അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. Kaali ingalu poliyanu njan previous comments okke vaayichu

    1. Enikku responsibility edukkan pedi aayirunnu so ippo pedithondan aayi

      1. കാളിദാസൻ

        ഒരു പ്രശ്നം വരുമ്പോൾ ഓടിയൊളിക്കുകയല്ല ചെയ്യേണ്ടത്. അതിനെ നേരിടാൻ ശ്രേമിക്കണം

    2. കാളിദാസൻ

      ഞാൻ വെറും ഒരു സാധാരണ മനുഷ്യൻ മാത്രമാണ്. എനിക്ക് പറക്കാൻ ചിറകുകളോ..പറന്നുയരാൻ ആകാശമോ..
      ഒന്നുമില്ല. എല്ലാവൂടെയും മനോഭാവമാണ് അവനെ നന്നാക്കുന്നതും ചീത്തയാക്കുന്നതും.

      നിങ്ങൾ നിങ്ങളെ തന്നെ ആദ്യം വിശ്വസിക്കുക. സ്വയം ആത്മവിശ്വാസം നൽകുക.

      അല്ലാതെ മറ്റൊരാൾ വിചാരിച്ചാൽ ഒരാളെ നന്നാക്കാനോ ഒന്നും സാധിക്കില്ല.

      നിന്നെ നന്നാക്കുന്നതും നശിപ്പിക്കുന്നതും നീ തന്നെയെന്ന സത്യം ആദ്യം ഉൾക്കൊള്ളുക.

      അതിനുള്ള മരുന്നും നിങ്ങടെ കൈയിൽ തന്നെയുണ്ട്. വൈദ്യൻ താങ്കളും.

      1. എവിടുന്ന് അടിച്ചു മാറ്റിയതാ ?

        1. കാളിദാസൻ

          ആരോടും പറയണ്ട.
          കൊച്ചു പുസ്തകത്തിൽ നിന്നാ ?

      2. Satyam paranjalu enikku ippo oru determination und, not aim harshappy paranjthokke correct aayirunnu(munp paranjthu) njan ente lakshyam nedum

        1. Njan munp mattullore enthu vijarikkum ennu chinthichu kure time kalanju ippo angane alla

  2. കാളിദാസൻ

    അവൾ തിങ്കളായിരുന്നു..
    തിങ്കൾ കലയായിരുന്നു..
    തിങ്കളാഴ്ച നോമ്പായിരുന്നു ❤️

    1. Chovva patille

      1. കാളിദാസൻ

        ഇല്ല.. ചൊവ്വ ശനിയാണ്

        1. Tetti mwone… Sheni budan aan

    2. ??
      Aar…
      Harshettanu koduthe shivamooliyil ninum neeyum katt thinnu lle ?

  3. §hiva§hivaAugust 9, 2021 at 6:30 pm
    ഹെഡ് ഫോൺ വർക്കിംഗ്‌ ആവണം എന്ന് നിർബന്ധം ഉണ്ടോ

    Kashtapett chali paranit prolsaahippikan aarumillathaayello ?. Vellathoru avstaa ?

  4. എല്ലാരും harshapiyekal മുമ്പേ ഇവിടെ നിന്ന് കാശിക്കു പോയോ

    1. എന്നാ പിന്നെ വരാം ??

    2. Ellvrkm madiyaaayo ?

      1. താത്ത…….

        1. Nthund visheshmz ❤

          1. Hi thaththa

          2. Hi budhaa… Nthund visheshmz?

          3. Adipoli aaane chechi entha paripadi

          4. Njn ipol fonil kalichirikunnu ??

  5. കാക്കേ കാക്കേ കൂട് എവടെ
    ഈ derivation ഒക്കെ എന്ന moo… N
    Ano

  6. എല്ലാം മായ , നശ്വരമായി ഒന്നുമില്ല , എല്ലാം ഒരിക്കൽ അവസാനിക്കും

    Wall പൂട്ടാന്‍ പോകുന്നു എന്ന അശരീരി അല്ലെ ആഹ് കേട്ടത്

  7. ? kooi

  8. ഹായ്.?

