അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. വീരന്മാരെ…….!!!

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      എന്തോയ്…….

  2. ബൈ ?????

    1. Emgotta pillecha by the by innum half day edutha

  3. ഉറക്കം വരുന്നു… പിന്നെ kaanam

    1. ബൈ ഞാനും പോണു
      വിദേശി തള്ള പറ്റിച്ചു എന്നെ

      1. സ്വദേശി ആയി വരും നിങ്ങൾക്ക് വേണ്ടി. പോരെ?

        1. മതി ?????
          നാടൻ ലുക്ക്‌
          നായികമാർ എത്ര വേണം എന്നൊന്നും ഞാൻ സ്ക്രിപ്റ്റിൽ ഇടപെടില്ല
          അതിപ്പോൾ കുറെ വേണം എന്നാണ് നിങ്ങൾക് ആഗ്രഹം ഞാൻ അതിന് ഇടയിൽ കേറില്ല നിങ്ങൾ ഇഷ്ടം

          1. അയ്യോ summerin ബെത്ലഹേം ലെ ജയറാം പോലെ അല്ലെ.. ഗോച്ചു ഗള്ളൻ

          2. Indu sechi odi baayo

          3. അത് വേണ്ടാ ലാസ്റ്റ് ഒരെണ്ണം പോലെ കിട്ടാതെ അവന്റെ ഡയറി ഫാം പോലെ ഒഴിഞ്ഞ പറമ്പ് ആയി കിടക്കാൻ അല്ലേ

            ഉള്ളത് ആണേൽ ഡെന്നിസ് കൊണ്ട് പോകും ?????

          4. @ റോക്കി ഭായ് character വേണ്ടി ആണ് വിഷമത്തോടെ എങ്കിലും ഞാൻ ഇതൊക്കെ സമ്മതിച്ചത്
            വിശ്വസിക്കണം

          5. By the by athil enikum koodi oru role

          6. ഉവ്വാ എനിക്ക് തന്നെ കുറെ പറഞ്ഞിട്ട് തള്ള തന്നത്
            നീ പോയി ആ മനൂസ് കൂടെ ചോദിക്

          7. എന്നാ എനിക്കും മാണം role?

  4. കള്ള രാഗു ഈ കഥ എന്ന് തീരും
    അടുത്ത കഥ ഹീറോ നിന്ന് തേഞ്ഞു
    ?????

    1. ?? അവിടെ നിക്ക് ഇത് നൗഫക്കയെ പോലെ 50 വലിച്ചു നീട്ടണം?

      1. ആ മനൂസ് കൂടെ വല്ലതും പോയാൽ മതിയാരുന്നു
        തള്ള തേച്ചു

        1. ??. അവൻ കേക്കണ്ട എന്തെങ്കിലും കിട്ടാൻ കാതിരിക്കുവാ

          1. രണ്ടു പേരും കെട്ടി പിടിക്കുന്നു ലവ് ആകുന്നു
            രണ്ടു ഇടി അതിനിടയ്ക് കേറി വരുന്ന വേണിക് ഒരു കുത്ത് ഹോസ്പിറ്റൽ സീൻ ലാസ്റ്റ് എല്ലാരും ഒരുമിക്കുന്നു ആഷ്‌ലി പാസ്പോർട്ട്‌ എലി കരണ്ടുന്നു അങ്ങനെ അമേരിക്ക പോകാൻ പറ്റാതെ നാട്ടിൽ കൂടുന്നു 3-4 പാർട്ടിൽ പൂട്ടിക്കെട്ടാം

            അടുത്ത ബിഗ് ബഡ്ജറ്റ് തുടങ്ങാം എന്നിട്ട്

          2. Veni dead aavunnu ash teacherne ketti America povunnu

          3. അവൻ അത് കണ്ട് മെന്റൽ ആവട്ടെ അതല്ലേ നല്ലത്

          4. കൊള്ളാം?. അല്ലെങ്കിലും 3,4പാർട്ടും കൂടി ഉണ്ടാവുള്ളു എന്ന് തോന്നുന്നു

          5. മതി ഒരുപാട് ആയാലും ബോർ ആവും ?????

