അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. സൂർത്തുക്കളെ…

      1. പുള്ളെ.. എന്തെല്ലാ

        1. സുഖം കാണാൻ ഇല്ലല്ലോ

          1. കുറച്ചു തിരക്കിലായി പുള്ളെ.. ഫുഡിയോ

          2. Illa കഴിക്കണം കഴിച്ചോ ??

    1. വന്നു പ്രമുഖൻ … എല്ലാവരും സീറ്റ് ബെൽറ്റ് മുറുക്കി ഇട്ടോളൂ …

      1. ആരും ഭയപ്പെടേണ്ട കുഞ്ഞാടുകളെ

        1. ഇനി ഭയപ്പെട്ടിട്ട് എന്ത് കാര്യം ?

      1. ഡ്യൂട്ടി ആണോ മാൻ

        1. നഹി സൺ‌ഡേ ഹോളിഡേ

    2. ༒☬SULTHAN☬༒

      Ikkuse❤

      1. Sulu.. എന്തെല്ലാ

        1. ༒☬SULTHAN☬༒

          സുഖം… Ikkako

  2. കാളിദാസൻ

    ഇത്തരം ഘട്ടത്തിലൂടെ കടന്നു പോകുന്ന ആളുകളോട് എനിക്ക് പറയാനുള്ളത് ഒന്നേയുള്ളു.

    ഒരിക്കലും ഒരു പ്രശ്നം വരുമ്പോൾ അതിൽ നിന്നും ഓടിയോളിക്കരുത്.
    ധൈര്യപ്പൂർവം അതിനെ നേരിടുക.

    നമ്മൾ ചെയ്യാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല. അതിന് ശ്രേമിക്കണം എന്ന് മാത്രം.

    ഇവിടെ പണ്ട് തൊട്ടേ ഉള്ളവർക്ക് ഒക്കെ അറിയാം.

    എങ്കിലും പുതിയതായി വന്നവർക്ക് വേണ്ടി പറയുന്നു.

    എന്റെ ജീവിതം ഇവിടെ ഉള്ള മിക്ക ആളുകൾക്കും അറിയാം. ഒരുപാട് സ്വപ്നങ്ങൾ ഉള്ള ആളായിരുന്നു ഞാൻ.

    സ്വന്തമായി ഒരു കമ്പനി എന്നത് തന്നെയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം.

    പഠനം കഴിഞ് അടുത്തത് എന്ത് എന്ന് എന്നുള്ള പലരുടെയും ചോദ്യത്തിന് ബിസിനസ് എന്ന് ഞാൻ ഉത്തരം നൽകുമ്പോൾ ഒരു പുച്ഛത്തോടെയായിരുന്നു അതിനെ പല ആളുകളും നോക്കി കണ്ടിരുന്നത്.

    നിന്നെക്കൊണ്ട് ഒന്നും അതിന് കഴിയൂല്ലടാ.. വല്ല കൈ തൊഴിലും പഠിച്ചു വല്ല ജോലിയും നോക്കെന്ന് പറഞ്ഞവർ ഉണ്ട്.

    പൊതുസ്ഥലങ്ങളിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്.
    ആരും കാണാതെ എത്രയോ വട്ടം കരഞ്ഞിട്ടുണ്ട്.

    അന്നെലാം വാശി കൂട്ടുകയാണ് ചെയ്തത്.
    കളിയാക്കിയവരുടെ മുന്നിൽ ഒക്കെ ജയിച്ചു കാട്ടി കൊടുക്കണം എന്നുള്ള വാശി.

    അങ്ങനെയാണ് ഞാൻ എന്റെ 19 ആം വയസ്സിൽ റിയൽ എസ്റ്റേറ്റിൽ ഇറങ്ങുന്നത്. അത് വഴി പല പല ബന്ധങ്ങളും ഉണ്ടാക്കിയെടുത്തു.

    പിന്നെയും ഒത്തിരി പരിശ്രമിച്ചു അങ്ങനെ രണ്ടര വർഷത്തെ പരിശ്രമമാണ് ഇന്ന് ഒരു കമ്പനി എന്നുള്ള എന്റെ സ്വപ്നം സാക്ഷാൽകരിക്കാൻ സാധിച്ചത്.