  9. Kuiii……

    1. Ok

    2. കാളിദാസൻ

      ?‍♂️

      1. Alooo

    3. പുരുഷു?‍♂️

  10. mk youdey vivaram vallomm undooo……….

    1. കാളിദാസൻ

      പുള്ളി ഇത്തിരി തിരക്കിൽ ആണെന്ന് പറഞ്ഞു.
      ഫ്രീയാവുമ്പോൾ വരും

  11. ꫝηⱥη₫࿇ August 9, 2021 at 6:50 pm
    ഹൊറർ സിനിമ തന്നെ വേണം എന്നുണ്ടോ

    വേറെന്ത്

    1. കാളിദാസൻ

      കോമഡി

  12. Good evening ☕? Friends ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good evening ?

    2. കാളിദാസൻ

      ഗു ൻ..

    3. Evng supporter

  13. ࿇ꫝηⱥη₫࿇

    Good Evening☕☕??

    1. കാളിദാസൻ

      ഗു ൻ

    2. Evng prema

  14. കാളിദാസൻ

    §hiva§hivaAugust 9, 2021 at 6:28 pm
    ഒരു പണിയും ഇല്ലാതെ ചൊറികുത്തി ഇരുന്നപ്പോൾ അല്ലെടെ നീ മറ്റേ കണ്ണാടി ഇടാതെ ഫയർ ഡാൻസ് കളിച്ചു കണ്ണു പോയത്
    ആ സമയത്തു എഴുതി കൂടെ ?????

    അയ്യോ.. അത് പിന്നെ കമ്പനിയിൽ വെച് എങ്ങനാ.. കഥ എഴുതുന്നത് ..

    പിന്നെ അന്നത്തെ സംഭവത്തിന് ശേഷം ഞാൻ ടെക്‌നിക്കൽ ടീമിലേക്ക് ട്രാൻസ്ഫർ ചോദിച്ചു വാങ്ങി ??.

    കണ്ണും കാതും ഒക്കെ പോയപ്പോൾ ഒരു ഇഷ്ട്ടം.. ?

    1. നീ വേറെ കമ്പനി തുടങ്ങി എന്ന് പറഞ്ഞിട്ടോ

      1. കാളിദാസൻ

        കമ്പനി തുടങ്ങി.
        അത് കൊണ്ട് തന്നെയാണ് ഞാൻ ടെക്നിക്കൽ ടീമിലേക്ക് മാറിയതും.
        വർക്ക് പഠിക്കാൻ വേണ്ടി.

        എന്റെ കമ്പനി തുടങ്ങിയട്ടല്ലേ ഉള്ളു..
        ഒരു വിധം വർക്ക് ഒക്കെ ആവാതെ ഇപ്പോഴേ ജോലിയും കളഞ് ഇറങ്ങിയാൽ പണിയാണ്.

        റൂമിന്റെ റെന്റ് വരെ കൊടുക്കണം. പെട്ട് പോവും. അത് കൊണ്ട് രണ്ടോ മൂന്നോ മാസം വരെ ജോലിയിൽ തുടരും.

        കമ്പനിക്ക് കുറച്ചു വർക്കുകൾ കിട്ടിയിട്ടുണ്ട് നിലവിൽ. പക്ഷെ അത് പോരാ..

        ഒരു ഗ്യാപ്പ് പോലും ഇല്ലാതെ വർക്കുകൾ കിട്ടണം.

        1. കാളിദാസൻ

          പിന്നെ രണ്ടു കമ്പനിയുണ്ട്.

          ഒന്ന് ഞാൻ dp യിൽ കാണിച്ചത്.
          പിന്നെയുള്ളത് agriculture ആണ് അത് ഒരു സ്റ്റാർട്ടപ്പ് ആയാണ് പോകുന്നത്.

          അതിന് ഒരു പ്രൊജക്റ്റ് കിട്ടിയിട്ടുണ്ട്

          1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            Best wishes ??

          2. കാളിദാസൻ

            Thank u ?

  15. Ente profile vanno….

  16. രാത്രി എയർഫോൺ വച്ചു ഫുൾ സൗണ്ടിൽ ഹൊറർ സിനിമ കാണാൻ പറ്റുമോ…. ?

