അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ഹർഷൻ ചേട്ടൻ എന്താണ് താഴെ എഴുതിയത് എന്ന് വായിച്ചിട്ട് അങ്ങോട്ട് മനസിലാകുന്നില്ല…

    1. കാളിദാസൻ

      സൊ ബോധത്തോടെ വായിച്ചാൽ ഒന്നും മനസ്സിലാവില്ല.

      പുള്ളി അത് എഴുതിയിടുന്നത് ശിവേട്ടൻ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിന്നും കൊണ്ട് കൊടുക്കുന്ന ഏതോ ഒരു കൂടിയ സാധനം വലിച്ചു കെറ്റിയിട്ടാ….

      അപ്പൊ വായിക്കുന്നവരും അത് പോലെ വല്ലതും വലിച്ചു കേറ്റിയിട്ട് കിളിപാറി നിൽക്കുന്ന നേരത്ത് വായിച്ചാലേ വല്ലതും ഒക്കെ മനസ്സിലാവോള്.
      അതാണ് അതിന്റെയൊരിത്

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ശിവമൂലി effect ??

        1. ആണല്ലേ
          കഴിഞ്ഞ ചാപ്റ്ററിൽ ആ ലാൽഗഞ്ചി നീൽഗഞ്ചി വായിച്ചപ്പോ മനസിലായി
          കൂട്ടിയിട്ടു പുകക്കുന്ന കൂട്ടത്തിൽ ആണെന്ന്,,,,
          അതിന്റെ പ്രോസസ് ഒക്കെ അങ്ങനെ അല്ലെ വിവരിച്ചിരിക്കുന്നത് ,,
          അല്ലേലും ഈ കലാകാരൻമാർ ഒക്കെ ഇങ്ങനെയാ ,,,,

          1. ഞാൻ പുള്ളി ഒരു അപരാജിതൻ sequel സ്റ്റോറി കാര്യം പണ്ട് പറഞ്ഞിരുന്നു അത് എഴുതുമോ എന്ന് ചോദിച്ചത് അപ്പോൾ പുള്ളി ഡിസംബർ കൊണ്ട് സ്റ്റോറി നിർത്തും sequel ഒന്നും കാണില്ല എന്ന് പറഞ്ഞത്
            സമയം പോലെ ചിലപ്പോൾ എഴുതും എന്ന് വിചാരിക്കാം

  2. കാളിദാസൻ

    ഹലോ.. ഹലോ..

    1. മാമോയ് ?

      1. കാളിദാസൻ

        ലോ

  3. By the by ithinte second and third part kaanile??

    1. ഏതിന്റെ ❓️❓️❓️❓️❓️

      1. Appunte past life and pinne backi

        1. എല്ലാം കൂടെ ഒരു 60 പേജ് അങ്ങ് തരും
          തൃപ്തിപ്പെട്ടോണം

    2. നോവേ

  4. ❤ഹലോ ❤

    1. തൃശ്ശൂർക്കാരൻ ?

      Muthwe ?

      1. ബ്രോ ❤

        1. തൃശ്ശൂർക്കാരൻ ?

          ✨️????

    2. Ajay brother tea kudicha

      1. ഇല്ല സമയം ഉണ്ടല്ലോ, അവിടെയോ

    3. Dil se

      1. ❤❤

    4. ഹായ്

    5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Dil se kure naal aayallo kandittu ??

  5. Paru August 9, 2021 at 3:44 pm
    Aparajithan kazhinjal aliyan budhabikshu aakan pokanu pinne kaasiyil oru yogide seat nerathe book chaithatund shishta kalam hari ohm

    Dec koodi aliyan pokum pinne oru seat avide Shiva aliyanum book cheyyanam paranjatund..avide orumivh 2 perkkum samharam aadam

    അപരാജിതൻ കഴിഞ്ഞു ഒരു 6-10 മാസം അളിയന് ലീവ് അത് കഴിഞ്ഞു മതി സംഹാര എഴുതി തുടങ്ങാൻ .?????
    അതുവരെ എൻജോയ്

  6. Hi kaalidas

  7. തൃശ്ശൂർക്കാരൻ ?

    Hai QLBeezzz

      1. തൃശ്ശൂർക്കാരൻ ?

        Aaa chugam ?

