അപരാജിതൻ 15 [Harshan] 9652

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. RagenduJune 23, 2021 at 4:08 pm
    Ho sivettan fight seen oro villanmareyum പുഷ്പം പറച്ച് ഇരിയുന്ന്ന പോലെ ഇങ്ങനെ നടന്ന വരുന്നു .. പെണ്ണിൻ്റെ കണ്ണിൽ നോക്കി ചിരിച്ച് കൊണ്ട് Nadannukond ഫൈറ്റ്.. ആഹാ//

    ഇത് കഴിഞ്ഞിട്ട് എന്നെ പരിഗണിച്ചില്ലെങ്കിൽ അക്കളി തീക്കളി മൂരാച്ചി.. നോ കോംപ്രമൈസ്..??..

    1. ഇതൊക്കെ ഇവിടെന്ന്

      1. ഓഹോ ഒന്നും അറിയാത്ത പോലെ

        1. അതല്ല. എൻ്റെ കമൻ്റ് ഉച്ചക് ഇട്ടത് അല്ലേ. അത് ipo പൊക്കി എടുത്തോ എന്ന ചോദിച്ചതാ

    2. മൂരാച്ചി എന്ന് വിളിച്ച ഇങ്ങക്ക് റോൾ ഇല്ല
      ഇക്കേ ഒള്ളു

      1. അതിനിടയിൽ കൂടി ഗോൾ അടിക്കുന്നോ..??

        1. ഗോൾ അടിച്ചല്ല തടഞ്ഞാ ശീലം

      2. നിനക്ക് ഞാൻ ഒരു വേഷം തരുന്നുണ്ട്?

        1. വോ വേണ്ട വേണ്ടാത്തോണ്ടാ

          1. പേടിക്കണ്ട നിനക്ക് തന്ന് കഴിഞ്ഞു

          2. അടിപൊളി ഞാൻ പോണു

    3. നായികയുടെ പേര് ഇന്ദു എന്ന് അല്ലെങ്കിൽ കടപ്പുറം ഇളകും ????

      1. അതൊന്നും മ്മക്ക് പ്രോബ്ലമില്ല?

      2. Sivettanu ഇന്ദു വേണ്ട എന്ന്.. വേറെ നായക മതി എന്നു

  2. ഇന്നിനി ശിവേട്ടനെ പ്രതീക്ഷിക്കണോ

    1. തലൈവരെ നീങ്കള

      1. യെസ് ഞാൻ തന്നെ

        1. ആഹ് ഇങ്ങളെ കാണാറില്ലല്ലോ ഇപ്പൊ

          1. വരത്തോണ്ട്

          2. അതെന്താന്ന ചോയ്ച്ചത്

          3. താല്പര്യം ഇല്ലാതെ ആയോണ്ട്

    2. Joli thirak aavum.. വരാതെ ഇരിക്കില്ല

    3. Kuttettante night batch inu വരേണ്ടത് ആണ്

    4. വരില്ല ഞാൻ ഒരു പഴയ ഗുണ്ടയെ ഇറക്കുമെന്ന് പറഞ്ഞിരുന്നു ?

      1. പാവം

        1. ഒന്നും ചെയ്യണ്ട വെറുതെ ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി ?

          1. ആലോചിക്കാം

    5. അമ്മൂട്ടി❣️

      കുറെയധികം തെങ്ങുകൾ കയാറാനുണ്ട് അതാണ്, വരും വരാതിരിക്കില്ല

      1. ?‍♂️?‍♂️വന്നപ്പോൾ മിന്നായം പോലെ കണ്ടതാ

      2. Ee perumazhayathum തെങ്ങേൽ കയറുന്ന മനുഷ്യൻ്റെ commitment ♥️

        1. അമ്മൂട്ടി❣️

          ആഫ്രിക്കൻ കാടുകളിൽ ഇപ്പോൾ മഴയില്ല എന്നാണ് പറയുന്നത്?

      3. കപ്പ പറിക്കാൻ അല്ലെ ? കണ്ണേട്ടൻ ആ കാര്യത്തിൽ പണ്ടേ ലെജൻഡ് ആയിരുന്നു …?????

        1. അമ്മൂട്ടി❣️

          ഹേയ് അതു ഇജ്ജ് ഋഷിയെ ???

  3. സുഖം dd..നിനക്കോ.. mrg ഒക്കെ അടിച്ചു പൊളിച്ചോ

    1. ഏയ് Corona കല്യാണം അല്ലെ കിളികൾ ഒക്കെ കുറവ് ആയിരുന്നു

      1. ആ അത് നന്നായി??

