അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ..ഹായ്

    1. അഹ് മോട്ടിവേഷൻ പോരട്ടെ

      1. ࿇ꫝηⱥη₫࿇

        എന്നാ ഞാൻ അങ്ങോട്ട് … ??

    2. ദാസേട്ടാ ?‍♂️

    3. ࿇ꫝηⱥη₫࿇

      ദാസൂ ?

    4. Njn vijaariche ollu nine ?

  2. ࿇ꫝηⱥη₫࿇ August 10, 2021 at 10:00 pm
    ഞാൻ കൗണ്ടർ ഇടുമ്പോൾ ഇവർക്ക് ഒന്നും മനസ്സിലാകുന്നില്ല എന്തോ ചെയ്യാനാ

    ഇത്ര ഗതിക്കേടോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. ࿇ꫝηⱥη₫࿇

      അതെന്നെ …. ഞാൻ തുടങ്ങിയാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല

      1. Neeyoo… Prema ?

        1. ࿇ꫝηⱥη₫࿇

          ഞാൻ തന്നെ?

      2. അതെ പക്ഷെ തുടങ്ങാൻ മാത്രം പറ്റിയിട്ടില്ല

        1. ࿇ꫝηⱥη₫࿇

          പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല കുതിക്കാൻ ആണ്??

      3. നായ പിന്നലെ കൂടിയ പോലെ ആകും… പിടിച്ചാൽ പോലും കിട്ടില്ല…

        1. ࿇ꫝηⱥη₫࿇

          Except നീ??

          1. ഞാൻ അല്ലാലോ നീ അല്ലെ പറഞ്ഞെ പിടിച്ചാൽ കിട്ടില്ല എന്ന്….

    2. Ellreyum onm usharaaknm.. Counter okke padipikknm.. Anandune nammk main aaka ❤

      1. എന്നെയും കൂടെ…

      2. ࿇ꫝηⱥη₫࿇

        കൂട്ടിന് എനിക്ക് ആൾ വേണം?

  3. എന്ന good നൈറ്റ്‌ ❣️❣️❣️❣️❣️
    നാളെ പാക്കലാം

    1. ഹ്മ്.. പൊക്കോ…. ?

    2. Ithre nerathhe ?

      1. നാളെ നേർത്തെ പോണം വർക്കിന് ?????

        1. Ooh.. Ennal poiko ??

    3. കാളിദാസൻ

      ഗുഡ് നൈറ്റ്‌

  4. മൂപ്പൻ ന്റെ കയ്യിൽ ഈന്തപ്പഴം സ്റ്റോക് ഉണ്ടായിരുന്നു തോന്നുന്നു, വൈകിട്ട് ഈ വഴി കണ്ടതെ ഇല്ല ?

    1. വരും

      1. ഇന്ന് ഇനി ഉണ്ടാകും തോന്നുന്നില്ല.

        അശോകന് ക്ഷീണം ആകാം ?

        1. നന്നായി കലക്കി ഒരു ഗ്ലാസ്‌ കുടിച്ചു അപ്പുകുട്ടൻ ഇപ്പോൾ വരും

      1. എന്തിന് ?

        1. Nink onnm eethapayamkond oru gunavumilello ?

          1. ഞാൻ ഒക്കെ ഓൺ ദി വേ ആണ്..

            ഇരുന്നിട്ട് കാല് നീട്ടുന്നത് അല്ലേ നല്ലത് ?

  5. SHANAAugust 10, 2021 at 9:51 pm
    Commento.. ? evide ?

    SHANAAugust 7, 2021 at 5:32 pm
    വില്ലി..

    ഒന്നും പറയാനില്ല… You nailed it..!!?
    6 പേജിൽ ഒരു velye msg ആണ് നിങ്ങൾ നൽകിയത്. അടുക്കളയിൽ നിങ്ങൾക് അതിനു മാത്രം എന്ത് പണിയാണുള്ളത് എന്ന പുരുഷന്മാരുടെ സ്ഥിരം dailoguinulla മറുപടിയാണ് ഈ കഥ.
    ഇഷ്ടായി … ഈ വിഷയം പറഞ്ഞു തെരാൻ നിങ്ങൾ ഉപയോഗിച്ച ശൈലി nannayitund… എനിയും കഥകളായി വരുക ❤❤

    മലയാളം ?

