അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. 4 പേര് വന്നാലും ഹാങ്ങ്‌ ആവുന്ന ഒരു സൈറ്റ്
    എന്നിട്ട് നല്ല സൈറ്റിന്റെ പേര് ഇവിടെ ഇട്ടാൽ ബാൻ കൊടുക്കലും

    1. ༒☬SULTHAN☬༒

      ??

    2. കാളിദാസൻ

      വിളി നാല് തെറി.. ആ കേളവനെ

  2. Naale ഒരു നീണ്ട യാത്ര ഉണ്ട്.. അതിർത്തി vareyonnu pokanam.. 4 മണിക്കൂര്‍ യാത്ര… രാവിലെ 6 മണിക്ക് pokanam

    1. ഗുഡ് നൈറ്റ്‌

    2. കാളിദാസൻ

      പോയി വരുമ്പോൾ എന്ത് കൊണ്ടുവരും.. കൈ നിറയെ

  3. കാളിദാസൻ

    ഇന്ന് നമ്മുടെ പാപ്പന്റെ അടുത്ത് പോയിരുന്നു

    1. ?‍♂️?‍♂️?‍♂️?‍♂️?‍♂️

      1. കാളിദാസൻ

        എന്തെ.. രമണാ

        1. പ്രേമലേഖനത്തിന് ഇട്ട റിപ്ലൈ ഇവിടെ വന്നത്

          1. കാളിദാസൻ

            ഓഹ് അങ്ങനെ.

    2. Hmmm… Tower inte മുകളില്‍ kayariyo

      1. കാളിദാസൻ

        ?
        ഇല്ല വേറെ ഒരു ടവറിന്റെ കാര്യം പറഞ്ഞു. ??

        ഓന്റെ അടുത്ത് ഒരു ഫ്ലാറ്റ് നോക്കാൻ പോയതാ.. കൊള്ളാം. മിക്കവാറും ഞാൻ അത് എടുക്കും

  4. പ്രേംജി പോയോ

    1. കാളിദാസൻ

      പ്രേമ ലേഖനം എഴുതാൻ പോയി

  5. Site slow ആണോ.. ആകെ 3 പേരാണ് ഇവിടെ ഉള്ളതു.. എന്നിട്ടും slow ആയോ

    1. കാളിദാസൻ

      സൈറ്റ് പൂട്ടാറാവുമ്പോൾ അങ്ങനെയൊക്കെയാണ്

    2. അതെ
      ഇത്ത ഒക്കെ ആണേൽ നേരുത്തേ പോയി

      ഇത്താ മടങ്ങി വരണം

    3. ༒☬SULTHAN☬༒

      ഡയലോഗ് അടിക്കാതെ ആ സ്വിച്ച് off cheyy മിച്ചർ

      1. അപ്പോള്‍ site off aakille

  6. Boiled egg വേണോ.. പുഴുങ്ങിയ മുട്ട

    1. രാഗേന്തു സ്റ്റോറി എഫക്ട് ആണോ
      Egg വൈറ്റ് ആണേൽ കഴിക്കാം ?????

      1. അങ്ങനെ white മാത്രം പറ്റില്ല.. ningal racist aakathe

        1. അല്ല പ്രോടീൻ ആയാണ്ട് egg വൈറ്റ് കഴിക്കും ഡെയിലി

    2. കാളിദാസൻ

      നിങ്ങടേത് പണ്ടേ ചവുട്ടി പൊട്ടിച്ചില്ലേ.. പിന്നെ ഇത് ഏത് മുട്ട ?

      1. ഡെയ് ഡെയ് ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. കാളിദാസൻ

          ചെ.. ഞാൻ കോഴി മുട്ടയാ ഉദ്ദേശിച്ചത്..
          നിങ്ങള് വെറുതെ തെറ്റിദ്ധരിക്കല്ലേ..

          1. നീ ആയോണ്ട് ധാരണ ഒരിക്കലും തെറ്റില്ല

          2. കാളിദാസൻ

            ശത്യം.. ?

        2. അവന്‍ kuyilanu.. muttayidan vallavarudeyum കൂടും thappi nadakkuvanu

          1. വെറുതെ അല്ല ഇന്നലെ വീടിനു പുറത്ത് ഇറങ്ങി കൂവാൻ ഒക്കെ മോട്ടിവേഷൻ കൊടുത്തത്

          2. കാളിദാസൻ

            അയ്ശേരി ?

