അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ༒☬SULTHAN☬༒

    RajeevAugust 11, 2021 at 11:53 pm
    ഇവിടെ ellavarkum എന്നെ അറിയാം//

    അതോണ്ട് ഇടയ്ക്കിടെ ഇങ്ങനെ പറയണ്ട എന്നാണോ ???

    1. എങ്ങനെ??

  2. ࿇ꫝηⱥη₫࿇

    RajeevAugust 11, 2021 at 11:48 pm
    Close ur eyes കഴിഞ്ഞുള്ള കാര്യം

    പിന്നേ കിട്ടി ബോധിച്ചു …. അതും മൂന്നെണ്ണം????

    1. വീട്ടില്‍ pattiyundo?

      1. ࿇ꫝηⱥη₫࿇

        ഉണ്ടല്ലോ എന്താ?

        1. എവിടുന്ന് കിട്ടി എന്ന് അറിയാനാണ്.. ക്ലിയോ molanu തന്നതു അല്ലെ

          1. ༒☬SULTHAN☬༒

            ???

          2. ࿇ꫝηⱥη₫࿇

            ക്ലിയോ അല്ല ലിസി?
            ബാക്കി രണ്ടെണ്ണം പട്ടി തന്നത് അല്ല ?

  3. Piriyanam എന്ന് shivettan പറഞ്ഞതുകൊണ്ട് വിടവാങ്ങുന്നു soorthukkale… വിടവാങ്ങുന്നു… my number is 9**3****
    My mail il id r**.******@**a*l.**m

    1. അവിടേം കിളവൻ ഉടായിപ്പ്

      1. Phone number um mail id un തന്നിട്ടും ഞാന്‍ ഉടായിപ്പ് ???

      2. ༒☬SULTHAN☬༒

        ഇങ്ങേർ വൻ തരികിട ആണ്

        1. അതെ കള്ളന് കഞ്ഞി വെച്ചവന്റെ കഞ്ഞി കട്ട് കുടിക്കുന്ന മുതൽ ആണ് കിളവൻ

          1. ഇവിടെ ellavarkum എന്നെ അറിയാം

          2. ༒☬SULTHAN☬༒

            ???

          3. കിളവൻ ഫാൻസ്‌ ?????

          4. ༒☬SULTHAN☬༒

            ???

  4. കാളിദാസൻ

    §hiva§hivaAugust 11, 2021 at 11:35 pm
    കാളിദാസൻ August 11, 2021 at 11:33 pm
    ബിവറേജിനു മുന്നിലെ q പോലെയാണ് ശിവേട്ടന്റെ ഫാൻസ്‌ നിര

    അതെ അടയ്ക്കാൻ പോവുന്ന ബീവറേജ് മുന്പിലെ ക്യു പോലെ
    പൂരതെറി വിളി

    ലെ ശിവേട്ടൻ : ആഹാ.. എത്ര മധുരമായ ശബ്‍ദം.. എത്ര മധുരമായ സംഗിതം ?

    1. ༒☬SULTHAN☬༒

      ????

    2. തൈർ മുളക് കൊണ്ടാട്ടം രാഗം

  5. കാളിദാസൻ

    ഞാൻ പോട്ടെ.. ബൈ..

    നാളെ വെളുപ്പിന് ഇറങ്ങണം. പോരാത്തതിന് ഒരാളെ പോകും വഴി പിക് ചെയുകയും വേണം..

    അത് കൊണ്ട് വേഗം പോയി ഉറങ്ങട്ടെ..

    1. ഗുഡ് നൈറ്റ്‌

    2. ༒☬SULTHAN☬༒

      ആരെ ??….

      Gd nyt മാമാ ???

    3. ࿇ꫝηⱥη₫࿇

      Good night …… ?

  6. ࿇ꫝηⱥη₫࿇

    വിദൂരങ്ങളിലേക്ക്
    നോക്കി,
    കാറ്റിനെ പ്രണയിക്കുമ്പോളും
    മനസ്സിൽ ഒരു വേദന ഉണ്ടാകും ….