            അടുത്തത് നമുക്ക് ഒരുപാട് ആക്കാം വേണേൽ

          6. രണ്ട് പേരും dead അവുന്നൂ…
            സ്വർഗ്ഗത്തിൽ ഒരിമിക്കും… ശുഭം…

          7. സ്വർഗത്തിലും സമാധാനം കൊടുക്കില്ലേ

      2. 200 aaku

  5. ZAYED MAZOODZAYED MAZOODAugust 10, 2021 at 2:02 pm
    അങ്ങനെ ഒരെണ്ണം ഉണ്ട്.

    പോളണ്ട് ലോ മറ്റോ ആണ് തോന്നുന്നു ഉണ്ടാക്കുന്നത്.

    ഇവിടെ നാട്ടിൽ കിട്ടും 1ന് 5,6 ₹ കൊടുക്കണം
    *****

    Poland ine കുറിച്ച് ഒന്നും പറയാന്‍ പാടില്ല

    1. കേരളം നിന്ന് കത്തുമോ ?????

      1. Kathikkum ഞങ്ങൾ

        1. സപ്പു ട്വിറ്റർ കത്തിക്കാൻ പോയിട്ടുണ്ട്

          1. അവൻ ആരെയോ കൊണ്ടുവരും എന്ന് കോമ്മന്റ് കണ്ടു.

          2. ?????
            അവനെ ഒറ്റയ്ക്കു സഹിക്കാൻ വയ്യ

  6. ഞാൻ പോട്ടെ ?

    ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു.

  7. Yes.. I am back

    1. അയ്നു ?

      1. Crushed peanut candy ഉണ്ട്.. എടുക്കട്ടെ

        1. കടല മിട്ടായി എന്ന് പറഞ്ഞാൽ പോരെ

          1. കപ്പലണ്ടി മിഠായി എന്നല്ലേ

          2. ആ അത് തന്നെ. ഞാൻ ഇങ്ങനെ ആണ് പറയാറ്. പരിഷ്‌കരിച്ചു?

          3. ആ പേര് ഒക്കെ ഇങ്ങള് ജനിച്ച 70s ൽ ആയിരുന്നു. ഇപ്പൊ കടല മിട്ടായി ആണ്

          4. കടല വേറെ കപ്പലണ്ടി വേറെ

        2. നിലത്തു വീണു ചവിട്ടിയത് കൊടുത്ത് പിള്ളേരെ പറ്റിക്കാതെ കിളവാ

        3. അത് വേണ്ട.

          പശു ന്റെ പടം ഉള്ള മിട്ടായി മതി

          1. പാൽപേട ആണോ

          2. വേണമെങ്കില്‍ ഇഞ്ചി മിഠായി thatam

          3. അങ്ങനെ ഒരെണ്ണം ഉണ്ട്.

            പോളണ്ട് ലോ മറ്റോ ആണ് തോന്നുന്നു ഉണ്ടാക്കുന്നത്.

            ഇവിടെ നാട്ടിൽ കിട്ടും 1ന് 5,6 ₹ കൊടുക്കണം

          4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ഈ കിളവന് ഒമാനിൽ കപ്പലണ്ടി കച്ചോടം ആണോ?

          5. മിൽകി ബാർ ആണല്ലേ

    2. ഇങ്ങടെ ഷാനൂസ് ഇതിനിടയ്ക് നൈസ് ആയി അങ്ങ് മുങ്ങി

      1. Aliyan kuzhimandhi കൊണ്ടുവന്നു കാണും

        1. പാവം അത് കുത്തികേറ്റുന്ന ടൈം എങ്കിലും അങ്ങേർക്കു ചെവിതല കേൾക്കാല്ലോ

    3. Go back

      1. കരിങ്കൊടി കൂടി കാണിക്കണം

  8. Michar mummy next part enn varum

    1. ചിന്ത വരാൻ സമയം എടുക്കും
      ഇനി പ്രധാന ഭാഗങ്ങൾ ആണ്
      റൊമാൻസ്
      സൂപ്പർ ബൈക്കിൽ ചുറ്റുന്ന ഡാൻസ് പാട്ട് ഒക്കെ ഉണ്ട്

      1. Vendayirunn

      2. സൂപ്പർ ബൈക്കു ഇനി ഇല്ല.. 4 ചുവരിൽ ഒതുങ്ങുന്ന റൊമാൻസ് ആണ് എന്റെ ലക്ഷ്യം?