    1. കാളിദാസൻ

      ഏയ് ഇല്ല.

      ഇജ് കാണുമായിരിക്കും അല്ലെ.. അതല്ലേ പറഞ്ഞു വരുന്നത് ?

      1. അതെ.. സീരീസ് ആണ്.. ??

    2. ഹെഡ് ഫോൺ വർക്കിംഗ്‌ ആവണം എന്ന് നിർബന്ധം ഉണ്ടോ

    3. Pattum

    4. രാത്രി ഉണർന്നിരിക്കുവാനെൽ നോക്കാം പിന്നെ ഒരിക്കൽ രാത്രി exorcism1 കണ്ടിട്ടുണ്ട് കൂട്ടുകാരനുമായിട്ട് അഫ്റ്റർ11 clock

    5. ࿇ꫝηⱥη₫࿇

      ഹൊറർ സിനിമ തന്നെ വേണം എന്നുണ്ടോ?

  17. കാളിദാസൻ

    Reply
    §hiva§hivaAugust 9, 2021 at 6:23 pm
    കുട്ടത്തി ആളൊരു ദുഷ്ട ആയി പോയി നമ്മൾ എന്ത് ചെയ്യാൻ

    പുള്ളിക്കാരിയുടെ കല്യാണം കഴിഞ്ഞു കെട്ടിയോനോട് പറഞ് കൂമ്പിനിട്ട് നാല് ഇടി ഇടിപ്പിക്കണം

    1. ഓഹ് സ്ത്രീപീഡനം ?????

      1. കാളിദാസൻ

        അത് സ്ത്രീയെ പീഡിപ്പിച്ചാൽ അല്ലെ ?

        അതിന് മീശയുണ്ട് ?

  18. Evide enthaa nadakkaane…

    1. കാളിദാസൻ

      ഇവിടെ ആരും നടക്കുന്നില്ല ..
      എല്ലാവരും ഇരിക്കുവാ…
      നിങ്ങളും വന്ന് ഇരിക്കു..

  19. കാളിദാസൻ August 9, 2021 at 6:22 pm
    ഈ കഥയ്ക്ക് ഉപരി അവരുടെ കുടുംബ ജീവിതത്തെ കുറിച് എന്താ ആരും ഒന്നും ഓർക്കാത്തത്..

    അതല്ലേ ഏറ്റവും വലുത്

    കൂടും കുടുക്കയും ഇല്ലാത്ത നിനക്ക് ബാക്കി പാർട്ട്‌ എഴുതാൻ ഉള്ള കുഴപ്പം അപ്പോൾ എന്തുവാ

    1. ??

    2. അത് ചോദ്യം പിന്നെ പാവാട തൈക്കുന്ന കാര്യം പറഞ്ഞു രക്ഷപ്പെടേണ്ട മാമ ഉത്തരം പറ???

    3. കാളിദാസൻ

      ബിസിയല്ലേ ബിസി ?????

      1. ഒരു പണിയും ഇല്ലാതെ ചൊറികുത്തി ഇരുന്നപ്പോൾ അല്ലെടെ നീ മറ്റേ കണ്ണാടി ഇടാതെ ഫയർ ഡാൻസ് കളിച്ചു കണ്ണു പോയത്
        ആ സമയത്തു എഴുതി കൂടെ ?????

  20. Puuiii….

  21. കാളിദാസൻ

    Reply
    RajeevRajeevAugust 9, 2021 at 6:17 pm
    എപ്പോള്‍ വിടവാങ്ങി.. ഞാന്‍ പറഞ്ഞിട്ടില്ലല്ലോ vidavangiyennu ..??

    എങ്കിൽ ചുമ്മാ ഒന്ന് വിടവാങ്ങണം

    1. എന്തിന്..എന്തായാലും പൂട്ടും

      1. അതെ ഗേറ്റ് പൂട്ടി കണ്ടിട്ടേ പോകുള്ളു

        ബൈദുബായ് രണ്ടു ദിവസം ഹസ്ബൻഡ് വീട്ടിൽ അടുക്കള കേറിയത് കൊണ്ടാണോ 3 ദിവസമായി ഇത്തയെ കാണാൻ ഇല്ലല്ലോ

        1. ഇത്ത വന്നില്ലേ… ohh

          1. ഓഹ് അറിഞ്ഞില്ല അങ്ങേരു ഇതുവരെ
            രണ്ടു ദിവസം നിങ്ങളെയും കണ്ടില്ലല്ലോ ?????