    അത് കൊണ്ട് തോറ്റു പോയാൽ പോട്ടെ എന്ന് വെക്കണം. പിന്നെയും എവിടെ തോറ്റോ അവിടെന്നു തുടങ്ങണം.

    ഇത്രെയേ എനിക്ക് പറയാൻ ഉള്ളു

    1. കാളിദാസൻ

      @ബുദ്ധൻ

    2. 21 വയസ്സ് എന്ന് പറയാൻ ഒരു ഉപന്യാസം അങ്ങ് എഴുതി
      കള്ള ബടുവ

      1. കാളിദാസൻ

        ??

        എല്ലാവർക്കും ഇത്തിരി മൊട്ടിവേഷൻ കൊടുത്തതാ..

        ഇനി എന്റെ മൊട്ടിവേഷന് വേണ്ടി പോയി വല്ലതും കഴിക്കട്ടെ

      2. ༒☬SULTHAN☬༒

        Crct tymil പിള്ളേച്ചൻ വന്നു ???

        1. കാളിദാസൻ

          പിള്ളേച്ഛൻ തട്ടിൻപ്പുറത്ത് കുടില് കെട്ടി പാർക്കുവാ

    3. ദേ ! നോക്കിയേ …!? ദാസ് ഏട്ടൻ അജയ് ബ്രോ യുടെ പാവാട ഉടുത്ത് ഡാൻസ് കളിക്കാൻ തുടങ്ങി ??

      1. കാളിദാസൻ

        ????

    4. Ennittano ഇങ്ങന്നെ sed aayi നടക്കുന്നെ ☹️☹️

      1. Sorry njan karuthi budhn പറഞ്ഞതയിരിക്കും enn??

        1. ഞാൻ നേരത്തെ പറഞ്ഞ കാര്യം ? സത്യം ആയിരുന്നു അല്ലെ ??

          1. Ey ഇത് വെറും തെറ്റിധാരണ ആണ് ?????

        2. കാളിദാസൻ

          ?‍♂️?‍♂️

    5. ༒☬SULTHAN☬༒

      ഇതിൽ പാവാട ബിസിനസ്‌ സൂചിപ്പിച്ചില്ലലോ ??മാമാ…. ??

      തല്ലരുത് ??

  3. ༒☬SULTHAN☬༒

    NithinRajagopalAugust 8, 2021 at 1:09 pm
    സുലു ഫ്രനിന്റെ കൈന്ന് നീ ആവസ്യത്തിൽ കൂടുതൽ വാങ്ങുവോ ???

    ഏയ്‌…. ഞാൻ അങ്ങെനെ cheyyuo…. Frenin ennekkal ഇച്ചിരി pever ഉള്ളെന്റെ kurach അസൂയ athre ഉള്ളു… അല്ലാണ്ട് numma തമ്മിൽ ഒരു probum ഇല്ലെന്ന തോന്നുന്നേ ?

    1. എല്ലാം പണൻമാർ പറഞ്ഞു നടക്കുന്നത് അല്ലേ sulu ??

  4. JAAugust 8, 2021 at 1:11 pm
    പാണന്മാർക്കും പണി വേണ്ടെ പുള്ളേ ?
    HashirAugust 8, 2021 at 1:11 pm
    ??

    ഞാൻ ഒരിക്കെ പറഞ്ഞതാടാ,പുള്ളക്ക് മനസിലായോ എന്തോ ?

    1. എന്താണ് മനസ്സിലായില്ല ?

  5. എനിക്ക് വീണ്ടും 9 ദിവസത്തേക്ക് ബൺ തന്നു….??

    ” നീരജ് ചോപ്രയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ ഉണ്ടെങ്കിൽ വേഗം തരൂ… മോഡി ജിയുടെ നന്ദി മോഡിജി ഫ്ലക്സ് ബോർഡിൽ വയ്ക്കാനായിരുന്നു” എന്ന് ഒരു ട്വീറ്റ് ഇട്ട് അതിനാണ് ??

    1. ???വീണ്ടും സഹിക്കണമല്ലോ ??നിങ്ങടെ കൂട്ടുകാർ ആരോ വരുന്നെന്ന് പറഞ്ഞു??

    2. ༒☬SULTHAN☬༒

      കയ്യിലിരിപ്പ് കൊണ്ടല്ലേ

      1. ഇതിലൊക്കെ എന്താണ്…? ബൺ ചെയ്യാൻ എന്താണ് സത്യം അല്ലെ ?

