അപരാജിതൻ 15 [Harshan] 9653

 

* ** ************** ***

അപരാജിതന്‍

Previous Part | Author : Harshan

 

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

ആദിക്കു ആ യാത്ര വളരെ സന്തോഷം ഉളവാക്കുന്നതായിരുന്നു, തനിക് ഇഷ്ടപെട്ട വാഹനം സ്വന്തമാക്കിയിട്ടു ഇതുപോലെ ഒരു ദൂര യാത്ര ആദ്യമായി ആണ്.

ആ യാത്രക്ക് അകമ്പടി ആയി ചെറിയ രീതിയിൽ മഴ കൂടെ ഉണ്ടായിരുന്നു ,

ആ മഴ അന്തരീക്ഷത്തെ നല്ലപോലെ തണുപ്പിച്ചു കൊണ്ടിരുന്നു.

പുതുമണ്ണിന്റെ വാസന അവിടെ ആകെ ഉയരുക ആയിരുന്നു ,

ആദി സീറ്റിൽ ഇരിക്കുമ്പോളും ആ സുഗന്ധ൦ അവന്റെ മൂക്കിൽ അടിച്ചു കൊണ്ടിരുന്നു,

മനസ്സിനു സുഖം പകരുന്ന പുതുമണ്ണി൯ മണം.

നാഗങ്ങള്‍ക്കു ഇണചേരുവാ൯ പ്രചോദിതമാണ് ലഹരി ഉണര്‍ത്തുന്ന ആ സുഗന്ധ൦

വണ്ടി പോയികൊണ്ടിരുന്നത് നെൽപ്പാടങ്ങൾക്കിടയിലുള്ള ഒരു വലിയ റോഡിലൂടെ ആയിരുന്നു, സ്വർണ്ണപട്ടു വിരിച്ച പോലെ ആയിരുന്നു ആ നെല്പാടങ്ങളുടെ മനോഹാരിത,

ദൂരെ കാണുന്ന കുന്നിൻ നിരകളും , നെൽപാടത്തിനു ഇടയിലൂടെ ഒഴുകുന്ന കനാലുകളും ഒക്കെ ആയി കണ്ണുകൾക്കു കുളി൪ പകർന്നു കൊണ്ടിരുന്നു ആ കാഴ്‌ചകൾ ,

ചെറു മഴയോടൊപ്പം വീശുന്ന കാറ്റിൽ ആ നെൽച്ചെടികൾ നെല്കതിരുകളുമായി ആടുന്നതു മനോഹരമായ സായാഹ്‌ന കാഴ്ച ആയിരുന്നു.

ഏതാണ്ട് പത്തു കിലോമീറ്ററുകളോളം ആ കാഴ്ച ആസ്വദിച്ചു തന്നെ ആദി ജീപ്പിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.കനകഗിരി എന്നാണ് ആ സ്ഥലത്തിന്റെ പേര് ,

പേര് പോലെ തന്നെ കിലോമീറ്ററുകളോളം സ്വർണ്ണ പരവതാനി  പോലെ നെൽക്കതിരുകൾ നിറഞ്ഞ നിൽക്കുന്ന ആ ഇടത്തിനു ഏതോ കവികളോ സൗന്ദര്യ ആസ്വാദകരോ ഇട്ട പേര് ആയിരിക്കണം കനകഗിരി എന്ന്

അങ്ങനെ കനകഗിരി താണ്ടി വണ്ടി മുന്നോട്ടേക്കു തന്നെ പോയി കൊണ്ടിരുന്നു

പിന്നെ എത്തിയത് ഒരു മെയിൻ റോഡിൽ ആണ് , അവിടെ നിന്നും ഒരു അമ്പതു കിലോമീറ്ററോളം വാഹനം നിർത്താതെ ഓടിച്ചു ,

സമയം ആറു മണി അടുക്കുന്നു.