      2. നിനക്കൊക്കെ muttayano ഉള്ളതു ?

        1. കാളിദാസൻ

          ഞങ്ങടെ നാട്ടിൽ കോഴി ഇടുന്നത് മുട്ടയാണ്

          1. Paranjathu നന്നായി

  7. ༒☬SULTHAN☬༒

    പ്രേമൻ പിടിച്ചാൽ കിട്ടാത്ത ഐറ്റംസ് ഇണ്ടല്ലോ parayunn

    1. സപ്പുനോട് നമ്മൾ ഒരുപാട് മോശം കാണിച്ചു ഇതിനു മുന്നിൽ അവൻ സിങ്കം

      1. ༒☬SULTHAN☬༒

        ????…ഇതിലും ബേധം അവൻ തന്നെ

        1. ചാറ്റ്റൂമിലും ഇത് പോലെ തന്നെ ആണോ

          1. ༒☬SULTHAN☬༒

            ഞാൻ ഇപ്പൊ angott പോകാറില്ല ?

          2. ഭാഗ്യവാൻ
            പാവം സപ്പുനെ വെറുതെ ഓടിച്ചു

    2. ࿇ꫝηⱥη₫࿇

      കുറച്ച് വേണോ ടിഷ്യൂ പേപ്പർ ഇൽ പൊതിഞ്ഞ് തരാം?

      1. ༒☬SULTHAN☬༒

        എന്റെ പൊന്നോ വേണ്ട ??

  8. കാളിദാസൻ

    ഞാനും tharam ഓണ സമ്മാനം.
    അപ്പൊ ക്രിസ്മസിന് എങ്കിലും വരും ?

      1. കാളിദാസൻ

        ??

    1. കുട്ടനെ എതിരെ പ്രതിഷേധിച്ചു കഥ നിർത്തി എന്ന് പറഞ്ഞിട്ട്

      1. കാളിദാസൻ

        അയ്യോ അത് ഞാൻ മറന്നു പോയി.
        ഓർമിപ്പിച്ചത് നന്നായി ??

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഓ ഒരു വിധത്തിൽ സമ്മതിച്ചത് ആയിരുന്നു??

          1. അതൊക്കെ viswasicho

          2. നിങ്ങൾ ഇപ്പോഴും ഇവനെ നമ്പുന്നോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

          3. കാളിദാസൻ

            ഏയ്.. പ്രേതിഷേധം പ്രേതിഷേധം..

          4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ??

        2. അല്ലേൽ ഇയാള് ആഴ്ചയിൽ ഒരിക്കൽ വെച്ചങ്ങു പബ്ലിഷ് ചെയ്ത് മറിക്കും

          മര്യാദയ്ക്കു എഴുതി തീർക്കടെ

          1. ༒☬SULTHAN☬༒

            അങ്ങേരേക്കാൾ വലിയ ഉടായിപ്പ് ഇവിടെ വേറെ ഇല്ല

          2. കാളിദാസൻ

            ???

            ഇങ്ങനെ തളർത്തല്ലേ..
            ഒന്നില്ലേലും ഞാൻ ലക്ഷക്കണക്കിന് ആരാധകർ ഉള്ള വല്യ വ്യക്തിയല്ലേ ???

          3. ഫാൻസ്‌ ഓൺലൈൻ ക്ലാസ്സ്‌ കഴിഞ്ഞു വന്നു സൈറ്റ് കത്തിക്കുമോ

          4. ࿇ꫝηⱥη₫࿇

            ആദ്യം ലക്ഷത്തിൽ എത്ര പൂജ്യം ഉണ്ടെന്ന് പറയണം മിശ്ടർ?

          5. കാളിദാസൻ

            എന്നെ തൊട്ടാൽ കളി മാറും. ഫാൻസ്‌ കേറി നിരങ്ങും ഇവിടെ ?

          6. കാളിദാസൻ

            മൂന്ന് പൂജ്യം അല്ലെ അതൊക്കെ എനിക്ക് അറിയാം കേട്ടോ..

            കാരണം ഞാൻ ലക്ഷം വീട് കോളനിയിലാ.. താമസിക്കുന്നത് ?????