    ഞെട്ടി ഉണരുമ്പോൾ
    കണ്ടസ്വപ്നങ്ങൾ എല്ലാം
    ജീവനുതുല്യം പ്രണയിച്ച
    കാറ്റ് തന്നെ കൊണ്ടുപോകും ….

    1. കിട്ടിയോ പ്രേമ?

      1. ࿇ꫝηⱥη₫࿇

        എന്ത്?

        1. Close ur eyes കഴിഞ്ഞുള്ള കാര്യം

    2. ༒☬SULTHAN☬༒

      ആഹാ…. ❤❤

      1. ࿇ꫝηⱥη₫࿇

        ??

  7. ༒☬SULTHAN☬༒

    ഈ വാൾ പൂട്ടുന്നതിന് പകരം പഴയ cmnts ഒക്കെ dlt cheytha പോരെ ??…. Admin dlt cheyyan പറ്റൂലെ ?

    1. എന്തിനു ഈ വാൾ ഇപ്പോൾ ആരും വരാറില്ല
      ചുമ്മാ ബോർ
      പൂട്ടട്ടെ പുല്ല്

      1. അപ്പോള്‍ നിങ്ങളെയൊക്കെ എങ്ങനെ കാണും ഞാന്‍

        1. ༒☬SULTHAN☬༒

          അതന്നെ…. എങ്ങനെ കാണും

          1. എന്നെ കാണേണ്ട.. എനിക്ക് kaananam

          2. ༒☬SULTHAN☬༒

            അതെന്ന വർത്താനം ആണ് moopa

          3. എന്നെ കാണാന്‍ ഒരു look um ഇല്ല

          4. ༒☬SULTHAN☬༒

            ഡയലോഗ് കേട്ടതൊന്നും എന്നെ kanan ഷാരൂഖനെ പോലെ ആണെന്ന് ?

          5. ബാക്കി ഉള്ളവർ സിനിമ നടൻമാർ ആണല്ലോ
            തൊലിഞ്ഞ ഡയലോഗ്

        2. അയിന് ഒരിക്കലും കണ്ടിട്ടില്ലാലോ

          1. ༒☬SULTHAN☬༒

            ഭൂമി ഉരുണ്ടതല്ലേ എന്നേലും എവിടേലും വെച്ച് കാണാം എന്നെ ?

          2. ഇങ്ങനെ കാണുന്നതും കാണുന്നതുപോലെ aanallo

          3. ഓഹ് ഇപ്പോൾ നല്ലോണം പോണുണ്ട് എന്നും ആയാൽ വഴക്ക് വല്ലതും ആയി പിരിഞ്ഞാൽ അതും വിഷമം ആവില്ലേ ഇപ്പോൾ ആകുമ്പോൾ ഹാപ്പി ആയി പോകാം

          4. ༒☬SULTHAN☬༒

            ??

    2. ࿇ꫝηⱥη₫࿇

      ഫ്രഷ് അഭിപ്രായം ആണല്ലോ?

      1. ༒☬SULTHAN☬༒

        ഒരു ഡൌട്ട് ചോയ്ച്ചതാണ് മിച്ചർ

        1. ࿇ꫝηⱥη₫࿇

          ദിവസങ്ങൾ ആയി ഈ doubt കേൾക്കുന്നു ….. ചോദിച്ച് ചോദിച്ച് മടുത്തത?

          1. ༒☬SULTHAN☬༒

            ??

  8. കാളിദാസൻ August 11, 2021 at 11:33 pm
    ബിവറേജിനു മുന്നിലെ q പോലെയാണ് ശിവേട്ടന്റെ ഫാൻസ്‌ നിര

    അതെ അടയ്ക്കാൻ പോവുന്ന ബീവറേജ് മുന്പിലെ ക്യു പോലെ
    പൂരതെറി വിളി

    1. കാളിദാസൻ

      ????

