അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Good morning ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

      1. യച്ചി…

    2. കുളത്തിൽ ഇപ്പൊ വെളിച്ചം വെക്കുന്നെ ഉള്ളോ

      1. ? ഇന്നലെ… Night ഉറങ്ങിയില്ല ? ഇപ്പം eznet ഉള്ളൂ..
        കുളത്തിൽ… ഞാൻ പൂവാർ ഇല്ല…ഞാൻ
        ശപ്പു മാമനെ പോലെ… ചീത്ത കുട്ടി അല്ല
        Iam good ബാലൻ

  2. സ്പുട്നിക് രണ്ടു ഡോസ് വേണോ …? ഒന്ന് പോരെ ?

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Puthiya brand aano
      Ennaa enikk oru full ???

      1. സുന്ദരി നിങ്ങൾക്ക് ബ്ലഡ് ബാങ്കിൽ നിന്നും പുതിയ ബ്രാൻഡ് കിട്ടും ?

      2. Kulamvasi epo vann

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Just landed ?

  3. ജോനാസ്August 12, 2021 at 12:49 pm
    ???

    ഇവൻ എന്താ വല്ല വഴിയുംതെറ്റി വന്നത് ആയിരുന്നോ…?? ??

    1. ༒☬SULTHAN☬༒

      ആയിരിക്കും പിന്നെ ഈ വഴി കണ്ടില്ല ?

      1. ജാനു ചേച്ചി എന്ന് വിളിച്ചത് കൊണ്ട് ഇനി ഈ വഴി വരില്ലെന്ന് തോന്നുന്നു ??

    2. ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങി കാണും

      1. മെഡിക്കൽ സ്റ്റുഡൻറ് അല്ലെ ?

        1. അറിയില്ല

          1. ഇടയ്ക്ക് എന്തൊ എൻട്രൻസ് കിട്ടിയെന്നൊക്കെ പറഞ്ഞത് പോലെ ഒരൊർമ്മ ..

        2. ࿇ꫝηⱥη₫࿇

          പ്ലസ് ടു ?

          1. പ്ലസ് ടൂ എൻട്രൻസ് രണ്ടും കിട്ടി എന്ന് തോന്നുന്നു…

    3. നിന്നെ പോലെ അല്ല, പഠിക്കുന്ന പിള്ളേര് ആണ്

      1. എന്ത് ചെയ്യാനാണ് ഞാനൊക്കെ രണ്ടാം ക്ലാസ്സിൻറെ പകുതിക്ക് തന്നെ വിവരം വെച്ച് …???

        1. വീട്ടുകാർക്ക്എന്ന്പറ.

          1. ശരിക്കും പറഞ്ഞാൽ അദ്ധ്യാപകർക്ക്…

    4. ࿇ꫝηⱥη₫࿇

      സ്ഥലം മാറി ഇട്ടത് ആണെന്ന് തോന്നുന്നു

      1. അതിനും സാധ്യതയുണ്ട് ?

  4. JAJA August 12, 2021 at 12:52 pm
    ഞാൻ നന്നായി ✌️ പ്രൂഫ് ഡിപി യിലേക്ക് നോക്കൂ ?.

    Kandu bodhichu…

    1. അതാണ് ഈ ഉറൂമീസ് …??????

  5. Hlooo

    1. ഹായ്

    2. ༒☬SULTHAN☬༒

      Ikka❤

    3. ഹലോ ഇക്ക ?

  6. Kaaalieeeeee

    1. Hlo dilse subjr

  7. @kali നീഹാരം any updates ?

    1. Ee kollam nokanda

    2. ഈ ജന്മത്ത് പ്രതീക്ഷിക്കേണ്ട …

    3. ഓണം സ്പെഷ്യൽ പാർട്ട്‌ ഇടും

      1. Urappana

        1. ഉറപ്പൊന്നും ഇല്ലാ അവൻ ആയോണ്ട്

      2. ༒☬SULTHAN☬༒

        ഏത് kollathe onathinan എന്നുകൂടെ പറയണം മിച്ചർ ?

        1. ചിന്നക്കട ഒക്കെ ഉള്ള കൊല്ലം

          1. ༒☬SULTHAN☬༒

            ???… ഇങ്ങേരിത്…..

            വർഷം എന്നാണ് പറഞ്ഞത് പിള്ളേച്ചാ…..

    4. കാളിദാസൻAugust 11, 2021 at 9:22 pm
      Reply
      NithinRajagopalNithinRajagopalAugust 11, 2021 at 9:08 pm
      നിഹാരം ഇണ്ടാവോ

      ഓണം ടൈമിൽ തരാൻ ശ്രേമിക്കാം. മനപ്പൂർവ്വo അല്ല ബ്രോ. സത്യമായിട്ടും ടൈം ഇല്ലാത്തത് കൊണ്ടാണ്.
      എനിക്ക് അല്പം സ്വസ്ഥമായി ഇരുന്നാൽ മാത്രമേ എഴുതാൻ സാധിക്കോളൂ..