പിന്നെ മെയിൻ റോഡിൽ നിന്നും മറ്റൊരു ഇടറോഡിലേക്കു കയറി അത് വഴി കുറെ പോയപ്പോൾ പിന്നെ വലിയ നദി ആണ് , ആ റോഡ് നദിയുടെ ഓരത്തൂടെ തന്നെ ഒരു പത്തിരുപതു കിലോമീറ്ററുകളോളം നീണ്ടു കിടക്കുക ആണ്

ജീപ്പ് മുന്നോട്ടേക്കു പോയി, അപ്പോളേക്കും അസ്തമയത്തോട് അടുത്തതിനാൽ മാനമാകെ മഞ്ഞ കലർന്ന ചെഞ്ചായം പൂശിയ വർണ്ണശോഭയിലായിരുന്നു.

56,497 Comments

  1. കാളിദാസൻ

    ༒☬SULTHAN☬༒August 8, 2021 at 11:59 am
    ?????….. കൂടെ പഠിച്ചവരുടെ ഒക്കെ കേട്ട് കൈഞ്ഞ്… Chilarkk trofiyum ayikkindakum…. Nnittum maman സ്റ്റിൽ സിംഗിൾ ???

    ഇപ്പോഴേ കെട്ടിയിട്ട് എന്തിനാ..
    അലുവയും ഉലുവയും കണ്ടാൽ തിരിച്ചറിയാത്ത പ്രായത്തിൽ ഒക്കെ കെട്ടിയിട്ട് എന്തിനാ..

    ആദ്യം ഒരു കാര്യ പ്രാപ്തി ഉണ്ടാവണം.

    കഥയിലും സിനിമയിലും കാണുന്നത് അല്ല ജീവിതം

    1. ༒☬SULTHAN☬༒

      എന്നാലും 50 ആയിട്ടും ingalkk ആ സാദനം വന്നില്ലേ മാമാ ??… കഷ്ടം തന്നെ ??

      1. കാളിദാസൻ

        ഇല്ല ??

    2. Mookil pall mulachittum vannilla enn paranjal???

      1. കാളിദാസൻ

        എന്ത് ചെയ്യാൻ ?

    3. Ho angane njan kettunne illa

      1. കാളിദാസൻ

        വളരെ നല്ല കാര്യം

      2. ആയ്കോട്ടെ

    4. ഇപ്പോളും ഈ നാട് നന്നായിട്ടില്ല ജീവിതത്തെ പ്രയോഗികമായി കാണാനാവുത്തതിന് മുമ്പേ, അതിന് പകരം നല്ല വിദ്യാഭ്യാസം നൽകി മക്കളെ സ്വൊന്തം കാലിൽ നിൽക്കാനാണ് പേരെന്റ്സ് ശ്രെമിക്കേണ്ടത്

      1. കാളിദാസൻ

        അതെ

      2. ????
        Bye the bye maman ethra vayassayi kalyanam okke kazhinjo ???

        1. ഇത് അറിയാൻ കല്യാണം കഴിക്കണ്ട ആവശ്യം ഇല്ലെടോ ചുറ്റും ഒന്ന് കാണോടിച്ച മതി ??

        2. കാളിദാസൻ

          ആ പുള്ളിക്ക് 4 മക്കളും 6 പേരക്കുട്ടികളും ഉണ്ട്

          1. Ningal orumich padichathano????

          2. കാളിദാസൻ

            ഓഹോ ?

  2. Njan pinne varaam vtl kurach pani und??

  3. HashirAugust 8, 2021 at 11:59 am
    @gopu
    Enth patti ??
    Pain ആയത് കൊണ്ട് dr കണ്ടു,ടെസ്റ്റ്‌ ചെയ്തു, ലൂബ്രികന്റ് ഒറ്റിച്ച 6hr കാഴ്ച മങ്ങും so ഇന്നലെ റസ്റ്റ്‌ ആയിരുന്നു ?????

    1. Sookshichal dukhikkanda enikk pain cheruthayi varumbol thanne njan rest edukkum???

      1. ????????????