  9. ༒☬SULTHAN☬༒

    hivaAugust 11, 2021 at 11:26 pm
    ആഹാ കഥ നാളെ വരുമോ//

    നാളെ വന്നില്ലേൽ ഫ്രൈഡേ വരും എന്നാ പറഞ്ഞത്

    1. ഏതു കഥ

      1. ༒☬SULTHAN☬༒

        Lyfettante

    2. ?????
      ഇനി രണ്ട് പാർട്ട്‌ അല്ലേ പറഞ്ഞത് വൈറ്റ്വാഷ് ആവും

  10. കാളിദാസൻ

    §hiva§hivaAugust 11, 2021 at 11:21 pm
    എന്നാൽ സ്വാഗത നൃത്തം അമ്മൂട്ടീ വക തട്ടിൻപുറം പൊളിഞ്ഞു
    നിലംപൊത്തട്ടെ

    ഒട്ടും കുറയ്ക്കണ്ട. ഒരു വെറൈറ്റിക്ക് വേണ്ടി ബ്രേക്ക് ഡാൻസ് തന്നെയായിക്കോട്ടെ

    1. അതിപ്പോൾ ഭാരതനാട്യം ആണേലും ആ ആജാനബാഹു അമ്മൂട്ടീ കളിച്ചാൽ സ്റ്റേജ് ബ്രേക്ക്‌ ആവും

    2. പറഞ്ഞപോലെ ammootti എവിടെ.. ammootti ഇല്ലാത്തത് കൊണ്ട് bore അടിക്കുന്നു

      1. നിങ്ങൾ ഒന്ന് വിളിക്കു

        1. എനിക്ക് അറിയില്ലല്ലോ എവിടെ ചെന്ന് വിളിക്കണം എന്ന്

          1. ഓഹ് അഭിനയം
            മെയിൽ അങ്ങോട്ട്‌ അയക്ക് കിളവ

          2. ༒☬SULTHAN☬༒

            Sappune പോലെ അതിർത്തി ചാടി soudiyilekk പോകണം മിച്ചർ

          3. Mail id അറിയില്ല

          4. അമ്മൂട്ടീ പറഞ്ഞലോ മെയിൽ ഐഡി ഉണ്ടെന്നു

          5. Mail id കാണും. പക്ഷെ ente കയ്യില്‍ ??

  11. ഇവിടെ ഏറ്റവും കൂടുതൽ fans ഉള്ളതു shovettanu ആണെന്ന് shivettanu അല്ലാതെ വേറെ ആര്‍ക്കൊക്കെ അറിയില്ല??

    1. ഇങ്ങേരു ഇത് എന്തോന്ന്
      ഞാനും നോട്ടയും മാത്രം മത്സരിച്ചാലും നോട്ട വൻ ഭൂരിപക്ഷത്തിൽ ജയിക്കും
      എല്ലാത്തിനെയും കളി ആക്കി ഞാൻ ആ പരുവം ആയിട്ടുണ്ട്

      1. അത്രയും വിനയം വേണ്ട.. ഞാന്‍ പറഞ്ഞതിന് മറുപടി ഇവിടെ ഉള്ളവര്‍ തരട്ടെ

        1. ༒☬SULTHAN☬༒

          നാളെ… ഒരു pol അങ്ങ് vekk kuttetta

          1. പണ്ടൊരു poll വെച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല

          2. ༒☬SULTHAN☬༒

            ???

        2. കാളിദാസൻ

          ബിവറേജിനു മുന്നിലെ q പോലെയാണ് ശിവേട്ടന്റെ ഫാൻസ്‌ നിര

          1. അതേ.. പുതിയ നിയമം വരുന്നതിന് മുന്‍പുള്ള ക്യൂ പോലെ

    2. ༒☬SULTHAN☬༒

      അങ്ങേർക്ക് മാത്രമേ അറിയതയുള്ളൂ

  12. കാളിദാസൻ

    Reply
    §hiva§hivaAugust 11, 2021 at 11:14 pm
    മിഷ്ടർ ഉണ്ണി യേശു മുഖം ഉള്ള കാച്ചിൽ കിഴങ്ങേ

    Reply

    ആ മോന്ത കണ്ടിട്ട് എങ്ങനെ വിളിക്കാൻ തോന്നുന്നു മനുഷ്യ നിങ്ങൾക്ക് ?

