അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. ജീവിതത്തിൽ പ്രശക്തി, നേട്ടം, വിജയം, പരാജയം, ദുരന്തം ഇവയെല്ലാം കർമ്മഫലം കൊണ്ട് അനുഭവിക്കുന്നതാണ് സത്യസന്ധമായ് ജീവിക്കുക പ്രാർത്ഥിച്ചില്ലെങ്കിലും ഈശ്വരൻ കൂടെയുണ്ട് ??ഹരേ രാമ പുലർക്കാല വന്ദനം ?????☕

    1. എന്ത് പറ്റി???????

      1. ആത്മസംതൃപ്തി കണ്ടെത്താനുള്ള ഒരു പാഴ് ശ്രമം…

      1. ഗുഡ് മോർണിംഗ് ☕ രാജാവേ …

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ?☺️

      1. നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു സുന്ദരി…

        1. സന്തോഷം ?

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Same to you ?

          1. കൊല്ലം ജില്ലയിൽ ആണോ …?

            ഞാൻ കൊല്ലം ജില്ലയിൽ ഇതുവരെ വന്നിട്ട് പോലുമില്ല ??

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            അതേ സപ്പു nte വീട് എവിടാ

          3. വേണാട് അല്ലെങ്കിൽ ദേശിംഗനാട് എന്ന സ്ഥലത്തെ അയത്തിൽ ആണ് ??

          4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            ?? ഇവിടുന്ന് അങ്ങ് ദൂരെ ആണല്ലോ ??

          5. പിന്നെ തീർച്ചയായും ഏതാണ്ട് പാകിസ്ഥാൻ പോകുന്ന ദൂരം…

  2. Gd mrngz….

    1. ☕️☕️☕️

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Good morningzz

      1. ഗുഡ് മോർണിംഗ് ☕?

    3. ༒☬SULTHAN☬༒

      Mrng achuse ❤

  3. Good Morning friends❤️.

    1. Morning ikka❤️

      1. ശുഭദിനം ഇക്ക ??

    2. മോർണിംഗ് ഇക്കു & ഹാഷി ❣️

    3. ༒☬SULTHAN☬༒

      Mrng ikka

    4. good morning

  4. Good മോർണിംഗ് ❣️ all

    1. Good Morning ✋

    2. ༒☬SULTHAN☬༒

      Gd mrng kovaletta?

    3. ഗുഡ് മോർണിംഗ് ☕ ഗോപൂ ഏട്ടാ ?❤️

  5. Ivide chattingum ndo ? oru vazhipokkan aaney mamanodonnum thonnallee

  6. ഇന്ന് രാജീവ് kuttan വന്നില്ലേ

    1. ༒☬SULTHAN☬༒

      ഞാൻ കണ്ടില്ല

  7. കാളിദാസൻ

    Parvana വന്നാൽ ഞാൻ അനേഷിച്ചു എന്ന് പറയണo എനിക്ക് പുള്ളികാരിയുടെ ഒരു ഹെല്പ് ആവശ്യമുണ്ട്

    1. ༒☬SULTHAN☬༒

      Kandal പറയാം മാമാ ??

  8. ഗുഡ്
    നൈറ്റ്‌

    1. കാളിദാസൻ

      Gud നൈറ്റ്‌

    2. ༒☬SULTHAN☬༒

      Gd nyt ശിവേട്ട

      1. ༒☬SULTHAN☬༒

        അല്ല കുരിപ്പേ… Anna എന്നും ഈ tymil ibde കാണാലോ ?…. ഉറക്കൊന്നും ഇല്ലേ

        1. പരീക്ഷ ആണ് Idak റസ്റ്റ് എടുക്കാന്‍ വരുന്നതാ

          1. ༒☬SULTHAN☬༒

            ഈ പാതിരാത്രി ലോ ?

        2. പുള്ളിക്കാരൻ മതില് ചാടാൻ പോകുന്ന സമയത്ത് ഇവിടെ എല്ലാവരും ഉറങ്ങിയോ എന്ന് എത്തി നോക്കുന്നത് അല്ലെ പുള്ളേ ?

  9. Onnu parayaanilla harshan bro..full thrill adich irikuva❣️❣️❣️❣️❣️?????❤️❤️❤️❤️❤️??????

    1. ༒☬SULTHAN☬༒

      ??