  4. ༒☬SULTHAN☬༒

    HashirAugust 8, 2021 at 12:05 pm
    Sulu valikkilla kootiyitt kathikkathe ulloo??//

    എനിക്ക് കൂട്ടിന് ഇജ്ജും കൂടെ അല്ലെ undakar

    1. She ingane parayalle ellarum arinjal chodich varum ?????

      1. ༒☬SULTHAN☬༒

        നിന്റെ veedinte terasil സാദനം ഇല്ലെടാ…. നല്ലവനായ ഉണ്ണി

        1. Payye para excise kaar kettal ente jeevitham theernnu?????

  5. Kovalji poyo??

    1. Continues ആയി നോക്കാൻ പറ്റില്ല

      1. Take rest ??

        1. ???????

    2. ༒☬SULTHAN☬༒

      Kovalettante കണ്ണ് dimila…

      1. ??????

        1. ༒☬SULTHAN☬༒

          ????… ഇപ്പൊ nthan അവസ്ഥ

          1. സ്‌ട്രെയിൻ ചെയ്യാൻ പറ്റില്ല നാളെ ലെൻസ് വെക്കാം ??

      2. Ingane poyal mikkavarum adich pokum??? full time displayil nokkiya irikkunne office il system vtl anime kaanal??

        1. റൈറ്റ് eye ക്കാണ് ഇഷ്യൂ പോയിന്റ് diff ?

  6. ༒☬SULTHAN☬༒

    HashirAugust 8, 2021 at 12:04 pm
    Penn kittathathukond aanenn aarkkum ariyilla??//

    ഇങ്ങനെ ഉറക്കെ പറയാതെ…..
    മാമൻ sangadakum

    1. Aarum kettillallo lle ????

  7. ☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻August 8, 2021 at 11:58 am
    അങ്ങനെ കണ്ണ് പൊട്ടൻമാർ രണ്ട് പേരായി?

    എല്ലാരും സൂക്ഷിച്ചോ പുള്ളകളേ ??

    1. Akhil brode lasic okke kazhinjathe ulloo☹️☹️

  8. കാളിദാസൻ

    ഓഹ് കൂടെ പഠിച്ചിരുന്നവരൊക്കെ ഇപ്പൊ എവിടെയാണോ.. എന്തോ..

    അതുല്യ 17 വയസ്സ് എന്ന് പറഞ്ഞപ്പോഴാ ഓർത്തത്. ഞാൻ +2 വിനു പഠിക്കുന്ന ടൈമിൽ ക്ലസ്സിൽ ഒരു തട്ടമിട്ട ഒരു മൊഞ്ചത്തി ഉണ്ടായിരുന്നു.

    പക്ഷെ ഇന്നാൾ ഓൾടെ കല്യാണം ആയിരുന്നു.. ???

    1. എന്താണ് മ്യാമാ ?

      1. കാളിദാസൻ

        പഴയ ഓർമ്മകൾ ഒന്ന് അയവിറക്കിയതാ.. ??

        1. കണ്ണ് റെഡിയായോ ?

          1. കാളിദാസൻ

            മരുന്ന് തേച്ചിട്ട് ഇരിക്കുവാ

          2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

            അങ്ങനെ കണ്ണ് പൊട്ടൻമാർ രണ്ട് പേരായി?

          3. വോക്കെ ഇന്നലെ ലൂബ്രികന്റ് ഒറ്റിച്ചിട്ട് മങ്ങിച്ച ആയിരുന്നു ഇക്ക് ????

          4. @gopu
            Enth patti ??

          5. Pain ആയത് കൊണ്ട് dr കണ്ടു,ടെസ്റ്റ്‌ ചെയ്തു, ലൂബ്രികന്റ് ഒറ്റിച്ച 6hr കാഴ്ച മങ്ങും so ഇന്നലെ റസ്റ്റ്‌ ആയിരുന്നു ?????

    2. Oh sed life

      1. അച്ചൂസ് എന്താണ് ppdz?

        1. Onnullya vrthe irip…ettano

          1. റസ്റ്റ്‌ ആ കണ്ണിന് ????

          2. Kanninte ellam adich poya

          3. പവറിൽ പോയിന്റ് diff ഇണ്ട് ?

          4. Ellarkum kanninan prob

      2. കാളിദാസൻ

        ??