        1. അല്ലെങ്കിലും പെട്രോള്‍ ഒക്കെ അടിക്കാന്‍ പൈസ vende

          1. അതെ.. ഒന്നാമത്തെ എല്ലാവരും തള്ളി കളഞ്ഞു. കോളേജ് ഉദ്യോഗം മാത്രം വച്ച് ചിലവ് നടക്കുന്നില്ല?

          2. Side aayitt guns irikumathi chey

        2. ഓഹ് റൂമിനു അകത്തു
          അങ്ങനെ പണ
          അമേരിക്കൻ മോഡൽ ആണോ
          ദാവണി മാറി ബികിനി
          ഫ്രഞ്ച് ടോസ്റ്റ് മാറി ഫ്രഞ്ച് കിസ്സ്

          കഥ റേറ്റിംഗ് കുറെ കൂടും ഇനി
          ?????

          1. അപ്പോള്‍ site um മാറേണ്ടി വരില്ലേ ??

          2. സൈറ്റ് മാറുമോ എന്തോ? ആളുകൾക് ആവേശം കൂടും

          3. റൊമാൻസ് ആണോ ഇനി
            മാർക്കറ്റിംഗ് ലേശം ബുദ്ധിമുട്ടാവുമല്ലോ

            ആ കുറ്റം പറഞ്ഞു മാർക്കറ്റ് ചെയ്യാം

          4. നിശബ്ദ പ്രണയം?

          5. അപ്പോൾ ഓളുടെ നാക്കും ഡെഡ് ആക്കുമോ ആഹ് പ്വോളി
            ഓരോ ഓർഗൻസ് ഡെഡ് ആയി ആണോ അന്ത്യം

          6. Slow poison inject cheyam

          7. ആ എന്നിട്ട് അതെല്ലാം കൂടി തൂകി വിക്കും. പെട്രോൾ അടിക്കാൻ എന്നിട്ട് അവൻ റിച് ആയി തിരിച്ച അമേരിക്കയിൽ പോവും. ലാവിഷ് ആയി ജീവിക്കും. ?

    2. ഈ ആഴ്ച പ്രതീക്ഷിച്ചോ

      1. By the by veni sathu povumo

        1. വേണേൽ പോവാം

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Eey aa paavathine kollathe kolluva ?

          1. അതാണ് സാറേ എന്റെ മെയിൻ?. പെട്ടെന്ന് ചത്താൽ ഒരു ഗും ഇല്ല

        3. ലാസ്റ്റ് ആ ഹോസ്പിറ്റൽ നെയിം വേണി മെമ്മോറിയൽ എന്നു ഇടും

          1. വേണ്ടി വരും.. പിന്നെ ഓരോ പ്രാവിശ്യം ഓരോ ഹോസ്പിറ്റൽ ആണ്. ഇനി അവർ തമ്മിൽ തല്ലുണ്ടാകുമോ?

  9. ഹലോ,?‍♂️

    1. ഹായ്

      1. ശിവേട്ടാ ?‍♂️

        1. ?????
          എവിടെ നീ കാണാൻ ഇല്ലല്ലോ ഇപ്പോൾ

          1. ഞാൻ ഡൈലി വരാറുണ്ടല്ലോ,?

          2. ആഹാ ഞാൻ ഇല്ലാത്തപ്പോൾ ആവും

          3. രാത്രി ആണ് അധികവും വരാറ്.

            9-6 വർക്ക്‌ ആണ്

          4. ആഹാ ?????

    2. ഹായ് ഇക്കാ ??

      1. സപ്പു ?‍♂️

        1. ഫുഡ് കഴിച്ചൊ…??