      2. പാവം shoo shad

    2. Manus പുള്ളേ

      1. നിന്നെ കണി കാണാൻ ഇല്ലല്ലോടി.. എവിടെ നീ

        1. ആ കന്നഡ വെച്ചിട്ട് ഒന്നൂടെ സൂക്ഷിച്ചു നോക്ക് ഡിപിയിൽ ഉണ്ട് ആള്

          1. കണ്ണട *

          2. അതാണോ ആള് ഒരു ഓട്ടോഗ്രാഫ് കിട്ടുമോ?

        2. Rand moonu divasam എഴുത്തിൻ്റെ thirak. Pine edak ivide varumbo Ni ഉണ്ടാവാറില്ല

  4. തൃശ്ശൂർക്കാരൻ ?

    ഇപ്പൊ ഇബടെ ആണോ താമസം

    1. ഇറക്കി വിടുന്നത് വരെ ഇബടെ

      1. തൃശ്ശൂർക്കാരൻ ?

        ആഹ് അങ്ങനെ ഒന്നും ഇറക്കി വിടൂല മുതലാളി

        1. അപ്പുറത്ത് നിന്ന് ഇറക്കി വിട്ടു അതല്ലേ ഇവിടെ കൂടിയത്

    2. Aa ivide aaki

    3. കൈയ്യേറിയത് ആണ് ??

    4. കാളിദാസൻ

      വാടക വീട് മാറി

      1. തൃശ്ശൂർക്കാരൻ ?

        മാമോയ് ❤

    5. പുള്ളെ

      1. തൃശ്ശൂർക്കാരൻ ?

        ന്തോ

    6. പുറമ്പോക്ക് ഭൂമിയിൽ ടെൻറ് അടിച്ചു..

      1. തൃശ്ശൂർക്കാരൻ ?

        അടിപൊളി ?

        1. ഒന്നാമത് ഡാർക്ക് മോഡ് അതിൽ ബ്ലാക്ക് ഹാർട്ട് കാണാൻ കഴിയുന്നില്ല ?

          1. തൃശ്ശൂർക്കാരൻ ?

  5. ഇന്നിവിടെ അടിയുണ്ട് എന്ന് കേട്ട് വന്നതാ, വന്നപ്പോ ഒരു ഈച്ച പോലുമില്ല

    1. Undayapo വരണം ആയിരുന്നു

      1. ഞാൻ ലേറ്റ് ആയോ?

    2. കണ്ണേട്ടൻ ആ ആഷ്ലി മോണ്ണയെപ്പോലെ ഒളിച്ചോടി ???

      1. ഓ ഷോ ഷാദ്

      2. Avan enth mona enna parayunath

        1. കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഭാര്യയെ ഉപേക്ഷിച്ചു പോയവനെ മഹാൻ എന്ന് വിളിക്കാം ?

          1. എന്തൊ evido തകരാര്‍ പോലെ

          2. വിളിച്ചോ?

          3. അമേരിക്കൻ പൊട്ടൻ ??

        2. വിട്ട് കള ചെക്കന് ബുത്തി ഇല്ല എന്നറിഞ്ഞൂടെ

          1. Budhi illa enn ara paranjath

  6. കാളിദാസൻ

    ആദാമിന്റെ മകൻ അബു സിനിമ കാണാൻ തോന്നുന്നു

    1. Salim കുമാറിൻ്റെ അല്ലേ

      1. Athu thanne offbeat movie aanu …

      2. കാളിദാസൻ

        അതെ

      3. Aa ayalk award കിട്ടിയ സിനിമ.

  7. Here comes Beats ?

    1. Beatso.. അപ്പോ beast poyo

      1. Beast typo mistake…

    1. കാളിദാസൻ

      അലോ

      1. Kaali നിന്നെ കണ്ടിട്ട് കുറെ ആയത് പോലെ

        1. കാളിദാസൻ

          ഏഹ് ?

          1. Aa ninod angane samsarikatha pole

    2. Ragu vechi nearly 600 likes aayi …. Paranjathu pole next part ee weekend il undavumallo …?

      1. Illa oraycha venam.

  8. അമ്മൂട്ടി❣️അമ്മൂട്ടി❣️June 23, 2021 at 8:28 pm
    റാന്നി, ഇറ്റലികാരൻ… മറന്നുപോയോ പിള്ളേച്ചാ….

    Reply

    ആദ്യം Thrissur ആണ്

  9. കാളിദാസൻ

    അലോ…..