        1. Alla enthina sed akunne

          1. കാളിദാസൻ

            ചുമ്മാ.. ?

          2. Poli…ith ipo sulu ettane pole ellam adich poya

          3. ༒☬SULTHAN☬༒

            Phaaa…..
            Anger ശിവമൂലി valich കെറ്റി എല്ലാം അടിച്ചുപോയി irikkunnen പാവം എന്നെ എന്തിനടി കുരുട്ടെ പറയുന്നെ

          4. Ingalum angane alle

          5. Sulu valikkilla kootiyitt kathikkathe ulloo??

    3. Ente koode padicha ethra ennathintr kalyanam modi ji kaaranam nasannirikkunnu??

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Modi ki ?

      2. ༒☬SULTHAN☬༒

        ?

        1. 21 vayass enna niyamam varunnu enn kettappol kure kalyananagal nadannu??

          1. ༒☬SULTHAN☬༒

            അത് സത്യം…. Nte clasile 1 nte കൈഞ്ഞ്…. Mattene 18 thekayathond urappichittekua

    4. ༒☬SULTHAN☬༒

      ?????….. കൂടെ പഠിച്ചവരുടെ ഒക്കെ കേട്ട് കൈഞ്ഞ്… Chilarkk trofiyum ayikkindakum…. Nnittum maman സ്റ്റിൽ സിംഗിൾ ???

      1. Trofilalkkum trofi aayi kaanum maman kelavan hanuman swamy fan aanenn paranja nadapp ???

        1. ༒☬SULTHAN☬༒

          പാവം മാമൻ…. ഹനുമാനെ പൂജിച്ചു സങ്കടം ഉള്ളിലൊതുക്കി jeevikkunnu

          1. Penn kittathathukond aanenn aarkkum ariyilla??

        2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          അതാണ്…അല്ലാണ്ട് കിട്ടാതൊണ്ട് ആല്ലാട്ടോ

          1. ༒☬SULTHAN☬༒

            അതന്നെ….. ???

  9. Mazha peythu thornnapoo sankadam okke poi..

    1. ചില്ല് man ?????

    2. കാളിദാസൻ

      അതെന്താ.. സങ്കടം മഴയത്ത് ഒലിച്ചു പോയോ..

      അല്ല നിനക്ക് എന്താണ് ഇതിനും മാത്രം സങ്കടം..
      ഇജ് ഇവിടെ എപ്പോ വന്നാലും ഒരു സങ്കടം പറയാൻ ഉണ്ടാവുമല്ലോ അനക്ക്..

      1. തമ്പുരാനറിയാം ?????

      2. Enik ariya…

        1. വോ അറിയണ്ട, ഇനി സങ്കടന്ന് അവന് പറയാതിരുന്നാൽ മതി ??

        2. Anakk enthariya

  10. Koooiii ?

  11. Athulya maami

    1. Maamiyooo …

      1. കാളിദാസൻ

        ???
        നിന്റെ ഫോട്ടോ വല്ലതും കണ്ടു കാണും

        1. Ayyada enik ingale pole 50 vayasonnum illa…am only 17…pinch kunjaan

  12. Hoi kaalimaama

    1. കാളിദാസൻ

      അലോ…

      1. Entha paripadi ivite nalla thelinja kaalavastha aanu, veyil

        1. കാളിദാസൻ

          ഇന്ന് ഇവിടെയും വല്യ കുഴപ്പമില്ല.
          ഇന്നലെ ഒക്കെ ഭയങ്കര മഴയായിരുന്നു

  13. Ellarm poyo….

    1. കാളിദാസൻ

      ഇല്ല

      1. Vishadha manaskananayit irikuvano

        1. കാളിദാസൻ

          ഒന്ന് കിടന്നുറങ്ങിയാൽ കൊളളാം എന്നുണ്ട്.

          പക്ഷെ പകൽ ഉറങ്ങുന്നത് ഇഷ്ട്ടമല്ല.
          രാവിലെ അമ്മ വിളിച് എഴുനേൽപ്പികേം ചെയ്തു ??

