അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. §hivaAugust 13, 2021 at 3:43 pm
    വേറെ ആരും ഇല്ലേൽ ചേച്ചി t ഷർട്ട്‌ ഊരി നില്കും
    അന്നു കണ്ടില്ലേ അവൾ പറഞ്ഞത് ലാസ്റ്റ് പാർട്ട്‌
    അമേരിക്കൻ മൈൻഡ്സെറ്റ് ഉള്ളൊരു മലയാളി കുട്ടി

    അല്ലാതെ ദാവണി ഉടുത്തു ബൈക്ക് കേറി വഴിയേ പോണ ആപ്പ ഊപ്പ ഒക്കെ കുത്തും കൊണ്ട് ആശുപത്രി നിരങ്ങുന്ന വേണി അല്ല ?????

    പുച്ഛം റേറ്റിംഗ് 5/5

    അല്ലെങ്കിലും ഈ ആദിവാസി മൂപ്പന് എങ്ങനെയാണ് ദാവണി ഇഷ്ടപ്പെടുക …???

    1. Avn moopan ennulla power enkilum ind… Ninko ??

      1. 102 പിള്ളേരുടെ പിതാവ് എന്ന്

      2. എനിക്ക് 102 കുട്ടിപ്പട്ടാളം തന്നെ ? ? തുണയായി ഉണ്ട് ?

    2. പുതിയത് എന്തേലും പറ
      മിസൈൽ ചേച്ചി ?????

    3. അങ്ങേരു വീണ്ടും ദാവണിയെ കുറ്റം പറഞ്ഞൊ?

      1. അത് തന്നെയാണ് അങ്ങാരുടെ ജോലി … തുണി ഉടുക്കുന്ന പെൺകുട്ടികളെ കണ്ണിന് പിടിക്കില്ല ??

    4. ആർക്കും dhavani ഇഷ്ടമല്ല എന്ന് ഈ കഥ വന്നപ്പോഴാ മനസിലായത്?

      1. Dhavani okke ishtaa… Nalle rasalle… Pkshe namml muslim kuttiklk cheroolaa… Ninglk nallonm cherum ❤

        1. അത് ഇട്ടാൽ അല്ലെ അറിയൂ

          1. Shwl verumbop athinoru chercha korv aan… ?

  2. RajeevRajeevAugust 13, 2021 at 3:35 pm
    ഇപ്പോള്‍ പരസ്യം കണ്ടാല്‍ കല്യാണത്തിന് അങ്ങനെ orunganam എന്ന് തോന്നല്‍ വരാന്‍ സാധ്യത koodille

    നമ്മുടെ വിവാഹങ്ങളിൽ നിന്ന് inspire ആയ parasyangl അല്ലെ അത് പിന്നെ സ്ത്രീധനം സ്വര്‍ണ്ണം മാത്രം allalo ഇപ്പൊ car വില്ല ഒക്കെ ആണ് feshion

    പിന്നെ കഥ delete ചെയ്യാൻ correct സമയത്ത് വന്നലോ ?

    1. പക്ഷെ ഇപ്പോള്‍ തിരിച്ചു ആളുകളുടെ മനസ്സിനെ അങ്ങനെ കല്യാണത്തിന് sarvabharana bhooshithayayi പെണ്ണ് nilkanam ennayille… ഒരു പരസ്യം തന്നെ പറയുന്നത് pennanayal പോന്നു വേണം എന്നാണ്… അപ്പോഴാണ് patharamattu aaku

      1. Avrodokke povaan para ?

        Aa parsym thanne elle oru transgenderine kond vann parasym hit aakiye ??

        1. വെറുതെ നാട്യം

  3. കാളിദാസൻ

    ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ മുന്നിൽ ഇരുന്നിരുന്ന പത്രം വെറുതെയൊന്ന് മറിച്ചു നോക്കി.

    അപ്പോൾ അതിൽ ഒരു വാർത്താ തലക്കെട്ട് kandu.

    ജനങ്ങൾ അറിഞ്ഞിരിക്കണം നിയമം എന്ന്.

    ശെരിയാണെന്ന് എനിക്കും തോന്നി. നിയമം അറിഞ്ഞാൽ മാത്രമല്ലേ അതിനെ അനുസരിക്കാനും പറ്റു..

    ഇവിടെ ഓരോ ദിവസവും എല്ലാവരും ഗുഡ് മോർണിംഗ് പറയുന്ന കൂട്ടത്തിൽ അവരോർക്ക് അറിയാവുന്ന ഒരു നിയമവും അതിന്റെ വകുപ്പുകളും പറയാൻ ശ്രേമിച്ചാൽ അത് കാണുന്ന മറ്റുള്ള ആളുകൾക്കും അതൊരു അറിവ് ആകില്ലേ..