  8. §hiva§hivaAugust 9, 2021 at 1:26 pm
    ഡെയ് മറ്റേ “സംഹാര” അപ്പോൾ കാണില്ലേ
    അതോ ഇതോടെ നിർത്തുമോ
    ഇത് അപരാജിതൻ കഴിഞ്ഞു ഹർഷൻ എഴുതാനിരുന്ന കഥ ആണോ @ ശിവ

    1. അപരാജിതൻ കഴിഞ്ഞിട്ടുള്ള അപ്പു സ്റ്റോറി ആയിട്ട് ആണ് scifi മോഡൽ സ്റ്റോറി
      അത് ഇനി കാണില്ല എന്ന് തോന്നുന്നു

      1. Ok.അപരാജിതൻ കഴിയുമ്പോൾ സംഹാര ചോദിച്ചു ശല്യം ചെയ്യാം ?

        1. Uwwaa uwwa mikkavarum aliyane aliyante aliyan samhara aakum ??

          1. Aparajithan kazhinjal aliyan budhabikshu aakan pokanu pinne kaasiyil oru yogide seat nerathe book chaithatund shishta kalam hari ohm ???

            Dec koodi aliyan pokum pinne oru seat avide Shiva aliyanum book cheyyanam paranjatund..avide orumivh 2 perkkum samharam aadam ??

          2. Ayyo athu venda

  9. കാളിദാസൻ

    JAJAAugust 9, 2021 at 12:15 pm
    രണ്ടു ഇല്ല ഒന്നേ ഒന്ന് ജീന ?

    പിന്നെ പിള്ളേർ അധികമൊന്നുംമില്ല വെറും 102 പേർ ??

    ഈ വെടലയെ ആരെങ്കിലും ഒന്ന് തല്ലിക്കൊന്ന് തായോ..

    ഹർഷാപ്പിയുടെ കഥയിൽ എങ്കിലും ഓനെ ഒന്ന് അതിർത്തി കടത്തി കൊട്..
    അങ്ങനെയെങ്കിലും ഒന്ന് അടങ്ങട്ടെ ഓൻ ?‍♂️

    1. ???ഇന്നലെ എന്റടുത് പറഞ്ഞു 3 എന്ന് ജീന വൈഗ അമ്മു ഇന്ന് പറയുന്നു 1 എന്ന്. കരായമായിട്ട് എന്തോ അടിച്ചു kettiyittund?????

    2. ഇങ്ങനെ ഓരോ വെടലത്തരം പറയൽ ആണ് ഇപ്പോൾ മെയിൻ ട്വിറ്റർ പോകും മണ്ടത്തരം പറയും ബാൻ കൊടുക്കും
      ആള് ഏതോ ഇല ഒക്കെ കൂട്ടി കത്തിച്ചു പുതിയ എന്തോ മരുന്ന് ഉണ്ടാക്കിയിട്ടുണ്ട് അല്ലേൽ ഇത്ര പിടിത്തം വരില്ല

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        പിന്നെയും ബാൻ കിട്ടി?

        1. ബാൻ കിട്ടിയാൽ പിന്നെ അലമ്പ് ഇങ്ങോട്ടു മാറ്റും

          1. Ini 9ദിവസത്തേക്കാണ് ????

          2. ഓഹ് തൊലഞ്ഞു ?‍♂️?‍♂️?‍♂️?‍♂️?‍♂️
            ഇനി ഇവിടെ വന്നു ആവും തോന്തരവ്

          3. വിധി അല്ലാതെ എന്ത് പറയാൻ ???

  10. അച്ഛന്റെ sambadhyathil നിന്ന് 215k rs സ്വാഹ.. athum പറഞ്ഞു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. അതാണ് kaananjathu ??????

    1. പുള്ളി ലോട്ടറി എടുത്ത് തീർത്തോ ?????

      1. Yes yes… OTP ലോട്ടറി

          1. Phone il otp പറഞ്ഞു കൊടുത്തു.. അവര്‍ yono enable ചെയതു ഒരു fd close ചെയതു paisa transfer cheythu.

            ????

          2. ?‍♂️?‍♂️?‍♂️?‍♂️?‍♂️
            പാവം

          3. ഇപ്പോള്‍ complaint ചെയ്യാൻ പോയിട്ടുണ്ട്..

          4. കാളിദാസൻ

            കാര്യമില്ല.