          1. Ha ha….its nice…enik pakal kedannal orakam varulla

          2. കാളിദാസൻ

            എനിക്ക് പകൽ ഉറങ്ങിയാൽ തലവേദന വരും.
            മൈഗ്രെയിൻ ഇഷ്യു ഉണ്ട്

  14. കാളിദാസൻ

    മലര്.. ഉച്ചകഴിഞ്ഞു മറ്റിംഗ് ഉണ്ട് ??

    1. Hayyo…pyavam

      1. കാളിദാസൻ

        ഒരു ദിവസം എങ്കിലും വീട്ടിൽ ഇരിക്കാം എന്ന് വിജാരിച്ചാൽ നടക്കില്ല

        1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

          Aysheri
          No excuses എന്ന് dp ഇട്ടിട്ട് ഇങ്ങനെ തന്നെ പറയണം??

          1. കാളിദാസൻ

            രണ്ടു ദിവസം ആയിട്ട് നല്ല ഓട്ടത്തിൽ ആയിരുന്നു.

            കഴിഞ ദിവസം തൃശൂർ പോയി വന്നപ്പോൾ ലേറ്റ് ആയി. ശെരിക്കൊന്ന് ഉറങ്ങിയിട്ട് പോലുമില്ല.

            പോരാത്തേന് പിറ്റേന്ന് തന്നെ ജോലിക്കും പോകേണ്ടി വന്ന്.

            ഇനി അടുത്ത ദിവസം ഒന്നൂടെ പോണം തൃശൂർക്ക് ??‍♂️

        2. Achoda ….1 dhusam irikumarikum

          1. കാളിദാസൻ

            ഏഹ് ?

          2. Onnumila michar…….

    2. തൃശ്ശൂർക്കാരൻ ?

      ????

    3. Nannayi

  15. Bannu njan…

      1. Onn maati pidi micher

    1. കാളിദാസൻ

      ?

    2. Enna poyikoode ???

      1. Sed aki…..sheri nna..

  16. Happy mood thirichu kitti.. Ini povathe nokkanam

  17. Njanum dhippa vera…frend vilichin enthan choykate

    1. ഒക്കെ

  18. കാളിദാസൻ

    ഇപ്പൊ വരാം.. ഒരു പണി വന്നു കേറി ?

    1. ༒☬SULTHAN☬༒

      ഇങ്ങളെക്കാൾ വലിയ പണി വേറെ എന്താ ഉള്ളെ ?

    2. Oh aykote…bei bei

  19. Chechi vannu….ooi

    1. Ayn

      Ethu chechii

      1. Ho vannapoze apamaanam….ath pinnea..njan…enne thanne viseshipichatha….eeeeee

        1. കാളിദാസൻ

          ??

    2. ༒☬SULTHAN☬༒

      Yeth ചേച്ചി ???…. Ayn നീ ഏതാ

      1. Oru load pucham…hoo…sed aki…sheri nna…aa pinne njan aaran avde verumba paranj therattoda chulu etta

        1. കാളിദാസൻ

          എവിടെ വരുമ്പോ.. ?

          1. Dontu thettitharikal…watsapp ahn njan udheshichath

          2. കാളിദാസൻ

            അയ്ന് ഞാൻ വേറൊന്നും പറഞ്ഞില്ലല്ലോ..

            അന്ധർധാര സജീവമാണല്ലേ.. അപ്പൊ..

          3. ༒☬SULTHAN☬༒

            ??

          4. Heeeeee….

  20. ☬SULTHAN☬༒August 8, 2021 at 10:14 am
    50 vayas ഉള്ള ingal ജൂത്തൻ … 18 vayas ഉള്ള ഞാൻ കിളവൻ…. Kollalo കളി ??

    Ethra varsham munb??

    1. ༒☬SULTHAN☬༒

      ????

    2. കാളിദാസൻ

      ഭായ്.. മേരാ.. ഭായ് ❤️

      1. ༒☬SULTHAN☬༒

        അങ്ങേരു choichath ingalkk എത്ര വർഷം മുൻപ് ആണ് 50 ആയത് എന്നാ?