          7. ༒☬SULTHAN☬༒

            കഥ കിട്ടിയില്ലേൽ ഇങ്ങള നെഞ്ചത്ത് കേറി നിരങ്ങും… Mariyadakk എയ്തിക്കോ

  9. കാളിദാസൻ

    ഈ വാക്സിന് സൈഡ് effect ഉണ്ടോ

    1. എടുക്കുന്ന side inu നല്ല effect ആണ്

      1. കാളിദാസൻ

        ?

    2. ࿇ꫝηⱥη₫࿇

      അങ്ങനെ സൈഡിൽ മാത്രം എഫക്റ്റ് ഉണ്ടാവണം എന്നില്ല ഫുൾ ബോഡി ആണ്?

      1. കാളിദാസൻ

        ?

        1. ࿇ꫝηⱥη₫࿇

          കൗണ്ടർ ആണ് ചിരിക്ക്

          1. ഇത് pinnem കൊള്ളാം

          2. ࿇ꫝηⱥη₫࿇

            Thenks??

  10. ഇത്താ പോവല്ലേ

    1. കാളിദാസൻ

      പോവും

  11. Njanum pone good night

    1. കാളിദാസൻ

      ഗു ൻ.

  12. കാളിദാസൻ

    ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 10, 2021 at 10:36 pm
    Aa അതെ. മാമൻ ഓണ സമ്മാനം തരുമോ

    എന്നാണ് ഓണം

    1. ࿇ꫝηⱥη₫࿇

      February 31

      1. അന്ന് vishu അല്ലെ

        1. ࿇ꫝηⱥη₫࿇

          രണ്ടും ഒരുമിച്ച് ആണ്?

      2. ഇതാണോ പിടിച്ചാൽ കിട്ടാത്ത ഐറ്റം ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. Counter counter

          1. ഹാ കംഫർട് സ്റ്റേഷൻ കൌണ്ടർ ആണെന്ന് തോന്നുന്നു

          2. ࿇ꫝηⱥη₫࿇

            അല്ല മിൽമയുടെ കൗണ്ടർ ?

          3. വെറുതെ അല്ല നഷ്ടത്തിൽ ഓടുന്നത്

          4. ࿇ꫝηⱥη₫࿇

            എങ്ങനെ ആയാലും ഓടുന്നുണ്ടല്ലോ സന്തോഷം?

          5. വെറുതെ ഓടിയിട്ടു എന്ത് കാര്യം

        2. ༒☬SULTHAN☬༒

          ??

          1. സുലോചന.. സുഖമാണോ

          2. ༒☬SULTHAN☬༒

            പനി പിടിച്ചു kidakkuan moopa…

            Ingalkk സുഖം ആണോ

        3. ࿇ꫝηⱥη₫࿇

          Yaya ini onnum ചെയ്തിട്ട് കാര്യം ഇല്ല anubhavicho ??

  13. Good Night ??

    1. ༒☬SULTHAN☬༒

      Gdnyt ?❤

    2. കാളിദാസൻ

      ഗുഡ്

  14. കാളിദാസൻ

    ഇന്ന് എന്നെ ബാങ്കിൽ കേറ്റിയില്ല. ☹️
    വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് വേണം പോലും ?

    1. Velye overaakal by bankkaar ?

    2. ࿇ꫝηⱥη₫࿇

      സെക്യൂരിറ്റിക്ക് രണ്ട് ഇട് കൊടുത്തിട്ട് തള്ളി കയറണം ആയിരുന്നു?

      1. ࿇ꫝηⱥη₫࿇

        ഇടി*

    3. നാട്ടില്‍ 50% പോലും vaccination ആയിട്ടില്ല.. എന്നിട്ടാണ് ഇതൊക്കെ

      1. കാളിദാസൻ

        എന്തരോ എന്തോ

  15. Appo ellrodum bye ❤

    1. ༒☬SULTHAN☬༒

      Tata ?

    2. കാളിദാസൻ

      അയ്യോ.. ഇത്താ പോവല്ലേ… അയ്യോ ഇത്താ പോവല്ലേ..

    3. ࿇ꫝηⱥη₫࿇

      Tata bye bye see you ok ??