      പെട്ടെന്ന് കുറച്ചു നേരം ടൈം കിട്ടിയാൽ പോയി എഴുതാൻ ഇരുന്നാൽ ഒന്നും കാര്യമില്ല.
      അത് കൊണ്ട് രാത്രിയിൽ ആണ് എഴുതാറ്.

      ഇപ്പൊ വീട്ടിൽ വന്നാലും ചെയ്യാൻ ജോലികൾ ഉണ്ട്. അത്കൊണ്ട് രാത്രി സമയം അതിന് വേണ്ടി മാറ്റി വെക്കും.

      ഇപ്പൊ തന്നെ പല വർക്കും നീങ്ങുന്നില്ല.
      കമ്പനി web site ഉണ്ടാക്കേണ്ടത് ഉണ്ടായിരുന്നു. അതൊക്കെ പുറത്തു കൊടുത്തു ചെയ്യാൻ വേണ്ടി.കാരണം നീങ്ങുന്നില്ല പണികൾ ഒന്നും.

  8. ഞാൻ നന്നായി ✌️ പ്രൂഫ് ഡിപി യിലേക്ക് നോക്കൂ ??

    1. Oru mariyatha vendadey

      1. അയലത്തെ വീട്ടിലെ ചേച്ചി തിരക്കി ??

        1. Ninna thirakiyathin njan enth venam

          1. എൻറെ ഭായ് എട്ടനെ കൊണ്ടോ എന്നാണ് ചോദിച്ചത് ?

    2. കണ്ടാൽ തന്നെ അറിയാം നല്ല കള്ള ലക്ഷണം….

      1. കുളിച്ച് കുറിയൊക്കെ തൊട്ടു ???

        1. കുളിച്ചു എന്ന് പറയുന്നത് സത്യമാണോ എന്തോ

          1. ഇവിടെ വീഡിയോ അനുവദിക്കില്ല…

          2. ༒☬SULTHAN☬༒

            കുളക്കടവിൽ നിന്ന് പൊക്കിയപ്പോൾ രക്ഷപെടാൻ വേറെ വഴി ഇല്ലാത്തോണ്ട് കുളത്തിൽ chadikkindakum?

  9. ༒☬SULTHAN☬༒

    എന്തോരം ഒച്ചപ്പാടും ബഹളോം ഉള്ള സൈറ്റ് arnnu….. ഇപ്പൊ ശോകമുകമായി കിടക്കുന്നത് കണ്ടില്ലേ ?

    1. കൂയ് ?️

  10. കാളിദാസൻ

    . ?

      1. കാളിദാസൻ

        മോളിൽ എന്താ. ?

    1. സ്ത്രീകളുടെ ശ്രദ്ധയിലേക്ക് എല്ലാവരും പാവാട സൂക്ഷിക്കുക …

      1. കാളിദാസൻ

        അതെന്താ നിനക്ക് പാവാട കണ്ടാൽ അടിച്ചു മാറ്റാൻ തോന്നോ

        1. അതെല്ലാവർക്കും അറിയാമല്ലോ ആരാണെന്ന്…??

          1. കാളിദാസൻ

            അത് ശെരി ?

    2. ༒☬SULTHAN☬༒

      Mamoi…..

      1. കാളിദാസൻ

        ?

        1. ༒☬SULTHAN☬༒

          യാത്ര kainjo

          1. കാളിദാസൻ

            യാത്രയിലാണ്

          2. ༒☬SULTHAN☬༒

            Hmm

    3. ???

      1. കാളിദാസൻ

        ജോനപ്പാ ????
        മുത്തേ.. ❤️❤️

      2. ജാനു ചേച്ചി തിരിച്ചു വന്നേ ???

      3. ࿇ꫝηⱥη₫࿇

        ജോനാപ്പി???

      4. Paithale

  11. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗമാണ് ആന ? പക്ഷെ എന്തുകൊണ്ടോ എനിക്ക് ചെറുപ്പം മുതൽക്കേ ആനകളെ ഭയങ്കര പേടിയാ ?

    എന്തായാലും എല്ലാ ആനപ്രേമികൾക്കും, സഹ്യന്റെ പുത്രന്മാർക്കും ലോക എലിഫന്റ് ഡേ ആശംസകൾ #elephantday #WorldElephantDay2021

  12. ഫ്ലാഷ് ന്യൂസ് :- ഓണാഘോഷത്തിന് പങ്കെടുക്കാനായി മാവേലി സംസ്ഥാനത്ത് എത്തി ചേർന്നു!