        ?‍♂️?‍♂️?‍♂️

        1. കാളിദാസൻ

          അത് നിന്നോടാ.. ചോദിച്ചത്

          1. ༒☬SULTHAN☬༒

            Enichathin 50 ആയില്ല മാമാ ??
            ഇനിയും 32 വർഷങ്ങൾ ഉണ്ട് 50 ആകാൻ ?

  21. ഗ്രൂപ്പിൻറെ അവസ്ഥ അവലോകനം :-

    1. ഹർഷേട്ടൻ മുതലാളിയും വാർഡനും :- ഡൽഹിയിലേക്ക് മാറിയതോടെ ബിസിയായി (ശരിക്കുള്ള കാരണം അടുക്കള പണി തീർക്കാതെ വാർഡൻ ഇങ്ങോട്ട് വിടില്ല)

    2. ഋഷി അണ്ണൻ (ഗ്രൂപ്പ് മൂപ്പൻ) :- സ്വന്തമായി ഒരു വോളിബോൾ ടീം വേണം എന്ന വാശിയിലാണ് സോണി ചേച്ചി അടുപ്പിക്കാത്ത ഫസ്ട്രേഷനിലാണ്…

    3.നന്ദാപ്പീ :- ഗൂഗിൾ മാപ്പ് ചതിച്ചു ? ഏതോ കുളിമുറിയിൽ നിന്നും നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് കിടക്കയിലാണ് ..

    4. കണ്ണേട്ടൻ :- ആഫ്രിക്കയിലെ ഗോത്രത്തലവൻ (മൂപ്പൻ) പദവിയിൽ ബിസിയാണ് (ഇടയ്ക്ക് വന്ന് ലേലുഅല്ലു പറഞ്ഞിട്ട് പോകും ?) …

    5. കുട്ടേട്ടൻ എന്ന രാജീവ് അണ്ണൻ :- സെൻറി അടിച്ചും, വിടവാങ്ങൽ പ്രസംഗം നടത്തിയും എല്ലാവരെയും ഇവിടെ നിന്നും ഓടിക്കാനുള്ള പരിശ്രമത്തിലാണ്. നാണമില്ലാത്ത നമ്മൾ ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നു… കിളവൻ ചമ്മി

    6. ഇന്ദുമമ്മി :- സ്വന്തമായി ഒരു കുടുംബം തുടങ്ങി ഇങ്ങോട്ടുള്ള വഴി മറന്നു

    7.ഗ്രൂപ്പിൻറെ ഖജാൻജി ദാസ് ഏട്ടൻ :- പാവാട കമ്പനിക്ക് പുറമെ ഷമ്മി കച്ചവടം തുടങ്ങുന്ന ബിസിയിലാണ് ം..

    8. ജീവാപ്പീ :- നടുക്കടലിൽ നിന്നുപോയ കപ്പൽ കരയിലേക്ക് ഒറ്റയ്ക്ക് തള്ളി കയറ്റാൻ പോയി..

    ശേഷിക്കുന്ന ഈ പാവം ഞാൻ ഗ്രൂപ്പ് വിറ്റ് ആ പണവുമായി പാക്കിസ്ഥാനിൽ പോയി സുഖമായി ജീവിക്കേണ്ടി വരും എന്ന് തോന്നുന്നു…

    1. ༒☬SULTHAN☬༒

      അങ്ങെനെ ഒറ്റക്ക് undakkanda cash പകുതി share എനിക്ക് ???

      1. 18 വയസ്സിനു താഴെയുള്ള നിനക്ക് ഞാൻ രണ്ടു കോലു മിഠായി വാങ്ങി തരാം ? കരയണ്ട …???

        1. ༒☬SULTHAN☬༒

          കൊലുമുട്ടായി അന്റെ 102 pullerkk kodutha മതി

          1. രണ്ടു മിഠായി 102 പേർക്ക് എങ്ങനെ കൊടുക്കും…? ഞാൻ ആര് ജീന്സ് ആണോ…!?

