അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. perillaperillaAugust 14, 2021 at 8:11 pm
    poliyanu.
    pinne chilappo lag thonnum extended version kanumbol.
    tgyil ninnanu kanunnathenkil nalla size ulla file nokki edukkuka.
    illel clarity theere kuravayirikkum.
    pinne malayalam sub msone il und.
    ithu 3 bhagam kandu theernnal hobbitum kandolu bro.
    pinne adutha varsham lord of the rings webseries prime il varum.heavy budjetilanu athu varunnathu.

    sheriyann nalla lag ond oru part 4 hr ond

    mal sub evidaya olle njan yts file ann cheythath

    1. ഏത് series

      1. aa ariyilla etho perillath aal thazhe paranjatha

        1. മലയാളി പരീക്ഷ ഒതുങ്ങിയ കുറച്ച് series kand തീര്‍ക്കണം

  2. അത്തള പിത്തള തവളാച്ചി

    1. മറിയം വന്ന് വിളക്കൂതി

      1. തെറ്റി പോയി

        1. തെറ്റി പോയി

      2. തെറ്റി പോയി

        1. അത്തള പിത്തള തവളാച്ചി

          ചുക്കുമേലിരിക്കണ ചൂലാപ്പ്

          മറിയം വന്ന് വിളക്കൂതി

          ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.

          ഇങ്ങനെ ആണ് ??

          1. upgraded version ano

            enikkvere ethandokke aa kettittolle

          2. അതും ഉണ്ടലോ?

      3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        ?️ ഫൂ…

        1. Witch അമ്മായി കൂയ്

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            Yo

          2. എന്നാ ഉണ്ട്

  3. poliyanu.
    pinne chilappo lag thonnum extended version kanumbol.
    tgyil ninnanu kanunnathenkil nalla size ulla file nokki edukkuka.
    illel clarity theere kuravayirikkum.
    pinne malayalam sub msone il und.
    ithu 3 bhagam kandu theernnal hobbitum kandolu bro.
    pinne adutha varsham lord of the rings webseries prime il varum.heavy budjetilanu athu varunnathu.

    1. perillaperillaAugust 14, 2021 at 8:11 pm
      poliyanu.
      pinne chilappo lag thonnum extended version kanumbol.
      tgyil ninnanu kanunnathenkil nalla size ulla file nokki edukkuka.
      illel clarity theere kuravayirikkum.
      pinne malayalam sub msone il und.
      ithu 3 bhagam kandu theernnal hobbitum kandolu bro.
      pinne adutha varsham lord of the rings webseries prime il varum.heavy budjetilanu athu varunnathu.

      sheriyann nalla lag ond oru part 4 hr ond

      mal sub evidaya olle njan yts file ann cheythath

  4. കാളിദാസൻ

    നമോസ്തുതേ..

    1. കാളിദാസൻ

      ആരുല്ലേ..

      1. നമോസ്തുതേ മഹാപാണ്ടിതാ ?

        1. കാളിദാസൻ

          ഹായ്.. ?‍♂️
          പുതിയ ആളാണോ

          1. അതെ ?
            Chaatroomil ഇടക്ക് വരാറുണ്ടായിരുന്നു. അവിടെ ഇപ്പൊ ജീവന്റെ ഒരു അംശം ഇല്ല.
            എന്താ പരിപാടി?

          2. കാളി myamu

          3. കാളിദാസൻ

            വെറുതെയിരിക്കുന്നു ?

          4. കാളിദാസൻ

            Dd.. ❤️

  5. ഫാൻഫിക്ഷൻ

    3 പാർട്ട്‌ ഉണ്ട്. കണ്ടോ നല്ലത് ആണ്

  6. “Mistakes are proof that you are trying….”
    Good evening Friends ☕?

    1. ഫാൻഫിക്ഷൻ

      ?

      1. ഗുഡ് ഈവനിംഗ് പാപ്പിച്ചായ ?❤️

      1. ഷാഹിർ ഇക്ക ?

  7. ഇവിടെ എല്ലാവരും എന്റെയൊരു kudiyanayi കരുതുന്നു..അത് എന്റെയൊരു ഹരം.. നാട്ടില്‍ എല്ലാവരും എന്നെ പക്കാ decent എന്ന് കരുതുന്നു..അതും ഒരു ഹരം ??