    2. By the by ninakum vidavangal nadathaam

  22. Rajeev August 9, 2021 at 6:13 pm
    @shivetta.. ഒന്നും പറയാതെ… ഇത് കഴിഞ്ഞ് aalu വരും… വരാതെ evideppokan… ഉള്ളിലുള്ള കഥകൾ എല്ലാം എഴുതും… break എടുക്കട്ടെ…

    സംഹാര ടീസർ ഒരിക്കൽ ഇട്ടത് ഓർമ ഇല്ലേ അതാണ്‌ ഞാൻ പറഞ്ഞത്

    അമ്മൂട്ടീ മെയിൽ അയച്ചപ്പോൾ പറഞ്ഞത് ഹർഷന് എഴുതാൻ താല്പര്യമുണ്ട് പാറു ആണ് സമ്മതിക്കാത്തത് എന്നാണ്.എഴുതാൻ പറ്റാത്ത വിഷമം ഉള്ളിൽ ഒതുക്കി ഭാര്യയുടെ സന്തോഷം കരുതി മാത്രം ഹർഷൻ എഴുത് നിർത്തുന്നത് എന്നാണ്.
    ഞാൻ പറഞ്ഞു പാറു അത്ര ദുഷ്ട അല്ല സമ്മതിക്കും എന്ന്
    ?????

    1. ഇവിടെ ഇപ്പോള്‍ ഇത് ശരിയല്ല എന്ന് പറയാന്‍ ammoottiyumilla harshanum illa paruvum ഇല്ല

      1. അല്ലേലും അമ്മൂട്ടീ അല്ലേ പറഞ്ഞത് നമുക്ക് എന്ത്
        ഹർഷനിലെ കഥകാരനെ നശിപ്പിക്കും ആ പാറു എന്നൊക്കെ അവൾ പറഞ്ഞു

        ഞാൻ പറഞ്ഞു കുട്ടത്തി അങ്ങനെ പറയരുത് പാറു ഒരു ചെറിയ ഇന്റർവെൽ എടുപ്പിക്കുന്നത് ആണ് പൂർവാധിക്കാം ശക്തിയോടെ തിരിച്ചു കൊണ്ട് വരും എന്ന്

        1. കാളിദാസൻ

          ഈ കഥയ്ക്ക് ഉപരി അവരുടെ കുടുംബ ജീവിതത്തെ കുറിച് എന്താ ആരും ഒന്നും ഓർക്കാത്തത്..

          അതല്ലേ ഏറ്റവും വലുത്

          1. കുട്ടത്തി ആളൊരു ദുഷ്ട ആയി പോയി നമ്മൾ എന്ത് ചെയ്യാൻ

    2. കാളിദാസൻ

      ഉഫ്… സൈക്കിൾഒടിക്കൽ മൂവ് ?

  23. കാളിദാസൻ

    മരിക്കണം

      1. കാളിദാസൻ

        നിങ്ങള് വിടവാങ്ങൽ നടത്തിയതല്ലേ ..

        എന്നിട്ടും പട്ടി ചന്തയ്ക്ക് poya പോലെ വീണ്ടും മടങ്ങി വന്നോ ?

        1. എപ്പോള്‍ വിടവാങ്ങി.. ഞാന്‍ പറഞ്ഞിട്ടില്ലല്ലോ vidavangiyennu ..??

    1. പെട്ടന്നവട്ടെ full support???

    2. Paru or appu or both

      1. കാളിദാസൻ

        എനിക്ക് മരിക്കണം എന്ന്

        1. Full support

      2. പാറുവിനെ കൊല്ലണം ആ kaalakeeyan കൊല്ലണം??

        1. എന്റെ ഒരു കൊതി??

