അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Mothalaali vann… Ellrudeyum perr paranj… Ella divsavum ivde chali vaari vitharunna ente perr paranilla… Paavam njn ?

    1. ༒☬SULTHAN☬༒

      ???……

    2. ഇത്തയ്ക്കു ഫാൻസിന്റെ മനസ്സിൽ ആണ് സ്ഥാനം

      1. Fansinte manasil sthnm indaayt enthaa… Mothaalali enne marann ille… ?
        Sed lyf… ?

        1. ༒☬SULTHAN☬༒

          Sarella iththa

  2. എല്ലാരും നേരുത്തേ പോകുവാണോ ഇപ്പോൾ ?????

    1. ഉറക്കം വരുന്നു…

    2. Athe…enthaavo

    3. Ratri teams onum illa lle.. ?
      Vellathe bore aayi poyello ivde ?

      1. എല്ലാവരും പോയപ്പോള്‍ വന്നിട്ട് bore ആയെന്നു ??

        1. Ente pani okke kayyende.. Njn kudumbini elle ??

  3. Gnite കുട്ടികളെ..

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good night

    2. Good night ?

  4. പ്രമുഖര്‍ kathayezhuthil ആണോ.. shana എവിടെ… naufu ….

    1. നൗഫു കിളവന് പുതിയ വല്ല തീം കിട്ടിട്ടുണ്ടാകും.

  5. അപ്പൊ good നൈറ്റ്‌ ❣️❣️❣️❣️❣️❣️

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good night

    2. Good morning ?

    3. ഗുഡ് നൈറ്റ്‌

      എല്ലാരും നേരുത്തേ പോണോ

  6. Appo njanum pokunnu nale paakalam

    1. Good night ❣️

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good night ✨

    3. ഗുഡ് നൈറ്റ്‌

  7. Nallath aaru paranjalum athu kelkunnathil thetilla

    1. കേട്ടോളൂ… anusarikkaruthu

      1. അതെ പറയുന്നത് ആരു എന്നുള്ളത് കൂടി നോക്കണം അവന്റെ ട്രാക്ക് റെക്കോർഡ് ഫുൾ ഉടായിപ്പ് ആണ്

        1. അതുമല്ല അനുസരിച്ച് നമ്മൾ nannayalo

          1. അയ്യോ, അതാണ്‌ ഏറ്റവും ശ്രദ്ധിക്കണ്ടത്

    2. ????

  8. അപ്പോൾപ്പിന്നെ പറഞ്ഞില്ല അറിഞ്ഞില്ല എന്നൊന്നും ആരും പരാതി പറയാൻ പാടില്ല…

    ഞാൻ വിട പറയുന്നു ( ഡിസംബർ 31 രാത്രി 11.59PM) ന് …!!!

    ഇവിടുന്ന് മാത്രമല്ല ! മുഴുവൻ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിൽ നിന്നും !!!

    കുടിച്ച വെള്ളത്തിൽ നമ്പരുത് ഇവനെ
    ജൂലൈ 31 കഴിഞ്ഞു വരില്ല എന്ന് പറഞ്ഞത് കൊണ്ട് ഇട്ട ചളി ഫുൾ സഹിച്ചു
    എന്നിട്ടോ
    ഓഗസ്റ്റ് 1 തൊട്ടു കരിയർ worst ചളികളും ആയി
    തിരിച്ചു വന്നവൻ ആണ്

    ഇപ്പോഴും വർഷം പറഞ്ഞട്ടില്ല ?????

    1. അവന്‍ ഇതുപോലെ എത്ര പ്രാവശ്യം

      1. ഇത് ഏറ്റവും അവസാനത്തെ പ്രാവശ്യം …

        തീയതി കലണ്ടറിൽ കുറിച്ചോളൂ …( 31 ഡിസംബർ 2021 , സമയം രാത്രി 11.59)

  9. Good Night all❣️❣️❣️❣️

    1. Gnite mandrake…

      1. Good night and sweet dreams rajjevetta??

        1. ഉറക്കമില്ലാത്ത രാത്രികള്‍

  10. HകാളിദാസൻകാളിദാസൻAugust 9, 2021 at 9:07 pm
    താങ്കൾ ചെയ്യാം ചെയ്യാം എന്ന് പറയുന്നത് അല്ലാതെ ചെയ്യാൻ തയ്യാറാവാറില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    ഒന്നും വേണ്ട വീടിന്റെ മുറ്റത്ത് ഇറങ്ങി നിന്ന് ഒന്ന് ഉറക്കെ കൂവാൻ തനിക്ക് പറ്റോ..