          2. @sappu u mean Jesus??

          3. ༒☬SULTHAN☬༒

            അതായിരിക്കും അവൻ ഉദ്ദേശിച്ചത്

        2. ༒☬SULTHAN☬༒

          Cash 50 50 ….
          കിട്ടണ തല്ല് share manda…. ഫുൾ ijj എടുത്തോ ?

          1. No cash only adi idi chavittu kuthu

          2. അങ്ങനെ പറഞ്ഞു കൊടുക്ക് ഭായ് … ഭായ്ക്ക് എൻറെ വക നമ്മുടെ ഓർക്കിഡിൽ നിന്നും ഒരു സ്പെഷ്യൽ മട്ടൻ ബിരിയാണി വാങ്ങി തരാം ??

    2. കാളിദാസൻ

      ജീവിക്കണ്ടേ പുള്ളേ..?? ??

      വാർഡനും മുതലാളിയും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്തതു മൂലം ഇവിടം ആകെ ചിതലരിച്ചു തുടങ്ങി..

      ഇനി നല്ല ഈട്ടിയുടെ പലക കൊണ്ട് വേണം തട്ടിൻപ്പുറം നേരെയാക്കാൻ.. അത് കാശ് വേണ്ടേ..

      നിങ്ങൾക്ക് ഒക്കെ വേണ്ടി കഠിനധ്വാനം ചെയ്യുന്ന കാളിയുടെ മനസ് ആരും കാണാതെ പോകരുത് ???

      1. ༒☬SULTHAN☬༒

        പാവാട ദാസപ്പൻ കീ….

      2. ആ മനസ്സിനെ ആദരിക്കുന്നു… പക്ഷെ നേരെ ചൊവ്വേ പണിയെടുക്കണം .. അല്ലാതെ നാട്ടുകാരുടെ പാവാടയും, ഷിമ്മിയും മോഷ്ടിക്കാൻ നിൽക്കരുത് മാമ ??

        1. കാളിദാസൻ

          നീ മോഷ്ടിച്ച ശേഷം എനിക്ക് കൊണ്ട് വിൽക്കുവല്ലേ ചെയ്യുന്നത്..അത് ഞാൻ മറിച്ചു വിൽക്കുന്നു ?

        2. ༒☬SULTHAN☬༒

          ????

  22. കാളിദാസൻ

    §hivaAugust 7, 2021 at 11:31 pm
    അപ്പോൾ കിളവൻ അല്ലെന്നാണോ പറഞ്ഞു വരുന്നത്

    i am the youngest man in the world?

    1. Yes, until i was born in this world Das mama …?

      1. കാളിദാസൻ

        നിന്നെ ഞാൻ മനുഷ്യ കുഞ്ഞായി കണക്കാക്കിയിട്ടില്ല കുഞ്ഞേ..

        1. അറിയാം ഇവിടെ എല്ലാവരെയും മനസ്സിൽ എനിക്കൊരു ദൈവദൂതൻറെ സ്ഥാനമാണെന്ന് …?

          1. ༒☬SULTHAN☬༒

            Phaaa… ദൈവദുതൻ… Thuff

          2. ഓ പിന്നെ എന്തൊരു അഭിനയം … തെക്കടത്തമ്മ പുരസ്കാരം എടുക്കട്ടെ ?

    2. ༒☬SULTHAN☬༒

      50 vayas ഉള്ള ingal ജൂത്തൻ … 18 vayas ഉള്ള ഞാൻ കിളവൻ…. Kollalo കളി ??

  23. ഹായ്?

  24. ༒☬SULTHAN☬༒

    ഞാൻ ഇട്ട cmnt കാണുന്നും ഇല്ല…2 math idumbo duplicate ആണെന്ന് paryukeyum cheyynm….. ഇതെന്തോന്ന് ??

    1. മനസ്സ് നന്നാവണം …. ??

      1. ༒☬SULTHAN☬༒

        Angananel ഇന്റെ ഒരു cmntum ഇവിടെ വരേണ്ടതല്ലല്ലോ ?

Comments are closed.