        അല്ലെങ്കിലും സത്യത്തിന് ഒരു വിലയുമില്ല ട്വിറ്ററിൽ..

        1. അവർ സത്യത്തിൻ്റെ കൂടെ നിന്നതിൻ കുറെ അനുഭവിച്ചിരുന്നു ഇനിയും തങ്ങാൻ ശേഷി ഉണ്ടാകില്ല ???

          1. ആയിരിക്കും അവരും കോർപ്പറേറ്റ് അല്ലെ പുള്ളേ ?

    3. ഞാനും twitter account തുടങ്ങാൻ പോകുവാ inspired by sappu maman

      1. വരണം വരണം…. അപ്പുപ്പാ …

        1. എങ്ങനെ ആണ് mooppa അതിൽ prpdi ഒക്കെ ??

          1. എന്തെങ്കിലും ഒക്കെ 140 വേഡിൽ കൂടാതെ എഴുതി വിട്ടാൽ മതി ….

            ഭാഗ്യം ഉണ്ടെങ്കിൽ 2_3 ദിവസം എയറിൽ കിടന്നു കറങ്ങാം …??

        2. എന്റെ acct അവിടെ കിടക്കുണ്ട്.
          EIA പ്രൊറ്റസ്റ്റ് തൊടങ്ങിയതാ പിന്നെ ???

  6. ༒☬SULTHAN☬༒

    NithinRajagopalAugust 8, 2021 at 1:12 pm
    മാറ്റത്തിനു സന്തോഷിച്ചതാടാ ഊവേ, എല്ലാർക്കും അങ്ങനെ ഒരാളെ കിട്ടികൊളണം എന്നില്ല,

    എനിക്ക് ഉണ്ട് അങ്ങെനെ ഒരുത്തൻ…. ഇപ്പൊ കൂടെ ഇല്ലേൽ പോലും ഒരു ഫോൺ കാളിലൂടെ എന്റെ mood അവൻ മാറ്റാറുണ്ട്… എങ്ങനെ ആണെന്ന് മാത്രം എനിക്ക് അറീല

    1. ??????

    2. ༒☬SULTHAN☬༒

      10 ൽ padikkumbo കിട്ടിയതാ….. എന്റെ ഒതുങ്ങി കൂടുന്ന സ്വാഭാവം ഒരു പരിധി വരെ മാറ്റിയത് അവൻ ആണ് ?

      1. Enikk +1 ബാക്കി എല്ലാം same ??

        1. ༒☬SULTHAN☬༒

          10 കൈഞ്ഞ് on onte nattilekk പോയി…. Bt idakkide വിളിക്കും manikkurukalolam സംസാരിക്കും ?

  7. Njan oru vidham introvert aayirunnu ippolum und ente oru +1 friend aan enne kure okke maattiyath purathullavarod kurachenkilum mindan thudangiyath thanne ath kazhinjan☹️☹️??

    1. ????

      1. സത്യമായും ഒരിടക്ക് ayalvasikalayi പോലും സംസരിക്കില്ലയിരുന്നു ???

        1. മാറ്റത്തിനു സന്തോഷിച്ചതാടാ ഊവേ, എല്ലാർക്കും അങ്ങനെ ഒരാളെ കിട്ടികൊളണം എന്നില്ല,

          1. ഒരാൾ വേണമെന്നില്ല സ്വയം തീർമനിച്ചൽ മതി??

    2. ഇപ്പോൾ അവൻ വീട്ടിന് പുറത്ത് ഇറങ്ങാറില്ല എന്നാണ് കിംവദന്തികൾ…?

      1. ??

        Avan ellarodum nalla company aayirunnu pinne enikk thanne thonni maaranam enn ???

        1. അതാണ് ശിവമൂലിയുടെ പവർ ?????

        2. എല്ലാർക്കും അങ്ങനെ ഒരാളെ കിട്ടണമെന്നില്ല

          1. എനിക്ക് കിട്ടിയത് ആയിരുന്നു ശരിക്കും ഒരു പണി ??