    4. ഇത്ത പോവരുത്
      കുറച്ചു വർക്കിൽ ആണ് അതാ ടൈപ്പ് സ്ലോ ഞാൻ ദാ വരുന്നു

  16. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ
    August 10, 2021

    Shivetta അവിടെ അടുത്ത് വല്ലം ano

    1. കാളിദാസൻ

      ആഹ് ശിവേട്ടൻ ആണ് ആ വൈറസ്

      1. ചോറ് ദഹിച്ചില്ലേ

    2. ഇത് വെസ്റ്റ് ആഫ്രിക്ക അല്ലേ
      ഞാൻ സൗത്ത് ആണ്
      ആഫ്രിക്ക വന്നാൽ പിന്നെ പണി ആണ് നാട്ടിലെ പോലെ lockdown ഒന്ന് ആലോചിക്കാൻ പോലും പറ്റില്ല ഇവിടെ ?????

      1. ࿇ꫝηⱥη₫࿇

        സൗത്ത് ആഫ്രിക്ക ആണോ …… ABD യുടെ വീടിന്റെ അടുത്താണോ താമസം?

        1. ഓഹ് Abd സൗത്ത് ആഫ്രിക്കൻ ജംഗ്ഷനിൽ വന്നു നില്കും ഡെയിലി ?‍♂️?‍♂️?‍♂️?‍♂️?‍♂️

          1. ༒☬SULTHAN☬༒

            ????

          2. ࿇ꫝηⱥη₫࿇

            എന്നാ അടുത്ത വട്ടം കാണുമ്പോൾ രണ്ട് സെൽഫി എടുത്ത് എനിക്ക് അയച്ച് തരണേ???

          3. അയിന് നീ ഏതാ

    3. Africayilaanenkl shivettan virus thanne ??

      1. ഒരെണ്ണം ദാ കിടന്നു ചീയുന്നു

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ശിവെട്ടന് അങ്ങോട്ട് പോക്കൂടാർന്നോ…..
      വൈറസ് നാട് വിട്ടെനെ

      1. ࿇ꫝηⱥη₫࿇

        എന്നിട്ട് വേണം നാട്ടുകാർ നാട് വിടാൻ

  17. കാളിദാസൻ

    §hiva§hivaAugust 10, 2021 at 10:13 pm
    ആഹാ ഇന്നലെ കൊടുത്ത മോട്ടിവേഷൻ എഫക്ട് തീർന്നു

    കാളി വരൂ ഡോസ് കൊടുക്കു

    ഞാൻ തോറ്റു. ?

    1. പോടാ പുള്ളിഇന്ന് രാവിലെ ഓക്കേ ആരുന്നു

      ഇത്ത മംഗ്ലീഷിൽ കട്ടി ആയ എന്തോ ശ്ലോകം ചൊല്ലിയപ്പോൾ ആണ് വീണ്ടും കൈവിട്ടു പോയത്

      1. കാളിദാസൻ

        ഇത്തക്ക് കാഞ്ഞിരത്തിന്റെ തൊലിയിട്ട ജ്യൂസ് കൊടുക്കാൻ സമയമായി

    2. Ente mind ippozhum okk aanu kaali

      1. കാളിദാസൻ

        നല്ലത് ?..

  18. ༒☬SULTHAN☬༒

    ?….. ???

    1. കാളിദാസൻ

      ഡേയ് തൊരപ്പ…

      1. ༒☬SULTHAN☬༒

        മാമോയ്….. ?

        1. കാളിദാസൻ

          എന്താടാ ചിരിക്കൂന്നേ

          1. ༒☬SULTHAN☬༒

            അതെന്താ എനിക്ക് ചിരിച്ചൂടെ ?

    2. സുലു

      1. ༒☬SULTHAN☬༒

        ശിവേട്ട…. ന്തൊക്കെയാണ്

          1. ༒☬SULTHAN☬༒

            Ntha ppd… Fd ഒക്കെ kainjo

          2. ഇല്ലാ കുറച്ചു മെയിൽ അയക്കണം പിന്നെ കഴിക്കണം

    3. ࿇ꫝηⱥη₫࿇

      കുത്തണോ??

      1. ༒☬SULTHAN☬༒

        അളിയോ…. വേണ്ട ?

    4. സുലു ?

      1. ༒☬SULTHAN☬༒

        Zaydkka ✋

  19. കാളിദാസൻ

    Arrow വന്നിരുന്നു അല്ലെ..

    1. ༒☬SULTHAN☬༒

      Ah….