    1. അത് ഓൾടെ ഹസ്ബൻഡ് എഴുതി കൊടുത്തത്

      1. ലാസിം ഇക്കാക്ക് കരാറ് കൊടുത്തേക്കാണ്, മൂപ്പര് എഴുതിയാതാകും ?

        1. New comersinte edayil ente vila kalayaruth ?

          1. സോറി ?

    2. Alloh.. Ithokke ivde kond vanno ?..
      Kadhak namml reply kodukumbol malaylm type cheythaale avrk vaayikaan eluppm avollu… May b avrk ente manglish manasilaayilenkilo enn vijarich ?

      1. ഇത്തൂസ് ?????

      2. എഴുതാനല്ലേ അറിയൂ വായിക്കാൻ അറിയില്ലലോ

        1. Eyuthippikaan ariyollu ?

  6. ࿇ꫝηⱥη₫࿇August 10, 2021 at 9:42 pm
    സുശീലാ …… എന്തോ ഞാൻ ദാ വരണു ……. എന്നെ ആരോ വിളിച്ചു എന്ന് തോന്നുന്നു???

    ഞാൻ ഓടിക്കുന്ന ആൾ രണ്ടായി പുരോഗതി ഇണ്ട് ????

    1. Susheelayude eduth ee ratri avnu entha kaaryam… ??
      Corona aan.. Sookshiknm ?

      1. ഈ കുടുംബശ്രീ താത്ത ഇങ്ങനെ ആണ് മിണ്ടിയാൽ അപരാധം പറഞ്ഞു കളയും

        1. Apaaraadhm parayaathe african moopan… Alloh ?
          Njn kudumbashree aanenkl ningl kudumbapurushan aan.. ?

        2. കമ്മറ്റിയിൽ ഇണ്ടാണവോ

          1. താത്ത ആണ് പ്രസിഡന്റ്‌

          2. Vice president shivettanm ?

          3. രാജുവും രാധയും മാത്രമുള്ള കമ്മിറ്റിയിൽ നമ്മളെ കേറ്റില്ലല്ലോ

      2. Why this kolaveri thaatha

        1. Korch kolaveri okke indaaketta.. Ennale ivde oru ushaar aavollu ?

      3. ࿇ꫝηⱥη₫࿇

        വാക്സിൻ എടുത്തിട്ടുണ്ട് സീൻ ഇല്ല താത്താ ?

        1. വേറെ വൈറസ് കൂടി താത്ത ഉദ്ദേശിച്ചിട്ടുണ്ട്

          1. ࿇ꫝηⱥη₫࿇

            അതിനൊക്കെ safety measures follow ചെയ്യുന്നുണ്ട്??

          2. Athinullathokke avnteyil indaavm ?

          3. ࿇ꫝηⱥη₫࿇

            Yaya?

        2. Vaa…
          Angne aavnm… Ennaal shivettane manasil dyanich angot poyikollu.. Okke ushaar aavum ?

          1. പെണ്ണുംപിള്ള വന്നു വന്നു വൻഉടായിപ്പ് ആയി കൊണ്ടിരിക്കുവാ ?????

          2. ࿇ꫝηⱥη₫࿇

            അങ്ങനെ ആരേലും മനസ്സിൽ ധ്യാനിച്ചാൽ കൊളം ആവും പ്രത്യേകിച്ച് ഇങ്ങേരെ??
            പിന്നെ ശീലം ഉള്ളത് കൊണ്ട് സീൻ ഇല്ല?

          3. Enne vashalaakiyath shivetyanaan..
            Njn oru paavamaayirunu ❤

          4. ࿇ꫝηⱥη₫࿇

            ഇനിയിപ്പോ അങ്ങനെ പറഞാൽ മതിയല്ലോ??