          2. ശ്രമിച്ചാൽ കിട്ടും പുറത്തോട്ടെക്കെ ഇറങ്ങിയാൽ മതി same age പിള്ളേർ ഒക്കെ ഇല്ലേ അവർമതി

      2. ഇവിടുത്ത്കാരെ കുറിച് കിംവദന്തികൾ പരക്കുണ്ടല്ലോ ?

        1. പാണന്മാർക്കും പണി വേണ്ടെ പുള്ളേ ?

          1. ഞാൻ ഒരിക്കെ പറഞ്ഞതാടാ

          2. പുള്ളക്ക് മനസിലായോ എന്തോ ?

    3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      അതേ
      നമ്മളെ കേൾക്കാൻ നല്ല ഒരു മനസ്സ് ഉള്ള ഒരാൾ ഉണ്ടെങ്കിൽ നമ്മുടെ ഏറെ കുറെ depresion മാറ്റാം

      1. അതൊക്കെ കൊച്ചു മുതലാളിയെ ലൈൻ അടിക്കുന്നതിന് മുമ്പ് ആലോചിക്കണമായിരുന്നു …

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ?

          1. ഇനി കണ്ണ് അടച്ചിട്ട് കാര്യമില്ല… എവിടെ മ്യൂസിക് ഇട്ട് പാട്ടും പാടി ചിരിച്ചൊണ്ട് തെക്ക് വടക്ക് നടന്നോളൂ

  8. ༒☬SULTHAN☬༒

    സീൻ mattipidi pullekale?

    1. മുത്തശ്ശൻ പറഞ്ഞ അങ്ങനെതന്നെ…

      1. ༒☬SULTHAN☬༒

        Sed ആക്കി…….. കൗമാരം kayyatha എന്നെ മുത്തശ്ശൻ ആക്കി അല്ലെ…. ?????

    2. സുലു ഫ്രനിന്റെ കൈന്ന് നീ ആവസ്യത്തിൽ കൂടുതൽ വാങ്ങുവോ ???

      1. Namukk കൊട്ടേഷൻ കൊടുക്കാം?☹️

        1. അവിടെ കൊട്ടേഷൻ വേവൂല്ല ???, ഇങ്ങനെ ആണേ ഇവൻ വാങ്ങും

  9. Yep ട്രീറ്റ്മെന്റ് കഴിഞ്ഞ് റെഡി ആയി പിന്നേം വന്നൂന്ന് പറഞ്ഞു

    Ee prayathilokke ??koottukarodoppam jolly aayi nadannal mathi oru seenum undakilla njan anubhavathil ninn padicha paadam aan??

    1. സാഹചര്യങ്ങളും അതിനുള്ളതാകണം

      1. ഈ വിഷയം നമ്മളിവിടെ ഇങ്ങനെ ചർച്ച ചെയ്തിട്ട് കാര്യമില്ല ഒന്നെങ്കിൽ നേരിട്ട് സംസാരിക്കണം അല്ലെങ്കി കാണുന്ന ആൾക് ഇറിറ്റേഷൻ ആയി അനുഭവപ്പെടാം

    2. കൂട്ടുകാർ ഇല്ലെന്ന് പറഞ്ഞതായി ഒരു ഓർമ്മ …

      1. Avastha athayirikkum eppolum ivide undakunnath veettukarod ellam thurann paranjalum mathi☹️☹️☹️

    3. ༒☬SULTHAN☬༒

      അത് സത്യം…. അനുഭവം ഗുരു ??

      1. ഞാൻ പള്ളിയിൽ പോകുന്നത് തന്നെ അവരോട് സംസാരിക്കാൻ ഒക്കെ ആണ് ??

  10. കാളിദാസൻ

    HashirAugust 8, 2021 at 12:54 pm
    Pavam und joli onnum set aayittundakilla athinte vishamam ആയിരിക്കും

    സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ പറയു.. പുള്ളിയോട്. അല്ലാതെ വിഷമിച് ഇരുന്നാൽ വെറുതെ ജീവിതം കരഞ്ഞു തീർക്കാം എന്നല്ലാതെ…

    ജീവിതത്തിൽ പല പ്രേതിസന്ധി ഘട്ടങ്ങളും ഉണ്ടാവും അതിൽ നിന്നും ഒളിച്ചോടാതെ. അതിനെ നേരിടാൻ ശ്രെമിക്കുക