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഓണം സമ്മാനം കൊണ്ട് വരാമെന്ന് പറഞ്ഞിട്ട് പോയി

      1. കാളിദാസൻ

        കടുംകെട്ട് ആയിരിക്കും

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Aa അതെ. മാമൻ ഓണ സമ്മാനം തരുമോ??

    3. ࿇ꫝηⱥη₫࿇

      ഇതാണോ?

      1. കാളിദാസൻ

        അത് വേ.. ഇത് റേ

  20. ഞാൻ പോണ്……. ?????

    എല്ലാർക്കും… G….night?

    ദുസ്വപ്നങ്ങൾ നേർന്നു കൊണ്ട്…. ?

    1. Same to you bro

      1. ഏയ്‌.. നിങ്ങളൊക്കെ കണ്ടാൽ മതി…. എനിക്ക് വേണ്ട… ?

        1. ༒☬SULTHAN☬༒

          അതന്നെ.. On onte വെള്ള ഉള്ളിവടെനെ കാണാൻ ഉള്ളതാ

    2. ༒☬SULTHAN☬༒

      ശെരിഎന്നാ…
      Gd nyt

    3. ഗുഡ് നൈറ്റ്‌

    4. ഗുഡ് നൈറ്റ് ?

    5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good night

    6. ࿇ꫝηⱥη₫࿇

      സ്വപ്നത്തില് വല്ല ചേച്ചിമാരും വന്നാൽ മതിയായിരുന്നു?
      ഗുഡ് നൈറ്റ് …. ❤️

      1. ༒☬SULTHAN☬༒

        പഞ്ചാര കുഞ്ചുവെ….. ??

        1. ࿇ꫝηⱥη₫࿇

          ??

      2. വന്നിട്ട് എന്തിനു

        1. ࿇ꫝηⱥη₫࿇

          എന്തേലും മീണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു ??

          1. ༒☬SULTHAN☬༒

            Anakk ചേച്ചിമാരെ ayn pattulu ലെ ?

          2. ആന്റി lover

          3. ࿇ꫝηⱥη₫࿇

            Yaya?

            No njan chechi lover ആണ് ആന്റി not interested ?

          4. ആഹ് നല്ലതാ നാട്ടിലെ ചേട്ടന്മാർക് ഒരു പണി ആയി

    7. കാളിദാസൻ

      ?‍♂️ ഗുഡ് നൈറ്റ്‌

    1. മീറ്റിംഗ് ഉണ്ട്

      1. ഇപ്പോളും മീറ്റിംഗ് ഉണ്ടോ ? ???

      2. കാളിദാസൻ

        അതെ ??

      3. Aarude koode ??

    2. കാളിദാസൻ

      ചോറ് തിന്നാൻ പോയതാ

      1. എന്നാൽ പിന്നെ ഇയാൾക്കു അത് കഴിഞ്ഞിട്ട് വന്നൂടാരുന്നോ

        1. Kaaliyetta innu kandillallo

          1. കാളിദാസൻ

            പാപ്പന്റെ അടുത്ത് പോയേക്കുവായിരുന്നു. ഇപ്പൊ വന്നേ ഉള്ളു

        2. Njn poyaaalo enn vijarch oodi vannatha ?

          1. ࿇ꫝηⱥη₫࿇

            അങ്ങനെ ആണേൽ. ഓടി വരുക അല്ല ഓടി പോകുന്നത് ആയിരിക്കും??

          2. കാളിദാസൻ

            അതെ ഞാൻ വന്നപ്പോൾ ഇവിടെ ഷാന.

            എങ്കിൽ പിന്നെ ഈ മാരണം പോയിട്ട് വരാം എന്ന് കരുതി തട്ടിൻപ്പുറത്തു കുറെ നേരം ഇരുന്നു.
            പോകുന്ന ലക്ഷണം ഇല്ലെന്ന് കണ്ടപ്പോൾ ഇറങ്ങി വന്നു ?

        3. കാളിദാസൻ

          വീട്ടിൽ വന്നു കേറിയപ്പോൾ ആണ് ഹായ് ഇട്ടത്. അപ്പോഴേക്കും അമ്മ ചോറ് എടുത്തു

      2. Chorinte koode ulla meeting lle ?

        1. കാളിദാസൻ

          Athe?