    3. ഫുൾ സപ്പോർട് ?????

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      പെട്ടെന്ന് ആയിക്കൊട്ടെ?

  24. Hi aarenkilum undo…..

    1. Dil se jr aagya

      1. ആരേലും ഉണ്ട് എന്ന് അറിഞ്ഞു വിഷമം ആയി പോയെന്നു തോന്നുന്നു

          1. അല്ല അതാണല്ലോ പതിവ് ?????

          2. Ini shivettan ullath kond oodiyathanoo????

          3. ബട്ട്‌ y
            എന്നെ പോലുള്ള കിളവന്മാരോട് പുള്ളിക്ക് സംസാരിക്കാൻ ഇഷ്ടമല്ലേ dont they like

          4. ഇനി അങ്ങനെ പറയാം airil kerathirikkan ഓടിയതാണ് പാവം??

    2. കാളിദാസൻ

      ???

  25. ഹർഷാപ്പിയോടൊക്കെ അവിടെയൊരു കാര്യം ചോദിച്ചിട്ട് ഓനൊന്നും മൈൻഡ് പോലും ചെയ്യണില്ല..വല്ലാത്തൊരു ഭൃഗുവേ???

      1. കൊലച്ചിരി ചിരിക്കാതെടോ കിളവാ???

        1. ഇന്നലെ മുതൽ തുടങ്ങിയ ചിരിയാണ്.. vatayathano എന്തോ

          1. Ath enthayiii

          2. Cash poyappol chirikkunnoo??

          3. അത് onnumayilla.. onnumakilla… case register ചെയതു.. future il ഒരു പ്രശ്നം undavarathirikkan…

            @Mandrake… karanjal മനസ്സിന് വിഷമം ഉണ്ടാവും എന്നല്ലാതെ പൈസ തിരിച്ചു കിട്ടില്ലല്ലോ
            . അപ്പോള്‍ ചിരിച്ചു തള്ളുക

    1. ചോദിക്കുന്നത് കഥയുടെ സസ്പെൻസ് ആണ് അതവൻ ഇപ്പോൾ പറഞ്ഞു തരും നോക്കി ഇരുന്നോ

      മുൻപ് ആശാൻ പറഞ്ഞത് സീസൺ 3 മനു കൂടുതൽ റോൾ കാണും എന്നൊക്കെ ആണ്
      ഇപ്പോൾ എന്താകുമോ എന്തോ

      1. ഓൻ ഈ കഥ december ഓടെ തീർക്കുമെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ അത് ചോദിച്ചത്?..3rd കാണുമെന്ന് അന്ന് പറഞ്ഞത് എനിക്കും ഓർമ്മയുണ്ട് പിള്ളേച്ച..?..ആകെ confusion ആയോണ്ട് ചോദിച്ചതാ.. സസ്പെൻസ് പൊളിയാതെ മുറുക്കി പിടിച്ചോട്ടെ??

        1. എല്ലാം കൂടെ ഒരു 240 പേജ് തരും അതിൽ ഉള്ളത് കൊണ്ട് എൻജോയ് ചെയ്തോ ?????

          1. Season 2&3 udhagaha

          2. ആദിശങ്കരന് ഒരു വിമാനം രണ്ട് കപ്പൽ മൂന്ന് ലോഡ്സൈക്കിൾ എന്നൊക്കെ പറഞ്ഞു എന്തൊക്കെ ബഹളം ആരുന്നു

          3. Avasanam pavanai shavam aayi

          4. അതെന്താ സംഭവം

          5. അല്ല 3 സീസൺ ഒരു 300 പേജ് ആയാൽ കുഴപ്പം ഉണ്ടോ ?????

          6. @shivetta.. ഒന്നും പറയാതെ… ഇത് കഴിഞ്ഞ് aalu വരും… വരാതെ evideppokan… ഉള്ളിലുള്ള കഥകൾ എല്ലാം എഴുതും… break എടുക്കട്ടെ…

          7. കഥയുടെ stress ജോലി …ആകപ്പാട് ഒരു അവസ്ഥ ആയിരിക്കും അല്ലെ

      2. Sed life

Comments are closed.