    1. അതിനു shivettan kanduparichayam ഇല്ലല്ലോ

      1. ആഹ് പാപ്പാനെ കൈയ്യിൽ കിട്ടട്ടെ ആദ്യം
        അങ്ങേരു ഏത് ഉണ്ണിയേശു ഫോട്ടോ കണ്ടത് എന്ന് എനിക്കൊന്നു അറിയണം

        1. ༒☬SULTHAN☬༒

          ?????

        2. കാളിദാസൻ

          പാപ്പൻ എന്തോ വലിച്ചു കേറ്റി കിളി പോയി ഇരിക്കുവായിരുന്നു അന്നേരം

      2. കാളിദാസൻ

        എന്റെ അയൽവാസിയാ പുള്ളി..
        കെട്ടിട്ടില്ലേ.. അയൽ വാസി ഒരു ദാരിദ്രവാസിയെന്ന്..

        അത് പുള്ളിക്കാരനെ ഉദ്ദേശിച്ചാ…

  13. §hiva§hivaAugust 11, 2021 at 11:05 pm
    ഞാൻ മാത്രം ഉള്ള സംഘടനാ ആയി പോയി അല്ലാരുന്നേൽ കാണാരുന്നു
    *****
    ഇവിടെ ഏറ്റവും കൂടുതൽ fans ningalkkanu മനുഷ്യ

    1. കാളിദാസൻ

      ഞാൻ നാളെ തിരുവനന്തപുരം പോണു

      1. എന്തിന്

        1. കാളിദാസൻ

          ജോലിയുടെ ഭാഗമായി

          1. Train il ആണോ

          2. കാളിദാസൻ

            കാർ

    2. ༒☬SULTHAN☬༒

      അതന്നെ….. Varunnolem ponnolem pidich airil kettunna…. Pillechan കീ ജയ്

    3. എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ?????

      1. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് daasa

        1. എല്ലാവനും ആട്ടുന്നത് ഫാനിസം കൊണ്ടല്ല ?????

          ഈ ബോർ സ്ഥലത്തും ഫാൻസോ

          1. നിങ്ങള്‍ക്ക് ഇതുവരെയും മനസ്സിലായില്ലേ.. ശരിക്കും??@

          2. ?????
            എന്തോന്ന്

          3. ༒☬SULTHAN☬༒

            നിങ്ങൾ ഒരു സംഭവം ആണെന്ന്

          4. അതെ അതെ ?????

        2. കാളിദാസൻ

          ഏഹ് എന്നെ വിളിച്ചോ..

  14. കാളിദാസൻ

    §hivaAugust 11, 2021 at 11:05 pm
    ഞാൻ മാത്രം ഉള്ള സംഘടനാ ആയി പോയി അല്ലാരുന്നേൽ കാണാരുന്നു

    ഒരു പ്രെമുഖ പാർട്ടിയുടേത് പോലെ മിസ്ഡ് കാൾ അടിച്ചു മെമ്പർഷിപ്പ് എടുക്കുന്ന പരുപാടി തുടങ്ങണം.

    അതാവുമ്പോൾ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്മാരെ വരെ ഫാൻസ് മെമ്പർ ആക്കാം

    1. നഹി വേറെ ഒരുത്തനും വോയിസ്‌ വേണ്ടാ ഞാൻ മാത്രം മതി

      1. കാളിദാസൻ

        എന്തിനാ ഒറ്റയാൾ പ്രേക്ഷോഭം നടത്താൻ ആണോ

        1. അതാവുമ്പോൾ ഫുഡ്‌ എനിക്ക് ഒറ്റയ്ക്കു തിന്നാലോ

          1. കാളിദാസൻ

            ഓഹ് വല്ലാത്ത ഫുദ്ധി തന്നെ.. ?