          5. അവസാനം എല്ലാം ശിവേട്ടന്റെ തലയിൽ… ?

      4. നല്ലത് മാത്രം ചിന്തിക്കൂ… ?

  7. Ivde entha oru ochayum bahalavum illathe ?

    1. Seniors aarum illanitaano ?..
      Juniors poraa… ?

    2. നിങ്ങക്ക് മലയാളം വരും ല്ലേ ?

      1. Enod shivettanum raju vum paranikn malayalm typikaruth enn… ??

        1. വിസ്‌തരിച്ചു കണ്ടല്ലോ willy കമന്റ്

          1. Commento.. ? evide ?

      2. Michar kovalan ath manda

        1. Kamdille.. ente manglishnte fanz ?

      3. മലയാളം വേണ്ടാ പൊന്നെ ?????

    3. ബഹളം ഉണ്ടാക്കാരുള്ള കിളവന്മാർ ഒക്കെ ലീവ് ആണ് തോന്നുന്നു.

      1. Behalm undaakunna oru youthanund.. Moopar ipol twitteril thanne anno avo ?

        1. അത് അവിടുന്ന് ബാൻ കിട്ടുന്ന വരെ ഇനി ഈ വഴി കാണില്ല.

        2. 9 days bun koduth vittathanalo avan

      2. കിളവന്മാർ രാവിലെ ബഹളം ഉണ്ടാക്കി ഇനി പിള്ളേർ ഉണ്ടാക്കട്ടെ ?????

        1. അയ്നു ഉള്ള ആളൊന്നും ഇല്ല

        2. Piller oru ushaar illa.. Countr onnum verunilla… Ningl onn tution edth kodukki ?

          1. എന്തിനു ലാസ്റ്റ് എനിക്കിട്ട് പണി കിട്ടാനോ
            ഇപ്പോൾ തന്നെ ഇവനോടൊക്കെ പിടിച്ചു നില്കാൻ വയ്യ

          2. എന്നെ അതില് കൂട്ടരുത്. നോം ഒരു പാവമാണ് ☹️

          3. Ooh.. Athu sheri ?

          4. ࿇ꫝηⱥη₫࿇

            ഞാൻ കൗണ്ടർ ഇടുമ്പോൾ ഇവർക്ക് ഒന്നും മനസ്സിലാകുന്നില്ല എന്തോ ചെയ്യാനാ?

  8. Graduated from KU
    Anganey allamm pass ayiii….

    ??

    1. Congrates ❤

    2. ?????

    3. Congratulations, kannur or kerala

      1. Evidunum anenkilum pass aayal pore ??

    4. Congrats ❣️❣️❣️❣️❣️

    5. ࿇ꫝηⱥη₫࿇

      Congrats മച്ചാ❤️❤️

    6. Congrats ?????

      1. സീനിയരെ ഒരാൾ aneshikknd

    7. ༒☬SULTHAN☬༒

      Congrats

  9. budhnAugust 10, 2021 at 9:27 pm
    Hi nithin evideni

    എന്നെ കണ്ടില്ലേ ??

    1. Pakal kandilla so

      1. വർക്ക്‌ തിരക്കിലാർന്നു ?

  10. ࿇ꫝηⱥη₫࿇࿇ꫝηⱥη₫࿇August 10, 2021 at 9:30 pm
    നമുക്ക് അങ്ങനെ പ്രുമുഖൻ ഒന്നും ആവണ്ട …. ഞാനൊരു സാധാരണക്കാരൻ?

    Wrath of god ഒന്ന് erakk ? ഇതൊക്കെ മാറും അൽ

    1. അതിന്റെ കാര്യം മിണ്ടല്ലേ ??ഓൻ ഓടും

      1. നിന്നെ ഓടിക്കും

    2. ࿇ꫝηⱥη₫࿇

      സുശീലാ …… എന്തോ ഞാൻ ദാ വരണു ……. എന്നെ ആരോ വിളിച്ചു എന്ന് തോന്നുന്നു????