  10. അമ്മൂട്ടി❣️

    RajeevJune 23, 2021 at 8:30 pm
    വെറുതെ naattukare pediplichu….അല്ലാതെ spread ഒന്നും ആയില്ല ആ സമയം

    ******
    അന്നത്തെ കളക്ടറുടെ മികവ് എന്നു പ്രത്യേകാൽ പറയണം…..

    1. ഏയ് അന്ന് പെട്ടന്ന് തന്നെ ഫുൾ lock ആക്കി അതാണ്

    2. അങ്ങനെ എത്ര കേസുകൾ ഉണ്ട്.. അന്നൊക്കെ എന്തൊരു പേടി ആയിരുന്നു ആളുകൾക്ക്.. ഇപ്പോൾ കോമഡി ആയി.. ആവശ്യത്തിനു സ്പ്രെഡ് ആയിരുന്നു.. അങ്ങനെ ആണ് കേസുകൾ കൂടി തുടങ്ങിയത്

  11. ഞാൻ വന്നപ്പോൾ ആരുമില്ലേ ഇവിടെ.. ഇറങ്ങി വരിനേടാ തൊരപ്പന്മാരെ..??

    1. അമ്മൂട്ടി❣️

      വല്യ തോരപ്പൻ എവിടായിരുന്നു???

      1. ഇന്ന് ആകെ ഇടങ്ങേർ പിടിച്ച ദിവസം ആയിരുന്നു പുള്ളെ.. ഇപ്പോഴാ ഒന്ന് ഫ്രീ ആയത്..?

    2. 2 ദിവസം ആയാലോ പ്രമുഖനെ കണ്ടിട്ട്

      1. ഞാൻ ഇന്നലെ നീ പോയപ്പോഴാണ് വന്നത്..

        1. ഓഹോ anna ഉണ്ട്

  12. RagenduJune 23, 2021 at 4:08 pm
    Ho sivettan fight seen oro villanmareyum പുഷ്പം പറച്ച് ഇരിയുന്ന്ന പോലെ ഇങ്ങനെ നടന്ന വരുന്നു .. പെണ്ണിൻ്റെ കണ്ണിൽ നോക്കി ചിരിച്ച് കൊണ്ട് Nadannukond ഫൈറ്റ്.. ആഹാ//

    ഇത് കഴിഞ്ഞിട്ട് എന്നെ പരിഗണിച്ചില്ലെങ്കിൽ അക്കളി തീക്കളി മൂരാച്ചി.. നോ കോംപ്രമൈസ്..??

  13. അജയാ.. പുള്ളെ.. എങ്ങനെ ഉണ്ടിപ്പോ..

    1. ആഹ് മോശം അല്ല

      1. വീട്ടിലാണോ

        1. അതെ

  14. ഇവിടെ ആളാണ് ബഹളം ആണ് എന്നൊക്കെ പറഞ്ഞു എന്നെ വിളിച്ച ജീവേട്ടനെ ഞാൻ അന്വേഷിച്ചു എന്ന് പറയണം

    1. Ivde behalmokke indaavrund.. Inn entha epol patyth.. ??

      1. ?‍♂️?‍♂️?‍♂️ആഹ്

    2. കാളിദാസൻ

      മോനെ.. അജയാ…

      ❤️❤️❤️❤️

      കുട്ടിമണി… എവിടെയായിരുന്നെടാ നീ..

      1. വയ്യായിരുന്നു മഹ്ൻ
        പിന്നെ എക്സാം ഒക്കെ ആണ്

        1. കാളിദാസൻ

          എന്തുപ്പറ്റി കോവിഡ് ആയിരുന്നോ..

          1. അതെ ?

  15. കാളിദാസൻ

    കസ്സിന്റെ കൊച് ഉറക്കത്തിൽ ചിരിക്കുന്ന വീഡിയോ അയച്ചു തന്നു… നല്ല രസം.

    ഞാൻ അതല്ല ഓർക്കുന്നത്.. ഈ ഇത്തിരി ഇല്ലാത്ത കൊച് എന്താണ് ഇതിനും മാത്രം സ്വപ്നം കാണുന്നത് എന്നാണ്.

    ഞാൻ കാണും വല്ല വല്ല പാമ്പിനെയോ പഴുതാരെയോ ഒക്കെ,, ?

    1. Ninte swabavathin pattye swpnm nink kaanich therum.. ??
      Nee oru pamb aayt kondaavm angne okke kaanunath??

      1. കാളിദാസൻ

        അപ്പൊ ഷാന താത്ത കണ്ടു പേടിക്കുന്നത് വെള്ളം ആവുമല്ലേ… ??