          1. കഴിച്ചു

            ലഞ്ച് ബ്രേക്ക് ആണ് ?

          2. ആ നടക്കട്ടെ ?❤️

          3. നീ കഴിച്ചോ

      1. ചേച്ചി ?‍♂️

        എവിടെ ഇങ്ങള്, ഇപ്പൊ കാണാറേ ഇല്ലല്ലോ.

        1. വരാറുണ്ട്.. പഴേത് പോലെ ആക്റ്റീവ് ആവാൻ പറ്റാറില്ല.. സ്റ്റോറി തുടങ്ങിയതിൽ പിന്നെ. പിന്നെ കുട്ടിയുടെ ഓണ്ലൈൻ ക്ലാസ് ഒക്കെ ഉണ്ട്

          1. പേരകുട്ടിയുടെ എന്ന് തെളിച്ചു പറ തള്ളേ

          2. ആഹ് ?

      1. ഭായ് ?‍♂️

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഹായ്??‍♀️

      1. യച്ചി ?‍♂️

  10. RajeevAugust 10, 2021 at 1:39 pm
    Anubhavichille.. ഇനി vaayichum കൂടി… അത്രയൊന്നും പാവം thaangilla

    ഇന്ദുവേച്ചി തിരിച്ചു വരാനുള്ള സാധ്യതയുണ്ട് ??

    1. വന്നാല്‍ ഇത് ഞാനല്ല

  11. Beast എന്ന് പറഞ്ഞപ്പോള്‍ വന്ന ആള്‍ വീണ്ടും വന്നത് sappu പോകുമെന്ന് പറഞ്ഞപ്പോള്‍..????

    1. ഇവിടെ വന്നോ …!???

      1. ഇവിടുത്തെ കാര്യമാണ് ?‍♂️?‍♂️?‍♂️

        1. ഒന്നു് രണ്ടു് കമൻറുകൾ ഇട്ടിരുന്നു
          ..

          1. ബീസ്റ്റ് kk വികാര മോഡ് ആണ്

          2. അങ്ങനെ അല്ല അവിടെ ഈ അക്കൗണ്ട് ബാൻ ആണ് ??

          3. ഉവ്വേ

          4. ഇതാണ്… സത്യം പറഞ്ഞാലും…

  12. §hivaAugust 10, 2021 at 1:29 pm
    ഇവിടുള്ളത് വായിക്കുന്നില്ല
    ലവ് സ്റ്റോറീസ് ബോറിങ് ആണ്്

    ഈ പ്രണയിച്ചു വിവാഹം കഴിച്ചവർക്കാണോ പ്രണയകഥകൾ ബോറായി തോന്നുന്നത്…?? ?

    അതൊ വെറുതെ ജാഡ ഇറക്കുന്നതാണൊ ..??

    1. കള്ള കിളവ അപ്പൊ എന്റെ ഒക്കെ വയ്ക്കുന്നത് അതിൽ ലവ് ഇല്ലാത്തത് കൊണ്ടാ അല്ലെ

      1. ഇന്ന് ഇതുവരെയുള്ള സമ്മറി ചോദിക്കണം … അപ്പോൾ അറിയാം കഥ വായിച്ചൊ ഇല്ലയോന്ന് …!!!

        1. ?? കൃഷ്ണവേണിയെ പുകഴ്ത്തി ഒരു പാട്ട് തന്നെ പുള്ളി പാടും?

        2. വായിച്ചു വെറുതെ ലൈക്‌ ഇടാൻ ഒന്നും എനിക്ക് വയ്യ

        3. Dai മാർക്കറ്റിങ് ഹെഡ് വയ്ച്ചില്ലെങ്കിൽ കമ്പനിക്ക് മോശം ആണ്?

          1. ഫുൾ വായിച്ചു ?????