  11. Good Night all inn nerathe kidakkatte നല്ല തലവേദന ???❣️❣️❣️

    1. ഗുഡ് നൈറ്റ് ?

      1. നേരത്തെ ആണല്ലോ ?

        1. ഞാൻ അവന് ഗുഡ് നൈറ്റ് കൊടുത്തതാ

          1. ???

          2. എന്ത് പറ്റി രമണാ ?

    2. Ithreyum neratheyo ??

  12. Hi nithin evideni

    1. ഇവിടെ ഒക്കെ undeni

      1. പോയ്‌ പഠിക്കാൻ നോക്കടാ ??

        1. Halo ????

    2. Moopare നിതിൻ എന്ന വിളിക്കുന്ന ഏക ആൾ??

      1. Enikku peru vilikkanatha ishtam

        1. എന്നെ എന്ത് വിളിക്കും???

          1. നിന്നെ ???

          2. Hashim alle niyy

          3. തെറി ഒഴികെ എന്തും വിളിച്ചോ ??

          4. @budhn തന്തക്ക് വിളിക്കുന്നോ??അത് എന്റെ പിതാജിയുടെ നാമം ആണ് ഹേ??

          5. കിട്ടി ബോധിച്ചു ? മാൻഡ്രേക്കിന്

          6. Enna hashir ennu vilikka

        2. ബുദ്ധൻസ് ❣️❣️❣️❣️❣️

          പറയ്

    3. ????? നീ മാത്രം

  13. JAAugust 10, 2021 at 1:17 pm
    ചുമ്മാത ഇപ്പോൾപോയി പേപ്പർ കട്ടിംഗ് തുടങ്ങും ??

    അത് nalle രാവിലെ ഉള്ളു sappu

    അപ്പൊ പിന്നെ pakalam പോയി vellam പഠിക്കട്ടെ

    1. ആയിക്കോട്ടെ ?❤️??

  14. അപ്പോ.. gois. ബൈ… ഞാൻ previous year question chaiyyan ഫോൺ എടുത്തത് അയിർന്ന്… ഇത്.. ഇപ്പം tym പോയത് അറിഞ്ഞില്ല…
    ??
    ഈ concentration എത്ര പെട്ടെന്നാ പോവുന്നെ…?

    ഗുഡ് നൈറ്റ് ??

    1. Goodnight and all the best ????

  15. കിളവൻസ് and പ്രമുഖൻസ് എന്തേ??

    1. ഞാനും അതാ നോക്കിയേ

    2. നിന്റെ സീനിയർ അല്ലെ

    3. ࿇ꫝηⱥη₫࿇

      ന്താ നമ്മളെ ഒന്നും പിടിക്കില്ലെ

      1. നിന്നോട് സംസാരിക്കാൻ ഉള്ള സാഹിത്യം ഒന്നും എനിക്കറിയില്ലേ ഇപ്പോൾ താഴെ ഇടതിന് പോലും വായിക്കാതെ ആണ് കമെന്റ് ഇട്ടത് ???????

        എന്തുണ്ട് വിശേഷം??

        1. ࿇ꫝηⱥη₫࿇

          വായിച്ചില്ലേ ….. സെഡ്?
          എന്നോട് സംസാരിക്കാൻ സാഹിത്യം ഒന്നും ആവശ്യം ഇല്ല??
          ഇങ്ങനെ ഒക്കെ പോകുന്നു വീട്ടിൽ ചെറിയ ഫംഗ്ഷൻ അപ്പോ കസിൻസ് എല്ലാരും ഒന്ന് കൂടി??

      2. അവന് ചോദിച്ചത് പ്രമുഖനെ നി alpramukan

        1. ࿇ꫝηⱥη₫࿇

          നമുക്ക് അങ്ങനെ പ്രുമുഖൻ ഒന്നും ആവണ്ട …. ഞാനൊരു സാധാരണക്കാരൻ?