    ഇവിടെ ലക്ഷക്കണക്കിന് ആളുകൾ നമ്മുടെ ചാറ്റ് കാണുന്നുണ്ട് ദിവസവും.

    അങ്ങനെ വരുമ്പോൾ അത് വളരെ ആളുകൾക്ക് ഉപകാരമല്ലേ

    1. ഒരു പണിയുമില്ലാതെ ലക്ഷക്കണക്കിന് aalukalo

      1. കാളിദാസൻ

        ആ views എന്ന് എഴുതിയിരിക്കുന്നോടത്ത് എത്രയാ നമ്പർ എന്നൊന്ന് നോക്കിയേ..

        അത്രയും ഇല്ലെങ്കിലും. കുറഞ്ഞത് ഒരു പതിനായിരം പേരെങ്കിലും കാണുന്നുണ്ടാവില്ലേ

        1. ദിവസവും അത്രയും കൂടുന്നുണ്ടോ

    2. കുറച്ചു മുൻപ് കേട്ടത് മറക്കുന്ന ഞാനൊക്കെ നിയമങ്ങൾ എങ്ങനെ ഓർത്ത് വെക്കാന… ?

      1. Athanne… ?

      2. കാളിദാസൻ

        എല്ലാം ഒന്നും ഓർത്തു വെയ്ക്കാൻ ആവില്ല.
        പക്ഷെ കേൾക്കുന്നതിൽ 100 ൽ 1 എങ്കിലും മനസ്സിൽ നിൽക്കും.

        അത്രയും പോരെ

        1. എന്റെ കാര്യം എനിക്ക് ഉറപ്പില്ല….

    3. നിന്റെ ചാറ്റ് മാത്രം കണ്ടു ലക്ഷം ഇപ്പോൾ ആയിരം ആയി ചുരുങ്ങി ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. Pinea twitter boy ullath kond ath 100 aayi ?

        1. ട്വിറ്ററിൽ ഞാനും, രാഹുലും ഗാന്ധിയും ഒരേ റേഞ്ച് ആണ് ?

          ഇടയ്ക്ക് ഇടയ്ക്ക് സസ്പെൻഡ് ചെയ്യും

      2. കാളിദാസൻ

        അത് ഗുണമായല്ലോ.. പ്രൈവസി കൂടിയില്ലേ.. ???

        ചിലവ് വേണം ?

  4. മൂപ്പൻ പോയോ

    1. Moopathi ind ?

    2. Kazhikkuvayirunnu

  5. ࿇ꫝηⱥη₫࿇

    Bye.

  6. മഴ.. ഉണ്ടോ… ?️

        1. കോള് ഉണ്ട്…

          1. ഇവിടെ ചാറുന്നണ്ട്..

          2. Siddu evide an?

          3. മലപ്പുറം ✌️

          4. ഇത്ത എവിടാ..

  7. കൃഷ്ണവേണി 11 റിവ്യൂ:-

    ഒരു എഴുത്തുകാരി എന്ന നിലയിൽ ഇന്ദുവേച്ചി ബഹുദൂരം മുന്നോട്ട് പോയി എന്ന് കാണിച്ചു തന്ന ഒരു ഭാഗമായിരുന്നു.

    പിന്നെ കഥ കുറച്ചു മുന്നോട്ടു പോകും എന്ന് പ്രതീക്ഷിച്ചു. അത് ഉണ്ടായില്ല.
    അതിൻറെ പ്രധാന കാരണം കഴിഞ്ഞുപോയ സംഭവങ്ങളുടെ മറുവശം വിശദമായി വരച്ചു കാണിച്ചതിനാൽ ആവാം.

    ഫൈറ്റ് വേറെ ലെവൽ ആയിരുന്നു…?

    പിന്നെ അവസാനം വീണ്ടും ആദ്യ പാർട്ടിൽ തന്നെ തിരികെ എത്തിച്ചു ?

    പിന്നെ ആഷ്ലിക്ക് മുഴുത്ത വട്ടാണോ,.?

    റേറ്റിംഗ് :- 4.9*/5

    1. ?
      Avide idd potta

      1. എന്നിട്ട് വേണം മമ്മി ഫാൻസ് അസോസിയേഷൻ എന്നെ പഞ്ഞക്കിടാൻ

        1. ഇതൊക്കെ ആണ് അവിടെയും ആളുകൾ പറയുന്നത്.. പിന്നെ എന്താ കോഴപ്പം?

          1. അല്ലെങ്കിൽ തന്നെ ഞാൻ ആവശ്യത്തിലധികം പ്രതികരിക്കുന്നു എന്നാണ് പറയുന്നത് … ഇനി വയ്യ ശാന്തമായി ജീനയും കെട്ടി 102 കുട്ടികളുമായി പാക്കിസ്ഥാനിൽ ജീവിക്കണം …

        2. വമ്പൻ ഫാൻസ്‌ നിര തന്നെയുണ്ട്… അതിന്റെ ഇടയിൽ കയറി ചെല്ലേണ്ട… ?

