അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഞാൻ ഒരു കഥ ഇന്ന് ചിലപ്പോ post ചെയ്യും ഒരു പരീക്ഷണമാണ്….

    1. Ijj posteda…mmalille

      1. ഉണ്ടാവണം…..

    2. ༒☬SULTHAN☬༒

      എന്നെ ഹീറോ ആക്കിക്കോ…. വൻ വിജയം ആകും ?

      1. ഇതിൽ hero എന്ന് പറയാൻ ഒരാൾ ഇല്ല…. എല്ലാവരും heros ആണ്….

        1. ༒☬SULTHAN☬༒

          എന്നാ പിന്നെ… എന്നേം പിള്ളേച്ഛനേം മാക്രിനേം പാവാടനേം aliyanem moopanem…. എല്ലാത്തിനേം പിടിച്ചു അങ്ങ് ഇട്ടോ ?

          1. ആഹാ… ഇടാം.. ഇടാം… ?

          2. എല്ലാരും ഹീറോസ്????? സോറി എനിക്ക് ഡേറ്റ് തരാൻ പറ്റില്ല രാഗു കഥയിൽ ബിസി ആണ്

            അല്ലേൽ ആരാണ്ട് വിളിച്ച പോലെ ?????
            സെൽഫ് ട്രോൾ

    3. ഞാൻ ഒരു മൂവി തീം പറഞ്ഞിട്ട് താൻ മൈൻഡ് ചെയ്തില്ലല്ലോ

      1. ആര് പറഞ്ഞു… ഒരുപാട് സംഭാഷണങ്ങൾ ഉള്ളത് alle……

        ഇപ്പൊ പ്ലാനിങ്ങിൽ ullath തീർക്കെട്ടെ….. സെറ്റ് ആക്കാം…

        1. ദത് മതി ?????

  2. Jay sulthan…enthy

    1. ༒☬SULTHAN☬༒

      ?

        1. ༒☬SULTHAN☬༒

          ?

    2. Sulthan karthide padam ale

  3. സുലു, ജസാർ, കാളി, ഗോ പാൽ,ബുദ്ധൻ ഒക്കെ എവിടെ

    1. ༒☬SULTHAN☬༒

      ?ഞാൻ ഹാജർ ?

      1. ഈ ടൈം ആരും കാണില്ല എനിക്ക് ജോലി ആവുന്ന ടൈം ആവും ഇവിടെ ആള് വരുന്നത് അപ്പോൾ വണ്ടിയിൽ ഇരുന്നു ടൈപ്പിംഗ്‌ പാട് ആണ് ?????

        1. ༒☬SULTHAN☬༒

          ????

          1. വാട്ട് എന്റെ ഒറ്റപ്പെടലിന്റെ ഗധന ഗധ പറയുമ്പോൾ നിനക്ക് തമാശ

            ?‍♂️?‍♂️?‍♂️?‍♂️?‍♂️

    2. ࿇ꫝηⱥη₫࿇

      നമ്മളെ ഒന്നും അന്വേഷിക്കാൻ ആരും ഇല്ല ….. സെഡ് ലൈഫ് ?

      1. ༒☬SULTHAN☬༒

        Sarella പോട്ടെ…..

          1. സുഖം തന്നെടെ…. നിനക്ക് സുഖല്ലേ…

          2. Pinnallah sugam

          3. എന്താ പരിപാടി

          4. Townil poy vaynoki nadan….ipo vrthe irikun….niyo

          5. അവിടെ കോറോണയും ഒന്നുമില്ലേ…

          6. Ivde kuravaan mashe…idukki alle

          7. ഹോ…. മലപ്പുറമാണ് കൂടുതൽ….. പക്ഷേ ഞങ്ങളെ പഞ്ചായത്തിൽ കുറവാണ്….. അധികമില്ല….

            ഫുഡ്‌ കഴിച്ചോ…

    1. ഹായ് സിദ്ധ്

      1. ഹായ് സുഖമാണോ
        അതെ സുഖം
        ഞാൻ തന്നെ പറയാം

        പുല്ല് അവൻ മൈൻഡ് ചെയ്യാതെ പോയി

        1. ? കുക്കിംഗിൽ ആണ്..

          1. ?????
            പേടിക്കണ്ട ഞാൻ തന്നെ ഡ്യൂപ്പ് ഇട്ടു അങ്ങ് അഡ്ജസ്റ്റ് ചെയ്തു

        2. ༒☬SULTHAN☬༒

          ??

      2. ഹായ്.. ശിവേട്ടൻ..

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ?

        2. ഹായ് ?????

    2. ༒☬SULTHAN☬༒

      Dai

  4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    §hivaAugust 11, 2021 at 12:41 pm
    ആരും ഇല്ലല്ലോ
    കിളവൻ ഏതോ ട്രിപ്പ്‌ ആണെന്ന് തോന്നുന്നു
    ബാക്കി ആരും ❓️❓️❓️❓️❓️//

    *സപ്പു കുളിക്കടവിൽ
    *Shana താത്ത അടുക്കളയിൽ(ഫുഡ് കഴിക്കാൻ)
    *കിളവൻ കറക്കം
    *കാളി കിളവൻ meetting (?)
    *ബാക്കി പ്രമുകർ enthye ആവോ

    1. ആരുമില്ല ഇപ്പോൾ ?????

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??‍♀️ എങ്ങനെ ഉണ്ട് നിനക്ക്

      1. Kozappamilla…athra vallyath onnum alla….vtl ariyathe nokanm….athan preshnam

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഒന്നൂടെ try ചെയ്യുന്നോ ?

          1. Ithok enth…ith 3namathe thavanaya…

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ??