    1. നല്ലവനായ ഉണ്ണി ????

    2. അത് ഞാൻ ഒന്ന് അവിടെ വരെ വരുന്നത് വരെ ഉള്ളു ?

  8. ഞാന്‍ ഇതുവരെ ഉള്ള ജീവിതത്തിൽ 99% സമയത്തും happy aayirunnu… അതുകൊണ്ട് തന്നെ fit um ആയിരുന്നു

    1. ഫുൾ ടൈമ് വെള്ളം ?

      1. അതിനു വെള്ളം വേണമെന്നില്ല.. kittunnathil സന്തോഷം കണ്ടെത്തിയാല്‍ മതി

        1. പൊടി ആണോ അപ്പോ ?

          1. എന്തേ ഇവിടേം bs തൊടങ്ങാനോ

          2. ഞാൻ അങ്കണവാടി കിട്ടുന്ന അമൃത പൊടി കാര്യം പറഞ്ഞതാ..

            വേറെ പൊടികൾ ഒന്നും എനിക് അറിയില്ല

        2. ഡ്രൈ അടിക്കല്ലേ കിളവാ

        3. അപ്പോ khat തന്നെ ?

  9. NithinRajagopal August 13, 2021 at 10:00 pm
    ഇങ്ങക്ക് കത്തി നല്ല കീറാണല്ലേ ?

    Reply
    RajeevRajeev August 13, 2021 at 10:01 pm
    Masood നല്ല keeranu.. സംശയം വേണ്ട
    ***
    അപവാദം പറയാതെ കിളവാ ?. ഞമ്മക് ഹറാം ആണ്

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അതേ HARAM ആണ്

      1. നിനക്ക് ഹരമാണെന് അല്ലെ ??

    2. അത് nee പറയുന്നു.. പ്രവര്‍ത്തിയില്‍ ??

      1. അതെ… അതെ.. എൻ്റെ.. തന്നെ frnd എന്ത്രെ എണ്ണം… ഹറാം പറഞ്ഞ് ചെയ്യുന്നു ?

        1. ഇവിടെ വാ.. kaanichutharam.. എത്ര ആളുകള്‍

          1. അതെ ഞാൻ മാത്രം നല്ല കുട്ടി ആയി ഇരിക്കുന്നു?

          2. ഓ നല്ല പിള്ള ?

          3. ഈ area എൻ്റെ അത്ര നല്ല salswabhavi വേറേ ഇല്ല?…

          4. നീലച്ചടയൻ ഇപ്പോഴും ഇല്ലേ ?

      2. പ്രവർത്തിയിൽ എന്നാ ? ഞാൻ പക്കാ ഡീസന്റ് ആണ് ?

        1. നീ decent.. chirippikkalle

          1. ☹️???

  10. ࿇ꫝηⱥη₫࿇

    NithinRajagopalAugust 13, 2021 at 9:57 pm
    നിങ്ങൾ താമര ആണോ ?

    അല്ല റോസ ആണ് ….. തൊട്ടാൽ കുത്തും

    1. ഞാനൊരു paavamalle.. ഇവിടെ ആരെയും kuthatha മനുഷ്യന്‍ ഞാനല്ലേ

      1. ࿇ꫝηⱥη₫࿇

        അതെ പഞ്ച പാവം ആണ് …. ?

  11. ഞാന്‍ fit ആണോ അല്ലയോ എന്ന് കൂടെ ഉള്ളവര്‍ക്ക് പോലും manassilavarilla

    1. അതെ അതെ ആർക്കും മനസിലായില്ല ????

      1. അങ്ങനെ തോന്നുന്നുണ്ടോ… അത് ശരിയാ എന്നുണ്ടോ

        1. ആവോ…?