      2. Njan വെറുതെ kelvikkaran ആയി irunnukollam

        1. ഷാനുത്ത ആണ് ആശംസ പ്രസംഗം അത് കേട്ടിട്ടു നിങ്ങൾ സീറ്റിൽ ബാക്കി ഉണ്ടേൽ ഞാൻ പറയുന്നത് കേൾക്കാം

          1. അതൊക്കെ എന്ത്. അതിലും വലിയ adhikaprasangangal കേട്ടിട്ട് പോയില്ല… പിന്നാ

          2. എന്നാൽ സ്വാഗത നൃത്തം അമ്മൂട്ടീ വക തട്ടിൻപുറം പൊളിഞ്ഞു
            നിലംപൊത്തട്ടെ

          3. ༒☬SULTHAN☬༒

            Ithante പ്രസംഗം kayyunnath vare ചെവിയിൽ പഞ്ഞി vech അഡ്ജസ്റ്റ് cheyyam ?

  15. ഇന്ന് uae boarder വരെ പോയി.. പണ്ടത്തെ പോലെ oman uae il അല്ലാത്തത് കൊണ്ട് border കടക്കാന്‍ നോക്കിയില്ല… ruwi to buraimi

    1. ༒☬SULTHAN☬༒

      Ayn ?

      1. വിവരമില്ലാത്ത നിന്നോട് എന്ത് പറയാന്‍ ??

        1. ༒☬SULTHAN☬༒

          നിങ്ങളോടൊക്കെ കൂടിയതിനു ശേഷം ഇങ്ങനെ ആയിപോയി…. എന്ത് ചെയ്യാനാ ?

    2. ജീവൻ ഗ്രൂപ്പിൽ നിന്ന് പോയത് നന്നായി അല്ലേൽ ഈ അനീതിക്കു എതിരെ പ്രതികരിച്ചേനെ

      1. ༒☬SULTHAN☬༒

        പറഞ്ഞ പോലെ…. Lyfettan എന്നാ പറ്റി ?

        1. അവൻ കല്യാണം കഴിഞ്ഞു
          ഒളിച്ചോട്ടം നീ അറിഞ്ഞില്ലേ ഭയങ്കര പ്രശ്നം ആയി അതാ വരാത്തത് വരും

          1. ༒☬SULTHAN☬༒

            ശെടാ…. ഇതെപ്പോ ??…. Pl kandappo bc ആണെന്നെ പറഞ്ഞുള്ളു

          2. വാട്സ്ആപ്പ് കണ്ടാണ് ഞാനും അറിഞ്ഞത്
            എന്തോ കലിപ്പ് ഒക്കെ ആയി അതാവും പറയാഞ്ഞത്

          3. ༒☬SULTHAN☬༒

            Oho….. ഇന്ന് അങ്ങേരുടെ വാളിൽ update ittitt പോയി

          4. ആഹാ കഥ നാളെ വരുമോ

      2. അതാണല്ലോ ഞാന്‍ പറഞ്ഞത് ??

  16. കാളിദാസൻ

    §hiva§hivaAugust 11, 2021 at 11:01 pm
    എന്നാലും കുളവാഴയെ പാപ്പൻ എറണാകുളം വെച്ച് കണ്ടു എന്നാണ് റിപ്പോർട്ട്

    പക്ഷെ മരവാഴ ഇപ്പോഴും ആഫ്രിക്കയുടെ ഇരുണ്ട ഭൂഖണ്ഡത്തിൽ ഉണ്ടെന്നാണ് ഇവിടെ കിട്ടിയ റിപ്പോർട്ട് ?