  21. തലയറുത്ത് കൊടുത്തു ഞാനൊരു
    തൊപ്പി വാങ്ങി വെച്ചു
    കയ്യറുത്ത് കൊടുത്തു ഞാനൊരു
    വാച്ച് വാങ്ങി വെച്ചു
    ചെവിയറുത്ത് കൊടുത്തു ഞാനൊരു
    റേഡിയോ വാങ്ങി വച്ചു
    കണ്ണ് ചൂഴ്ന്ന് കൊടുത്തു ഞാനൊരു
    ടി വി വാങ്ങി വെച്ചു
    കാലറുത്ത് കൊടുത്തു ഞാനൊരു
    ചെരുപ്പ് വാങ്ങി വെച്ചു
    എന്നെത്തന്നെ കൊടുത്തു ഞാനൊരു
    വീട് വാങ്ങി വെച്ചു

    Onnude idattw

    1. ആഹാ ഇന്നലെ കൊടുത്ത മോട്ടിവേഷൻ എഫക്ട് തീർന്നു

      കാളി വരൂ ഡോസ് കൊടുക്കു

      1. Ithu pazhaya oru kavitha aanenne

      2. മോട്ടിവേഷൻ ലും ഭേദം ഇതാണ്.

        എടുത്തു ചാടി തീരുമാനം എടുക്കരുത്.

    2. Enit aa veetil aarund ipol ?

        1. Nungal അല്ലാതെ വേറെ ആരെല്ലാം ഉണ്ട് എന്നാണ് ചോദ്യം

          1. Njan kozhi allannarinjude chettanu

          2. Pidakkozhi aanu ullathu

    3. ࿇ꫝηⱥη₫࿇

      നിന്നെ കൊടുത്താൽ പിന്നെ നീ എങ്ങനെ വീട് വാങ്ങും?

      1. ࿇ꫝηⱥη₫࿇

        Mistake ?

    4. ആരുടെ അടുത്ത് നിന്ന വാങ്ങിയേ….. ലവന്റെ ഭാഗ്യം.. നിന്നെ കൊടുത്ത് വീട് വാങ്ങി….. നീ അപ്പോൾ അവന്റെ ആല്ലേ.. അപ്പൊ വീടും അവന്റെ….

      1. Kavithayil chodyam illa

        1. അതൊന്നും പറഞ്ഞാൽ പറ്റൂല…

  22. ഇവിടെ സംസാരം മുഴുവന്‍ vashalattharam aanallo… എന്നപോലെ nishkalangarku ഇതൊന്നും മനസ്സിലാവില്ല

    1. ࿇ꫝηⱥη₫࿇

      ആഹാ നിശ്കു No.1 എത്തിയോ?

      1. ????..thiricharinjallo എന്നെ

        1. Ningl aa karuthapulli vechaalum avnu manasilaavum ?

        2. ࿇ꫝηⱥη₫࿇

          വലിയ പ്രയാസം ഒന്നും തോന്നിയില്ല ഇതൊക്കെ എത്ര കണ്ടിരിക്കുന്നു??

          1. practice makes a man perfect

    2. അതെ…. ഇത്തയാണ് main.. ഞാൻ പാവം… ഒന്നും മനസില്ലാകാതെ ഇരുന്ന്… ?

      1. Site പഴയ site തന്നെയാണ്.. പക്ഷേ ഇത്ത പഴയ ഇത്ത അല്ല

        1. ഇനി ഇത്താ ആണോ ബീസ്റ്റ് ?????

          1. Beastoo… ?.. Ath sappunte aaro elle ?

          2. അവതാരങ്ങള്‍ പലതുണ്ട്.. എല്ലാം രഹസ്യം

          3. അഹ് സപ്പു പേരിൽ പറഞ്ഞാൽ രക്ഷപെടാല്ലോ

        2. Orupaad aalkarude vidav njaan akatende enn vijarichitaan ?

        3. ബില്ലാലിത്ത ?

      2. Iththayo ??..
        Njn oru nisku ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അതാണ്…… നമ്മളെ പോലുള്ളവർ എന്ത് ചെയ്യും

      1. Kulam nivasi aagya

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          കല്ലു ഭായ്?