    അതിന് സാധിക്കും എങ്കിൽ തനിക് പലതും സാധിക്കും

    Reply

    Dayiryam ഉണ്ടോ എന്ന nokan ഞാൻ hostel ഇന്റെ പുറത്ത്‌ ഇറങ്ങി കൂവി ദാണ്ടെ hostel ullavanmar എല്ലാം കൂടി കൂട്ട കൂവൽ

    1. മാമന്റെ വാക്കും പഴയ ചാക്കും…….????

    2. Kurukkanmar എല്ലാം ഒരു hostel il aayallo

      1. എന്നാലും ഇത്രേം support

  11. ഈ derivation undakunavanmark എന്തേലും ഉണ്ടാക്കിയാല്‍ മതിയല്ലോ

    1. എന്താ.. ഇഷ്ടപ്പെട്ടില്ല??

  12. ഈ derivation undakunavanmark എന്തേലും ഉണ്ടാക്കിയാല്‍ മതിയല്ലോ

  13. കാളിദാസൻ

    മേരെ.. ഫാൻസ്‌..
    വരൂ.. കാൽ തൊട്ട് വന്ധിക്കു..
    അനുഗ്രഹം വാങ്ങു..

    കാലേ വാരി നിലത്തടിക്കരുത്. ?

    1. വന്ദിക്കു എന്നല്ലെ?

      1. കാളിദാസൻ

        എന്തായാലും.. അത് തന്നെ ഉദ്ദേശിച്ചത്..

        കീബോർഡ് അല്ലെ പുള്ളേ..

    2. നിന്റെ ഫാൻ ബോയ് പോയി ?

      1. കാളിദാസൻ

        ഓഹ് god

        1. ഇന്നത്തെ മോട്ടിവേഷൻ ന്റെ കെട്ട് ഇറങ്ങുമ്പോൾ വരും ഇനി.

          1. കാളിദാസൻ

            ഇനി ആർക്കാ മോട്ടിവേഷൻ കൊടുക്കുക.. ??

          2. Shivettanu kodukku

  14. കാളിദാസൻ

    പ്രെണയം എന്തെന്ന് അറിയാത്തവൻ പ്രെണയ കഥ എഴുതുന്നു..

    ഒടുവിൽ മൂഞ്ചിയിരിക്കുന്നു.
    വായനക്കാരായ ആളുകൾ കഥ കാണാതെയാവുമ്പോൾ അവന് ജാഡയാണെന്നും മുദ്ര കുത്തുന്നു..

    പാവം ആ ബാലൻ രണ്ടിന്റെയും നടുവിൽ കിടന്നു വീർപ്പുമുട്ടുന്നു..

    1. ആൽമഗതം ആണോ പുള്ളേ ?

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      വിനാശകാലേ വിപരീത ബുദ്ധി

      1. We want FS ❣️

        1. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

          CyrilCyril August 9, 2021 at 9:23 pm
          ഇന്ന് പെയ്ത ചെളിയിൽ ….
          The wolf story
          ചിന്നു കുട്ടി
          നിന്നിലലിയാൻ….!!
          അയിത്തം
          സോളമൻ്റെ രതി
          ? Fallen Star ? 5

    3. ആരാണാ ഹതഭാഗ്യൻ

      1. Hiii

    4. ബാലൻ അപ്പൊ മാമന്റെ കാര്യം അല്ല മാമന്റെ കഥ ഇപ്പോൾ വരുമെന്ന് പറയൂ????

    5. പാവം ☹️?

    6. പ്യാവം മാമൻ…

  15. കാളിദാസൻ

    RajeevRajeevAugust 9, 2021 at 9:22 pm
    സ്വന്തം post ആണോ എന്നുകൂടി nokkane

    Reply
    NithinRajagopalNithinRajagopalAugust 9, 2021 at 9:26 pm
    സെൽഫ് അടിക്കുവോ

    എടക്ക് സെൽഫും അടിക്കും.
    ഞാൻ എന്നെ തന്നെ വിമർശിക്കും ചിലനേരങ്ങളിൽ

    1. പണ്ടൊക്കെ പാവാട ittayirunnu

      1. കാളിദാസൻ

        ???

      2. കാളിദാസൻ

        ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്

    2. എങ്ങനേ ????

  16. അപ്പോൾപ്പിന്നെ പറഞ്ഞില്ല അറിഞ്ഞില്ല എന്നൊന്നും ആരും പരാതി പറയാൻ പാടില്ല…

    ഞാൻ വിട പറയുന്നു ( ഡിസംബർ 31 രാത്രി 11.59PM) ന് …!!!

    ഇവിടുന്ന് മാത്രമല്ല ! മുഴുവൻ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിൽ നിന്നും !!!

    മൊബൈൽ ഫോൺ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചു കഴിഞ്ഞു…

    അത്കൊണ്ട് തന്നെ എല്ലാവരും ഈ ദിവസത്തിനകം തന്നെ തുടർക്കഥകൾ സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .. ???