            എന്റെ കസിന്റെ കൈയിൽ നിന്നും പോയി ഇത്പോലെ. തിരിച്ചു കിട്ടിയില്ല

  11. സഹൃദയരെ ,
    സതീർഥ്യരെ .
    സോദരങ്ങളെ ,
    സദ്ചിത്തരെ,
    സദാജാഗരൂകരെ,,,,,,,,,,,,
    സുഹൃത്തുക്കളെ
    സഖാക്കളെ,,,,,,,,

    സർവ്വരും സസുഖം വാഴുന്നു എന്ന് കരുതുന്നു.
    സർവർക്കും എന്റെ സ്നേഹാദരങ്ങൾ …………………….
    സദാ ,,,സകലകെട്ടുപാടുകളെയും ഒഴിവാക്കി സ്വയം വല്ലപ്പോഴും 23 ഇൽ മാത്രം കാണുന്ന ഒരു യോഗചിത്തനായി മാറുന്ന അവസ്ഥയിലാണ് ഞാനിപ്പോൾ മുന്നേറികൊണ്ടിരിക്കുന്നത്
    അതാണ് എന്നെ ഇങ്ങോട്ട് കാണാത്തത്.

    എല്ലാം മായ , നശ്വരമായി ഒന്നുമില്ല , എല്ലാം ഒരിക്കൽ അവസാനിക്കും
    എല്ലാത്തിനും ഒരു പൊരുളുണ്ട് ,
    സത്യമായത് ശൂന്യത മാത്രം ,,,,,,,,,,,,,,,,,,,
    എല്ലാവരോടും ഞാൻ നന്ദി അർപ്പിക്കുന്നു …………………..

    രാശിവാ ബിർഹു ,,,,,,,,,,ശിവൻ പിള്ള …ഇന്ദു റാഹാ ,,,,ബ്രഹ്‌മാസ്‌മി ,,സപ്പുണ്ണി സിദ്ധാർഥ് ജാസർ തുടങ്ങി ഇവിടെ ഉള്ളവരും ഇല്ലാത്തവരുമായ സകല സ്ഥൂല ശരീരങ്ങളെ ,,ആത്മാക്കളെ ,,,
    എല്ലാർക്കും നന്മ വരട്ടെ …………………

    ഓം സത് ശ്രീ –മേരുഭട്ടകപരമഭട്ടാരജയഗോവിന്ദപരശുശൂല നിത്യാനന്ദ ആശാരാമ ബാപ്പുവേ …

    എല്ലാവരും വാക്സിൻ എടുക്കാതെയിരിക്കാതെയിരിക്കരുത്.
    വാക്സിൻ എടുക്കാതെയിരിക്കാതെയിരിക്കുന്നത് സകലലോകജീവനുകൾക്കു൦ ഭീതീയും ഭീഷണിയും ഉയർത്തും

    ഓം ജയഗോവിന്ദ നിത്യാനന്ദ ആശാരാമ ബാപ്പുവേ …

    1. അളിയോ ?????

    2. ////സകല സ്ഥൂല ശരീരങ്ങളെ ,,ആത്മാക്കളെ ,,,////

      ഇതെന്താ ? സംഭവം കാര്യം രാജീവ് അണ്ണനും, കണ്ണേട്ടനും കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നതേയുള്ളൂ …

      അവരൊയൊക്കെ ആത്മാക്കൾ ആക്കണമായിരുന്നോ …???

    3. ഡെയ് മറ്റേ “സംഹാര” അപ്പോൾ കാണില്ലേ
      അതോ ഇതോടെ നിർത്തുമോ

      1. ഇങ്ങാരെ കൊണ്ട് തോറ്റു… ഉള്ളത് കൊണ്ട് ഓണം പോലെ എന്ന പഴഞ്ചൊല്ല് മറന്നു അല്ലെ പുള്ളേ ?

        1. കുടിക്കിടക്കാൻ ഒരു വാൾ അതിന് ഈ അളിയൻ തെണ്ടി തന്നെ കഥ എഴുതണ്ടേ

          1. അങ്ങനെ ചോദിച്ചാൽ എല്ലാം നിങ്ങളുടെ പെങ്ങളുടെ കൈകളിലാണ് …??