          1. അതാണ് ഉയിർ മുഖ്യം ബിഗിലേ ?

    2. ആഷ്‌ലി-മിസൈൽ ചേച്ചി റൊമാൻസ് കമിങ്

      രണ്ട് ഒണക്ക ദോശ ഉണ്ടാക്കി ആഷ്‌ലിയെ വളയ്ക്കാൻ നോക്കുന്ന
      മിസൈൽ ചേച്ചി പിസ ഉണ്ടാക്കും

        1. പുതിയ പേരാണ്?

          1. വെറൈറ്റി…. ?

        2. ചേച്ചി സൂപ്പർ ആണ് ?????

          1. പിന്നെ വേറെ ആരും ഇല്ലെങ്കിൽ…

          2. ഫ്രണ്ട് ആയാൽ ഇങ്ങനെ വേണ്ടേ??

          3. വേറെ ആരും ഇല്ലേൽ ചേച്ചി t ഷർട്ട്‌ ഊരി നില്കും
            അന്നു കണ്ടില്ലേ അവൾ പറഞ്ഞത് ലാസ്റ്റ് പാർട്ട്‌
            അമേരിക്കൻ മൈൻഡ്സെറ്റ് ഉള്ളൊരു മലയാളി കുട്ടി

            അല്ലാതെ ദാവണി ഉടുത്തു ബൈക്ക് കേറി വഴിയേ പോണ ആപ്പ ഊപ്പ ഒക്കെ കുത്തും കൊണ്ട് ആശുപത്രി നിരങ്ങുന്ന വേണി അല്ല ?????

            പുച്ഛം റേറ്റിംഗ് 5/5

          4. Shivettanum daavaniyum ?

    3. പിന്നെ ആഷ്ലിക്ക് മുഴുത്ത വട്ടാണോ,.?//

      ??

      1. ഇത്രയും ധൈര്യം ഞാൻ എന്നിൽ മാത്രമേ കണ്ടിട്ടുള്ളൂ ??

        1. ഹോ… ഇടക്ക് ബാക്കിയുള്ളവരെ കൂടെ നോക്ക്.. അപ്പൊ ആ ചിന്ത മാറി കിട്ടും ?

    4. പിടിച്ചു നിൽകേണ്ടേ?

  8. കാളിദാസൻ

    ചോറ് തിന്നിട്ടൊന്നും ഇറങ്ങുന്നില്ല..
    നേരത്തിനും കാലത്തിനും തിന്നാതെ തിന്നാതെ കൊടലൊക്കെ ഉണങ്ങിപ്പോയോ എന്തോ.. ?‍♂️

    1. ഇപ്പോഴേ ഒണക്ക കോൽ പോലെ അല്ലെ ഇനിയും ഒണങ്ങാൻ ഉണ്ടോ

      1. കാളിദാസൻ

        ???

      2. Parayunna aal thadiyan elle ?

        1. ?????
          ഇവനെ നീ കണ്ടിട്ടില്ലാലോ

          1. കാളിദാസൻ

            ഓ.. പറയുന്ന ആള് കണ്ടപോലെ ????

  9. JAJAAugust 13, 2021 at 3:22 pm
    നല്ല തീരുമാനമാണ് ശ്രീധനകമ്പം കുറയും

    Cigar liquor ഒക്കെ പരസ്യം ഇല്ലാത്തത് പോട്ടെ എതിരെ പരസ്യം ഇറക്കിയിട്ടു പോലും കമ്പം കുറഞ്ഞോ

    1. Parasym kand enn vijarch vadhivin kore ponn venm enn parayunna penuglude manas elle maarende ?

    2. Liquor ഒക്കെ പരസ്യം ഇല്ലേലും വാങ്ങിപ്പിക്കാൻ നല്ല പ്രോത്സാഹനം അല്ലെ

    3. സ്വർണം ഉണ്ടെങ്കിലേ കല്യാണപെണ്ണ് ആകും എന്നാ ചിന്ത മാറാൻ ആയിരിക്കും….

      1. Nammde colgile batchmate kalynathin oru thulli polum swarnm darichilla… Variety aayi kalynthinu vendi orungi ?

        1. എന്നിട്ട് എന്തുണ്ടായി

          1. Enit avl post ittapol kore like kitti… Athre thanne ??

    4. ഇപ്പോള്‍ പരസ്യം കണ്ടാല്‍ കല്യാണത്തിന് അങ്ങനെ orunganam എന്ന് തോന്നല്‍ വരാന്‍ സാധ്യത koodille

  10. DdDdAugust 13, 2021 at 3:16 pm
    വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണർ
    *****

    സത്യത്തിൽ ആ paranjathil karyamille

    1. Jwlry usualy use cheyund penn elle.. So ath scn indoo.. ?
      Aanungal maathrm use cheyunna saadanathil vere penn indaavm.. athaan enk ipolun manasilaavated ?