    ശുഭരാത്രി സുഖനിദ്ര…??

    1. ഫ്രഷേയ് ?????

      1. സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല ? എന്ത് ചെയ്യും….!?

    2. ജനുവരി 1 inu twitter il join cheyyanam ini

      1. You can do it …

        1. വേണം വേണം.. അത്രയും നാള്‍ kathirokkam ഞാന്‍

    3. കാളിദാസൻ

      ഇതൊന്നും നടക്കാൻ പോണില്ല എന്ന് അറിയാം..
      എന്നാലും കേട്ടപ്പോൾ ഒരു സന്തോഷം

      1. ദാസേട്ടന്റെ സന്തോഷംമാണ് എൻറെയും സന്തോഷം ??

    4. നല്ല തീരുമാനം ?

      1. അതാണ് ഇക്ക ?

  17. നന്ദൻനന്ദൻAugust 9, 2021 at 9:16 pm
    §hiva§hivaAugust 9, 2021 at 6:20 pm
    അല്ലേലും അമ്മൂട്ടീ അല്ലേ പറഞ്ഞത് നമുക്ക് എന്ത്
    ഹർഷനിലെ കഥകാരനെ നശിപ്പിക്കും ആ പാറു എന്നൊക്കെ അവൾ പറഞ്ഞു

    ഞാൻ പറഞ്ഞു കുട്ടത്തി അങ്ങനെ പറയരുത് പാറു ഒരു ചെറിയ ഇന്റർവെൽ എടുപ്പിക്കുന്നത് ആണ് പൂർവാധിക്കാം ശക്തിയോടെ തിരിച്ചു കൊണ്ട് വരും എന്ന്

    ####

    അതെ അതെ കഥ എന്ന് പറഞ്ഞിരുന്നു… ആരോഗ്യം നോക്കാതെ ആയി… അത് കൊണ്ട് പാറു ഒന്ന് പേടിപ്പിച്ചു നിർത്തിയതാ…. എന്തായാലും ആരോഗ്യം അതാണല്ലോ മുഖ്യം… കഥ കുറേശെ എഴുതുന്നുണ്ട് എന്നാണ് അറിഞ്ഞത്….. ?

    1. നന്ദേട്ടോയ് ❣️

    2. ഇങ്ങളുടെ കഥയോ ?

    3. അതാണോ നിങ്ങള്‍ ഇപ്പൊൾ കഥ ezhuthu കുറച്ചത്

      1. മൂപ്പർ മുങ്ങി

        1. നിങ്ങളെ കണ്ടപ്പോള്‍ ഓടി

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ???

          2. ഞാൻ ചോദിച്ച പുള്ളി മുങ്ങും, ന്ന് അറിയുന്നൊണ്ട മിണ്ടാതിരുന്നേ പക്ഷെ mazoo ഇക്ക ചോതിച്ചു ???

          3. മുങ്ങും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് ചോദിച്ചത്.

            എങ്ങാനും മറുപടി തന്നാലോ കരുതി.

  18. താങ്കൾ ചെയ്യാം ചെയ്യാം എന്ന് പറയുന്നത് അല്ലാതെ ചെയ്യാൻ തയ്യാറാവാറില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    ഒന്നും വേണ്ട വീടിന്റെ മുറ്റത്ത് ഇറങ്ങി നിന്ന് ഒന്ന് ഉറക്കെ കൂവാൻ തനിക്ക് പറ്റോ..

    അതിന് സാധിക്കും എങ്കിൽ തനിക് പലതും സാധിക്കും

    Ippolu matam und bro munpatthe pole alla iniyum sremikkum

    1. കാളിദാസൻ

      നല്ലത്..
      തുടരുക. ?

  19. ഒരു chance കിട്ടിയപ്പോള്‍ kaali thallimarikkuvanallo

    1. ഇപ്പോഴല്ലേ ഇതൊക്കെ പറ്റൂ ?

    2. കാളിദാസൻ

      അത് പിന്നെ.. തുറന്ന ഗോൾ പോസ്റ്റ് കണ്ടപ്പോൾ ????

      1. സ്വന്തം post ആണോ എന്നുകൂടി nokkane

        1. സെൽഫ് അടിക്കുവോ ??

  20. Dinner കഴിഞ്ഞോ kids?

    1. Yep കിളവൂ ?

    2. കഴിഞ്ഞു കിളവൻസ് ?