    1. ആക്ച്വൽ റീസൺ എന്താണെന്ന് പുള്ളിക്ക് മാത്രമേ അറിയൂ

      1. Athum seriyan orikkal chatroom il paranjath kandathan 26 aayi ennokke

      2. കാളിദാസൻ

        പലപ്പോഴും ഹർഷാപ്പി ചീത്തപറയുന്നത് ഒക്കെ കണ്ടിട്ടുണ്ട്. പുള്ളിയെ നന്നാക്കാൻ

        1. ആ ബെസ്റ്റ്…. ശിവമൂലി അടിച്ചാൽ ബോധമണ്ഡലം തുറന്നു ആശയം വരുമെന്ന് പഠിപ്പിച്ചു കാണും മുതലാളി..??

    2. ഹൈക്കോടതി പറഞ്ഞത് പോലെ ആട് മേയ്ക്കാൻ പോകാം അല്ലെ മാമ …?!

      ഈശ്വരാ ഏതെങ്കിലും ഒരു ചന്ദ്രിക കൂടെ വരണേ ??

      1. Maman viraham vannu pakisthanilekk poo????

        1. എന്നാ ഞാൻ ഒരു സത്യം പറയട്ടെ … ഞാൻ റെഡിയാണ് ??

      2. കോടതി പറത്തൊക്കെ okk പക്ഷെ ആ opion നോട്‌ എനിക്ക് പൂർണ്ണമായി യോജിക്കാൻ സാധിക്കില്ല

        1. അത് നമ്മുക്കിവിടെ സംസാരിക്കണോ…??

          1. Twitter il poo ningal ??

          2. അവിടെ എനിക്ക് ബൺ തന്ന് അവർ കുഴഞ്ഞു … അതിന് വേണ്ടി ഒരു ജോലിക്കാരനെ നിയമിച്ചു എന്നാണ് കേട്ടത്…

    3. ༒☬SULTHAN☬༒

      Job മാത്രം അല്ല വേറെ ntho റിലേഷൻഷിപ്പിന്റെ prob എങ്ങാനും undenna തോന്നുന്നേ….. അന്നൊരിക്കൽ എന്തോ chat rmil പറഞ്ഞതായി kandittund…. Crct ആയി അങ്ങേർക്ക് മാത്രമേ അറിഞ്ഞിടു

      1. Ya ya

  11. കാളിദാസൻAugust 8, 2021 at 12:53 pm
    കത്തിച്ചു വലിച്ച സാധനം മാറിപോയിട്ടുണ്ടാവും

    അതൊക്കെ മാമനെ പ്പോലെ ക്വാളിറ്റി നോക്കി തിരെഞ്ഞടുക്കാൻ അവന് പക്വത വന്നിട്ടില്ലല്ലോ മാമ …

    1. ??? experience

      1. ഇനി വരുമ്പോ പറഞ്ഞു കൊടുത്തേക്ക്

      2. മാമൻ ഇക്കാര്യത്തിൽ ലെജൻഡ് ആയിരുന്നു ????

    2. കാളിദാസൻ

      ?? തുടക്കമല്ലെ.. ശെരിയായിക്കോളും

  12. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 8, 2021 at 12:53 pm
    Story name ന്തുവ

    Rajavyuham pinne kk yile kadhakalum????

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

  13. കാളിദാസൻ

    HashirAugust 8, 2021 at 12:48 pm
    Vyttilakk munpulla stop aano ningade വീട്

    അല്ലല്ലോ

    1. Pinnendha ithrakk naanam ????

    2. Njan udeshichath alpy yil ninn varumbol ulla kaaryam aan??

      1. കാളിദാസൻ

        പ്ഫാ…. ??

  14. അപ്പോൾപ്പിന്നെ ഞാൻ പോട്ടെ അങ്കണവാടി ടീച്ചർ കഞ്ഞി വിളമ്പി വെച്ചിരിക്കുന്നു… തണുക്കുന്നതിന് മുമ്പ് കുടിക്കണം ?

    1. കാളിദാസൻ

      ഞാനും പോണ്.

      പണിയുണ്ട് പോയിട്ട്

    2. വിരഹമേ……

      1. പോ അവിടുന്ന് എനിക്ക് നാണം വരുന്നു ?

    3. Viraham vannu ??

      1. ഏറക്കുറെ ??