    അദ്ദേഹത്തെ സംസ്ഥാന സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു , ക്വാറൻറൈനിൽ പ്രവേശിപ്പിച്ചു ..!!!

    1. ༒☬SULTHAN☬༒

      ശെടാ.. Ichirude നേരത്തെ വരേണ്ടതെല്ല…. ഇതിപ്പോ 14 day quarantine kazhiyumboyekkum onam kazhiyule ?

      1. ഇപ്പോൾ 9 ദിവസമേയുള്ളൂ …

        1. ༒☬SULTHAN☬༒

          Quarantine 14 days alle ?

          1. ഇപ്പോൾ മാറ്റങ്ങൾ വരുത്തി…

  13. ༒☬SULTHAN☬༒

    ?

    1. കൈ താഴ്ത്തി ഇടടാ വാട അടിക്കുന്നു …?

      1. ༒☬SULTHAN☬༒

        ?

  14. ഇന്ന് ആണ് അത്തം എങ്കിൽ ..?!

    അത്തം ഒൻപതിന് പൊന്നോണം
    ..

    കലണ്ടർ പ്രകാരം നാളെയാണ് അത്തം എങ്കിൽ …?!

    അത്തം എട്ടിന് പൊന്നോണം ..

    1. അത്തം തൊട്ടു പത്താം നാൾ അല്ലെ തിരുവോണം
      കലണ്ടർ തെറ്റിയോ

      1. ഇന്ന് അത്തമായി പരിഗണിച്ചാൽ 9മത്തെ ദിവസം തിരുവോണം…

        കലണ്ടർ പ്രകാരം നാളെ മുതൽ എണ്ണിയാൽ എട്ടാം ദിവസം ?

        കലികാലം എന്നല്ലാതെ എന്ത് പറയാൻ…

      1. കലണ്ടർ അച്ചടിച്ചവന് …?/
        കാലത്തിന് ..??

    2. അത്തം പത്തിന് അല്ലെ ഓണം????

      1. എണ്ണി നോക്കിയാൽ മനസ്സിലാകും…??

  15. പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
    ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
    സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ്
    എന്തിനെന്‍ മുന്നില്‍ വന്നു
    പനിനീര്‍മണം തൂവുമെന്‍

    1. കിടു സോങ് ആണ്
      തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴി കനവ്

      1. ഇപ്പോൾ ടിവിയിൽ സമൂഹം ഉണ്ടായിരുന്നു ?

        1. ആഹാ ?????

  16. ആരുമില്ലേ….

  17. ഗുഡ് മോർണിംഗ്

    1. ഗുഡ് മോർണിംഗ് കണ്ണേട്ടാ ❤️?

  18. Good morning friends

    1. ഗുഡ് മോർണിംഗ് ☕?

  19. കോരിച്ചൊരിയുന്ന മഴയത്ത് കുത്തിയിരുന്നു കുത്തിക്കുറിക്കുകയാണ് ….!?

    “ഏവർക്കും ശുഭദിനം”

    ???

    1. Angane aavatte

      1. എന്താണ്…???

    1. ഗുഡ് മോർണിംഗ് ☕

  20. GoodMorning friends❤️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ?

      1. Good Morning ikka &kallu???

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ?

        2. Mrng hashir

        3. ഗുഡ് മോർണിംഗ് ☕ ഹാഷീർ ബ്രോ…

      2. Mrng യക്ഷി

    2. ഗുഡ് മോർണിംഗ് ☕ ഇക്ക സുന്ദരി ?

  21. ഞാനും പോകുന്നു.. have a good day

    1. Povano good night

  22. അപ്പോൾ നാളെ കാണാം ഗുഡ് നൈറ്റ്‌

    1. ࿇ꫝηⱥη₫࿇

      Good night ….. ?

  23. ༒☬SULTHAN☬༒

    അപ്പൊ ശെരി ഞാൻ പോയി ഉറങ്ങട്ടെ….. ഇനിയും ഫോണിൽ കളിച്ചാൽ പോയ തലവേദന തിരിച്ചു വരും…… ??

    Good nyt.. &swt ഡ്രീംസ് ❤❤

    1. ࿇ꫝηⱥη₫࿇

      Good night….?

  24. §hiva§hivaAugust 11, 2021 at 11:46 pm
    ബാക്കി ഉള്ളവർ സിനിമ നടൻമാർ ആണല്ലോ
    തൊലിഞ്ഞ ഡയലോഗ്
    ****
    അടുത്ത poll inu time aayi

    1. ༒☬SULTHAN☬༒

      ?

Comments are closed.