          2. അതിന് അല്ലേ ഇടയ്ക്ക് ഇവനെ കളിയാക്കുന്നത് അപ്പോൾ പെങ്ങൾ ദേഷ്യം വന്നു അവനെക്കൊണ്ട് എഴുതിപ്പിക്കും

          3. തൊലിഞ്ഞയളിയാ (ഓം ….)

            പെങ്ങക്കും കുഞ്ഞിനും സുഖമല്ലേ ,,,,,,,,,,,,,,,,,,,,,,,,
            യോഗചിതനായ ഞാൻ ബ്രഹ്മത്തെ തേടി യാത്ര പോകുന്നു
            എല്ലാത്തിനോടും വിട ,,,
            ഞാൻ എല്ലാം ഡിസംബറോടെ കെട്ടിപൂട്ടും……….
            എല്ലാം എല്ലാവര്ക്കും മംഗളാനി ഭവന്തു ,,,,,,,,
            ഓം സ്വാഹാ …

          4. ?????
            അപ്പോൾ ഡിസംബർ കൊണ്ട് നിർത്താം ?????

          5. അപ്പോൾപ്പിന്നെ അങ്ങനെതന്നെ
            …???❤️??

          6. Oh hrim kleem swaha

          7. അപ്പോൾ മണിവത്തൂറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി അല്ലെ ?

    4. Thanks harshan brother

    5. അയ്ഷ്.. ഞാനൊക്കെ ഉണ്ടല്ലോ….

    1. കൂവാതെ ? എൻറെ കുഞ്ഞുങ്ങൾ ഉണരും …

      ഹായ് ?

      1. Acho…102um uranguvano

        1. പിന്നെ തീർച്ചയായും ?

    2. ഹായ് സിസ് ?????

      1. Hay ettan

  12. ഉലകനായകൻ രാജീവ്‌ ഭ്രുഗു വന്നില്ലേ ഇതുവരെ

      1. പിണങ്ങി പോയത് ആണോ ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. അല്ല

          1. കിളവൻ വന്നേ ??

          2. റീ എൻട്രി ?????

          3. ഒപ്പ് വെച്ചിട്ട് വീണ്ടും തിരിച്ചു പോയി ??

  13. ഹലോ പ്രജകളെ…….

    1. എന്താണ് രാജാവേ …?

      1. എന്തൊക്കെ ഉണ്ട് sappu….

        1. കുളിക്കടവിൽ പൊതുവെ തിരക്ക് കുറവാണ് ??

          1. രണ്ട് വാക്സിൻ ആൾക്കാർക്ക്
            RTPCR മാത്രമെ അങ്ങോട്ട് എൻട്രി ഉള്ളു തോന്നു സപ്പൂ.. മാമാ… അതാവും ?

          2. എന്തായാലും പ്രേമൻ അവിടെ വെയിലത്തിരുന്നു വാടിപ്പോയി ??

    2. Oi ullivada

  14. ചിലരുടെ ശാസന മതി നമ്മൾ നന്നാവാൻ ചിലരുടെ നോട്ടം മതി, മറ്റു ചിലർ മുഖത്തു നോക്കി തെറി പറയും

    എല്ലാവർക്കും സ്നേഹം മാത്രം ?

    വന്ന് രണ്ടു തെറിയെങ്കിലും പറയണം കിളബാ ??

  15. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 9, 2021 at 11:57 am
    പിണക്കത്തിൽ ആണെന്ന് അറിഞ്ഞു..

    തട്ടിന്പുറത്ത് ഇരിക്കുന്നവർക്ക് വൈകിട്ടത്തെ വെള്ളമടി പാർട്ടിയിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല…

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?

      1. ഞാനറിഞ്ഞത് ഡ്രൈ പാർട്ടി ആണെന്നാണ് ??

  16. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 9, 2021 at 11:53 am
    എന്തിലാ എഴുതുന്നത്
    docs il ആണെങ്കിൽ login cheyyumbol തിരിച്ച് കിട്ടും.
    കാത്തിരിക്കും?//

    അല്ല പുള്ളെ.. dairy എന്നൊരു ആപ്പ് ഉണ്ട് അതിലാ.. ഇനിമുതൽ docs ഇൽ ആക്കണം..

  17. കാളിദാസൻ

    JAAugust 9, 2021 at 10:55 am
    ഈ കല്യാണത്തിന് ഗ്രഹനില അത്യാവശ്യമാണോ …???