      2. അല്ല നിങ്ങളുടേം ജീവന്റേം വായിക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രം
        അതിലും ജീവന്റെ സ്റ്റോറി കുറ്റം പറയുന്നത് കണ്ടില്ലേ ?????
        നിങ്ങളുടെതിൽ ലവ് വന്നില്ലാലോ സൊ അതുകൊണ്ട് വായിക്കാൻ വല്യ വിഷമം വന്നിട്ടില്ല

        ലവ് സ്റ്റോറി ബോറിങ് തോന്നും

        1. ആ അത് എനിക്ക് തോന്നി?.
          എനിക്ക് ആണെങ്കിൽ ആ സാധനം എഴുതാൻ അത്ര പോര താനും. ഇനി വായിച്ച കഥകളിൽ നിന്ന് referenc എടുക്കേണ്ടി വരുമോ എന്തോ

          1. ആക്ച്വലി ലവ് സ്റ്റോറി ബോറിങ് ആയാണ്ട് ആണ് ചിലപ്പോൾ ആളുകൾ പ്രതീക്ഷിക്കുന്ന ലവ് വരാത്തപ്പോൾ അല്ലേൽ നായിക നായകൻ ബ്രേക്ക്‌ അപ്പ്‌ ഒക്കെ വായിച്ചാലും എനിക്ക് ഒന്നുമില്ല

            ജീവൻ സ്റ്റോറി തന്നെ അവർ പിരിഞ്ഞാലും എനിക്ക് നോ പ്രോബ്ലം
            അതാണ്‌ ബെറ്റർ എന്നാണ് തോന്നുന്നത് ബട്ട്‌ majority വേറെ പ്രതീക്ഷിക്കും

    2. പ്രണയിച്ചു കല്യാണം കഴിച്ചു സത്യം ബട്ട്‌ റീഡിങ് ആണേലും മൂവി ആണേലും ലവ് സ്റ്റോറി എനിക്ക് താല്പര്യമില്ലാത്ത genre ആണ്

      1. ചുമ്മാ അല്ല ഇങ്ങാര് ആഫ്രിക്കൻ വനങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കാൻ പോയത് ???

        1. സ്റ്റോറി മാത്രേ ഇഷ്ടമല്ലാതെ ഉള്ളു
          ഐ ആം a റൊമാന്റിക് കിളവൻ ?????

          1. അത് പറയുമ്പോള്‍ ആ നെഞ്ചിന് ഉള്ളിലെ വിങ്ങല്‍ ഞാന്‍ കാണുന്നു

    3. Anubhavichille.. ഇനി vaayichum കൂടി… അത്രയൊന്നും പാവം thaangilla

      1. അതെ അതെ ?????

  13. §hivaAugust 10, 2021 at 1:02 pm
    ഇവിടെ നിർത്താൻ ഒന്ന് ഞങ്ങളോട് നീ റിക്വസ്റ്റ് ചെയ് 30 സെക്കൻഡ്‌സ് ഉള്ളിൽ ഞങ്ങൾ സമ്മതിക്കുംം

    രണ്ടു ദിവസം ഞാൻ ബാൻ ചോദിച്ചു 2000 തവണ എംബോസിഷൻ പോലെ ബാൻ ചോദിച്ചു എന്നിട്ടും തന്നില്ല പിന്നെയാണ് ..??

    1. അതിന് ഞങ്ങൾ ഇപ്പോൾ ഖേദിക്കുന്നു

      1. ഇനി അങ്ങനെ പറഞ്ഞാ മതി ?

    2. ഇപ്പൊ പറഞ്ഞോ വേഗം തരും. വിത്തിന് സെക്കന്ഡസ്??

      1. അങ്ങനെ ആണെങ്കിൽ തൽക്കാലം തരുന്നില്ല …

  14. എന്റെ കള്ള് glass pottippoye…???????

    1. അതെങ്ങനെ ഗ്ലാസിനും താങ്ങാൻ ഒരു പരിധി ഇല്ലേ ?

      1. ഇനി steel cup il patiala peg അടിക്കാം

        1. അതായിരിക്കും കൂടുതൽ നല്ലത്..