          1. Mmmm❓️❓️❓️❓️❓️

          2. Mmm?? Entha nokkunne….

          3. കുച്ച് നഹി

      1. Shivetta sugano

        1. സുഖം ?????

          1. Enthund visesham

          2. എന്ത് വിശേഷം ചുമ്മാ ഇങ്ങനെ പോണു

  5. ༒☬SULTHAN☬༒ August 11, 2021 at 12:29 pm
    നല്ലതാ

    ഇങ്ങള മാനേജർ എപ്പോഴും ലീവ് തന്നെ ആണോ

    ലീവ് അല്ല ഇന്ന് വരില്ല പുള്ളി മീറ്റിംഗ് വേണ്ടി Rsa പോയേക്കുവാ സൊ ശല്യമില്ല

    1. ༒☬SULTHAN☬༒

      ??

      1. ആരും ഇല്ലല്ലോ
        കിളവൻ ഏതോ ട്രിപ്പ്‌ ആണെന്ന് തോന്നുന്നു
        ബാക്കി ആരും ❓️❓️❓️❓️❓️

  6. സപ്പുണ്ണി ട്വിറ്റർ മാസ്സ് എവിടെ ?????

  7. Good noon

    1. ༒☬SULTHAN☬༒

      Gd nn bhai…. Ntha ppds

    2. ഗുഡ് നൂൺ ഭായ്

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good after noon കല്ല് ഭായ്

  8. ഹായ് guys

    1. ༒☬SULTHAN☬༒

      ആഹാ,…. Evidan mone kanan illalo

      1. busy ആയി പോയെടാ

        എന്താണ് എന്റെ വിശേഷം സുഖല്ലേ

        1. ༒☬SULTHAN☬༒

          Ah…. സുഖം….. Anakko

  9. ࿇ꫝηⱥη₫࿇

    Good morning??

    1. ༒☬SULTHAN☬༒

      Gd mrng

  10. ഗുഡ് മോർണിംഗ് സഹോസ്‌

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ?

    2. ༒☬SULTHAN☬༒

      Mrng❤

        1. ༒☬SULTHAN☬༒

          പിള്ളേച്ചോ… Ntha ppds

          1. ഓഫീസിൽ പാട്ട് കെട്ട് ഇരിക്കുന്നു
            മാനേജർ ലീവ് ?????

          2. ༒☬SULTHAN☬༒

            നല്ലതാ ??

            ഇങ്ങള മാനേജർ എപ്പോഴും ലീവ് തന്നെ ആണോ ?

  11. സുഖല്ലേ എല്ലാർക്കും? ❤

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      കാലൻ ജി…… സുഖം?

    2. ༒☬SULTHAN☬༒

      സുഖം…. Ingalkko

  12. Helmet ഇല്‍ camera വെച്ചാൽ license suspend ചെയ്യാൻ തീരുമാനം

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

    1. ഗുഡ് മോർണിംഗ് ☕??

    2. Morning sidh??

    3. കാളിദാസൻ

      ???

  13. GoodMorning friends ❤️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning mazoodikka

    2. ഗുഡ് മോർണിംഗ് ☕ ഇക്ക & സുന്ദരി ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ?

  14. Gud mrng…have a nice day

    1. Gd mrng athulya

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning

    3. സുപ്രഭാതം…

  15. Good Morning ??

    1. Mrng hashi etta

      1. Morning☕☕

    2. GdMrng hashir

      1. Morning ikka☕☕??

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning mandrek

        1. Gmorning DD☕☕??

      1. Gmorning kallu??

  16. അലസത ഉണ്ടെങ്കിൽ ഒന്നും എളുപ്പമല്ല. താൽപര്യം ഉണ്ടെങ്കിൽ എല്ലാം എളുപ്പമാണ്.

    ശുഭദിനം? കൂട്ടുകാരെ ☕??

    1. ശുഭദിനം സപ്പു മാമ??

    2. Gd mrng etta

    3. Mrng sappu

  17. ?? ? ? ? ? ? ? ? ??

    ?ഗുഡ്മോണിംഗ് കൂട്ടൂകാരേ?

    1. ഗുഡ് മോർണിംഗ് ☕?

    2. മോർണിംഗ്❣️

    3. Gd mrng happy BRO ❤️

  18. എനിക്ക് ഏകദേശം ഒരു വയസ്സ് പ്രായമുള്ളപ്പോൾ എടുത്ത ഫോട്ടോ വെളുത്ത പാടുകൾ വന്ന് ഏതാണ്ട് പൂർണമായും നശിച്ച അവസ്ഥയിൽ രാത്രി കിട്ടി … വളരെ ഇഷ്ടമായിരുന്നു ആ ഫോട്ടോ എനിക്ക് ??

    1. ഇനി അതിന്റെ ഒരു കോപ്പി റീടച്ച് ചെയ്തു എടുക്കണം …?

      1. ?? നൊസ്റ്റാൾജിയ?

  19. Good morning kuttikale

    1. Good morning have a nice day ahead Budh ..???

    2. Goodmorning ❣️

  20. കാളിദാസൻ

    Parvana പിന്നീട് വന്നില്ല അല്ലെ..
    വന്നാൽ ഓളെ ഞാൻ വീണ്ടും അനേഷിച്ചു എന്ന് പറയണം.

    അപ്പൊ ഞാനും പോട്ടെ.. ഗുഡ് നൈറ്റ്‌

  21. Gnite കുട്ടികളെ.. ശുഭരാത്രി

    1. ༒☬SULTHAN☬༒

      Gdnyt കിളവ ??

    2. കാളിദാസൻ

      Bey…

  22. ༒☬SULTHAN☬༒

    ഞാൻ പോണ്….

    Good nyt ❤

Comments are closed.