      1. ࿇ꫝηⱥη₫࿇

        Women empowerment

    2. ഈ സദ്യ കൊടുക്കുന്ന പരിപാടി മാറ്റി മദ്യസൽകാരം ആക്കണം

      1. ࿇ꫝηⱥη₫࿇

        അതിനല്ലേ തലേ ദിവസം ബാച്ച്ലർ പാർട്ടി

        1. സ്വർണം കൊടുത്ത് മുടിയുന്നത് പോലെ അല്ലല്ലോ
          കുപ്പി ബീവറേജ് നിന്ന് വാങ്ങണം അപ്പോൾ സർക്കാർ വരുമാനം ആവും

          ഒരു സർക്കാർ സഹായം മുടിയൽ ?????

      2. കുറച്ചു കാലം കഴിയുമ്പോൾ ഉള്ളിലേ ഐറ്റംസ് മൊത്തം അടിച്ചു പോകും…

    3. കാര്യം ഇല്ല എന്ന് അല്ല സ്ത്രീധനം ഇല്ലാതെ ആകാൻ ഇത് ഒരു effective മാര്‍ഗം ano

      1. ഒരു തരത്തിൽ ഉള്ള പരിതോഷികം വാങ്ങരുത് എന്ന് വിധി ഇടൂ

    4. Jwellirikar ini കല്യാണ theme vach parasyam edukillayitikum മറ്റെങ്കിലും വച്ച് എടുക്കും

  11. §hiva§hivaAugust 13, 2021 at 2:35 pm
    അതിർത്തി കടത്തി വിട്ടാൽ തന്നെ പാതി സമാധാനംം

    എനിക്കും ????

    1. Ith ipol evdunim pokki kond verunnu ?

      1. Kazhinja page ഇല്‍ നിന്ന്

  12. Namshkar sathiyo

    1. ജയ് ജവാൻ ജയ് മൂപ്പൻ

    2. അപ്പുപ്പാ ?

      1. പ്രതികരണം പ്രതാപന്‍

        1. Verum luttapi und evide… Nammk engotenkilum oodi povaa ?

    3. ഹായ് സതി

      1. അതാരാണ് സതി

          1. അവിടേം സ്പെല്ലിങ് മിസ്റ്റേക്ക്

    4. ࿇ꫝηⱥη₫࿇

      നമസ്തേ ജീ

  13. Shivetta.. Indu chechi kadha eythoole..?

    1. ഇപ്പോൾ കണ്ണു പ്രോബ്ലം ഉണ്ട്
      എഴുതിയത് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

      1. Ivde eyuthikino?
        Oru onam kadha vayichitund.. Vere onnm vaayichilla ?

        1. എന്റെ പെണ്ണുകാണൽ
          എന്ന് ഒരെണ്ണം ഉണ്ട്

          1. Lekha ennano authorinte name?

          2. യെസ്

          3. Ath njn vayichatha ????

      2. ഓണ കഥ അല്ലെ. വേറെ എന്താണ് പറഞ്ഞില്ലലോ

  14. ഇപ്പോ വന്ന കഥ remove ചെയ്തോ

    1. കുട്ടൻ വീണ്ടും സൈറ്റ് മാറി പോസ്റ്റിയോ

      1. അല്ല schedulil ഉണ്ടായിരുന്ന കഥയാണ്. AUthor പോസ്റ്റ് ചെയ്തത്.

        1. ࿇ꫝηⱥη₫࿇

          എന്തേലും mistake പറ്റി കാണും

      1. ജൈസന്റെ അറിയാതെ പറയാതെ

    2. കണ്ടില്ല

      1. റോക്കറ്റ് സ്പീഡ്.

    3. Ningl ethreyum nerm ivde indaayit pettn kadha vannapol ningl engne arinj ?… Notification vero ?

      1. അല്ല അത് കുറെ നേരം ആയി ആ കഥ വന്നിട്ട്. താഴെ ആ കഥയുടെ commnetil ക്ലിക്ക് ചെയ്തത്. Not found എന്ന കാണിച്ചു

    4. ആമുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ… കഥ ഇല്ലായിരുന്നു

      1. കുട്ടൻ തന്നെ വന്നു ക്ലിയർ ചെയ്തു

  15. ഫുഡ്‌ കഴിച്ചോ…

    1. ࿇ꫝηⱥη₫࿇

      കഴിച്ചില്ല?
      നീയോ

      1. ആഹാ.. ചിക്കൻ വാങ്ങി ഇതുവരെ പേരിടാത്ത ഒരു ഡിഷ്‌ ഉണ്ടാക്കി…

        1. ࿇ꫝηⱥη₫࿇

          നീ ഉണ്ടാക്കിയത് ആണോ?

