അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. “മെസി” ട്രെയിലര്‍ പുറത്തുവിട്ട് പി.എസ്.ജി: പി.എസ്.ജിയിൽ മെസി നമ്പര്‍ 30 കുപ്പായത്തില്‍
    August 11, 2021
    സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് കൂടുമാറി പാരിസ് സെന്റ് ജർമ്മനിലെത്തിയ മെസിക്ക് ഉജ്ജ്വല വരവേൽപ്പ്. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജിൽ ഗംഭീരമായ ട്രെയിലർ തന്നെ പി.എസ്.ജി റിലീസ് ചെയ്തു.
    30-ാം നമ്പർ ജഴ്സി ആയിരിക്കും താരം അണിയുക എന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. ‘പാരിസിൽ പുതിയ രത്നം’ എന്നാണ് മെസിയെ വിശേഷിപ്പിച്ചത്.

  2. സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 19,411 പേര്‍ രോഗമുക്തി നേടി
    August 11, 2021

  3. കാളിദാസൻ

    ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 11, 2021 at 6:54 pm
    ? ശാന്തെടെ ചിന്തയെ ഉള്ളൂ

    ശാന്ത എന്റെ പഴയ ലൈൻ ആയിരുന്നു ❤️

    1. ࿇ꫝηⱥη₫࿇

      ബസ്റ്റാന്റ് ശാന്ത ആണോ?

      1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

        അത് ആരാ കുഞ്ചു
        നിന്റെ ഫ്രണ്ട് ആണോ?? ?

        1. ࿇ꫝηⱥη₫࿇

          അല്ല എന്റെ ഫ്രണ്ട് ഒരുത്തി ഉണ്ട് അവൾടെ അമ്മായിയമ്മ ആയിട്ട് വരും?

          1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            ഓഹോ hmm

          2. ࿇ꫝηⱥη₫࿇

            ? …. msg വന്നില്ല?

          3. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

            വരുത്താം ?

          4. ࿇ꫝηⱥη₫࿇

            വരുത്തിയാൽ നിനക്ക് നല്ലത്?

      2. കാളിദാസൻ

        അത് നിന്റെ ലൈൻ..
        ഇത് എന്റെ ലൈൻ ?

        1. ࿇ꫝηⱥη₫࿇

          എനിക്ക് ലൈൻ ഇല്ല മിശ്ടർ?

          1. കാളിദാസൻ

            ഇവിടെ ഒരു ഓന്ത് മതി..
            അതിന് അജയൻ ഉണ്ട് തല്ക്കാലം.

            അവൻ പെൻഷൻ ആവുമ്പോൾ അറിയിക്കാം.. തല്ക്കാലം മോൻ അടങ്ങു

          2. ༒☬SULTHAN☬༒

            ??

          3. ࿇ꫝηⱥη₫࿇

            ഓന്തുകൾ ഒന്നല്ല ധാരാളം ഉണ്ട് ഇവിടെ?
            പിന്നെ സിംഹത്തിനേ അടക്കാൻ നോക്കുന്നത് വിഡ്ഢിത്തം ആണ് കാളി മാമാ?

          4. ??????

    2. കുന്നിന്മൽ ശാന്ത ?

      1. കാളിദാസൻ

        ???

  4. കാളിദാസൻ August 11, 2021 at 5:58 pm
    BudhnAugust 11, 2021 at 3:18 pm
    ????? Kalidhas brother eth District aanu married aano

    അമ്പടാ.. ആ വേല മനസ്സിൽ വെച്ചാൽ മതി ??

    ഞാൻ കെട്ടി രണ്ടു മക്കളും ഉണ്ട്…

    ശിവേട്ടാ.. കീപ് ഡിസ്റ്റൻസ്.. ?? ആള് അത്ര വെടിപ്പല്ല ???

    Tamasa aanelum angane paranjthu moshayippoi, am a sensitive person

    1. കാളിദാസൻ

      ഫീൽ ആയെങ്കിൽ സോറി.

    2. ࿇ꫝηⱥη₫࿇

      ?

  5. ഹലോ,?

      1. ലുട്ടാപ്പി ?‍♂️

        1. ഇന്ന് work ഇല്ലായിരുന്നോ

          1. കഴിഞ്ഞു.
            6മണി വരെ ഉള്ളു

    1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      Hy

      1. ഹായ്

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          ഹലോ

    2. ༒☬SULTHAN☬༒

      ?️

  6. Here comes king ?

  7. ༒☬SULTHAN☬༒

    ????

  8. Yekshi kutty inda

    1. കാളിദാസൻ

      ചോര കുടിക്കാൻ ആണോ

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ചോര വേണ്ട വല്ല ഷാർജ ശേക് എങ്ങാനും വാങ്ങി തന്ന മതി?

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഉണ്ടല്ലോ

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ആഹഹ എന്ത് ശാന്ത സുന്ദരമായ പ്രതേഷം
    ?????