  15. JAAugust 8, 2021 at 12:42 pm
    അതെ …. “സാധാരണ ഇവിടെ എനിക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന് നോക്കൂ മാമ” എന്ന് പറഞ്ഞു കരയുന്നതാണ് പതിവ് ?

    ഒരിക്കല്ലെങ്കിലും സന്തോഷായിക്കോട്ടെന്ന് കരുതി ????

    1. കാളിദാസൻ

      ആ ബുദ്ധന് എന്ത് പ്രായo ഉണ്ട്

      1. നിങ്ങളെക്കാൾ ചെറുപ്പമാണ് ?

        1. Appo enthayalum ningalekkalum cheruppam aayirikkum ????

          1. No കമന്റ്സ് ?????

        2. കാളിദാസൻ

          ??

      2. 26 aanenn thonnunnu ??

        1. കാളിദാസൻ

          എന്നിട്ടാണ് ഇങ്ങനെ ദുരന്തോം പറഞ്ഞു നടക്കുന്നത് ?

          1. ആൾക്ക് ഡിപ്രെഷൻ ഉള്ളതായി പറഞ്ഞിട്ടുണ്ട്

          2. Pavam und joli onnum set aayittundakilla athinte vishamam aayirikkum

          3. Yep ട്രീറ്റ്മെന്റ് കഴിഞ്ഞ് റെഡി ആയി പിന്നേം വന്നൂന്ന് പറഞ്ഞു

      3. അതറിയില്ല പക്ഷേ ചിന്തകളൊക്കെ ചിതലരിച്ചു …

        1. കാളിദാസൻ

          കത്തിച്ചു വലിച്ച സാധനം മാറിപോയിട്ടുണ്ടാവും

  16. ༒☬SULTHAN☬༒August 8, 2021 at 12:34 pm
    എല്ലാർക്കും ജാട ആണ്

    ???

    അത് എന്താണ് ചാധനം സുലു മാമ ?

    1. Enthoru abhinayam oru Oscar kodukkanam???

      1. അത് വേണ്ട ബാലകൃഷ്ണ ചേട്ടൻറെ വീട്ടിൽ കിടക്കുന്നപോലെ നാല് അംബാസിഡർകാർ തന്നാൽ മതി ?

    2. കാളിദാസൻ

      അതെ എനിക്ക് ഭയങ്കര ജാഡയാണ്.

      1. അയ്യോ! കാളി മാമാ അനക്ക് ജഡ ആണെന്നാ അവൻ പറഞ്ഞത് ?

        1. കാളിദാസൻ

          തെണ്ടി.. എന്തൊക്കെയാ പറഞ്ഞു പരത്തുന്നത്.. ?

          1. പാവം കുഞ്ഞാവ അല്ലെ പുള്ളേ മാമൻ അതൊക്കെ വിട്ടു കള …

      2. Kilaban aanenn sammathichallo?????

        1. കാളിദാസൻ

          ഞാൻ ജൂത്താ.. ചൂട്ടാ..

          1. Avan paranjath kilavanmaarkkellam jada aanennan???

    3. ༒☬SULTHAN☬༒

      എടാ super mane….. എന്നെ കൊണ്ട് ijj pareppikkar……

  17. കാളിദാസൻAugust 8, 2021 at 12:32 pm
    എവിടെ ബാക്കി കെളവൻസ്

    ???? അപ്പൊ നിങ്ങളോ

    1. കാളിദാസൻ

      ഞാൻ യൂത്ത് ?

      1. അയ്യടാ ?‍♂️

      2. അതെ പണ്ട് ട്രെങ്ക് കോളും, ഗ്രാമഫോണും ട്രെൻഡ് ആയിരുന്ന കാലത്ത് ?

        1. കാളിദാസൻ

          ???

  18. ༒☬SULTHAN☬༒

    HashirAugust 8, 2021 at 12:36 pm
    Enikk enthinte keed aayirunnu???//

    ആദ്യായിട്ട് ആണല്ലേ ???. ???

    1. Eey oru rasam ????

    2. പതിയെ മാറിക്കോളും അങ്ങട് പറഞ്ഞു kod സുലു

      1. ༒☬SULTHAN☬༒

        അതാണ്…. പിള്ളേച്ചൻ ഫോം ഔട്ട്‌ ആയോണ്ടാണ്… Allel കാണർന്നു… ഒരുത്തനും thaye ഉണ്ടാകുല

        1. വരാത്തത് ഞഞ്ഞായി ??????