    1. മിഷ്ടർ ഉണ്ണി യേശു മുഖം ഉള്ള കാച്ചിൽ കിഴങ്ങേ

  17. കാളിദാസൻ

    Reply
    §hiva§hivaAugust 11, 2021 at 10:58 pm
    അതിപ്പോൾ ലാഭം ആയല്ലോ ഡയലോഗ് ഇല്ലാതെ തന്നെ ഒരു കറിക്കുള്ള സാധനം ആയി വീട്ടിൽ പോകാം

    കൊല്ലം ഫ്യുരി ?????

    എന്തിനാ കുറയ്ക്കുന്നത്.. ആ ചെരുപ്പ് മാലയിൽ വള്ളി പൊട്ടാത്ത തേഞ്ഞു തേഞ് ബ്ലൈഡ് പോലെയായ പഴയ വാർ ചെരുപ്പും കാണും അതും എടുത്തോ..

    1. ༒☬SULTHAN☬༒

      ചെരുപ്പ് കട തുടങ്ങാൻ ആണോ ?

  18. കാളിദാസൻ

    എന്തൊക്കെ പറഞ്ഞാലും കാളി ഒരു പരമ തെണ്ടിയാ തെണ്ടി…

    1. ആത്മപരിശോധന നല്ലത് ആണ്

      1. കാളിദാസൻ

        കറ നല്ലതാണ്

        1. “വാഴ”കറ പോകാൻ പാടാണ്

          1. 501 ബാർസോപ്പ്

          2. കാളിദാസൻ

            ഇവിടെ ഉള്ള സോപ്പ് പൊടി പറ്റാത്തത് കൊണ്ടാണോ..
            ഒരു വാഴ ആഫ്രിക്കയിലേക്ക് വിമാനം കേറിയത് ?

          3. കാളിദാസൻ

            ‘വാഴ’കറ

          4. എന്നാലും കുളവാഴയെ പാപ്പൻ എറണാകുളം വെച്ച് കണ്ടു എന്നാണ് റിപ്പോർട്ട്‌

          5. ആര്‍ക്കും വേണ്ടാത്ത വാഴ നാട്ടിലും

          6. ༒☬SULTHAN☬༒

            Main വാഴ ഓമനിലും…..

            ?‍♂️?‍♂️?‍♂️

          7. Omanil പടര്‍ന്നു പന്തലിച്ചു..

    2. ༒☬SULTHAN☬༒

      ഇങ്ങനെ സത്യങ്ങൾ നിങ്ങൾ തന്നെ വിളിച്ചു പറയാതെ

      1. കാളിദാസൻ

        സത്യം അധിക നാൾ മൂടി വെക്കാൻ ആവില്ല

  19. ആ ചപ്പാത്തി രാഗു എന്നെ ഹീറോ ആക്കി കഥ എഴുതുമ്പോളേക്കും
    പിടിച്ചാൽ കിട്ടാത്ത ടീംസ് ഇവിടെ ആളെ ഫുൾ ഓടിക്കുമോ. ആളൊഴിഞ്ഞ മൈതാനത്തു നിന്ന് പ്രസംഗിക്കേണ്ടി വരുമോ

    1. കാളിദാസൻ

      ???

      1. മോട്ടിവേഷൻ ഡയലോഗ് ഒക്കെ ഇളിയിൽ കൈ കുത്തി നിന്ന് പറയാൻ നിൽക്കുന്ന ഞാൻ നാറുമോ

        1. കാളിദാസൻ

          മൊട്ടിവേഷൻ ഡയലോഗ് പറയാൻ വേണ്ടി വാ തുറക്കുമ്പോഴേക്കും ചീഞ്ഞ തക്കാളി വായിൽ കേറിയിട്ടുണ്ടാവും.

          പിന്നെ പുറകെ പുറകെ ചീമുട്ടയേറായി.. ചെരുപ്പ് മാലയായി.. അങ്ങനെ പുറകെ പുറകെ ഉപഹാരങ്ങൾ വേറെ ???