    1. കാളിദാസൻ

      ശാന്തയോ എവിടെ.. ??

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ? ശാന്തെടെ ചിന്തയെ ഉള്ളൂ

  10. കാളിദാസൻ

    തൃശ്ശൂർക്കാരൻ ?തൃശ്ശൂർക്കാരൻ ?August 11, 2021 at 4:43 pm
    പുള്ളി angane arodum onnum പറയാറില്ല

    അതെ.. ആരോടും ഒന്നുമേ.. പറയാറില്ല ?

    1. തൃശ്ശൂർക്കാരൻ ?

      ???????

  11. കാളിദാസൻ

    BudhnAugust 11, 2021 at 3:18 pm
    ????? Kalidhas brother eth District aanu married aano

    അമ്പടാ.. ആ വേല മനസ്സിൽ വെച്ചാൽ മതി ??

    ഞാൻ കെട്ടി രണ്ടു മക്കളും ഉണ്ട്…

    ശിവേട്ടാ.. കീപ് ഡിസ്റ്റൻസ്.. ?? ആള് അത്ര വെടിപ്പല്ല ???

    1. Poda poda njan aa type alla

  12. ༒☬SULTHAN☬༒

    ??

  13. AtHuLyaAtHuLya August 11, 2021 at 4:17 pm
    Idukkikaar ille

    Ne idukki aanalle

  14. Am going for a walk in railway track

    1. ?????
      പാളത്തിൽ നോക്കി ചവിട്ടണം

        1. പെർഫെക്ട് ഓക്കേ

    2. Train varumbol nenchum virich nikanam

      1. Sure bro ivide oru manikkoor idavitt aanu train varua

  15. ഒരു പിടി കടൽ മണ്ണ്തരി തരും ഒരു മണിക്കൂർ കൊണ്ട് ആദ്യം എണ്ണി തീർക്കുന്നവർക്ക് ഗ്രൂപ്പിന്റെ വക ട്രോഫി (പ്രശസ്തമായ തെക്കടത്തമ്മ പുരസ്കാരം) നേടാം ….???

    1. തൃശ്ശൂർക്കാരൻ ?

      ??‍♂️

      1. നേരത്തെ തന്നെ കടൽക്കരയിൽ സ്ഥാനം ഉറപ്പിച്ചു അല്ലെ ???

    2. എണ്ണി തീരുന്നതുവരെ വരെ നീ കടലിൽ മുങ്ങി കിടക്കാമോ

      1. ഹേയ് ഇല്ല… ആ സമയത്ത് ഞാൻ പാക്കിസ്ഥാനിൽ ഒന്ന് ചായ കുടിക്കാൻ പോകും ?

        1. പ്രതീക്ഷാവഹം ആയി ഒന്നുമില്ല അല്ലേ അപ്പോൾ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        2. ഇല്ലല്ലോ…. ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം …???

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എനിക്ക് ബല്യ ബല്യ പുരസ്കാരങ്ങൾ കിട്ടീട്ടുണ്ട് ഇത് നീ എടുത്തോ?

      1. Ninak vallathum veno

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ??പാവം സപ്പു എടുതോട്ടെ കല്ല് ഭായ് ക്ക് വേറെ തരാം

      2. തെക്കടത്തമ്മ പുരസ്കാരം കിട്ടിയിട്ടുണ്ടോ…? ഇല്ലല്ലോ കളിക്കാതെ മത്സരത്തിൽ പങ്കെടുക്കാൻ നോക്കൂ ?

        1. ഞാൻ കളിക്കാം പക്ഷേ ഞാൻ enni theernite sappu pak ഇല്‍ നിന്ന് ഇങ്ങ് വരാവൂ

  16. Idukkikaar ille

    1. അറിയില്ല

    2. തൃശ്ശൂർക്കാരൻ ?

      കാളി ?

      1. Dhasettan ayin idukki ano

        1. തൃശ്ശൂർക്കാരൻ ?

          Yup onn തൊടുപുഴക്കാരൻ ആണ്

          1. Thodupuzayoo….njan avde pokarind edak…pulli ennod paranjitillalo

          2. തൃശ്ശൂർക്കാരൻ ?

            പുള്ളി angane arodum onnum parayarilla

    3. ആരും ഇതുവരെ വന്നിട്ടില്ല … ഇനി അരൂപികൾ ഉണ്ടാവാം ?

      1. തൃശ്ശൂർക്കാരൻ ?

        തട്ടിൻപ്പുറത് ഉണ്ടാവാം

        1. തീർച്ചയായും…

          1. തൃശ്ശൂർക്കാരൻ ?

            ????

      2. Ondaya mathiyarn

        1. അതൊക്കെ എന്തായാലും ഉണ്ടാവും 5ലക്ഷത്തോളം വായനക്കാരുള്ള ഒരു ഗ്രൂപ്പ് അല്ലെ ?