        2. പറ്റിയാൽ പെഗ് അടിക്കാം എന്നാണോ ❓️❓️❓️❓️❓️
          സ്റ്റീൽ ഗ്ലാസിൽ ഒഴിക്കില്ലേ

    2. ?????
      സാഡ് ന്യൂസ്‌
      ഇത് സഹിക്കാൻ ഉള്ള മനകട്ടി ദൈവം നിങ്ങൾക് തരട്ടെ ?????

      1. ഇന്നും കൂടി paranjathe ഉള്ളു എപ്പോഴും happy ആണെന്ന്.. കണ്ണ് കിട്ടിയതാണ് kannettante…??

        1. ഓഹ് വിഷമിപ്പിക്കല്ലേ ?????

    3. Nannayii

  15. Saa sappeeya sup supoeeya
    Sappa sappeeya he he
    Sapap sappeeya

    1. സപ്പു ഉണ്ട്

    2. ഇതെന്താ ? ശിവമൂലി അടിച്ചു എൻറെ ദിവ്യ ദർശനം കിട്ടിയൊ …???

  16. ഞാൻ കുറച്ച് നേരം കിടക്കട്ടെ nalle അടുത്ത എക്സാം ഉണ്ട്

    1. ചുമ്മാത ഇപ്പോൾപോയി പേപ്പർ കട്ടിംഗ് തുടങ്ങും ??

  17. Pomegranate കഴിക്കട്ടെ.. ആര്‍ക്കെങ്കിലും വേണോ

    1. ചോദിച്ചാൽ ഇങ്ങേരു ഇപ്പോൾ തരും
      നന്ദൻ ഒമാൻ വന്നു എന്ന് പറഞ്ഞതിന് ഒരു ഡേ ഫുൾ ഒളിച്ചു നടന്ന ടീം ആണ്

      1. ഒട്ടക പാലിൽ ഇട്ട് കുടി

      2. അന്ന് മാത്രം ബിസിയായി ??

      3. Oman il വന്നിട്ട് കുറെക്കാലം aayallo

        1. കഴിഞ്ഞ മാസം എങ്ങാണ്ട് അല്ലേ വന്നത്

  18. §hiva§hivaAugust 10, 2021 at 1:09 pm
    ഓഹ് ഓഹ് ആക്ടിങ് ?????

    ഇല്ല കണ്ണേട്ടാ സത്യമാണ് എനിക്ക് എഫ്ബി യിൽ ഒരേയൊരു ഫ്രണ്ട് മാത്രമേയുള്ളൂ അതും എൻറെ അനിയൻ …

    പിന്നെ എങ്ങനെയാണ് ?

    ഞാൻ ഇവിടെ അല്ലെങ്കിൽ ട്വിറ്ററിൽ മാത്രമേ ഉണ്ടാവൂ… പിന്നെ എങ്ങനെയാണ് ?

    1. കമെന്റ് ബോക്സ്‌ ആണേൽ രാജീവ്‌ കുട്ടന്റെ വേറെ സൈറ്റ് പോയി നീ ഇനി വികാര പ്രക്ഷാളണം വല്ലതും നടത്തിയേ ഏഹ് ഏഹ്

      1. ഓ … അപ്പുറത്ത് !!! അവിടെ നല്ല രണ്ടു മൂന്നു പ്രണയകഥകൾ വായിക്കാറുണ്ട് …

        1. ആഹ് ഉവ്വാ

          1. ഞാൻ പേര് തരാം വായിച്ചു അഭിപ്രായം പറഞ്ഞാൽ മതി…

          2. ലവ് സ്റ്റോറീസ് ?????

          3. അതെന്താ അങ്ങനെ പറഞ്ഞത് �

          4. ഇവിടുള്ളത് വായിക്കുന്നില്ല
            ലവ് സ്റ്റോറീസ് ബോറിങ് ആണ്

    2. Fb il എന്ന് paranjirunnollallo

      1. ഓക്കെ ? അവിടെ മൂന്ന് നാല് കഥകൾ വായിക്കാറുണ്ട് !!!

        1. മുകളിൽ രണ്ടു മൂന്ന് ആരുന്നു
          ഇവിടെ മൂന്ന് നാല് ആയി

          ഒറ്റ ഒരെണ്ണം വിടാതെ വായിച്ചിട്ട്…..