          1. അതിപ്പോൾ ലാഭം ആയല്ലോ ഡയലോഗ് ഇല്ലാതെ തന്നെ ഒരു കറിക്കുള്ള സാധനം ആയി വീട്ടിൽ പോകാം

            കൊല്ലം ഫ്യുരി ?????

          2. ༒☬SULTHAN☬༒

            അവസാനം കൂടുതൽ ഉപഹാരങ്ങൾ കിട്ടിയതിനുള്ള thekkedathamma പുരസ്‌കാരവ് ?

          3. ഓഹോ

            നമ്മെ പുടിക്കാത്ത സില പേർ

            ഡയലോഗ് വേണ്ടേ അപ്പോൾ

          4. ༒☬SULTHAN☬༒

            ആരോടാ പിള്ളേച്ചാ ?

          5. @സുല്ല് : എന്ത് ?????

          6. ༒☬SULTHAN☬༒

            §hivaAugust 11, 2021 at 10:59 pm
            ഓഹോ

            നമ്മെ പുടിക്കാത്ത സില പേർ

            ഡയലോഗ് വേണ്ടേ അപ്പോൾ

            ഇത് ?

          7. എടാ നിനക്ക് ആ ഡയലോഗ് മനസിലായില്ലേ ?????

          8. ༒☬SULTHAN☬༒

            ഇല്ല ?

        2. നമുക്ക് അവിടെ koodamennu

          1. രാഗു ചപ്പാത്തി കോലിനു എറിഞ്ഞിടും

          2. Mummy ആയാലും daddy ആയാലും വിവരമറിയും .. shivettan fans ki jai

          3. ഞാൻ മാത്രം ഉള്ള സംഘടനാ ആയി പോയി അല്ലാരുന്നേൽ കാണാരുന്നു

          4. ༒☬SULTHAN☬༒

            ഒരു മെമ്പർഷിപ് kittuo ??

    2. കാളിദാസൻ

      ആദ്യം ചീമുട്ടയേറ് കൊള്ളാതെ നോക്ക്

      1. അത് കഥ തീരുമ്പോൾ

    3. ༒☬SULTHAN☬༒

      ചീമുട്ടയും… ചീഞ്ഞ തക്കാളിയും ഒക്കെ സ്റ്റോക്ക് cheyyendi വരുമല്ലോ ??

      1. എന്നാൽ അന്നു ഞാനും രാഗുവും ചപ്പാത്തിയും മുട്ടകറിയും

        1. ༒☬SULTHAN☬༒

          ചീമുട്ട കറി ??

          1. ഉള്ളത് ആവട്ട് ഫ്രീ കിട്ടിയത് അല്ലേ ?????

          2. ༒☬SULTHAN☬༒

            ???

  20. ഇത്താ സൈറ്റ് സ്ലോ എന്ന് പറയാൻ വന്നില്ലേ

    1. ഇത്ത ഇന്ന് വന്നതേയില്ല.. കണ്ണാടി വെച്ച് maturity ഒക്കെ aayappol jaadayanu

      1. ༒☬SULTHAN☬༒

        Uchakk എങ്ങാനും കണ്ടല്ലോ ??….
        എന്നിട്ട് എല്ലാരും പിടിച്ചു airil ketti vittathan

      2. ഇന്ന് രാവിലെ വന്നു maturity തെളിയിച്ചു പോയതേ ഉള്ളു

        1. വന്നിരുന്നോ

          1. വന്നു ഫസ്റ്റ് ചാറ്റ് തന്നെ നാറ്റിച്ചു പോയി

      3. കാളിദാസൻ

        ?‍♂️?‍♂️

    2. ༒☬SULTHAN☬༒

      ഇല്ല ??

      1. ശെ പോയി എന്റർടൈൻമെന്റ് പോയി ?????

        1. ༒☬SULTHAN☬༒

          ????….. നേരത്തെ കേറ്റി വിട്ടതല്ലേ airil…. Renge kittathidath ethikkanum

          1. എന്നാൽ നാളെ ആവട്ടെ

  21. Shibu എവിടെ

    1. അത് യാര്

      1. കാളിദാസൻ

        തലൈവർ വന്താച്…

        ഗോത്രവർഗ്ഗക്കാരുടെ നേതാവ്… ??