  16. ❣️ ?

    1. പ്രേമന്

    2. പോകുവാണോ ?

      1. എങ്ങോട്ട്

        1. ചെ വെറുതെ കൊതിപ്പിച്ചു ഞാൻ കരുതി ടാറ്റ പറഞ്ഞു പോകുവാണെന്നു???

    3. ࿇ꫝηⱥη₫࿇

      ?❤️

  17. ࿇ꫝηⱥη₫࿇

    നിൻ കൈകളിൽ കുപ്പിവളകളോ ….
    മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ ….
    അരുമയാം നെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ ….
    ഒരു കൃഷ്ണതുളസി തൻ നൈർമല്യമോ നീ ….
    ഒരു മയിൽപ്പീലിതൻ സൗന്ദര്യമോ ….
    ഒരുവട്ടം എനിക്കായി കാതിൽ ഓതിടുമോ ….
    എൻ പ്രിയ സഖീ …. ❤️

    1. സാഹിത്യം കൂടുന്നുണ്ട് പ്രേമോയ്

      1. ࿇ꫝηⱥη₫࿇

        ഇതിനും അപ്പുറം ഇവിടെ പറഞ്ഞ് നടന്ന എന്നോടോ?

        1. ?????

      1. ࿇ꫝηⱥη₫࿇

        ?❤️

    2. എനിക് ഇത് ഒന്നും വായിക്കാൻ ഉള്ള… സാഹിത്യം അറിയത്തില… പ്രേമ…?

      1. ࿇ꫝηⱥη₫࿇

        ഇതൊക്കെ വായിക്കാൻ സാഹിത്യം അറിയണം എന്നില്ല?

    3. ༒☬SULTHAN☬༒

      പ്രേമ ഇപ്പോ സാഹിത്യം കുറവാണല്ലോ…

      1. ࿇ꫝηⱥη₫࿇

        ഇതും ആലോചിച്ച് ഇരുന്നാൽ അവസാനം നീറ്റ് എക്സാമിന് omr ഷീറ്റിൽ ഉണ്ട ഇടുന്നതിനു പകരം സാഹിത്യം എഴുതി വയ്ക്കുന്ന അവസ്ഥ വരും??

    4. Enne udheshichano

      1. ࿇ꫝηⱥη₫࿇

        ഏയ് അല്ല ….. ഒന്നോ രണ്ടോ എണ്ണം അല്ലാതെ അങ്ങനെ പ്രത്യേകിച്ച് ആരെയെങ്കിലും ഉദ്ദേശിച്ച് ഞാൻ ഇവിടെ എഴുതി ഇട്ടിട്ടില്ല?

  18. DdAugust 10, 2021 at 9:13 pm
    സ്വന്തം ആയി ചോറ്‌ വെച്ചതാ ഇപ്പൊ കഞ്ഞി കുടിക്കുന്നു//

    ഞാൻ കഴിഞ്ഞ മാസം parents നാട്ടിൽ പോയപ്പോ…
    ഫ്രൈഡ് റൈസ് YouTube നോക്കി…
    ഉണ്ടാക്കി…
    തികച്ചും… ഫ്രൈഡ് എന്നാ പേരിനോട്… ചേർന്ന സാധനം തന്നേ… അവസാനം ആയി…

    1. Rice മാത്രം അതിൽ കണ്ടില്ല….

    2. അവർ നാട്ടിപോയത് ഞഞ്ഞായി ?

      1. ഞാൻ അരാ മോൻ… ഓർഡർ ചെയ്ത്… അതിൻ്റെ.. പിക് എടുത്ത്..
        Sis snd ചെയ്ത്… അല് chief ആയി ??

    3. ??

      ഇവിടെ cooker ഇല്‍ ഉണ്ടാക്കിയത് ആണ് whistle 1 കഴിയുമ്പോൾ off ആകാൻ പറഞ്ഞ്‌ പോയതാ ninnavan സൊളി whistle ഒന്നും കേട്ടില്ല

      1. പ്യാവം..