      2. കേട്ട് അങ്ങ്ട് പഠിക്കുക തന്നെ

    4. Athanne..
      Che che…
      Njn ivarude edayil pett poyi ?

      1. Oru Mariyatha vendadey

      2. അതേ.. എല്ലാം വായിച്ചു ബോധിച്ചു

        1. Shivettan enne kond paryipichath ?

    5. വഷളത്തരം ആണ് എന്ന് എങ്ങനെ മനസ്സിലായി ?

      1. Vashalan aayath kond ?

        1. ??

          ഏറക്കുറെ

      2. നീയൊക്കെ vaa തുറന്നാല്‍ അതേ പറയുന്നു അറിയാം

        1. ഇങ്ങള് പിന്നെ ഫുൾ ടൈമ് ദിക്ർ ചൊല്ലി ആണല്ലോ നടക്കുന്നെ.?

          1. അതെന്താ സംഭവം?

          2. അത് എന്താ എന്ന് ചോദിച്ച ഇങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കിതരാൻ ഇനിക്ക് അറിയില്ല.

            ഇത്തനോട് ചോദിക്

          3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            നാമം ജബിക്കില്ലെ അതുപോലെ ഒരു ചാതനം ആണ് ദികർ

  23. ࿇ꫝηⱥη₫࿇

    $łÐҤλƦ₸Ҥ$łÐҤλƦ₸ҤAugust 10, 2021 at 10:06 pm
    അവസാനം എല്ലാം ശിവേട്ടന്റെ തലയിൽ… ?

    തലയിൽ ആവുന്നതിൽ ശിവെട്ടന് പണ്ടേ നല്ല എക്സ്പീരിയൻസ് ആണ്??

    1. ??
      Thalayil avaan vendi chnce indaaki vechittelle ?

      1. ࿇ꫝηⱥη₫࿇

        അതാണ് main പരിപാടി അങ്ങേരുടെ??

        1. Moopark ee parivadiyil eni oru Olympics undenkl gold kittum .

    2. അങ്ങേരെ വിധി.. ?

      1. ࿇ꫝηⱥη₫࿇

        വിധിമാത്രം അല്ല ?

    3. അതെ പണ്ട് നീ ചളി പറഞ്ഞോട്ടെ എന്ന് പറഞ്ഞപ്പോൾ ഞാൻ ആണല്ലോ സപ്പോർട് ചെയ്തത്
      അതിന് ശേഷം നീ ചളി വാരി പൊതിയതിനു
      ബാക്കി ഉള്ളവർ എന്നെ ആണ് ആട്ടുന്നത്

      സപ്പുനെ പാതിറുക്കെ കാളിയെ പാതിറുക്കെ
      ആനാൽ ഉന്നെ മാതിരി ഒരു വേട്ടവളിയനെ പാതതെ ഇല്ലയെ

      1. Ith challi aayi thonunilla..
        Chaliyude edayile satym ?

        1. ആഹാ ടീം മേറ്റ്‌ കിട്ടിയോ ഇനി പൊളിക്കും ?????

          1. Ee karythil avnte oppam ?

          2. മതി അതറിഞ്ഞാൽ മതി ?????

        2. ࿇ꫝηⱥη₫࿇

          ഞാൻ സത്യം പറയനും തുടങ്ങി അതിന്റെ തുടക്കം?

      2. Rare piece aanu

      3. ࿇ꫝηⱥη₫࿇

        ഇത് ചളി ഒന്നും അല്ലല്ലോ?? ….. എന്നെ പോലെ ലോകത്ത് ഒന്നെ ഉള്ളൂ …. ഇപ്പോഴേ കണ്ട് വെച്ചോ പിന്നെ കാണാൻ പറ്റും എന്ന് തോന്നുന്നില്ല?

        1. ആരു പറഞ്ഞു നിന്നോട് ഈ പൊട്ടത്തരം
          നീ തന്നെ ഇവിടെ ജൂനിയർ ആണ്
          സീനിയർ ഇവിടെ തന്നെ ഉണ്ട്

          1. ࿇ꫝηⱥη₫࿇

            മനസ്സിലായി അതെന്റെ ഗുരു ആണ്??

          2. ചേർത്ത് പിടിച്ചോണം ലക്ഷത്തിൽ ഒന്നേ ഉള്ളു ആ ഐറ്റം

  24. എല്ലാ.. തള്ളിസ്റ്റുകളും പോയോ…. ??

    1. Velye thallisht ethiyikn… Wait cheyy ?

Comments are closed.