    2. ഒന്നും പറയാൻ ഇല്ലാത്തത് നന്നായി
      വല്ലതും പറഞ്ഞാലും കേൾക്കാൻ ഹർഷൻ ഇവിടെ ഇല്ലാ പുള്ളി വാൾ 23 ഉള്ളത്

      1. ༒☬SULTHAN☬༒

        ????

      2. ༒☬SULTHAN☬༒

        ഒന്നിനേം വിടാതെ airil kettikolanam
        … ബല്ലാത്ത mansan തന്നെ ??

  10. ༒☬SULTHAN☬༒

    JAAugust 8, 2021 at 9:23 pm
    കഥ ഒന്ന് തന്നെയാണോ…??//

    അതിന്റെ 4 pagulla 1st part mathre കാണുന്നുള്ളൂ

    1. ༒☬SULTHAN☬༒

      തറവാട്ടിൽ ഉള്ള ചാരസുന്ദരി ആണ് കഥ…. Bt അത് cmplt അല്ല എന്നാണ് അറിയാൻ kainjath ?

  11. Good night all I

    1. ༒☬SULTHAN☬༒

      Gd nyt

  12. ഗുഡ് night

    1. നാളെ കാണാം ❣️❣️❣️❣️❣️❣️

  13. ആരുമില്ലേ

    1. കാളിദാസൻ

      ഹായ്

      1. Meeting kynjo

        1. കാളിദാസൻ

          കഴിഞ്ഞു.

    2. ༒☬SULTHAN☬༒

      ?️A10

      1. ࿇ꫝηⱥη₫࿇

        ?B20

        1. ༒☬SULTHAN☬༒

          ?

  14. Thattumpuram poli ahnello…verthe alla ettanmarum chechimarum avde irikane…

    1. ആക്ച്വലി തട്ടിൻപുറം എന്ന് പറഞ്ഞാൽ രാജീവ്‌ ഭായ് & അമ്മൂട്ടീ അഡ്മിൻ ആയ ഒരു ഗ്രൂപ്പ്‌ ആണ്
      അല്ലാതെ വേറെ ഒന്നുമല്ല?????

      1. Ath whatsapp aano

      2. Atheppo thudangi appo kaaryayittanalle

      3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ? athaayirunnoo sheee

      4. അതെ അതെ
        അഡ്മിൻസ് വരുമ്പോൾ കൂടുതൽ വിവരങ്ങൾ കിട്ടും

  15. NSS collage of engineering , Palakkad

    Ee collage ne patti aarkenkilum ariyumo ??

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      Yes nthaanu

      1. I need details..Nalla collage aano..Engane aanu sthalam okke..ennokke

        1. Nalla college aanu

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          One of the best college.
          Govt. Aided ആണ്.നല്ല placement ഉണ്ട്.Pine mech, ec, cs, civil, ic oke ind…lab ഒക്കെ fully equipped ആണ്.hostel facility ഉണ്ട്.സ്ഥലവും നല്ലതാണ്.

          1. Yes nice collge aane ente chechi avde arnu padichathe

  16. Haaaaai chorunditt varam

    1. ആയിക്കോട്ടെ ?❤️

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Pakistan il nthund vishesham ?

        1. അവിടുത്തെ യക്ഷിക്കും എനിക്കും സുഖം തന്നെ സുന്ദരി ?

    2. Njan poi mandi kazhichitt varam

  17. JAJAAugust 8, 2021 at 3:54 pm
    ബൺ എനിക്ക് കിട്ടിയിട്ടുണ്ട് … എൻറെ പേര് ഇവിടെ ബാൻ ആണ് ??

    Reply

    Ithentha യിരുന്നു സംഭവം

    1. അവനു ഒരു ദിവസം എണീറ്റപ്പോൾ ആരോ തലക്ക് അടിച്ചു.. ഇവിടെ വന്ന് അവന്റെ കഥയുടെ വാളിൽ മറ്റ് സൈറ്റിന്റെ പേര് ഇമ്പോസിഷൻ എഴുതുന്ന പോലെ എഴുതി വച്ച് ബാൻ കിട്ടാൻ വേണ്ടി

      1. അതൊക്കെ ശൈശവത്തിൽ പറ്റിയ ഒരു കുൽസു അല്ലായിരുന്നൊ …?!