    2. ࿇ꫝηⱥη₫࿇

      ജിമ്മിൽ പോയാൽ മതി ഫിറ്റ് ആവും

      1. Aynte ആവിശ്യം ഇല്ല… കുറച് ടൈറ്റ് aakiya മതി… Fit ആവും..

        1. ࿇ꫝηⱥη₫࿇

          തുണി ഇല്ലെങ്കിൽ എന്ത് tight ആക്കും ഫിറ്റ് ആവാൻ

    3. ഫുൾ ടൈമ് കിളി പോയൊണ്ട് ആയിരിക്കും

  12. RajeevRajeev August 13, 2021 at 9:58 pm
    നല്ലത് എന്ന് പറഞ്ഞത് കണ്ടില്ലേ

    ***

    അത് തന്നെ ഞാനും പറഞ്ഞത്, ഞാൻ ക്വാളിറ്റി ചെക്കിങ് ഒന്നും നടത്തിയിട്ടില്ല. ഇവിടെ ഉള്ളത് വേണേൽ അടിക്കാം.

    1. Battery ishtamalla..

      1. എന്നാൽ പല്ലി, പഴുതാര,തവള,പാറ്റ, തുടങ്ങി കുറേ ഫ്ലാവോർ ഉണ്ട്

        1. പരിപാടി തുടങ്ങീട്ട് കൊറചായല്ലേ ?

          1. അവന്റെ business തന്നെ ഇതാണ്‌

          2. രാജീവ് ആശാന്റെ അടുത്ത് നിന്നാണ് ശിഷ്യത്വം സ്വീകരിച്ചത്

  13. ZAYED MAZOODAugust 13, 2021 at 9:51 pm
    ഇപ്പൊ ലീവിൽ അല്ലേ
    ***
    എന്ത് leave.. I am on duty

    1. നിങ്ങൾ താമര ആണോ ?

      1. വെള്ളത്തിലെ

      2. Reply താഴെ ഉണ്ട്

    2. ഡ്രിങ്ക്സ് ന്റെ കാര്യം ആണ് ചോദിച്ചേ

        1. ???

          ചേച്ചി ഒക്കെ കൂടെ ഉള്ളോണ്ട് ഇപ്പൊ ഡ്രിങ്ക്സ് ഓക്കേ ബാൻ അല്ലെ ?

          1. എന്തിന്.. ചേച്ചി അല്ല എനിക്ക് ചിലവിനു തരുന്നത്

          2. ഇതൊക്കെ ഞാൻ SS എടുത്തു വെക്കും, എന്നിട്ട് ഇങ്ങള് നാട്ടിൽ വരുമ്പോൾ പ്രിന്റ്‌ എടുത്തു ചേച്ചി ക്ക് കൊറിയർ അയച്ചു കൊടുക്കും ?

        2. രഘുനന്ദൻ – സ്പിരിറ്റ്‌

      1. ഇങ്ങക്ക് കത്തി നല്ല കീറാണല്ലേ ?

        1. Masood നല്ല keeranu.. സംശയം വേണ്ട

        2. ദത് തന്നെ ?

    3. RajeevAugust 13, 2021 at 9:56 pm
      എനിക്ക് രാഷ്ട്രീയം ഇല്ല.. രാഷ്ട്രം മാത്രം

      മൂപ്പന് കലങ്ങാത്തതാണോ ??

      1. Vulyakthamakkanam

        1. **വ്യക്തമാക്കണം

      2. അണ്ണൻ… ഫിറ്റ് ആണോ.. naa no udhesche?

        1. Yep ?

        2. ആണോ..ഞാന്‍ fit ആണോ??

          1. ഞാൻ ഉദ്ദേശിച്ച ഫിറ്റ്‌ ആണോ നിങ്ങ ഉദ്ദേശിച്ചത് ?

  14. വന്നു ഞാൻ ….?

    1. എന്തിന്

    2. അയിന് ?

    3. ഇന്ന് അതിർത്തിയിൽ യുദ്ധത്തിന് പോയില്ലേ

  15. RajeevAugust 13, 2021 at 9:48 pm
    അങ്ങനെയൊന്നും പാടില്ല

    അങ്ങനെ പറയരുത്

    1. ഇവിടെ എന്തും പറയാം ??

  16. RajeevAugust 13, 2021 at 9:42 pm
    എല്ലാരും എന്നെ മാതൃക ആക്കിയാലോ//

    അത്രയ്ക്ക് ക്രൂരത വേണോ ഉവ്വേ?

    1. Hahahaaa.. എന്നെ kandupadikkan ശ്രമിക്കുന്ന എത്രയോ ആളുകള്‍ ഉണ്ട്.. പഠിച്ച എത്രയോ ആളുകള്‍

      1. വാറ്റാൻ ആണ് എന്ന് മാത്രം ?