          1. യെപ്… ചിക്കൻ ക്ലോൺ ഫ്ലോർ കടലപ്പൊടി ഒക്കെ ഇട്ടു മാരിനേറ്റ് ചെയ്തു ഫ്രൈ ചെയ്തു അതിലേക്ക് ഉള്ളിയും തക്കാളിയും ചോപ് ചെയ്തു ടൊമാറ്റോ ജ്യൂസ് അടിച്ചു ഒഴിച്ച്…. ?

    2. റൈസ് epole

  16. വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണർ

    ??

    1. ࿇ꫝηⱥη₫࿇

      പിന്നെ വരനെ മോഡൽ ആക്കി ഇറക്കാൻ പറ്റോ?

      1. അവന്മാർക്ക് ചേഞ്ച്‌ വേണമത്രേ…

        1. ࿇ꫝηⱥη₫࿇

          കൊള്ളാലോ ….. ആലോചിച്ച് നോക്കിയേ നിന്നെ മോഡൽ ആക്കിയിട്ട്‌ മാലയും വളയും കമ്മലും ഒക്കെ ഇട്ട് ഫ്ലക്സ് അടിച്ച് ജംഗ്ഷനിൽ വെക്കുന്നത്??

          1. എന്നാകളും മാച്ച് നിനക്കവും…

      2. നല്ല തീരുമാനമാണ് ശ്രീധനകമ്പം കുറയും …

    2. ??..
      Next time aana nettipattm itt veratte… Model aavaan ?

      1. ഇത് എന്നതാ ആനയോ.. ?

        1. Aah.. Ntey aanaye model akaan pattoole?
          Variety aayi chindik ?

          1. കല്യാണത്തിന് ആനയെ മോഡൽ അക്കാ.. പൊളിക്കും.. ?

        2. ࿇ꫝηⱥη₫࿇

          ആനയുടെ പുതിയ പുതിയ ഡിസൈൻ നെറ്റിപ്പട്ടം

          1. Aah ?
            Daimondum, platinum, white gold okke ulla nettipattm ?

          2. ࿇ꫝηⱥη₫࿇

            യായാ variety alle??

  17. പൊറോട്ട കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. നേരിടേണ്ടത് ചെറിയ അപകടമായിരിക്കില്ല
    August 13, 2021
    പൊറോട്ട എവിടെയുണ്ടോ അവിടെയുണ്ട് മലയാളി എന്നാണല്ലോ പറയാറ്. കാരണം മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതിനെകുറിച്ചൊക്കെ ബോധവാന്മാരാണെങ്കിലും അത് ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറല്ല. പക്ഷെ ജാഗ്രത പാലിക്കണം പൊറോട്ടയില്‍ ഒളിഞ്ഞിരിക്കുന്ന ചതികളില്‍. നോക്കാം ആ അപകടങ്ങള്‍ എന്തൊക്കെയാണെന്ന്.
    റിഫൈന്‍സ് ഫ്ളോര്‍ അഥവാ മൈദ ഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കുന്നത്. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് തടസപ്പെടുത്തുമെന്നതാണ് മൈദയുടെ വലിയൊരു ദോഷം. ആരോഗ്യകമായ പിഎച്ച് ബാലന്‍സ് 7.4 ആണ്. മൈദ കഴിയ്ക്കുമ്പോള്‍ ആല്‍ക്കലൈന്‍ തോതു കുറഞ്ഞ് അസിഡിറ്റി തോതുയരുന്നു. ശരീരത്തന്റെ അസിഡിറ്റി തോതുയരുന്നതാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നതും.
    അസിഡിറ്റി തോതുയരുന്നത് ശരീരത്തിലെ കാല്‍സ്യം തോതു കുറയ്ക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമവുമാണ്. അപചയപ്രക്രിയ കുറയ്ക്കും, ഇതുമൂലം തടി കൂടും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയാനും ഇത് പ്രധാന കാരണമാണ്.
    മൈദയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്താന്‍ കാരണമാകും. ഇതിലെ ആമിലോപെക്ടിന്‍ എന്ന പ്രത്യേക കാര്‍ബോഹൈഡ്രേറ്റുകള്‍ ഷുഗറായി പെട്ടെന്നു മാറുകയും ഇത് ഡയബെറ്റിസ് സാധ്യത കൂടുതലാക്കുകയും ചെയ്യുന്നു.
    മൈദ ശരീരത്തിന്റെ അപചയപ്രക്രിയയെ കാര്യമായി ബാധിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ തടി പെട്ടെന്നു കൂടുവാനും ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനും കാരണമാകും. മാത്രമല്ല, മൈദ നമുക്കു കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും ശരീരത്തെ പ്രേരിപ്പിയ്ക്കുന്ന ഒരു ഘടകമാണ്.
    ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ് മൈദ. ഭക്ഷണം ചെറിയ കണങ്ങളാക്കി മാറ്റി പെട്ടെന്നു ദഹിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇതു ബാധിയ്ക്കും. ഇത് ദഹനപ്രശ്നങ്ങളും മലബന്ധവുമെല്ലാമുണ്ടാക്കുകയും ചെയ്യും.
    ശരീരത്തിലെ ഞരമ്പുകള്‍ വീര്‍ക്കാനും വേദനയ്ക്കുമെല്ലാം മൈദ പോലുള്ള ഭക്ഷണങ്ങള്‍ വഴിയൊരുക്കും. മൈദ കഴിയ്ക്കുമ്പോള്‍ ഗ്ലൈക്കേഷന്‍ എന്നൊരു പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്നുണ്ട്. ഇത് വാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കു കാരണമാകുകയും ചെയ്യും
    മൈദ പോലുളളവയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ മാനസികആരോഗ്യത്തിനും ദോഷം വരുത്തുന്നവയാണ്. ഇവ ഡിപ്രഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതു തന്നെ കാരണം. ഉറക്കക്കുറവിനും തളര്‍ച്ചയ്ക്കുമെല്ലാം ഇത് കാരണമാകുകയും ചെയ്യും