      2. Theckele chechi aayirikum aleda shappunni

        1. ഓ ! എന്തൊരു ആകാംക്ഷ ലവറെ കുറിച്ച് കേൾക്കാൻ ????

          1. Nee ente kayinn vangikum…

          2. ഞാൻ ഓടി… ലാസ്റ്റ് ഇമോജി മുഖ്യം ബിഗിലേ ??

    2. Ath ivan choich vangiyatha

      1. ഏറക്കുറെ ???

  18. ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; രണ്ടരവയസുള്ള മകനെ വിറ്റ് അച്ഛന്‍

    1. Evidunnu kittunnu i arivokke

    2. നല്ല ന്യൂസ് എന്തെങ്കിലും പറയാനുണ്ടോ..?

  19. സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍; പ്രാങ്കോളിക്ക് എട്ടിന്റെ പണി കിട്ടി
    August 8, 2021
    സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍ റോഡ് വലിയപറമ്പില്‍ ആകാശ് സൈമണ്‍ മോഹന്‍ (26) എന്നയാളാണ് അറസ്റ്റിലായത്.
    സൂഹൃത്തുക്കളോടൊപ്പമാണ് ആകാശ് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ സമീപിച്ച് അശ്ലീല ചേഷ്ടകള്‍ കാട്ടുകയും അരോചകമായി സംസാരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രാങ്കാണ് പൊല്ലാപ്പായത്. അശ്ലീല ചേഷ്ടകള്‍ കാട്ടുമ്പോഴുള്ള സ്ത്രീകളുടെ പ്രതികരണമുള്‍പ്പെടെ സുഹൃത്തുക്കള്‍ ഒളിഞ്ഞുനിന്ന് ചിത്രീകരിക്കും. ഇത് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യും.

    1. പ്രാങ്ക് എന്നത് കൊച്ചു കുസൃതികളിലുടെ എല്ലാവർക്കും സന്തോഷം നൽകുന്നതാവണം ? പക്ഷെ ചിലവന്മാർ പെൺകുട്ടികളെ പ്രാങ്ക് എന്ന പേരിൽ ഒരുപാട് ഓവറായി ബിഹേവ് ചെയ്യാറുണ്ട് …

      ഇത് എന്തായാലും ഒരു നല്ല തുടക്കമാവട്ടെ …

  20. സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കൊവിഡ്; ടി പി ആര്‍ 13.87 %
    August 8, 2021
    കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത

    1. ഇത് കൂടുകയാണല്ലോ …!? ഈ കണക്കിന് ഓണം കഴിയുമ്പോൾ കൈവിട്ടു പോകുമല്ലോ
      ..

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ഇത്രേം പേര് vaccine എടുത്തിട്ടും ഇങ്ങനെ കൂടുവാനല്ലോ?

        1. പുതിയ പഠന റിപ്പോർട്ട് പ്രകാരം രോഗം പടരുന്നത് കൂടുതലും 2 ഡോസ് വാക്സിൻ എടുത്തവരിൽ …!!!

  21. ഞാൻ poyit വരാം 2 ഡേ കഴിഞ്ഞ് എക്സാം start start ചെയ്യും

    1. OK all the best

      1. Thank you thank you

    2. Best of luck

    3. ഗുഡ് ലക്ക് ?❤️ നന്നായി ✌️ പരീക്ഷ എഴുതൂ …??

    4. All the best bro????

  22. Ee comment wall എവടെ കാണുന്നില്ലല്ലോ

  23. Njan bann…ellarm poy

    1. എന്താ ഐശ്വര്യം ?

      1. എന്താ ഐശ്വര്യം ?

    2. എന്താ ഐശ്വര്യം

      1. Eee..ishvaryam kudi poy athinteya

    3. Njan mathiyo

  24. JAAugust 8, 2021 at 8:37 pm
    യൂട്യൂബിൽ വളരെ വേണ്ടപ്പെട്ട ഒരാളെ കാണാൻ പോയി ?

    അത് ആരാണപ്പാ ??? പുതിയ വള്ളികെട്ട് വലതുമാണോ ?

    1. എൻറെ ❤️

Comments are closed.