      2. Gopu maman samadhanikkenda ingale nanadhappikk vendinercha aakiyathan ?????

        1. മൂപ്പര് ഞാൻ അപ്ഡേറ്റഡ് ചോയ്ച്ച മുങ്ങുവാ ?, പിന്നെ ?

        2. Mooppar airil kettan vendi mathram varum samsayam undel sappoontaduth chodichu nokk?????

          1. എന്നാണാവോ അടുത്ത പാർട്ട്‌ വരുവാ ?

          2. ???????

          3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            Story name ന്തുവ

  19. ആളുകൾ
    ഇഷ്ടപ്പെടാൻ വേണ്ടി
    നിങ്ങൾ മാറരുത്,
    നിങ്ങൾ
    നിങ്ങളായിരിക്കുക.
    ശരിയായ
    ആളുകൾ
    യഥാർത്ഥമായ
    നിങ്ങളെ ഇഷ്ടപ്പെടും
    ബുദ്ധൻ

    ഇതൊക്കെ എപ്പോൾ പറഞ്ഞു നമ്മുടെ ബുദ്ധൻ മാമൻ …? ഞാൻ കാണുമ്പോൾ എല്ലാം കരഞ്ഞു മെഴുകുന്നതാണ് കാണുന്നത് ??

    1. Aaran maattam agrahikkathath??

      1. എന്നാലും ഇതൊക്കെ എങ്ങനെ സംഭവിച്ചു…???

    2. ༒☬SULTHAN☬༒

      ഇത് ആ budhan അല്ല….. ശ്രീbudhan ആണ് പറഞ്ഞത്

      1. സ്പെല്ലിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആൾ ഇത് തന്നെയാണ്… അനക്ക് ഒന്നും അറിയില്ല നീ കുട്ടിയാണ് ???

    3. Well said ?????

      ഇമാതിരി പിലോസഫി അല്ലെ ?

      1. അതെ …. “സാധാരണ ഇവിടെ എനിക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന് നോക്കൂ മാമ” എന്ന് പറഞ്ഞു കരയുന്നതാണ് പതിവ് ?

  20. കാളിദാസൻ

    വീട്ടിൽ ഇരുന്നിട്ട് ബോറടിക്കുന്നു..
    ഉറക്കവും വരുന്നുണ്ട്.

    റൂമിലേക്ക് പോയാലോ.. ?

    1. Vere room okke undo

      Veed evda??

      1. കാളിദാസൻ

        ജോലിക്കാർക്ക് താമസിക്കാൻ വേണ്ടി ഒരു റൂം
        റെന്റിന് എടുത്തിട്ടുണ്ട് കലൂരിൽ.

        1. Ernakulam aano avde evda sthalam

          1. കാളിദാസൻ

            അതൊക്കെ പറഞ്ഞാൽ ഐഡന്റിറ്റിയെ ബാധിക്കും.

            ഇപ്പൊ തന്നെ മിക്ക ആളുകൾക്കും എന്നെ അറിയാo.. ??‍♂️

          2. Appo parayanda ippol thanne manassilayi?????

          3. കാളിദാസൻ

            എന്ത് മനസ്സിലായി ?

          4. Vyttilakk munpulla stop aano ningade veed

        2. Njan thripunuthura appuram aan padikkunnath

          1. കാളിദാസൻ

            ആഹാ.. കൊള്ളാലോ..

      2. Office കോട്ടേഴ്‌സ് ആണോ ?

        1. കാളിദാസൻ

          ജോലിക്കാർക്ക് വേണ്ടി എടുത്തതാ..
          വേറെ വീട് ആയിട്ട് ഒന്ന് നോക്കണം.
          മെറ്റീരിയൽസ് ഒക്കെ സ്റ്റോർ ചെയ്തു വെക്കാനും കൂടി പറ്റുന്ന തരത്തിൽ ഉള്ളത്

  21. കാളിദാസൻ

    എവിടെ ബാക്കി കെളവൻസ്

    1. Sappu kilavanum gopu kilavanum und avar pore ????

      1. അന്തരാഷ്ട്ര കിളവൻ മാർ ഉള്ളപ്പോ എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല ????