    ഇന്നും പൊറോട്ട കഴിച്ചിട്ട് ഇത് വായിക്കാന്‍ എന്താ രസം

    1. അതേ.. കൊതി തോന്നുമ്പോൾ ആവും നിന്റെ ഇങ്ങനത്തെ വാർത്ത കാണുന്നത്

    2. Monthly ഒക്കെ ഇവിടെ പൊറോട്ട ഉണ്ടാക്കും
      Workout ഒക്കെ ചെയ്താലും ബോഡി പ്രശ്നം തന്നെ ആണ് ഇതൊക്കെ ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. അതെ എന്നാലും കഴിക്ക്തെ ഇരിക്കാൻ തോന്നില്ല

        1. അതെ എന്നാ ടേസ്റ്റ് ആണ്
          ഇതൊന്നും കഴിക്കാതെ ഇരുന്നാലും ഇപ്പോൾ രക്ഷ ഇല്ല ഇപ്പോൾ വൈറസ് ഒരുപാട് ഉണ്ടല്ലോ ജീവൻ എടുക്കാൻ

      2. Fibre കുറവാണ് പക്ഷേ രാവിലെ കഴിച്ചാല് ഉച്ച ഭക്ഷണം skip ചെയ്യാം

        1. Collgl padikumbol 2 poratta thinnal uchkulla food ushar ?

    3. Ethonm parnit kaarlya.. Njn kaykkum ?

    4. ࿇ꫝηⱥη₫࿇

      ഇത് വായിച്ചപ്പോൾ കഴിക്കാൻ തോന്നുന്നു?

      1. കൊല്ലത്ത് ഇപ്പൊൾ 0.5 കിലോ chicken fry വാങ്ങിയാല് 0. 5 kg പൊറോട്ട കൊടുക്കും ഒരു കടയില്‍

          1. താത്ത ഇപ്പൊ വണ്ടി കിട്ടിയാൽ അങ്ങോട്ട് പോകാൻ ഉള്ള പ്ലാനിൽ…..

          2. താത്ത ഇപ്പൊ വണ്ടി കിട്ടിയാൽ അങ്ങോട്ട് പോകാൻ ഉള്ള പ്ലാനിൽ…..?

          3. Aah.. Pkshe enk porattak beef aan ishtm ❤❤

          4. ബീഫ് ഞാൻ കഴിക്കാറില്ല…

          5. ࿇ꫝηⱥη₫࿇

            എനിക്കും അതെ ബീഫ് പെരട്ട്‌ ??

          6. Adenda beef kaykaated ?

          7. വീട്ടിൽ ആരും കഴിക്കില്ല… പിന്നേ. അബദ്ധത്തിൽ ഒരു കല്യാണത്തിന് കഴിച്ചിട്ടുണ്ട്…. ഒരു പ്രാവശ്യം അറിഞ്ഞു കൊണ്ടും…..

        1. അതെ പള്ളിമുക്ക് ഫുട്ബോൾ ടർഫ് അടുത്തുള്ള കടയിൽ ഉണ്ട്
          കളിച്ചിട്ട് വന്നു കഴിക്കാം

          1. Enipol ath thinnaanyt kollmthek tickt edukende ?

          2. ഒരിടത് വന്നു ഹിറ്റ്‌ ആയാൽ എല്ലാടത്തും വരും

          3. കുണ്ടറ പള്ളിമുക്ക് ano

          4. അല്ല ചിന്നകട പോണ റൂട്ട് പള്ളിമുക്ക്

            തട്ടാമല കഴിഞ്ഞു

        2. ࿇ꫝηⱥη₫࿇

          ആണോ location para?