  19. ഇന്നത്തെ കോട്ട കഴിഞ്ഞ് ഇനി നാളെ ??

    1. ശെരി സാബ്!

    2. ഭാഗ്യം

    3. ༒☬SULTHAN☬༒

      ???

  20. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ
    August 10, 2021

    1. Shivetta അവിടെ vellam ano

      1. Avalle ന്ന് പ്രാർത്ഥിക്കാം

        1. പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട്​ ചെയ്​തു. ഗിനിയയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ രോഗം പകരുന്നത്.
          മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും. ഗ്വക്കെഡോയിൽ ആഗസ്റ്റ്​ രണ്ടിന്​ മരിച്ച രോഗിയിൽ നിന്ന്​ ശേഖരിച്ച സാമ്പിൾ പരിശോധനക്ക്​ വിധേയമാക്കിയതിൽ നിന്നാണ്​ രോഗബാധ കണ്ടെത്തിയത്​. പോസ്റ്റ്മോർട്ടത്തിന്​ ശേഷം നടത്തിയ പരിശോധനയിൽ എബോള നെഗറ്റീവായെങ്കിലും മാർബർഗ്​ പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന്​ പേർ നിരീക്ഷണത്തിലാണ്​.
          ഗിനിയൻ സർക്കാറും മാർബർഗ്​ കേസ്​ സ്​ഥിരീകരിച്ചു. റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ്​ മാർബർഗ്​ പടരാൻ സാധ്യത. രോഗവ്യാപനം​ തടയാനായി രാജ്യത്ത്​ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
          ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന്​ അന്ത്യമായെന്ന്​ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച്​ രണ്ടു​ മാസം പിന്നിടുമ്പോഴാണ്​ മാർബർഗ്​ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം തു​ടങ്ങിയ എബോള ബാധയിൽ 12 ജീവനുകളാണ്​ നഷ്​ടമായത്​.
          രോഗം ബാധിച്ചാൽ 88 ശതമാനം വരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ്, എബോള ഉൾപ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്. 1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ്​ ഈ പേര്​ ലഭിച്ചത്. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളിൽ നിന്നോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിലൂടെയോ ആണ്​ മാർബർഗ്​ പകരുന്നതെന്നാണ്​ ഡബ്ല്യു.എച്ച്​.ഒ പറയുന്നത്.
          വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിൽ രോഗബാധ പ്രകടമാകും. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക്​ റിപബ്ലിക്​ ഓഫ്​ കോംഗോ എന്നിവിടങ്ങളിൽ നേര​ത്തെ മാർബർഗ്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇവിടങ്ങളിൽ 24 മുതൽ 88 ശതമാനം വരെയാണ്​ മരണനിരക്ക്​. പടിഞ്ഞാറൻ ആഫ്രിക്കയിൽ ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പ്രത്യേക ലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് മാർബർഗ് വൈറസ് ബാധയേറ്റ രോഗികൾക്ക് നൽകുന്നത്. അംഗീകൃത വാക്സിനുകളോ ആൻറിവൈറൽ ചികിത്സകളോ ഇല്ല.