          1. എല്ലാം ഇവിടെ ഇടാൻ കഴിയുന്ന കഥകളാണ് പക്ഷെ എന്തൊ അവർ അവിടെ ഇടുന്നു … ഞാൻ തന്നെ കമൻറ് ചെയ്തിട്ടുണ്ട് ഇവിടെ ഇടാൻ …

          2. എല്ലാം??

          3. ഇതുവരെയുള്ള ഭാഗങ്ങൾ എല്ലാം …

  19. SHANASHANAAugust 10, 2021 at 12:56 pm
    Enik ivde entho prshnm indd.. Kuttichthan indaavm ?

    Reply

    ഒന്നും അറിയാത്ത pyavam ഞാൻ

  20. JAAugust 10, 2021 at 12:57 pm
    ഞാൻ ആരെ തെരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണ് ഹേ മനുഷ്യാ ?

    102 പിള്ളേര് ഉള്ള കുറെ എണ്ണം ഉണ്ടോ പാകിസ്ഥാനിൽ confusion അടിക്കാന്‍

    1. ഒന്നേ ഒന്ന്…

      1. പിന്നെന്ത് confusion അതിനെ കെട്ടി പണി എടുക്കാതെ 102 പിള്ളാരുടെ അച്ഛന്‌ ആകൂ

        1. എനിക്ക് പണിയെടുത്താണ് ശീലം…

    2. ഇത് പാകിസ്ഥാനിൽ അല്ല ബാംഗ്ലൂർ ട്രെയിൻ കേറി അപ്പോൾ കുറെ പേർ വന്നു കൈകൊട്ടി
      അത് ഇവനെ കണ്ട് കൊട്ടി എന്ന് പറഞ്ഞു സന്തോഷിച്ചു ഇരിക്കുവാണ്

      1. അനുഭവം ഗുരു പറഞ്ഞു കഴിഞ്ഞു… ഇനി ഞാൻ എന്ത് പറയാനാ ??

        1. വേറെ എന്തേലും ഒരെണ്ണം പറഞ്ഞൂടെ ഇത് സ്ഥിരം ഐറ്റം അല്ലേ

          1. ഇത് തന്നെ കാണാതെ പഠിക്കാന്‍ പെട്ട പാട്

          2. ഇന്ദുവേച്ചി നിങ്ങളുടെ കെട്ടിയോൻ ശ്രാവണബലഗോളയിലെ മൂപ്പൻ ആകുന്ന ലക്ഷണമാണ്… ??

  21. Beast ine ചില സ്ഥലങ്ങളില്‍ കാണുന്നുണ്ടല്ലോ

    1. അത് യാർ

      1. സ്വയം beast എന്ന് പറയുന്ന ഒരാളെ മാത്രമേ ഇവിടെ കണ്ടിട്ടുള്ളു

        1. ഓഹ് കോണകധാരി
          എവിടെ കണ്ടു ?????

          1. ചില comment box il കാണുന്നുണ്ട്

          2. എന്നെയോ …? ഞാൻ ഫെയ്സ്ബുക്കിൽ ആക്ടീവ് അല്ല…

            പിന്നെ എങ്ങനെയാണ് ??

          3. ഓഹ് ഓഹ് ആക്ടിങ് ?????

      2. ഒരു പാവാട

    2. അതേത് ബീസ്റ്റ്‌

      1. പ്രതികരണം പ്രകാശ് ഓഫ് ട്വിറ്റർ

          1. ഹായ് പ്രമുഖ കഥ എവിടെ..???

  22. അങ്ങനെ ഫേസ്ബുക്ക് നിർത്താൻ റിക്വസ്റ്റ് അയച്ചു … 30 ദിവസത്തിനുള്ളിൽ പെർമനന്റ് ആയി ഡിലീറ്റ് ആകുമെന്നാണ് മറുപടി ??