      2. Ningalu തന്നെ.. shivu modify ചെയതു shibu

        1. അപ്പോൾ നാളെ നിങ്ങൾ ഷാനയെ ഷാനവാസ് ആക്കുമോ

          1. ഉള്ളത് തന്നെ കൂടുതൽ ആണ്
            ഓഗസ്റ്റ് 29 പൂട്ടുന്നത് വരെ അല്ലേ ഇനി മോഡിഫിക്കേഷൻ ഉള്ള ടൈം ഇല്ലാ

          2. December il അല്ലെ കഥ തീരുന്നത്

          3. മടുത്തു

          4. Madukkan പാടില്ല

          5. അതെ ഒരു പാടുമില്ല എളുപ്പത്തിൽ മടുക്കുന്നു

        2. ༒☬SULTHAN☬༒

          ആനന്ദിന്റെ kayyil ഉള്ള പോലെ മൂപ്പന്റെ kayyilulla പിടിച്ചാൽ കിട്ടാത്ത item ?

          1. അവന്റെ കാറ്റടിച്ചപ്പോൾ തന്നെ മൂപ്പൻ റിലെ പോയോ

            സൈറ്റ് തകർച്ചയിലേക്കോ

          2. അതൊന്നും nee കണ്ടിട്ടില്ല.. കണ്ടാല്‍ പിടിക്കാനുള്ള ottathil ആയിരിക്കും ??

          3. ༒☬SULTHAN☬༒

            @shivettan

            പൂട്ടും മുന്നേ തകർക്കുവാൻ ആണ് ഉദ്ദേശം എന്ന് തോനുന്നു…

            @kilavan….

            ഉവ്വ….. എനിക്കിപ്പോ അതല്ലേ പണി

          4. അങ്ങേരുടെ സൈറ്റ് അല്ലേ നമുക്ക് വോയിസ്‌ ഇല്ലല്ലോ

      3. ༒☬SULTHAN☬༒

        ആഹാ bannallo

  22. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Good night

    1. ༒☬SULTHAN☬༒

      Gd nyt yachi….. ❤

      1. കാളിദാസൻ

        എച്ചിയോ..

        1. ༒☬SULTHAN☬༒

          ?

    2. കാളിദാസൻ

      ഗുഷ് നൈറ്റ്‌

    3. Gnite yakshu

  23. കാളിദാസൻ

    ആ ഇനി ഇച്ചിരി നേരം സൊള പറഞ്ഞിരിക്കാം

    1. ༒☬SULTHAN☬༒

      സൊറ അല്ലെ ?

      1. കാളിദാസൻ

        ആ എന്തായാലും അത് തന്നെ..

        ഉദ്ദേശിച്ചത് മനസ്സിലായില്ലേ..

  24. ഇവിടെ എന്തെല്ലാം വിശേഷങ്ങൾ… pramukhar, shivettante, ഇത്ത ഇവരൊക്കെ എവിടെ

    1. ༒☬SULTHAN☬༒

      തമ്പുരാനറിയാം

    2. കാളിദാസൻ

      ശിവേട്ടന് ജാഡ.
      പുള്ളി ഗോത്രവർഗ്ഗക്കാരുടെ ഒപ്പം ശിവ മൂലിയും വലിച്ചിരിപ്പാ

      1. ༒☬SULTHAN☬༒

        അതന്നെ…..
        എന്നിട്ട് ഡയലോഗും… അങ്ങേര് വരുമ്പോ ആരും ഇല്ലാന്ന്…..

        ആൾ ഉള്ളപ്പോൾ അങ്ങേര് വരാത്തതിന് നമ്മൾ എന്ത് ചെയ്യാനാ ???

        ?????

    1. കാളിദാസൻ

      സ്വീറ്റ് ഡ്രീംസ്

Comments are closed.