    5. കൊറോണ വന്നു ചാവുന്നതിന് മുന്നേ തിന്നാൻ പറ്റുന്നത് ഒക്കെ തിന്നോളി…. ?

  18. Njan ippo ponu pne kaanam

  19. §hiva§hivaAugust 13, 2021 at 3:01 pm
    ഞാനും അമ്മയും ലെഫ്റ്റ് ആണ്
    രണ്ട് കൈ വെച്ച് ?????

    Reply

    ഞാനും 2 hand വെച്ചും എഴുത്തും left ആയിരുന്നു പിന്നെ ammayoke പറഞ്ഞ്‌ right akiyath ആണ് Idak left hand വെച്ച് എഴുതാൻ thoniyapol കുത്തി ഇരുന്നു എഴുതി ഇപ്പൊൾ 2 handum വെച്ച് എഴുതും

    1. ࿇ꫝηⱥη₫࿇

      Right handed batsman left handed bowler ആയ ഞാൻ?

  20. ഇബുള്‍ ജെറ്റിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു
    August 13, 2021
    യുട്യൂബ് വ്‌ളോഗര്‍ മാരായ ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെയുള്ള കേസില്‍ എംവിഡി കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എ.സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ എംവിഡി കുറ്റപത്രം നല്‍കിയത്.
    1988-ലെ എംവിഡി നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അതേസമയം ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വച്ച അതേദിവസം ഓഫീസിലെ ലാന്‍ഡ് ലൈനില്‍ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ കുടുങ്ങും. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
    ഇരുവരുടെയും വ്‌ളോഗുകള്‍ വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുന്‍പ് ഇവരുടെ വ്‌ളോഗില്‍ ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലുണ്ടായത്. ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കും. ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും, ക്യാമറയും ഫൊറന്‍സിക് പരിശോധനക്കയച്ചിട്ടുണ്ട്.

    1. ࿇ꫝηⱥη₫࿇

      എവിടെ നോക്കിയാലും ഇതാണല്ലോ?

    2. സ്റ്റീൽ അണ്ണന്റെ കേസ് എന്തായി
      ?????
      പ്വോളി സാനം…..

      1. Pyavam വേലിയില്‍ കിടന്ന് പാമ്പിനെ എടുത്ത് എടുത്ത് വേണ്ടാത്ത ഇടത് വെച്ചപ്പോലെ ആയി

        1. അന്ന് mvd office ഇല്‍ വിളിച്ചു തെറി പറഞ്ഞ ellarku നേരെയും കേസ് എടുക്കാന്‍ തീരുമാനം

        2. ബോഡി മാത്രേ ഉള്ളി ബുദ്ധി ഇല്ലാതായി പോയി

  21. Njan 3pm nu pokum evg varum

  22. Ellarum poyaaa

    1. പോയെന്ന് തോന്നുന്നു

  23. Am a lefty…ഇന്ന് ഇടം കയ്യന്മാരുടെ ദിനം
    August 13, 2021

    ഇവിടെ ആരെങ്കിലും left hander ano

    1. Nivin pauly, sachin

      1. Athokke ആണ്

      2. ࿇ꫝηⱥη₫࿇

        Sachino എന്ന് തൊട്ട് ?

        1. ࿇ꫝηⱥη₫࿇

          ??

        2. Sachin ezhuthunnath left hand aanu

          1. ࿇ꫝηⱥη₫࿇

            അറിയാം …. പെട്ടെന്ന് കിട്ടിയില്ല?

          2. ࿇ꫝηⱥη₫࿇

            I may be left-handed but I am always right.

          3. Athulya entha ippo varatthath

          4. ࿇ꫝηⱥη₫࿇

            പേഴ്സണൽ പ്രോബ്ലംസ് ഉണ്ട്?

        3. ഒബാമ, ബിൽഗേറ്റ്സ്, സച്ചിൻ ടെണ്ടുൽക്കർ, സീനിയർ ബുഷ്, ലിയനാർഡോ ഡാവിഞ്ചി, തുടങ്ങി പല പ്രമുഖരും ഇടം കയ്യന്മാരായി ഉണ്ട്.

          1. ബല്യ ബല്യ ആളുകൾ ഒക്കെ ഇടവൻ മാര

          2. ࿇ꫝηⱥη₫࿇

            പിന്നെ ഞാൻ എന്താ ഇടവൻ ആവാത്തത്?

          3. കാളിദാസൻ

            പക്ഷെ കാളിദാസൻ വലം കൈയ്യൻ ആയിരുന്നു ?

      3. യുവരാജ് സിംഗ് ?????