        1. Avarude okke thalathottappan alle ingal???

      2. ഇങ്ങനെയൊക്കെ പറയുന്നത് ആരെങ്കിലും കേട്ടാൽ അന്തരാഷ്ട്ര ജൂത്തന്മാരുടെ സംഘടന ഇന്ന് ഹർത്താൽ ആചരിക്കും…??

    2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      രണ്ടെണ്ണം ഇവിടെ ഉണ്ട്.ബാക്കി രണ്ടെന്നതിനെ കണ്ടില്ല

      1. കാളിദാസൻ

        ???

      2. ༒☬SULTHAN☬༒

        അതെന്താടാ പാവടെനെ നീ ennathil കൂട്ടാതെ ?

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അത് വന്നൂലോ?

    3. ༒☬SULTHAN☬༒

      എല്ലാർക്കും ജാട ആണ്

      ???

  22. Im സ്റ്റിൽ ജൂത്തൻ ???? ????

    1. ഇത് കൊച്ചുമോൻറെ അങ്കണവാടി ടീച്ചറെ വളയ്ക്കാൻ ഗോപുമോൻ സ്ഥിരം പറയുന്ന ഡയലോഗ് അല്ലെ ? ഒന്ന് മാറ്റിപ്പിടി പുള്ളേ ?

      1. ?????ningade koode padicha aal thanne paranja sthithikk maattippidi?????

        1. അയ്യേ! ഷാഷീർ മാമ ഞാൻ പുള്ളിക്കാരൻറെ കൊച്ചുമോൻറെ അങ്കണവാടി ക്ലാസ്സ് മേറ്റ് ആണ് ഹേ ?

          വയസ്സായി കണ്ണും കാണില്ല കാതും കേൾക്കില്ല എന്നാലും അഭിപ്രായം പറയും ???

          1. Enikk enthinte keed aayirunnu???

    2. ༒☬SULTHAN☬༒

      ഉവ്വ ഉവ്വേ … കിളവൻ marokke ജൂത്തൻ….
      Njal ജൂത്തൻ മാരെയൊക്കെ കിളവൻ ന്നും ആക്കി…… Kollalo കളി

  23. HashirAugust 8, 2021 at 12:22 pm
    ????

    ഞാൻ പറയൂല ?

    1. കാളിദാസൻ

      എന്ത് പറയൂലാന്ന്

    2. Kilavan aayath aarum ariyathirikkanalle??

      1. Im സ്റ്റിൽ ജൂത്തൻ ????

        1. 80 s il paranja dialogue ippazhum parayano??

          1. ഇന്നേക്കാൾ കുറവാടാ പോരെ ????

          2. Njan 20 thikayatha cheruppakkaran aan mama??

          3. വോക്കെ, 3 വയസ്സിനു മൂപ്പ്ള്ളതിന് കിളവനാക്കല്ലട ?????

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          ഈ dialogue 50 കൊല്ലം മുൻപ് പറഞ്ഞത് അല്ലെ??

          1. ഇപ്പൊ പറയാൻ പാടില്ലെന്നുണ്ടോ

      2. അന്തരാഷ്ട്ര കിളവൻ മാർ ഉള്ളപ്പോ എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല ????

  24. കാളിദാസൻ

    Goku ആണോ ഈ hashir ?

    1. Alla sorry goku aara??

      1. കാളിദാസൻ

        ഭരണിപ്പാട്ട് കാരൻ ഗോകു..
        ഇവിടെ ഭയങ്കര ഫേമസ് ആണ് ?

        1. Munp undarnnathano evideyo comment okke kandathayi orkkunnu

        2. എന്തേ മ്യാമാ ഡൌട്ട് മാൻഡ്രേക്കിനിം കാരക്റ്റർ ഒന്നാണോ ????

          1. Podo NARI mama??

    2. അത് ആരാ ഇനി ഗോപു ആണോ ??

      1. Ath ningalalle

      2. കാളിദാസൻ

        അല്ല വേറെ ഒരാൾ.
        ഇപ്പൊ കുറച് ആയി ഇങ്ങോട്ട് വന്നിട്ട്

  25. Njan pinne varam

    1. കാളിദാസൻ

      ഒക്കെ.. ബൈ

Comments are closed.