    1. ഇവിടെ നിർത്താൻ ഒന്ന് ഞങ്ങളോട് നീ റിക്വസ്റ്റ് ചെയ് 30 സെക്കൻഡ്‌സ് ഉള്ളിൽ ഞങ്ങൾ സമ്മതിക്കും

      1. എന്നിട്ട് കൂട്ട നിലവിളി കേട്ട് ഞാൻ വീണ്ടും ഓടി വരേണ്ടി വരും ?

        1. ?‍♂️?‍♂️?‍♂️?‍♂️?‍♂️ എന്ത് പറഞ്ഞാലും പോവില്ല

    2. ഷുക്കൂര്‍ annante സമയം തെളിഞ്ഞു

      1. പാവം… ഇനി എൻറെ ആരാധകരെ ല്ലാം ഫെയ്സ്ബുക്ക് അക്കൗണ്ട് പൂട്ടാൻ സാധ്യത കൂടുതലാണ് ??

    3. തൃശ്ശൂർക്കാരൻ ?

      ?????

      1. കാളി തൃശൂർ വന്നപ്പോൾ ആനയെ തളച്ചിട്ടു മുങ്ങിയ ആൾ ഇപ്പോൾ ആണോ പൊങ്ങുന്നത്

  23. RajeevRajeevAugust 10, 2021 at 12:57 pm
    അവന് പറയാന്‍ മാത്രമല്ലേ ariyu

    2035ൽ ഞാൻ തിരിച്ചു വരും ??

    1. എന്റെ kunje അന്ന് നിന്റെ category മാറുമോ

      1. കാലം ഉത്തരം നൽകും കാത്തിരിക്കുക…

    2. ഒന്ന് തിരിയാൻ ഇത്ര കാലം വേണ്ടവൻ ആണ് 102 ഉണ്ടാക്കാൻ നില്കുന്നത്

      1. കലങ്ങിയില്ല..
        ???

      2. അതും കൂട്ടിന് ജീന മാത്രം.. ആ jeena ആണെങ്കിൽ ആരുടെ koodeyano എന്തോ

        1. 102 വേണ്ടേ അപ്പോൾ കുറെ ബാഹ്യസഹായങ്ങൾ വേണ്ടി വരും ?????

          1. 101 um അതാവും..

          2. അപ്പോൾ ഒന്നിനുള്ള ഔഷദഗുണം നിങ്ങൾ അവനില്ല പ്രതീക്ഷിക്കുന്നോ

          3. *അവനിൽ

          4. അത്രയെങ്കിലും vnde

        2. അവളെ ഞാൻ പൊക്കും … മൂന്ന് തരം ???

          1. മൂന്നാം thatamo

  24. ഹലോ… hii

    1. അഹ് രാജു വന്നോ നിങ്ങളുടെ ഷാനൂസ് ഉടായിപ്പ് ഇറക്കി പോകാൻ നോക്കി നിങ്ങൾ ഇല്ലാത്തോണ്ട്

      1. ഇത്ത പണ്ടേ udayippalle..

        1. ഇത്തയ്ക്ക് അതിലൊക്കെ എത്രയോ ഡോക്ടറേറ്റ് ഉണ്ട് ?

          1. എല്ലാം ഏത് University ആഹ്

          2. വള്ളികെട്ട് താത്ത യൂണിവേഴ്സിറ്റി

  25. SHANASHANAAugust 10, 2021 at 12:53 pm
    Ee sappu okke kett kaynaal pinee 5 neram eethapayam juice aavum… Allahuve avale nee rakshikanne ??

    ഓ എനിക്ക് അത്രയ്ക്ക് ആക്രാന്തമൊന്നുമില്ല ഞങ്ങൾക്ക് വെറും 102 കുട്ടികൾ മതി ?

    1. Avan penn kitteett vende

      1. ഞാൻ ആരെ തെരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലാണ് ഹേ മനുഷ്യാ ?

    2. Parayumbol thanne ninte akraantham kaanunund ?

      1. അവന് പറയാന്‍ മാത്രമല്ലേ ariyu

      2. ഒരിക്കലുമില്ല ? വെറും തെറ്റിദ്ധാരണ…

Comments are closed.