        1. വാറ്റു കഴിച്ചിട്ടില്ല.. നല്ലത് എവിടെ കിട്ടും

          1. ഇവിടെ കിട്ടും.

          2. ഇനി വരുമ്പോള്‍ അവിടെ വരാം.. നല്ല vat വേണം.. fruits ഇട്ടു vaattiyathu

          3. ഫ്രൂട്സ് ആണോ ബാറ്ററി ആണോ എന്നൊന്നും എനിക്ക് അറിയില്ല, സാധനം അവൈലബിൾ ആണ്.

          4. നല്ലത് എന്ന് പറഞ്ഞത് കണ്ടില്ലേ

      2. ഞാൻ കണ്ട് പഠിച്ചോട്ടെ പക്ഷെ ഡീറ്റൈൽ ആയിട്ട് അറിയണം

        1. കണ്ടു padicholu.. കള്ളുകുടിഒഴികെ…… details ഒക്കെ സ്വയം കണ്ടുപിടിക്കണം

          1. നിങ്ങൾ താമര ആണോ ?

          2. എനിക്ക് രാഷ്ട്രീയം ഇല്ല.. രാഷ്ട്രം മാത്രം

  17. Good night and good night and good night.

    1. (Goodnight)^4

    2. ഗുഡ് നൈറ്റ് ×4

    3. Good നൈറ്റ്‌ ❣️

    4. Gud nyt

    5. ࿇ꫝηⱥη₫࿇

      Good night ….. ….. ❤️

  18. ??

  19. ࿇ꫝηⱥη₫࿇

    ഉടനെ വരും എന്ന് പറഞ്ഞിട്ടുണ്ട്?

  20. നിരാഹാരം കിടന്നിരുന്ന ടൈമിൽ ആകും ?

    1. അത് ഞാന്‍ ആയിരിക്കില്ല

      1. ഇങ്ങള് തന്നെ കിളവാ, ഇവിടുന്ന് ലീവ് എടുത്തിട്ട് ഞാൻ fb ല് msg അയച്ചിരുന്നത് ഓർമ ഉണ്ടോ

      2. ഇല്ല.. ഓര്‍ക്കുന്നില്ല.. നീ fb il ഉണ്ടോ??

      3. ࿇ꫝηⱥη₫࿇

        ആ അപ്പൊ തന്നെയാ

      4. അന്ന് ഇങ്ങള് വെള്ളത്തിൽ ആയോണ്ടാ ഓർമ ഇല്ലാത്തത്

      5. Athippol ഞാന്‍ എന്നാണ് വെള്ളത്തില്‍ അല്ലാത്തത്

      6. ഇപ്പൊ ലീവിൽ അല്ലേ

  21. ꫝηⱥη₫࿇August 13, 2021 at 9:39 pm
    അന്ന് എന്തോ പറഞ്ഞിരുന്നു അപ്പോ ആരും ഇല്ലായിരുന്നു

  22. ࿇ꫝηⱥη₫࿇

    നിങ്ങ ഇടക്ക് കുറച്ച് ദിവസം ലീവ് എടുത്തത് ഓർമ ഉണ്ടോ

    1. ഇല്ല.. ഓര്‍ക്കുന്നില്ല ??

      1. അംലേഷ്യ

      2. അതെന്തോ fruit alle

      3. മൂപ്പൻസ് ??

  23. എല്ലാരും എന്നെ മാതൃക ആക്കിയാലോ

    1. നിങ്ങളെ മാതൃക പുരുഷനാക്കും ?

    2. അങ്ങനെയൊന്നും പാടില്ല

  24. ࿇ꫝηⱥη₫࿇

    പറഞ്ഞിരുന്നു ആരും ഇല്ലായിരുന്നു ആ സമയത്ത്…

    1. ആണോ.. എന്നാ dnt wry..

  25. അതാണ് ഞമ്മളെ കുട്ടേട്ടൻ ?

    1. ഇതൊക്കെ വിശ്വസിക്കുന്ന ആളുകള്‍ വിളിക്കുന്ന ചീത്തവിളി orkumbol…ho

Comments are closed.