    ഗ്രഹണി പിടിച്ചു നടക്കുന്ന നിനക്ക് അതിന്റെ ആവശ്യം വരില്ല ??

    1. എൻറെ പൊന്നു ദാസേട്ടാ പെങ്ങൾക്ക് ഒരു കല്യാണലോചന വന്നു അവർക്ക് കൊടുക്കാൻ ഗൃഹനില എടുക്കാൻ അമ്മ എന്നെ വീട്ടിൽ നിന്ന് ഓടിച്ചു ഗതികേട് …

      ബൈ ദി ബൈ പാക്കിസ്ഥാനിൽ ഗ്രഹനില ഇല്ല ???

      1. കാളിദാസൻ

        ആദ്യം നിന്നെ കെട്ടിക്കണം.

        1. അതൊക്കെ എപ്പോഴേ കഴിഞ്ഞു…???

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          മാമന് അങ്ങ് പാകിസ്താൻ il രണ്ട് പൊണ്ടാട്ടിയും ഒരു ലോഡ് പുള്ളകളും ഉണ്ട്??

          1. രണ്ടു ഇല്ല ഒന്നേ ഒന്ന് ജീന ?

            പിന്നെ പിള്ളേർ അധികമൊന്നുംമില്ല വെറും 102 പേർ ??

  18. സൂർത്തുക്കളെ…നമോവാകം

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      നമോവാകം ??

      1. എന്തെല്ലാ പുള്ളെ.. ക്ലാസ്സില്ലെ

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഇല്ല

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          പ്രമുഖ് ജി പുതിയ കഥ എഴുതനില്ലേ ?

          1. ഞമ്മന്റെ ഫോൺ cmplnt ആയി പുള്ളെ.. എഴുതി വച്ചതൊക്കെ പോയി??..ഇനി ന്യൂ വാങ്ങണം.. ചെറുകഥ ഉണ്ടാകും..

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            എന്തിലാ എഴുതുന്നത്
            docs il ആണെങ്കിൽ login cheyyumbol തിരിച്ച് കിട്ടും.
            കാത്തിരിക്കും?

      1. എന്ന പരിപാടി പിള്ളേച

        1. ഓഫീസിൽ

          1. കിളവൻ കോളേജ് കുമാരൻ ഇതുവരെ മടങ്ങിയെത്തിയില്ലേ ശകുന്തളെ

          2. എവിടെ പോയോ എന്തോ

          3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            പിണക്കത്തിൽ ആണെന്ന് അറിഞ്ഞു?!!?

  19. Good Morning ?????

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morning ?

  20. സൂപ്പർ താരം മഹേഷ് ബാബുവിനും തെന്നിന്ത്യൻ താരറാണി ഹൻസിക മോട്‌വാനിക്കും ഒരായിരം ജന്മദിനാശംസകൾ…

  21. ഈ കല്യാണത്തിന് ഗ്രഹനില അത്യാവശ്യമാണോ …???

  22. രാജീവ് വേഗം താഴെ വാ .. കോലുമുട്ടായി വാങ്ങിത്തരാം..

    1. അണ്ണാ…

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഒരു full എന്നൊക്കെ പറഞാൽ വന്നേനെ??

      1. രാജീവേട്ടൻ ബാർ മേറ്റ് സുന്ദരി വിളിക്കുന്നു?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          രാജീവേട്ടനെ ഇന്നലെയും കണ്ടില്ലല്ലോ ?

          1. ഹർഷ ചേട്ടൻ ഇവിടെ അപ്ഡേറ്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞ് പിണങ്ങി പോയതാണ്…

  23. Entha ith…arulle

    1. ഞാൻ ഇവിടെ ഉണ്ടല്ലോ

      1. Sappu myamaa

        1. കുട്ടി നോക്കൂ എനിക്ക് അത്രയ്ക്കും പ്രായമായിട്ടില്ല അംഗനവാടിയിൽ ഞാൻ പഠിക്കുകയാണ് …??

          1. Kilavanmaark ulla anganavadi indo

          2. പിന്നെ അതിൻറെ പേരാണ് സാക്ഷരതാ ക്ലാസ്സ് നമ്മുടെ ദാസേട്ടൻ അവിടെയാണ് പഠിക്കുന്നത്…

    1. ശുഭദിനം നേരുന്നു രാജാവേ..

Comments are closed.