  21. വിശക്കുന്നുണ്ടോ? എന്നാൽ എളുപ്പത്തിൽ ഒരു ലെമൺ റൈസ് ഉണ്ടാക്കാം
    August 10, 2021
    കറിയുണ്ടാക്കാൻ സമയം കിട്ടിയില്ലെങ്കിൽ പാചകം എളുപ്പമാക്കുന്നവയാണ് ലെമൺ റൈസ് പോലുള്ളവ. എളുപ്പത്തിൽ അധികം മെനക്കെടാതെ ഒരു ലെമൺ റൈസ് ഉണ്ടാക്കിയാലോ?
    ചേരുവകൾ
    സൺഫ്ളവർ ഓയിൽ- 1 ടേബിൾസ്പൂൺ
    കടുക്- ഒന്നര ടീസ്പൂൺ
    ഉഴുന്നു പരിപ്പ്- ഒന്നര ടീസ്പൂൺ
    ചനാപരിപ്പ്- ഒന്നരടീസ്പൂൺ
    ചുവന്നമുളക്- 4
    ഉപ്പ്- ആവശ്യത്തിന്
    മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
    ബസ്മതി റൈസ്- 400 ​ഗ്രാം
    തിളപ്പിച്ച വെള്ളം- ഒരു ലിറ്റർ
    നാരങ്ങാനീര്- മൂന്ന് ടേബിൾ സ്പൂൺ
    തയ്യാറാക്കുന്ന വിധം
    പാനിൽ മീഡിയം ചൂടിൽ എണ്ണ ചൂടാക്കുക. ശേഷം കടുകു വറുത്ത് ഉഴുന്നു പരിപ്പും ചനാപരിപ്പും ചുവന്നമുളകും ചേർത്തിളക്കുക. ഒരു മിനിറ്റോളം വഴറ്റിയതിനുശേഷം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് ബസ്മതി റൈസ് ചേർക്കാം. വെള്ളം ചേർത്ത് തളിപ്പിച്ച് മൂടി വച്ച് വേവിക്കാം. അരി വെന്തുകഴിഞ്ഞാൽ നാരങ്ങാനീരൊഴിക്കാം

    1. വിഷകുന്നുണ്ടോ…

      പൊയി ഫുഡ് ഓർഡർ ചെയ്യൂ…?

      1. സ്വന്തം ആയി ചോറ്‌ വെച്ചതാ ഇപ്പൊ കഞ്ഞി കുടിക്കുന്നു

        1. കഞ്ഞിയെങ്കിലും ആയല്ലോ

      2. ക്യാഷ് ?

        1. അവന് തരും tez

          1. Tez ഇല്ല. ഫോൺ cmplt ആണ് ?

          2. Crypto മതിയോ

          3. ഇവൻ അതിന്റെ ആളാ ?

  22. ലയണല്‍ മെസി ഇനി പിഎസ്ജി താരം
    August 10, 2021
    ലയണല്‍ മെസി ഇനി പിഎസ്ജിക്ക് സ്വന്തം. ബാര്‍സിനോല വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമായി. ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജിയുമായി രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. പ്രതിവര്‍ഷം 35 മില്യണ്‍ യൂറോയാണ് പ്രതിഫലം.

    1. Vendayrnnu…

    2. ༒☬SULTHAN☬༒

      ജഴ്സി no ethraya ?

  23. കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
    August 10, 2021
    കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    1. ༒☬SULTHAN☬༒

      ഇത് കൈഞ്ഞില്ലേ

      ഇന്ന് ഇത് മതി ലുട്ടു

      1. തീർന്നു തീർന്നു

  24. ࿇ꫝηⱥη₫࿇

    News മതീ ?

    1. ༒☬SULTHAN☬༒

      ??

    2. എന്നാ രണ്ട് വരി പ്രേമ ഗാനം പാടു…

      1. ࿇ꫝηⱥη₫࿇

        സാഹിത്യം ആയാലോ?

        1. ആയിക്കോട്ടെ

        2. ന്നാ തൊടങ്ങിക്കോ

        3. Eji പോളിക് മുത്തെ..?

          ഞാൻ ഓടി

          1. പ്രേമൻ അതിന് മുമ്പേ ഓടി ???

    3. ദേ ഇപ്പൊ തീരും

  25. കള്ള് ചെത്തുന്നത് ഷൂട്ട് ചെയ്യാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി
    August 10, 2021
    മൊകേരി ആറ്റുപുറത്ത് കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി. പാനൂർ ചെറ്റക്കണ്ടിയിലെ കെകെ പ്രേംജിത്തിനെയാണ് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥർ എത്തി താഴെ ഇറക്കിയത്.

    1. Dedication lvl infinity…?

Comments are closed.