    3. Uvv chicken undeni so nerathe kazhichu

    4. ഇല്ലാ☹️

    5. കാളിദാസൻ

      ചായ കുടിച്ചിട്ട് വിശ്രമിക്കുന്നു

  21. കാളിദാസൻ

    BudhnAugust 9, 2021 at 8:48 pm
    Njan munp mattullore enthu vijarikkum ennu chinthichu kure time kalanju ippo angane alla

    താങ്കൾ ഈ പല കാര്യങ്ങളിൽ നിന്നും ഒളിച്ചോടുമ്പോൾ ആളുകൾ എന്ത് കരുതുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..

    എങ്കിൽ ഇനി അങ്ങനെ ഒന്ന് ചിന്തിച്ചു നോക്ക്.
    ഒരു പൊതു സ്ഥലത്ത് നാലാള് കൂടുമ്പോൾ താങ്കൾ അവരിൽ നിന്നും ഒഴിഞ്ഞു മാറിയാൽ അവർ എന്ത് ചിന്തിക്കും എന്ന് ഓർത്താൽ മതി.

    താങ്കൾ ഒരു പ്രശ്നം വരുമ്പോൾ അതിൽ നിന്നും രെക്ഷ നേടാൻ വേണ്ടി കണ്ണടച് ഇരുട്ടാക്കുമ്പോൾ ഓർക്കുന്നില്ല. താങ്കളുടെ ജീവിതം അതിലും വലിയ ഇരുളിലേക്ക് കൂപ്പുകുത്തുകയാണെന്ന സത്യത്തെ.

    ഒന്നില്ലെങ്കിലും ഇതെല്ലാം ഇവിടെ ഒരു പരിജയവും ഇല്ലാത്ത ഞങ്ങളോട് പങ്കു വെക്കാനുള്ള ധൈര്യം കാണിച്ചില്ലേ..

    അത്യയും ധൈര്യമുള്ള ആള് എന്തിന് ജീവിതത്തിൽ ഭയക്കണം

    1. Shariyanu ini angane cheyyam

      1. കാളിദാസൻ

        താങ്കൾ ചെയ്യാം ചെയ്യാം എന്ന് പറയുന്നത് അല്ലാതെ ചെയ്യാൻ തയ്യാറാവാറില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

        ഒന്നും വേണ്ട വീടിന്റെ മുറ്റത്ത് ഇറങ്ങി നിന്ന് ഒന്ന് ഉറക്കെ കൂവാൻ തനിക്ക് പറ്റോ..

        അതിന് സാധിക്കും എങ്കിൽ തനിക് പലതും സാധിക്കും

    2. മ്യാമോയ്

      1. പുറകിന്ന് വിളിച്ചു ആ ഫ്ലോ കളയല്ലേ ?

        1. കാളിദാസൻ

          അതെ.. ഒന്ന് കത്തിക്കേറി വരുവായിരുന്നു ????

          1. ?

            പിള്ളേരല്ലേ പോട്ടെ.

      2. കാളിദാസൻ

        എന്തോ..

    3. Enikkum aagraham mathramanu undayirunnathu ippo aanu action edukkan thudangiyath

      1. കാളിദാസൻ

        അതെ എന്തിനോടും പ്രീതികരിച്ചു തുടങ്ങുക

    1. ബുദ്ധൻ ?‍♂️

      1. Entha varthamaanam

        1. നല്ലത്.

          അവിടെയോ

          1. Ivite adipoli

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??‍♀️

  22. Kaaali poyo

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      കാളി അടുത്ത dose അടിക്കാൻ ശിവെട്ടൻ്റെ അടുത്ത് പോയി?

      1. Oru dose enikkum venam

    2. §hiva§hivaAugust 9, 2021 at 6:20 pm
      അല്ലേലും അമ്മൂട്ടീ അല്ലേ പറഞ്ഞത് നമുക്ക് എന്ത്
      ഹർഷനിലെ കഥകാരനെ നശിപ്പിക്കും ആ പാറു എന്നൊക്കെ അവൾ പറഞ്ഞു

      ഞാൻ പറഞ്ഞു കുട്ടത്തി അങ്ങനെ പറയരുത് പാറു ഒരു ചെറിയ ഇന്റർവെൽ എടുപ്പിക്കുന്നത് ആണ് പൂർവാധിക്കാം ശക്തിയോടെ തിരിച്ചു കൊണ്ട് വരും എന്ന്

      ####

      അതെ അതെ കഥ എന്ന് പറഞ്ഞിരുന്നു… ആരോഗ്യം നോക്കാതെ ആയി… അത് കൊണ്ട് പാറു ഒന്ന് പേടിപ്പിച്ചു നിർത്തിയതാ…. എന്തായാലും ആരോഗ്യം അതാണല്ലോ മുഖ്യം… കഥ കുറേശെ എഴുതുന്നുണ്ട് എന്നാണ് അറിഞ്ഞത്….. ?

  23. Deiii nxt part enn varum enn paranjho pullikaran

Comments are closed.