  16. ഇങ്ങോട്ട് ആക്കിയോ.. കൊള്ളാം.. ?

    1. Avide pootiyapol ingot vannathan ??

    2. കാളിദാസൻ

      മോനെ… കുട്ടി മണി…

  17. Aaha… Aju vanno ??
    Engne undeda nink ipol…
    Hospitalil thanne aanoo…
    Scn indoo?
    Pain indoo…??

    1. ആഹ് ഇന്നലെ വന്നു ?
      ഇപ്പോഴും അവസ്ഥ തന്നെ ആണ് ?
      വീട്ടിൽ എത്തി വല്യ കാര്യമായ മാറ്റമൊന്നുമില്ല
      Scn ആണ് ??
      പൈൻ ഒന്നുമില്ല ഒരു തളർച്ച പോലെ

      1. Nalle ksheenmundaavm lle…
        Max rest edk.. Kore vellm kudikunille…
        Fvr indo?

        1. നല്ല ക്ഷീണം ആണ് ???ഒന്നിനും താല്പര്യം ഇല്ല
          വെള്ളം കുടിച്ചു കുടിച്ചു സൈഡ് ആയി
          ഇല്ല പണിയൊന്നും ഇല്ല

  18. ?‍♂️?‍♂️?‍♂️?‍♂️

    1. എവിടെ പോവാ?

      1. വെറുതെ ഒന്ന് നടക്കാൻ

    2. നിൻറെ നടത്തം ഇത് വരെ കഴിഞ്ഞില്ലേ

      1. നടത്തം നല്ലതല്ലേ

  19. അമ്മൂട്ടി❣️

    Aa troll vayikunneram 4 manikko matto aan vannath????

    Starting ending quote ചെയ്തത് ശ്രേദ്ധിച്ചോ

    1. Ohh aa sadhnathin anganem artham undo

      1. അമ്മൂട്ടി❣️

        ഉണ്ട് കുട്ടാ??

  20. സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൂടി കൊവിഡ്; മരണം 150
    June 23, 2021
    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607, കാസര്‍ഗോഡ് 590, കോട്ടയം 547, പത്തനംതിട്ട 427, ഇടുക്കി 314, വയനാട് 311 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
    കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്.

  21. അമ്മൂട്ടി❣️

    GokuJune 23, 2021 at 8:00 pm
    നാട്ടുകാർക്ക് വേണ്ടി ജീവിക്കുന്നത് നിർത്തിയാൽ മതി ..

    ******
    നമുക്ക് പറയാം, കല്യാണ കാര്യം വിട്
    ഇന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ വിടുന്നതും അതുപോലെ വീട്ടിലെ ഉപകരണങ്ങൾ മേടിക്കുന്നതും അപ്പുറത്തെ വീട്ടിലേ നോക്കിയല്ലേ…. അവനെ/അവളെക്കാൾ കൂടിയത്, പൊങ്ങച്ചം (അഷ്ടിക്കു വകയില്ലെങ്കിലും മലയാളിക്ക് അതിനു കുറവില്ല)

    1. Chechi nerathe paranja aa valya dialogue oru troll il ninnum adich maattiyath alle

      1. അമ്മൂട്ടി❣️

        അതു ട്രോളും ആക്കിയോ പഹയന്മാർ???

        1. Aa troll vayikunneram 4 manikko matto aan vannath????

        2. കാളിദാസൻ

          ഓഹ് ഒന്നും അറിയാത്ത പോലെ ??

          1. Blind അയി നിക്കണമ ?

    2. Athenne ഇവിടെ എനിക് ഒരു മിനിറ്റ് സ്വസ്ഥത തരൂല ചേച്ചിയെ പോലെ യാവ് കസിൻ പോലെ യാവ കേട്ട് മടുത്തു ?

      1. നീ കന്നഡ ആണോ

        1. അതെന്താ അങ്ങനെ ഒരു ചോദ്യം ?

        2. Pure മല്ലു

        3. ആരാണ് ഇവിടെ കന്നഡ സംസാരിക്കുന്നത് ബാൻ ചെയ്യ് കുട്ടേട്ടാ ?

          1. ഞാൻ എവിടെയാ മിസ്റ്റർ കന്നഡ സംസാരിച്ചത്

            പിന്നെ കോർച് കാസറഗോഡ് slang വരാം

            എനിക്ക് കന്നഡ ഘോത്തില്ല ?