          1. Yaya…..kanunne

          2. ബി കുരിശ് ???

          3. ബി പോസിറ്റീവ് എന്ന് പറഞ്ഞത് ? അല്ലെ പുള്ളേ ?

            എല്ലാവർക്കും ഇംഗ്ലീഷ് മതി ?

  17. നിങ്ങൾക്ക് കുറച്ചു കാലം ഫ്രീയായി തമാസിക്കാൻ അവസരം കിട്ടിയാൽ ഏതു രാജ്യത്തേക്ക് പോകാനാണ് ഇഷ്ട്ടം ? ???

      1. ഓ … പാക്കിസ്ഥാനാ ..?

          1. ഭൂമിയിലെ ഹെവൻ പിന്നെ ഏതാണ്..??

          2. വീട്

          3. രാജ്യം അല്ലെ പുള്ളേ ??

    1. തൃശ്ശൂർക്കാരൻ ?

      Pak?

        1. തൃശ്ശൂർക്കാരൻ ?

          ✨️?✨️

          1. ഗുഡ് ഈവനിംഗ് ☕??

          2. തൃശ്ശൂർക്കാരൻ ?

            ?☕️

          3. തൃശ്ശൂർക്കാരൻ ?

            ?

  18. തൃശ്ശൂർക്കാരൻ ?

    ??

      1. തൃശ്ശൂർക്കാരൻ ?

        Innale adichu ippo pani vannu?

        1. Covieshileld??

          1. തൃശ്ശൂർക്കാരൻ ?

            Ath thanne

          2. Paracetamol karichile??

          3. തൃശ്ശൂർക്കാരൻ ?

            Ippo 3 dolo thinnu??‍♂️

        2. Ath 2 dhusam ninnit pokolum

        3. Nannayiii

          1. തൃശ്ശൂർക്കാരൻ ?

            Innu salam illa bhai?

  19. വീഡിയോ ചിത്രീകരണം : ഇനി ഹെൽമറ്റിൽ
    ക്യാമറ വെച്ചാൽ ലൈസൻസ് പോകും…

    ?

    ഇനി ആക്സിഡൻ്റ് എണ്ണം കൂടും എന്ന് പറഞ്ഞ് എനി ഇവർ … വണ്ടികൾ നിരോധിക്കുമോ പടച്ചോനെ ?…

    1. Modfy cheyyan pttila…ipo camera helmtel vekan patillan….ho enthokeya

    2. High-speed vandi paripich vitt video postambol orkanam aayirunn

        1. Kannin kuravindoda

  20. Enik samsarikan arulle ivde…

      1. Oodalle….kall eduth eriyum nan…

        1. അത് കൊണ്ടാണ് ഓടിയത് ?

          1. Erinj viykatte

    1. Enna paranjo

      1. Enthund visesham

        1. Full chill mode avudeyo

          1. Vellya kozapamillathe pokunu

    2. Cid escape

      1. Escapan povana

  21. Njan mlpm aane

      1. Njan intayil und follow und

      2. ഞാൻ ആണെന്ന് തോനുന്നു ?

  22. Budhn August 11, 2021 at 3:10 pm
    Ok, ivide aarokke aayi contact undo

    ഇവിടെ എല്ലാരുമായി കോൺടാക്ട് ഉണ്ട് ആരെയും മാറ്റി നിർത്തില്ല

    1. കുട്ടേട്ടൻ എന്ന സുമ്മാവാ ??

      1. അതെ അതെ

  23. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ August 11, 2021 at 3:17 pm
    @shiva

    ഹയ് ൻ്റെ നാട്ടുകാരൻ

    കൊല്ലത് എവിടെ

    ഇവിടെ സപ്പു ജീവൻ റോക്കി ഒക്കെ കൊല്ലം ആണ്

    1. ഹേയ് അല്ല കണ്ണേട്ടാ ഞാൻ ദേശിംഗ നാട്ടിൽ ആണ് ??

      1. ഞാൻ quilon

        1. ഞാൻ കരുതി വേണാട് ആയിരിക്കുമെന്ന്…

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ആഹാ….. കൊല്ലം പുനലൂർ?

      1. ആഹാ ?????

    3. തൃശ്ശൂർക്കാരൻ ?

      Appo njano

      1. തൃശൂർ അല്ലേ

        1. തൃശ്ശൂർക്കാരൻ ?

          ????

  24. ഉച്ചയ്ക്ക് ബ്ലൂവേൽ ഇറച്ചിയും കപ്പയും കഴിച്ച് മത്തായി ഉറങ്ങിപ്പോയി ???

    1. ഓക്കെ ബൈ ????

    2. ഒണക്കമീനും കപ്പയും കൊള്ളാരുന്നോ

      1. Blue Whale …??

Comments are closed.