങ്കുത്ത്

      ചീപ്പ് വെള്ളം താറാമ്മെള്ളം താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്

      അക്കര നിക്കണ ചക്കരപ്രാവിന്റെ
      കയ്യോ കാലോ ഒന്നോ രണ്ടോ വെട്ടിക്കുത്തി മടക്കിട്ട്.

      ബാക്കി അറിയാമോ

Comments are closed.