      2. അതെല്ലാവരുടെയും വീട്ടിൽ ഉള്ളതാ…….?

        1. Oru change ഒക്കെ ആവാം …..
          ?

    3. അത് മാറണം എന്നാണ് ഞാൻ പറഞ്ഞത് ?

  22. അമ്മൂട്ടി❣️

    “In Pathanamitta it was found in a four-year-old boy in Kadapra village and he’s tested negative now. We have cordoned off the area and all residents are undergoing RT-PCR tests. We have examined the travel history of the family and it seems mutation might have taken place locally,” said district medical officer Dr A L Sheeja. She said many patients from the area were earlier infected with Delta variant and mutation might have taken place locally.

    1. അടിപൊളി ….?

      അടുത്ത റൗണ്ട് തുടങ്ങിയല്ലോ…. !? ഇതെന്താ ഇങ്ങനെ എല്ലാ പ്രാവശ്യവും പത്തനംതിട്ടയിൽ ആണല്ലോ തുടങ്ങുന്നത്…?

      അയ്യപ്പന്റെ ശാപം ആയിരിക്കും ? ?????????????

      1. ഇതിന് munpu എപ്പോള്‍ ആണ് പത്തനംതിട്ട il നിന്ന് വന്നത്?

        1. അമ്മൂട്ടി❣️

          റാന്നി, ഇറ്റലികാരൻ… മറന്നുപോയോ പിള്ളേച്ചാ….

          1. കാളിദാസൻ

            പിള്ളേച്ഛന് വയസ്സായില്ലേ.. അതിന്റെയാ

          2. വെറുതെ naattukare pediplichu….അല്ലാതെ spread ഒന്നും ആയില്ല ആ സമയം

          3. ഉവ്വാ ! ഇനി അങ്ങനെ പറഞ്ഞാ മതിയല്ലോ ??

      2. കാളിദാസൻ

        അമ്മിക്കുട്ടിയുടെ ശാപം ആവും…

      3. അമ്മൂട്ടി❣️

        ആയിരിക്കും…. 2 ദിവസമായി, ഇപ്പോൾ പാലക്കാട്ടും 2 പേർക്ക് confirm ചെയ്തു..

        1. അമ്മൂട്ടി❣️

          എന്റെ നാടിനോട് എനിക്ക് എന്തു ശാപം

          1. കാളിദാസൻ

            സ്വയം ചോദിച്ചതോ..
            അതോ ഞങ്ങളോട് ചോദിച്ചതോ..

          2. നാട് മനസ്സിലായി..

  23. കാളിദാസൻ

    ലോലപ്പൻ ചേട്ടാ…
    ചായക്കടേൽ എന്തുണ്ട് തിന്നാൻ..
    ഉച്ചക്കൽത്തെ ചോറും ചാറും ചേർത്തൊരു കിടിലൻ ബോണ്ട തരാം…

    തങ്കം പോലൊരു ബോണ്ട പൊളിച്ചപ്പോൾ തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു.. തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു…

    പുഴുകൾ അങ്ങനെ കളികളായി ചിരികളായി..
    വിളികളായി.. ഓ…

    ചോദ്യം
    1. ആരാണ് ബോണ്ട പൊളിച്ചത്.
    2. ആരാണ് ആ കുഞ്ഞിപ്പുഴു

    A: അമ്മൂട്ടി
    B: ശിവേട്ടൻ
    C: കെളവൻ
    D: സപ്പുണ്ണി

    1. Very teph qns?

    2. Teff kostian aane ith

    3. കൂട്ടത്തിലെ കൊമ്പൻ പാവാട എവിടെ? ??

      1. അമ്മൂട്ടി❣️

        ചോദ്യം ചോദിച്ചില്ല അതാണ്???

        1. ഗ്രേറ്റ് എസ്ക്കേപ്പ് ?

  24. മോനെ അജയ എവിടെ aayirunedaa നീ ..

    1. കാളിദാസൻ

      തട്ടിൻപ്പുറത്തു തപസ്സിൽ ആയിരുന്നു.

      തട്ടിൻപ്പുറം വാഴും അജയൻ.

      നാട് വാഴുക നഗരo വാഴുക..
      കാട് വാഴുക കണ്ടം വാഴുക..

      തട്ടിൻപ്പുറത്തെ അജയൻ വാഴുക..

    2. കുറച്ചു മുമ്പ് ഇവിടെ ഉണ്ടായിരുന്നു…

Comments are closed.