      4. Avrokke ivde ullvraano ?

        1. അതാ ഞാനും ആലോചിച്ചത്

      1. Ithoos എന്തെല്ലാ

        1. Nallth thanne ?

    2. ലെഫ്റ്റി ✋️✋️✋️✋️✋️

      1. ശരിക്കും ആഹാ. എന്റെ പത്രൻ രണ്ട് കൈ വച്ച് എഴുതുന്നു എന്താണോ എന്തോ

        1. ഞാനും അമ്മയും ലെഫ്റ്റ് ആണ്
          രണ്ട് കൈ വെച്ച് ?????

          1. Apol right hand kondaano……. Kaykunath ??

          2. കഴിക്കുന്നത് റൈറ്റ് ആണ് എഴുതുന്നത് ബാറ്റ് ചെയുമ്പോൾ ബോൾ ചെയുമ്പോൾ ഒക്കെ ലെഫ്റ്റ് ആണ്

        2. ഒരു കുഞ്ഞു ഇടം കയ്യ് ഉപയോഗിച്ച് ചെയ്യുമ്പോൾ പല അമ്മമാരും നിർബന്ധിച്ചു മാറ്റാൻ ശ്രമിക്കുന്നത് കാണാം. ചില ഇടതു കാര്യങ്ങൾ നോക്കാം.
          1.Handedness അഥവാ ഏതു വശം എന്ന് എങ്ങനെ നിയന്ത്രണം വരുന്നു?
          നമ്മുടെ brain രണ്ടു hemisphere ഉണ്ട്. ഇടതും വലതും. Right dominant ആളുകളുടെ ഇടതു ബ്രെയിൻ left dominant ആളുകളുടെ വലതു ബ്രെയിൻ ആണ് നിയന്ത്രിക്കുക.
          2.കുഞ്ഞുങ്ങളും hand preferance?
          കുഞ്ഞുങ്ങൾ ഒരു വയസ്സ് വരെ ഇരു കൈകളും ഒരു പോലെ ഉപയോഗിക്കും. ഒന്നര വയസ്സാകുമ്പോൾ preferance കാണിക്കുമെങ്കിലും 3വയസ്സാകുമ്പോൾ വലത്തോ ഇടതോ എന്ന് ഉറപ്പിക്കാനാകൂ. ഒന്നര വയസ്സിനു മുൻപ് വലത്തോ ഇടതോ preferance(മുൻഗണന ) കാണിക്കുകയാണെങ്കിൽ ഒരു ശിശുരോഗവിദദ്ധനെ കാണിക്കണം.
          3.ഇടം കയ്യ് ആയുസ്സ് കുറയ്ക്കുമോ?
          ആയുസ്സും ഇടംകൈയ്യുമായ് ബന്ധമൊന്നുമില്ല.
          4.handedness ബുദ്ധിയുമായും പഠനവുമായും ബാധിക്കുമോ?
          തീർച്ചയായും ഇല്ല. ഇടം കയ്യന്മാരിലും വലം കയ്യന്മാരിലും ബുദ്ധിമാന്മാരുണ്ട്.
          5.ഇടം കൈ ഉപയോഗിക്കുന്നത് നിർബന്ധിച്ചു മാറ്റാമോ?
          പാടില്ല. നിർബന്ധിച്ചു മാറ്റുന്നത് അവരുടെ ജീവിതത്തിലും പഠനത്തിലും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കും. പൊരുത്തപ്പെടാൻ പ്രയാസമുണ്ടാക്കും.

          1. Ithokke evidunnu kittunnu

          2. അടിച്ചു മാറ്റുന്നത് ആഹ്

        3. കാളിദാസൻ

          വിട്ട് കൊടുക്കരുത്..
          വേണിയെ കൊണ്ട് കാല് വെച് എഴുതിക്കു.. ?

  24. Reply
    RagenduRagendu August 13, 2021 at 2:45 pm
    അത് നന്നായി. അത് വായിച്ചാൽ ചിലപ്പോൾ താങ്ങാൻ പ

    Tragedy allallo appo vaayikkam

    1. താങ്ങാൻ പറ്റാത്തത് എന്റെ അക്ഷരതെറ്റ്?

      1. Kuzhppam illa chechi njan vaayikkum time orupadu free aanu

  25. രാജീവ്‌ ഭായ് വരൂ ഓൺലൈൻ നില്കാതെ
    അമ്മൂട്ടി കുട്ടത്തി ടൂ കടന്നു വരൂ

    1. കാളിദാസൻ

      അമ്മൂട്ടിക്ക് ഭയങ്കര നാണം.

      പെണ്ണുകാണാൻ വന്നപ്പോൾ ഇല്ലാത്ത നാണം അഭിനയിച് അഭിനയിച് ഇപ്പൊ അമ്മൂട്ടിക്ക് ആരെ കണ്ടാലും ഭയങ്കര നാണമാ ??

    2. Elltkm dmnd aayipoyi ?

Comments are closed.